കാറിലെ പാട്ടും , ഹോട്ടലിൽ ആഹാരവും കണ്ടപ്പോൾ ഒരു കാര്യം മനസിലായി നമ്മളും തന്ത വൈബ് ആയി തുടങ്ങി ഇരിക്കുന്നു ഇപ്പോൾ ട്രിപ്പ് പോകണം എന്ന് തോന്നാറില്ല എന്തിന് വീക്കെൻഡിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലെ വീട്ടിൽ പോകണം എന്ന് ആലോചിക്കുമ്പോൾ അത്ര ദൂരം യാത്ര ചെയ്യണല്ലോ എന്നത് ആണ് മടുപ്പിക്കുന്നത് , ടെറസിൽ കൃഷി ഒക്കെ ചെയ്തു അതിൽ കായും പൂവും വരുമ്പോൾ കിട്ടുന്ന സന്തോഷം ഇപ്പൊൾ പബ്ബിൽ പോയി ആഘോഷിച്ചതിൽ കൂടുതൽ ആണ് , കാറിൻ്റെ വേഗം ഇപ്പൊൾ 60 -80 ആയി ഞാൻ പോലും അറിയാതെ കുറഞ്ഞിരിക്കുന്നു , സിനിമ കാണാൻ സെക്കൻ്റ് ഷോക്ക് പോയി ഉറക്കം കളയുന്നതിനേകാൾ സന്തോഷം ഇപ്പൊ വീട്ടിൽ ആഹാരം ഉണ്ടാക്കി കഴിച്ചു സമയത്ത് ഉറങ്ങുന്നതിന് ആയിരിക്കുന്നു , പണ്ട് കൂട്ടുകാര് കൂടി ഫുൾ ഒക്കെ അടിച്ചു തീർത്തിരുന്ന ഇടതു നിന്ന് വാങ്ങിയ കുപ്പികളും സമ്മാനം ആയി കിട്ടിയ കുപ്പികളും ഒക്കെ തുറക്കാതെ വീടിൻ്റെ അലമാരയിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു പക്ഷേ ഞാൻ ഇത് ആസ്വദിക്കുന്നു മറ്റെന്തിനെക്കാളും
@GTDUDE3 ай бұрын
Thantha vibe❌ maturity✅
@MuhammedSahel-jv5tn3 ай бұрын
👍💯
@Alphamale00-m9n3 ай бұрын
💯
@anith_appu3 ай бұрын
Oru 10 like🙂
@nsctechvlog3 ай бұрын
വണ്ടി ഓടിക്കുമ്പോൾ ഇതുപോലെയുള്ള പാട്ട് കേട്ടാൽ പിന്നെ ഉറക്കം വരില്ല 😂😂😂😅😅😅
@omanakuttanpillai64753 ай бұрын
Oo😂
@Arumukam-p9w3 ай бұрын
Always parents ❤
@AKI5682 ай бұрын
Me proud thantha vibe 😁
@hrishikeshjunarkar50073 ай бұрын
Kazhap അൺലിമിറ്റഡ് 😂🤣.
@jacksonbimmer43402 ай бұрын
3:19 was epic 😂😂😂😂
@fasihmct-ud7hz2 ай бұрын
7:22 climax 😢😢😢
@radhikats7443 ай бұрын
episode . Super ആയിരുന്നു Bro
@rarirohini18932 ай бұрын
1.32 aa blue shrt chrttn chiri varunn 3.24 polii😂😂😂
@IjazRashidkavanoor3 ай бұрын
3:18 😂😂
@achu75792 ай бұрын
Thantha vibe is not ageing it is just getting maturity.
@mintutom47933 ай бұрын
अपने अगले वीडियो में कृपया बताएं कि आप मार्क रोबर्ट से कैसे मिले और उसके साथ कुछ प्रयोग कैसे किए 😊😊
@Arshad-n-gАй бұрын
Eth vibe thantha vibe😹
@sumayyasadique66633 ай бұрын
Adi poli super video power super comdey Polichu bro big fan part 2 idammo
@akacristnronaldo48533 ай бұрын
2:10 aa nadatham correct thandha 😂
@Annanniop3 ай бұрын
Twinkle ladoo ondo 😌👍🏻
@MONSTER.5802 ай бұрын
😂
@mansoorkoorimunda52283 ай бұрын
Oru 100 like please 😢
@SebhinuSuneer2 ай бұрын
THANDHA VIBE❎️ KHAZHAP✅️
@Shasbin_AS2 ай бұрын
😂😂😂akhil 🔥😂
@Sahad-un5be3 ай бұрын
Oru 10 like 🙂
@pacifist073 ай бұрын
1:43 ... Kazhap.... 😂😂😂
@呂回尸工片丹3 ай бұрын
😂😂😂
@bilaj79643 ай бұрын
10 like tharumo 😊
@rbagaming22243 ай бұрын
Kalanitt pode
@khabyschoise95652 ай бұрын
Camera man pwoli shots nice anu
@sanupk57813 ай бұрын
🔥🔥
@Rey_th73 ай бұрын
Thanta thanta thanta
@Haadi-bq8dy2 ай бұрын
I’m going to Thailand in November 18
@NeethuChandran-g9s3 ай бұрын
3:22 aa oru iripp😂😂😂
@dxarmy66343 ай бұрын
Yooo🫣
@ljlj10742 ай бұрын
😁😁
@ArunNrd-f5w2 ай бұрын
Ha penn irikko ithupole😅
@NeethuChandran-g9s2 ай бұрын
@@ArunNrd-f5w 😌🙌
@shameerbashyify2 ай бұрын
ആർക്കും വേണ്ടാത്ത ഭൂമിക്ക് ഭാരമായ 2K കിഡ്സ് കളെ കുറിച് കൂടി ഒരു വിഡിയോ ചെയ്യ്. അതാവുമ്പോ content ന് വെളിയിൽ പോണ്ട..
@shahalpadikkamannil24303 ай бұрын
ലോറിയിൽ ഒരു അച്ചാച്ചൻ ഇരിന്നു നോക്കിയത് കണ്ടോ 😂😂😂 2:13
@SivaPrasad-rg4jj3 ай бұрын
Samsaaravum thandha vibe aa😂
@godwinpaulose6903 ай бұрын
Bro vazha witt alla thiya 😊😊
@Shhh553 ай бұрын
First cmmnt❤️
@franship67113 ай бұрын
Akhil nrd fans like ❤❤
@WarrantyCharachira2 ай бұрын
Set set❤
@stephenmadappally3 ай бұрын
🙂
@Adhi_v3x3 ай бұрын
Big fan bro ❤
@joelsebastianos2 ай бұрын
അത് ഒരു മാതിരി മറ്റേടത്തെ ക്ലൈമാക്സ് ആയി പോയി.😂
@gameplayer45623 ай бұрын
First ♥️🥇
@EYAN-mx3xv3 ай бұрын
Enne ariyoo naj black wolf gaming yt 💔
@gameplayer45623 ай бұрын
@EYAN-mx3xv Ente channelil vann comment cheyyu nanba
@EYAN-mx3xv3 ай бұрын
@@gameplayer4562 reply naj really ann
@noufidashajar86003 ай бұрын
😮shihas😉😘❤️💋
@dreamscomes2932 ай бұрын
Hi shihas bra sugano😊
@chirichkilipaaripresents2 ай бұрын
Climax 😂
@prajithpraji78073 ай бұрын
Ite. IPO...be prepared for next moment deal the things carefully...itine aanu ipo kure bodam illata piller Tanta vibe akunate ..karayagal matured ayi handle cheyuna maturity ano good ..reckless attitude ano nallate ?