Tantra based Astrology/DATTATREYA TANTRA VIDYAPEEDAM

  Рет қаралды 31,275

ALEX ANJANA VLOGS

ALEX ANJANA VLOGS

Күн бұрын

Пікірлер: 179
@ALEXANJANAVLOGS
@ALEXANJANAVLOGS Жыл бұрын
#astrology #horoscope #predictions #tantra Disclaimer Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too. 🌿 🌿Sri Shyam Prakash DATTATREYA TANTRA VIDYAPEEDAM @ALEXANJANAVLOGS 🌿If anyone likes to get interviewed in our channel, please be free to contact us on alexsoundtracks@gmail.com
@ammaluvibes
@ammaluvibes Жыл бұрын
ഇദ്ദേഹം (ശ്യാം പ്രകാശ് സാർ ) വളരെ ജ്ഞാനിയായ ഗുരുതുല്യനായ ഒരാളാണ്. എൻ്റെ അനുഭവത്തിൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100 % ശരിയായിരുന്നു. നമ്മുടെ പ്രശ്നങ്ങൾ ഒന്നും തന്നെ നമ്മൾ പറയാതെ തന്നെ ഏറ്റവും അടുപ്പമുള്ള ഒരാൾ തിരിച്ചറിഞ്ഞു പറയും പോലെ പറയുകയായിരുന്നു. പരിഹാരവും നിർദ്ദേശിച്ചു തന്നു.ഇക്കാലത്ത് ഇത്രയും ജ്ഞാനിയായ വ്യക്തികൾ ഉണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം
@chandrankarunakarakerala3131
@chandrankarunakarakerala3131 Жыл бұрын
Inthehatinde phone number tarumo
@advendureguy444
@advendureguy444 Жыл бұрын
ammaluvibes iyyal cash thann parayipichathaano kallan aanivan
@prajeeshe6712
@prajeeshe6712 Жыл бұрын
😅
@anzaras4620
@anzaras4620 Жыл бұрын
🙏🙏🙏
@RP_KKD
@RP_KKD 11 ай бұрын
ആര് ഈ കാട്ട്കള്ളനോ ജ്ഞാനി.😂😂😂 ആരാൻ്റെ പോക്കറ്റിൽ കിടക്കുന്ന കാശ് അയാളുടെ പോക്കറ്റിൽ എത്തിക്കുന്നതിൽ മഹാജ്ഞാനിയാണ് അവൻ.😂😂😂
@tresiaswapu
@tresiaswapu Жыл бұрын
എൻ്റെ സുഹൃത്ത് ആണ് ഒത്തിരി കാര്യങ്ങൾ easy ആയിചെയ്യുന്ന അത്യാഗ്രഹി അല്ലാത്ത ആഴത്തിൽ അറിവുള്ള നല്ല ഒരു വ്യക്തി ആണ് ഇദ്ദേഹം.
@ALEXANJANAVLOGS
@ALEXANJANAVLOGS Жыл бұрын
🙏🌹
@kunjuveenathottathilveedu1275
@kunjuveenathottathilveedu1275 Жыл бұрын
Number
@santhakumar8636
@santhakumar8636 Жыл бұрын
Number
@efootballlife
@efootballlife Жыл бұрын
Kottayam eavideya place onnu parayo
@sukanyas4206
@sukanyas4206 11 ай бұрын
@tresiaswapuantony3353 hello thaangalk sherikum eyyale parijayam undo enne onnu help cheyyamo sir ente 17000 Rupa eyyal pattichitund ippol call edkilla njn vilikimbol kaaryam nadannitum illa please help cheyyamo
@anilakumari1257
@anilakumari1257 Жыл бұрын
നന്മ നിറഞ്ഞ ഹൃദയമുള്ള താങ്കൾക്ക് നന്മ നിറഞ്ഞ ella ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@meerakp6910
@meerakp6910 Жыл бұрын
താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏വളരെ ജ്ഞാനി ആണ്, ഗുരു തുല്യനാണ്. വിലപ്പെട്ട അറിവുകൾ പറഞ്ഞു തരാൻ ഒരു മടിയുമില്ല. ഞാൻ വിളിക്കുമ്പോൾ തിരക്കുകാരണം ഒരാഴ്ച കാത്തിരിക്കേണ്ടി വന്നുള്ളൂ. വിളിക്കാൻ പറഞ്ഞ ദിവസം യാത്രയിൽ ആയിട്ടുപോലും ഒരു മണിക്കൂറിൽ അധികം സമയമാണ് വിലപ്പെട്ട അറിവുകൾ പറഞ്ഞുതന്നത്. വളരെ നന്ദി sir. ഇത്രയും ജ്ഞാനിയായ ഒരു വിശിഷ്ട വ്യക്തിയെ ഈ vlog ഇലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. എല്ലാ ഉയർച്ചയും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏
@mycreations798
@mycreations798 5 ай бұрын
@@meerakp6910 enit thanta kariyagal nadano??
@catpoy6881
@catpoy6881 Жыл бұрын
ശായമ്പ്രെകാശ് സാർ എന്റെ നമസ്കാരം വിളിച്ച് എടുത്തതിന് വളരെ നന്ദി രണ്ട് മിനിറ്റ് കൊണ്ട് പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇത്രയും അറിവുള്ള സാറിന്റെ അടുത്ത് ആരെയെത്തിയാലും അവർ നൂർ ശതമാനവും വിജയം ഉറപ്പാണ് എന്റെ നന്ദി ഞാൻ അറിയിക്കുന്നു
@stars30609
@stars30609 Жыл бұрын
Form fill ചെയ്തിട്ട് എത്ര നാൾ wait ചെയ്തു സാറിനോട് സംസാരിക്കാൻ
@globaleducare2960
@globaleducare2960 Жыл бұрын
സാറിന്റെ നമ്പർ ഒന്നു തരുമോ
@nissarnisar4466
@nissarnisar4466 Жыл бұрын
Sr number kittumo?
@vinayanvinayanm367
@vinayanvinayanm367 9 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണോ ഒരുപാട് പറ്റിക്കപെട്ട ഒരാളാണ് അതു കൊണ്ട് ചോദിച്ചതാ
@AnuPriya-n6d
@AnuPriya-n6d Ай бұрын
നമസ്കാരം 🙏 സാർ കാരണം എന്റെ ജീവിതത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് താങ്കളെ പരിചയപ്പെടാൻ സാധിച്ചത്
@gopalakrishnannair3581
@gopalakrishnannair3581 Жыл бұрын
A simple honest man i likehim
@sanaldas2122
@sanaldas2122 Жыл бұрын
കുറച്ചു കൂടി അങ്ങേരുടെ എക്സ്പീരിയൻസ് പറഞ്ഞു 2 എപ്പിസോഡ് ആക്കാമയിരുന്നൂ എന്നൊരു അഭിപ്രായക്കാരനാണ് ഞാൻ😊
@ദത്താത്രേയതന്ത്രവിദ്യാപീഠം
@ദത്താത്രേയതന്ത്രവിദ്യാപീഠം Жыл бұрын
വശ്യം ======== വശ്യം പലവിധം ഉണ്ട്..സ്ത്രീ വശ്യം, പുരുഷ വശ്യം, പതിവശ്യം, രാജവശ്യം, സർവ്വജന വശ്യം, ധന വശ്യം, ദേവത വശ്യം, ക്രൂര മൃഗ വശ്യം, ദേവസ്ത്രീ വശ്യം തുടങ്ങിയവ എല്ലാം വശ്യത്തിൽ ഉൾപ്പെടും... സ്ത്രീയിലും പുരുഷനിലും വശ്യ കലകൾ വ്യത്യസ്തമാണ്..സ്ത്രീകളിലും പുരുഷന്മാരിലും അഞ്ച് വ്യത്യസ്ത വശ്യകലകൾ ആണ് ഉള്ളത് സ്ത്രീകളിലെ വശ്യകലകൾ : ======================== 1) രതി 2) ലോചന 3) തരംഗിണി 4) കാമേശ്വരി 5) ചിന്തന പുരുഷന്മാരിലെ വശ്യകലകൾ : =========================== 1) ആദ്ര 2) സ്ഥാഘ 3) മദം 4) കാമൻ 5) വജ്ര ഈ വശ്യ കലകളുടെ ശക്തി ക്ഷയിക്കുമ്പോൾ ആണ് നമുക്ക് ധന നഷ്ടം, കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ കലഹം, കാമുകി കാമുകന്മാർ തമ്മിൽ കലഹം, സന്താങ്ങളുമായും മാതാപിതാക്കളുമായും സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും കലഹം, ഒറ്റപ്പെടുന്ന അവസ്ഥ, മേലുദ്യോഗസ്ഥരുമായി കലഹം, സാമൂഹിക - കലാ - രാഷ്ട്രീയ മേഖലകളിൽ പരാജയം, അർഹതപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കാതിരിക്കുക, വ്യാപാര നഷ്ടം, തുടങ്ങിയവ ഒക്കെ സംഭവിക്കാം... സ്വന്തം കർമ്മം, പിതൃദോഷം, ശത്രുക്കളുടെ മന്ത്ര - യന്ത്ര - തന്ത്ര പ്രയോഗങ്ങൾ, കൈവിഷം, യോഗ വിഷം, ഹിപ്നോട്ടിക് വശ്യം, പാസ്റ്റ് ലൈഫ് റിഗ്രഷൻ വശ്യം (ഒരു വ്യക്തിയുടെ പാസ്റ്റ് ലൈഫ് അറിഞ്ഞ് അതിനനുസരിച്ച് പെരുമാറി അവരെ വശ്യം ചെയ്യുന്ന രീതി), അഭിചാരം, ഗ്രഹങ്ങളുടെ അനിഷ്ടം തുടങ്ങിയവ ഒക്കെ നമ്മളിലെ വശ്യ കലകളുടെ ശക്തി ക്ഷയിക്കാൻ കാരണമാകാം.. നഷ്ടപ്പെട്ട വശ്യശക്തി തിരികെ ലഭിക്കാൻ അനുഭവ സമ്പത്തും പ്രായോഗിക പരിജ്ഞാനവും ഉള്ള ഒരു ഉപാസകന്റെ നിർദ്ദേശം അനുസരിച്ച് പൂജ, ഹോമം, ധ്യാനം, യന്ത്രം, മന്ത്രം, ഔഷധം തുടങ്ങിയവയുടെ കൃത്യമായ ഉപയോഗം ആവശ്യമാണ്‌..വശ്യം ചെയ്യുന്നതിന് വശ്യപ്പെടുത്തേണ്ട വ്യക്തിയുടെ വശ്യകലകൾ കുറക്കുകയും വശ്യം ആവശ്യം ഉള്ളവരുടെ വശ്യകലകൾ ഉയർത്തുകയും ആണ് ചെയ്യുന്നത്..വശ്യം കുറഞ്ഞ വ്യക്തി വശ്യം കൂടിയ വ്യക്തിയിലേക്ക് ആകർഷിക്കപ്പെടും...വശ്യം ചെയ്യുന്നതിന് മുൻപ് ഗണപതി പ്രീതിയും നവഗ്രഹ പ്രീതിയും പിതൃപ്രീതിയും അച്ഛന്റെ ധർമ്മ ദൈവപ്രീതിയും അമ്മയുടെ ധർമ്മ ദൈവ പ്രീതിയും ജനിച്ച് വീണ ദേശത്തെയും വന്ന് നിന്ന ദേശത്തേയും ദേവതാപ്രീതിയും ഇഷ്ട ദേവതയുടേയും ഉപസനാമുർത്തിയുടെയും പ്രീതിയും വരുത്തിയ ശേഷം ശത്രുദോഷ നിവാരണം ചെയ്യണം...അതിന് ശേഷം ആകർഷണം ചെയ്യണം...ആകർഷണം കഴിഞ്ഞിട്ട് വേണം വശ്യം ചെയ്യാൻ...എന്നാൽ ചിലർക്ക് വേണ്ടി വശ്യം ചെയ്യുമ്പോൾ ആദ്യം ശത്രുദോഷ നിവാരണം ചെയ്യണം..അത് കഴിഞ്ഞ് വിദ്വേഷണ കർമ്മം ചെയ്യേണ്ടി വരും.. അതിന് ശേഷം ആകർഷണം ചെയ്യണം..ആകർഷണം കഴിഞ്ഞ ശേഷം വശ്യം ചെയ്യണം.. സ്ത്രീവശ്യം ആയാലും പുരുഷ വശ്യം ആയാലും അഷ്ട കർമ്മങ്ങളിൽ ഏത് കർമ്മം ആയാലും നമുക്ക് നേരിൽ പരിചയം ഉള്ള ആളുകളിൽ മാത്രമേ ഫലിക്കൂ എന്ന സത്യം മറക്കരുത്..അതുപോലെ തന്നെ ദേവസ്ത്രീകളിൽ ഒരിക്കലും സാധാരണ രീതിയിൽ ഉള്ള സ്ത്രീ വശ്യം ഫലിക്കില്ല..ദേവ സ്ത്രീകളെ വശ്യം ചെയ്യാൻ അത്തരത്തിൽ ഉള്ള വശ്യം തന്നെ ചെയ്യണം...സിനിമാ സീരിയൽ നടികൾ, രാഷ്ട്രീയത്തിലെ ഉയർന്ന സ്ത്രീകൾ ഒക്കെ ദേവസ്ത്രീ ഗണത്തിൽ ഉൾപ്പെടും സാധാരണക്കാർക്ക് തന്റെ ഭാര്യയേയോ ഭർത്താവിനെയോ വശ്യം ചെയ്യാൻ ഒരു എളുപ്പ മാർഗം കൂടി പറഞ്ഞു തരാം (എങ്കിലും അനുഭവ സമ്പത്തും പ്രായോഗിക പരിജ്ഞാവും ഉള്ള ഒരു ഉപാസകന്റെ നിർദ്ദേശം സ്വീകരിക്കുന്നത് നല്ലത്) ... ചെയ്യേണ്ട രീതി :- ============== രാതി കിടക്കുന്നത്തിന് മുൻപും രാവിലെ എഴുന്നേൽക്കുന്നതിന് മുൻപും നാം സ്നേഹിക്കുന്ന വ്യക്തി നമ്മളെ നല്ല രീതിയിൽ സ്നേഹിച്ചു കൊണ്ടിരിക്കുന്നതായി ഭാവനയിൽ കണ്ടുകൊണ്ട് ആ വ്യക്തിയുടെ പേര് 108 തവണ വളരെ സാവധാനം പറയുക...
@mahalaxmijyothishalayam2015
@mahalaxmijyothishalayam2015 Жыл бұрын
😁
@RakeshChandra-q2c
@RakeshChandra-q2c Жыл бұрын
​@@mahalaxmijyothishalayam201510:02
@sobhanakumari5410
@sobhanakumari5410 Жыл бұрын
നമസ്ക്കാരം🙏 നല്ല മനസ്സിന്റെ ഉടമായാണ് എല്ലാ ഭാവുകങ്ങളും ഉയർച്ചയും ദൈവാനുഗ്രങ്ങളും കിട്ടട്ടെ. ഈ വീഡിയോ കാണുന്നവർക്ക് താങ്കളെ കാണുന്നതിനും വിഷമങ്ങൾ മാറുന്നതിനും കഴിയട്ടെ. എന്നെങ്കിലും ഒരിക്കൽ കാണാനോ സംസാരിക്കാനോ കഴിയട്ടെ🙏🙏🙏🙏
@ALEXANJANAVLOGS
@ALEXANJANAVLOGS Жыл бұрын
🙏🌹
@lathikalathika3941
@lathikalathika3941 Жыл бұрын
🙏🙏🙏
@soumyas.s8037
@soumyas.s8037 11 ай бұрын
Thanku somuch sir thanku for good messages
@HuskyElaine
@HuskyElaine Жыл бұрын
പരിശുദ്ധമായ മനസ്സിന് ഉടമയാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. ദൈവം താങ്കളോടു കൂടെ. 💛
@BinduBinduT-qb8wg
@BinduBinduT-qb8wg Жыл бұрын
Number tharumo
@rajeenakc6205
@rajeenakc6205 Жыл бұрын
Iddehathe enikku personal aayit ariyam.. Valare humble aaya nalla arivulla nalla manassulla oru vyakthiyaanu.. All the very best Shyam Sir... May God bless you.. 😊
@ardranijith3758
@ardranijith3758 Жыл бұрын
Nerit consultaion kittuo? Place avde anu?
@Dragon_lilly22
@Dragon_lilly22 Жыл бұрын
Online consultation ഉണ്ടോ
@anvinjohn495
@anvinjohn495 10 ай бұрын
​@@sukanyas4206 contact number tharumo? Enth avashyathinu aanu nigal pulliye samepichath?
@anvinjohn495
@anvinjohn495 10 ай бұрын
​@@sukanyas4206എനിക്ക് നേരിട്ട് പരിചയം ഉള്ള ആൾ ആണ്, എന്താണ് പ്രശ്നം പറയു
@kallingalradhakrishnan5467
@kallingalradhakrishnan5467 Жыл бұрын
Fixed fees is good sir
@00000......
@00000...... Жыл бұрын
കൊള്ളാം നല്ല അറിവുകൾ ഉള്ള ഒരു വ്യക്തി മിടുക്കൻ 😊👍🏻
@tmjelohim
@tmjelohim Жыл бұрын
Great goldy person❤❤❤
@shirleysureshbabu2597
@shirleysureshbabu2597 5 ай бұрын
Thanks a lot Sir
@ammusthankam9535
@ammusthankam9535 Жыл бұрын
എന്റെ ഗുരു ആണ് അതിലുപരി കുഞ്ഞനുജൻ ❤❤പറയുവാൻ വാക്കുകൾ ഇല്ല ദൈവമായിട്ടു കാണിച്ചു തന്ന എന്റെ ഗുരു....
@vinayanvinayanm367
@vinayanvinayanm367 9 ай бұрын
ചേച്ചി ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ എന്ത് ചെയ്യും
@anvinjohn495
@anvinjohn495 9 ай бұрын
​@@vinayanvinayanm367Avashyam parayu vazhi inndakkam
@mycreations798
@mycreations798 5 ай бұрын
@@vinayanvinayanm367 aale kandarno?
@sajanps5750
@sajanps5750 Жыл бұрын
Thanks
@anilpalliyil4774
@anilpalliyil4774 Жыл бұрын
Joli ellathavan avide ninnu Rs 1000 kodukkum?
@sanaldas2122
@sanaldas2122 Жыл бұрын
ജോലി ഇല്ലാത്തവൻ ഫോൺ റീചാർജ് ചെയ്തു ഇത് കാണണ്ട,🤗
@anilpalliyil4774
@anilpalliyil4774 Жыл бұрын
@@sanaldas2122 ...suhruthey...Njan Alex Anjana vlog subscriber aanu. Ethu kaanano, mattu vellathum kaanano annathu vere prasnam aanu. Pinne evide paranja chila karyangal niyamaparamayi sariyalla. Model nu cheythu koduthu annu paranjathu.
@ദത്താത്രേയതന്ത്രവിദ്യാപീഠം
@ദത്താത്രേയതന്ത്രവിദ്യാപീഠം Жыл бұрын
ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ല
@sanaldas2122
@sanaldas2122 Жыл бұрын
ഈ വലോഗിൽ ഇതിന് മുമ്പും per head 1000 charge എന്ന് വേറേ കക്ഷി പറഞ്ഞിട്ടുണ്ട്.so അവർക്ക് നമ്മളെ അല്ല നമല്ക്കു അവരെ .
@sanaldas2122
@sanaldas2122 Жыл бұрын
@@anilpalliyil4774 നാടും നാട്ടുകാരും ശരി ellathadu കൊണ്ടാണ് അവരുടേ അനുഭവo നമ്മൾ കേൾകേണ്ടിവരുന്നദ്.
@rekhavinod4941
@rekhavinod4941 3 ай бұрын
Thanks master
@remababu3762
@remababu3762 Жыл бұрын
Thank you.🙏
@mmooon999
@mmooon999 10 ай бұрын
english avaible??
@ALEXANJANAVLOGS
@ALEXANJANAVLOGS 10 ай бұрын
😮No
@bijukumar267
@bijukumar267 Ай бұрын
Sir ne vilikan പറ്റിയത് ഒരുപാട് സന്തോഷം sir പറഞ്ഞത് സത്യം ആണ് എന്റെ ജീവിതത്തില്‍ സംഭവിച്ച അതുപോലെ തന്നെ പറഞ്ഞു
@indrasathyan7351
@indrasathyan7351 Жыл бұрын
Thank you sir bada dosham nte signs enthoke yanu
@ufo6632
@ufo6632 Жыл бұрын
നേരിട്ട് വന്നു പഠിക്കാൻ പറ്റുമോ 🤔
@monusebastian105
@monusebastian105 Жыл бұрын
Nalla oru person ahnu. njan 12 divasam wait cheythittanu call kittiyath hpy 😊ahnu
@mycreations798
@mycreations798 5 ай бұрын
Enit kariyagal nadanno??
@ramlava6128
@ramlava6128 Жыл бұрын
ഈ ജ്യോൽസ്യന്റെ നമ്പർ തരുമോ
@ശരനൂൽ
@ശരനൂൽ Жыл бұрын
ഗണപതി ഹോമം.ഭഗവത് സേവ ചെയ്യാൻ അറിഞ്ഞാൽ അല്ലേ ചെയ്യുക
@nimishabiju1726
@nimishabiju1726 7 ай бұрын
Sir valare vishamithilanu
@rajendrannair8821
@rajendrannair8821 Жыл бұрын
Syam👍👍👍👍👍സൂപ്പർ
@geethageetha5488
@geethageetha5488 Жыл бұрын
🙏ഗുഡ് 👍👍👍👍നന്മ ഉള്ള മനുഷ്യൻ നമിച്ചു 🙏🙏🙏🙏👍👍👍
@shajkumar8882
@shajkumar8882 Жыл бұрын
സാറിന്റെ ഫോൺ നമ്പർ
@shajkumar8882
@shajkumar8882 Жыл бұрын
3:27
@KajaMonu-n5l
@KajaMonu-n5l 3 ай бұрын
3:42 ​@@shajkumar8882
@viswambaran.viswambharan-qo2ip
@viswambaran.viswambharan-qo2ip Жыл бұрын
ഈ സാറിന്റെ ഫോൺ നമ്പർ തരാമോ.
@nizara3647
@nizara3647 Ай бұрын
ഫോൺ നമ്പർ കിട്ടീട്ട് ഒരു കാര്യവും ഇല്ല ഫോൺ എടുക്കില്ല ഞാൻ ഒരു പട് തവണ വിളിച്ച് നോക്കിയതാ
@2official3705
@2official3705 Жыл бұрын
Cord cut cheythal mathi
@RaniRani-zs7tz
@RaniRani-zs7tz Жыл бұрын
ഈ ചേട്ടന്റെ നമ്പർ തരുമോ
@shajithachillath1070
@shajithachillath1070 2 ай бұрын
ഇദ്ദേഹത്തിൻ്റെ ഫോൺനമ്പർ കിട്ടുമോ
@Avanthianvi
@Avanthianvi 6 ай бұрын
ഇദ്ദേഹത്തിന്റെ അടുത്ത് വശ്യം ചെയ്ത ആരേലുമുണ്ടോ??
@mycreations798
@mycreations798 5 ай бұрын
@@Avanthianvi illa thankal cheyunudo?
@ayishamalu1137
@ayishamalu1137 Жыл бұрын
Eyal aalu thattipa Nan oru masamayi fes adachitu eduvary Ripley thannailla
@ദത്താത്രേയതന്ത്രവിദ്യാപീഠം
@ദത്താത്രേയതന്ത്രവിദ്യാപീഠം Жыл бұрын
ഫീസ് അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ സ്ക്രീൻ ഷോട്ട് അയച്ചാൽ ക്യാഷ് തിരികെ ഇട്ട് തരുന്നതാണ്
@stars30609
@stars30609 Жыл бұрын
​@@ദത്താത്രേയതന്ത്രവിദ്യാപീഠം. form fill ചെയ്തു കൊടുത്തു ഇന്നി എത്ര നാൾ കഴിഞ്ഞാണ് appointment കിട്ടുക.. Fees അടക്കാമോ..
@ശരനൂൽ
@ശരനൂൽ Жыл бұрын
അവന് പൈസ തിരിച്ച് തരില്ല.
@prajeeshe6712
@prajeeshe6712 Жыл бұрын
😃
@lakshmi7601
@lakshmi7601 6 ай бұрын
​@@ശരനൂൽഎന്റെ cash പോയി 4k😢 ഇയാൾ fake ആണ്
@KKde1no
@KKde1no Жыл бұрын
ശ്യാമേ ഞാൻ കൃഷ്ണ കുമാർ മാന്നാർ ഓർമ ഉണ്ടോ
@aj-hk7hj
@aj-hk7hj 11 ай бұрын
നിങ്ങൾ അറിവുള്ള ആളാണ് പക്ഷെ ആ പയ്യൻ വിട്ടുപോയാൽ ആ പെണ്ണിന് ഭ്രാന്തായി പോകണമായിരുന്നു..... കാരണം ആ പെണ്ണ് മൂന്ന് കല്യാണം കഴിച്ചതാണെന്ന് പറയുമ്പോൾ തന്നെ ആ പെണ്ണിന്റെ അസുഖം മനസ്സിലാകും 😢
@manoshm3374
@manoshm3374 Жыл бұрын
എന്തിനു വേണ്ടിയാണേലും മറ്റൊരാളെ കൺട്രോൾ ചെയ്യുന്നത് പാപമാണ് താങ്കളുടെ ഗുരുക്കന്മാർ ആരും ഇത് പറഞ്ഞു തന്നിട്ടില്ലേ അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ അനുഭവിക്കും 🙏ഓം നമഃ ശിവായ🙏
@ദത്താത്രേയതന്ത്രവിദ്യാപീഠം
@ദത്താത്രേയതന്ത്രവിദ്യാപീഠം Жыл бұрын
ശരിയാണ്...താങ്കൾ പറഞ്ഞത് പോലെയാണെങ്കിൽ രോഗം വരുന്നതും കർമ്മമാണ്...അതും മാറ്റാൻ ശ്രമിക്കരുത്
@ശരനൂൽ
@ശരനൂൽ Жыл бұрын
അതിനു ഗുരു ഉണ്ടെങ്കിൽ അല്ലേ ഇതൊക്കെ അറിയൂ.അവനു എന്ത് ഗുരു
@divyadivyas7246
@divyadivyas7246 8 ай бұрын
I am from success kerala magazin
@divyadivyas7246
@divyadivyas7246 8 ай бұрын
സർ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ
@RakeshChandra-q2c
@RakeshChandra-q2c Жыл бұрын
സാറിന്റെ കോൺടാക്ട് നമ്പർ വേണം
@ratheeshmannanthara6111
@ratheeshmannanthara6111 Жыл бұрын
നമ്പർ തരുമോ സാർ
@mohananag7706
@mohananag7706 6 ай бұрын
ഇത്ര പ്രഗൽപ്യനായ വ്യക്തിക്ക് ഒരാളുടെ ഉദ്ദേശം മനസ്സിലായില്ലെ.
@PradeepKumar-hb4gi
@PradeepKumar-hb4gi Жыл бұрын
🙏🙏🙏
@madhumaya4448
@madhumaya4448 Жыл бұрын
സാറിന്റെ കോൺടാക്ട് നമ്പർ തരുമൊ
@nizara3647
@nizara3647 Ай бұрын
ഇവരുടെ വീഡിയോകൾ കാണാൻ നല്ലതാണ് ഒത്തിരി പ്രയോചനപ്പെടുന്ന കാര്യങ്ങൾ പറയുന്നുണ്ട് പക്ഷെ വിളിച്ചാൽ ഫോൺ എടുക്കില്ല വാട്സാപ്പിൽ മെസേജ് ഇട്ടാ എടുക്കില്ല മറുപടിയും തരില്ല അത് കൊണ്ട് ഞങ്ങൾക്കെന്ത് പ്രയോചനം സിനിമാ കാണുന്ന പോലെ കണ്ടിട്ട് പോകാം അത്ര തന്നെ
@ALEXANJANAVLOGS
@ALEXANJANAVLOGS Ай бұрын
Sorry for the inconvenience 🙏
@BinduBinduT-qb8wg
@BinduBinduT-qb8wg Жыл бұрын
Numbertharumo
@BinduBinduT-qb8wg
@BinduBinduT-qb8wg Жыл бұрын
Member kittiyolla
@Originaluser777
@Originaluser777 Жыл бұрын
@AnuPriya-n6d
@AnuPriya-n6d Ай бұрын
🙏
@lathikalathika3941
@lathikalathika3941 Жыл бұрын
താങ്കളുടെ നംബർ ഒന്നു തരുമോ
@jaleeshbabup9374
@jaleeshbabup9374 9 ай бұрын
ഫീസ് കുറച്ചു കുറക്കുമോ 🙏🙏
@vittaldas4098
@vittaldas4098 Жыл бұрын
👍
@jayabhanukrishna1507
@jayabhanukrishna1507 8 ай бұрын
👍👍👍🙏🏿🙏🏿🙏🏿
@സിങ്കപ്പെണ്ണ്
@സിങ്കപ്പെണ്ണ് Жыл бұрын
Nalla nalla karyangal parayumbol prethyekich puthiya arivukal parayumbol athu kelkkanda ingane adehathinte veetukarem adehathem parayanda karyam enthanu ? @mahalxmijyothishalayam
@geegias6032
@geegias6032 Жыл бұрын
🙏🙏🙏🔥😇
@ReshmaSukesh-to2mb
@ReshmaSukesh-to2mb Жыл бұрын
Very nice person phone no not viven
@spjourneycreators
@spjourneycreators Жыл бұрын
🤔🤔🤔
@balachandrakv6661
@balachandrakv6661 Жыл бұрын
..... എങ്കിൽ ഈ കൈയിലെ ചരട് വേണോ??? 😜
@rajanisubhash9807
@rajanisubhash9807 8 ай бұрын
Kottyam thu eavideyanu
@Jijujohn-2381
@Jijujohn-2381 2 ай бұрын
Sirnumber tharumo
@SajiMA-y8g
@SajiMA-y8g 11 ай бұрын
ENT 1000 poi Oru Vivaravum Illa
@ALEXANJANAVLOGS
@ALEXANJANAVLOGS 11 ай бұрын
Contact again and convey the details 👍
@aneeshsreekrishna1334
@aneeshsreekrishna1334 Жыл бұрын
ഇയാളുംമായി കോൺസൾട്ട് ചെയ്തത്തവർ അനുഭവം പങ്കുവെക്കു
@Dragon_lilly22
@Dragon_lilly22 Жыл бұрын
​@@advendureguy444ദിവസ കൂലി ആണോ അതോ മാസ കൂലി ആണോ ഇങ്ങനെ ഇതുപോലെ ഒള്ള ഈ channel ലെ പല videos ലും ഇതേ type comment ചെയ്യുന്നതിന്? Profile എടുത്ത് നോക്കിയപ്പോ കണ്ടു പല videos ലും താൻ ഇതേ പോലെ ഓരോരുത്തരെ കള്ളൻ എന്ന് വിളിച്ചു കമന്റ്‌ ഇടുന്നു....
@ശരനൂൽ
@ശരനൂൽ Жыл бұрын
ആരും പോയി പെടല്‌ലെ ആൾ ഉടായിപ്പ് ആണ്
@ശരനൂൽ
@ശരനൂൽ Жыл бұрын
മഹാ മാന്ത്രികൻ...😂😂😂😂
@ശരനൂൽ
@ശരനൂൽ Жыл бұрын
പൂജ എന്ന് പറഞ്ഞാല് അതാണ് പൂജ. 😂😂😂😂
@efootballlife
@efootballlife Жыл бұрын
​@@ശരനൂൽകാശ് എത്ര ചോദിച്ചു
@sreekuttan8995
@sreekuttan8995 5 ай бұрын
ആരെങ്കിലും പൈസ കൊടുത്താൽ അത് പോയി... അത്ര തന്നെ
@SanthoshKumar-ms2cs
@SanthoshKumar-ms2cs 2 ай бұрын
നി കാശ് പറഞ്ഞ് മേടിച്ചാൽ നിൻ്റെ ഉപാസന മൂർത്തിയെവിറ്റ് ജീവിക്കുകയാണ് ഇതെല്ലാം നഷ്ടപ്പെടു
@nirvananjnana
@nirvananjnana 26 күн бұрын
Everellam buissines anu. Enthinanu ethellam
@ശരനൂൽ
@ശരനൂൽ Жыл бұрын
😂😂😂😂😂
@ശരനൂൽ
@ശരനൂൽ Жыл бұрын
നിനക്ക് എത് ഫോട്ടോ കിട്ടിയാലും നിന്നെ കൊണ്ട് ഒന്നും നടക്കില്ല.
@VaigaSunil304
@VaigaSunil304 Жыл бұрын
ഹലോ ഇയാളെ അറിയുമോ ഞാൻ കോണ്ടാക്ട് ചെയ്തിരുന്നു പൂജ പറഞ്ഞു പ്ലീസ്‌ നിങ്ങൾ പറയുന്നത് കേട്ടപ്പോൾ
@anvinjohn495
@anvinjohn495 10 ай бұрын
​@@sukanyas4206ente friend te orikkalum nadakilla ennu karuthiya kaariyam idheham nadathyittunndu
@mycreations798
@mycreations798 5 ай бұрын
Vaiga nathayi kariyagal nadanno ​@@VaigaSunil304
@mycreations798
@mycreations798 5 ай бұрын
@@VaigaSunil304 hlo nthayi kariyagal nadanno??
@manukrishnankrishnan2229
@manukrishnankrishnan2229 4 ай бұрын
​@@VaigaSunil304pooja cheytho... Enik cheyyan anu
@punarvep2579
@punarvep2579 Жыл бұрын
Sir nte contact number tharumo
@RakeshChandra-q2c
@RakeshChandra-q2c Жыл бұрын
സാറിന്റെ കോൺടാക്ട് നമ്പർ വേണം
@volghhbnn
@volghhbnn Жыл бұрын
❤️❤️❤️❤️
@deepasathyan3058
@deepasathyan3058 Жыл бұрын
🙏🙏🙏
@ALEXANJANAVLOGS
@ALEXANJANAVLOGS Жыл бұрын
❤️
@shajkumar8882
@shajkumar8882 Жыл бұрын
സാറിന്റെ ഫോൺ നമ്പർ
@shajkumar8882
@shajkumar8882 Жыл бұрын
സാറിന്റെ ഫോൺ നമ്പർ
@ALEXANJANAVLOGS
@ALEXANJANAVLOGS Жыл бұрын
Phone number is given in the description box as well as comment box 👍
@manulal990
@manulal990 Жыл бұрын
എന്റെ നൻപൻ ❤️
@ശരനൂൽ
@ശരനൂൽ Жыл бұрын
😂😂😂
@sukanyas4206
@sukanyas4206 11 ай бұрын
​@@manulal990entennu kurach cash pattichitund ippol vilichal call edkunilla enne help cheyyn patumo
@shajkumar8882
@shajkumar8882 Жыл бұрын
സാറിന്റെ ഫോൺ നമ്പർ
@anzaras4620
@anzaras4620 Жыл бұрын
🙏🙏🙏
@anzaras4620
@anzaras4620 11 ай бұрын
🙏🙏🙏
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Removal of Black magic through Numerology and Vastu @ALEXANJANAVLOGS
28:47
You have the power inside you@ ALEX ANJANA VLOGS
30:34
ALEX ANJANA VLOGS
Рет қаралды 33 М.
New Moon in Aquarius
29:33
Pam Gregory
Рет қаралды 98 М.
Magical Yantras which can change life
16:00
Lunar Astro - Learn Astrology
Рет қаралды 96 М.
Elements of Magical Rituals/Tantra based astrology@ALEXANJANAVLOGS
22:46
ALEX ANJANA VLOGS
Рет қаралды 20 М.
Brahmanadi Healing/  Astrology/Remove Negative energies @ALEXANJANAVLOGS
27:14
Tantric Poojas@ALEXANJANAVLOGS
24:54
ALEX ANJANA VLOGS
Рет қаралды 10 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН