നമ്മുടെ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ പിടിച്ച പോലീസ്കാരനെ പിറ്റേന്ന് തന്നെ സ്ഥലം മാറ്റിയ നാടാണ് പിന്നെ ഏങ്ങനെ നാട് നന്നാവും
@Dizu1232 күн бұрын
😂😂😂😂😂😂അത് പൗളിച്ചു അതിനെ കുറിച്ച് കമന്റ് ഇണ്ട എല്ലാവർക്കും റിപ്ലൈ തെറി പറഞ്ഞു ടീം
@RavindranV-ve9gg2 күн бұрын
ഇത്ര വലിയ തെറ്റ് ചെയ്ത പോലീസ് കാരനെ സസ്പെൻറ് ഒന്നും ചെയ്തില്ലല്ലോ? ഒരു ചെറിയ സ്ഥലം മാറ്റം.
@Dizu1232 күн бұрын
@@RavindranV-ve9gg അങ്ങനെ സസ്പെൻഡ് ചെയ്താൽ പോലീസുകാർക്ക് കോടതി പോകും അത് നന്നായിട്ട് അറിയാവുന്നവരാണ് cjp😂😂😂ടീം
@mcvarghesevarghese34042 күн бұрын
Yes absolutely right ❤❤❤
@ShylockShyl2 күн бұрын
പെൺകുട്ടികളെ ഒഴിവാക്കിയതാണെന്നു ആർക്കും മനസിലായില്ലാട്ടോ മനോര😅😅
@rashi62272 күн бұрын
Athe😁
@AnushaPa-f7n2 күн бұрын
Avar manju poyi
@musthqfasuhair45762 күн бұрын
അതെ 😄✌️
@DeepakJose-c7g2 күн бұрын
😂😅😂😅
@toxicaghori2 күн бұрын
സത്യം. അവരുടെ വീട്ടുകാർ പൈസ എറിഞ്ഞു അവരെ സേഫ് ആക്കി. അവരുടെ ഫോട്ടോ പുറത്ത് വിട്ടിരുന്നെങ്കിൽ ഭാവിയിൽ കെട്ടാൻ പോവുന്നവർ രക്ഷപെട്ട് പോയേനെ.
@Fine-fm1kh2 күн бұрын
നിങ്ങള്‍ മാധ്യമങ്ങള്‍ ആണ് ഇതിന് ഉത്തരവാദി. അന്ന് സ്കൂളിൽ വിദ്യാർത്ഥികളേ അടിച്ച അധ്യാപകര്‍ ക്ക് suspension നും 😂😂😂
@thomasjoseph59452 күн бұрын
മാദ്ധ്യമങ്ങളുടെ അധാർമികതയ്ക്കെതിരെ ജന രോഷം ഉയരണം. ശിക്ഷിക്കേണ്ടപ്പോൾ ശിക്ഷിക്കാൻ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും അവകാശമുണ്ട്. നിയമമുണ്ടാക്കി അത് തടഞ്ഞപ്പോൾ കുട്ടികളുടെ തോന്ന്യാസങ്ങൾ തടയാനാരുമില്ല. പിന്നെ ചെന്നെത്തുന്നത് കോടതിയിലും ജയിലിലുമാകും.
@sujithrs41662 күн бұрын
🌿🌿🌿കേരളത്തിൽ കഞ്ചാവ് പിടിച്ചാൽ പോലീസിന് സ്ഥലം മാറ്റം
@jayakumar51282 күн бұрын
😂😂😂
@brijithid2 күн бұрын
മിടുക്കനും ചുറുചുറുക്കും കഴിവും കാര്യ വിവരവും വിദ്യാഭ്യാസവും ഉള്ള കുഴിയിലേക്ക് കാലുനീട്ടിയിരിക്കാത്ത അഴിമതി വീരനല്ലാത്ത മിനിമം എഴുന്നേറ്റ് നടക്കാൻ കഴിവുള്ളതും വാർത്തകൾ കേട്ട് മനസിലാക്കാനും വായിക്കുന്നതിനും കഴിവുള്ള പോങ്ങന്നും . മരവാഴയും അല്ലാത്ത മികച്ച ഒരു ആഭ്യന്തരമന്ത്രിയെ മാസം 50000 രൂപ ശമ്പളം കൊടുത്ത് വച്ചാൽ മാത്രം ഇതൊക്കെ പരിഹരിക്കാൻ കഴിയും
@arathygnair98612 күн бұрын
Moral of the story. സ്വന്തം കാര്യം നോക്കുക. വല്ലവൻ്റെയും കാര്യം അന്വേഷിക്കാതെ ഇരിക്കുക. എന്തെങ്കിലും കണ്ട പോലീസ് അറിയിക്കുക.
@b.krajagopal51992 күн бұрын
Wrong approach. His interference was correct. Information to police is also inevitable
@h_cyn2 күн бұрын
@@b.krajagopal5199കുത്ത് കൊള്ളാത്ത നമുക്ക് അങ്ങനെ പറയാം.
@Nobody-ny4qm2 күн бұрын
Sathyam
@arathygnair98612 күн бұрын
@@b.krajagopal5199 his interference was wrong. That's why he dead. He lost his life. Those kids will release from jail after few years. What about the dead guy. If he choose to inform the police he would be alive. He choose wrong path and got the result.
@Nazeem_66212 күн бұрын
@@b.krajagopal5199I agree with you.
@sheebamolpc59782 күн бұрын
കൊന്നവന്റെയും വ്യഭിച്ചവരുടെയും പടം ഇല്ല, നല്ല കാര്യം
@abdullakk43862 күн бұрын
നാട് ലഹരിയിൽ മുങ്ങിയതിന് ഉത്തരവാദി സർക്കാർ തന്നെയാണ്... മദ്യം എന്ന ലഹരി ആദ്യം പ്രോത്സാഹിപ്പിച്ചു.... പിന്നീട് ലഹരി കേസുകളെ നിസ്സാരമായി കണ്ടു... ഗവൺമെൻറ് മൊത്തം ലഹരിക്ക് അടിമ
@Jaya-yt4fd2 күн бұрын
Ath sathyam
@Jerry.m8372 күн бұрын
Ivanmarude role modelim kanjav alle
@sharfudheent27412 күн бұрын
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് ഏറ്റവും കൂടുതൽ സൈൽ നടത്തുന്നത്
@krishnapriya3312 күн бұрын
നൂറുശതമാനം സത്യമായ കാര്യം
@madhuv96462 күн бұрын
ഇവിടെ മയക്കുമരുന്ന് സുലഭം ആകാൻ കാരണം അന്യസംസ്‌ഥാന തൊഴിലാളികൾക്ക് ഒരു പങ്ക് ഉണ്ട് 👋
@Itsme-rc7gy2 күн бұрын
ഇറങ്ങിയല്ലോ സംഘി
@ayyobnabu81782 күн бұрын
സിപിഎം ഭരണം
@PradeepkumarVV-zs5xf2 күн бұрын
മയക്കുമരുന്നു കേസിൽ അന്യന്മാരെക്കാൾ പതിന്മടങ്ങ് ഇരട്ടിയാണ് മലയാളികളെ പിടിച്ചത്. MDMA അടക്കമുള്ളവ ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ നിന്നും ഒഴുകുന്നത് മലയാളി ഇടനിലക്കാർ വഴി തന്നെ. പലരും ഉപയോഗിച്ച ശേഷം ശീലത്തിന് അടിമയാവുകയും തുടർന്ന് ഇതിന് പണം കണ്ടെത്തുവാൻ വേണ്ടി കാരിയർമാർ ആവുകയും ചെയ്യുന്നു. മതാപിതാക്കന്മാർക്ക് പ്രതിഭ ഉണ്ടെങ്കിൽ ചില മക്കൾ കേസുകളിൽ നിന്നും താല്കാലികമായി രക്ഷപ്പെടുന്നു എന്ന് മാത്രം. പക്ഷേ... ലഹരിയുടെ രുചി ഒരിക്കൽ നുകർന്നു കഴിഞ്ഞാൽ നാളെ ആവർത്തനം ഉണ്ടാകും. അന്ന് രക്ഷിക്കാൻ മതാപിതാക്കൾക്ക് പ്രതിഭ ബാക്കി ഉണ്ടാവണമെന്നില്ല
കേരളത്തിലെ കുട്ടികളിൽ 20 % കഞ്ചാവ് വലിക്കുന്നവർ ആയോ എന്ന് സംശയം ഉണ്ട് അത്രക് വളർന്നു കഞ്ചാവ് വിൽക്കുന്നവരും അതിന് സപ്പോർട്ട് ഭരിക്കുന്ന വരും പോലീസും ആണ് എന്നതിൽ ഒരു സംശയവും ഇല്ല
@VinodKovilakath2 күн бұрын
20 alla bro 100
@user-bo9fe2bt7y2 күн бұрын
കണ്ണുംപൂട്ടി 50 പറയാം
@athhhuuulll2 күн бұрын
കണ്ണ് പൂട്ടാതെ ഒരു 150 പറ ബ്രോ
@James-jr8he2 күн бұрын
Pinuvinte nadu😅
@thomasjoseph59452 күн бұрын
ഭരിക്കുന്നവരും പൊലീസും എന്തു ചെയ്തെന്നാണ് ? നശിക്കാനിറങ്ങിയാൽ ആർക്കും തടയാനാകില്ല .
@Pottan-f1x2 күн бұрын
സ്വാമി വിവേകന്ദൻ എത്രെയോ ദീർഘ ദർശി ആയിരുന്നു
@petervarghese21692 күн бұрын
നഷ്ടപ്പെട്ട കേരളത്തെയോർത്ത് ദുഃഖിക്കുന്ന ഒരു തലമുറയുണ്ട്. അവർ കണ്ണു പൂട്ടി പറയും. കേരളത്തെ ഇങ്ങിനെയാക്കിയത് നശിച്ച രാഷ്ട്രീയം തന്നെ. ക്രിമിനലിസം വളർത്തിയതും അവർ തന്നെ. അവർക്കായുള്ള രാജകീയ കസേരകളിലിരിക്കുവാൻ ഗുണ്ടകളുടെയും, ക്രിമിനലുകളുടേയും പിന്തുണ വേണം. ഗുണ്ടാ ആക്റ്റ് നടപ്പാക്കണം എന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞപ്പോൾ ഇവിടെ ഭരിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രിയടക്കം മൗനം പാലിച്ചത് ആരും മറക്കരുത്. തകർന്നത് നമ്മുടെ സംസ്ഥാനം തന്നെ.😭😭😭😭
@AloneMusk202 күн бұрын
ഇതുപോലത്തെ കഞ്ചാവ് കണ്ണപ്പിക്കൽ ബൈക്ക് ഓടിച്ചു വേറെ ആർക്കും അപകടം പറ്റാതെ പോസ്റ്റിൽ ഇടിച്ചോ അല്ലാതെയോ ചത്തു പോയാൽ അത് നാടിന് നല്ല ഒരു നന്മ ആയി കാണാം നമ്മുക്ക് ❤❤🥰🥰
@sinipradeep65292 күн бұрын
സത്യം
@ninakkayin2 күн бұрын
യോജിക്കുന്നു 👍
@critixoutsider80662 күн бұрын
ഈ പിഴച്ച കുട്ടികളൊക്കെ അടുത്ത ഒരു 50 വർഷം എത്ര ക്രൈംസും കൊലപാതകവും ചെയ്യും. Wow മുളയിലേ തട്ടി കളഞ്ഞാൽ സമൂഹത്തിനു നല്ലത് 👍👍👍👍👍 പിണു സർക്കാരിന്റെ കൊണം കൊണ്ടു മയക്കുമരുന്ന് എല്ലാ കോളേജുകളിലും സ്കൂളുകളിലും സുലഭമാണ് ☹️☹️☹️☹️
@ninakkayin2 күн бұрын
യോജിക്കുന്നു 👍
@sumaadcruz21192 күн бұрын
കുട്ടികളെ വീട്ടിലും സ്കൂളിലും അടിക്കാൻ പാടില്ല. എല്ലാ parents ഉം മക്കളെ ന്യായീകരിക്കുന്നവരാണ്. അതിന്റെയൊക്കെ ഫലം പിന്നീട് കിട്ടും. വേറൊരു കൂട്ടർ മക്കളെ ശ്രദ്ധിക്കാതെ ആദ്മീയതയുടെ പിന്നാലെ
@SanjeevP-qw6ww2 күн бұрын
സത്യം
@thomasjoseph59452 күн бұрын
കുട്ടികൾ പിഴച്ചു നശിച്ചുപോകാന ള്ള നിയമങ്ങളാണ് നമ്മുടെ പാർലമെൻ്റ് ഉണ്ടാക്കി വച്ചിരിക്കുന്നത്. ശിക്ഷിക്കുന്ന അദ്ധ്യാപകനും മാതാപിതാക്കളും പ്രതികളായി ശിക്ഷ വാങ്ങുന്ന അവസ്ഥയാണ് ഇന്ത്യാ രാജ്യത്തുള്ളത്.
@karthikakochumon48222 күн бұрын
മക്കളെ നന്നായിട്ട് വളർത്തുക എന്നതാണ് ഇപ്പോള് ലോകത്തിൽ ഏറ്റവും കഠിനം .......
@rajangeorge48882 күн бұрын
പഴയ അവസ്ഥ അല്ല കേരളത്തിൽ. തിരുവന്തപുരത്തെ ഒരു പ്രമുഖ സ്കൂളിൽ അദ്ധ്യാപകൻ ക്ലാസ്സിൽ നിന്ന് ഒരു കുട്ടിയുടെ ബാഗിൽ നിന്നും മയക്കു മരുന്ന് പിടിച്ചെടുത്തു. പിറ്റെ ദിവസം പട്ടത്തു വെച്ചു കുട്ടികൾ അദ്ധ്യാപകനെ കൈകാര്യം ചെയ്തു. കുട്ടികൾ കൈകാര്യം ചെയ്തില്ലെങ്കിൽ കുട്ടിയെ മാനസീകമായി പീഡിപ്പിച്ചു എന്നു പറഞ്ഞു അധ്യാപകന് എതിരെ police case എടുക്കും. ഒരു MLA യുടെ മകനെ കഞ്ചാവ് കേസിൽ പ്രതി സ്ഥാനത്തു നിന്ന് മാറ്റാഞ്ഞ ഉദ്യോഗസ്ഥനെ punishment transfer കൊടുത്ത മന്ത്രി ഉള്ള കേരളത്തിൽ ഇതിൽ അപ്പുറം ഇനിയും നടക്കും
@asippajeddha12212 күн бұрын
സ്‌കൂളുകളിൽ കുട്ടികളെ ശിക്ഷിച്ചാൽ അത് വലിയ വാർത്തയാക്കി ആ അധ്യാപകനെ സമൂഹത്തിൽ മോശക്കാരനാക്കി അദ്ദേഹത്തിന്റെ ജീവിതം തന്നെ തകർത്ത സംഭവങ്ങൾ എത്രയോ നാം കേട്ടു. മീഡിയകൾക്കും ഇതിൽ വലിയ പങ്കുണ്ട്. വളർന്നു വരുന്ന തലമുറയെ വഴി തെറ്റുമ്പോൾ ശിക്ഷിക്കാനുള്ള അധികാരം ഇല്ലാതാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുക സ്വാഭാവികം. ഇനി അവൻ പോകുന്നത് ജുവൈനൽ ഹോമിലേക്ക് കുറച്ചു കഴിഞ്ഞാൽ തുറന്നു വിടും. ഇപ്പോൾ തന്നെ അവൻ റാക്കെറ്റിന്റെ ഓമന പുത്രനായി മാറി പുറത്തിറങ്ങുന്നതോടെ അവനെ അവർ ഏറ്റെടുക്കും. പിന്നെ കൊടും ക്രിമിനലായി വളർത്തും പിടിക്കപ്പെട്ടാൽ ജയിലിൽ പരമ സുഖം. ഈ നാട് രക്ഷപ്പെടണമെങ്കിൽ ചട്ടങ്ങൾ മാറിയെ പറ്റൂ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണം.
@antonykl73512 күн бұрын
മീഡിയകളാണ് ഇതിനുത്തരവാദികൾ
@Gkm-2 күн бұрын
ഇപ്പോളത്തെ കാലത്ത് പിള്ളേരെ ഉണ്ടാക്കി അവരെ വളർത്തി നല്ല രീതിയിൽ അവർ ജീവിച്ചു കാണാൻ മാതാപിതാക്കൾ എന്ത് മാത്രം കഷ്ട പാട് സഹിക്കേണ്ടി വരും
@thaththwamasi12242 күн бұрын
ഉണ്ടാക്കരുത് വളർത്തരുത് പ്രതീക്ഷിക്കരുത്
@binsjose7202 күн бұрын
@@thaththwamasi1224 athe..
@antonykl73512 күн бұрын
മാർക്കോ പോലുള്ള സിനിമകളാണ് ഇതിനു പ്രചോദനം
@Name-or8vk2 күн бұрын
പൈസ കിട്ടിയാൽ അവന്മാർക്ക് കഞ്ചാവ് വലിക്കും അല്ലാതെ മാർക്കോ കാണാൻ പോവില്ല......😂😂😂
@shajumangavil52862 күн бұрын
ഇനിയെങ്കിലും ഇവിടുത്തെ നിയമം തിരുത്തിയില്ലെങ്കിൽ, ക്രിമിൽനലുകളെ കൊണ്ട് പേടിച്ചു പുറത്തിറങ്ങാൻ പറ്റാതെ വരും, നിയമം ഇനി ജനങ്ങൾ തീരുമാനിക്കുന്നത് പോലെയാകും..................ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടുക തന്നെ വേണം , പേന പിടിക്കേണ്ട പ്രായത്തിൽ കത്തി കൊണ്ട് നടക്കാൻ ധൈര്യം കിട്ടിയത് ഇവിടുത്തെ നിയമ വ്യവസ്ഥിതിതിയും അത് കൊണ്ട് നടക്കുന്നവരുടെ പിടിപ്പുകേടും .........ജാമ്യം , പരോൾ ,മനുഷ്യാവകാശ കമ്മീഷൻ , കൈക്കൂലി , സത്യം അറിഞ്ഞിട്ടും പ്രതിക്ക് വേണ്ടി വാദിക്കുന്ന വകീൽ ഇങ്ങനെ നൂറു സൗകര്യങ്ങൾ ഇവിടെ ഉള്ളപ്പോൾ ,പിന്നെ ഇവർക്കൊക്കെ എന്ത് ഭയം ......നാണം കേട്ട ഒരു ആഭ്യന്ത്ര വകുപ്പായി ,കുലപാതകങ്ങളുടെ ഒരു പരമ്പര തന്നെ യായി മാറുന്നു കേരളം, 'കഞ്ചാവിന് അടിമപ്പെടുന്ന കേരളം' മതിയായ ശിക്ഷ ഇല്ലാത്തതു തന്നെ ഇതിനു കാരണം. ഇതൊന്നും പൊക്കി പിടിച്ചു കൊണ്ട് വരൻ ഇവിടെ ഒരു പ്രതിപക്ഷവും ഇല്ല ,,,,,,,ജനങ്ങൾ വൈകാതെ തന്നെ നിയമം ഏറ്റെടുത്തു നടപ്പാക്കും 'ദൈവത്തിന്റെ സ്വതം നാട് ഇപ്പോൾ ചെകുത്താന്റെ നാട് ആയി മാറിക്കൊണ്ടിരിക്കുന്നു' മാറണം അധികാരികളുടെ ശ്രദ്ധയ്ക്ക് "ഇല്ലെങ്കിൽ മാറ്റും നമ്മൾ ജനങ്ങൾ"
@tomy18432 күн бұрын
Oru goonda mukyan ayathinte phalam
@HamsaSaqafi-od7vp2 күн бұрын
വിദ്യാർത്ഥികളെ ശാസിക്കുന്നതും, ആവശ്യമായ ശിക്ഷ നൽകുന്നതും തെറ്റാണെന്ന് നിയമം ഉണ്ടാക്കി അടിക്കുന്ന അധ്യാപകരെ കേസെടുത്തു ജയിലിൽ ആക്കുന്നവരാണ് ഇതിനൊക്കെയും ഉത്തരവാദി. നേരത്തെ കുറെയൊക്കെ അധ്യാപകരുടെ ശിക്ഷണം കൊണ്ട് കുട്ടികൾ നന്നായിരുന്നു ഇപ്പോൾ ചെറുപ്പക്കാര് മുഴുവനും ദുഷിച്ച വളരുകയാണ്
@RavindranV-ve9gg2 күн бұрын
അതിനൊക്കെ രാഷ്ട്രീയക്കാർ ഉണ്ട്. പൂർണ്ണ നിയന്ത്രണ ശാസന അവകാശങ്ങൾ അതാത് യൂണിയൻ നേതാക്കൾക്കാണ്.
@gangadharsiddhi58312 күн бұрын
കേരളത്തിലെ സ്ഥിതി അതി ഭയാനകം
@jeevaraj18362 күн бұрын
മനോഹര കേരളം നമ്പർ വൺ
@angelsprinters2 күн бұрын
വിദ്യാർത്ഥികൾക്ക് അമിതമായ സ്വാത്രന്ത്യം നൽകാൻ പ്രയത്നിച്ച് തലമുറയെ ഈ കോലത്തിലാക്കിയ പുരോഗമന പ്രസ്ഥാനങ്ങൾക്ക് നമോവാകം
@Ente-nadu2 күн бұрын
കഞ്ചാവ് അടിക്കുന്നു കുനിച്ചു നിർത്തി മാറി മാറി അടിക്കുന്നു വീട്ടിൽ പോകുന്നു അതാണ് 2k kids.. ബാക്കി എല്ലാരും സദാചാരക്കാർ ഇതാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നു ഫ്രീഡം
@Skktm832 күн бұрын
സത്യം മോഹിച്ച കാര്യമില്ല
@manesh87422 күн бұрын
പതിനാല് വയസുള്ള കുട്ടികൾ പോലും കേരളത്തിൽ മയക്ക് മരുന്നിനടിമകൾ. എത്ര വേഗമാണ് കേരളം പുരോഗതിയിലേയ്ക്ക് വളരുന്നത്. സകല കൊള്ളരുതായ്മയും നടക്കുന്നത് നമ്മുടെ നാട്ടിലാണ് എന്നിട്ട് നോർത്തിന്ത്യയിലെന്ത് സംഭവിക്കുന്നുവെന്ന് നോക്കിയിരിപ്പാണ് കുറ്റം പറയാൻ
@sharfudheent27412 күн бұрын
യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ വെറും പത്ത് ശതമാനത്തിൽ താഴെ മാത്രം ഉള്ള ലഹരി ഉപയോഗം ഇടതുപക്ഷ ഭരണത്തിൽ എൺപത് ശതമാനത്തിൽ മുകളിൽ എത്തി നിൽക്കുന്നു
@SojiSojimol2 күн бұрын
ഇപ്പോൾ കുട്ടികളെ വഴക്ക് പറയാൻ പാടില്ല തല്ലാൻ പാടില്ല എപ്പോൾ വന്നാലും മിണ്ടാൻ പാടില്ല കുട്ടികളുടെ ബാഗ് ഒക്കെ പരിശോധിച്ചാൽ പിന്നെ തീർന്നു നമ്മൾ പിന്നെ ടോക്സിക് മാതാപിതാക്കൾ ആയി മാറും
@Rodroller48952 күн бұрын
എൻകൗണ്ടർ എന്ന വാക്ക് മറക്കാൻ പറ്റില്ല. നാടിന്റെ സുരക്ഷക്ക് അതാണ് നല്ലത്.
@pkbhaskaran59092 күн бұрын
ഇപ്പോൾ കായംകുളം എംഎൽഎ പ്രതിബയ്ക്ക് കാര്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു
@mohammedniyas33782 күн бұрын
ഞാൻ, എന്റെ കുടുംബം, എന്റെ മക്കൾ . ഇത്രയേ വേണ്ടൂ. അതുനുമപ്പുറത്തേക്ക് ചിന്തിക്കാതിരിക്കയാണ് ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ നല്ലത്. അവരായി അവരുടെ പാടായി. സ്കൂൾ പരിസരത്തെ ഇടറോഡുകളിൽ കാണുന്ന നമ്മൾ നാണം കെടുന്ന തരത്തിൽ വിദ്യാർത്ഥികളെ കാണാറുണ്ട്. ഒരു തവണ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മറുപടി ‘ ചേട്ടൻ സദാചാര പോലീസ് ആവണ്ട ’ എന്നാണ്. അതിന് ശേഷം എന്ത് കണ്ടാലും മൈൻഡ് ചെയ്യാറില്ല. നമ്മുടെ മക്കളേ നമ്മൾ നോക്കുക. അവരെ അവരുടെ അച്ഛനമ്മമാർ നോക്കിക്കോളും. അവർക്ക് ചിലവിന് കൊടുക്കാൻ നമുക്ക് ബാധ്യത ഇല്ലാത്ത പോലെ, അവരെ ശ്രദ്ധിക്കാനും നേർവഴിക്കു നടത്താനും നമുക്ക് ബാധ്യതയില്ല. അത്ര തന്നെ.
@jayalakahmijaya17932 күн бұрын
Ys. Sathyam.
@SOBHACG-mu5zi2 күн бұрын
കുട്ടികളെ വളർത്താൻ എന്തു പാടാ ടെൻഷൻ അടിച്ചു ചാവും മാതാപിതാക്കൾ
@PradeepCk-c7m2 күн бұрын
മാൻഡ്രേക്ക് വന്നു എല്ലാം ശെരിയായി
@Shaji48822 күн бұрын
കത്തിയും ആയി നടക്കുന്ന 14 വയസ്സുകാരൻ 😢..ഇതിനേം ഒറ്റപ്പെട്ട സംഭവം ആയി കണക്കാക്കി നമ്മൾ എല്ലാം തികഞ്ഞ പ്രബുദ്ധ കേരളത്തിന്റെ വീമ്പിളക്കൽ തുടരാം..
@danicristyd44382 күн бұрын
ഈ കഞ്ചാവ് പിടിക്കുന്ന എക്സയ്‌സ് ഓഫിസർക്ക് സ്ഥലമാറ്റം 😃😃😃
@jeesonpaul69792 күн бұрын
കുട്ടികളെ ശിക്ഷിച്ചാൽ മാതാപിതാക്കളെയും ,അധ്യാപകരേയും കോടതി കയറ്റുന്ന അവസ്ഥയിൽ മാറ്റമുണ്ടാകണം
@sinichandrabose10202 күн бұрын
ഈശ്വര നമ്മുടെ കേരളം ഇങ്ങനെ ആയിപോയല്ലോ. എങനെ നാട്ടിൽ ഇറങ്ങി നടക്കും. ഒരു മനുഷ്യ ജീവനെ ആണ് ഇങ്ങനെ ക്രൂരമായി ഇല്ലാതാകുന്നത് 😥
@YyHhhj-w9c2 күн бұрын
Bakki ullavarude kariyam chothikan nikkenda
@arunkukku41302 күн бұрын
പയ്യന്മാരാണല്ലോ ഇങ്ങനെ ചത്തു തുലയുന്നത്
@thaththwamasi12242 күн бұрын
കഞ്ചാവ് ഒക്കെ old thing, ഇപ്പൊൾ നമ്മൾ mdma fans അല്ലേ, plus ഒത്തിരി വയലൻസും പിന്നെ മാർക്കോയും😂
@rafeek_pokkakki2 күн бұрын
14 വയസുള്ള കുട്ടികൾ കഞ്ചാവ് വലിക്കുന്നു എന്നറിഞ്ഞിട്ടും, സ്കൂളിൽ കത്തിയുമായി എത്തിയിട്ടും, സ്കൂളിൽ നിന്ന് പുറത്താക്കുക എന്നൊരു നടപടിയല്ലാതെ അവരെ അതിൽ നിന്ന് മോചിപ്പിക്കാനും നേരായ വഴിയിലേക്ക് നയിക്കാനും വേണ്ടി ഇടപെടാത്ത സ്കൂൾ അധികൃതരും മാതാപിതാകളുമാണ് ഒന്നാം പ്രതികൾ.
@harikrishnant59342 күн бұрын
Athe.. Mikka school um ithaanu cheyyunnath...
@VinodVinod-jn6bx2 күн бұрын
കഞ്ചാവ് കേസിന് വത ശിക്ഷ നൽകണം ഇല്ലങ്കിൽ അടുത്ത തലമുറ ലഹരിക്കാറായി മാറും
@labrador26872 күн бұрын
എന്തിനാണ് സഹോദര വെറുതെ തലയിടാൻ പോയത് കഞ്ചാവ് അടിക്കുകയോ പെണ്ണ് പിടിക്കുകയോ ന്തേലും ആയിക്കോട്ടേ... തടയാൻ ചെന്നാൽ ഇന്നത്തെ കാലത്തു നമ്മളെ സദാചാരയ്ക്കാർ ആക്കും.. കഞ്ചാവ് വലിക്കുകയോ പെണ്ണ് പിടിക്കുകയോ ഗർഭം ആവുകയോ ന്തു kutham വേണേലും ആയിക്കോട്ടേ... ഇങ്ങോട്ട് വന്നാൽ മാത്രം പ്രതികരിക്കുക.. സ്വാതന്ത്ര്യം എന്നത് ആരാജകത്വത്തിലേക് മാറി അത് മനസിലാക്കാൻ ആർക്കും പറ്റില്ല.. പിന്നെ നമുക്ക് ന്ത് നമ്മുടെ കാര്യം നോക്കുക 🙏
@davidchungath50642 күн бұрын
ആരും കുറ്റം പറയരുത് നമ്മുടെ സുന്ദര കേരളം എല്ലാ വികാര്യത്തിലും നമ്പർ വൺ ആണ് മറക്കരുത്
@AnilKumar-kn6qk2 күн бұрын
മദ്യവും മയക്കുമരുന്നും മൂലം പുതിയ തലമുറയിലെ ധാരാളം കുട്ടികൾ നശിക്കുന്നു അദ്ധ്യാപകർ കുട്ടികളെ പേടിച്ച് പഠിപ്പിക്കേണ്ട അവസ്ഥയാണ്
@FarookPk-l8h2 күн бұрын
കേരളം ശെരിക്കും ശെരിയാക്കി കള്ളും കഞ്ചാവും മയക്കു മരുന്നും സുലഭം
@technovations69072 күн бұрын
LDF pokum, ellaam sariyaakum
@Bijeshpk-wf2yl2 күн бұрын
ഒടുവിൽ കേരളം ലഹരിയിൽ മുങ്ങി..😢
@rajeevkp92462 күн бұрын
ലഹരി നിറഞ്ഞ പ്രബുദ്ധ കേരളം ഇത് കേരളമാണ്
@cosmology8482 күн бұрын
സ്വന്തം അമ്മയേയും മുത്തച്ഛനേയും ഈയിടെ മകൻ കൊന്നു കാരണം ലഹരി.അപ്പൊ ഇതൊക്കെ എന്ത്.ഇതും ഇതിൻറെ അപ്പുറവും നടക്കും.
@Inspector_Balram.2 күн бұрын
ഇത് കാണുന്ന പ്രതിഭ MLA😂
@innale.marichavan2 күн бұрын
പെൺകുട്ടികൾക്കെതിരെ കേസൊന്നുമില്ലേ 🤣
@babythomas9422 күн бұрын
ഇപ്പൊ പലയിടത്തും കുട്ടികൾ ഹോസ്റ്റലുകളിലും, സ്കൂളിലും ലഹരി ഉപയോഗിക്കുന്നു, ചോദിക്ക ചെന്നവരെ മര്യാദ പഠിപ്പിക്കുന്ന കാലം, അധ്യാപകരും, വാർഡ്നും അവിടെ നിസ്സഹായർr😔 വളരെ സൂക്ഷിക്കുക 🙏ഇതൊക്ക ഈ അടുത്ത കാലത്തു കൂടുതൽ ആയി കാണുന്നു, സർക്കാർ ശക്തമായ നിലപാട് എടുക്കുക 🙏വേറെ മാര്ഗമില്ല എന്നോർക്കുക 🙏🙏
@nasernaserthaduvalli11162 күн бұрын
കേരളം എന്തൊരു മാറ്റമാണ് മാറിയത് 😂😂😂 ഇതാണ് മാർക്കിസ്സം... കള്ള് കഞ്ചാവ് മയക്കുമരുന്നും പീഡനവും
അതെ ldf ഇല്ലാത്ത ബാക്കി സംസ്‌ഥാനങ്ങൾ ഒക്കെ singapore ന്റെ നിലവാരമാണല്ലോ,വാരണാസി ഒക്കെ പോയാ മതി ഇതൊക്കെ വലിച്ചു കേറ്റുന്നവരെ പകൽ സമയത്തു kanam
@nagarajans362 күн бұрын
ലഹരിക്ക് എതിരെ പ്രസംഗിക്കേണ്ട മുഖ്യമന്ത്രി വർക്കലയിൽ ചെന്ന് സനാതന ധർമ്മതിന് എതിരെ പ്രസംഗിക്കുന്നുഎന്തൊരു വിരോധാഭാസം
@AjisS-nt3fn2 күн бұрын
Happy new year news
@johnnyc16372 күн бұрын
എത്ര നിസ്സാരമായിടാണാ 14 വയസ്സുള്ള കുട്ടി എന്നു പറയുന്നത്...... ഒരു നിയമ വ്വവസഥ..
@ansaradhil67182 күн бұрын
ആരും ഞെട്ടേണ്ട
@SebinAntony-b8p2 күн бұрын
കേരളത്തിൽ 7,8,9,10 എല്ലാ സ്കൂളിൽ ഒരു pschylogist വേണം 🙏🙏
@MidlajMidzz2 күн бұрын
The blast Kerala Good Kerala 2025 very bad Kerala Welcome to Uttar Pradesh😂😂😂😂😂😂🎉
@saifuddeenjaseem93582 күн бұрын
എന്റെ ഓർമ ശരിയാണെകിൽ പണ്ട് ഞാൻ ഒരു ബീഡി വലിച്ചിന് 😂പിന്നെ bodham പോയി 😂അതോടെ ഹാ side പിന്നെ പോയില്ല
@adeniumvlogklm2 күн бұрын
ഇതിനൊക്കെ എന്ത് മറുപടി പറയും ഇതൊക്കെ കണ്ടുപിടിക്കേണ്ടവർ തന്നെ പല കേസിലും പിടിക്കപ്പെട്ടവർ ഒരു പുതിയ നിയമം നിലവിൽ വരണം അല്ലങ്കിൽ പുതിയ തലമുറ ഊഹിക്കാൻ വയ്യ 😭😭
@pra1977-f8s2 күн бұрын
ഞങ്ങൾ ഭരണത്തിൽ വന്നാൽ ലഹരിയുടെ ലഭ്യത കുറയ്ക്കും😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉
@AbdulKalam-x7l2 күн бұрын
ഏറ്റവും കൂടുതൽ ഇത് ഉപയോഗിക്കുന്നതും വിൽക്കുന്നതും പിടിക്കപ്പെടുന്നതും ഡി ഫി കാര് ഇന്ന് ഒരു മുൻ മേഖല ട്രഷറർ പിടിക്കപ്പെട്ടിട്ടുണ്ട്
@raghavagopinath10962 күн бұрын
ആലപ്പുഴയുടെ 9 പുത്രൻമാർ കത്തി എടുക്കാൻ മറന്നത് എക്സ്സൈസ് ഏമാൻ മാരുടെ പിള്ളേരുടെ ഭാഗ്യം
@shahidkv77462 күн бұрын
കള്ളും കഞ്ചാവും പ്രൊമോട്ട് ചെയ്യുന്ന സിനിമകൾക്ക് സ്വാഗതം 🙏🏻 ഫാമിലി ആയി ഇരുന്നു കാണു കുട്ടികളോടൊപ്പം
@Whoiam3t2 күн бұрын
ആവശ്യം ഇല്ലാത്ത കാര്യത്തിന് തല ഇടാൻ പോണ്ട കാര്യം ഉണ്ടോ. ഇനി അവനു ആരുടേം കാര്യത്തിൽ തല ഇടേണ്ടല്ലോ
@jithendranB-tw7hw2 күн бұрын
adaa myy ninte veetilanenkilloo nee respond chyyumoo daa myy
@Whoiam3t2 күн бұрын
@jithendranB-tw7hw നിന്റെ വീട്ടിൽ ഉള്ളവൻ ആണോ കുത്തിയെ myyy മോനെ
@Whoiam3t2 күн бұрын
@jithendranB-tw7hw നിന്റെ വീട്ടികാരനോ കുത്തിയെ പ്പൂ മോനെ
@കടലാസ്2 күн бұрын
കവിത കലികാലത്തിലെ കൗമാരക്കാർ.. ✍️ഷെഫീഖ് തിരൂർ.. 2025-ലും രക്ഷയില്ല 2025-ലെ ആദ്യത്തെ എന്റെ കവിത ഇങ്ങനെ എഴുതേണ്ടി വന്നതിലും ദുഃഖമുണ്ട് 😥.. കൂട്ടുകാരൊത്ത് കുട്ടികൾ കൂട്ടം കൂടിടുന്നൂ.. കുട്ടികൾ കുപ്പി തുറന്ന് കള്ള് കുടിച്ചിടുന്നൂ..... കുട്ടികൾ കയ്യിലെ കഞ്ചാവടിച്ചിടുന്നൂ.. .കുട്ടികൾ കത്തി കയ്യിൽ കരുതിടുന്നൂ.... കത്തി കയ്യിലെടുത്ത് കുത്തിടുന്നൂ... കുറ്റവാളിയായവർ കുത്തുവാളെടുത്തിടുന്നൂ... കുടിയിലച്ഛനമ്മമാർ കൂട്ടകരച്ചിലായിടുന്നു..😥
@tennisejoseph2 күн бұрын
no. 1 കേരളം പിണറായി വരും എല്ലാം ശരിയാവും
@sreeAditi2 күн бұрын
Adipoli
@praveenkumar.p5522 күн бұрын
ഇനി എങ്കിലും മുഖ്യമന്ത്രി താങ്കൾക്ക് വെളിവ് എപ്പോളാണ് വെക്കുന്നെ പുതു തലമുറ നശിക്കുക ആണ് ഇവിടെ കഞ്ചാവും മയക്കു മരുന്ന് ഇവിടെ സുലഭം ആയിക്കൊണ്ട് ഇരിക്കുന്നു ഇതിനു എതിരെ ഒന്ന് തന്നെ താങ്കൾക്കും തങ്ങളുടെ പോലീസിനും ചെയ്യാൻ സാധിക്കുന്നില്ല അധ്യാപകൻ അടിച്ചാൽ കുറ്റം ഇങ്ങനെ പിള്ളേറേ അഴിച്ചു വിട്ടാൽ നാളെ നല്ല ഒരു തലമുറയും കാണില്ല ഈ കഞ്ചാവോളികൾ കൊന്നു കളയും നിങ്ങൾ നിങ്ങളുടെ മക്കളെ സേഫ് ആക്കി അവരെ വിദേശത്തു അയച്ചു നല്ല ലൈഫ് നൽകുന്നു സാധാരണക്കാരന്റെ മക്കൾ ജോലിയും കിട്ടാതെ നശിക്കുകയാണ്
@neethub.s7262 күн бұрын
Pic enthiye.. Avalumarum undallo
@PramodNanu-h1d2 күн бұрын
ഏല്ലാ വീട്ടിലും കഞ്ചാവ് കൃഷി ചെയ്യുക....
@sanjayaravindakshan6322 күн бұрын
Sfi ക്കാരാണ് പ്രതികൾ പേര് പോലും മാപ്രകൾ മറച്ചുവെക്കുന്നു
@madhuv96462 күн бұрын
വന്നല്ലോ
@amalappu83162 күн бұрын
ആഹ വന്നല്ലോ...
@technovations69072 күн бұрын
LDF pokum, ellaam sariyaakum....
@Rickyroy242 күн бұрын
Ponne sanjay school evide aane rakshtriyum...athoke clgil ulo
Morals are to be brought back to our school curriculum. As we were following carlier back in 1996.the curriculum framework developed later in this regard was an Idiocracy
@muneers65162 күн бұрын
എന്റെ പൊന്നു സഹോദരി സഹോദരന്മാരെ പണ്ടത്തെ പോലെ കുട്ടികൾ തെറ്റ് ചെയ്യുന്നത് കാണുമ്പോൾ നമ്മൾ പോയി തിരുത്താൻ ശ്രേമിക്കാതെ ഇരിക്കേണ്ട അവസ്ഥ ആയിട്ടുണ്ട് ഇപ്പൊ. തെറ്റ് തിരുത്തി കൊടുക്കേണ്ടത് നമ്മുടെ കടമ ആണെങ്കിലും ഇപ്പൊ പേടി ആണ് 😢
@ShajiShaji-z2z2 күн бұрын
അടിപൊളി സൂപ്പർ ഇത് ആണ് നമ്മളുടോ കേരളം 🤣🤣🤣
@sushanthneethu40902 күн бұрын
ശ്രെമിച്ചിട്ടും നന്നാവാത്തവർക്കു പ്രായത്തിന്റെ ആനുകൂല്യം നിൽകിയിട്ടു കാര്യമില്ല.മുതിർന്ന വർക്ക് ഉള്ളപോലെ കടുത്ത ശിക്ഷ നൽകുക..
@Pachalam-Steven822 күн бұрын
ആലപ്പുഴയിലെ കഞ്ചാവ് വേട്ടയുമായി വല്ല ബന്ധവും ഉണ്ടോ
@Renjuraj-oi5lz2 күн бұрын
ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ കുട്ടികൾക്ക് ആവേശം വരും അതുപോലെ ആകാൻ സ്കൂളുകളിൽ കലാലയ രാഷ്ട്രിയം നിർത്തലാക്കുക എന്നിട്ട് അധ്യാപർക്ക് ശിക്ഷിക്കാൻ അധികാരം കൊടുക്കുക ചിലപ്പോൾ നന്നാവും
@abuabu17442 күн бұрын
പ്രായപൂർത്തിയാവാത്തവർ എന്ന പേരിൽ അവർ അവർക്ക് ഉടനെ പുറത്തിറങ്ങാ० കലാപരിപാടികൾ ഇനിയും ആവർത്തിക്കാ० മരിച്ചവൻറെ കുടുംബത്തിന് അയാൾ നഷ്ടമായെന്നു മാത്രം
നവോഥാനമാണ് മിണ്ടരുത് കഞ്ചാവ്.. Mdma... ഇതല്ലാതെ എന്തെങ്കിലും വാർത്ത... Pls
@Abh1032 күн бұрын
ബഹുജനം പല വിധം 🙄🙄🙄🙄....
@hareest37812 күн бұрын
കഞ്ചാവ് മയക്കു മരുന്ന് കച്ചവടക്കാരെ പ്രോത്സാഹനം നൽകുന്ന രീതിയിലാണ് നാട്ടിലെ നിയമ വ്യവസ്ഥകൾ പിടിക്കുന്ന പ്രതികളെ അളവ് കുറവാണ് പറഞ്ഞും ചെറിയ ദിവസത്തിൽ വെളിയിൽ ഇറങ്ങുന്ന നിയമങ്ങൾ ആണ് ഉള്ളത് നാട് നശിച്ചു കൊണ്ട് ഇരിക്കുവാണ് അല്ല നശിപ്പിച്ചുകൊണ്ട് ഇരിക്കുവാണ്
@_Voiceofnourin._2 күн бұрын
Federalism എന്ന മാരക വിഷം സമൂഹത്തിൽ വ്യാപിപ്പിക്കുന്നു സ്വാദന്ത്ര്യം എന്ന ഓമനപ്പേരിൽ എല്ലാ നിയന്ത്രണങ്ങളെയും തച്ചുതകർത്തു എല്ലാ ദാർമിക മൂല്യങ്ങളെയും കാട്ടിൽപറത്തി എല്ലാത്തോനിവാസങ്ങളെയും പുൽകാൻ വേമ്പൾകൊള്ളുന്ന ഒരു തലമുറ വളർന്നു വരുന്നു പാദപുസ്തകത്തിൽപോലും അത്തരം ആശയങ്ങൾ കടത്തികൂട്ടുന്നു. ദാർമികചിന്തയില്ലാത്ത താൻതോനികൾക്കെമാത്രമേ ഇനി ഞങ്ങളുടെ ആശയങ്ങൾ ഉൾകൊള്ളാൻകഴിയൂ എന്ന പുതിയ കമ്മ്യൂനലിസ്ത്തിന്റെ തിരിച്ചറവാണ് ഇതിന്കാരണം
@mmathew45192 күн бұрын
ഹോ. ആ എക്സൈസ് കാർ കഴിഞ്ഞ ദിവസം രക്ഷപെട്ടു. ആരും കത്തി എടുത്തില്ല. അവിടെ വെറും 90 മൈനസ് 30 മൈനസ് 3, പിന്നെ പപ്പായ തണ്ടും കുപ്പിയും.