ആറ് തരം ആളുകളെ ദൈവത്തിന് രക്ഷിക്കാൻ കഴിയില്ല | ഈ പട്ടിക നിങ്ങളെ ഞെട്ടിക്കും

  Рет қаралды 38,903

Paradise of Jacob

Paradise of Jacob

Күн бұрын

Пікірлер: 396
@Sanoj3232
@Sanoj3232 Ай бұрын
സകലത്തിലും ഞാൻ പിഴച്ചു. മുടിയനായ പുത്രനെ കൈ കൊണ്ട പ്രകാരം പാപിയായ ഞങ്ങളെയും കൈകൊള്ളണമേ
@ParadiseofJacob
@ParadiseofJacob Ай бұрын
@@Sanoj3232 🙏🏼
@minisunny7430
@minisunny7430 Ай бұрын
ഇതൃമനോഹരമായിവജനംസംസാരികുവാൻതയാറായ അച്ഛൻ ❤
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@joeljose0077
@joeljose0077 Ай бұрын
Thankyou brother in CHRIST Im a part of these six But I will come back convict repent What can separate us from love of Lord
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 Kindly share this video🙏🏼
@alicesimon3629
@alicesimon3629 Ай бұрын
ഏങ്ങനെ ജീവിച്ചാൽ മാത്രമേ സ്വർ ഗ ത്തിൽ പോകുക ഉള്ളൂ എന്നു വെള്ളിവാക്കുന്നgood മെസ്സേജ്.thank you Father.
@ParadiseofJacob
@ParadiseofJacob Ай бұрын
Praise God🥰 ഈ വീഡിയോ ഷെയർ ചെയ്യണേ
@vision9997
@vision9997 Ай бұрын
Satthyam ninghal ariyukayum, satthyam ninghale swathanthrar aakkukayum cheyyum. Achan nikshpashamayi vachanam padikkumbol satthyam parishudhatmavu veluppedutthittharum.
@antonypaul5289
@antonypaul5289 24 күн бұрын
കര്‍ത്താവ്‌ നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ്‌ അവന്‍ . 1 പത്രോസ് 2 : 3-4
@antonypaul5289
@antonypaul5289 24 күн бұрын
ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌. മത്തായി 23 : 9
@Letsbefriendsmalayalam5791
@Letsbefriendsmalayalam5791 Ай бұрын
ദൈവത്തിനു രക്ഷിക്കാൻ കഴിയില്ല എന്നോ 🙄🙄🙄 എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടുന്നത് ഒരുവനെ മാനസാന്തരപ്പെടുത്തുവാനും അവനെ ദൈവത്തിലേക്കു അടുപ്പിക്കാനും പിന്നെ ആർക്കാണ് കഴിയുക.. ദൈവത്തിന് അസാധ്യമായത് ഒന്നും തന്നെ ഇല്ല ഈ പ്രപഞ്ചത്തിൽ..
@SubramannyanKT
@SubramannyanKT Ай бұрын
പാപം ചെയ്യുവാൻദൈവത്തിനു കഴിയില്ല.
@max-pb7or
@max-pb7or Ай бұрын
@@Letsbefriendsmalayalam5791 വിശ്വസിക്കാത്തവനെ രക്ഷിക്കുവാൻ കഴിയുകയില്ല
@aneeshashokan2315
@aneeshashokan2315 Ай бұрын
Brother evide parayunnathu daivathinu kazhiyilla ennalla nammal thiruthi illa enkil daivam polum Kai vidum ennanu...yudakku enthanu pattiyathu Avante thettil anuthapichilla ..anuthapikkunnavareyum kuttam ettu paranju upekshikkunnavareyum cheyyunnavare anu daivam nokkunnee avare daivam karuthum❤
@shilajastephen
@shilajastephen Ай бұрын
Beautiful truth God Jesus praise the Lord hallelujah hallelujah hallelujah amen
@ParadiseofJacob
@ParadiseofJacob Ай бұрын
Amen 🙏🏼 Kindly share this video🙏🏼
@hearts5268
@hearts5268 Ай бұрын
വിഗ്രത്തെ ആരാധി കുന്നു എന്ന് പറയുന്നത് മനസ്സിൽ മറ്റുരുവളെ വൈഫിന്റെ സ്ഥാനത്ത് കുടിയിരുത്തുന്നു അതാണ് മറ്റൊരു ഭർത്താവിനെ ആരാധി ക്കുന്നു അതാണ് ഇതിന്റെ അർത്ഥം 🙏
@sonofchristpraveen
@sonofchristpraveen Ай бұрын
പത്തു പ്രമാണങ്ങള്‍ 1 : ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:    പുറപ്പാട് 20 :2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.    3 : ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്.    4 : മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;    5 : അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും.   
@sabu3677
@sabu3677 Ай бұрын
😢😢....sathayam..acha...😢😢😢
@amrutha11188
@amrutha11188 Ай бұрын
Njn hinduvaanu Enikk yesu vine valiya ishtamaanu... Njn arinjum ariyaatheyum cheytha paapangal porukkaname....
@gibigeorge6565
@gibigeorge6565 Ай бұрын
സത്യംപറഞ്ഞുതന്നതിന് നന്ദി. God bless you🙏🙏🙏q
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@ValsaJohnson-d8e
@ValsaJohnson-d8e Ай бұрын
Etra nannayi vachanam parayunnu , good
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@shajinashajahan8316
@shajinashajahan8316 17 күн бұрын
God bless you. Thank you Jesus. Love you lord.
@ParadiseofJacob
@ParadiseofJacob 17 күн бұрын
@@shajinashajahan8316 Amen ഈ വീഡിയോ ഷെയർ ചെയ്യണേ. അനേകർക്കു പ്രയോജനപ്പെടട്ടെ
@SteephenJ-b1y
@SteephenJ-b1y Ай бұрын
ഈശോ എല്ലാപേർക്കും നല്ലത് വരണം എന്ന് ആഗ്രഹം, മാത്രം ദൈവം ബൈബിൾ ആകുന്നു,
@selectedoneeverlasting814
@selectedoneeverlasting814 Ай бұрын
ദൈവം ബൈബിൾഅല്ല.
@SteephenJ-b1y
@SteephenJ-b1y Ай бұрын
@@selectedoneeverlasting814 ദൈവം ബൈബിൾ ആകുന്നു ഇത് സത്യം സത്യം സത്യം 🌹
@ProJudeJewish
@ProJudeJewish Ай бұрын
Sooper explanation Jacob Achaa❤
@ParadiseofJacob
@ParadiseofJacob Ай бұрын
🥰
@Jesusme356
@Jesusme356 23 күн бұрын
Jesus i love you ❤❤
@ParadiseofJacob
@ParadiseofJacob 23 күн бұрын
Amen Kindly share this video
@basil9089
@basil9089 Ай бұрын
ദൈവത്തിനു അസാധ്യം ആയി ഒന്നും ഇല്ല... എല്ലാം സാധ്യം ആണ്,പക്ഷെ ചില തെറ്റുകൾ ദൈവത്തിനു ഇഷ്ട്ടം അല്ല അത് ചെയുന്നവരോടു ദൈവം ക്ഷമിക്കില്ല...
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@basil9089
@basil9089 Ай бұрын
❤🙏🏻
@achammakuttysimon3370
@achammakuttysimon3370 Ай бұрын
​@@basil9089 ❤❤❤❤❤ qs❤s2
@Leelamma-wd1fb
@Leelamma-wd1fb Ай бұрын
ജീവിതത്തിൽ സത്യ വിശ്വാസം പകർന്നു തന്ന അങ്ങക്ക് നന്ദി 🙏🏻🙏🏻🙏🏻.
@ParadiseofJacob
@ParadiseofJacob Ай бұрын
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@EldoVargheseMV
@EldoVargheseMV Ай бұрын
നന്ദി 🕊️...........
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@jomolvarghese4553
@jomolvarghese4553 Ай бұрын
മരിച്ചവർക്ക് വേണ്ടി പെന്തകോസ്ത് സഭ പ്രാർഥിക്കാറില്ല
@777joban
@777joban Ай бұрын
@@jomolvarghese4553 വിശ്വസിച്ചു മരിച്ചവർക്ക് നിത്യജീവൻ ലഭിക്കേണ്ടതാകുന്നു. അവരുടെ പുനരുധ്വാനത്തിനു വേണ്ടി പ്രാർത്ഥിക്കണം. നമ്മടെ രൂപന്തരികരണത്തിനുവേണ്ടിയും കൂടെ.
@SujathaR-xt3ih
@SujathaR-xt3ih Ай бұрын
ആമേൻ 🙏ദൈവമേ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു അങ്ങ് എന്നെ ഓർക്കേണമേ 🙏❤️🙏
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@renjupj6821
@renjupj6821 7 күн бұрын
Thiranjedupinepatty oru vdo cheyyumo....
@vipinjoseph7697
@vipinjoseph7697 Ай бұрын
മരിച്ചവർക്ക് വേണ്ടി പ്രാത്ഥിക്കരുതെന്നും ശുദ്ധികരണ സ്ഥലമില്ലെന്നും പഠിപ്പിക്കുന്നത് വിശ്വാസികളോട് ചെയ്യുന്ന വലിയ തെറ്റ് തന്നെയാണ്.
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼
@anjuthomas4551
@anjuthomas4551 Ай бұрын
Sudheekarana sthalam????? HOLY BIBLE evideyanu sudheekarana sthalathe kurichu parayunnath?????
@AaronsCreativeWorld
@AaronsCreativeWorld Ай бұрын
പാതാളപറദീസ ഉണ്ടല്ലോ. ദൈവത്തിന്റെ പദ്ധതികൾ എന്തെന്ന് മനുഷ്യർക്ക് പറയാൻ പറ്റില്ല. മനസാക്ഷിക്ക്‌ നിരക്കാത്ത തട്ടുകൾ ചെയ്യരുത്. അങ്ങനെ ഉള്ളവരെ ദൈവം രക്ഷിക്കും
@anjuthomas4551
@anjuthomas4551 Ай бұрын
@@AaronsCreativeWorld pathala parudeesa????? You mean Lap of Abraham???? My question is about Shuddeejarana sthalam. Verum thattippa. Manushyan bhumiyil irikkumbo cheyyunna karyangal mathrame ullu. Vere prathyekich oru suddeekarana sthalam illa. Undayirunnel HOLY BIBLE mention cheythene.
@AaronsCreativeWorld
@AaronsCreativeWorld Ай бұрын
ദൈവത്തിന്റെ പദ്ധതികൾ ആർക്കും നിർവചിക്കാൻ പറ്റില്ല
@sajithabeevi4405
@sajithabeevi4405 Ай бұрын
Achanepoleyulla വചന parinjana ആഗ്രഹികക അനേകം ജനം രക്ഷ yilekku varette anthya കാലം ആകയാലു kathu നിലക്കാN സമയം ഇല്ല thankyu
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ ഈ വീഡിയോ ഷെയർ ചെയ്യണേ
@sarammaneelankal5577
@sarammaneelankal5577 Ай бұрын
Good message
@Chackochanabel
@Chackochanabel Ай бұрын
Praise God❤ Amen🙏🏼🙌
@NithyaAbiKunjol
@NithyaAbiKunjol 24 күн бұрын
My God can do everything ❤️❤️❤️
@LissyWilson-cn9lr
@LissyWilson-cn9lr Ай бұрын
Praise the Lord. Amen. 🙏🙏
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 Kindly share this video
@josejohn8164
@josejohn8164 Ай бұрын
വളരെ നന്നീ🙏🙏🙏👍
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@shobathomas7699
@shobathomas7699 Ай бұрын
Amen praise the LORD ❤
@ParadiseofJacob
@ParadiseofJacob Ай бұрын
🥰
@peterc.d8762
@peterc.d8762 Ай бұрын
Thankyou
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@lathababy3779
@lathababy3779 Ай бұрын
Hallelujah hallelujah sthothramAmen amen 🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼
@mcjackson195
@mcjackson195 Ай бұрын
Ethra valiya papi anengilum athorthu kumbasarichu visudha kurbana sweekarichu eesoyude vazhiye poyal eeso aa manushyane marodanachu cherthu rakshikkum thresiamma mangalam
@VIBESOFHAPPYNESS-89
@VIBESOFHAPPYNESS-89 Ай бұрын
ആമ്മേൻ 🙏 jesus l love you ❤️🙏
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 Kindly share this video
@mollbiju553
@mollbiju553 7 күн бұрын
Haleluah Amen🙏🙏
@claramma8940
@claramma8940 Ай бұрын
God bless you 🙌
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
@geethadevict8417
@geethadevict8417 Ай бұрын
GOD BLESS YOU.,... 🙏🔥🙏
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@ValsammaTitus
@ValsammaTitus Ай бұрын
Good message 🙏🙏🙋
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@rijjucr
@rijjucr Ай бұрын
Praise God almighty ❤❤❤❤❤🙏🙏🙏🙏🙏
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 Kindly share this video
@PriyaAnnJoseph
@PriyaAnnJoseph Ай бұрын
നാം നമ്മെ തന്നെ വിധിക്കുക 🤍
@ParadiseofJacob
@ParadiseofJacob Ай бұрын
👍🏼
@Sijo1989
@Sijo1989 Ай бұрын
Love you Jesus Amen
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 Kindly share this video
@shojyjacob
@shojyjacob Ай бұрын
Leelammachacko. Amen
@ParadiseofJacob
@ParadiseofJacob Ай бұрын
ഈ വീഡിയോ ഷെയർ ചെയ്യണേ
@prsajiabrahamkotarj2017
@prsajiabrahamkotarj2017 Ай бұрын
Very good father
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി. ഈ വീഡിയോ ഷെയർ ചെയ്യണേ
@permanlegend
@permanlegend Ай бұрын
Believe only Jesus Christ He is the only saviour in the world Believe snd follow only the Holy Bible We want a salvation Baptism and holy spirit He who believe and is babtized will be saved
@thressiammavarghese7134
@thressiammavarghese7134 Ай бұрын
Praise. The. Lord
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@rinuabraham8468
@rinuabraham8468 Ай бұрын
Amen ❤
@ancientrecords2871
@ancientrecords2871 Ай бұрын
Praise The Lord
@ParadiseofJacob
@ParadiseofJacob Ай бұрын
@@ancientrecords2871 Amen 🙏🏼 Kindly share this video
@JosephMY-e6h
@JosephMY-e6h Ай бұрын
Amen JESUS GOD ❤❤❤🎉🎉🎉
@jodmodyt5980
@jodmodyt5980 Ай бұрын
Thankale kannan 😮 collage il padikna kuttye pole und amen ❤✝️
@ParadiseofJacob
@ParadiseofJacob Ай бұрын
😄
@ProJudeJewish
@ProJudeJewish Ай бұрын
Chullan achana
@Leelamma-wd1fb
@Leelamma-wd1fb Ай бұрын
വിഗ്രഹ ആരധാന തെറ്റാണെന്നു മനസിലാക്കിയ ഞാൻ ഇപ്പോൾ പള്ളിയിൽ പോകാൻ മടിക്കുന്നു. അവിടെ നിറയെ വിഗ്രഹങ്ങൾ ആണ്‌. ഞാൻ എന്തു ചെയും.
@RubyRockey435
@RubyRockey435 Ай бұрын
ഈ മാസം തന്റെ മാതാവിന്റെ പ്രതിമ എടുത്തുകൊണ്ടു വീടുകൾ കയറി ഇറങ്ങുന്ന കലാപരിപാടികൾ നടക്കുന്ന മാസം ആണ് 😁. എന്റെ നാട്ടിൽ തുടങ്ങി കഴിഞ്ഞു. ജനുവരിയിൽ അമ്പും കൊണ്ട് നടപ്പുണ്ട്. 😂
@antonyvarkey4457
@antonyvarkey4457 Ай бұрын
തിരുവചനം പഠിക്കു? പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കൂ
@roniottathil872
@roniottathil872 Ай бұрын
@@Leelamma-wd1fb ഏതു വിജാതീയ വിഗ്രഹത്തെയാണ് താങ്കൾ പള്ളിയിൽ കണ്ടത് ?
@user-mmdark
@user-mmdark Ай бұрын
​@@roniottathil872 ജാതിയ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടല്ലോ.. അതും വിഗ്രഹങ്ങൾ തന്നെ
@user-mmdark
@user-mmdark Ай бұрын
വിശുദ്ധ ബൈബിൾ വായിക്കു യേശുവിനോട് പ്രാർത്ഥിക്കുക , തന്റെ പരിശുദ്ധാത്മാവിനാൽ ദൈവം താങ്കളോട് ഇടപെടും
@ramesanrameshpaul5375
@ramesanrameshpaul5375 Ай бұрын
ഇതിൽ പറഞ്ഞ കുട്ടത്തിൽ അച്ഛനും പെടും അച്ഛൻ സ്വർഗത്തിൽ പോകുമോ എന്നാണ് എന്റെ സംശയം, വിശ്വാസം എന്നത് ദൈവത്തിന്റെ ദാനം ആണു.അത് ദൈവത്തിന് മനുഷ്യനോടുള്ള കരുണയും ആണ്, ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന് അദൃശ്യനും സർവശക്തനുമായ ദൈവത്തെ ക്കുറിച്ച് എന്തറിയാം? അവിടുന്ന് കരുണ തോന്നി കടലിൽ കിടക്കുന്ന വെള്ളം അതിലെ ഒരു തുള്ളി തന്നാൽ എന്ന പോലെ എന്തേലും ഒക്കെ മനസ്സിലാക്കുന്നു, പരിശ്ധാത്മാവിന് എതിരായ പാപം എന്താണ്? അത് പലർക്കും അറിയില്ല. അത് അവിടെ നിൽക്കട്ടെ, ശു ദ്ധികരണ സ്ഥലം ഇല്ലാ, മരിച്ചവർക്കു വേണ്ടി പ്രാർത്തിക്കണ്ട എന്ന് ഉറപ്പിച്ചു പറയാൻ മാത്രം അച്ഛൻ മരണ ശേഷം ഉള്ള അവസ്ഥയിൽ എത്തുകയോ കാണുകയോ ചെയ്തിട്ടുണ്ടോ? ഒരാത്മാവും മരി ക്കുന്നില്ല (വിശ്വാസിയുടെയും അവിശ്വാസിയുടെയും )ഭൂമിയിൽ അവർ എങ്ങനെ ജീവിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും മരണശേഷമുള്ള സ്ഥലവും, എന്നാൽ അവിടം കൊണ്ടും തീരുന്നില്ല ദൈവത്തിന്റെ കരുണ. ബൈബിൾ മാത്രം വെച്ചു ദൈവത്തെ അളക്കാൻ മനസിലാക്കാൻ ശ്രമിക്കുന്നത് മുഡതരം ആണു, കാരണം,ദൈവം എന്ന് പറയുന്നത് അല്ലെങ്കിൽ അവിടുത്തെ പ്രവൃത്തി, മഹത്വം ശക്തി, പ്രാഭവം കേവലം സൃഷ്ടി ആയ മനുഷ്യന്റെ കൈയ്യിൽ ഒതുങ്ങുന്ന ഈ പുസ്തകം മാത്രമാണോ? സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നില്കുന്നവൻ, ആണു അവുടുന്നു,എന്നാൽ ബൈബിൾ എന്നത് ദൈവത്തെ കുറിച്ചും മരണാ നന്തര ജീവിതത്തെ കുറിച്ചും നമുക്കു അറിവ് നൽകുമ്പോഴും അതും പൂർണമല്ല, അതിൽ പറയാത്ത കാര്യങ്ങൾ ഞാൻ വിശ്വസിക്കില്ല എന്ന് പറയുന്നവനും മൂഡൻ എന്നെ പറയേണ്ടു,(യേശുവിനു മുൻപും പിൻപും എഴുതിയ കാര്യങ്ങൾ ബൈബിൾ ഇൽ ഉണ്ട്,)അതിനു ശേഷവും ദൈവം ജീവിക്കുന്നു, താൻ സ്ഥാപിച്ച സഭ നിലനിൽക്കുന്നു, വിശ്വാസികൾ ജീവിക്കുന്നു, അതിനാൽ ദൈവം പിന്നീട് പലർക്കും വെളിപെടുത്തിയ കാര്യങ്ങൾ ഉൾപെടുത്തിയില്ല എന്ന തിന്റെ പേരിൽ ഞാൻ വിശ്വസിക്കില്ല എന്ന് പറയരുത്,ശുദ്ധികരണ സ്ഥലം ഇല്ലെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിച്ചോട്ടെ, കാരണം ദൈവം ഇല്ലെന്നു വി ശ്വസിക്കുന്നവരും ഉണ്ട്.
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼
@justinraj7353
@justinraj7353 Ай бұрын
Exactly
@ParadiseofJacob
@ParadiseofJacob Ай бұрын
@@justinraj7353 🙏🏼
@RosilyGeorge-t7z
@RosilyGeorge-t7z 29 күн бұрын
Manushiarudeidayilthaivam idapedum manushianal asatha m thaivathal sathaim
@geethadevict8417
@geethadevict8417 Ай бұрын
Amen🙏
@SubramannyanKT
@SubramannyanKT Ай бұрын
ഞാൻ bible പഠിക്കുന്ന ആളാണ് ഇദ്ധേഹം പറഞ്ഞതെല്ലാം bible പ്രകാരം ശരിയാണ്.
@ParadiseofJacob
@ParadiseofJacob Ай бұрын
ഈ വീഡിയോ ഷെയർ ചെയ്യണേ
@ValsammaTitus
@ValsammaTitus Ай бұрын
Supper message 🙏 god bless 🙏🙏🙋
@paulkuttipuzha26
@paulkuttipuzha26 Ай бұрын
Dhyanam koodi vishudhamayi vannittum veendum ee lokathil pettu poyi ..appo enne daivam ini rakshikille ...nammal aagrahichalum ..
@ParadiseofJacob
@ParadiseofJacob Ай бұрын
തെറ്റുകൾ ഏറ്റു പറയുക
@paulkuttipuzha26
@paulkuttipuzha26 Ай бұрын
@@ParadiseofJacob pakshe viswasathyagam kanichavar rakshapedilla ennalle achan paranje
@paulkuttipuzha26
@paulkuttipuzha26 Ай бұрын
Onnu parayu njan aake vishamathilayi
@ParadiseofJacob
@ParadiseofJacob Ай бұрын
@@paulkuttipuzha26 please don't take it in the literal sense... നാം ചെയുന്ന തെറ്റുകളുടെ ഗൗരവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്
@vimalvk5039
@vimalvk5039 Ай бұрын
​@@paulkuttipuzha26എബ്രഹാം ദൈവ സന്നിധിയിൽ നീഥീകരിക്കപെട്ടത് വിശ്വാസം കൊണ്ടത്രേ, പാപത്തിൽ നിന്ന് അകറ്റാൻ ദൈവത്തിനെ സാധിക്കൂ വീണ്ടും വീണ്ടും ശ്രമികുക 👍
@achammabennison7468
@achammabennison7468 Ай бұрын
Pastermarodu prarthikan parayarilla.angenoruparthana pentecostal viswasam padipikunilla.
@paulkuttipuzha26
@paulkuttipuzha26 Ай бұрын
Thett aanennu uthama viswasam undayittum veendum thett cheythal raksha ille
@mathewanie
@mathewanie Ай бұрын
🙏🙏🙏
@Puthu-Manithan
@Puthu-Manithan Ай бұрын
7:09 ദൈവത്തിനു മരിച്ചവരെ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന വചനഭാഗങ്ങളുടെ അർത്ഥമെന്ത്..? "ആത്‌മാവോടുകൂടെചെന്ന്‌ അവന്‍ ബന്‌ധനസ്‌ഥരായ ആത്‌മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്‌ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്‌ഷപ്രാപിച്ചുള്ളു." (1 പത്രോസ് 3 : 19-20) "എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്‌മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്‌." (1 പത്രോസ് 4 : 6) യേശു മരണശേഷം പാതാളത്തിലിറങ്ങി, അനേകം ബന്ധനസ്ഥരായ ആത്മാക്കളെ മോചിപ്പിച്ചു കൂടെ കൊണ്ടുപോയതായി വചനത്തിൽ പറയുന്നു! ഇതിനൊക്കെ പുറമേ, ആദിമസഭയിൽ മരിച്ചവർക്ക് വേണ്ടി ജ്ഞാനസ്നാനം നടത്തിയിരുന്നതായി പൗലോസ് അപ്പസ്തോലന്റെ ലേഖനത്തിൽനിന്നും വ്യക്തമാണ്. ബൈബിളിൽ ഇത്രയധികം സൂചനകൾ ഉണ്ടായിട്ടും താങ്കൾക്ക് എങ്ങനെയാണ് ഈ വചനഭാഗങ്ങളെ നിഷേധിക്കാൻ സാധിക്കുന്നത്..!?
@antonyvarkey4457
@antonyvarkey4457 Ай бұрын
ദൈവത്തിൻ്റെ മുൻപിൽ ആരും മരിച്ചവർ അല്ല എല്ലാവരും ജീവിക്കുന്നവർ തന്നെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. നീ തിരിച്ചു വന്ന് സഹോദരരെ ശക്തിപ്പെടുത്തണമെന്നാണ് ഈശേ പറഞ്ഞത് യേശുക്രിസ്തു മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും വേണ്ടിയാണ് പീഡസഹിച്ചത് മതാപിതക്കളുടെ സമ്പത്തും (കള്ള ത്തരത്തിൽ ഉണ്ടാക്കിയലും) സൽപേരും നമുക്ക് വേണം അവർക്ക് വേണ്ടി പ്രാർത്ഥിക്കില്ല
@user-mmdark
@user-mmdark Ай бұрын
ഏത് ലേഖനം? ഒന്നു വായിക്കുവാൻ ആണ്.. മരിച്ചവർക്ക് വേണ്ടിയുള്ള ജ്ഞാന സ്നാനത്തെ പറ്റി ആദ്യമായി കേൾക്കുന്നത് അതുകൊണ്ടാണ്
@Puthu-Manithan
@Puthu-Manithan Ай бұрын
@@user-mmdark "അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്‌നാനം സ്വീകരിക്കണം?" (1 കോറി: 15; 29). അപ്പസ്തോലനായ പൗലോസ് കോറിന്തോസിലെ സഭയോടാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മരിച്ചവരുടെ പുനരുത്ഥാനം ഒരു യാഥാര്‍ത്ഥ്യമാണെന്നു സ്ഥിരീകരിക്കാന്‍ പല ഉദാഹരണങ്ങള്‍ നിരത്തിയതിനോടൊപ്പം ഈ ആചാരത്തെയും അപ്പസ്തോലന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. അങ്ങനെ മരിച്ചവരുടെ പുനരുത്ഥാനത്തെ സ്ഥിരീകരിക്കാന്‍, അപ്പസ്തോലന്‍ ഈ ആചാരത്തെയും മാനദണ്ഡമാക്കി. മരിച്ചവര്‍ക്ക് പുനരുത്ഥാനമില്ലെങ്കില്‍, അവര്‍ക്കുവേണ്ടി എന്തിനാണ് സ്നാനം സ്വീകരിക്കുന്നത് എന്ന ചോദ്യമാണ് കോറിന്തോസുകാരോട് പൗലോസ് ഉയര്‍ത്തിയത്. മരിച്ചവര്‍ക്ക് പുനരുത്ഥാനം ഉള്ളതുകൊണ്ടുതന്നെ, അവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്നതില്‍ കാര്യമുണ്ടെന്ന ധ്വനിയാണ് പൗലോസിന്റെ വാക്കുകളില്‍ വായിക്കാന്‍ കഴിയുന്നത്.
@johnvarkey6454
@johnvarkey6454 Ай бұрын
Read the book of Makabayar... അവിടെ പ്രാർത്ഥിക്കണം എന്ന് പറയുന്നു...
@jinujacob5016
@jinujacob5016 Ай бұрын
മോശ ഒരാളെ കൊന്നിട്ടുണ്ട് അപ്പോൾ മോശ എവിടെയായിരിക്കും. ശുദ്ധീകരണ സ്ഥലവും ഉണ്ട്. ദൈവം അതീവ പരിശുദ്ധനാണ് ഡയറക്റ്റ് ദൈവത്തിങ്കലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയുകയില്ല കർത്താവിന് സ്വീകാര്യമായവർ സ്വർണ്ണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുന്നത് പോലെ അവരുടെ ആത്മാക്കളും ശുദ്ധീകരിക്കപ്പെടും. ബൈബിളിൽ പറയാത്ത അനേകം കാര്യങ്ങളും ഉണ്ട്
@Australian2024
@Australian2024 Ай бұрын
First you believe what is in Bible then we can think about other studies.
@Australian2024
@Australian2024 Ай бұрын
Yes Moses killed a man. But who ever believes in Jesus Christ and ask for forgiveness God will forgive his sin. For that you no need stay in purgatory.
@babuchacko6970
@babuchacko6970 29 күн бұрын
ബൈബിൾപറയാത്തത്,ആരുചറഞ്ഞതാ
@cicilyjolly7280
@cicilyjolly7280 19 күн бұрын
കാലാകാലങ്ങളിൽ പോപ്പിന് കിട്ടിയ വെളിപാടല്ലേ. സഭ പോപ്പ് പറയുന്നത് മാത്രം കേട്ടാൽ മതി. നമ്മുടെ ഇപ്പോഴ്ത്തെ പാപ്പാ ആണെങ്കിൽ എല്ലാ മതവും ഒന്നാണെന്നു പറയുന്നു. സഭ ഉണ്ടായി കഴിഞ്ഞല്ലേ യേശു ഉണ്ടായത്. നമ്മുക്ക് പാരമ്പര്യം ആണ് വലുത്. സ്വർഗവും ദൈവവും നമ്മുടെ സ്വന്തം. ഹല്ല പിന്നെ.
@SubramannyanKT
@SubramannyanKT Ай бұрын
രക്ഷിക്കപ്പെട്ടാൽ മരണശേഷം സ്വർഗ്ഗത്തിൽ പോകും എന്നാണ് bible പറയുന്നത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നാണ്
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ
@anjuthomas4551
@anjuthomas4551 Ай бұрын
Yeshuvil viswasikkathavark nyaya vidhi undenn anu Yeshu paranjath. So swantham neethiyil asrayikkunnavar nyaya vidhiyilude kadakan sadyatha kuravanu. Pakshe theere illa rnnu parayanum pattilla. Noha, Daniel and Job are examples.
@taniyakraju296
@taniyakraju296 Ай бұрын
Amen❤🙏🏼
@ParadiseofJacob
@ParadiseofJacob Ай бұрын
🥰
@manonmanik8855
@manonmanik8855 Ай бұрын
Yesuve sthóthram sthóthram sthóthram sthóthram sthóthram
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@Truewords-e1f
@Truewords-e1f Ай бұрын
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ ഈ വീഡിയോ ഷെയർ ചെയ്യണേ
@sundaresanvjosephjoseph9495
@sundaresanvjosephjoseph9495 Ай бұрын
Penetrating message. Keep it up. 🙏
@jazmin1240
@jazmin1240 14 сағат бұрын
വിഗ്രഹരാധികളെ വിട്ടു കളയല്ലേ അച്ചസ്
@jineeshls4251
@jineeshls4251 27 күн бұрын
With respect,there is purgatory bro... 66 pusthakangal olla bible padipichathalla 73 pusthakangal ulla bible aahnu sathyam.. Athu adhym manasilakuka
@max-pb7or
@max-pb7or Ай бұрын
👍👍👍👍
@ParadiseofJacob
@ParadiseofJacob Ай бұрын
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@LeelammaChacko-f3o
@LeelammaChacko-f3o Ай бұрын
ശുദ്ധീകരണ സ്ഥലമുണ്ട്
@SubramannyanKT
@SubramannyanKT Ай бұрын
bible പറയുന്നില്ല.
@sowermedia3634
@sowermedia3634 Ай бұрын
ശുദ്ധികരണ സ്ഥലത്തേക്കുറിച്ചു പറയുന്ന ബൈബിൾ വാക്യങ്ങൾ, ക്രിസ്തുവോ, അല്ലെങ്കിൽ അപ്പോസതലരോ പറയുന്നതാണോ ഉണ്ടെങ്കിൽ ഒന്ന് രേഖപെടുത്തമോ
@pravinxds5133
@pravinxds5133 Ай бұрын
😂
@sherinjosejose7259
@sherinjosejose7259 Ай бұрын
Goooooddddd
@ParadiseofJacob
@ParadiseofJacob Ай бұрын
Thanks Kindly share this video🙏🏼
@paulkuttipuzha26
@paulkuttipuzha26 Ай бұрын
Daivame njan veendum veendum papam cheytha vykthi aanu thettanennu arinjittim ...appo enik ini raksha ille
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼കർത്താവ് സഹായിക്കും
@paulkuttipuzha26
@paulkuttipuzha26 Ай бұрын
@@ParadiseofJacob pakshe njan avarthichu papam cheythille ...enik aake pedi aakunnu
@vimalvk5039
@vimalvk5039 Ай бұрын
​@@paulkuttipuzha26ആ പേടി താങ്കളെ രക്ഷിക്കും 👍
@user-mmdark
@user-mmdark Ай бұрын
. നാം ജഡത്തിൽ ജീവിക്കുമ്പോൾ പാപം ചെയ്ത് പോകും..അറിഞ്ഞു കൊണ്ട് പാപം ചെയ്യുന്നത് വലിയ തെറ്റാണ്, താങ്കൾക്ക് അതിൽ കുറ്റബോധം ഉണ്ടെങ്കിൽ പശ്ചാത്തപിച്ചു ദൈവത്തോട് ക്ഷമ ചോദിക്കുക,ആ പാപത്തിൽ നിന്നും താങ്കൾക്ക് രക്ഷപെടാൻ കഴിയുന്നില്ലേൽ ആ പാപങ്ങൾക്ക് മേൽ പ്രവർത്തിക്കുന്ന ദുരാത്മക്കളുടെ പ്രവർത്തനം ആവാം.. ഡെലിവറൻസ് എടുക്കുക
@santhoshEng
@santhoshEng Ай бұрын
നോഹയുടെ കാലത്ത് പ്രളയം വന്നു എല്ലാവരും മരിച്ചു നോഹയും കുടുംബവും മാത്രം രെക്ഷപെട്ടു പിന്നെമനുഷ്യർ ഉണ്ടായ കഥ വിവരിക്കാമോ
@ParadiseofJacob
@ParadiseofJacob Ай бұрын
👍🏼
@antonypaul5289
@antonypaul5289 24 күн бұрын
നീ എങ്ങനെ ഉണ്ടായി എന്ന് വിവരിക്കാമോ
@antonypaul5289
@antonypaul5289 24 күн бұрын
കര്‍ത്താവിന്റെ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ്‌ അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു. ഏശയ്യാ 34 : 16
@valiaparampilthomas
@valiaparampilthomas 5 күн бұрын
@@santhoshEng yes pl give reply
@LissySaju-i7j
@LissySaju-i7j Ай бұрын
Acha or vedios venam❤
@ParadiseofJacob
@ParadiseofJacob Ай бұрын
ദൈവത്തിനു സ്തുതി.. ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@NigelmathewAbrham
@NigelmathewAbrham Ай бұрын
Praise the Lord, Amen🙏🏻🤍
@ParadiseofJacob
@ParadiseofJacob Ай бұрын
🥰
@miniann4699
@miniann4699 Ай бұрын
❤❤❤❤❤
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@777joban
@777joban Ай бұрын
അവൻ എന്ന വാക്ക് എല്ലാം യേശുവിനെകുറിച്ച് അല്ലാ... ബൈബിൾ ഒളിപ്പിച്ച ആ പ്രവാചകനെ ഒരു തിയോളജിസ്റ്റിനും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ അവസാന കാലഘട്ടത്തിൽ അത് വെളിപ്പെടും.
@lissysebastian-t4z
@lissysebastian-t4z Ай бұрын
അതേ, എ ല്ലാം കൊള്ളാം പാക്ഷേ ആരുപറഞ്ഞു. ശുദ്തീകരണസത്താലം ഇല്ലെന്നു.
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼
@JoelJins865
@JoelJins865 Ай бұрын
Acchan​@@ParadiseofJacob
@JoelJins865
@JoelJins865 Ай бұрын
Acchan പറഞ്ഞ ഒരു കാര്യം തെറ്റ്.ശുദ്ധീകരണ സ്ഥലം ഉണ്ട്.മരിച്ചവർക്ക് വേണ്ടി പ്രാർഥിക്കാൻ നാം കടപ്പെട്ടവരാണ്.
@antonypaul5289
@antonypaul5289 24 күн бұрын
അതെ സാത്താൻ വചനം പറഞ്ഞു വരും അതിനാൽ തന്നെ അത് നുണയആകും. കാരണം അവൻ നുണയനും നുണയുടെ പിതാവും ആണ് ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ
@antonypaul5289
@antonypaul5289 24 күн бұрын
മത്തായി 4 അധ്യായം മരുഭൂമി യിലെ പരീക്ഷ സാത്താൻ വചനം പറഞ്ഞല്ലേ യേശു വിന്റെ അടുത്ത് വന്നത്
@joykuttymathunni4314
@joykuttymathunni4314 Ай бұрын
ബഹുമാനപ്പെട്ട അച്ഛൻ പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ മരിച്ചവർക്ക് വേണ്ടി പ്രാർഥിക്കയും, പുണ്യവളന്മ്മാരെയും , യേശുവിന്റെ അമ്മ മറിയയെയും വണങ്ങാനും അവരോട് പ്രാർത്ഥഹിക്കാനും പഠി പ്പിക്കുന്ന Catholic / jacobs സഭകൾ മുകളിൽ അച്ഛൻ പറഞ്ഞ കാര്യങ്ങളുമായി ഒത്തു വരുന്നില്ല. മാത്രമല്ല, അച്ഛന്റെ ഫ്രഞ്ച് താടിയും വേഷവും ഒരു വിശ്വാസിക്ക് അനുകരനിയവുമല്ല.
@ProJudeJewish
@ProJudeJewish Ай бұрын
ഒരാളുടെ വേഷത്തിലോ മുഖത്തിലോ നോക്കിയല്ല അയാൾ പറയുന്ന കാര്യങ്ങളെ അളക്കേണ്ടത്, കാത്തലിക്ഇൽ തന്നെ ഷോർട് ഇട്ടോണ്ട് പോയി പ്രാർത്ഥിക്കുന്ന അച്ഛന്മാരെ എനിക്ക് അറിയാം😂😂
@ParadiseofJacob
@ParadiseofJacob Ай бұрын
😄🙏🏼
@Venubrother
@Venubrother Ай бұрын
യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാതെ സ്വർഗ്ഗരാജ്യം അവകാശമാക്കുമൊ.
@bindhushibulal7977
@bindhushibulal7977 Ай бұрын
ഇല്ല. യേശുവിന്റെ നാമത്തിൽ മുഴുകൽ സ്നാനം ഏറ്റവർ മാത്രമേ സ്വെർഗം അവകാശമാകുകയുളൂ എന്നാണ് ബൈബിൾ പറയുന്നത്
@ninanjohn6511
@ninanjohn6511 Ай бұрын
പിതാവിന്റെയും, പുത്രന്റെ യും, പരിശുദ്ധ ആൽമാവിന്റെ യും നാമത്തില്‍. ​@@bindhushibulal7977
@josephtm4788
@josephtm4788 15 күн бұрын
ദൈവത്തിന് ഒരു വിധത്തിലും രക്ഷിക്കാൻ കഴിയാത്തവരിൽ ഒന്നാമതായി വരുന്നവർ ഇതുപോലെ കുപ്പായമിട്ട പുരോഹിതരാണ്. കാരണം താങ്കൾ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒത്തു ഒരുമിച്ചു കാണുന്ന ഒരേ വർഗ്ഗം പുരോഹിതരാണ്. ഇതൊരു സത്യമാണ്.
@unexpectedtwst2947
@unexpectedtwst2947 Ай бұрын
🥺❤️❤️❤️❤️
@JuvalBiju-v1k
@JuvalBiju-v1k Ай бұрын
💖🔥🔥🔥
@ParadiseofJacob
@ParadiseofJacob Ай бұрын
Amen ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@prasanthniju3924
@prasanthniju3924 Ай бұрын
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം"
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@tharaelizabeth8575
@tharaelizabeth8575 Ай бұрын
Purgatory ഉണ്ട്.
@paulkuttipuzha26
@paulkuttipuzha26 Ай бұрын
Njan papam aanennu arinjittim veendum papam cheythu appol kshamikkapedumo
@vimalvk5039
@vimalvk5039 Ай бұрын
പാപം ചെയ്യാത്ത മനുഷ്യർ ഇല്ല, എബ്രഹാം ദൈവ സന്നിധിയിൽ നീതീകരിക്കപ്പെട്ടത് തന്റെ വിശ്വാസം കൊണ്ടത്രേ, എന്ന് വച്ചാൽ പ്രവർത്തി അത്ര നന്നല്ലായിരുന്നു എന്നർത്ഥം, തിരുത്താൻ ശ്രമികുക പ്രാർത്ഥിക്കുക അത്ര ചെയ്യാൻ ഉള്ളു 👍
@user-mmdark
@user-mmdark Ай бұрын
നാം ജഡത്തിൽ ജീവിക്കുമ്പോൾ പാപം ചെയ്ത് പോകും..അറിഞ്ഞു കൊണ്ട് പാപം ചെയ്യുന്നത് വലിയ തെറ്റാണ്, താങ്കൾക്ക് അതിൽ കുറ്റബോധം ഉണ്ടെങ്കിൽ പശ്ചാത്തപിച്ചു ദൈവത്തോട് ക്ഷമ ചോദിക്കുക,ആ പാപത്തിൽ നിന്നും താങ്കൾക്ക് രക്ഷപെടാൻ കഴിയുന്നില്ലേൽ ആ പാപങ്ങൾക്ക് മേൽ പ്രവർത്തിക്കുന്ന ദുരാത്മക്കളുടെ പ്രവർത്തനം ആവാം.. ഡെലിവറൻസ് എടുക്കുക
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Ай бұрын
നിന്നെ ഞാൻ മുമ്പൻമാരിൽ മുമ്പനാക്കും എന്നാരെ കുറിച്ചാണ് പറയുന്നത് ഈശ്വനെ യഥാർത്ഥ രുപത്തിൽ അറിയുകയും ദൈവത്തിൻ്റെ നിർദ്ദേശമനുസരിച്ച് ഈ കൽപ്പാവസാന സമയത്ത് ജീവിക്കുന്നവരുമാണ് അത് യേശുവായാലും കൃഷ്ണനായിലും ബുദ്ധനായാലും ആരായാലും അവരെല്ലാം ഇവിടെ തന്നെയുണ്ട് ആ ആത്മാക്കൾ വേറെ വേറെ ശരീരങ്ങളിൽ ഞാൻ എൻ്റെ എന്നു പറയുന്നത് ആത്മാവിനെ യാണ് ഞാൻ സ്വയം ആത്മാവാണന്നു മനസിലാക്കി പരമാത്മാവിനെ ഓർമിക്കുകയാണ് വേണ്ടത് യേശുവും ആരോട് പ്രാർത്ഥി ച്ചോ ആ ദൈവത്തെ അറിയുക അത് നമ്മുടെ ആത്മീയ പിതാവ് എന്ന് നിശ്ചയിച്ച് ഓർമിക്കുക വഴിയും സത്യവും ജീവനും ആപിതാ്മാത്രമാണ് യേശുവല്ല
@shibugeorge1541
@shibugeorge1541 Ай бұрын
ജീസസ് പറഞ്ഞു ഞാൻ തന്നെ വഴി,സത്യം, ജീവൻ...എന്നിലുട യല്ലത്തെെ അരും പിതവിൻ്റ adukal attilla...prapanchavihnakumar
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Ай бұрын
@@shibugeorge1541 പിതാവിൻ്റെ അടുക്കൽ എല്ലാവരും എത്തും സഹോദര അല്ലാതെ എക്കാലാവും ഭുമിയിൽ ആരും ഇരിക്കില്ല വരുന്നത് പല സമയത്താണെങ്കിൽ പോകുന്നത് എല്ലാവരും ഒരുമിച്ചാണ് യേശുവും കൃസ്തുവും അടക്കം രണ്ട് തരത്തിൽ പോകാം ഒന്ന് ശിക്ഷ അനുഭവിച്ച് പവിത്രമായി രണ്ട് അഛൻ്റെ നിർദ്ദേശമനുസരിച്ച് പവിത്രമായി ജിവിച്ച് ഭഗവാനുമായി യോഗം വെച്ച് പവിത്രമായി ശിക്ഷകൾ അനുഭവിക്കാതെ പോകം മനഗ്രസ്ഥങ്ങൾ മനുഷ്യനിർമ്മിതമാണ് അതിൽ ധാരളം തെറ്റുക സംഭവിച്ചിട്ടുണ്ട് ഇപ്പോൾ പ്രചാരത്തിലുള്ള ഗീതയിലും ഖുറാനിലും ബൈബിളിലും ധർമ്മ സ്ഥാപകർ പോയതിനു ശേഷമാണ് ഗ്രന്ഥങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികമാം ഒരു പാട് തെറ്റ് സംഭവിച്ചിട്ടുണ്ട് ഈ കാലത്ത് ഭഗവാൻ ഭാരതത്തിൽ അവതരിച്ചിട്ടുണ്ട് അന്നിമസമയത്ത് ഞാൻ വന്ന് എൻ്റെ മക്കൾക്ക് ശിക്ഷണം നൽകുമെന്ന് പറഞ്ഞിട്ടുണ്ട് അതാണ് യത്ഥാർത്ഥ സത്യം വാദപ്രതിവാദത്തിനല്ല സത്യമനസിലാക്കോൾ വേണ്ടിയാണ് പാരമ്പര്യമായി പറഞ്ഞുതന്നതാന്നെങ്കിലും ഒന്നും കണ്ണുമടച്ച് വിശ്വസിക്കരുത് സത്യമാണോ എന്ന് ചിന്തിക്കണം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 19 күн бұрын
@@shibugeorge1541 ആത്മാവിൽ ദരിദ്രൻ ഭാഗ്യവാൻ എന്തൊന്നാൽ അവർ സ്വർഗ്ഗരാജ്യം പ്രാപിക്കും എന്താണ് ഇതിൻ്റെ അർത്ഥം ആത്മാവിൻ്റെ മൗലിക ഗുണങ്ങളാണ് ജ്ഞാനം ശാന്തി സ്നേഹം സുഖം പവിത്ര ശക്തി ആനന്ദം ഇതെല്ലാം മനുഷ്യർക്ക് നഷ്ടപെട്ടു കൂടുതൽ നഷ്ടപെട്ടത് കൂടുതൽ ജന്മമെടുത്ത 33 കോടി ദേവിദേവതകൾക്കാണ് അവരാണ് ഈശ്വരൻ നൽകുന്ന രാജയോഗ വിദ്യാഭ്യാസത്തിലുടെ ആത്മാവിൽ ശക്തിയും ഗുണങ്ങളും നിറയ്ക്കുകയുള്ളു ഈശ്വൻ ലോകമെമ്പാടു ജാതി മത വർണ്ണ ലിംഗ ഭേദമന്യൈ 139 രാജ്യങ്ങളിലായി ബ്രഹ്മാകുമാരി സിലൂടെ ഈശ്വരിയ വിദ്യാഭ്യാസം നൽകുന്നു അത് നേടുന്നവർ ഭാഗ്യവന്മാർ എന്തെന്നാൽ അവർ സ്വർഗ്ഗരാജ്യത്തിൽ ഭരണം നിർവ്വഹിക്കും തീർച്ച
@abeenaiype5866
@abeenaiype5866 16 күн бұрын
Mar thoma analle?
@DevassiaMathew
@DevassiaMathew Ай бұрын
,,, amen
@ParadiseofJacob
@ParadiseofJacob Ай бұрын
@@DevassiaMathew ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ
@Sinayasanjana
@Sinayasanjana Ай бұрын
🥰🎉🙏
@ParadiseofJacob
@ParadiseofJacob Ай бұрын
Amen 🙏🏼
@noblemottythomas7664
@noblemottythomas7664 Ай бұрын
Christianity enn paranju nadakunna Roman pagan mathavum Christianity um thammil yadhoru bendhavum illa ennath true fact
@binoyvarghese1777
@binoyvarghese1777 Ай бұрын
അച്ഛൻ പറഞ്ഞതിൽ പാസ്റ്റർ മാരോട ഇതുവരെ ആരും മരണപെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പറയില്ല കാരണം അവർ അത് ചെയ്യില്ല അവർക്കു സത്യം അറിയാം എന്നാൽ അച്ചന്മാർ അങ്ങനെ ചെയ്യാറുണ്ട് അകന്നുള്ളപ്രാർത്ഥനവരെ നിങ്ങൾക്കുണ്ട്. പാസ്റ്റർ മാരെക്കുറിച്ചു നിങ്ങൾക്കുള്ള ആക്ഷേബവും അതാണ് തെറ്റിധരിപ്പിക്കാൻ നോക്കല്ലേ സമൂഹത്തിനറിയാം എല്ലാം. സത്യം അച്ഛൻ മനസിലാക്കി അതുമതി god bless you.
@jithinkjohny6874
@jithinkjohny6874 Ай бұрын
അച്ഛൻ സിഎസ്ഐ സഭയിലെ അച്ഛൻ ആണ്..ഞങ്ങൾ സിഎസ്ഐ കാർക്ക് ഇതൊക്കെ വേറെ ഒരു സഭയെ കണ്ട് പഠിക്കേണ്ട. കാര്യം ഇല്ല. വെക്‌തമായ ബൈബിൾ അടിസ്ഥാനത്തിൽ ആണ് ഞങ്ങൾ പോകുന്നതും ok. ഒരുകാലത്ത് സിഎംഎസ് മാർത്തോമാ സഭയിൽ ഉണ്ടായിരുന്ന ആളുകൾ തന്നെ ആണ് ഇപ്പൊ ഉള്ള പെന്തക്കോസ്ത് ഭൂരിഭാഗം ആളുകളും.
@ankurprince1723
@ankurprince1723 20 күн бұрын
If u see photos of ur ancestors atbur home u will be desturbed... Give imp. To holi mass.. Read bible.. Hopi spirit will guide u.. What this Pentecostal pastors do wonder for u.. Avar innalathe mazhaku kilirtha verum thakarakal..
@Emet441-z8r
@Emet441-z8r Ай бұрын
Accualy i have low iq but I passed pg not getting job i don't understand environment not having observation quality like. Malayali have I'm born in North India so I have very dull mind. So wat to do im34 age
@Emet441-z8r
@Emet441-z8r Ай бұрын
Also had generation curse
@ParadiseofJacob
@ParadiseofJacob Ай бұрын
@@Emet441-z8r 😍🙏🏼
@ParadiseofJacob
@ParadiseofJacob Ай бұрын
@@Emet441-z8r God is able to deliver you
@Emet441-z8r
@Emet441-z8r Ай бұрын
Smoking drinking sin ano
@girijababu
@girijababu Ай бұрын
മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കരുത് എന്നത് ഒരു നവ പ്രൊട്ടസ്റ്റന്റ് ചിന്ത ആണ്. ഇത് ആംഗ്ലിക്കൻ സഭകളായ സിഎസ്‌ഐ , കേരള ത്തിലെ പെന്തക്കോസ്തു, മാർത്തോമാ, ബ്രദർ വിഭാഗക്കാർ പിന്തുടരുന്നു. ഓർത്തഡോൿസ് സഭാ വിശ്വാസിയായ എനിക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല. അച്ചൻ ഇത് ഒഴിവാക്കേണ്ടിയിരുന്നു.
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼
@devassypl6913
@devassypl6913 Ай бұрын
യേശുവേ സ്തോത്രം 🙏🏽❤🙏🏽
@ParadiseofJacob
@ParadiseofJacob Ай бұрын
ആമേൻ 🙏🏼 ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@anjuthomas4551
@anjuthomas4551 Ай бұрын
Daivathinu rakshikkan kazhiyilla??? Daivathinu enthelum karyam asadyam ano?????? Ee papangal cheythal raksha kittilla ennu parayu....
@joshyabraham3527
@joshyabraham3527 Ай бұрын
അല്ല സഹോദരാ മരിച്ചതിനു ശേഷം രക്ഷ പ്രാപിക്കാൻ കഴിയുകയില്ലെങ്കിൽ നോഹയുടെ കാലത്ത് മരിച്ചവരെ കർത്താവ് രക്ഷിച്ചത് എങ്ങനെയാണ്
@babyalex2901
@babyalex2901 Ай бұрын
യേശു മരിച്ചപ്പോൾ ആത്മാവ് താഴേക്ക് ഇറങ്ങി പഴയനിയമ വിശുദ്ധമാരെ ചേർത്ത് പുദീസയിലേക്ക് പോയി. എബ്രായർ 11 ാ അദ്ധ്യായം ചേർത്തു പഠിച്ചാൽ അവരുടെ പ്രത്യാശ അതായിരുന്നു. എന്നു മനസ്സിലാകും. യഹോവയുടെ കല്പനകൾ അതേപടി പ്രമാണിച്ചു ജീവിച്ചവരായുന്നു അവർ.
@SubramannyanKT
@SubramannyanKT Ай бұрын
ശുദ്ധീകരണസ്ഥലം ഉണ്ടെങ്കിൽ യേശു ക്രൂശിൽ മരിച്ചത് എന്തിനാണ്. മരിക്കുന്നവരെയെല്ലാം ശുദ്ധികരണ സ്ഥലത്തുനിന്ന് സ്വർഗ്ഗത്തിൽ കൊണ്ടു പോയാൽ പോരെ bible പഠിക്കുക. സത്യം അതിലാണ് ഉള്ളത്.
@geethareeth9359
@geethareeth9359 Ай бұрын
@@SubramannyanKT ശുദ്ധീകരണ സ്ഥലം എപ്പോഴാണ് ഉണ്ടായത് എന്ന് വല്ല അറിവുമുണ്ടോ? ഈശോ കാരുണ്യവാനാണ് സ്നേഹമാണ് എന്നറിയാമല്ലോ? അതുകൊണ്ടാണ് ശുദ്ധീകരണ സ്ഥലം അനുവദിച്ചു കൊടുത്തിരിക്കുന്നത് ദൈവം തന്നെയാണ് അത് ചെയ്തിരിക്കുന്നതും ഈശോയുടെ! ശുദ്ധീകരണസ്ഥലത്ത് എത്തിക്കഴിഞ്ഞ ഉടനെ അടുത്ത നിമിഷം തന്നെ സ്വർഗത്തിലേക്ക് പറഞ്ഞു വിടുകയല്ല ചെയ്യുന്നത് നിങ്ങൾ ഇതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. എത്രയോ വർഷങ്ങളോളം ഇരിക്കണം ശുദ്ധീകരണസ്ഥലത്ത് അത്രയും പാവത്തിനെ കെട്ട് കഴിയാനും ഉണ്ടാകും. വെറും സ്വർഗവും നരകവും മാത്രമാണെങ്കിൽ സ്വർഗ്ഗത്തിലേക്ക് പോകാൻ ഈ പറയുന്ന എനിക്കൊന്നു നിങ്ങൾക്കും അർഹത ഉണ്ടോ?? സാത്താൻറെ സാമ്രാജ്യം എപ്പോൾ വലുതായി കൊണ്ടിരിക്കും. നിങ്ങൾ ബൈബിൾ നന്നായി പഠിക്കൂ. ശുദ്ധീകരണസ്ഥലത്ത് നിന്ന് കയറി പോകണമെങ്കിൽ നമ്മളെ പോലുള്ളവർ ഭൂമിയിൽ നിന്ന് നിരന്തരം പ്രാർത്ഥിക്കണം. പോയവർ പോയി ഇനി നമുക്ക് ഒരു കടമയും ഇല്ല എന്നും പറഞ്ഞു സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല. ഇതൊക്കെ അറിയണമെങ്കിൽ കത്തോലിക്കാസഭയിൽ ആയിരിക്കണം. അല്ലാത്തവരോട് പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല......🙏🙏🙏
@babypaul686
@babypaul686 Ай бұрын
ദൈവം എല്ലാവരുടെ യുമാണ്.എല്ലാ മതങ്ങളും ദൈവത്തിലേക്ക് ഉള്ള പാതകള്‍. ഇത് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ യുടേത് ആയി വന്ന ന്യൂസ് ആണ്. Appol... ?
@truthseeker7380
@truthseeker7380 Ай бұрын
താങ്കൾ ഉൾപ്പെടുന്ന വിഭാഗം ഏതാണ്? താങ്കളുടെ അഭിപ്രായത്തിൽ ക്രിസ്തീയ സ്നാനത്തേപ്പറ്റി യഥാർത്ഥത്തിൽ തിരുവചനം എന്ത് പറയുന്നു?..... നിങ്ങൾ അത് അനുഷ്ടിക്കുന്ന വിധം എപ്രകാരം...? തിരമേശയെക്കുറിച്ച് ബൈബിളിന്റെ യഥാർത്ഥത്തിലുള്ള പഠിപ്പിക്കൽ എന്താണ്?...നിങ്ങൾ അത് ആചരിക്കുന്നത് എപ്രകാരം?...
@jinujacob5016
@jinujacob5016 Ай бұрын
അങ്ങനെയാണെങ്കിൽ ലോകത്തിലുള്ള 99% പേരും നരകത്തിൽ ആയിരിക്കുമല്ലോ
@ParadiseofJacob
@ParadiseofJacob Ай бұрын
🙏🏼
Teresa Of Avila- Interior Castle Spirituality- 45-  #frthomasvazhacharickal#INTERIORCASTLE
14:39
Mount Nebo Retreat Center Official
Рет қаралды 67 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Teresa Of Avila- Interior Castle Spirituality- 38-  Rev. Dr. Thomas Vazhacharickal
14:33
Mount Nebo Retreat Center Official
Рет қаралды 132 М.
പിശാച് എന്തിനാ പന്നികളെ ചോദിച്ചത്? | Why did the devil ask the pigs? |
10:04
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН