IGNOU വലിയ യൂണിവേഴ്സിറ്റി ഒക്കെ ആണ് പക്ഷെ ഏറ്റവും വല്യ പ്രശ്നം സ്റ്റുഡൻ്റ്സ് ഉം ആയിട്ട് ഒരു കോണ്ടാക്റ്റ് system ഇല്ലാത്തതാണ് ,സൈറ്റ് മാത്രം നോക്കി പ്രോപർ ആയി ഒരു സ്റ്റുഡൻ്റ് ഇന് കര്യങ്ങൾ അറിയാൻ ബുദ്ധിമുട്ടാണ് ,youtube channel okke വഴിയാണ് എന്തെങ്കിലും ഇൻഫർമേഷൻ ഒക്കെ അറിയുന്നത്🙌
@aswin9607 Жыл бұрын
ഇഗ്നോ തട്ടിപ്പാണ്
@shilpababu2215 Жыл бұрын
തീർച്ചയായും. First yr എക്സാം കഴിഞ്ഞു മാസങ്ങൾ ആയി ഇതുവരെ റിസൾട്ട് പബ്ലിഷ് ചെയ്തില്ല കോൺടാക്ട് ക്ലാസ്സ് ലഭിക്കുന്നില്ല മെയിൽ അയച്ച റിപ്ലേ ഇല്ല റീജിയണൽ സെന്റർ വിളിച്ച കോമൺ prospect നോക്കാനും വെബ്സൈറ്റ് നോക്കാനും പറയുന്നു ആർക്കും responsibility ഇല്ല എന്ത് ചെയ്യും ഇതുപോലെ ഉള്ള വീഡിയോ കണ്ടു മെസ്സേജ് അയക്കും എന്നാൽ കാര്യം ആയി ഒന്നും ലഭിക്കുന്നില്ല learn wise മെസ്സേജ് അയച്ചു അവിടെ അഡ്മിഷൻ എടുക്കാൻ പറയുന്നു എങ്കിലേ അവര് പറഞ്ഞു തരു. അതും course fee 20000. എന്ത് ചെയ്യും ഡിസ്റ്റൻസ് ആയത് കൊണ്ട് നമക്ക് ഒന്നും അറിയാൻ പറ്റുന്നില്ല ആരോട് പരാതി പറയും വടകര റീജിയണൽ വിളിച്ചപ്പോ അവര് പറയുന്നത് examinu apply ചെയ്തോ date extend cheyyumo എന്ന് polum ariyilla എന്തിനാ ഈ ഇങ്ങനെ കുറെ സ്റ്റഡി സെന്റർ റീജിയണൽ സെന്റർ സ്റ്റുഡന്റസ് എന്തെങ്കിലും പ്രയോജനം. വേണ്ടേ. ഇത്രേം parayanedi വന്നത് വിഷമം കൊണ്ടാണ്
@fayisakp9620 Жыл бұрын
Vadakkra vit an ,avide poyal ariyam orikkalum vadakara regional centre kk vilich choikkarth poyi anoshikkan patum ennundel atha an nallath
@rajeevparameswar Жыл бұрын
Satyam
@malavikamalu6414 Жыл бұрын
@@shilpababu2215 ignou alerts subscribe cheyu avar youtubil Mika informations um tharunund.pine alamara ena chanelum.
@HAPPYDAYIthal Жыл бұрын
Ignou vatakara regional center ഒരു തലയും വലുമില്ലാത്ത സെന്റർ ആണ്... വിദ്യാർത്ഥികളെ വെറുതെ വട്ടം കറക്കുന്നു....
@ILOVE4UDEAR Жыл бұрын
ശരി അന്ന്
@shilpababu2215 Жыл бұрын
എല്ലാം kanankka
@AI-MHD Жыл бұрын
ഏത് സെന്ററിൽ വിളിച്ചാലും മര്യാദയ്ക്കുള്ള ഒരു മറുപടി തരില്ല
@dctechtt1393 Жыл бұрын
Correct
@shilpababu2215 Жыл бұрын
വിളിച്ചിട്ട് ഫോൺ പോലും കിട്ടുന്നില്ല സ്റ്റഡി സെന്റർ ആണെകിൽ ഒന്നും അറിയില്ല students prayoganm ഇല്ലെങ്കിൽ എന്തിനാ ഇതൊക്കെ.
@AI-MHD Жыл бұрын
ഇദ്ദേഹം വിദ്യാർത്ഥികളെ കോഴ്സ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്, പക്ഷേ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ വാട്സാപ്പിൽ വന്ന് അദ്ദേഹം പറയുന്നതുപോലെ കോഴ്സിന് ചേരാനും അദ്ദേഹത്തെ ഫോളോ ചെയ്യാനും ആവശ്യപ്പെടുന്നു... നേരിട്ട് സംസാരിക്കാൻ തയ്യാറാകുന്നില്ല, സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല... നല്ല തിരക്കുള്ള വ്യക്തിയാകും.. പ്രായമുള്ള ആളുമല്ലേ... സാരമില്ല...
ഈ സാർ വഴി contact ചെയ്ത് ഗൈഡ് വാങ്ങി.... bt അതിൽ ഉള്ളത് 2 എണ്ണം കോഡ് crt ആയി കൊടുത്തിട്ടും മാറി തന്നു... ഈ കാര്യം പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ല..... പിന്നെ ഇതേ ഗൈഡ് ഫ്ലിപ്കാർട്ടിൽ 750 രൂപ ഉണ്ടായിരുന്നുള്ളു.... ഈ സാർ 1300 വാങ്ങി.... (മറ്റ് സൈറ്റ് നോക്കാത്തത് എന്റെ മിസ്റ്റെക്ക് ആണ്.... bt എനിക്ക് ആവശ്യമില്ലാത്ത 2 ടെക്സ്റ്റ് ബുക്കിന് pay ചെയ്ത് msg ഇട്ടിട്ട് റിപ്ലൈ ഉം ഇല്ല)
@lovelooksbeauty449810 ай бұрын
Ith full udayippu aanu. Admission eduthu tharan extra fee aanu vangunne
@lavenderthoughts51038 ай бұрын
BA psychology എടുത്തവർ ആരെങ്കിലും ഉണ്ടോ?
@anilravindran75975 ай бұрын
@@lavenderthoughts5103 MA psychology eduthitund do..1 month before.
@rejin500411 күн бұрын
Gullybaba or neeraj ഏതാണ് പബ്ലിക്കേഷൻ guide വാങ്ങിയത് ?
@Sss____s____4 күн бұрын
@@rejin5004 neeraj കോഡ് നോക്കി വാങ്ങണം കെട്ടോ
@fathimaav3086 Жыл бұрын
We need a proper diagnosis of the issue Don't let the culprits to escape
@StorytellerPopz Жыл бұрын
Njan ignou distance aayit degree edkunund. 3rd year kaynjitan first year practical exam nadathunadh. Idhuvare baakiyulla practicals kitiyitilla. Kore aayi request cheyunu nadathi tharan . JDT aan study center. Vadakara regional center. Randu sdhalathu poy complaint cheydhitan first year practical kititadh. Adhum ellarum koode poy sign cheydh complain kodth. Ennit first year mathre kiteetitullu. Adhupole exam results. Nannay ezhudhiyitum mark tharunila. Revaluation kodthal nalla mark aayitundavum. Adhum oru papernu 700 aan rate. Engane aan ivar valuation nadathunadhenn manasilavunila. Manapoorvam mark korakunund. Kore kuttikal same karyam complain Cheydhitund
@aswathyvivek1994 Жыл бұрын
True
@raniyanusreen323 Жыл бұрын
750
@aswin9607 Жыл бұрын
ഞാൻ ഇഗ്നോ അഡ്മിഷൻ cancel ചെയ്തു ഇത് കാരണം
@malavikamalu6414 Жыл бұрын
@@aswin9607 .apol Ethanu eni edukunath.
@yedukulsai11 ай бұрын
ഒരാളും IGNO ചേരരുത്. നമ്മൾ എത്ര പഠിചാലും മാർക്ക് ലഭിക്കില്ല. 750₹ അടച്ചു revalution ചെയ്യിപ്പിക്കാൻ ഒരു മാഫിയ തന്നെ ഉണ്ട്.
@safanashafeeq217811 ай бұрын
It’s reality 😞
@unknown-xo3dm7 ай бұрын
ആണല്ലേ.... ഞാൻ കുത്തിയിരുന്ന പഠിച്ചു എഴുതി.... എന്നിട്ടും പൊട്ടി....
@kavyaramesh56247 ай бұрын
Correct ane
@shahanaajas45377 ай бұрын
Same enikm mark koravanu. Kashtapetu padichatum
@aparnaammuzz88623 күн бұрын
പിന്നെ ഏതാ നല്ലത് ഒന്ന് പറയാവോ
@muhsinazaid8432 Жыл бұрын
ഈ സർ studentsil നിന്നും കൂടുതൽ cash vangunnund. Iam a victim also. Alert students.
@Saam0023 Жыл бұрын
Yes
@ameenmuhammad12 Жыл бұрын
Schn analo😂
@Saam0023 Жыл бұрын
@@ameenmuhammad12 vaangiyo cash 😁
@mubashiramubi2896 Жыл бұрын
Crrt 👍🏻
@shilpababu2215 Жыл бұрын
ഇയാൾ കാണുന്ന പോലെ ഒന്നുമല്ല ഇയാളെ വീഡിയോ കണ്ടു മെസ്സേജ് അയച്ചു ഈ കാണുന്നപോലെ ഒന്നും അല്ല.
@swaroopn3968 ай бұрын
Mubarak nalla pattikkalanu. Study material undennu paranjitu flip kartil kittunna material namuku ayachu pattichu athum koodiya price nu. Enikundaya anubhavam aanu. IGNOU study material flip kartil available aanu so iyalude aduthu ninnum vangathirikuka
@rejin500411 күн бұрын
പബ്ലിക്കേഷൻ ഏതാണ് gullybaba or neeraj
@AI-MHD Жыл бұрын
ഞാൻ ignou യിൽ ഒരു ഡിപ്ലോമ കോഴ്സിന് ചേർന്നിട്ട് മാസങ്ങളായി... ഇതുവരെ കോഴ്സ് സംബന്ധിച്ച് ഒരു വിവരവുമില്ല.... Pls help... 🙏
@shilpababu2215 Жыл бұрын
Study center അല്ലെങ്കിൽ റീജിയണൽ സെന്റർ അന്വേഷിക്കു
@jomoljose7031 Жыл бұрын
Enna cheranthu..July session ano?
@shilpababu2215 Жыл бұрын
@@jomoljose7031 athee
@gangasuresh8769 Жыл бұрын
July section chernn admission confirm ayi. But ini entha engane ennonnum ariyan vayya
@jomoljose7031 Жыл бұрын
@@gangasuresh8769 books vanile? Ignou nte website il Keri ID card download cheyu..pine study material nte status um check cheyan...
@achumummuchanel2318 Жыл бұрын
Plz frnds dnt trust his words. Dnt waste ur time by hearing his words. This person is not genuine. .
@shilpababu221511 ай бұрын
യെസ് ഇയാൾ ഒരു frud ആണ് ഇയാളെ വിളിച്ച ഫോൺ എടുക്കില്ല ഇയാൾ ഇഗ്നോയും ആയി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാൻ ഉള്ള നമ്പർ കൊടുത്തത് കണ്ടിട്ടാണ് വിളിച്ചത്. മെസ്സേജ് അയച്ചു ഒരു ഫോം ഫിൽ ചെയ്യാൻ പറഞ്ഞു.ഇയാളോട് സംശയം ചോദിച്ച കൃത്യമായി പറയില്ല ഇയാളുടെ ശബ്ദം ആണെകിൽ പാറപ്പുറത്തു ചിരട്ട ഒരക്കുന്ന ഒച്ച ഇയാൾക്ക് പിള്ളേരോടു മര്യാദയ്ക്ക് സംസാരിക്കാൻ അറിയില്ല ഈ കാണുന്ന ഒന്നും അല്ല ഇയാള്. വേറെ ഒരു പെണ്ണ് ഉണ്ട് ഇഗ്നോ alert അവളാണെങ്കിൽ kure വീഡിയോ അപ്‌ലോഡ് ചെയ്യും മനുഷ്യനെ വട്ടു പിടിപ്പിക്കാൻ വേണ്ടി. ഇഗ്നോ നല്ല യൂണിവേഴ്സിറ്റി ഒക്കെ തന്നെ ആണ് പക്ഷെ സ്റ്റുഡന്റസ് കൃതമായ കോൺടാക്ട് ക്ലാസ്സ് ഉം dout ചോദിച്ചു വിളിക്കുമ്പോ പറഞ്ഞു തരാൻ സ്റ്റഡി സെന്ററിൽ ഉള്ളവരൊക്കെ rc ullavrokke കഴിയുന്നില്ല ഇവര് ഒക്കെ എന്തിനാ വെച്ചോണ്ട് ഇരിക്കുന്നത് മനസിലാകുന്നില്ല better than kannur university.
@lovelooksbeauty449810 ай бұрын
Sathyam. Extra fee aanu pulli vangunne
@vijayanmangat22347 ай бұрын
Fraud guy. Lost Rs 1500
@Abhinav-bg5vx7 ай бұрын
@@vijayanmangat2234 what happened, can you explain?
@AI-MHD8 ай бұрын
ഇഗ്നോ യിൽ അന്വേഷണങ്ങൾക്ക് വിളിച്ചാൽഎളുപ്പം മറുപടി കിട്ടുന്ന സംവിധാനം പോലുമില്ല...
ഇഗ്നോ വിദ്യാർത്ഥികളെ പറ്റിച്ചു ജീവിക്കുന്ന ഫ്രോഡ്. ഇയാൾ കാരണം 1500 രൂപ നഷ്ടപ്പെട്ടു.
@Abhinav-bg5vx7 ай бұрын
entha pattiye bro, onnu parayavo?
@vijayanmangat22347 ай бұрын
@@Abhinav-bg5vx ഒരു subject change . ഞാൻ അന്വേഷിച്ചപ്പോൾ അത് possible അല്ല എന്നാണ് അറിഞ്ഞത്. ഇയാൾ 1500 കൊടുത്താൽ ശരിയാക്കിത്തരാം എന്ന് ഉറപ്പുപറഞ്ഞപ്പോൾ കൊടൂത്തു. കാര്യം നടന്നില്ല. Cash തിരിച്ചുതരാനും തയാറല്ല.
ഇഗ്നോയിൽ project works, assignment തുടങ്ങിയ submit ചെയ്യാൻ നേരിട്ട് എത്തുന്നവരോട് അനധികൃതമായി പണം ആവശ്യപ്പെടുന്നതായി കേൾക്കുന്നു... ആർക്കെങ്കിലും അനുഭവമുണ്ടോ...?
@NIVYATHOMAS-f4h Жыл бұрын
Good
@wellwisherkl013911 ай бұрын
MAR IVANIOS..clgil.. study Centre.und.. ..BUT 2 muri.. Building മാത്രമേ IGNOU..ne ..ullu. ..allathe full Clg um IGNOU.. ne Use cheyyan koduthittilla
@unknown-xo3dm7 ай бұрын
ഞാൻ mar ivanious ആണ് ബ്രോ.. Study സെന്റർ... സൈക്കോളജി എടുത്ത് പെട്ട് ഇരിക്കുന്നു 😶
@Abhinav-bg5vx7 ай бұрын
@@unknown-xo3dm bro njan ignou bca admission edukkan nikkuvanu...mar ivanious aanu study center vachekkunna..bro entha parayan ulle.. ee videoyum comments okke kandappo... please reply something
@fayisakp9620 Жыл бұрын
Vadakkra regional centre il arum vilich choikkarth poyi anoshikkan parum enn ndl ath an nallath . Avudthe phone nn sound polum illa ringtone kelkkan. Call attend cheynn lady eduthalbleduth. Officers nalla behaviour ayirnn. But call attend cheynn lady veno vendonn vech an avide irkknnth🫠
@educationencounter8 ай бұрын
ഇക്നോ സുപ്രീം കോടതി കേസിൽ പെട്ട് ഇരിക്കുകയാണ് അംഗീകാരം ഇല്ലാത്ത തിനാൽ അത് ഈ വാർത്ത ചാനലുകൾ എന്താ ഇടാത്തത്
@dreamcatcher11725 ай бұрын
എന്തോന്ന് 😂
@educationencounter5 ай бұрын
@@dreamcatcher1172 ഇക്നോ യ്ക്ക് അംഗീകാരം ഇല്ല കേസിൽ ആണ് സുപ്രീം കോടതി യിൽ ഉടായിപ്പ് യൂണിവേഴ്‌സിറ്റി
@dreamcatcher11725 ай бұрын
@@educationencounter ugc approved Central university ആണ് ignou.. ആദ്യം പോയി കാര്യം അറിഞ്ഞിട്ട് കമന്റ് ഇട്..
@educationencounter5 ай бұрын
@@dreamcatcher1172 സുപ്രീം കോടതി കേസ് നോക്കുന്ന എന്നോട് ഇക്നോയേ ക്കുറിച്ച് നീ പറയരുത്. നീ അതും പറഞ്ഞ് അവിടെ ഇരുന്നോ. ഇതുപോലെ ഉളള വാഴകൾ കേരളത്തിൽ ഉണ്ടോ ഇപ്പോഴും കഷ്ടം. നീ പോയി സുപ്രീം കോടതി സൈറ്റിൽ നോക്കടാ. ഇക്നോ യേക്കുറിച്ച് 😊
@dreamcatcher11725 ай бұрын
@@educationencounter നീയാണോ അപ്പോൾ കോടതി.. ഒന്ന് പോയെടാ..
@educationencounter8 ай бұрын
ഇക്നോ സുപ്രീം കോടതി യിൽ കേസിൽ ഉളള കാര്യം എന്താണ് മിണ്ടാത്തത്😂
@unknown-xo3dm7 ай бұрын
അതെ എപ്പോ.... പൈസ പോയോ അപ്പൊ 😶
@educationencounter7 ай бұрын
@@unknown-xo3dm ടെക്നിക്കൽ കോഴ്സാണ് നീ പഠിക്കുന്ന തെങ്കിൽ നിൻെറ പൈസ വെളളത്തിൽ ആയി ഉറപ്പിക്കാം
@unknown-xo3dm7 ай бұрын
@educationencounter അല്ല ഞാൻ psychology ആണ്... പക്ഷെ ഒട്ടും organized അല്ല ഇവർ.... പ്രാക്ടിക്കൽ സെഷൻ ഓക്ക് അറിയണമെങ്കിൽ കവടി നിരത്തി നോക്കണം അതാണ് അവസ്ഥ.... പഠിച്ച് എഴുതുന്നതിനൊന്നും മാർക്കും ഇല്ല
@educationencounter7 ай бұрын
@@unknown-xo3dm വേറെ വല്ല യൂണിവേഴ്‌സിറ്റി യും നോക്കേത്തത് എന്ത് ഈ യൂണിവേഴ്‌സിറ്റി ദുരന്തം ആണ്
@farisrahman98704 ай бұрын
അമൽG
@Ss247039 ай бұрын
Njn ignou student anu ...ente result lu thattippu nadannu. Randamathum exam ezhuthi ...same markthanne result. Enik nalla score undenn urappanu. Revaluation fees nu venditanu ignou ingane cheyyunnath . Ente future ne affect cheyum ithu ennu enik urapund. Njnini regional centre kayari irangandavarum
@sunnivoicekerala544 Жыл бұрын
SIMS എടുക്കേഷൻ പോലുള്ള വ്യാജ ഡിഗ്രീ നൽകുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുക ,അവരെ അറസ്റ്റ് ചെയ്യുക
@babynoufal6883 Жыл бұрын
SIMS malappuram alle?
@wellwisherkl013911 ай бұрын
Ivanane ... ആനക്കള്ളൻ
@shilpababu22157 ай бұрын
@@wellwisherkl0139 ഇവന്റെ വീഡിയോ ബാൻ ചെയ്യണം. Oru കാര്യം ചോദിച്ചു മെസ്സേജ് ഇട്ട വെറുതെ കെടന്നു ഒച്ച എടുക്കും.
@ruk46607 ай бұрын
ഇയാള് ഈ വീഡിയോകളിൽ കാണുന്ന ആളേ അല്ല ശരിക്കും 😂😂😂😂😂
@shilpababu22157 ай бұрын
@@ruk4660 ശെരിയാണ്
@shameerck4841 Жыл бұрын
University ക്ക് മാത്രം access ഉള്ള സൈറ്റിൽ കൊടുക്കുന്ന സ്റ്റുഡൻ്റ് വിശദാംശങ്ങൾ (phone number) എങ്ങിനെയാണ് ഈ മൂന്നാം പാർട്ടിക്കാർക്ക് കിട്ടുന്നത്? വിദ്യാർഥികളുടെ ഭാഗത്ത് നിന്നോ മോശം അനുഭവം ഉണ്ടയവരോടോ newsbite എടുക്കാതെ ഈ വാർത്ത പൂർണ്ണമല്ല...
@feedusamadmoluty2324 Жыл бұрын
Yes. കറക്റ്റ് assignment പ്രൊജക്റ്റ് എന്നൊക്കെ പറഞ്ഞു ,ഒരുപാട് മെസ്സേജ് വരാറുണ്ട് .മെയിലും വരാറുണ്ട് .
@raniyanusreen323 Жыл бұрын
ഈ ഏജൻസികൾ ടെലഗ്രാം ഗ്രൂപ്പ് വാട്സപ്പ് ഗ്രൂപ്പ് എന്നിവ ക്രിയേറ്റ് ചെയ്ത് അഡ്മിഷൻ റീരജിസ്ട്രേഷൻ എന്നിവ ചെയ്തു തരാം എന്ന് പറഞ്ഞ് വിദ്യാർഥികളുടെ എൻറോൾമെൻറ് നമ്പർ അടക്കം വാങ്ങുകയാണ്. പല വിദ്യാർഥികളും ചതി അറിയാതെ കൊടുക്കുന്നു
@babynoufal6883 Жыл бұрын
Annamalai nte ugc approval enthaayi😢
@farisrahman9870 Жыл бұрын
കേസ്
@educationencounter8 ай бұрын
ഞങ്ങൾ സുപ്രീം കോടതി യിൽ കേസിന് പോയിട്ട് ഉണ്ട് അംഗീകാരം വാങ്ങാൻ
@babynoufal68838 ай бұрын
@@educationencounter any updates?
@barizksd8064 Жыл бұрын
Ignou pattippa exam ezuthiyttu mark kanda.. ppaa 🥺 full pattippa
@akhiljsa8062 Жыл бұрын
Ee akshepam ignouk mathramalla ellayidathum ind
@The_Economist_9 ай бұрын
@@akhiljsa8062 Not like that. Calicut and ignou exams ezhuthiya aal aanu njan. Comparatively ignou valare mosham aanu mark idunnath
@joeljosephleo76046 ай бұрын
@@The_Economist_ela courses um angne anoii
@The_Economist_6 ай бұрын
@@joeljosephleo7604 adhikam mark pratheekshikanda. Athre ullu