ബാണാസുര സാഗർ ഡാം വരുന്നതുവരെ വയനാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു തരിയോട്. വ്യത്യസ്തമായ നിരവധി ജീവിത രീതികൾ ഉൾകൊണ്ടിരുന്ന തരിയോട് ദേശത്തിൻ്റെ ചരിത്രം. #culturalmaps #thariode#history of thariyode
Пікірлер: 44
@josephpd7 ай бұрын
തരിയോട് എന്ന പട്ടണത്തെ കുറിച്ചും അവിടെ ജീവിച്ചിരിന്ന ജനങ്ങളെക്കുറിച്ചും പറഞ്ഞ സാർ ന് നന്ദി
@pavikaniyambetta Жыл бұрын
ഉദ്യമം അഭിനന്ദനമർഹിക്കുന്നു. തരിയോടിന്റെ ചരിത്രം ഈ നാടിന്റെ കൂടുതൽ ചരിത്രാന്വേഷണങ്ങൾക്ക് പ്രചോദനമാകുന്നു. രേഖപ്പെടുത്തപ്പെടാതെ പോയ നാടിന്റെ ചരിത്രവേരുകൾ തേടിയുള്ള ഈ ലഘു അന്വേഷണ ചിത്രം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@anniekurian70203 ай бұрын
Valuable history. !
@aneeshedathilkunnu21392 жыл бұрын
പഴയ തരിയോടിനെ കുറിച്ചു വളെരെ നല്ല വിവരങ്ങൾ തന്നതിന് നന്ദി....
@sanalparathodu55602 жыл бұрын
✨️തരിയോട് ന്റെ സമഗ്ര ചരിത്രം മികച്ച ഗവേഷണ മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ വിജയമാണ് Cultural Maps അഭിനന്ദനങ്ങൾ✨️. അവതരണ മികവും എടുത്തുപറയേണ്ടതാണ് ( രവീന്ദ്രൻ സാർ 👌) തുടർന്നും പുതിയ തലമുറക്ക് അന്യമായി പോയ വയനാടിന്റെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു.✨️
@shandhakt2266 Жыл бұрын
Supper
@bijukbijuk7151 Жыл бұрын
Thank you.. So mach... 🤩🤩
@BholaRam-xu7woКүн бұрын
❤
@bagavathsinghkelottchunday28122 жыл бұрын
Clear and Excellent narration sir ....
@anaghamc3152 жыл бұрын
Informative.. Good attempt.. Cngrtz to the team🙌
@nandakishorwayanad26432 жыл бұрын
Great Work 👏🏻♥️
@ELROIchannel2 жыл бұрын
നല്ല വിവരങ്ങൾ നൽകുവാൻ കാണിച്ച മനസിന് നന്ദി ❤
@anniekurian70203 ай бұрын
About SKMJ sch n Sarvajana Sch, Battery, available..?
@jeejacmkarnikaram42412 жыл бұрын
Good attempt congrats the team
@raji2541 Жыл бұрын
Ente naad eppol calicut ennalum sweet memmory
@Mira_bnc2 жыл бұрын
Thanks Ravi sir❣️
@RinceDominicWyn2 жыл бұрын
Congrats, Nice work
@aliwaynn Жыл бұрын
Happy to see this 🌼🌼🖤
@geofrypaul2 жыл бұрын
Good initiative All the best
@vasanthkumarik44462 жыл бұрын
👌🙏 തരിയോട് ദേശം 🥰
@supriya92162 жыл бұрын
Thariode ❣️❣️❣️😍😍😍😍😍😍
@AbhishekAbhi-mp2sk Жыл бұрын
Addi niyo
@benjaminambatt74234 ай бұрын
എന്റെ ആൻ്റി അവിടെ ഉള്ള സ്കൂളിൽ പഠിപ്പിച്ചി ട്ടുൺട് . ഒരു 50 വർഷം മുമ്പ്
@anniekurian70203 ай бұрын
My Gr father, worked there, so curious
@fathimashadiya34623 ай бұрын
Is there any way that I can contact him am doing my ug project on this topic
@culturalmaps96522 ай бұрын
Which Topic ?
@culturalmaps96522 ай бұрын
Which Topic?
@fathimashadiya34622 ай бұрын
@@culturalmaps9652myself 3 year history student, I have choose history of Tariyod as my project topic. So it would be great if I get documents and other informations
@fathimashadiya346224 күн бұрын
@@culturalmaps9652tariyod and its past , can I get the source materials please