⭐ഇത് കുർബാനയുമായി ബന്ധപ്പെട്ടുള്ള പ്രശ്നം മാത്രല്ല..അതിലേക്കും ഇപ്പോൾ കടക്കുന്നില്ല..⛈️🌷⛈️🌷⛈️🌷
@janepoovelil969316 күн бұрын
അതിരുപതക്കു ആള് കൂടുതൽ ഉള്ളതുകൊണ്ട് .. ഞങ്ങൾ സൗകര്യം പോലെ ചെയ്യും.. അല്ലേ കാഞ്ഞുകാരാ.. നിങ്ങൾ ക്കു മാത്രം എന്താ ഇത്ര കൊമ്പ്?
@georgethomas749811 күн бұрын
Correct question. Eee kanjookaran oru vish vithanallo . Ella sthalathum niranju nilkunnu. Vimatha PASHANAM.
@re-discoverkeralardk15 күн бұрын
ഒരു മുസ്ലീം സഹോദരനായ അജിംസിനുള്ള വിവരം പോലുമില്ലാത്ത അധമൻ💔
@JoshypcJoshy16 күн бұрын
🙏🏿ആകാശവും ഭൂമിയും കടന്നുപോകും..എന്നാൽ,എന്റെ വാക്കുകൾ കടന്നുപോവുകയില്ല..🙏🏿വി:ബൈബിൾ🙏🏿ലൂക്കാ🙏🏿21:33:🙏🏿 ഈ വചനം വിശ്വാസികൾ ശ്രദ്ധിക്കുക..!പ്രകൃതിനിയമം അനുസരിച്ച് വചനം ഒഴികെ മറ്റൊന്നും നിലനിൽക്കുകയില്ല എന്നാണ് അർഥമാക്കേണ്ടത്..!ആചാരങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ഒന്നും വചനത്തിന്റെ ഭാഗമല്ല..അപ്പോൾ ഇപ്പോൾ നടക്കുന്നത് വേദ പുസ്തക അടിസ്ഥാനത്തിൽ ഇങ്ങനെ വിശ്വസിച്ച് സമാധാനിക്കാം..!!🌷💧🌷💧🌷💧🌷
@re-discoverkeralardk15 күн бұрын
ആരാടാ ഈ റിജു “കനൂക്കാരൻ” മുഴുവൻ പുച്ഛം💔ഇവൻ പാപ്പയുടെ മുകളിലോ⁉️
@jimmyorangeads13 күн бұрын
കാഞ്ഞൂക്കാരാ.... മഹാഭൂരിപക്ഷം എന്നൊക്കെ പറയുമ്പോൾ ഒരു ലോജിക് വേണ്ടേ......
@TruthWillsetyoufree-s3q14 күн бұрын
മീഡിയ ഫൺ നു എന്ത് കാര്യം? ആരാണ് ചോര കുടിക്കാൻ കാത്തിരിക്കുന്നു എന്ന് ekm അങ്കമാലി കാർക്കൊഴികെ ബാക്കി എല്ലാവർക്കും അറിയാം
@sajieapen716 күн бұрын
വിവരമില്ലാത്തത് റിജുവിനാണ് എന്നു മനസ്സിലായി
@tjoseph976916 күн бұрын
റിജുവിന് എറണാകുളത്തെ സമ്പത്തിലാണ് കണ്ണ്.
@jobkv116 күн бұрын
ജമാത്ത് ഇസ്ലാമി ചാനൽ മാത്രം ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ തന്നെ മനസിലുകുമല്ലോ കുത്തിത്തിരുപ്പാണെന്ന്.. എറണാകുളം അങ്കമാലിക്കാര് എന്ന് കാര്യം മനസിലാക്കും ദൈവമേ....
@Biodiversityresearch16 күн бұрын
ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത് കൊണ്ടാണോ മാർപാപ്പ " what is happening in Gaza has the characteristics of a genocide. It should be carefully investigated to determine whether it fits into the technical definition formulated by jurists and international bodies." എന്ന് വത്തിക്കാൻ്റെ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചത്? (17 നവമ്പർ 2024, vaticannews.va)
@tjoseph976916 күн бұрын
Correct. അവർക്ക് കാസയെ തീവ്ര വാദ സംഘടന ആക്കണം, അത്രേയുള്ളു.
@Biodiversityresearch16 күн бұрын
'കാസ'യെ തീവ്രവാദ സംഘമാക്കുന്നത് ശരിയല്ല. അവർ ഭീകരവാദ സംഘടന അല്ലേ?😀
@thomasmathew463816 күн бұрын
Defenitely
@PhiliposeKA-nl1wj10 күн бұрын
തീവ്ര പ്രസ്ഥാനങ്ങളുടെ ഫണ്ട് വാഗിയിട്ടുള്ള കളിയാണ് നടക്കുന്നത് 🥰🥰🥰
@MrPradeepkvarkey14 күн бұрын
മീഡിയ oone ന്റെ ലഷ്യം വേറെയാണ് 😢
@georgethomas749811 күн бұрын
Fishing in troubled Waters. Sudappi channel.
@sujijoy841416 күн бұрын
അച്ഛന്മാർക്ക് ഇഷ്ടമുള്ള കുർബാന ചെല്ലട്ടെ നാണം ഇല്ലേ ഇങ്ങനെ പ്രശ്നം ഉണ്ടാക്കാൻ
@tomjose427216 күн бұрын
Your house no restrictions, wife and children can do there wish?
Dispute is over jihadi support to Ernakulam Rebels 👌
@avmathew172316 күн бұрын
കാഞ്ഞൂക്കാരന്റെഅറിയില്ലാത്തവൻ കാഞ്ഞ ബുദ്ധി!!!
@roypynadath582016 күн бұрын
പ്രിയ വിശ്വാസികളെ കുറച്ചു കാലത്തേക്ക് സർവ്വവ്യാപിയായ ദൈവത്തോട് വീട്ടിലിരുന്ന് പ്രാർത്ഥിക്കുക . സിനഡ് പിതാക്കന്മാരുടെ പിടിവാശി അവസാനിപ്പിച്ച് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക . ഇപ്പോഴത്തെ സഭാ നേതൃത്വം വൻ പരാജയമാണ് .
@re-discoverkeralardk15 күн бұрын
പള്ളിയിൽ പോകാൻ വീട്ടിൽ പഠിപ്പിച്ചിട്ടില്ല അല്ലേ??
@JoshypcJoshy16 күн бұрын
🌹 ഈയവസരത്തിൽ വേദ പുസ്തകവുമായി ബന്ധപ്പെട്ട ഒരു വചനത്തിന് പ്രസക്തിയുണ്ട്..💧💧 വി:ബൈബിൾ🙏🏿 ഹെബ്രായർ: 10:11:🙏🏿 വിശ്വാസികളും താൽപ്പര്യമുളളവരും ഈ വചനം പരിശോദിക്കുക..!!🌺⛈️🌺⛈️🌺
@merymarakashery207811 күн бұрын
ഞാൻ വിചാരിച്ചി തന്നത് ആയിത്വം ഹിന്ദുക്കൾക്കിടയിൽ മാത്രമേയുള്ളു എന്നാ കരുതിയത് ക്രിസ്ത്യൻസിൻ്റെ ഇടയിൽ എന്തിനാ ഈ അയിത്യം നമ്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ മാത്രമാണആരും ചെറുതും വലുതുമല്ല നമ്മൾ ദൈവ ത്തിൻ്റെ മുൻമ്പിൾ എല്ലാവരും ഒന്നാണ് കാലം മാറുമ്പോൾ കാലത്തിനൊന്ന് മാറ്റങ്ങൾ വരുത്തേണ്ടതാണ്
@charlespaulk12 күн бұрын
Fully agree with Riju and Mr. George… 🙏🏼🙏🏼🙏🏼 I wish Christian values are adopted and followed by the “Synod”!!!
@ThomasKc-sk6ie14 күн бұрын
Dr. ചാക്കോ എന്നത് വെറും ചാക്കോ എന്നതായി ബഹു :അജിസ് ന്റെ സംബോധന
@Sebantalks16 күн бұрын
കയ്യിട്ടു വാരാൻ കുറേ ബിഷപ്പ് മാർ . ഇത് ഞങ്ങളുടെ പള്ളി ഞങ്ങളുടെ അവകാശം. പൈസ കട്ടത് ചോദ്യം ചെയ്തപ്പോൾ കുർബാന ആയിട്ട് ഇറങ്ങി
ഏകീകൃത കുർബാന നടത്തണമെന്ന് ചർച്ചയുണ്ടാകുന്നത് 1999 ആണ്. അന്ന് നിങ്ങൾ ഈ പറഞ്ഞ ആലഞ്ചേരി പിതാവ് വെറും വൈദികൻ മാത്രമാണ്. അന്ന് സീനടിന്റെ പരിസരത്ത് അന്ന് കണ്ടിട്ടില്ല..
@johnsonthomas341616 күн бұрын
നേരിട്ട് പറഞ്ഞിട്ടും നിനക്കൊന്നും മനസ്സിലാവുന്നില്ല ടെസ്റ്റും പറഞ്ഞു കൊണ്ടിരിക്കുന്നു കാഞ്ഞൂക്കാരനെ വാത്താവായിട്ട് ആരാന്ന് നിശ്ചയിച്ചു വെച്ചിരിക്കുന്നു ഏത് വിശ്വാസികളാണ് ഇവനെയൊക്കെ വാത്താവായിട്ട് തെരഞ്ഞെടുത്തത്
@georgepattery427816 күн бұрын
Thank you Podipara for the intelligent responses
@lucosjoseph350816 күн бұрын
നിങ്ങക്ക് വേണ്ടി മാത്രം വേറൊരു സഭ പ്രത്യേകിച്ച് വേണണമോ?. കാഞ്ഞുക്കാരൻ നുണകൾ മാത്രം പറയുന്നു. കാഞുക്കാരാ, നിങ്ങൾ എല്ലാരും കൂടി ഒരു പുതിയ സഭ സ്ഥാപിച്ചു, താങ്കൾ ഒരു മാർപ്പാ കുപ്പായം ധരിച്ചു എറണാകുള ത്തു സിംഹാസനം സ്ഥാപിച്ചു ഉപനിഷ്ട നായി ഇതു പരിഹരിക്കുക.
@joman411311 күн бұрын
20 വര്‍ഷം കൊണ്ട് 10 രൂപതകള്‍ 35 ആയി. 15 മെത്രാന്‍മാര്‍ 65 ആയി. അങ്ങനെ മുഴുവനും കല്‍ദായമായി. അങ്ങനെ സഭയില്‍ ജനാധിപത്യം സ്ഥാപിതമായി. അധിനിവേശം പൂർണ്ണമായി. അടുത്ത 5 വര്‍ഷം കൊണ്ട് എല്ലാവർക്കും കറുത്ത ഉടുപ്പും ചട്ടി തൊപ്പിയും. 😢 എറണാകുളം സധൈര്യം പുറത്തായി. 👍👍👑
@valsafmsc897616 күн бұрын
God pours out the Holy Spirit. Obey Pope dear people 🙏🙏🙏
@josephmathew208616 күн бұрын
മുട്ടുകുത്താൻ മനസുകൊണ്ടോ ശരീരം കൊണ്ടോ ബുദ്ധിമുട്ടുള്ളവരെ നിർബന്ധം ചെലുത്തി മുട്ടുകുത്തിക്കാൻ ശ്രമിക്കുന്നത് എന്തിന്?
@babusyriaceravimangalamtho280116 күн бұрын
Dr. ചാക്കോ അറിവിൽ വളരെ ശിശുവാണ്. മറ്റ് രണ്ടു പേരും സഭയെക്കുറിച്ചും സഭാ വിഷയങ്ങളെക്കുറിച്ചും വളരെ ഭംഗിയായി അവതരിപ്പിച്ചു. Dr. ചാക്കോക്ക് ഉത്തരം മുട്ടിയ പ്പോൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതുകൊണ്ട് എതിർ കഷി താൻ എന്നു വരെ വിളിച്ചു അത് ചോദിച്ചു വാങ്ങിയതാണ്. അവതാരകൻ അവിടെ കൃത്യമായി ഇടപെട്ടതുകൊണ്ട് എതിർകഷി ശാന്തനായി. എന്നാൽ റിജകാഞ്ഞു ക്കാരൻ സഭാ ചരിത്രവും വിഷയവും കൃത്യമായ പഠനവും അവതരിപ്പിക്കലും മികവോടെ നടത്തിയെന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു അവതാരകനും ചോദ്യങ്ങളും ക്രോഡികരണങ്ങളും കൃത്യമായി വിലയിരുത്തിയെന്നത് മികവ് അർഹിക്കുന്നു. ജോർജ് കൃത്യമായ കാര്യം പറയാതെ പറഞ്ഞു വയ്ക്കുന്നു. ഗംഭീരം.
@melsonthomas96516 күн бұрын
റിജുവാണ് മണ്ടത്തരങ്ങൾ വിളമ്പുന്നത്... അയാൾക്ക് സംസാരിക്കാൻ അറിയില്ല...
@re-discoverkeralardk15 күн бұрын
വിമത അധമനാണ്അല്ലേ.?
@tjoseph976915 күн бұрын
@@babusyriaceravimangalamtho2801 Dr. Chacko എന്ന സഭാ വക്താവിനെ അറിയില്ലെന്നു പറഞ്ഞ Kanjukaran, സഭയെയും, സഭയുടെ എല്ലാ തീരുമാനങ്ങളെയും നിസ്സാര വത്കരിക്കുകയും, സഭയുടെ സമ്പത്തിൽ കണ്ണുവെച്ചു സംസാരിക്കുകയും ചെയ്യുന്നു. ഒട്ടും ആത്മീയത ഇല്ലാത്ത മുഖഭാവം. യുദാസിന്റെ അവസ്ഥ അയാൾക്ക് വരാതിരിക്കട്ടെ.
@babusyriaceravimangalamtho280115 күн бұрын
@re-discoverkeralardk താങ്കളെപ്പോലെ അടിമയല്ല.
@re-discoverkeralardk15 күн бұрын
@ ആണടാ ഞാൻ നിനക്കൊക്കെ അന്യമായ ക്രിസ്തുവിന്റെ അടിമയാണ്🙏
@jimmyorangeads13 күн бұрын
650000 അല്ല.... ഏറിയാൽ വിമതജർ 50000. ബാക്കി സഭയോടൊപ്പം.....
@radhishpillai69616 күн бұрын
I am not Christian but I believe and like teachings of Jesus Christ, sad to see this
@Jijopdevassy16 күн бұрын
എല്ലാവരേയും ഉൾക്കൊള്ളാൻ എല്ലാ കാലത്തും തയ്യാറായിരുന്നു എറണാകുളം അങ്കമാലി രൂപ തക്കാർ ആൻ്റണി പടിയറയെയൊക്കെ സ്വന്തം മെത്രാപ്പോലീത്തയായിട്ടാണ് അവർ സ്വീകരിച്ചത് പക്ഷേ ഇന്നത്തെ ഈ വൃത്തികെട്ട സഭാനേതുത്വത്തിൻ്റെ അധിനിവേശ ശ്രമത്തെ ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും
@pollyvarghese737016 күн бұрын
ഏറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം അതിരൂപത തന്നെയാണ്. ഞങ്ങളുടെ സ്വത്തും സ്ഥലങ്ങളും വിറ്റു മുടിപ്പിച്ച ആലഞ്ചേരി പോലുള്ള കോമരങ്ങളാണ് സഭയുടെ നാശത്തിനും കാരണം.
@san288114 күн бұрын
Well said, alencherriyum silbandhikalun nadathiya real estate vettippe vazhi tirich vidaanulla sramathinte bhaagamaanu achanmaare thallichathachathe
@george65mathew16 күн бұрын
മുക്കാൽ വണ്ണിന് ഇക്കാര്യത്തിൽ എന്താ ഇത്ര വേവലാതി??
@sujijoy841416 күн бұрын
ഈശോയെ സ്നേഹിക്കുന്നവർ ഇങ്ങനെ പ്രശനം ഉണ്ടാക്കത്തില്ല
@serinsparackal15 күн бұрын
ചർച്ചിച്ച് ചർച്ചിച്ച് ഹമാസിനേയും ഹിസ്പുള്ളയേയും ഒരു വഴിക്ക് ആക്കിയതിനു ശേഷം, ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത പരിപാടിയാണ്, സീറോ മലബാർ സഭയിൽകുത്തിത്തിരിപ്പ്എങ്ങനെ സൃഷ്ടിക്കാം എന്നുള്ളത്. ഞങ്ങളുടെ കുന്തളിപ്പ് കണ്ട്എല്ലാവരും ഒന്ന് കൈയ്യടിക്കടാ !!😂
@tomjose427216 күн бұрын
Media one too much love with christians.daily make Anthi charcha. Thank you BRO🥲
@WizardBro-q5q15 күн бұрын
❤❤
@WizardBro-q5q15 күн бұрын
Ith yetha promble 🤔
@JosephTheakkanth16 күн бұрын
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lucosjoseph350816 күн бұрын
സഭ കർത്താവിന്റെയാണ്. അതു സിറോമലബാർ സഭ മുഴുവനും അതിന്റെ ഭാഗമാണ്. അതിന്റ പരമ അധികാരി, മാർപ്പായുമാണ്. കുർബാന കർത്താവിന്റെ കാൽവരി ബലിയുടെ ഓർമ്മയാണ്. അതു നാടകമല്ല 👎. അതിൽ ഹൃദയം കൊണ്ട് ചെരുന്നവർ വൈദികന്റെ അൽമായരുടെ മുന്പും, പിമ്പും കാണുന്നതിലും കർത്താവ് വസിക്കുന്ന സക്രാരിയിലേക്ക് ഫേസ് ചെയ്യുന്നതാണ് ഉത്തമം. കണ്ണടച്ചു ബലി അർപ്പിച്ചാലും, അല്മീയ കണ്ണുകൾ കൊണ്ട് വളരെ വെക്തമായി കാണാം. മറ്റു കാഴ്ചകൾ പ്രധാനമല്ല. ദൈവത്തെയും അധികാര ങ്ങളെയും അനുസരിക്കു കയാണ് പ്രധാനം. കർത്താവ് നമ്മെ പഠിപ്പിച്ചത് അധികാരങ്ങൾക്ക് കീഴ്‌വഴങ്ങി ജീവിക്കാനാണ്. മാതൃകയാകേണ്ടവർ തന്നെ കർത്താവിനെയും സഭയെയും അവഹേ ളിക്കുന്നു. നിങ്ങൾ കുറച്ചു പെർകാരണം ലോകത്തിനു മുന്നിൽ സകല വൈദികരും സമർപ്പിതരും നിന്ദിക്ക പ്പെടുന്നു.
@merymarakashery207811 күн бұрын
അധികാരികൾ തെരെഞ്ഞെടുത്തയക്കുന്ന പിതാക്കന്മാരെയും വൈദീകരെയും അംഗികരിക്കാ ആ വിശ്വാസ സഭ സഭയ്ക്കു തന്നെ ഒരു നാണക്കേടുഅഭിമാന കേടു ഉണ്ടാക്കുന്ന വിശ്വസസഭ നിലനിൽക്കില്ല
@maryraju433313 күн бұрын
God is great and love ❤❤❤❤❤❤❤
@lillykurian2116 күн бұрын
മാർപ്പാപ്പ Head ആണെങ്കിലും തീരുമാനം എടുക്കുന്നത് അതിന് താഴെ ഉള്ള തിരഞ്ഞെടുത്ത ഗ്രൂപ്പല്ലെ
@praseedutube16 күн бұрын
തെറ്റ് തെറ്റാണെന്ന് അംഗീകരിക്കാനുള്ള വ്യക്തിത്വം കാണിക്ക്... പൈസ കയ്യിട്ടുവാരി അടിച്ചുമാറ്റിയത് ന്യായീകരിക്കാൻ പുതിയ ന്യായ വാദവുമായി വന്നിരിക്കുന്നു... നാണമില്ലേ..😅😅😅😅
@PrasanthKumar-i1h16 күн бұрын
എന്താണ് സിനാഡ് ആളുകളെ തിരഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം? ഒരു രൂപതയിൽ നീന്നും 2 പേര് അങ്ങനെ ആണോ അത് കൂടെ തങ്ങൾക്കു ചോദിക്കാമായിരുന്നു. അതിൽ എറണാകുളം അങ്കമാലി ആരുമില്ലാതാകുന്നത് ഏകാധിപത്യ രീതി അല്ലെ. ആലഞ്ചേരി മുതൽ ബോസ്കോ വരെ എല്ലാരും എതിർകക്ഷി അല്ലെ..
@lillykurian2116 күн бұрын
ഞങ്ങൾക്ക് അതായത് എറണാകുളത്തിന് പ്രതിനിധീകരിക്കുന്ന ഒരു ബിഷപ്പ് വേണം ഞങ്ങൾക്ക് വേണ്ടി സിനഡിൽ സംസാരിക്കാൻ ആള് വേണം
@tjoseph976915 күн бұрын
@@lillykurian21 ഭരണി ഇല്ലേ?
@re-discoverkeralardk15 күн бұрын
@@lillykurian21 Join Emperor emmanuel
@SabuthomasSabu-nl7sl12 күн бұрын
സഹോദരാ നിങ്ങളുടെ തന്നെ കയ്യിലിരിപ്പ് കൊണ്ടാണ് നിങ്ങളുടെ വളർച്ച തന്നെ മുരടിച്ചു പോണത്
@antonyxaviour749915 күн бұрын
ഒരു കാലത്ത് ഇറ്റലിക്ക് പുറത്തു നിന്നുള്ളവർ മാർപ്പാപ്പയാകന്നത് ഇറ്റലിക്കാർക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല.അതേ ചിന്താഗതിയാണ് കാഞ്ഞൂ കാരനുംഷൈജുവിനും മറ്റും!
@srannjose1989sd15 күн бұрын
ആദത്തിനെ പുറത്താക്കിയ അനുസരണക്കേട് അതുപോലെതന്നെയാണ് ഇവിടെയും പുറത്താക്കപ്പെട്ടിരിക്കുന്നത്
@merymarakashery207811 күн бұрын
റിജ നിങ്ങളുടെ ആയിച്ച ചർച്ചയിലും കാണിക്കാൻ പാടില്ല അത് താങ്കളുടെ വിവരക്കോടാണ് സംസാരിക്കുന്നത്.
@joachimjacobpanjikaran255116 күн бұрын
Total strength of the Church is 60L. Ernakulam comprise of 6L ie 10% only. Out of this 35% is neutral. 50% is for Synodal Mass. So balance 15% is only for Riju..
@joman411311 күн бұрын
Podipara great.. കൃത്യമായ നിരീക്ഷണം..
@benzigerpeter407016 күн бұрын
എൻ്റെ ഒരു ചെറിയ അനുഭവം. അഞ്ചാറു വർഷം മുൻപ് ഞാൻ കല്ല്യാണം കൂടാൻ ഒരു പള്ളിയിൽ പോയിരുന്നു. നല്ല ജനക്കൂട്ടം. കൂട്ടത്തിൽ രണ്ടു പേർ കുർബാന സമയത് എന്തോ അത്യാവശ്യമെന്നോണം പള്ളിക്ക് പുറത്തോട്ട് പാഞ്ഞു. ഞാൻ അവരെ ശ്രദ്ധിച്ചപ്പോൾ അവർ രണ്ടു പേരും പള്ളി മതിലിൻ്റെ മറവിൽ നിന്ന് സിഗററ് വലിക്കുകയായിരുന്നു. വീണ്ടും പോയ സ്പീഡിൽ അകത്തേക്കും ' അന്നാണ് എനിക്ക് മനസിലായത് അച്ചന്മാർ ജനത്തിന് എതിരെ നിന്ന് കുർബാന നടത്തുന്നതുകൊണ്ട് ചിലർക്ക് കിട്ടുന്ന "ഇടവേള " യുടെ ആവശ്യം
@sunnyjoseph61516 күн бұрын
Syro Malabar സഭ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാസാ എന്ന സംഘപരിവാർ സംഘടനയില്‍ നിന്നും ആയിരിക്കും..ഇന്ന് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ മുതലെടുത്ത് അത് മുസ്ലിംകൾ മൂലം ആണെന്ന narrative ഉണ്ടാക്കി എടുക്കുന്ന സംഘപരിവാർ social engineering ന്റെ ഇരകള്‍ ആവുകയാണ് പാവം കേരള നസ്രാണി...
@useryoutube247116 күн бұрын
sunny joseph എന്റെ അറിവിൽ കോൺഗ്രസ്കാരൻ ആണെന്ന് തോന്നുന്നു . ഇപ്പോൾ ജര്മനിയിൽ ആണെന്ന് തോന്നുന്നു .
@daisyvarghese38535 күн бұрын
"""ഏഴെട്ട് വർഷമായിട്ട് എറണാകുളത്ത് ഞാൻ ചിറ്റിക്കറങ്ങുന്നുണ്ട്,,"""കറക്റ്റാ ണ് അത്,,, ഏഴുകൊല്ലമായിട്ട് മാത്രമേ ഇവിടെയും മണക്കടകൾ വന്ന് തുടങ്ങിയിട്ടുള്ളു ,,, ,,,, സഭയിൽ ധിക്കാരവും,,, അനുസരണക്കേടും,, തോന്നിവാസവും എന്ന് തുടങ്ങിയോ ,, അന്ന് മുതലാണ് സഭയിൽ ചീഞ്ഞുനാറലും, അളിഞ്ഞമണം വരവും തുടങ്ങിയത് ,,,, അതോടെ അളിഞ്ഞത് മാത്രം തിന്ന് കൊഴുത്ത, ഇജ്ജാതി മണക്കടകളുടെയും കാലം തെളിഞ്ഞു,,,,, ഈ മണക്കടകൾ എറണാകുളത്തെ സ്ഥിരം ശല്യക്കാരായി ,,വെറുക്കപ്പെട്ടവരായി,,, ,, എന്ന് തിരുസഭയോട് ,,, കൂറും,, അനുസരണവും,, വിധേയത്വവും ,, കാട്ടുകവഴി ശാന്തമാകുന്നുവോ, അന്ന് ഈ വെടുക്ക് മണക്കടകളും ചത്തിരിയ്ക്കും, അത് പ്രകൃതി നിയമം,,, ,,,
@avmathew172316 күн бұрын
അറിവില്ലാത്തവൻ എന്ന് സ്വയം വെളിപ്പെടുത്തി റിജു
@antonyxaviour749915 күн бұрын
ഒരു സഭയ്ക്ക് ഏകീകൃതമായ ഒരു ആരാധനക്രമം എന്നത് ഇവർക്ക് എന്തുകൊണ്ട് മനസിലാകുന്നില്ല. ലത്തീൻ സഭയിലോ, മലങ്കര സഭയിലോ, ഓരോ രൂപതക്കും വ്യത്യസ്ഥ ആരാധന ക്രമമുണ്ടോ ? എറണാകുളത്തുകാർ ഏത് നേതൃത്വത്തെയാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ പ്രവചകരെയും കല്ലെറിയുന്ന പുതിയ ജറുസലേം !
@ptvarghese692316 күн бұрын
പ്രിയ സഹോദരങ്ങളെ നിങ്ങൾ പ്രാർത്ഥിക്കുക നല്ല ബുദ്ധിക്കുവേണ്ടി. പൈശാചിക ദുരുപയത്തെ മാറ്റി ശരി എന്താണെന്നു ചിന്തിച്ചു സ്നേഹത്തോടും വിശ്വാസത്തോടും ഭക്തിയോടും കൂടെ വിശുദ്ധ കുർബാനകളിൽ പങ്കുചേരുക. അൽത്താര ആണോ ജനങ്ങളാണോ വലുത്? അൽത്താരാ വലുതാണെങ്കിൽ അതിനു നേരേ നിന്ന് പട്ടക്കാരൻ പ്രാർഥിക്കുന്നതാണ് ഉത്തമവും ശരിയും. നേരേ മറിച്ചു ജനങ്ങളാണ് വലുതെങ്കിൽ പട്ടക്കാരൻ അവരുടെ നേരേ മുഖം തിരിച്ചു പ്രാർത്ഥിക്കാം. ഓർക്കുക, ദൈവം ജനങ്ങൾ പറയുന്ന രീതിയിൽ മാറുകയില്ല. സഭകളും, വൈദീകരും മാറും എന്നോർക്കുക. നിങ്ങൾ ഇന്നു രാത്രി ഉറങ്ങാൻ പോകുമ്പോൾ അൽമാർത്ഥതയോടെ ദൈവത്തോട് ചോദിച്ചു നോക്കുന്നെങ്കിൽ ശരിയായ ഉത്തരം കിട്ടും. വിനാശ കാലേ വിവരീത ബുദ്ധി എന്നു പറയേണ്ടതില്ലല്ലോ. ഇതിനു ഒരു മറുപടി നിങ്ങള്ക്ക് കിട്ടിയാൽ അറീകുമെല്ലോ? പ്രാർത്ഥനയോടെ 🙏💕💕💕💕💕💕💕 🛐
@avmathew172316 күн бұрын
കാഞ്ഞൂക്കാരന്റെ കാഞ്ഞ ബുദ്ധി!!!
@re-discoverkeralardk15 күн бұрын
റിജു സാത്താന്റെ സുവിശേഷം⁉️ അജിംസിന്റെ കട്ട സുഹൃത്ത്. മലന്ന് കിടന്ന് തുപ്പുന്ന ശവം.
@chakochankarinth352415 күн бұрын
Hold Bishop Andrews Thazaath responsible for this mess. His level of sanity need to be medically assessed.
@saijosevana727812 күн бұрын
Ajims നു സഭ യുടെ കാര്യത്തിൽ അറിവ് കുറവ് ഉണ്ട്
@saijosevana727812 күн бұрын
അതിൽ പൂച്ചക്ക് താല്പര്യം എന്തെ. മീഡിയ one നുള്ള താല്പര്യം മനസ്സിൽ ആകുന്നില്ല
@NavasNavas-fo1qm16 күн бұрын
മനുഷ്യർ 3 നേരത്തെ അന്നത്തിനായി പെടാപാട് പെട്ട് കഷ്ടപ്പെടുമ്പോൾ ....... പണിയെടുക്കാതെ പള്ള നിറക്കുന്ന പാതിരിമാർക്ക് കുത്തി കഴപ്പ് മൂത്തതാണ് ഇപ്പോഴത്തെ പ്രശ്നം....😢😢😢
@jessybenny955316 күн бұрын
ഇയ്യാള് പണി എടുക്കുന്നത് കൊടുക്കുന്നില്ലലോ... ഞങ്ങൾ സഹിച്ചോളാം കേട്ടോ...
@RosyJohnson-ey1lz15 күн бұрын
അവർക്ക് പള്ളിയിലും അതിരുപതയിലും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട് വെറുതെ ഇരിക്കുകയല്ല
@PhiliposeKA-nl1wj10 күн бұрын
എടൊ റിജു താൻ ഏതു വിശ്വസിയാണ് തനിക്കൊക്കെ പോയത്തൂങ്ങിചത്തൂടെ യൂദാസിന്റെ മറക്കേണ്ട 😂😂😂
@saijosevana727812 күн бұрын
പൊടിപ്പാറ ഒരു പൊതുനിയമം വേണം എന്ന് തനിക് അറിയില്ലേ
Frivolous matters blown out of proportion for individuals egos.
@p.gsubhash998916 күн бұрын
മറ്റുള്ളവരെ കൊണ്ട് പറയിക്കാൻ പുഴു കുത്തുകൾ, കഷ്ടം
@merymarakashery207811 күн бұрын
നിങ്ങൾക്ക് ഇത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിൽ പെന്തകോസ്ററ് കാരരെ പോലെ പോപ്പിൻ്റെ അധികാരം സ്വീകരിക്കാൻ പറ്റാത്ത വർ അങ്ങനെ വിട്ടു പോവുക ആർക്ക കുഴപ്പം
@joseelampurayidam235514 күн бұрын
മഞ്ഞപ്പിത്തം ബാധിച്ചാൽ എല്ലാം മഞ്ഞ ആയിട്ട് മാത്രമേ കാണാൻ പറ്റത്തുള്ളൂ കാഞ്ഞൂർക്കാരാ
@pcthomas436615 күн бұрын
എന്റെ ചാക്കോയെ കണ്ണടച്ചാൽ അയാൾക്ക് ഇരുട്ടാകും പക്ഷേ രാത്രിയാകില്ല.
@mkjohnyjohny735016 күн бұрын
Well said Chacko sir. The other fellow who is representing the disobedient priests and laity has to learn more about syro Malabar church. I would like to inform this fellow that if he does not like let him go out from the syro Malabar Church. I am a native of Ernakulam Angamaly diocese I am with synod like that lakhs and lakhs laity are there
@tonyxavier650916 күн бұрын
കൊറേ കെളവൻമാർ കിടന്നു തല്ല് കൂടുന്നു. 30 വയസ്സിൽ താഴെയുള്ള ഒരൊറ്റ ആളും ഈ കൂട്ടത്തിൽ ഒന്നും ഇല്ല. ഒരു 50 കൊല്ലം കഴിഞ്ഞാൽ മുമ്പോട്ടും പുറകോട്ടും തിരിയാൻ പള്ളിയിൽ ഒരൊറ്റ കുഞ്ഞു കാണില്ല എന്ന് ഇവന്മാർ മനസ്സിലാക്കിയാൽ നന്നായിരുന്നു.
@antonyxaviour749915 күн бұрын
കാഞ്ഞൂ ക്കാരൻ കത്തോലിക്കാ സഭ എന്നതിന്റെ അർത്ഥം ആദ്യം പഠിക്കുക. നിങ്ങളുടെ മനോഭാവം ഫരിസേയന്റെ മനോഭാവമാണ്. നിങ്ങൾ ആദ്യം മാനസാന്തരപ്പെട്ട് ഒന്നുകൂടി മാമോദീസ സ്വീകരിക്ക്.കാഞ്ഞൂ ക്കാരൻ ആദ്യം വേദ പാഠവും സഭാചരിത്രവും പഠിക്ക്. കത്തോലിക്കാ സഭ 24 വ്യക്തി സഭകളുടെ കൂട്ടായ്മയാണ്.
@sunilraj-cq7zb16 күн бұрын
അജിംസിന്റെ ചോദ്യം പ്രസക്തമാണ്. ലത്തീൻ സഭയുമായി ലയിച്ചാൽ മതി. പ്രതിസന്ധി സൃഷ്ടിക്കുന്ന വർക്കൊപ്പം നിൽക്കരുത്.....
@shibuvarghese140516 күн бұрын
ദൈവത്തെ മറന്ന് അധികാരമാണ് ഏറ്റവും വലുത് എന്ന മനോഭാവം സഭാ പിതാക്കന്മാർ വെടിയാതെ സീറോ മലബാർ സഭ രക്ഷപ്പെടുകയില്ല. ആൻഡ്രൂസിന് പോലുള്ള മനസ്സാക്ഷി മരവിച്ച ദുർഭൂതങ്ങൾ സിനഡിൽ ഉള്ളിടത്തോളം കാലം സഭ സീറോ ചീഞ്ഞു പുഴുത്തു മാറിക്കൊണ്ടിരിക്കും.
@taantony4616 күн бұрын
ഇത് പ്രശ്നം ലളിതമാണ്. അ ഞ്ചു നൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്ന കൽദായ പാരമ്പര്യം സ ഭ യിൽ അടിച്ചേൽപ്പിക്കുന്നതിനു ശ്രമിക്കുന്നതാണ് പ്രശ്നമാണിത്.
@jojigeorge752516 күн бұрын
Better to follow the rules of the country instead off canon rules.....how could be two rules in the same country? better to live the people without a religion....those who want it can follow ......
@srannjose1989sd15 күн бұрын
ഒരു അനുസരണ വലുത് വേറെ ഒന്നുമല്ല
@jebyjacob194316 күн бұрын
Irijalakuda and Trissur parishners , believers and priests are not unitedly accepting the synod Mass. The authorities are threatening the priests and they are forced to cop with the so called synod mass.
@johnjoseph108016 күн бұрын
..... എങ്ങിനെ കൂർബ്ബാന ചൊല്ലിയാൽ യേശു അൽത്താരയിൽ വരും പിതാക്കൻമാർക്കും പോലും സംശയമാണ് - യേശു കുർബാന സ്ഥാപിച്ചതു് സമാധാനം ഉണ്ടാ ക്കുവാനാണ് നിങ്ങളെല്ലാവരും കൂടെ അസാമാധാനം പിശാചിന് കടന്നു വരുവാൻ ഇടയാക്കി. .. പണമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ആലയങ്ങൾ കച്ചവടമാക്കി മാറ്റി
@srannjose1989sd15 күн бұрын
രൂപതയുടെ വലു പ്പമല്ല അനുസരണമാണ് വലുത്
@MohammedRasheed-oi7mm13 күн бұрын
ഈ പ്രശ്നങ്ങൾ എത്ര വർഷം നിങ്ങൾ ചർച്ച ചെയ്താലും എത്ര മെത്രാന്മാർ ഇടപെട്ടാലും മാർപാപ്പ ഇടപെട്ടിട്ടും തീരാത്ത ഈ പ്രശ്നം ഞാൻ ശരിയാക്കിത്തരാം ശ്രദ്ധിച്ച് വായിക്കു ജനാഭിമുഖ കുർബാനയിൽ താൽപര്യമുള്ളവർ ഇസ്ലാം മതം സ്വീകരിക്കുക ഗുണങ്ങൾ 1ഒരു മുസ്ലിമിന് ഏത് മുസ്ലിം പള്ളിയിലും പ്രാർത്ഥിക്കാൻ പോവാം ഏത് മഹല്ലിലും മെമ്പർഷിപ്പ് എടുക്കാം തടയില്ല ഉറപ്പ് 2 ഖുർബാനക്ക് മുസ്സിങ്ങൾ കുതുബ എന്നാണ് പറയുക എല്ലാ പള്ളികളിലും കുതുബ ജനാഭിമുഖം മാത്രമെ ഉണ്ടാവൂ (But ഖുതുബ നടക്കുമ്പോൾ കൊന്ത( തസ്ബീഹ്) ചൊല്ലിക്കൊണ്ട് അശ്രദ്ധമായി ഇരിക്കാൻ പറ്റില്ല ഇമാം പ്രസംഗിക്കുന്ന നല്ല നല്ല ഉപദേശങ്ങൾ ശ്രദ്ധാപൂവും കേട്ടിരിക്കണം) 3 ഏത് വിഭാഗത്തിൽ പെടുന്ന മുസ്ലിങ്ങൾക്കും പരസ്പരം ഭക്ഷണം കഴിക്കുന്നതിനും വിവാഹം ചെയ്യുന്നതിനും വിരോധമില്ല സഭമാറി വിവാഹം ചെയ്തു എന്നത് കൊണ്ട് സഭ(മഹല്ല്)മാറേണ്ടതില്ല ഇങ്ങനെ പറഞ്ഞാൽ തീരാത്ത കുറെ ഗുണങ്ങളുണ്ട് പക്ഷെ വർഷാ വർഷം സകാത്ത് നിർബന്ധം (സുന്നത്ത് ചെയ്യെണ്ടതായും വരും) ആലോജിച്ച് നോക്ക് താൽപര്യമുണ്ടെൽ ചേർന്നോളൂ അപ്പോൾ മുസ്ലിം ജനസംഖ്യ കൂട്ടം ലൗ ജിഹാദാണ് തുള്ളിമരുന്നാണ് എന്ന് പറഞ്ഞെക്കല്ലെ😂
@srannjose1989sd15 күн бұрын
ഈ മനുഷ്യൻ പറയുന്നത് ഒന്നും ശരിയല്ല. ചങ്ങനാശ്ശേരിയിൽ ഒന്നും ആരും മുഴുവനും തിരിഞ്ഞു നിന്ന് ചെല്ലുന്നില്ല.
@Themanjalis15 күн бұрын
ഈ കുർബാന തർക്കം മേലധികാരികളുടെ ഒരു ശാഠ്യം മാത്രമാണ്. ഒരു കുടുംബത്തിന്റെ നാഥൻ അല്ലെങ്കിൽ പ്രധാന അധികാരികൾ മാതാപിതാക്കൾ ആണ് ആണെന്ന് കരുതുക. അവർ അവരുടെ കീഴിലുള്ള മക്കളോട് ഒരു സുപ്രഭാതത്തിൽ ശാഠ്യമായി ഒരു മാറ്റത്തിനും തയ്യാറില്ലാതെ കർശനമായി കൽപ്പിക്കുന്നു നിങ്ങൾ ഇനിമേൽ കുടുംബം പ്രാർത്ഥന നടത്തുമ്പോൾ നൽക്കുവാനൊ ഇരിക്കുവാനൊ പാടില്ല ആദ്യം മുതൽ അന്ത്യം വരെ മുട്ടിന്മേൽ നിന്നു മാത്രമേ പ്രിത്ഥിക്കാവൂ. ഈ കൽപ്പന വള്ളിപുള്ളി തെറ്റിച്ചാൽ കഠിന ശിക്ഷയാണ് കൽപ്പിച്ചു ഇരിക്കുന്നത്. ഈ ഏകാധിപത്യ മാണ് പ്രാധാന തർക്കവും അനുസരിക്കാൻ പറ്റാത്ത തർക്കവും. പിന്നെയുള്ള കാര്യം മക്കൾ ഈ കൽപ്പിക്കുന്ന അപ്പന്റെ മുൻകാല ധൂർത്തിന്റെ നടപ്പിനെപ്പറ്റി ഓർക്കുകയാണ്. തന്നിഷ്ടപ്രാരം കുടുംബ സ്വത്ത് ധൂർത്തടിച്ച് നശിപ്പിച്ച കാര്യം. ഇങ്ങനെ കള്ളനായ ഒരു അപ്പന്റെ ആജ്ഞ പ്രകാരം ഇത്രയും നാൾ നിന്നു പ്രാർത്ഥിച്ച മക്കൾ ഇനി മുട്ടുകുത്തി നിന്നു മാത്രം പ്രത്ഥിക്കണമൊ. ഇത് അനാവശ്യമായ ദുഷ്ടനായ അപ്പന്റെ പ്രതികാരപരമായ ഒരു ശിക്ഷയല്ലേ. ഇത് ഒരു അനുസരിക്കില്ല ഒരു കാരണവശാലും അനുവദിച്ചു കൂടാ എന്ന് മക്കൾ ഇപ്പോൾ ശാഠ്യം പിടിക്കുന്നു. അതിൽ എന്താണ് തെറ്റ്
@thomasmathew463816 күн бұрын
Yes samavayum is good
@kl_yt844614 күн бұрын
Chaakkkochan fireee 🔥🔥🔥🔥
@avmathew172316 күн бұрын
തല കുത്തി നിൽക്കട്ടെ!!!
@binoyvarghese986715 күн бұрын
Podipara has no knowledge on these matters🤦♂️not sure why has he been invited .?
@shaijuchennakkadan906016 күн бұрын
സിനഡ് തീരുമാനം എടുക്കുന്നത് ജനാബത്ത് ജനാധിപത്യരീതിയിൽ അല്ല സിനഡ് തീരുമാനങ്ങൾ അഞ്ചിൽ മൂന്നിന് ഭൂരിപക്ഷത്തിൽ അല്ല ഭൂരിപക്ഷത്തിന് വിലയില്ല
@josephmampilly386016 күн бұрын
Stop Alengerry syinede group gudaisum and drama from thomma kunnu.
@srannjose1989sd15 күн бұрын
വത്തിക്കാൻ സൂനഹദോസ്ഒരു സാധനം ഒന്നുമല്ല മോനേ നിനക്ക് അവിടെ നിന്ന് വർത്താനം പറയാൻ യാതൊരു യോഗ്യതയില്ല
@tomjose427216 күн бұрын
Ajems,why don't you ask Reju, comes Jamayath Islamy.?
@charlesao354414 күн бұрын
Dr sir jana abemuga kurbana nadaku jagal ku jana abemuga kurbana madhi
@skaria-travel-consultation16 күн бұрын
Chackoye?? Enthoru vrithikeda ningal parayunnathu
@abinjoseph568413 күн бұрын
2nd Vatican sadhnam ennu e nariyai entha parayuka
@josedavid741116 күн бұрын
എന്തിനാ നിങ്ങൾക്കും ഞങ്ങൾക്കും വേണ്ടി ബലി.....ഒരു ബലി പോരേ,.....വെറും power prestigious പണം...selfish.ness,...
@vincen202211 күн бұрын
സഭയെ കുറിച്ച് അറിയാത്ത മീഡിയ വിളിക്കുമ്പോൾ പോകരുത്
@mercyparanjattu506016 күн бұрын
ഡോ. ചാക്കോ നന്നായി പഠിച്ച വ്യക്തി എന്ന് മനസ്സിലാക്കാൻ കഴിയുന്നു!
@binoyvarghese986715 күн бұрын
What a lie by Riju this decision of 50:50 was brought by Mar Varkey vithayathil the major archbishop and cardinal from Ernakulam back in 1999. He is just lying through the nose
@srannjose1989sd15 күн бұрын
കോട്ടയം രൂപ അല്ലല്ലോ നമ്മുടെ വിഷയം കുർബാന അല്ലേ? അതിലേക്ക് വാ മോനെ നീ എന്തിനാ ഉരുണ്ട് കളിക്കുന്നു
@sosammathomas152511 күн бұрын
Very sad and shame .Jesus disciples fightting each other about How to pray..God help them find peace.