tarot reading ഈ വർഷം നിങ്ങൾക്ക് നല്ലതാണോ അമ്മ പ്രാർത്ഥന ധ്യാനം

  Рет қаралды 346

Amma prarthana ധ്യാനം

Amma prarthana ധ്യാനം

Күн бұрын

tarot reading ഈ വർഷം നിങ്ങൾക്ക് നല്ലതാണോ അമ്മ പ്രാർത്ഥന ധ്യാനം
ഈ വിഡിയോവിൽ പറയുന്നത്
Tarot card നോക്കി അതിൽ എഴുതിയ ഫലം മാത്രമാണ്.
പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
ജാതകം തൊട്ടടുത്ത ഉള്ള ഒരു നല്ല ജ്യോതിഷിയെ കണ്ട് തീർച്ചയായും വിവരങ്ങൾ ഗ്രഹിച്ചിരിക്കണം .
എന്നെ കോൺടാക്ട് ചെയ്ത് ജാതകത്തിൽ നിങൾ എങ്ങിനെ മാറണം എന്ന അറിയാൻ ആണെങ്കിൽ ജാതകം ഫോട്ടോ അല്ലെങ്കിൽ date of birth, ജനന സമയം എന്നിവ ഒരു ദക്ഷിണ യോടൊപ്പം അയക്കുക.
ദക്ഷിണ അയച്ചു അതിൻ്റെ സ്ലിപ് WhatsApp il share ചെയ്യാൻ മറക്കരുത്.
ഗൂഗിൾ pay :6302194945
വാട്ട്സ്ആപ്പ് നമ്പര്: 6238189847
#Tarot
#reading
#ജ്യോതിഷം
#Malayalam
#മലയാളം
#astrology
#horoscope
#star
#ഫലം
#prediction
#2024
#sneha
#jyothiss
#gurukulam
#അമ്മ
#amma
#പ്രാർത്ഥന
#prarthana
#dyanam
#ധ്യാനം
Thank you KZbin

Пікірлер: 5
@beenat.r2268
@beenat.r2268 Ай бұрын
🙏🏻
@aparnasreshta
@aparnasreshta Ай бұрын
Thanku guruji😊
@minirrevathy1455
@minirrevathy1455 Ай бұрын
നന്ദി 🙏ഭഗവാൻ നല്ലത് ആകട്ടെ ഹരേ കൃഷ്ണ 🙏💖
@sunithab-wn8bi
@sunithab-wn8bi Ай бұрын
Om namo bhagavathe vasudevaya 🙏
@minithankachan318
@minithankachan318 Ай бұрын
Krishna hare Jaya .🙏🙏🙏
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
💯🎉💝റീയൂണിയൻ സാധ്യമാകണോ🎉💓 Just Try this MAGIC ✨🎉💓💓💯
13:31
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 32 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН