Masha Allah.....pazhaya Oru kalyanam koodiya feel ee video kand kazhinjappol....😀♥️👍
@tasteridehomelyfood22953 жыл бұрын
😍
@hotpot23323 жыл бұрын
Very nice video. Enjoyed it! Always love your attire and your presentation !keep going 😍
@tasteridehomelyfood22953 жыл бұрын
Thanks
@arifasia40873 жыл бұрын
ഇനിയും ഒരുപാട് anniversary ആഘോഷിക്കാൻ അള്ളാഹു vidiyakkatte
@tasteridehomelyfood22953 жыл бұрын
Aameen
@goodandtastyfood79233 жыл бұрын
എന്നും video കണ്ടിട്ട് കമന്റ് ഇടാതെ പോകുന്ന ആളാണ് ഞാൻ 🥰ഇന്ന് ഇത്താത്തയുടെ കല്യാണ video കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി 🥰🥰🥰so cute 😘സുന്ദരി ആണ് കേട്ടോ പറയാൻ വാക്കുകളില്ല ♥Happy anniversary♥♥🌹🌹അള്ളാഹു രണ്ടുപേർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🥰
@tasteridehomelyfood22953 жыл бұрын
Thanks
@jayathijayakrishnan90202 жыл бұрын
Very beautiful bride and groom.May the Almighty bless you and your family with all the happiness in this world.
@tasteridehomelyfood22952 жыл бұрын
Thank you ☺️
@jayathijayakrishnan90202 жыл бұрын
Oru sundari brideaa mughathu orupadu swapnangal. Ippo athu niravaya santhosham as smile l undu. Eeswaran anugrahikkatte🙏🌹🙏.
@tasteridehomelyfood22952 жыл бұрын
😍
@sameerafarooq12843 жыл бұрын
മാഷാ അല്ലാഹ് ഞാൻ ഇന്നാണ് ഇത്താടെ വിഡിയോ കാണുന്നത് അടിപൊളി
@tasteridehomelyfood22953 жыл бұрын
Thanks
@Shamsyskitchenshamsi3 жыл бұрын
Masha allah anghne ithade wedding video kaananum pattyallo super😍😍😍😘👍🏻
@tasteridehomelyfood22953 жыл бұрын
Thanks 😊
@tajmuhamed23973 жыл бұрын
ചാവക്കാട് രാജ ഹാളിൽ ആണല്ലോ കല്യാണം... അപ്പോ ഇത്താടെ വീട് എവിടായിരുന്നു... ചാവക്കാട്കാരൻ ആയതോണ്ട് ചോദിച്ചതാ 😍👍
@tasteridehomelyfood22953 жыл бұрын
Vylathoor
@jorlyjaison95832 жыл бұрын
@@tasteridehomelyfood2295 ഹലോ ചേച്ചി ഞാൻ കുറച്ചു ദിവസം ആയിട്ട് ഉള്ളു ഇ ചാനൽ കാണാൻ തുടങ്ങി യിട്ട്. ഇപ്പോൾ ഞാൻ വീഡിയോ കണ്ടു മുത്തുവാറ്റൂർ രാജഹാൾ ആണലോ എന്ന്തോന്നി അത് തന്നെ ആണോ എന്ന് കമന്റ് തിരഞ്ഞു നോക്കിയത് ആണ്. ആണ് എന്ന് മനസിൽ ആയപ്പോൽ ഒരുപാട് സന്തോഷം. എന്റെ വീട് കോട്ടപ്പടി പുന്നത്തൂർ റോഡ് ആണ്.
@LizbeeKitchen3 жыл бұрын
happy wedding anniversary 😍,വളരെ ഇഷ്ടായി ട്ടൊ വീഡിയോ സുന്ദരി കുട്ടീ 🌹
@tasteridehomelyfood22953 жыл бұрын
Thanks
@littlegamer8062 жыл бұрын
പണ്ടുള്ള കല്ലിയാണമാണ് നല്ല രസം 🥰
@tasteridehomelyfood22952 жыл бұрын
Yes
@OGGYROBLOX3 жыл бұрын
Orupad ishtayi endha Oru beauty Nigale Family vlog kanan kodhiyavunnu please Vegam cheyyane Ettha💖💖
@tasteridehomelyfood22953 жыл бұрын
Sure
@najmaabdulazeez34273 жыл бұрын
Maasha Allah oru kalyanathinu poyathu pole thoni😘😍👌👌👍👍😂😂food kitiyilla food epozum tharunnundallo
@tasteridehomelyfood22953 жыл бұрын
😂
@jasminrbasheer61452 жыл бұрын
Sathyam nostu adich irikuva njn ummada oke marriage kanda oru feel ❤️❤️
@jishaanwar84432 жыл бұрын
Very nice video ❤️❤️ Kalyanam Rajah Hall il ayirunno? Zeenathade veed Evideyann?
Feeling Nostalgic 🥰🥰🥰.. Happy Wedding Anniversary Dear 😘😘😘.. May Allah Bless U With Health, Wealth, Long life, Endless Joy and Happiness.... Aameen
@tasteridehomelyfood22953 жыл бұрын
Aameen
@najmaabdulazeez34273 жыл бұрын
Aameen Aameen😍😍
@musthafakunhibava66783 жыл бұрын
ആരുടേതാണ് ഈ വെഡിങ്. പങ്കെടുത്തതിൽ ഒരാൾ എന്റെ ഭാര്യയുടെ എളാപ്പയാണ് (രണ്ടു പേരും മരിച്ചു പോയി )വീഡിയോ കണ്ടപ്പോൾ ഉണ്ടായ മനസ്സിന്റെ വിങ്ങൽ മാറിയിട്ടില്ല. കാലം എത്ര വേഗത്തിൽ കടന്നു പോകുന്നു. സഹോദരിക്ക് ആശംസകൾ.
@tasteridehomelyfood22953 жыл бұрын
നിങ്ങളുടെ വീട് എവിടെയാണ് . ഭാര്യയുടെയും ഏളാപ്പയുടെയും പേരും വീട്ടുപേരും പറയുമാ ?
@musthafakunhibava66783 жыл бұрын
@@tasteridehomelyfood2295 അദ്ദേഹത്തിന്റെ പേര് കൂളിയാട്ടയിൽ സൈതാലി. അദ്ദേഹത്തിന്റെ ജേഷ്ഠൻ മുഹമ്മദ് സാഹിബിന്റെ മകളായിരുന്ന എന്റെ ഭാര്യ ബേബി (razia)അറിയുമോ. എന്തായാലും sudden response ന് നന്ദി
@tasteridehomelyfood22953 жыл бұрын
എന്റെ പേര് സീനത്ത് . വൈലത്തൂർ തളിയിൽ മുഹമ്മദുണ്ണി യുടെ മകളാണ് ഞാൻ. എന്റെ ഉമ്മ കുളിയാട്ടയിൽ ആണ് സൈദാലികുട്ടിക്കയുടെ വെല്ലിപ്പയും എന്റെ ഉമ്മയുടെ വെല്ലിപ്പയും ജേഷ്യടൻ അനിയന്മാരാണ് പിന്നെ എന്റെ ഉപ്പയും സെദാലികുട്ടിക്കയും നല്ല അടുപ്പമുള്ളവരാണ്
@tasteridehomelyfood22953 жыл бұрын
പിന്നെ എന്റെ ഉമ്മയുടെ പേര് ഫാത്തിമ്മ പക്ഷേ കൂളിയാട്ടയിൽ. എന്റെഉമ്മയെ കുഞ്ഞോൾ എന്നാണ് വിളിക്കുന്നത് എന്റെ ഉമ്മയും ഉപ്പയും മരണപെട്ടുപോയി ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പുണ്ടക്കിൽ എല്ലാം അറിയാമായിരുന്നു.
@musthafakunhibava66783 жыл бұрын
@@tasteridehomelyfood2295 പരിജയപെട്ടതിൽ സന്തോഷം best of luck
@asiaasia88262 жыл бұрын
അന്നത്തെ കാലഘട്ടത്തിലാണെങ്കിലും ഇന്നത്തെ ഘട്ടത്തിലാണെങ്കിലും നിക്കാഹ് ഒഴിച്ച് ബാക്കി എല്ലാം അനിസ്ലാമികം
@kubrashafeeq41722 жыл бұрын
Valiya makale poleyund😍😍
@tasteridehomelyfood22952 жыл бұрын
🤗
@ayishathasni8403 жыл бұрын
എന്റെ വിവാഹം കഴിഞ്ഞഇട്ട് 25 ആയി...ഞാൻ ഈ vidio കണ്ടപ്പോൾ എന്റയ് nostalgia ഓർമ വന്നു...ഞാൻ അറിയാതെ കുറേ ചിരിച്ചു പോയി..., എന്റ vidio ഇല്ലായിരുന്നു... Photos ollu... 1995 il ആയിരുന്നു...
@tasteridehomelyfood22953 жыл бұрын
😍😍
@bareeratm13072 жыл бұрын
മാഷാഅല്ലാഹ്. സൂപ്പർ. Beautiful
@bareeratm13072 жыл бұрын
😍😍😍😍
@salmasvlog91563 жыл бұрын
Reply cheyyoo nigle veed evidya rajha ull anllo
@tasteridehomelyfood22953 жыл бұрын
ചാവക്കാട് വൈലത്തൂർ . കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ
@Carfanboy80553 жыл бұрын
Happy wedding anniversary itha. Raja hall annum innum orupole thanne
@tasteridehomelyfood22953 жыл бұрын
Thanks 😍
@juvairiyapk98982 жыл бұрын
ഈ ഹാൾ ഏതാണ്muthuvator.rajah hall ആണോ...... 🙏🙏
@tasteridehomelyfood22952 жыл бұрын
Yes
@juvairiyapk98982 жыл бұрын
@@tasteridehomelyfood2295 ഇത്ത ചാവക്കാട് കാരിയാണോ 😍😍😍😍
@tasteridehomelyfood22952 жыл бұрын
ചാവക്കാട് വൈലത്തൂർ . കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലർ
@jincyprince32903 жыл бұрын
Assalamualaikum....ithante veedu evideya...njaghalude nattu kariyanallo ...rajha hall ...ellam ...plz rply
@tasteridehomelyfood22953 жыл бұрын
Vylathoor
@jincyprince32903 жыл бұрын
Vylathoor annalle ...njaghal ...chavakkad I'll orumanayur annu ...rajah hall kandappole ...chodichada...samsarvum ..kodugaloor karudeyumilla ...njaghade nattinte samsarm thanne...nice video ellam kanarude ... super annu
Happy anniversary dear ingane santhoshathode annum oru mich oru paad varsham kazhiyan allahu thoufeek cheyyatte aameen aameen ya rabbal aalameen jan 8 aano wedding date andeyum athe same
@tasteridehomelyfood22953 жыл бұрын
ആമീൻ ,അതെ ജനുവരി8, Happy Wedding Anniversary
@ramlabeevi31852 жыл бұрын
അടിപൊളി.......
@shaheenamasood92123 жыл бұрын
മാഷാഅല്ലാഹ് .ഇതാ സുന്ദരിയാണ്
@tasteridehomelyfood22953 жыл бұрын
Thanks 🙏
@sumithansysumi23893 жыл бұрын
Ithade swantham veedu evide chavakkad aano
@tasteridehomelyfood22953 жыл бұрын
ചാവക്കാട് . വൈലത്തൂർ
@kamaalparayil3 жыл бұрын
Mashaallaha njan adhyamait anu vedio kanunnth enik nallam eshtai
@tasteridehomelyfood22953 жыл бұрын
Thanks 🙏
@hafsasidhik89233 жыл бұрын
Masha allah വിഡിയോയിൽ കുറേ പരിചയം ഉള്ള മുഖങ്ങൾ ഇത്ത രാജാ ഹാളിൽ കല്യാണം ആണെങ്കിൽ ഇത്താടെ വീട് എവിടെ എന്റെ വീട് ചാവക്കാട് ആണ്
@tasteridehomelyfood22953 жыл бұрын
എന്റെ സ്വന്തം വീട്ചാവക്കാട് വൈലത്തൂർ കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ
Nammalle swnthem raja hall.,.... Itha nattil evedeya
@tasteridehomelyfood22953 жыл бұрын
വൈലത്തൂർ
@ayoobayoobp.v85743 жыл бұрын
@@tasteridehomelyfood2295 okkk nattukkarannu
@sasnababuniduakku27373 жыл бұрын
Itha sundari thanne. ❤️❤️❤️❤️
@tasteridehomelyfood22953 жыл бұрын
Thanks 🙏
@basheerbasheer80663 жыл бұрын
Hai ithaa ithaade veed evideyann
@tasteridehomelyfood22953 жыл бұрын
എന്റെ വീട് ചാവക്കാട് വൈലത്തൂർ . കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ
@fathimanazer77953 жыл бұрын
Ma sha allah Enteyum wedding ithe varsham thanneyaayirunnu castum ithepole thanneyan ipol kanunpol nanam thonnum innathe kolavum annathe kolavum 😃😃
@tasteridehomelyfood22953 жыл бұрын
കണ്ടിരിക്കാൻ നല്ലരസമാണ് . നമ്മളിൽ നിന്ന് മൺമറഞ്ഞുപോയവർ ഒരുപാടുണ്ട്. അവരെയൊക്കെ കാണാൻപറ്റും
@jisansound65803 жыл бұрын
എത്ര വർഷമായി വിവാഹം കണ്ടും കഴിഞ്ഞിട്ട് super
@tasteridehomelyfood22953 жыл бұрын
25
@jisansound65803 жыл бұрын
@@tasteridehomelyfood229597 ലോ, വർഷം എന്റെത് നോക്കാനാ ഒപ്പ്ണോ എന്ന്
@tasteridehomelyfood22953 жыл бұрын
1995
@jisansound65803 жыл бұрын
മാ ശാഹ ള ളാ, 1997ൽ
@fathimasuhra29113 жыл бұрын
Year yenthaayirunnu. Ithaa mrg super
@tasteridehomelyfood22953 жыл бұрын
1995
@fathimasuhra29113 жыл бұрын
Maasha allaa
@aysharahman57533 жыл бұрын
ആ ഒപ്പനകാരികൾ എന്റെ ഏടത്തിയുടെ കലിയാണതിന് ഉണ്ടായി ന്
@tasteridehomelyfood22953 жыл бұрын
ആ സമയത്ത് എല്ലാകല്യാണത്തിനും ഇവർ തന്നെയായിരുന്നു
@pyarijaaziz58843 жыл бұрын
നൊസ്റ്റാൾജിക് 😍😍👌👌
@tasteridehomelyfood22953 жыл бұрын
Thanks 😊
@ramla10513 жыл бұрын
മാഷാ allah. എവിടെയാണ് വീട്
@tasteridehomelyfood22953 жыл бұрын
Kodungalloor
@HevenTreTS2 жыл бұрын
Oru pazhayakaaala oorma🥰
@farislife36363 жыл бұрын
എന്റെ ഉമ്മിടെയും വാപ്പിടേയും കല്യാണത്തിന്റെ ഓർമ്മക്കായുള്ള യാതൊന്നും ഇല്ല. ഈ കല്യാണം കണ്ടപ്പോൾ ഏകദെശം ഇതുപോലെ ആയിരിക്കും അവരുടെ കല്യാണം എന്ന് ഞാൻ ചിന്തിക്കുകയായിരിന്നു. നിങ്ങളുടെ ഈ കല്യാണത്തിന് എനിക്ക് 4 വയസ് ഉള്ളൂ
@tasteridehomelyfood22953 жыл бұрын
Thanks 🙏
@ramizubi61523 жыл бұрын
Enikkum
@pnni93 жыл бұрын
Masha Allah .. Happy Anniversary ♥️ ♥️
@tasteridehomelyfood22953 жыл бұрын
Thanks
@haseenashoukathalihaseena28773 жыл бұрын
Ethaa eth avidaa sthalm... Spr
@tasteridehomelyfood22953 жыл бұрын
എന്റെ സ്വന്തംവീട് ചാവക്കാട് വൈലത്തൂർ. ഇക്കയുടെ വീട് കൊടുങ്ങല്ലൂർ