Tata Altroz Malayalam User Review | Positives and Negatives | GENUINE REVIEW || KASA VLOGS ||

  Рет қаралды 180,568

KASA VLOGS

KASA VLOGS

Күн бұрын

Tata Altroz is a vehicle which comes under the category of Premium hatch. Altroz has been a great success since its launch. The main thing of Tata altroz that gaves it a highlight is the 5 star rating in the global NCAP test. ata Altroz price starts at ₹ 5.44 Lakh and goes upto ₹ 9.09 Lakh. The price of Petrol version for Altroz ranges between ₹ 5.44 Lakh - ₹ 7.89 Lakh and the price of Diesel version for Altroz ranges between ₹ 6.99 Lakh - ₹ 9.09 Lakh.
The vehicle used for review is a petrol variant. Mr. Dev S K, who shares his experience using this vehicle for the last 3-4 months and run nearly 5000 kms, shares his experience using the same. Positives, as well as negatives of the vehicles are neatly showcased in this video.
Our Contact number : +918078846329
email : kasavlogs77@gmail.com
Please watch this video and share your opinions with us through comments or instagram.
To chat with us on instagram, where you will get instant replies, follow us @kasa_vlogs :

Пікірлер: 768
@KASAVLOGS
@KASAVLOGS 3 жыл бұрын
കൂടുതൽ ഫോട്ടോകൾക്കും അപ്ഡേറ്റുകൾക്കുമായി Instagram ൽ ഞങ്ങളെ follow ചെയ്തിട്ടില്ലാത്തവർ ദയവായി follow ചെയ്യുക. instagram.com/kasa_vlogs?igshid=hkkhdv4p2tmr
@suresha6234
@suresha6234 3 жыл бұрын
Good presentation👍
@suresh7300
@suresh7300 3 жыл бұрын
ആശയദാരിദ്രം ഉള്ള അസൂയക്കാരന്റെ ചീപ്പ്‌ ആയുധം ആണ് body shaming..... You are doing a great job bro.... Keep going.... Full support
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@deepuck4566
@deepuck4566 3 жыл бұрын
Shaming onnum alla pulli echudy nannayi kananulla agraham kond paranjathavam
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@deepuck4566അതെല്ലാവർക്കും എല്ലാ വണ്ടിയെപ്പറ്റിയും തോന്നിയേക്കാം....... പക്ഷേ ആശയ ദാരിദ്ര്യം ഉള്ളവന്റെ ചീപ്പ് ആയുധം എന്നൊന്നും പറയാൻ പറ്റില്ല , മുകളിൽ പറഞ്ഞത് പോലെ.........
@Kozhichena
@Kozhichena 3 жыл бұрын
വെറുതെ play ചെയ്തതാ മുഴുവനായും കണ്ടു 👌 ഒറിജിനൽ reviws 👍
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro 😍
@tintuabhilash1813
@tintuabhilash1813 3 жыл бұрын
നാനും
@tibin9961
@tibin9961 3 жыл бұрын
Sathyam
@flavorshut3517
@flavorshut3517 Жыл бұрын
സത്യം
@jomongeorge1250
@jomongeorge1250 3 жыл бұрын
കാറിന്റെ കാര്യത്തിൽ safety, interior space, boot space, driving comfort എന്നിവയാണ് ഞാൻ ലക്ഷ്യം വെക്കുന്നത് 🤗👨‍👩‍👧😍
@vijithsvalayikonam4056
@vijithsvalayikonam4056 3 жыл бұрын
Tata❤️
@suhailking1443
@suhailking1443 3 жыл бұрын
ഈ മുതലിന്റെ റിവ്യൂ അന്വേഷിച്ചു നടക്കാർന്നു 🤩 ഇപ്പോഴാ കിട്ടിയേ 💪 Tata ഇഷ്ടം ❤❤
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍✌️✌️
@bernylaus6184
@bernylaus6184 3 жыл бұрын
Pinne Tata pole oru oola company vere illa Tata ishtam ennu paranja ninte veettil polum maruti yude vandi aakum Allenki vandi polum manilla Pinne ithrayum kaalum safety enthanu ennu polum ariyathavanmar ippom Tata ye support cheyyan vendi mathram safety 5 star ennokke paranjondu
@railfankerala
@railfankerala 3 жыл бұрын
@@bernylaus6184 🙄🙄
@railfankerala
@railfankerala 3 жыл бұрын
@@bernylaus6184 nee pappadathinte aal ale😂
@prathyushprasad7518
@prathyushprasad7518 3 жыл бұрын
@@railfankeralaTATA -യെ ഇഷ്ടമില്ലാത്തവരെ കണ്ടാൽ അവരെ എല്ലാരേയും മാരുതി സുസുക്കി-യുടെ ഫാൻ ആണെന്ന് കരുതിയേക്കല്ലേ ബ്രോ........ അയാൾക്ക് വേറെ ഏതേലും കമ്പനി ആയിരിക്കും ഇഷ്ടം........
@prasanthprakasan6930
@prasanthprakasan6930 3 жыл бұрын
ഞാൻ 21 വർഷമായി മെക്കാനിക് മേഖലയിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്. ഈ അടുത്ത കാലം വരെ ഞാൻ ടാറ്റ ആർക്കും സജസ്റ്റ് ചെയ്തിരുന്നില്ല: അതിൻ്റെ പോരായ്മകൾ മാറ്റാരെക്കാളും ഞങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഞാൻ പലരോടും പറയാറുണ്ട് ടാറ്റയുടെ ഗുണങ്ങളെ കുറിച്ച്. എന്തിന് പറയുന്നു ഞാൻ ഈ ആഴ്ച്ചആൾട്രോസ് Xm ബുക്ക് ചെയ്യാൻ പോകുകയാണ്.
@KASAVLOGS
@KASAVLOGS 3 жыл бұрын
Good to hear from an experienced person like you. Thanks for watching 😊👍
@Ikigai799
@Ikigai799 3 жыл бұрын
Rate pls chetaa
@prasanthprakasan6930
@prasanthprakasan6930 3 жыл бұрын
@@Ikigai799 747226.00
@tonygeorge5015
@tonygeorge5015 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ശരിക്കും സന്തോഷമായി. അൽട്രോസിന്റെ ഇത്രയും യൂസ്ഫുൾ ആയിട്ടുള്ള മറ്റൊരു വീഡിയോ കണ്ടിട്ടേയില്ല. Good work. ❤
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much 😍😍😍
@wideanglecltwideangleclt5626
@wideanglecltwideangleclt5626 3 жыл бұрын
നല്ല സത്യസന്ധമായ റിവ്യൂ... കുറച്ച് കണ്ട് കളയാമെന്ന്കരുതി, പക്ഷേ മുഴുവനും കണ്ടു.
@KASAVLOGS
@KASAVLOGS 3 жыл бұрын
Thanks bro😍
@eternallove3867
@eternallove3867 3 жыл бұрын
Me alsl
@trueobserver3648
@trueobserver3648 3 жыл бұрын
Kasa കാർ റിവ്യൂ ജസ്റ്റ്‌ ഒന്ന് കാണാം എന്ന് വച്ചു വന്നാൽ മുഴുവനായും കാണും അതാണ് kasa അവതരണം വീഡിയോ എടുക്കുന്നത് സൂപ്പർബ് എല്ലാം കൊണ്ടും മികച്ച റിവ്യൂ ചാനൽ
@KASAVLOGS
@KASAVLOGS 3 жыл бұрын
Thanks bro 😍🙏
@TravelBro
@TravelBro 3 жыл бұрын
മലയാളിക്ക് ... ഇപ്പോ ഗ്രൗണ്ട് clearance ആണ് milleage കാൾ ഇപ്പോൾ പ്രാധാന്യം
@manojts8208
@manojts8208 3 жыл бұрын
Bro you said it 👍
@alankargraphics1769
@alankargraphics1769 3 жыл бұрын
@@manojts8208 5mm etra anenn ariyavunnavar kurava...170mm for beleno happy- 165. altroz valiya problem anu
@raghurajms
@raghurajms 3 жыл бұрын
163 mm swift
@bestcarpicks
@bestcarpicks 3 жыл бұрын
Bro evidunnekilum oru pazhaya scale kittumenkil athil 0.5cm etrayaanennu onnu nookkikkoolu athu ningale poole ulla aalukalkku nallathaayirikkum Baleno , i20 pookatha vazhikaliloode ithum poovilla , baleno , and i20 poovunna etra moshappetta vaxhikaliloodayaanenkilum altroz um pookum 😂😂😂🤣🤣😅😅😅
@TravelBro
@TravelBro 3 жыл бұрын
@@bestcarpicks ഞാൻ B.Sc Mathematics ആരുന്നു ... ഇപ്പോ ചെയുന്നത് pixel perfect ക്വാളിറ്റി assured UI ആണ്. So pixel അളവ് അറിയാവുന്നവന് mm അളവ് തീർച്ചയായും അറിയുട്ടോ
@rahulextreme4871
@rahulextreme4871 3 жыл бұрын
അവതരണവും എക്സ്പിരിയൻസ് റീവ്യൂവും നന്നായിട്ടുണ്ട് ആൾട്രൂസ്‌ ഇഷ്ട്ടം...🔥... 🚗
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much🥰❤️
@ubiubi630
@ubiubi630 3 жыл бұрын
Alturas Mahindra car Altroz TATA car
@shanusismailp
@shanusismailp 3 жыл бұрын
Genuine review with better presentation. Deva ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു👍
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro❤️
@dilshusdilshus4659
@dilshusdilshus4659 3 жыл бұрын
സത്യം പറഞ്ഞാൽ പണ്ടൊക്കെ എല്ലാരും വണ്ടിയെ പറ്റി തിരക്കുന്നത് വർക്ക്‌ഷോപ്പ് കളിലും റോഡിലൂടെ പോകുന്നവരോടും അറിയാവുന്നവരോടും ആയിരുന്നു എന്നാൽ ഇന്ന് യൂട്യൂബ് നോക്കിയാണ് പലരും വണ്ടി എടുക്കുന്നത്. എല്ലാവരും ചിന്തിക്കേണ്ട കാര്യം ഉണ്ട് ഒരു വണ്ടി നിരത്തുകളിൽ ഓടേണ്ട പരിധി ഉണ്ട് ഇന്ന് എല്ലാരും പറയും വണ്ടി കൊള്ളാം നല്ലതാണ് എന്നൊക്കെ ഇന്ന് പലരുടെ കയ്യിലും വണ്ടി ഉണ്ട് 2 കൊല്ലം 3 കൊല്ലം അതിനും മേലെ എന്നാൽ കിലോമീറ്റർ പരിധി കുറവായിരിക്കും എന്നിട്ട് വണ്ടിയെ പറ്റി അഭിപ്രായം പറയും അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ ഒരിക്കലും പുതിയ വണ്ടികൾ കുറെ നാളത്തേക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല പക്ഷെ സാദാരണക്കാരന് ജീവിതത്തിൽ ചിലപ്പോൾ ഒരിക്കലെ വണ്ടി എടുക്കാൻ സാധിക്കു(2 ഓ 3 കൊല്ലം യൂസ് ചെയുന്നവർക് ഏത് വണ്ടി വാങ്ങിയിട്ടും വിൽകാം) അതുകൊണ്ട് മാത്രമാണ് കൂടുതലും പേരും ടൊയോട്ട അല്ലേൽ മാരുതി ഉപയോഗിക്കുന്നെ കാരണം അവരുടെ വണ്ടികളുടെ സർവീസ് സ്പർ പാർട്സ് എല്ലാം മാർക്കറ്റിൽ ഉണ്ട് വർഷങ്ങൾക് മുൻപ് ഉള്ളത് വരെ ഏകദേശം 15കൊല്ലം മുൻപ് ഉള്ള വണ്ടിടെ സാധങ്ങൾ വരെ ലഭ്യമാണ് അതു പോലെ അതിന്റെ എൻജിൻ ന്റെ ഗുണ മേന്മ സർവീസ് ക്യാഷ്‌ ഇതൊക്കെ പറയുമ്പോൾ പലരും ചോദിക്കും സേഫ്റ്റി അല്ലെ വലുത് എന്ന് അതൊക്കെ നല്ലതാ പക്ഷെ സേഫ്റ്റി മുൻ നിർത്തിട്ടു ബാക്കി ഓക്കേ മോശമാണേൽ വണ്ടി വാങ്ങിട്ടു എന്ത് കാര്യം ആവശ്യത്തിന് അല്ലെ വണ്ടി. വണ്ടി എടുക്കുമ്പോൾ എല്ലാം ആലോചിച്ചു റോഡിൽ ഇറങ്ങി നല്ല എൻജിൻ ഉം എവടെ പോയാലും സ്പർ പാർട്സ് ഉം സർവീസ് ഉം ആവശ്യത്തിന് സുരക്ഷയുമുള്ള വണ്ടി എടുക്കുക(സാദാരണക്കാരന്റെ കാര്യം മാത്രം ആണ് പറഞ്ഞത് )
@davisk.pkallely4254
@davisk.pkallely4254 3 жыл бұрын
Sari ane ....tata ytubil martram rodil hyundai haonda toyota
@dilshusdilshus4659
@dilshusdilshus4659 3 жыл бұрын
@@davisk.pkallely4254 tata yum nalla vandikalnu ippol karanam athinte ipozhathe engineer's oke foreigners aanu. But tatayude petrol engine koodi refined avanm athupole spare parts availability service centre behavior agne orupad und allathe vandi kollam enn paranjit oru prayoganavum illa💪
@lallal5717
@lallal5717 3 жыл бұрын
നല്ല റിവ്യൂ.... Altroz ന്റെ ഒരു പാട് റിവ്യൂ കണ്ടു അതുക്കും മേലെയാ നിങ്ങൾടേത്... ശരിക്കും ദേവ് ആണ് ഈ റിവ്യു വിൽ താരം.. ഒരു യൂസറെന്ന നിലയിൽ ഭംഗിയായി പറഞ്ഞു തന്നു.... Congrats..
@AngelDoesArt
@AngelDoesArt 3 жыл бұрын
TaTa altroz awesome review dear ones looks cooltto like it 401th 👍🏻done my dearest brothers. Love from here and Love from ❤️❤️CCOK ❤️❤️💪🏼💪🏼👊🏻
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much chechi🥰
@prasanthpvm8541
@prasanthpvm8541 3 жыл бұрын
ടാറ്റയെ പറ്റിയും അവരുടെ ഇപ്പോളത്തെ വാഹനങ്ങളെയും പറ്റി കേട്ടിട്ടുപോലുമില്ലാത്ത താങ്കളുടെ സുഹൃത്തുക്കൾ ഏത് ലോകത്ത് ജീവിക്കുന്നവരാണ് അവർക്ക് താങ്കളുടെ സേഫ്റ്റിയും താല്പര്യം ഇല്ലാത്തവരാണ് കേട്ടോ NB: ഈ സുഹൃത്തുക്കളോട് ഇനി ഒന്നിനെപ്പറ്റിയും അഭിപ്രായം ചോദിക്കാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്
@vichuvlog1518
@vichuvlog1518 3 жыл бұрын
Coreect👍👍👍👍
@sheethalshaji8242
@sheethalshaji8242 3 жыл бұрын
That friend came to give review about his car and user experience and not to give a lecture on the entire Tata motors and the models they make.
@shehazshefy
@shehazshefy 3 жыл бұрын
Thante personal review paryan vanna aal pinne vannirunn tata yude charithravum vere modelsinte charithravum parayanamayrunno? 😐
@cpf3068
@cpf3068 3 жыл бұрын
Tata is more than expected. Picture abhi baki hai kathirunnu kaaanam
@hemakumarsasidharan424
@hemakumarsasidharan424 3 жыл бұрын
നെയ്യാറ്റിൻകര ഇൻഡ്യയിൽ ഉള്ള സ്ഥലം തന്നെയാണോ കാരണം ഉഗാണ്ടയിൽ വരെ ടാറ്റയുടെ വണ്ടിയുണ്ട്
@nobyjoy3118
@nobyjoy3118 3 жыл бұрын
New altroz 1 2 എണം നേരിട്ട് കണ്ടു ഡിസൈൻ വൈസ് ഉരുണ്ടു ഇരിക്കുന്നു polo i 20 polathe design perfectionilanu തോന്നി പേർസണൽ അഭിപ്രായമാണ്. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങൾ
@varghesevs7532
@varghesevs7532 3 жыл бұрын
Please tell TATA to open more service centres by multiple agencies so as to bring competition in servicing their product and thereby providing customers more options
@user-ki9jr2sr9l
@user-ki9jr2sr9l 3 жыл бұрын
carinte interior parayumbo carinte inside kannikunath nallath aayirikum:) thanks for the information 👼👿
@KASAVLOGS
@KASAVLOGS 3 жыл бұрын
😊👍
@ukn1140
@ukn1140 3 жыл бұрын
ശരൺ നന്നായി ചോദിച്ചു ദേവ് സത്യ സന്ധമായി പറഞ്ഞു
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you😍
@illyuar1045
@illyuar1045 3 жыл бұрын
അപ്പൊ ദേവന് ശരണം അല്ലേ bRo 👌✌️👍😍😊 adhaayadh nammal ദൈവത്തിന്റെ സ്വന്തം അടിമ ennadh അര്‍ത്ഥം ആണ്‌ OK 💪💪💪
@akhilsebastian7960
@akhilsebastian7960 3 жыл бұрын
എല്ലാം തികഞ്ഞ റിവ്യൂ 👌❤️❤️❤️👌👌👌🔥
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@sreejeshp3110
@sreejeshp3110 3 жыл бұрын
മനോഹരമായ genuine റിവ്യൂ ♥️♥️♥️♥️
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro😍
@josephabraham7434
@josephabraham7434 3 жыл бұрын
ALTROZ IS THE KING..AN ALTROZ XZ OWNER
@KASAVLOGS
@KASAVLOGS 3 жыл бұрын
❤️❤️❤️
@huatab3aha168
@huatab3aha168 3 жыл бұрын
Aano kunje😂
@abiabiraj3616
@abiabiraj3616 3 жыл бұрын
Iooodaaa🤢🤢🤢🤢
@josephabraham7434
@josephabraham7434 3 жыл бұрын
@@huatab3aha168 ade mone
@anandhukrishnan9948
@anandhukrishnan9948 3 жыл бұрын
@@huatab3aha168 anu kunje
@sudhirkumar269
@sudhirkumar269 3 жыл бұрын
I appreciate your efforts, nice to know you people are engineers. I like your impartial opinions. Pure technical
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you ❤️🥰
@vaisakhmarar1224
@vaisakhmarar1224 3 жыл бұрын
Genuine ആയി തോന്നുന്നു ഓരോ വീഡിയോസും
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro❤
@peepsbillu4476
@peepsbillu4476 3 жыл бұрын
You speak so humble, moreover great review ❤️👍 keep going 🔥
@KASAVLOGS
@KASAVLOGS 3 жыл бұрын
Thanks bro❤
@trailsofgreenS30
@trailsofgreenS30 3 жыл бұрын
ഞങ്ങൾ ഒരു 5 വണ്ടികൾ നോക്കി അതൊന്നും അത്രക്കൊരു തൃപ്തി വന്നില്ല ലാസ്റ്റ് ആണ് അൾട്രോസ് നോക്കിയത് എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു ഇപ്പൊ എടുത്തിട്ട് രണ്ട് മാസമായി "iam so Happy with my Altroz"♥️🖤💪
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍❤️❤️
@jibin8345
@jibin8345 2 жыл бұрын
Diesel àao petrol àno nallath😊
@arun3836
@arun3836 3 жыл бұрын
Hey Altoroz Team, Did any one face radio cuts out while traveling ?
@KASAVLOGS
@KASAVLOGS 3 жыл бұрын
Yes
@eternallove3867
@eternallove3867 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്... കുറച്ച് കണ്ട് skip ചെയ്യാം എന്ന് കരുതിയതാ.. പക്ഷെ മുഴുവനും കണ്ടു.... നല്ല അവതരണം
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro😍
@allabout1550
@allabout1550 3 жыл бұрын
My personal opinion - Positives- 5star Safety & Strong body, Price, Cabin space, Stylish rear looks, No blindspots on front while driving, Bigger orvm, 90° door opening, umbrella holder, ambient lighting, ground clearance, etc................. Needs Improvement- fit and finish of some parts in interior, bench kind of seat on the back so it need to be little more comfortable for passengers, Need to provide wheel cap for base model, it would be better if instrument cluster controls on steering, hand break should be very near to driver seat but it's very near to co passenger seat but not that far. Mileage need to be improved in petrol model. Those small small things needs improvement. ALTROZ is superb in all the dimensions. Best in class features & Suspension is amazing in Indian roads. ❤️❤️❤️👍 My brother own an Altroz too. Great for long drive 👍👍👍
@niriap9780
@niriap9780 2 жыл бұрын
Altroz petrol 3rd gearil 5 pere vechu 20kmphil pokum without applying accelerator, 3rd gearil thanne 120kmphilum Altroz pokum. 2000rpm kazinaal nalla power aanu ... Altroz ishtam👍
@emmefkemmvp2866
@emmefkemmvp2866 3 жыл бұрын
Tata Tiago diesel i tested who used Nano ultra lube for vibration arrest and noise. I never drove any vehicle before in such feeling. Tremendous performance and very shart turning control plus high speed control in 150km range. As user expressed, altroz may also in next level than young brother Tiago. Advanced features are heavily loaded which are available only in high end models. Thanks for both. Wonderful interview with a genuine user. Hats off. ..
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@vishnusivadas9436
@vishnusivadas9436 3 жыл бұрын
Coolent problem engane ariyan patum?? Ente altroz 7000 km aayi.. onnum feel chythillallo
@nivedhpradeep1037
@nivedhpradeep1037 3 жыл бұрын
Fbil groups ind athil post cheyane kanam leakage evdyao nokyal kanam etho month manufacturedd an prehsnm
@ajithjohny4345
@ajithjohny4345 3 жыл бұрын
Extraordinary presentation bro😍👌... keep going
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@nvtech8632
@nvtech8632 3 жыл бұрын
Nice 👍 Review... Seen unexpectedly, But now waiting for the next video ...👍👍🥰🥰 Can you please do POLO user review 🙏
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍🥰🥰 sure cheyyam
@thomasvtpra
@thomasvtpra 3 жыл бұрын
Good review. By the way, Dev use cheyyunna smart watch ethanu?
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you 😍 Noise colorfit pro2
@triangleinepitrochoid
@triangleinepitrochoid 3 жыл бұрын
Finally a riview worth watching... Have all the relevant information.. Nice work bros
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro😍
@arun22bangalore
@arun22bangalore 3 жыл бұрын
Tata altroz 5 star rated generator
@hamidAliC
@hamidAliC 3 жыл бұрын
For Petrol hatchback Baleno & i20. For Diesel hatchback Figo & Altroz.
@bossgaming-yy2bo
@bossgaming-yy2bo 3 жыл бұрын
Ellavarum resale value an nokanath but life venemengil tata edukanam. Safety mukyam biglee....😃😃😃
@KASAVLOGS
@KASAVLOGS 3 жыл бұрын
😄😄😄
@illyuar1045
@illyuar1045 3 жыл бұрын
100 by 💯 👍 👌 bRoyyyy 😍✌️
@Rj_Jibin
@Rj_Jibin 3 жыл бұрын
കൊള്ളാം ❤
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro🥰
@vineeshrv1513
@vineeshrv1513 3 жыл бұрын
എനിക്ക് വലുതായിട്ട് ഓട്ടമൊന്നുമില്ല... പക്ഷെ ഇടുക്കി ജില്ല പോയിട്ട് ബാക്കിയെല്ലായിടത്തും പോയി 🤣🤣🤣🤣നല്ല റിവ്യൂ... നന്നായിട്ടുണ്ട് saho 🤝🤝🤝🤝🤝
@nibinmattannur
@nibinmattannur 2 жыл бұрын
Vandi edutha adhyam oru trip oke normal aanu…athu kazhinja personala avasyathina vandi use cheyyaa… aaa personal avasyam aanu bro paranjath ottam kuravan ennu… alllathe ennum keralam motham trip povum n allaaa
@amal8997
@amal8997 3 жыл бұрын
Cool presentation 👌👌
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much😍
@jubinsam2215
@jubinsam2215 2 жыл бұрын
Best user review for Altroz
@KASAVLOGS
@KASAVLOGS 2 жыл бұрын
Thank you bro
@rahulmadhav352
@rahulmadhav352 3 жыл бұрын
Dust oru prashnam thanne aanu.... But value for money.... Safety, drive comfort.. I did Bangalore to Chennai and Chennai to Bangalore yesterday in my Altroz... No issues for vehicle and me and people who travelled with me..... 5 of us travelled.. including my relatives who are senior citizens.... Such comfortable ride... Kudos to Tata... Very good review and presentation
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro😍
@arunps747
@arunps747 3 жыл бұрын
Yi volg poli ane natural talks ane full review ennokke parayam..!
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro😍
@girishjimenon
@girishjimenon 3 жыл бұрын
എടുക്കാൻ പോകുന്നതിനു മുൻപ് ഈ വീഡിയോ കണ്ടത് കൊണ്ട് ഒരു സമാധാനം കിട്ടി. ഇനിയും കുറെ features പറയാൻ വിട്ടുപോയി. IRVM, rear camera with sensor (reverse എടുക്കുമ്പോൾ എങ്ങിനെ ആണ് വണ്ടി തിരിയുക എന്നത് steering ന്റെ ആംഗിൾ അനുസരിച്ചു കാണിക്കും, tilt സ്റ്റിയറിംഗ്, height adjustable driver seat.... അങ്ങനെ.
@ahambhramasmii
@ahambhramasmii 3 жыл бұрын
dust accumulation athinte aerodynamics anu karanam. drag kurakan vendi spoliers nala pole work avunnu enathanu ithinte karyam. stability maintain cheyyan ithu help aakum
@KASAVLOGS
@KASAVLOGS 3 жыл бұрын
Nice 😀👍
@samadvadakkan7317
@samadvadakkan7317 2 жыл бұрын
Tata എന്നും പറഞ്ഞു തള്ളണ്ട, ലൻഡ്രോവേർ rangerover എല്ലാം നമ്മുടെ ടാറ്റ ഗ്രൂപ്പ് ആണ്, റിപ്പയർ പോലും അറിയാൻ കഴിയില്ല rangil
@AR-qz7cq
@AR-qz7cq 3 жыл бұрын
Tata uyir❤🌹🌹
@mahithamk2713
@mahithamk2713 3 жыл бұрын
Pwoli vandiyanu❤️
@Shankersvarietymedia
@Shankersvarietymedia 3 жыл бұрын
Kasa അടിപൊളി അടിപൊളി എന്നത്തേയും പോലെ കിടു ഐറ്റം Love from CCOK ♥️😍👏👏👏👏👏👍
@KASAVLOGS
@KASAVLOGS 3 жыл бұрын
ശങ്കരണ്ണാ 😍😍😍❤️❤️
@OruKunjuFamily
@OruKunjuFamily 3 жыл бұрын
Altroz adipoli vandiyanu kaasa vlogs polichu.. orupaaduper altroz review cheythittundelum ningalude review Yathoru jadayumillathe sadharanakkarkku manasilakunna athra simple ayi explain cheythu thannathinu Thanks 👍👍👍
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro for the words🥰
@OruKunjuFamily
@OruKunjuFamily 3 жыл бұрын
@@KASAVLOGS full support 👍 thirichum support ചെയ്യുമല്ലോ അല്ലേ.. ❤️❤️❤️
@unnikrishnan-zp7uy
@unnikrishnan-zp7uy 3 жыл бұрын
ഇന്ത്യക്കാരുടെ വികാരം മുതലെടുക്കാതിരുന്നാൽ മതി TATA
@gertiga2692
@gertiga2692 3 жыл бұрын
I had put like sign . But note while detailing any vehicle there are so many major points should have to speek, unfortunatly you had spoke none. Know it read on, Engine power, torque, Bhp, top speed all these factors are higjly valueing, by " Medium level vehicle experts" not high levels experts( it goes to so many other points also). Then from your talk I understand cabin insulation is very poor in Altroz; as it have been seeing in all Tata cars right from the beginning, still it continuous. But if you travelled mid luxury muv of Maruthy, Ertiga, Breza if all glsses kept it closed and during the eunning you will not hear any spund from the road, or engine sound. Its insulation is far superior than even Toyotta. This openion I witnessed from people who travelled in Ertiga in long journey, and they owns much superior Muv XC90 of Volvo. You get me? Prakashan Ernakulam.
@KASAVLOGS
@KASAVLOGS 3 жыл бұрын
Thanks for the suggestion bro❤️ will consider it in the upcoming reviews. We are learning through genuine comments like this. Thank you..!😊
@rai99136
@rai99136 3 жыл бұрын
Dev bro.. oru channel thudangu.. nice presentation.
@susizcookies6455
@susizcookies6455 3 жыл бұрын
Vandiyude owner diesel vandikale paty entha paranjath???.. ithu petrol yugam anu diesel nirthan pokuanu enoke... Diesel angane nirthan patumo ?? Heavy body weight ulla vandikalk diesel alle pattulluu
@KASAVLOGS
@KASAVLOGS 3 жыл бұрын
Heavy vehicles nte karyam allallo bro paranjath... Altroz nte review alle ee video. Apo aa segment le vahanangale pati alle parayan patu.. Cheru carukalil diesel variants pinvalichkond irikkuvalle due to emission norms..
@vivekprasannan1517
@vivekprasannan1517 3 жыл бұрын
3cylinder only have vibration..will feel difference after 15000km driving usage
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Vehicle appearance good but seat front and rear undersize .For a long ride the seat size make discomfort.
@nivedhpradeep1037
@nivedhpradeep1037 3 жыл бұрын
Its perfect when compared to other cars in segment
@sunishrussia
@sunishrussia 3 жыл бұрын
Excellent review and presentation. More content plz.
@KASAVLOGS
@KASAVLOGS 3 жыл бұрын
Sure bro.🥰Thank you so much❤️😍
@its_rr9248
@its_rr9248 3 жыл бұрын
🥰😍adi poli review 😇😘bro
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you bro😍😍😍
@its_rr9248
@its_rr9248 3 жыл бұрын
It's ok bro 😍
@KASAVLOGS
@KASAVLOGS 3 жыл бұрын
@@its_rr9248 ❤️
@mujee143
@mujee143 3 жыл бұрын
ഞാൻ ഒരു ഓട്ടോമാറ്റിക്‌ ഗിയർ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നു ഇപ്പോൾ കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഫീച്ചർ ഉള്ള മോഡൽ ഏതാണു?
@KASAVLOGS
@KASAVLOGS 3 жыл бұрын
Features kuduthal ipo Kia vahanangalil aanu
@vyshnavmp7017
@vyshnavmp7017 3 жыл бұрын
Nexon
@ubiubi630
@ubiubi630 3 жыл бұрын
Tiago / altroz / figo /
@ajmalktkt655
@ajmalktkt655 3 жыл бұрын
Dzire face-lift
@ArunRoy-wi4bj
@ArunRoy-wi4bj 3 жыл бұрын
അൾട്രോസ്.. നെക്സൊൺ. ടിയാഗോ.. തൃമൂർത്തികളിൽ ഏതുമാക്കാം...എടുത്താൽ നഷ്ടം വരില്ല
@bincyrajeesh3143
@bincyrajeesh3143 2 жыл бұрын
എൻ്റെ വണ്ടി altroz ആണ് ഇപ്പൊ1year aayi 2തവണ വണ്ടി brake down aayi ഇന്ന് രാവിലെ വണ്ടി starting trouble വന്നിട്ട് complaint ചെയ്തു വണ്ടി കൊണ്ടുപോയി
@ajmalktkt655
@ajmalktkt655 3 жыл бұрын
I bought dzire zxi amt, i was prefered various models like baleno, jazz, amaze finally l decided dzire if ur consider ur family with ur journey sure u can findout convenience feater in dzire..
@KASAVLOGS
@KASAVLOGS 3 жыл бұрын
❤️❤️
@jacksonp64
@jacksonp64 3 жыл бұрын
U should have gone for some safe models..Sadly Dzire is not up to the mark in terms of safety..At the end it's up to you and ur choice and taste matters..congrtz brother 👍
@akkucp2484
@akkucp2484 2 жыл бұрын
ഒരു 2010 മുതൽ 2015 വരെയുള്ള റ്റാറ്റാ വാഹനങ്ങൾ എടുത്തവർ വരെ ഇപ്പോഴും ഉറങ്ങുന്ന പുതിയ വണ്ടി എടുക്കാൻ മടിക്കും ഞാൻ പുതിയ സുമോ ഗ്രാൻഡ് എടുത്ത് വ്യക്തിയാണ് ഞാൻ അത് രണ്ടുവർഷം യൂസ് ചെയ്തിട്ട് പകുതി വില പോലും കിട്ടാതെ ആണ് കൊടുത്തത്
@anoopabraham9092
@anoopabraham9092 3 жыл бұрын
Good questions and clear answers..🤝 Altroz nte AMT model erangunnido?
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you 🥰 AMT illa bro
@tonygeorge5015
@tonygeorge5015 3 жыл бұрын
Automatic may come with the Turbo version. Me too waiting for that.
@NimithSajan
@NimithSajan 3 жыл бұрын
അധികം ഓട്ടം ഇല്ലെന്നു പറഞ്ഞിട്ട് ഇപ്പൊ തന്നെ കേരളം മൊത്തം ഓടി 🤣
@sportssalam
@sportssalam 3 жыл бұрын
Ath puthuma means honeymoon
@homekite2963
@homekite2963 3 жыл бұрын
Altroz, what a sexy handsome look❤️
@KASAVLOGS
@KASAVLOGS 3 жыл бұрын
❤️❤️❤️
@eternallove3867
@eternallove3867 3 жыл бұрын
Back not good
@jomongeorge1250
@jomongeorge1250 3 жыл бұрын
Car service centreസിന്റെ ഫോൺ നമ്പർ അടക്കം ഒന്ന് ഷേർ ചെയ്യാമോ
@anoopvarghese4041
@anoopvarghese4041 3 жыл бұрын
Tata has never produced a durable, time tested engine in the past. That will remain a doubt unless proved otherwise. We should wait untill the new generation revotron engines covers an average 70000 kms...to see the engine noise, compression leak issues,vibration etc Also..the overall average service experience has huge room for improvement except in case of a rare , few dealers.
@RudraPulse
@RudraPulse 3 жыл бұрын
Very nicely presented and genuine opinion shared. Nice work guys.
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@RudraPulse
@RudraPulse 3 жыл бұрын
@@KASAVLOGS Sure Bhai. Needs a suggestion also. Among the following, Wagon R 1.2 Zxi , Ignis Zeta 1.2, Altroz XE Rhythm, Tigor XM, Tiago XZ, Which one will you recommend for a family of 4 members with 75% highway rides and rest of other road types.?
@KASAVLOGS
@KASAVLOGS 3 жыл бұрын
Tiago XZ will be a good pick in our opinion
@RudraPulse
@RudraPulse 3 жыл бұрын
@@KASAVLOGS Thanks a lot bhai. Keep creating more useful content like this. Take care.
@KASAVLOGS
@KASAVLOGS 3 жыл бұрын
@@RudraPulse sure😍 Thank you so much🥰
@midhunraj5036
@midhunraj5036 3 жыл бұрын
dev n oru channel thudagalo.. 😅
@rajanm.s8999
@rajanm.s8999 3 жыл бұрын
നല്ല അവതരണം
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you🥰
@SG-ut5ue
@SG-ut5ue 3 жыл бұрын
A pillar design is looking like Jaaz. Is it reduce the visibility in corners?
@KASAVLOGS
@KASAVLOGS 3 жыл бұрын
Never
@vishnuoozkukku6326
@vishnuoozkukku6326 3 жыл бұрын
Njanum altroz vagi.. chettan parajatha alla crrt kariyam aane. Polo ulla frd negative comment parajapolum thalannila💪💪💪💪💪💪💪altroz uyrrrr
@KASAVLOGS
@KASAVLOGS 3 жыл бұрын
😍❤️❤️❤️
@Ikigai799
@Ikigai799 3 жыл бұрын
Rate pls
@jibin8345
@jibin8345 2 жыл бұрын
Disel ano petrol ano nallath bro😊
@shinodgovind8391
@shinodgovind8391 3 жыл бұрын
Dev.... Very informative..... And both thanks...❤️❤️🙏
@KASAVLOGS
@KASAVLOGS 3 жыл бұрын
🥰🥰🥰❤️❤️
@lij0076
@lij0076 3 жыл бұрын
@@KASAVLOGS full option 🤔on road 🤔
@aneeshnv7136
@aneeshnv7136 3 жыл бұрын
Segment il ulla bakki vandikal mikkathum 4 cylinder anu ,i20 ,Beleno ellam 4 cylinder anu. Pakshe altroz 3 cylinder anu athu thanneyanu ithinte eattavum valiya demerit. 4 cylinder ariyumenkil vibration ,power los,engine noise onnum verillarunnu..
@ashwins8218
@ashwins8218 3 жыл бұрын
Nigale altroznta promotion ane udheshichathengil the vedio was nice. But aaa pullikaran devan paranja fault dust accumulate cheyunnu ennathokke oru demerit ano.polo i20 kalum ithine breaking perfect ane ennathe verum parachilaye mathre edukkan patu. Nalla oru family car ennu paranja accept cheyam bcz of gud milage and service cost and safety. Allathe driving performance ennokke paranja athokke verum thallaye mathram edukkan patu. Indian Carsne prefer cheyam gud family vechile ennokke parayuvanel ok.
@saleeshvarkey1723
@saleeshvarkey1723 3 жыл бұрын
ഇവൻ പോളോ റോഡിലൂടെ പോകുന്നതേ കണ്ടിട്ടുള്ളു
@saleeshvarkey1723
@saleeshvarkey1723 3 жыл бұрын
@ADITH SHAJU njan odichititundu bro oru pblm eniku thonniyitilla 6 pereyum vachu wayanad churam keriyitundu
@saleeshvarkey1723
@saleeshvarkey1723 3 жыл бұрын
@ADITH SHAJU pinne ningade matram alla review polo vs altroz vere review youtubil kidapundu onnu nokkane
@saleeshvarkey1723
@saleeshvarkey1723 3 жыл бұрын
E altrozinte power kananel dileep pg yude review sir onnu kanane ennitu compare cheyu pinne ente friend eduthitund altroze accelatre kodukumbol vandiyude valivu kitunnilla
@saleeshvarkey1723
@saleeshvarkey1723 3 жыл бұрын
Promotion anel athu cheyu allathe nalla vandikale kuttam parayathe
@satheeshkadangot4040
@satheeshkadangot4040 6 ай бұрын
You people are engineers, so go more discussions regarding engine area rather than cosmetic details. That will be really useful.
@sidharth10
@sidharth10 3 жыл бұрын
ee week book cheiyyum altroz xz
@vibinvettukad6918
@vibinvettukad6918 3 жыл бұрын
TATA Indian power👍👍👍👍
@autobiographyofthenewworld9687
@autobiographyofthenewworld9687 3 жыл бұрын
Nannayittund broo❣️🥰🥰
@anooppgteacherinphysics9376
@anooppgteacherinphysics9376 3 жыл бұрын
ദേവ് പറഞ്ഞ ആ രണ്ട് നെഗറ്റീവുകളും വളരെ ശരിയാണ്. 2 km ഓടിയിട്ടു വന്നാൽ അപ്പോൾ തന്നെ കഴുകണം. അത് വളരെ സീരിയസ് ആയിട്ടുള്ള issue ആണ്....designingil streamlingil ഉണ്ടായ പോരായ്മ. പിന്നെ insulation മോശമാണ്. സൗണ്ട് നല്ല രീതിയിൽ കേബിനിൽ കേൾക്കാം.
@spetsnazGru487
@spetsnazGru487 3 жыл бұрын
do ceramic coating
@anooppgteacherinphysics9376
@anooppgteacherinphysics9376 3 жыл бұрын
@@spetsnazGru487 അങ്ങനെ ചെയ്താൽ ഇത് പരിഹരിക്കാനകുമോ. എനിക്ക് അതിന്റെ കാര്യങ്ങൾ അറിയില്ല. Cost ഒത്തിരി ആകില്ലേ.
@rsn595
@rsn595 3 жыл бұрын
ഇതിനു powerlag problem ഇല്ല കാരണം... tiagoyil നിന്ന് വിത്യസ്തമായ naturally aspirated 3cylinder എൻജിനാണ്... tiago 3 cylinder 2 valve SOHC എൻജിനാണ്... അൾട്രോസ് 3 cylinder 4 valve DOHC എൻജിനാണ്... same u see in VW polo, ford figo/aspire... പിന്നെ groundclearance കുറച്ചു കുറച്ചാലേ travelil driver cum back comfort കൂടുതൽ കിട്ടൂ...
@mjc34
@mjc34 3 жыл бұрын
It was a good vlog...liked it
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@Blackwolf-wi9wx
@Blackwolf-wi9wx 3 жыл бұрын
Good bro keep it up ❤️❤️
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro😍
@govindau7227
@govindau7227 2 жыл бұрын
Good presentation. Asked needed questions.
@sumayya8446
@sumayya8446 3 жыл бұрын
Niice video.. background noise kude takecare cheydha kurach koode nannavaum.
@KASAVLOGS
@KASAVLOGS 3 жыл бұрын
Sure🥰👍 Thank you
@saneeshsanu1380
@saneeshsanu1380 3 жыл бұрын
Altrozzzz🤩🤩🤩🤩😍😍😍 TATA💪💪💪
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍
@punchtravelvegswaad
@punchtravelvegswaad 3 жыл бұрын
ആദിയം ആയിട്ടു ഈ ചാനല്‍ കണ്ടത് ... കൊള്ളം ട്ടോ ..SUBSCRIBE ചെയ്യാം ട്ടോ
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much🥰
@sudhis1829
@sudhis1829 3 жыл бұрын
Kollam....thanks...devan.....
@ubiubi630
@ubiubi630 3 жыл бұрын
Genuine customer...
@KASAVLOGS
@KASAVLOGS 3 жыл бұрын
❤️❤️❤️
@arunrs5471
@arunrs5471 3 жыл бұрын
Nice presentation....🔥
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍✌️✌️
@ArunRoy-wi4bj
@ArunRoy-wi4bj 3 жыл бұрын
ഡീസൽ ഒന്നുകൂടി അടിപൊളി ആണ്
@KASAVLOGS
@KASAVLOGS 3 жыл бұрын
Hmm..😊
@jamsheedjamshi1240
@jamsheedjamshi1240 3 жыл бұрын
ഡീസൽ നിരോധിക്കും എന്ന് പറയുന്നത് സത്യമാണോ?
@notebook938
@notebook938 3 жыл бұрын
@@jamsheedjamshi1240 അമ്മയാണെ സത്യം 😜
@shaynj5989
@shaynj5989 3 жыл бұрын
The Tata ALTROZ superb,but I have Two suggestions ,one I also have the same about the Dust accumulation and second No Vedeo support on Dispalay
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
TATA ❤️ 💪 🇮🇳
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍
@jineshk.p5355
@jineshk.p5355 3 жыл бұрын
Good realistic review..👍
@cubancigar6645
@cubancigar6645 3 жыл бұрын
Oru dedicated mic kond varamo karanam orupad background noises varunnu.... btw review kollam enn avanod paranjek
@KASAVLOGS
@KASAVLOGS 3 жыл бұрын
Sure bro thank you🥰❤️
@rsn595
@rsn595 3 жыл бұрын
Altroz Turbo to make 110bhp from its 1.2-litre motor - Will be offered with a seven-speed DCT automatic - Expected to be launched in India in early 2021 Tata Motors is set to launch the Altroz Turbo in India, which will be powered by a Tata Nexon-sourced 1.2-litre turbo-petrol motor. But, besides the Altroz Turbo, Tata Motors will also introduce an automatic transmission option in the premium hatchback. The latter was recently spied for the first time. The automatic gearbox in the Altroz Turbo will be a seven-speed DCT unit. Unlike the commonly used dry-clutch units from the likes of Volkswagen and Hyundai, the DCT automatic in the Altroz Turbo will be a wet-clutch unit, sourced from Punch-Powertrain,with some components manufactured by German component maker, Schaeffler.  The Altroz Turbo is likely to develop a maximum power of 110bhp and 150Nm from its 1.2-litre, three-cylinder turbo-petrol unit. In addition to the seven-speed DCT, a five-speed manual will be standard, which will drive the front wheels. According to reports, the DCT is expected to be offered only in the higher trims. The Tata Altroz Turbo DCT is likely to be launched in early 2021, and will take on established rivals like the Hyundai i20 1.0 DCT and the Volkswagen Polo 1.0 TSI AT. It will also compete against the Maruti Suzuki Baleno CVT and the Honda JazzCVT
@samiervk
@samiervk 3 жыл бұрын
Super car and colour selection👌
@KASAVLOGS
@KASAVLOGS 3 жыл бұрын
❤️❤️❤️
@ananthujyothishjs656
@ananthujyothishjs656 3 жыл бұрын
Plz Review Cheyyamo My Tiago Bs6..Me also in Trivandrum..
@KASAVLOGS
@KASAVLOGS 3 жыл бұрын
Sure bro. Pls mail me your details at kasavlogs77@gmail.com
Tata altroz xt review after 6.7k kms user experience review. malayalam
32:31
Technical evolution
Рет қаралды 42 М.
Tata Altroz diesel user experience #tata #altroz
35:05
Walk With Neff
Рет қаралды 34 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 51 МЛН
Altroz Auto Wiper & Headlamp Settings Explained
10:07
VJ Life Diary
Рет қаралды 22 М.
Tata Altroz turbo Malayalam Review | Tata Altroz Hidden Features | Najeeb
27:12
Tata Altroz Diesel XT with amazing mileage #tata #altroz
43:37
Walk With Neff
Рет қаралды 33 М.
Altroz ലക്ഷങ്ങളുടെ Modification | Ashkar techy
19:03
😱ВОТ как проводят КРАШ-ТЕСТ Бмв...
0:26
😱ВОТ как проводят КРАШ-ТЕСТ Бмв...
0:26
Что такое "доставка до дилера"? #shorts Лиса рулит
0:37
Лиса рулит shorts
Рет қаралды 1,4 МЛН
Когда с детства ты, и экскаватор вместе.
0:32
MEHANIZATOR FROM STROIBAT
Рет қаралды 1,5 МЛН
Переезд арыка 🚜🌊💪🏻
0:52
🍉БАХЧЕВОДЫ🚜
Рет қаралды 996 М.