Tata Curvv SUV Coupe Petrol Diesel first look | ഇവി മാത്രമല്ല പെട്രോളും ഡീസലുമുണ്ട് | Vandipranthan

  Рет қаралды 33,920

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

Tata Motors disrupts the mid-SUV segment with India’s first SUV Coupe.
Tata Motors has launched the Curvv EV in the Indian market at a starting price of Rs. 17.49 lakh (ex-showroom). Moreover, the top-spec long-range version costs Rs. 21.99 lakh, bookings for the coupe SUV will start on 12 August, 2024.
#tata #tatacurvv #tatacurvv #launch

Пікірлер: 102
@ARU-N
@ARU-N Ай бұрын
കൊള്ളാം...നല്ല ഡിസൈൻ 👍
@BND1
@BND1 Ай бұрын
*കർവ്വും, ബസാൾട്ടും ആഘോഷപൂർവ്വം ഇറങ്ങി പക്ഷെ ചൈനയിൽ നിന്നുമുള്ള Haval F7x സൈലന്റായിട്ട് രാജ്യത്തിനകത്ത് ടെസ്റ്റ് ഡ്രൈവ് നടത്തുന്നുണ്ട്*
@jayakrishnan7431
@jayakrishnan7431 Ай бұрын
TATA CURVV ഇന്റെ launch കണ്ടു. പുതിയ പ്ലാറ്റഫോം, പുതിയ പെട്രോൾ engine, Best in class segment features. >Brand New 1.2L Hyperion direct injection 125bhp petrol engine. >Kryojet Diesel engine with 7speed DCA Automatic transmission. >The new platform ATLAS(Adaptive tech forward lifestyle Archetecure) - Multiload path structure - Rigid bulkhead based structure - Strong nodal joints - Multi powertrain compatibility - 39% high strength steel and 13% advanced high strength steel >Curvv EV with 560(55kwh) and 430(45kwh) km range - 0-100km/hr in 8.6 seconds
@hmt0522
@hmt0522 Ай бұрын
In search of Gold (3 cylinder) We r losing Diamond (4 cylinder)
@unnikrishnann1414
@unnikrishnann1414 Ай бұрын
കുറെ പുതിയ മോഡലുകൾ ഇറക്കിയിട്ട് കാര്യമൊന്നുമില്ല........ ഇറക്കിയ വാഹനങ്ങൾക്ക് നല്ല സർവ്വീസ് നൽകാൻ പറയൂ
@jijovarghese2930
@jijovarghese2930 Ай бұрын
An interesting car , hope it comes without complaints and better service, especially in diesel.
@survivor444
@survivor444 Ай бұрын
New diesel and petrol engine ❤❤
@sarunkumarottil2630
@sarunkumarottil2630 Ай бұрын
Oru premium feel….
@blck108
@blck108 Ай бұрын
Overall rear space kootam ayirnu....was expecting that🥲 Korach boot space oru 10-20 litres korachatt aa space leg space ayit use cheyth engil nallath ayane.....ith ippo nexon medichallum same space kittum appo no difference. Appo oru segment higher ann enn parayanathil oru karyam illa❌
@Babu-ey6oq
@Babu-ey6oq Ай бұрын
ഞാൻ വ്യക്തിപരമായി ഇലക്ട്രോണിക് ടെയിൽഗേറ്റ് സവിശേഷതയെ ഏറ്റവും ഇഷ്ടപ്പെട്ടു
@RanaShindhe
@RanaShindhe Ай бұрын
Design is next to perfection
@triple5206
@triple5206 Ай бұрын
Tata ❤
@sivakumarmeeyannoor2926
@sivakumarmeeyannoor2926 Ай бұрын
സൂപ്പർ ശെരിക്കും B M വർക്ക്‌ പോലെ
@thoufeequemuhammed4107
@thoufeequemuhammed4107 Ай бұрын
പഴയ അംബാസഡർ കാറിൻറെ ബൂട്ട് സ്പേസ് ഉണ്ട് കൊള്ളാം
@PralayKumar-bs4vu
@PralayKumar-bs4vu Ай бұрын
ഇതാ, നമ്മുടെ പുതിയ ഡ്രീം കാറിനെ!
@sarunkumarottil2630
@sarunkumarottil2630 Ай бұрын
Iam waiting for dark edition ❤❤❤
@vaheedzaman8899
@vaheedzaman8899 Ай бұрын
me too
@WanderlustHungryRabbit
@WanderlustHungryRabbit Ай бұрын
Wow
@MNK1998
@MNK1998 Ай бұрын
Tata curv (diesel) or hyundai creta (diesel) which is best 🤔
@chimbu1444
@chimbu1444 Ай бұрын
Curv
@abhiram.b8848
@abhiram.b8848 Ай бұрын
Curvv is better coz of the way the TATA diesels performs with good efficiency
@MNK1998
@MNK1998 Ай бұрын
@@abhiram.b8848 Hyundai Creta diesel car also gets great mileage. Not less 🤔
@thegreenmedia8428
@thegreenmedia8428 Ай бұрын
Creta thanneya nallath tata onamathe ipo shgm companyaa vandi ayalum elam kanaka
@indus9991
@indus9991 Ай бұрын
Indians are facing ban and racism in South korea and indians still buying Korean and Chinese...dont understand a​@@thegreenmedia8428
@Lokesh-ve1hm
@Lokesh-ve1hm Ай бұрын
ഹൈപ്പീരിയൻ എഞ്ചിൻ ആയിരിക്കും ഈ കാറിൻ്റെ ഏറ്റവും മികച്ച ഭാഗം
@AdvikaAthiraAbhijith
@AdvikaAthiraAbhijith Ай бұрын
Citroen basalt nte kitan sadyatha undarnna sales ith kond povuo😅
@RakeshSharma-p1g
@RakeshSharma-p1g Ай бұрын
Chef’s kiss 💋
@-._._._.-
@-._._._.- 21 күн бұрын
👌
@aesaabu3499
@aesaabu3499 Ай бұрын
Nexon platform thanne aano.wind shield rake angle nexon pole thanne aanallo, width nexon pole aano?
@jayakrishnan7431
@jayakrishnan7431 Ай бұрын
ATLAS, it's a new platform. First introduced in Curvv and coming in their later vehicles.
@VikramRathore_12
@VikramRathore_12 Ай бұрын
ഫ്യൂച്ചറിസ്റ്റിക് രൂപകൽപന - കുറവ് വാക്കുകളിൽ - കിടിലം
@pravincej2266
@pravincej2266 Ай бұрын
നെക്സോണും ഹാരിയറും തമ്മിൽ ഒരു ഡേറ്റിംഗ് ( ലീവിംഗ് ടുഗേദർ). ഇതാ വരുന്നു കർവ്.... എന്തുവാടെ...
@riyaskt8003
@riyaskt8003 Ай бұрын
The ICE car is looking better than EV
@ItsmeSarika
@ItsmeSarika Ай бұрын
എല്ലാം കമ്പനികളും 4 സിലിണ്ടർ.. തരാതെ പറ്റിക്കുവാണ്
@theskull1882
@theskull1882 Ай бұрын
എല്ലാം ഒരുമിച്ചു നടക്കില്ല. 4 cylndr ഉം safety യും കയ്യിൽ ഒതുങ്ങുന്ന വിലയും.
@anooprna6435
@anooprna6435 Ай бұрын
ഇതെന്താ എല്ലാം ഒരേ പോലെ. നെക്സോൺ, ഹാരിയർ, സഫാരി, കർവ്, ടിഗോർ.... എഞ്ചിൻ ഏതിൻ്റെയാകും വെച്ചിരിക്കുന്നത്..
@manthanpatel6295
@manthanpatel6295 Ай бұрын
Yes new engine will there
@sancysdas6038
@sancysdas6038 Ай бұрын
സുസുകിയും ഒരേ എഞ്ചിനല്ലേ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്
@josephchacko8712
@josephchacko8712 Ай бұрын
Oru achante ale so chaya kanun
@samshivp2358
@samshivp2358 Ай бұрын
​@@josephchacko8712anganeyallo bro ithrem cash investment cheyyumbol vandi looks oru different vendey?
@anooprna6435
@anooprna6435 Ай бұрын
@@sancysdas6038 അത് മിക്ക കമ്പനികളും ചെയ്യുന്നതാണ്. പക്ഷേ ഡിസൈൻ ആവർത്തിക്കുന്നത് അതും വ്യത്യസ്ത സെഗ്മെൻ്റിൽ വളരെ ബോറാണ്.
@123hmcm
@123hmcm Ай бұрын
Never go for Tata EV.... Full complaints.... Charging complaint ane software complaint..... If you have Peace.... Go for Tata EV.... I am dam sure you will loose your PEACE 🕊️🙏🙏🙏 Genuine Coustomer Review
@kiranrs6831
@kiranrs6831 Ай бұрын
ഇങ്ങനെ ഒരു വണ്ടി നമ്മുടെ നാട്ടിലെ കമ്പനി ഇറക്കിയതിൽ സന്തോഷമുണ്ട്, പക്ഷേ വളരെ വിഷമത്തോടെ പറയട്ടെ, ഏത് വണ്ടിയായാലും tata അല്ലേ ഇറക്കുന്നത് എന്ന മുമ്പ് tata vista ഉപയോഗിച്ച ആൾ
@jeffyfrancis1878
@jeffyfrancis1878 Ай бұрын
🙌🙌😍
@blck108
@blck108 Ай бұрын
Dashboard oke korach difference varatham ayirnu❌
@muhammadkoyiloth3363
@muhammadkoyiloth3363 25 күн бұрын
Ithil electric mathramalle ulloo
@abhijithabi6024
@abhijithabi6024 Ай бұрын
ഡ്രൈവ് റിവ്യൂ എപ്പോൾ വരും രാകേഷ് ബ്രോ?
@Vandipranthan
@Vandipranthan Ай бұрын
Udane
@amalalappuzha6495
@amalalappuzha6495 Ай бұрын
Enna ithu eduthu onnu kaalu kodukkunne,,🥰
@rahulrdev4535
@rahulrdev4535 Ай бұрын
ബിമ്മർ x സീരീസ് copy ആണോ...
@ArjunRawal-rw9zd
@ArjunRawal-rw9zd Ай бұрын
ഇൻ്റീരിയർ സമാനമായിരിക്കാം, പക്ഷേ അത് പ്രവർത്തിക്കുന്നു, അതിനാൽ ഞങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല
@midhun1625
@midhun1625 Ай бұрын
Service is main problem in tata
@muhammadanas9422
@muhammadanas9422 Ай бұрын
ഇതിന്റെ വൈറ്റ് കളർ പൊളിക്കും
@aslamKL1461
@aslamKL1461 Ай бұрын
Nexon coupe
@saheedkpsaheed7851
@saheedkpsaheed7851 Ай бұрын
എന്തോ ചേട്ടന് കൗതുകം ലേശം കൂടുതലാണ് 😊
@Hamza_faheem_2o
@Hamza_faheem_2o Ай бұрын
Petrol 🗿 diesel 💀 ev🤡
@stephenjacob8780
@stephenjacob8780 Ай бұрын
എവൻ പുലിയാണ് കേട്ടാ
@noush-wg3dj
@noush-wg3dj Ай бұрын
മുന്നിൽ നിന്ന് നോക്കുമ്പോൾ നെക്സോൺ,😂, പിന്നിൽ നിന്ന് നോക്കിയാൽ ടിഗോർ 😂
@Prathyushsk
@Prathyushsk Ай бұрын
ഈ മുഖം വിട്ട് ടാറ്റ ഒരു കളിയും ഇല്ല.. എല്ലാ വണ്ടിക്കും ഒരേ ഡിസൈൻ . ഡിസൈ ന്റെ കാര്യത്തിൽ ഹുണ്ടായ്, കിയ എന്നവയെ കണ്ടു പടിക്കണം..
@rakeshar3560
@rakeshar3560 Ай бұрын
Hyundai nokkanda..verna...exter..enna tholviya
@techytravelerofficial
@techytravelerofficial Ай бұрын
അയ്യേ 😂 കിയ 😂 അയ്യേ ഹുണ്ടായി അയ്യേ ഡിസ്യൻ 😂 ബെസ്റ്റ് 😂😂
@jayakrishnan7431
@jayakrishnan7431 Ай бұрын
@@Prathyushsk signature face aait ore pattern follow cheyunna companies ethrayoo und , athum premium category rolls , BMW muthal. It's the companies portfolio to make their cars in a signature looks.
@Prathyushsk
@Prathyushsk Ай бұрын
@@jayakrishnan7431 വലിയ കമ്പനികൾ സിഗ്നേച്ചർ ലുക്കിൽ വണ്ടി ഇറക്കുന്നത് പോലെയല്ല ഇത്.. ഇത് ഒരേ ഡിസൈൻ കോപ്പി ചെയ്തു വലിച്ചു നീട്ടിയോ, കുറുക്കിയോ ഇറക്കുന്നതാണ്.. ഹരിയർ വന്ന ശേഷം അതെ കോപ്പി സഫാരിയ്ക്കു നൽകി.. വണ്ടി ഫേസ് ലിഫ്റ്റ് നടത്തുമ്പോൾ എങ്കിലും അല്പം ഡിസൈൻ ഫ്രെഷ്നെസ് നൽകിക്കൂടെ.. മഹീന്ദ്രയ്ക്കും ഉണ്ട് ഇതേ പണി .. ബൊലേറോ ഓടുന്ന അതെ സമയം ഉണ്ടാവും ചാക്കുകെട്ടും ആയി മഹീന്ദ പിക്കപ്പും ഓടുന്നു.. എത്ര വെറുപ്പിക്കൽ ആണ് ഇത് ..
@letheesh4241
@letheesh4241 Ай бұрын
നെക്സോൺ ആന ചവിട്ടി അങ്ങനെ കുറവുണ്ടായി
@vivekkb1332
@vivekkb1332 Ай бұрын
വണ്ടി ഒക്കെ സൂപ്പർ ആണ് പക്ഷേ ഒരു പ്രശനം ഉണ്ട് സർവീസ് 😢
@vishnubiju6806
@vishnubiju6806 Ай бұрын
സർവീസ് മെച്ചപ്പെടുത്തിയില്ലെങ്കിൽ പണ്ട് ഉണ്ടായ അവസ്ഥായേക്കാൾ മോശം സ്റ്റിതിയിലേക്ക് ടാറ്റാ വീണ്ടും പോകും
@Anukuttan-z4l
@Anukuttan-z4l Ай бұрын
പെട്രോളിലും ഉണ്ട്, ഡീസലിലും ഉണ്ട്, എലെക്ട്രികിലും ഉണ്ട്, ഒന്ന് മാത്രം ഇല്ല. സ്വന്തം സർവീസ് സെന്റർ 😮😅😅😅😅
@muhammedrafeequekunju7801
@muhammedrafeequekunju7801 Ай бұрын
Free rusting in 6 months.
@aravindm1676
@aravindm1676 Ай бұрын
Ms salesman joined 😂
@sunilzacharia4624
@sunilzacharia4624 Ай бұрын
വലിയ ഹിറ്റ് ആവില്ല. കൂപ്പെ മാറ്റി,പിൻഭാഗം ഉയർത്തി suv മോഡൽ ആക്കിയാൽ നെക്സോണിനും ഹാരിയറിനും ഇടയിൽ കുറെ ഇറങ്ങും. ഈ വണ്ടിക്ക് ഒട്ടുംചേരുന്ന വീൽക്യാപ്പ് അല്ല ഈ ഡിസൈൻ.
@jithubruce8908
@jithubruce8908 Ай бұрын
വമ്പ
@shameemshameem8681
@shameemshameem8681 Ай бұрын
സർവീസ് പോരാ. വളരെ മോശം ആണ്.
@sancysdas6038
@sancysdas6038 Ай бұрын
Suzuki fan wow! 😅😅😅😅paid degrading ok❤
@MrZakirmarakulam
@MrZakirmarakulam Ай бұрын
2019 മുതൽ എനിയ്ക്ക് ഒര് പ്രശനം ഇല്ല
@aravindm1676
@aravindm1676 Ай бұрын
Cmt matti pidikku... 😂
@shameemshameem8681
@shameemshameem8681 Ай бұрын
@@aravindm1676 മോശമായിട്ടാണ് ബ്രോ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ആരും പെട്ടുപോവരുത് ok👍
@ItsmeSarika
@ItsmeSarika Ай бұрын
ലെ ടാറ്റാ :New engine തരാം പക്ഷെ വണ്ടി ഓടില്ല ക്യാബിൻ സേഫ്റ്റി തരാം പക്ഷെ ലുക്ക്‌ മാറ്റാൻ പറ്റില്ല പുതിയ കാർ തരാം നന്നാക്കി തരൂല ടാറ്റാ എല്ലാം കാർ കൾക്കും ഒരേ ലുക്ക്‌.. Harrier താഴെ ഉള്ള എല്ലാം കാർ ഉം 3 സിലിണ്ടർ.. സർവീസ് നല്ലതൊരണം ഇല്ല
@sancysdas6038
@sancysdas6038 Ай бұрын
Suzuki paid degrading wow! 😅
@jayakrishnan7431
@jayakrishnan7431 Ай бұрын
@@ItsmeSarika Le Suzuki:- all new swift , ngangal 1 cylinder kurachu. Customers:- apol Vila kurachu kanum alle Le Suzuki:- illa, pakshe ngangal mileage koottii. Le customer:- ooh apol safety kooti kanum alle Le Suzuki:- illa kazhinja swift inekal 10 kg koode kurachu. Le customer:- apol infotainment system branded akki kanum alle. Le Suzuki:- aai illa but ngangal design Matti. Customer:- apol ngangal kodukkunna vilaykk nerathe parayan ullath K series 4 cylinder airunu ipol athum illa, Nalla system illa , safety entha enn ariyilla, vilaykkum kiravilla,
@vibeeshtm3387
@vibeeshtm3387 Ай бұрын
എന്റെ nexon ൽ നാല് സിലിണ്ടർ ആണല്ലോ? ഇനി 3 സിലിണ്ടർ ഒരു കുറച്ചിൽ ആണെങ്കിൽ മാ രുതിയും ടാറ്റായുടെ പുറകെ ആണല്ലോ?
@ItsmeSarika
@ItsmeSarika Ай бұрын
@@vibeeshtm3387 turbo desiel alle ☹️
@ItsmeSarika
@ItsmeSarika Ай бұрын
@@jayakrishnan7431 ഇതെന്തു kop... ഞാൻ മാരുതി നല്ലതാണെന്നു പറഞ്ഞില്ലാലോ..
@nidhinraj39
@nidhinraj39 Ай бұрын
Kunnamkulam lamborgini😂
@JobyjoseJose-qb2go
@JobyjoseJose-qb2go Ай бұрын
All same 😂😂😂😂😂😂😂
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
Modus males sekolah
00:14
fitrop
Рет қаралды 20 МЛН
Thar Roxx Malayalam Review | The five door Mahindra Thar Roxx is better in every way | Vandipranthan
27:26
Tata Curvv EV | 585km range | Malayalam Review | Content with Cars
13:47
Content With Cars
Рет қаралды 91 М.
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН