No video

TATA INTRA V30 TIPPER DETAILED MALAYALAM REVIEW // അറിയേണ്ടതെല്ലാം

  Рет қаралды 26,015

V V Entertainment

V V Entertainment

Күн бұрын

Пікірлер: 52
@NIJIKRAJ
@NIJIKRAJ 16 күн бұрын
ലോക്കൽ വണ്ടിയാണ് എടുക്കുന്നതിന് മുമ്പ് എല്ലാവരും എടുത്തവരുടെ അഭിപ്രായം അറിയുന്നത് നല്ലതാണ് ഈ വാഹനം നമ്മളുടെ കയ്യിൽ ഒന്ന് ഉണ്ട് ഒരു സ്ഥലത്തും ഇത് മര്യാദക്ക് പോകുകയില്ല ഓടുന്ന പണത്തിന് 80 ശതമാനവും ഇന്ധനം അടിക്കേണ്ടത് വരുന്നുണ്ട്
@josekjose150
@josekjose150 10 ай бұрын
നിയമ പ്രകാരമുള്ള ലോഡിംഗ് കപ്പാസിറ്റി ഒന്നര ടൺ മാത്രം. പിന്നെ മൂന്ന് ടൺ കൊണ്ടു പോകുന്നത് ARAI approved ആകുന്നതെങ്ങനെ?
@ekalavyathesolotraveller4738
@ekalavyathesolotraveller4738 5 ай бұрын
Niyamaprakaram jeevikana aarundu
@NIJIKRAJ
@NIJIKRAJ 16 күн бұрын
അവർക്ക് അങ്ങനെ പലതും പറയാം എടുത്തവർക്ക് ഇതിൻറെ ബുദ്ധിമുട്ട് അറിയുള്ളൂ ലോൺ എടുത്തിട്ട് വാഹനം വാങ്ങി വാഹനം ഓടുന്ന പണംകൊണ്ട് ലോൺ അടക്കം എന്ന ആഗ്രഹം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഒരിക്കലും നടക്കില്ല 2000 കിലോമീറ്റർ ആകുന്നതിനുമുമ്പ് നമ്മുടെ വണ്ടിയുടെ ക്ലച്ച് കത്തിപ്പോയി അതു മാറ്റുവാൻ വേണ്ടി ഇന്ന് സർവീസ് ചാർജ് വരെ ടാറ്റാ ഈടാക്കി അതാണ് റ്റാറ്റ
@ibrahimkkaleel7175
@ibrahimkkaleel7175 Ай бұрын
Tankar kittumo? 3000 litter
@pakruz123
@pakruz123 9 ай бұрын
Vandi pongaan chance koodthal aan
@haridasp1802
@haridasp1802 9 ай бұрын
അതായത് PT.0 വർടേക്ക് ഓഫ് ടിപ്പർ അല്ല ഇപ്പോൾ കണ്ടുവരുന്ന അട്ടേ മാറ്റിക്ക് ഷട്ടറിന്റെ മെത്തട് ആണ്
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 10 ай бұрын
Tip cheyyunnathinu etra roopa akum please reply
@NIJIKRAJ
@NIJIKRAJ 16 күн бұрын
പെട്ടു പോകുമെ
@sreejith_kottarakkara
@sreejith_kottarakkara 10 ай бұрын
TATA❤
@user-to8im6kx3k
@user-to8im6kx3k 10 ай бұрын
Kollam super
@vishnumvm4966
@vishnumvm4966 10 ай бұрын
❤❤❤
@haridasp1802
@haridasp1802 2 ай бұрын
ഈ മിനി ടിപ്പർ സ്കൂൾ സമയങ്ങളിൽ പോകാൻ സാധിക്കുമോ
@user-tl9xs2yr4d
@user-tl9xs2yr4d 9 ай бұрын
👍👍
@user-jw7vk2dw1u
@user-jw7vk2dw1u 8 ай бұрын
സ്കൂൾ സമയത്ത് ഓടാൻ പറ്റുമോ....?
@prajinak4231
@prajinak4231 9 ай бұрын
V50 tipper version undo,
@avanithanayvinayakshyju7678
@avanithanayvinayakshyju7678 3 ай бұрын
എനിക്ക് വണ്ടി വേണം ബി 50 യിൽ ടിപ്പർ ചെയ്തു 4*4 ഈ വരുമോ
@faizalmallasseril2870
@faizalmallasseril2870 2 ай бұрын
ഉണ്ട,വാകിലെ ഉള്ളൂ, വണ്ടി തന്നൽ തിരിഞ്ഞു നോക്കില്ല...after purchase, customer behaviour bad...
@muhammadjasim8598
@muhammadjasim8598 11 күн бұрын
💯 satyam
@faizalmallasseril2870
@faizalmallasseril2870 2 ай бұрын
സ്കൂളിൽ പോയ യിട്ടുള്ള driver maark school സമയത്ത് ഓടാം എന്ന് തോന്നുന്നു
@dhanyasunil8532
@dhanyasunil8532 10 ай бұрын
👍👍👍❤️❤️❤️❤️
@SureshBabu-vo9wz
@SureshBabu-vo9wz 9 ай бұрын
Price
@aslamtp1063
@aslamtp1063 7 ай бұрын
4*4kittumo
@user-fs7sj1vl1p
@user-fs7sj1vl1p 10 ай бұрын
V 50 varumo udan
@VVEntertainment2020
@VVEntertainment2020 10 ай бұрын
Varum
@quoraman9166
@quoraman9166 8 ай бұрын
v50 tipper launch epozha@@VVEntertainment2020
@johnpa9571
@johnpa9571 10 ай бұрын
50 അടി metal കയറ്റാൻ പറ്റുമോ
@vineethv.p8518
@vineethv.p8518 10 ай бұрын
കയറ്റാം but ലെവൻ റോഡിൽ മാത്രം
@ekalavyathesolotraveller4738
@ekalavyathesolotraveller4738 5 ай бұрын
55 adi odikan ariyankil level allelum kerum v50 user aaane
@Manjapra
@Manjapra 4 ай бұрын
50 അടി കേറും പക്ഷേ കയറ്റം കേറില്ല. ക്ലച്ച് പോയി വഴിയിൽ കിടന്നു....😂
@NIJIKRAJ
@NIJIKRAJ 16 күн бұрын
അതേ അനുഭവം ഇന്ന് ഉണ്ടായി 2000 കിലോമീറ്റർ പോലും ആകാതെ വണ്ടിയുടെ ക്ലച്ച് പോയി ഇങ്ങനെയുള്ള വണ്ടി എന്തിനാണ് ഇറക്കുന്നത് ടാറ്റ രണ്ടുമാസം മുമ്പ് എടുത്ത വണ്ടിയുടെ ക്ലച്ച് മാറ്റാൻ വാറണ്ടി പോലുമില്ല വണ്ടി പഠിക്കുന്ന ആളുകൾ എടുത്താൽ പോലും ക്ലച്ച് ഇത്ര പെട്ടെന്ന് ഒരു വണ്ടിയുടെയും പോകാറില്ല
@anishkwl3128
@anishkwl3128 10 ай бұрын
ഇത് കേരളത്തിൽ വന്നോ.
@monishmohan7101
@monishmohan7101 10 ай бұрын
Video kandillea?
@VVEntertainment2020
@VVEntertainment2020 10 ай бұрын
Vannu
@Manjapra
@Manjapra 4 ай бұрын
ഇത് എടുത്തവർ കണ്ണീരും കിനാവും ആയി
@Manjapra
@Manjapra 4 ай бұрын
ക്ലച്ച് പോയി വഴിയിൽ കിടക്കും
@vineethv.p8518
@vineethv.p8518 10 ай бұрын
4×4 അയാൽ മാത്രമേ ടിപ്പർ നടക്കത്തുള്ളു
@pranavmm9205
@pranavmm9205 10 ай бұрын
Municipality/ corporation waste kondupokan kollam.
@Amarnath2k2
@Amarnath2k2 10 ай бұрын
Bro actually tipper okke rear ale?..ithin weight and power kuravayatondano ee oru opinion.
@vineethv.p8518
@vineethv.p8518 10 ай бұрын
@@Amarnath2k2 ss
@vijayafirewoods
@vijayafirewoods 10 ай бұрын
​@@pranavmm9205 Bro ella jobnum athintethaya value und...
@ROLEX2024-zct
@ROLEX2024-zct 5 ай бұрын
​@@vijayafirewoodsഅതിന്റെതായ valyu മാത്രമേ ഉള്ളു അതായത് വേസ്റ്റ് പെറക്കി കൾക്ക് എന്ത് valyu എന്ത് മാന്യത 🥴🥴🥴
@bijukoshy8721
@bijukoshy8721 10 ай бұрын
4 wheel ano
@VVEntertainment2020
@VVEntertainment2020 10 ай бұрын
No
@user-to8im6kx3k
@user-to8im6kx3k 10 ай бұрын
6 tone valikumo
@VVEntertainment2020
@VVEntertainment2020 10 ай бұрын
No
@meenugijo-wc6hq
@meenugijo-wc6hq 10 ай бұрын
👍👍
@rnotes8036
@rnotes8036 10 ай бұрын
@valeehofzaman4894
@valeehofzaman4894 10 ай бұрын
Price
@NIJIKRAJ
@NIJIKRAJ 16 күн бұрын
വാങ്ങുന്നതിൽ പ്രശ്നമില്ല വാങ്ങിയ വരോട് ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്😢
@clpower1491
@clpower1491 10 ай бұрын
❤❤❤
@sujisuji1000
@sujisuji1000 10 ай бұрын
❤❤❤
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Tata intra v30 mini tipper
5:12
Tech Village by Shamnad
Рет қаралды 7 М.
TATA Intra v30 tipper body work
4:51
Mufeed
Рет қаралды 998
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН