No video

Tata Nexon EV Max | XZ PLUS | Ownership Review Part 1 | ഇ വി എടുത്താൽ പെട്ടുപോകുമോ ?

  Рет қаралды 33,684

Pocketmalayalam

Pocketmalayalam

Жыл бұрын

Tata Nexon EV Max Ownership Review Part 1
വീഡിയോ അല്പം ലെങ്ങ്തിയായതിനാൽ രണ്ടു ഭാഗമായിട്ടാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. Part - 2 ഉടൻ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
Tata Nexon EV Max now range from Rs 16.49 lakh to Rs 18.99 lakh (ex-showroom Price). It can be three trims: XM, XZ+ and XZ+ Lux. It gets a 40.5kWh battery pack mated to an electric motor to produce 143PS and 250Nm. It now has an increased claimed ARAI range of 453km.
My tools:
Boya BY V20 wireless mic.
Price aprox. ₹3699/-
amzn.to/3TLoijG
Digitek DWM 101
Price aprox ₹4598/-
amzn.to/3tE5Lvb
GRENARO S13 Wireless Microphone
Type-C Android & iPhone (Dual Universal)
Price aprox ₹2,499
amzn.to/3TumTMY
GRENARO J11 Wireless Mic with Charging Case (Single Mic)
Price aprox ₹1,699
amzn.to/3PCCVDb
MAONO AU-400 Lavalier Auxiliary Omnidirectional Microphone
Price aprox ₹349
amzn.to/3Tv9eFe
70 mai car dash cam
amzn.to/40zTh2x
DDPAI Mola E3 Rearview Mirror Dashcam
amzn.to/3K4MWGW
My Mobile phone gimbal
DJI OM 4 SE - Handheld 3-Axis Smartphone Gimbal Stabilizer
amzn.to/3nmLwPj
#tatanexonevmax #nexonevmax #nexonevmaxxzplus #pocketmalayalam

Пікірлер: 56
@thomasjacob252
@thomasjacob252 Жыл бұрын
ഇതുവരെ ശ്രദ്ധിക്കാതെ പോയ 'ചെറിയ വലിയ 'കാര്യങ്ങൾ 🙏🏻🙏🏻🙏🏻
@vaisakhp.g5430
@vaisakhp.g5430 Жыл бұрын
technical kwg um experience nannayttu paranju tharan kazhivulla customerum..chodikkenda matters krithyamayum krithya samayathum chodicha oru avatharakanum..ee oru otta video mathi..nexon ev max edukkano vendayo ennu theerumanikkan...super👌👌👍👍
@reknowjacob
@reknowjacob 9 ай бұрын
Thanks for the valuable informations
@V4VillageMan
@V4VillageMan Жыл бұрын
💥set വീഡിയോ 👍🏻
@SureshMichael-gu3ce
@SureshMichael-gu3ce Жыл бұрын
Very practical and informative ,good ,iuse an ev citreon,what u said is true ,long druve better petrol
@pocketmalayalam
@pocketmalayalam Жыл бұрын
Nall ottamundenkil paisa nerathe vasoolakkam. pinne ippol orupadu charging stations vannukondumirikkunnu.
@ManuRaj_Rajamanikandan
@ManuRaj_Rajamanikandan Жыл бұрын
very informative, thanks!
@mahinmaanu8398
@mahinmaanu8398 Жыл бұрын
അത്യാവശ്യം എല്ലായിടത്തും charging stations ഉണ്ട്.. കൂടാതെ home chargings ഉണ്ട് പിന്നെ എന്തിനാണ് 500, km.... ചുമ്മാ വെറുതെ ധാരണകൾ പറയരുത് bro... 430km 320 real range ok ധാരാളം ആണ് bro all the india trip vare ippo Nexon max പോയി വരുന്നുണ്ട്
@bharathf9061
@bharathf9061 Жыл бұрын
Informative 👍
@deepujustin9891
@deepujustin9891 5 ай бұрын
The worst charging station is KSEB charging stations
@pocketmalayalam
@pocketmalayalam 4 ай бұрын
Definitely !!!
@aghilmt6689
@aghilmt6689 Жыл бұрын
ഇവിടെ 7 മാസം 24 ദിവസം കൊണ്ട് 40000 km ayi
@pocketmalayalam
@pocketmalayalam Жыл бұрын
🤣🤣🤣
@UNNIJOHNSON
@UNNIJOHNSON Жыл бұрын
4 months 17000 km
@kirangkrishnan
@kirangkrishnan Жыл бұрын
Bhashkar ❤‍🔥🔥
@MrAshwin09
@MrAshwin09 Жыл бұрын
Ksebkk otta app matre njn ithvare use cheythtullu chargeMOD
@bishr8345
@bishr8345 Жыл бұрын
Tata😍😍🔥
@amsaju7431
@amsaju7431 Жыл бұрын
ഒരു 1 to 2 year wait ചെയ്തു ev യിലോട്ട് change ചെയ്‌താൽ മതിയായിരുന്നു.
@faizmohammed9904
@faizmohammed9904 Жыл бұрын
Ath ndha agene paraje Njn Tiago ev idkaan oorth irrikaan…
@amsaju7431
@amsaju7431 Жыл бұрын
@@faizmohammed9904 due to charging point and also outdated charging technology, need rapid charging, it will charge the vehicle less than 15 minutes
@mahinmaanu8398
@mahinmaanu8398 Жыл бұрын
​@@faizmohammed9904 bro ഉറപ്പായും എടുത്തോളൂ no problems... Ente friend ഉപയോഗിക്കുന്നുണ്ട്
@Gandarvan007
@Gandarvan007 Жыл бұрын
Super!!!
@sony8181
@sony8181 Жыл бұрын
അപ്പം ചേട്ടൻ ഉറങ്ങാതെ ഓട്ടം മാത്രമാരുന്നോ. ഈ കണക് എങ്ങനെ ഒപ്പിച്ചു.
@siddik4162
@siddik4162 Жыл бұрын
Ok Nice...
@arunkartha888
@arunkartha888 Жыл бұрын
very useful information.....
@pocketmalayalam
@pocketmalayalam Жыл бұрын
Thanks a lot
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Upload part 2 .awaiting 👍😒
@pocketmalayalam
@pocketmalayalam Жыл бұрын
kzbin.info/www/bejne/mqPXi5SPab2eeZo
@aslumehfil6401
@aslumehfil6401 Жыл бұрын
20%ചാർജുള്ള ഒരുബാറ്ററി 90%ആവാൻ എത്ര time വേണ്ടിവരും... എല്ലാം പറഞ്ഞു . അതുമാത്രം പറഞ്ഞില്ല..
@pocketmalayalam
@pocketmalayalam Жыл бұрын
80 % , 1 hour
@aslumehfil6401
@aslumehfil6401 Жыл бұрын
@@pocketmalayalam tnx bro 🥰🥰🥰
@meerasunil8966
@meerasunil8966 Жыл бұрын
🔥❤️
@reshmijoseph63
@reshmijoseph63 Жыл бұрын
ചുരുക്കി പറഞ്ഞാൽ bp ഉള്ളവർ ഗുളികകൂടി കരുതിക്കോണം😂
@bibinjohn3813
@bibinjohn3813 Жыл бұрын
Supper
@songlover8644
@songlover8644 10 ай бұрын
Desel aano ev aano better
@pocketmalayalam
@pocketmalayalam 10 ай бұрын
Puthiya diesel vandiku DPF block issue undakan sadhyathayundu. monthly 1000 km nu mukalil ottamundenkil EV ayirikkum better. Tata Nexon 40kwh battery packinu 350 km range kittan sadhyathayundu. Ithu oru thavana charge cheyyan ekadesham Rs.320 chilavakum. angine enkil 1000 km pokan ekadesham 1000 roopa mathiyakum. Diesel 1000 km yathra cheyyan ekadesham Rs. 6500/- chilavakum
@songlover8644
@songlover8644 10 ай бұрын
@@pocketmalayalam analle ente creta 2 year kond 1.5km kazinju daily 300 km ottam undakum
@pocketmalayalam
@pocketmalayalam 10 ай бұрын
@@songlover8644 1.5km or 1 lakh 50000 km? Daily 300 km ottam undenkil theerchayayum oru long range Electric nokkavunnathanu.
@songlover8644
@songlover8644 10 ай бұрын
@@pocketmalayalam 1lac 50thousand above aayi 2 year kond
@pocketmalayalam
@pocketmalayalam 10 ай бұрын
@@songlover8644 EV Considerable choice. !
@songlover8644
@songlover8644 10 ай бұрын
1000km odan ethra rupa cost aakumayirikum
@pocketmalayalam
@pocketmalayalam 10 ай бұрын
Tata Nexon 40kwh battery packinu 350 km range kittan sadhyathayundu. Ithu oru thavana charge cheyyan ekadesham Rs.320 chilavakum. angine enkil 1000 km pokan ekadesham 1000 roopa mathiyakum. Diesel 1000 km yathra cheyyan ekadesham Rs. 6500/- chilavakum
@songlover8644
@songlover8644 10 ай бұрын
@@pocketmalayalam ok thanks☺️
@songlover8644
@songlover8644 10 ай бұрын
@@pocketmalayalam desel ano ev aano better nalla ottam und
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ഈ വീഡിയോയുടെ പ്രശ്നം , heavy ഓട്ടം ഉള്ള ഒരാള്‍ EV എടുത്തു , ഇപ്പോഴത്തെ അവസ്ഥയില്‍ അയാളുടെ ഓട്ടത്തിന് കുറഞ്ഞത് ഒരു 600 km എങ്കിലും range ഉള്ള വണ്ടി ആണ് വേണ്ടത് , ഇയാള്‍ പക്ഷെ max എടുത്തു , എന്നിട്ട് ചറ പറ fast charging ആണ് ..ശരിക്കും വലിയ മണ്ടത്തരം തന്നെ ആണ് purchase.. Daily 50 to 200km അല്ലെങ്കില്‍ 50 to 300 km എന്ന നിരക്കില്‍ ഓട്ടവും മാസത്തില്‍ രണ്ടോ മൂന്നോ long പോകുന്നവര്‍ക്കും ആണ് ഇപ്പോള്‍ TATA EV കള്‍ നല്ലത് ..കാരണം ഈ വീഡിയോയില്‍ പറയുന്ന പോലെ ചര്‍ജിംഗ് stations ന്റെ അവശ്യം അവര്‍ക്ക് വരുന്നില്ല , വല്ലപ്പോഴും long പോകുമ്പോള്‍ മാത്രം മതി , ബാക്കി ഫുള്‍ ഓട്ടം വീട്ടില്‍ ചാര്‍ജ് ചെയ്യാം ....ഇനി EV എടുക്കാന്‍ പോകുന്നവരോടും ഇതാണ് പറയാന്‍ ഉള്ളത് നിങ്ങള്‍ നല്ല ഓട്ടം ഉള്ള വ്യക്തി ആണെങ്കില്‍ EV എടുത്തു സ്ഥിരമായി fast charge ചെയ്തു ഓടിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക , കാരണം നിങ്ങളുടെ dialogue കേള്‍ക്കുമ്പോള്‍ Normal ഓട്ടം ഉള്ളവര്‍ പോലും മടിച്ചു പിന്‍ മാറും ....നിങ്ങള്‍ വല്ല ഹൈബ്രിഡ് വണ്ടിയും എടുക്കുക ....
@hussainolavattur6417
@hussainolavattur6417 Жыл бұрын
എവിടെയാണ് ഹെവി ഓട്ടം ഓടിയത് മൊത്തം 5 മാസം കൊണ്ടല്ലേ 12500 കി മി ഓടിയത് അപ്പോൾ ദിവസം 100 കി മി പോലും ആവുന്നില്ല
@SreehariVariar
@SreehariVariar Жыл бұрын
അഞ്ചു മാസം കൊണ്ട് 25000 എന്ന് പറഞ്ഞാൽ, ദിവസം 100 km താഴെ മാത്രമേ വരുന്നുള്ളു. ഒരു മാസം 2500 km ഓടിച്ചാൽ, 15000 രൂപ ലാഭം കിട്ടും. ഒരു 200 km ഡെയ്‌ലി ഓടുന്നവർക്കു നല്ല ലാഭം ആണ്.
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@SreehariVariar no അങ്ങനെ അല്ല .ടിയാന്‍ ഓടിക്കുമ്പോള്‍ ഒറ്റ stretch ല് long ആണ് ..പിന്നെ ഇടയ്ക്ക് gap ഉണ്ട് , അതാണ്‌ charging stations ന്റെ കാര്യം പറയുന്നത് ... 50 km daily ഓടിച്ചാല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ 8 കൊല്ലം കൊണ്ട് ലാഭം ഉണ്ട്
@SreehariVariar
@SreehariVariar Жыл бұрын
@@sanalkumarvg2602 300 km റേഞ്ച് ഉണ്ടെങ്കിൽ കേരളത്തിൽ 5 - 6 മണിക്കൂർ സുഖം ആയി ഓടിക്കാം. അതിന്റെ ഇടയ്ക്കു ചാർജിങ് സ്റ്റേഷൻ ഉള്ള റെസ്റ്റാറ്റാന്റിൽ നിർത്തിയാൽ സമയം ഒട്ടും നഷ്ടപ്പെടാതെ തന്നെ ചാർജ് ചെയ്യാം. ചാർജിങ് സ്റ്റേഷൻ കൂണ് പോലെ ആണ് പൊങ്ങി വരുന്നത്. ഇലക്ട്രിക്ക് കാർ രാവിലെ തുണ്ടങ്ങുമ്പോൾ ഫുൾ ചാർജ് ആണ് എന്ന കാര്യം ഓർമിക്കണം. നെക്‌സണിൽ ഉപയോഗിച്ചിരിക്കുന്ന LiFePO4 ബാറ്ററി 100% ചാർജ് ചെയ്താലും ഒട്ടും ഡീഗ്രേഡ് ആവില്ല.
@mahinmaanu8398
@mahinmaanu8398 Жыл бұрын
startup ആണ് അതിൽ ഉള്ള ചെറിയ കാര്യങ് വലിയ കാര്യം ആക്കി negative ആയി ആണ് പറയുന്നത്.... 370 ആണ് എന്റെ friend ന് കിട്ടുന്നത്... Fast chargings all india available ആണ്... Aplicaction install ചെയ്യുന്നത് എല്ലാം ഇത്രയും പ്രശ്നം ആണൊ 😂
@joppenjohn8100
@joppenjohn8100 Жыл бұрын
🚗🚗⚡⚡
@Aashbeatle
@Aashbeatle Жыл бұрын
paid review alla
@ukn1140
@ukn1140 Жыл бұрын
ചോദ്യം ചൊദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും പുലികൾ
@mmb5859
@mmb5859 Жыл бұрын
ചക്കപ്പഴം,..മാപ്പ്,.. ആപ്പ്.. എന്തോന്ന് ഇത്..
@sanujureghunathan5337
@sanujureghunathan5337 Жыл бұрын
Go green🟢 go electric
Nexon Ev long run user review | 76000kms #tata #tatanexon #electriccar
36:25
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 33 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
New Nexon EV || NEXON EV Detailed Review | New TATA Electric Car || Hani Musthafa
27:37
Kochi to Manali All India 🇮🇳 trip with Nexon EV☘️Max
43:21
My Journey on Wheels
Рет қаралды 24 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН