@@varghese362 യാത്ര സുഖം മാരുതി വണ്ടികളിൽ യാത്ര പോയാൽ ക്ഷീണം കൂടുതലാണ് ദീർഘ ദൂര യാത്ര ക്ക് തീരെ സുഖമില്ല മാരുതിയുടെ അൾട്ടോ മുതൽ എർടിഗ വരെ ഉപയോഗിച്ചപ്പോ... ദയവായി ടാറ്റയുടെ വണ്ടികൾ ഉപയോഗിച്ചവരുടെ അഭിപ്രായം പറയൂ
@varghese3622 жыл бұрын
Sure will make a video of that
@shahulhameed-kr7pbАй бұрын
ടാറ്റ പഞ്ച് എന്ന amt വാഹനത്തിൽ ഓട്ടോമാറ്റിക് door ലോക്ക് ഇല്ല എന്നു കേൾക്കുന്നു. വാഹനം ഓടിക്കൊണ്ടിർക്കുമ്പോൾ door എപ്പോൾ വേണമെങ്കിലും തുറക്കാൻ പറ്റും എന്നു കേൾക്കുന്നു അതിൽ വല്ല സത്യമുണ്ടോ
@varghese36226 күн бұрын
Auto door lock und 20km speed aakumbo pakshae athu single pullil open cheyyan pattum athu aarikkum aalukal pareyunnath fire accident or athupole panic situation il easy aayitt open aakan vendi aanu anganathe lock system koduthekkunne
@muralinair97772 жыл бұрын
Tata Nexon എടുത്തിട്ട് 4 മാസത്തിൽ കൂടുതൽ ആയി.... ഇതുവരെ ഡ്യൂപ്ലിക്കേറ്റ് key എനിക്ക് ഉൾപ്പെടെ ധാരാളം ആൾക്കാർക്ക് കമ്പനി കൊടുത്തിട്ടില്ല. SC യിൽ വിളിച്ചു ചോദിക്കുമ്പോൾ ഇതുവരെ കമ്പനിയിൽ നിന്നും അയച്ചു തന്നിട്ടില്ല എന്നാണ് മറുപടി. വരുമ്പോൾ അറിയിക്കാം എന്നും.
സംഭവം വിശദമായി ഒന്ന് എഴുതി twittet യില് #Tata യേ ടാഗ് ചെയ്ത് ഇട്ട് നോക്കിയേ....ഉറപ്പായും എന്തെങ്കിലും ഒക്കെ ആവും...sure...just try....
@BlueRock_Kozhikode2 жыл бұрын
എന്തായാലും...Punch Variants nte difference അറിയാത്ത വീട്ടിലെ സ്ത്രീകൾക്ക് പറഞ്ഞ് കൊടുത്ത് കൊടുത്ത് മടുത്ത്... ഇതങ്ങു forward ചെയ്ത് കൊടുത്ത്...അപ്പോഴാണ് എങ്കിൽ പിന്നെ Pure, Adventure വേണ്ടെന്ന് 😀😀😀
@varghese3622 жыл бұрын
Hahaha athu polichu 🤭🤭
@safasulaikha40282 жыл бұрын
Good review 👍👍👍👍👍👍👍👍👍👍
@varghese3622 жыл бұрын
Thank you ☺️
@fazifzy10002 жыл бұрын
Bro…punch accomplished & accomplished dazzle on road amount ethra verum monthly (5 years)emi ethra verum. Down payment ethra kodukanam enn onn parayamo.
@fazifzy10002 жыл бұрын
Accomplished dazzle packil dual tone color available aano.
@varghese3622 жыл бұрын
No dual tone top endil mathre ullu
@muralitmenon2 жыл бұрын
9:15 are u sure that is a cooled glove box ? In accomplish ? 🧐