Рет қаралды 682
#tatapunch #punch
അടുത്തകാലത്തായി രാജ്യത്തെ വാഹനവിപണിയില്‍ മികച്ച ഫോമിലാണ് ടാറ്റാ മോട്ടോഴ്‍സ് (Tata Motors). അതുകൊണ്ട് തന്നെ ടാറ്റയുടെ (Tata) ഓരോ നീക്കവും എതിരാളികള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ മൈക്രോ എസ്‍യുവിയായ (Micro SUV) പഞ്ചിനെ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. രാജ്യത്തെ വാഹന വിപണിയില്‍ ഒരു ചലനം തന്നെ സൃഷ്‍ടിക്കും ഈ വാഹനം എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതാ പഞ്ചിന്‍റെ ചില വിശേഷങ്ങള്‍ അറിയാം
നാല് ട്രിമ്മുകള്‍
ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണ് ട്രിമ്മുകൾ.
എഞ്ചിന്‍
86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.
നീളം വീതി
3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്. പ്രധാന എതിരാളികളായി കണക്കാക്കുന്ന ഇഗ്നിസിനെക്കാളും കെയുവി 100 നെക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസും വീൽബെയ്സും കൂടുതലുണ്ട് പഞ്ചിന്.
for more details contact:-
Joseph
+91 81398 85111
Akshay
+91 77364 18912
tata punch review
tata punch malayalam
tata punch malayalam review
tata punch
tata punch price
tata punch 2021 malayalam
tata punch 2021
tata punch launch
tata punch micro suv
tata punch launch date in india
tata punch 2021 malayalam review
tata punch interior
tata punch 2021 price
tata punch micro suv malayalam review
tata punch launch date
tata punch 2021 launch date, tata punch base model
tata punch price in india
tata punch 2021 review
---
⚠️ You’re free to use this song in any of your KZbin videos, but you MUST include the following in your video description (Copy & Paste):
------------------------------
Movie by Alex-Productions / alexproduction. .
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/2ZMdeJe
Music promoted by Audio Library • Movie - Alex-Productio...
------------------------------