TATA TIAGO OIL SERVICE &BRAKE

  Рет қаралды 4,215

shamsudeen chayoth

shamsudeen chayoth

Күн бұрын

Пікірлер: 15
@sebastianjojo7535
@sebastianjojo7535 3 жыл бұрын
കൊള്ളാം നല്ല അവതരണം 👌 പക്ഷേ, നിങ്ങൾപോലും ശ്രദ്ധിക്കാതെപോയ അല്ലെങ്കിൽ മനപൂർവം ചെയ്യുന്ന നിങ്ങൾ സർവീസ് സെന്റർകാരുടെ ചെറിയ ചെറിയ തെറ്റുകുറ്റങ്ങൾ ഉണ്ട്. 1. Oil മുഴുവനായും ട്രയിൻ ആയിത്തീരുന്നതിനു മുന്നേതന്നെ നട്ട് ഇട്ടു ടൈറ്റ് ചെയ്തു(വീഡിയോ 2:9). അത് ശെരിയല്ല, കാരണം പഴയ oil അതിൽ കുറച്ചു കിടപ്പുണ്ട്. നിങ്ങളുടെ തിരക്ക് ഞങ്ങൾ കസ്റ്റമേഴ്സ് അറിയേണ്ട ആവശ്യമില്ലല്ലോ !!!🤷‍♂️ (3.5 ലിറ്റർ oil ആണ് വേണ്ടത് അത് നിങ്ങൾ കൃത്യമായാണോ ഒഴിച്ചതെന്നു എങ്ങിനെ പറയാനാവും? ഓയിലിന്റെ ഗ്രേഡ് പോലും നിങ്ങൾ പറഞ്ഞില്ല ) 2. കൂളന്റ് ടോപ്പപ്പ്‌ ചെയ്തപ്പോൾ കൂളന്റിനു പകരം പച്ചവെള്ളമാണ് ഒഴിച്ചിരിക്കുന്നത്(വീഡിയോ 6:2). കളർ നോക്കിയാൽ നിങ്ങൾക്കു മനസ്സിലാവും. അത് വലിയ മിസ്റ്റേക്ക് ആണ്. കാരണം വെറും 100ml കൂളന്റ് മാത്രം മതിയാരുന്നു പക്ഷേ നിങ്ങൾ പച്ചവെള്ളമൊഴിച്ചു ചീറ്റു ചെയ്തു. 3. ബ്രേക്ക്‌ ക്ലീനിങ് ചെയ്തിട്ട് ആ തുരുമ്പൊന്നു ക്ലീൻ ചെയ്യാൻ നിങ്ങളെക്കൊണ്ടായില്ല കാരണം നിങ്ങൾ വളരെ ഫാസ്റ്റ് ആണ്. കണ്ടത് പറഞ്ഞു, ഞാൻ യാതൊരു നെഗറ്റീവ്സും പറഞ്ഞിട്ടില്ല നിങ്ങൾതന്നെ നിങ്ങളുടെ mistakes ഞങ്ങളെ കാണിച്ചുതരുകയായിരുന്നു 🤷‍♂️. ഇതൊക്കെതന്നെയാണ് ഫ്രീ സർവീസ് കഴിയുമ്പോൾ ആളുകൾ വാഹനം ലോക്കൽ വർക്ഷോപ്പിൽ കൊടുത്തു സർവീസ് ചെയ്യുന്നത്... paid സർവീസിനു കൂടുതൽ cash വാങ്ങി മോശം സർവീസ് ചെയ്താൽ എങ്ങിനെ authorized സർവീസ് സെന്ററുകൾ ആളുകൾ വിശ്വസിക്കും??? So, Next സർവീസ് നിങ്ങൾ നല്ലതുപോലെ ചെയ്ത് വീഡിയോ ഷെയർ ചെയ്താൽ തീർച്ചയായും നല്ല കമന്റ്‌ വ്യൂവേഴ്സ് നിങ്ങൾക്ക് തരും. അതുപോലെതന്നെ കസ്റ്റമേഴ്സ് നിങ്ങളെ തേടി വരും.... ആരെയെങ്കിലും എന്റെ ഈ കമന്റ്‌ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. Regards Alpy
@User_68-2a
@User_68-2a 11 ай бұрын
ഡ്രമ്മിന് ഹാമ്മർ കൊണ്ട് അടിക്കരുത് ക്ഷതം വരും. അതിന് നൈലോൺ മാലറ്റ് ഉപയോഗിക്കണം.
@drsabithlijas1343
@drsabithlijas1343 4 жыл бұрын
Good video 👍
@rakeshj4025
@rakeshj4025 3 жыл бұрын
TQ FOR U R KIND INFORMATION
@manashjyotiboruah355
@manashjyotiboruah355 Жыл бұрын
Engine oil grade
@navaneethkrishna5966
@navaneethkrishna5966 3 жыл бұрын
Ith cheruvathur service centre ano
@aiyshapp2867
@aiyshapp2867 4 жыл бұрын
👌👌👌
@remyamaheshkumarpp2812
@remyamaheshkumarpp2812 2 жыл бұрын
Engine oil grade ഏതാണ്
@rakeshj4025
@rakeshj4025 3 жыл бұрын
Pls mention the size of oil drain bolt size.
@rakeshj4025
@rakeshj4025 3 жыл бұрын
Evertime should bolt change?
@shamsudeenchayoth4517
@shamsudeenchayoth4517 3 жыл бұрын
16 size spanner
@abhi7088
@abhi7088 4 жыл бұрын
Beekaram 🔥
@satheeshchandran23
@satheeshchandran23 2 жыл бұрын
Tyre change cheythirumno
@satheeshchandran23
@satheeshchandran23 2 жыл бұрын
ഇപ്പോൾ ethra kilometer ayi
@rugbywhatsappstatus493
@rugbywhatsappstatus493 4 ай бұрын
oil ന്റെ grade ഏതാണ്
tata tiago major service
31:16
mukesh chandra gond
Рет қаралды 609 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
TATA engine oil service
13:49
Manish Car Technology
Рет қаралды 105 М.
Tata tiago service#car engine oil and filter change#tata car service
8:09
MAYUR MOTORS Bayad gujrat india
Рет қаралды 25 М.
Tiago Gear Oil Change
11:30
C.Shekhar Moyal
Рет қаралды 1,1 М.