👉 Register for ChatGPT & AI workshop for FREE: link.growthschool.io/ATJ 👉 100% Discount for first 1000 people 👉 Become the top 1% professional by learning ChatGPT and AI today 👉Reshare this with your friends who will need this!
@719SevenStar6 ай бұрын
No free 499
@imran.ck.32166 ай бұрын
🌹🥰🙏
@Arbaab_mallu6 ай бұрын
The reason is modi government. He helps for Ambani
@nikhilbenny64896 ай бұрын
Sim Jio thanne alle
@Story_book0056 ай бұрын
@@Arbaab_mallu BSNL thakaran Karanam UPA government annu 2 g ,3g spectrom case ... BSNL modi goverment aanu ഏറ്റവും കൂടുതൽ ഫണ്ട് കൊടുത്തത്
@nabeelnoushad19116 ай бұрын
BSNL ന് എന്തെങ്കിലും മാറ്റം വരുമെന്ന് കരുതി 2 sim ിൽ ഒന്ന് ഇപ്പോഴും BSNL ആകി നിലനിർത്തുന്നവർ❤
@vishnuajay71836 ай бұрын
Hope 🤝
@jopsidk6 ай бұрын
Wait and see
@prakashpv59846 ай бұрын
Sthym
@Mannoorans6 ай бұрын
Athe👍🏼
@love-ship6 ай бұрын
Am waiting ❤❤❤bsnl
@sebinsk6 ай бұрын
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ BSNL ലേക്ക് എല്ലാവരും മാറും
@yusafm35786 ай бұрын
ഒരിക്കലും നന്നാക്കില്ല, മേലാളൻമാർക്ക് അടായി കിട്ടുമല്ലോ
@atheist-cj4qd6 ай бұрын
Government employees effective aayi work cheyula
@KaattoThayalangadi6 ай бұрын
4ജി ഫ്രീക്വൻസി 75%ഫിറ്റ് ചെയ്ത് കഴിഞ്ഞു.
@georgegomez39666 ай бұрын
If TATA takes over I will change my SIM to BSNL for sure.
@minays37536 ай бұрын
ലെ എല്ലാവരും ദാറ്റ് ടൈം :: ആര് ഞങ്ങളോ എപ്പോ 😂
@geethaharidas85336 ай бұрын
ഞാൻ കുറച്ചു നാൾ BSNL ill experience nu വേണ്ടി നിന്നതാ so എനിക്ക് അവിടെ നിന്നും മനസിലാക്കിയ കാര്യം പറയാം.. അവിടെ work cheyyunna 70% ആളുകളും വെറുതെ ഇരുന്നു salary മേടിക്കുവാ.. Bakki 30 % ആളുകൾ ജോലി ചെയ്യുന്നത് കൊണ്ട് മാത്രം ആണ് BSNL ഇപ്പോഴും പിടിച്ചു നിക്കുന്നത്... അവിടുത്തെ ഒരു lineman മാത്രം മാസം 75000+ ആണ് salary അപ്പോൾ ബാക്കി ഉള്ളവരുടെ ആലോചിച്ചു നോക്കാമെല്ലോ എത്ര കിട്ടും എന്ന്... കിട്ടുന്ന salary yude പകുതി പണി cheythal mathi നല്ലത് പോലെ BSNL undayane.. അത് മാത്രം അല്ല customer നോട് ഉള്ള പെരുമാറ്റം വളരെ mosham ആണ്.. പലരും വന്നു തന്തക്ക് vilichittaa പോവുന്നത് തന്നെ... അവിടുത്തെ ജോലിക്കാരുടെ mistake കാരണം എനിക്കും പലരുടെ vayyil നിന്നും നല്ലത് കേട്ടിട്ടുണ്ട്... ഇപ്പോൾ അവിടെ ഉള്ള വഴക്കളെ എടുത്തു കളഞ്ഞിട്ടു പുതിയ പിള്ളേരെ കേറ്റിയാൽ മതി രക്ഷപെടും
@ShajahanSBY6 ай бұрын
Exactly 💯%
@abhisheknair72256 ай бұрын
👍🏻👍🏻... സാലറി കുറഞ്ഞു പോയാൽ പിന്നെ അവർക്കൊക്കെ എന്തോരം വിഷമം ആണ്, എങ്കിലോ പണി എടുത്തു ചെയ്യുന്ന ജോലി സ്ഥാപനത്തിനോട് കൂർ കാണിക്കാൻ ബുദ്ധിമുട്ടും ആണ്. വെറുതെ ഉള്ള ശമ്പളം നിർത്തുക ജോലിക്ക് ഉള്ളത് കൊടുക്കുക അപ്പോൾ എല്ലാരും ശരി ആയിക്കോളും
@vishnuprabhakar55446 ай бұрын
നല്ല ഒരു management ഉണ്ടായാൽ company നന്നാകുള്ളൂ അല്ലേ
@outspoken16145 ай бұрын
ഇത് എല്ലാ govt സ്ഥാപനത്തിലും നടക്കുന്നത് തന്നെ. കൈ നനയാതെ മീൻ പിടിക്കുന്നവർ
@irshadibrahimk67895 ай бұрын
@@geethaharidas8533 how to join bsnl
@salahudheenayyoobi36746 ай бұрын
BSNL എന്തൊക്കെ പറഞ്ഞാലും ഡാറ്റ നിരക്ക് ഏറ്റവും കുറച്ചു വാങ്ങുന്നു. 3ജി 4ജി ആകാൻ കുറെ വൈകി എന്നത് ശരിയാണ്. പക്ഷേ ആളുകളെ ഫോണിനും ഇന്റർനെറ്റിനും അഡിക്റ്റ് ആക്കുന്നില്ല. എന്നാൽ അത്യാവശ്യ സർവീസ് നൽകുന്നുമുണ്ട്.
@vijoywilsonp64176 ай бұрын
പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ
@PsybroGaming6 ай бұрын
😂😂@@vijoywilsonp6417
@PsybroGaming6 ай бұрын
Aa paranjathum nyayam
@OnceUponAtimetherelivedaking6 ай бұрын
ഞാൻ ഒരു phonepe bsnl അയക്കാൻ നിന്നിട്ട് സാധനം വാങ്ങാതെ പോന്നു.. ആവശ്യം നടക്കാതെ എന്ത് data
@AtheendranU6 ай бұрын
BSNL തകർത്ത ത് കേന്ദ്ര ഗവർമെൻ്റെ ആണ് ജിയോക്ക് വേണ്ടി ..... 4 G ആദ്യം കൊടുകേണ്ടത് BSNL നാണ് എന്നിട്ടാണ് ബാക്കി കമ്പനികൾക്ക് കൊടുക്കാവൂ ..... 2 G... 3 G എന്നീവ വന്നപ്പോഴും ആദ്യം BSNL ലിന് കൊടുത്തു ........ ഇവിടെ നോക്കുക net ഫീ ആയി കൊടുത്ത് ജനങ്ങളെ അടി റ്റാക്കി എന്നിട്ട് ചാർജ് കുട്ടി തുടങ്ങി...... ജിയോ ഫ്രീആയി കൊടുത്ത പ്പോൾ BSNL :.... idea ..... Vodafone എന്നീ കമ്പനി കൾ നഷ്ടത്തി ലായി ..... ഒരു പാട് പേർക്ക് ജോലി നഷ്ടമായി .......ഇത് കൊണ്ട് ജനങ്ങൾ ക്കാണ് നഷ്ടം ....... പലരും പറയുന്നത് കേൾക്കാം ജിയോവന്നതിന് ശേഷമാണ് മൊമ്പയിൽ കമ്പനി കളുടെ കൊള്ള മനസ്സി ലായതെന്ന് ........ ഇങ്ങനെ പറയുന്നവർ ചിന്തിക്കുക ജനങ്ങൾക്കാണ് നഷ്ടം .......... ഇവിടെ അത്യ ആവശ്യ മായ Gas -.... പെട്രോൾ .ഡീസൽ ..... food items നികുത്തി എന്നിവ എന്ത് കൊണ്ട് കുറക്കുന്നില്ല ....... മൊമ്പൽ സേവന ങ്ങൾക്ക് നികുതി കുട്ടി കൂടെ 300 രൂപ യുടെ പ്ലാൻ 5000 രൂപ ആക്കണം സാധാരണ ക്കാരന് ബാധിക്കില്ല ........ ഇവിടെ Net ജനങ്ങളെ അടിറ്റാക്കുന്നു ..... ഇത് കൊണ്ട് ലാഭം സോയിൽ മീഡിയ കമ്പനികൾ ക്കാണ് ..... ഈ കമ്പനി കൾ ഇന്ത്യയിൽ നിന്നും കോടികൾ ആണ് കൊണ്ട് പോകുന്നത് ........ ഇനിയെങ്കിലും ചിന്തിക്കുക - .....
@ashraf.k.padanilam6 ай бұрын
സർവീസ് മെച്ചപ്പെടുത്തിയാൽ BSNL തീർച്ചയായും രക്ഷപ്പെടും 4G ആക്കാൻ അല്ലശ്രമിക്കേണ്ടത് മറിച്ച് 6G യിലേക്ക്എങ്ങനെമാറാം എന്നാണ് നിരീക്ഷണം നടത്തേണ്ടത്
@jithusuryathaliparamba39796 ай бұрын
ഇവിടെ പ്രശ്നം ചാർജ് വർദ്ധന.6G ആയാൽ സ്വാഭാവികം ആയി അവർക്കും നിരക്ക് കൂട്ടേണ്ട അവസ്ഥ വരും
@KaattoThayalangadi6 ай бұрын
ഇപ്പൊൾ ഫിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന 4ജി നെറ്റ് വർക്ക് ആവശ്യം വന്നാൽ ഒരു ദിവസം കൊണ്ട് 5 ജി ആക്കാൻ കഴിയും.അതിന് കണക്കാക്കിയാണ് സോഫ്ട്‌വെയർ ടവറുകളിൽ ഫിറ്റ് ചെയ്യുന്നത്.
@Thankan98766 ай бұрын
Ee Telecom company kal kuthupaala edukkan ulla major reasons.. IT infra yil pootha cash erakkanm pinne up to date aarikanam ellenkil tholangu pokum😢😢
@kevindroys6 ай бұрын
സർക്കാർ ഉദ്യോഗസ്ഥരെ BSNL നിന്ന് മാറ്റുക ഒരു പണിയും ഇല്ല ഒടുക്കത്തെ ശമ്പളവും
@@abhi23450cable Idunnathu purathu Ninnulla companies alle
@manilalramanujan50225 ай бұрын
Satyam
@kevindroys5 ай бұрын
@@abhi23450 ഞാൻ ഉദ്ദേശിച്ചത് ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ കാര്യമാ താഴെ കിടയിൽ ഉള്ളവർക്ക് ജോലി ചെയ്തേ പറ്റു engineer suprend എന്നൊക്കെ പോസ്റ്റ് ഉണ്ട് അവർക്കൊക്കെ എന്താ പണിയെന്നു അവർക്ക് പോലും അറിയില്ല ശംമ്പളം കേട്ടാൽ തല കറങ്ങും
@Skb_warrior20236 ай бұрын
കണക്ഷൻ പോയിട്ട് അവിടെ ഇരിക്കുന്ന ഒരു ഫയൽ എടുത്ത് മാറ്റാൻ പോലും താൽപര്യമില്ല ഇവരെയൊക്കെ പുറത്താക്കാതെ ബിഎസ്എൻഎൽ രക്ഷപ്പെടില്ല.
@Arbaab_mallu6 ай бұрын
14 years still using BSNL. Proud family member ❤
@mohammedkutty82176 ай бұрын
Njanum
@SabuXL6 ай бұрын
@@mohammedkutty8217ഞാൻ ഉൾപ്പെടെ പലരും ബിഎസ്എൻഎൽ കൈവിട്ടു പോകുന്നില്ല ചങ്ങാതിമാരേ. പക്ഷേ കൂടെ ഒരു ജിയോ സിം കൂടി ഉണ്ട്. ( നിർണായക സമയത്ത് കാര്യം നടക്കണമല്ലോ.)❤
@abbas79616 ай бұрын
@@mohammedkutty8217അരെ.. ജിയോ രാജ.. 😂😂
@nizarnizar51306 ай бұрын
Mooonjiya 3g😂
@NelsonAcidmaker6 ай бұрын
Ayin
@kmradiatorwork52966 ай бұрын
Tata വരണം 💞 BSNL ജനങ്ങളെ സഹായിക്കാൻ
@Tdchgssd6 ай бұрын
Bro പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട് വില BSNL കൂട്ടിയാൽ മാത്രം നല്ല service കിട്ടോളു എന്നത് വലിയ മണ്ടത്തരം ആണ് കാരണം private companies അവർടെ സ്വന്തം ഇഷ്ടപ്രകാരം ഉള്ള വില ആണ് ഇടുന്നത് പിന്നെ jio തുടക്കത്തിൽ 1 വർഷം full free data തന്നില്ലേ അതിൻ്റെ ഒക്കെ വില അവർ കൂട്ടും അത് ഇപ്പോഴാണ് ശരിക്കും കൂട്ടിയത് എന്ന് ഒള്ളു 😂 എന്ന് പറഞ്ഞാൽ already വില കൂടുതൽ ആയിരുന്നു but ആ വില നമ്മുക്ക് affordable ആയിരുന്നു but ഇപ്പോൾ ഇത്രയ്യും കൂട്ടിയത് കൊണ്ട് affordable അല്ല okay example: 100 rs നു കിട്ടേണ്ട 4g 1.50 gb data 28 days കണക്കിൽ jio തന്നത് 199 rs നു അത് തന്നെ വില കൂടുതൽ ആണ് but affordable ആയിരുന്നു 2021 ൽ അത് 239 ആക്കി അപ്പോഴും affordable ആയിരുന്നു but 2024 അത് 299 or 345 ആക്കി കൂട്ടി അപ്പോൾ അത് affordable അല്ല ഇനി BSNL 109 rs ആണ് 1.50 gb data 30 days ആണ് അവർ ഇടുന്ന amount ൽ 9 rs ആണ് BSNL company ലാഭം പിടിക്കുന്നത് അത്രയ്യും amount വച്ചാണ് bsnl ഒരു കാലത്ത് വലിയ ലാഭം ഉണ്ടാകുന്നത് അപ്പോൾ ഒന്ന് ചിന്ദിച്ച് നോക്ക് jio ഇത്രയ്യും കാലം ചെയ്തത് പകൽ കൊള്ള ആണ് അന്ന് affordable ആയ price ആയതോണ്ട് നമ്മൾ അത് ശ്രെധിച്ചില്ല ഇപ്പോൾ affordable ആവാത്തത് കൊണ്ട് ശ്രെധിച്ചു അത്രയും ഒള്ളു പിന്നെ 28 days 1 month എന്ന കണക്കാണ് jio follow ചെയ്യുന്നത് അപ്പോൾ extra 1 month ലാഭം free ആയി jio ക്ക് കിട്ടി ഇതൊക്കെ കണക്കു കൂട്ടിയിൽ മനസിലാകു mr എന്നിട്ടും ഈ കൊള്ള ലാഭം ഉണ്ടാകുന്നതിനെ പണത്തിനോട് ഉള്ള ആർത്തി എന്ന് വേണമെങ്കിൽ പറയ്യാം അതോണ്ട് വില കൂട്ടിയാൽ ആണ് better service എന്ന ചിന്താഗതി തെറ്റാണ് 😂 okay 👍 പിന്നെ BSNL ഒരു government company ആയതോണ്ട് അതിൻ്റെ ഒരു advantage കിട്ടും so support BSNL better service തന്ന് തുടങ്ങിയിൽ ഈ വർഷം കൊണ്ട് തന്നെ അവർക്ക് എല്ലാം തിരിച്ച് പിടിക്കാൻ പറ്റും
@Learnandupskill6 ай бұрын
Jio ക്ക് 472 മില്യൺ കസ്റ്റമർ ഉണ്ട്,,, ഒരാളിൽ നിന്നും ഒരു രൂപ വാങ്ങിയാൽ തന്നെ 472 മില്യൺ രൂപയായി ഒരു മാസം ഏറ്റവും കൂടിയ ചിലവ് 400 മില്യൺ ആണെങ്കിൽ തന്നെ ബാക്കി 72 മില്യൺ ലാഭം ആണ് അവർക്ക്..... പക്ഷെ എത്ര കിട്ടിയാലും ആർത്തി തീരാത്ത ആർത്തി പണ്ടാരങ്ങൾ പിന്നെയും പാവപെട്ടവരുടെ പിച്ച കാശ് കൈ ഇട്ട് വാരാൻ നടക്കുന്നു,,, എന്നാണ് ഇവന്റെ ആർത്തി അവസാനിക്കുക,,, ഒരു പണിയും ഇല്ലാതെ നടന്നാലും കോടികൾ വരുമാനം എന്നിട്ടും ഇത്രയും ആർത്തി..
@rithulraj33486 ай бұрын
.
@wanderschaft776 ай бұрын
കുറേ നാൾ jio free തന്നില്ലേ , അന്ന് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ 😂
കുറച്ചെങ്കിലും വിവരം വേണം. കമ്പനി ഷെയർ വിഹിതം' ലാഭം ടാർഗറ്റ് 'ഷെയർഹോൾഡർ Nifti SEBI.....
@LibinBabykannur6 ай бұрын
World' le net rate kuraga country l onna India uk 5 gb net 1 month 500 udu bacic pack 😮
@TRYTOGOODTHINGS6 ай бұрын
അമ്പനിയെ തകർത്ത് Tata വന്നാൽ എങ്ങനെയാണ് വികസനം വന്നു എന്ന് പറയുക. രണ്ടും വേണം compilation വേണം അപ്പോളാണ് ആ Tally ready ആക്കൊള്ളൂ
@sebinmp-ok6yp6 ай бұрын
BSNL ൻറെ ഉദ്യോഗസ്ഥർ തന്നെയാണ് അതിന്റെ നശിപ്പിച്ചത്
@anujn83356 ай бұрын
I was looking for this comment. 😂 Customers innod ulla attitude mahaa mosham ayirunu pand.
@JOSONTJOHN6 ай бұрын
രാഷ്ട്രീയ പരമായി തകർത്തു... അദാനി അംബാനി അമ്പലത്തിൽ നിന്ന് കിട്ടിയ പ്രസാദം... എപ്പോഴും...
@anujn83356 ай бұрын
@@JOSONTJOHN thaan idh endhkokya parayunadh ? 😂
@agnosticman75926 ай бұрын
ഒപ്പം സർക്കാരും
@minays37536 ай бұрын
തെളിവുണ്ടോ
@sruthilayanarayan6915 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ👍👍👍
@Abhilash_NN6 ай бұрын
ബിഎസ്എൻഎൽ നന്നാവണമെങ്കിൽ സ്ഥിരതയുള്ള നെറ്റ്‌വർക്ക് നൽകണം BGMI വെറുത്തു പോയതും ബിഎസ്എൻഎൽ കാരണമാണ് പബ്ജി കളിക്കാൻ ഇത്രയും ശോകമായിട്ടുള്ള ഒരു നെറ്റ്‌വർക്ക് വേറെയില്ല ഇത്രയും അഹങ്കാരം പിടിച്ച ജീവനക്കാർ ഉള്ളതുകൊണ്ട് മാത്രമാണ് ബിഎസ്എൻഎൽ നിലയിലേക്ക് കൂപ്പുകുത്തിയത് ആകെയുള്ള ഒരു ഗുണം പണ്ട് തുണി അലക്കി ഉണക്കാനിടാൻ ബിഎസ്എൻഎൽ വഴിയിൽ പൊട്ടിക്കിടക്കുന്ന കറുത്ത കേബിളുകൾ ഒരുപാട് സഹായിച്ചിട്ടുണ്ട് താങ്ക്യൂ ബി എസ് എൻ എൽ
@Wninnerwinnerchickendinner5 ай бұрын
Wifi ubayogikku❤ pubg oke poli ayittu kalikkam😮💨🔥
@Abhilash_NN5 ай бұрын
@@Wninnerwinnerchickendinner നാട്ടില്‍ വരുന്നത് വർഷത്തിൽ ഒരിക്കല്‍ മാത്രം അതും vetil erikkarilla
@rajeshkumarkp13776 ай бұрын
ബി. എസ് എൻ എൽ ഉദ്യോഗസ്ഥരുടെ അഹംങ്കാര ത്തിന് കയ്യും കണക്കുമില്ലാരുന്നു
@georgegomez39665 ай бұрын
@@rajeshkumarkp1377 that's also one rason for their downfall and the rise of Reliance /Ambani fly. All the wealth of the country piling up with few people.
@damodarankv6 ай бұрын
ഇവിടെയും അഴിമതിയാണ് BSNL തകരാൻ കാരണം എന്ന് കാണാം '
@hkg66186 ай бұрын
കോൺഗ്രസിൻ്റെ പിടിപ്പുകേട് 😢😢😢😢
@safwansalim56525 ай бұрын
@@hkg6618aahaa anntt ippolathe indian government keriytt nthaa indaayeee
@sakkeerhussain77155 ай бұрын
ബിജെപി അദാനി /അംബാനി കോർപ്പറേറ്റ് നയം
@ardravrc58085 ай бұрын
😂😂 കോൺഗ്രസ് പോയിട്ട് കൊല്ലം 10 കഴിഞ്ഞടെ. നീ ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നത് ? 😂😂@@hkg6618
@adhamadhi72446 ай бұрын
BSNL ഒരു സിം എടുക്കാൻ ചെന്നാൽ ഇവൻ്റെയൊക്കെ കുടുംബത്ത് ചെന്ന് കടം ചൊതിക്കുന്ന പെരുമാറ്റം ആയിരുന്നു ഗവൺമെൻ്റ് ജോലികരൻ്റെ അഹങ്കാരം വൻ്റെയും ജോലിപോയപ്പോ സമാധാനം ആയി.... കസ്റ്റമർ ബഹുമാനം ഇല്ലാത്ത എല്ലാതിൻ്റെയും അവസാനം ഇതുതന്നെ ...ബിഎസ്എൻഎൽ,ക്‌സ്ആർടിസി,റെയിൽവേ,kseb😂😂😂😂
@Gypsy292426 ай бұрын
Key pad ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു കൈ നോക്കാം... സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ കുറച്ചു കൂടി wait ചെയ്താൽ നന്നാകും...
@hasimparayil63406 ай бұрын
TATA❤❤❤❤❤❤
@kjNikhil6 ай бұрын
2008 il student suvidha plannil edutha sim aanu ente. eppo kuwaitil aanu, international sim aaki still using BSNL. BSNL uyir.. pandu hutch vannapolum tata docomo vannapolum aircell vannapolum virgin vannapolum mtn vannapolum endinu last jio vannapolum mariyatilla. Nirthunna vare BSNL upayogikkum atranney
@Skb_warrior20236 ай бұрын
എന്തൊക്കെ പറഞ്ഞാലും രക്ഷപ്പെടില്ല ബിഎസ്എൻഎൽ. ഞാൻ സിം പോർട്ട് ചെയ്തപ്പോൾ എന്നെ ഒരു സ്ത്രീ വിളിച്ചു BSNL ടീമിൽ നിന്നാണ് വിളിച്ചത്. വളരെ അലസമായി എന്തുകൊണ്ട് ബിഎസ്എൻഎൽ നിന്ന് പോർട്ട് ചെയ്തു എന്ന് എന്നോട് ചോദിച്ചു. ഞാൻ ഉത്തരം പറഞ്ഞു തീരുന്നതിനു മുൻപ് കട്ട് ചെയ്തു പോവുകയും ചെയ്തു. മറ്റൊരനുഭവം ഞാനൊരു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ വേണ്ടി നാലുതവണ അവരുടെ ഓഫീസിൽ കയറിയിറങ്ങി
@ottakkannan_malabari6 ай бұрын
BSNL Broad band കൊടുക്കുന്നത് അവരല്ല .... പിന്നെങ്ങനാ ?....
@didc81276 ай бұрын
@@ottakkannan_malabari Verthalla nannavathath
@anoopkvpoduval6 ай бұрын
2G scam ഇല്‍ 1.5 ലക്ഷം നഷ്ടം എന്നല്ല opportunity loss അതായത് ഭാവിയിൽ നേടമായിരുന്ന estimated പണം നഷ്ടപ്പെടുത്തി എന്നാണ്. ഇത് എസ്റ്റിമേറ്റ് ചെയ്ത CAG പിന്നീട് 10,000 കോടി ആയി തന്റെ estimate കുറച്ചിരുന്നു
@dominicstech18635 ай бұрын
The government didn't allot a 4g spectrum for BSNL. That's the real reason why BSNL went down. Finally, When the 4g spectrum was allocated in 2019, The government restricted BSNL from purchasing equipment from foreign vendors. Finally, BSNL partnered with TCS to manufacture 4g and 5g equipment in INDIA. The real culprit is the INDIAN Gov, not the BSNL company or its employees
@roonyneerad16 ай бұрын
Tata docomo എന്നൊരു കമ്പനി ഉണ്ടായിരുന്നു..അത് തകർന്നു പോയി..
@JoyalAntony5 ай бұрын
നല്ല സർവീസ് ആയിരുന്നു..... ഞാൻ യൂസ് ചെയ്തിട്ടുണ്ട് അവസാനം ഡോകോമോ കസ്റ്റമറേ എല്ലാം എയർടെൽ ഏറ്റെടുത്തു
@cjharry980cc35 ай бұрын
Aircel,Uninor,virgin mobile So many providers
@blackthunder98495 ай бұрын
Tata indicom ❤
@abhi234506 ай бұрын
UPA government's efforts for BSNL is remarkable 😂😂😂
@gunner00775 ай бұрын
So true the best managed PSU with crores of profit under Vajpayee government became the biggest loss making PSU. And it never recovered from there.
@bindhu.nbindhuaravind38586 ай бұрын
ബിഎസ്എൻഎൽ നു പറ്റിയ പരാജയം പല സ്ഥലങ്ങളിലും അതിനു റേഞ്ച് ഇല്ല ഇതുവരെ അത് ഫൈവ് ജിയോ ഫോർ ജിയോ ആക്കാനും പറ്റുന്നില്ല
@Mr.MrsDevilZ5 ай бұрын
4g ഉണ്ട് മലപ്പുറം district
@PABLOESCOBAR-nx3ss6 ай бұрын
TATA.....🗿🔥
@Wninnerwinnerchickendinner5 ай бұрын
Proud to be a old bsnl customer ❤
@azizksrgd6 ай бұрын
എന്ത് പറഞ്ഞാലും ഇന്ത്യയിൽ jio കൊണ്ട് വന്ന മാറ്റം മറക്കാൻ പറ്റൂല
@deepakrnair14895 ай бұрын
Using 1 BSNL number since 2007-2011 year range. Ported another airtel to BSNL few years later. Then Jio came in and bought one connection which I use as secondary just for internet when traveling. Still BSNL is primary 😊
@ajcomicworld8506 ай бұрын
Indian smart phone market ine kurich video cheyyo
@ramshadm95345 ай бұрын
Thank U🙏... For give a valuable information
@aseeshsasidharan6 ай бұрын
16 വർഷമായി primary number ആയി BSNL നമ്പർ ഉപയോഗിക്കുന്നു .
@SabuXL6 ай бұрын
ഹഹഹ. പ്രൈമറി നമ്പർ? 😮
@minays37536 ай бұрын
16 വർഷമായി ഒരു കാളും ആ നമ്പറിൽ വന്നിട്ടില്ല 😂
@muhammedsahal4306 ай бұрын
vellya karyam thanne
@drfairoosavlogs75035 ай бұрын
Me too
@drfairoosavlogs75035 ай бұрын
@@minays3753I am using 2 sim.BSNL and Vi.....BSNL in iPhone and vi in Samsung.both are working well .
@boss_34_345 ай бұрын
Nalla oru arivu panguvecha bro 🤜 thank you
@Gypsy292426 ай бұрын
മരണ മണി കാത്തിരിക്കുന്ന കാർന്നൊരു അവസാന ഓക്സിജൻ സിലിണ്ടർ ലോഡ് ചെയ്യുന്ന പോലെ ഒരു ഏർപ്പാട് 😂😂😂😂😂
Tower ന്റെ താഴെ പോലും റേഞ്ച് ഇല്ല... ഒരു വീഡിയോ പോലും നേരാം വണ്ണം കാണാൻ പറ്റില്ല.... ഒടുക്കത്തെ buffering.... ഒരു സിനിമ ഡൌൺലോഡ് ചെയ്യാൻ രാത്രി മുഴുവൻ ഉറക്കം കളഞ്ഞു ഇരിക്കണം... ഇതിനു പുറമെ ആരെ വിളിച്ചാലും അവര് buzy ആണെന്നുള്ള അറിയിപ്പും.... ഇവരുടെ മാത്രം പ്രത്യേകത ആണ്....
@hirffaz5 ай бұрын
Hi You missed one important thing, Landline phones and its slow death resulted in the loss of BSNL Customer loss.
@Actual-Psycho6 ай бұрын
ഒരു ചുക്കും നടക്കില്ല....ഇവന്മാരെകൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല മോനെ....അണ്ണൻ അംബാനി തന്നെ....🔥🔥🔥
@BalajisWorld6 ай бұрын
BSNL ന്റെ ഗതികേട് , അതിന്റെ ജോലിക്കാർ തന്നെ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കുറെ വൃത്തിക്കേട്ട ഉദ്യോഗസ്ഥർ
@arunjayaprakash99475 ай бұрын
Jio has a very good fiber network coverage it’s not only in India they have under sea dark fibers connecting the entire world , they have have made huge investments in India for the fiber , not easy for Tata to compete
@dagan77716 ай бұрын
4 ജി ആണെങ്കിലും bsnl ലിലൂടെ ഈ വീഡിയോ ഒരു തടസവും ഇല്ലാതെ കണ്ടു. ചാർജ് അല്പം കൂട്ടി 5 ആക്കി കൂടുതൽ ശക്തിപ്പെടുത്തണം.
After 3 years, i ported back to BSNL from gio. Custom support i received was decent. For my kind of usage, bsnl is good enough. And i am happy enough withy decision to port back.
@Siva_Sundar6 ай бұрын
ഈ 7 ശതമാനത്തിൽ ഞാൻ ഉണ്ട്❤
@fridge_magnet5 ай бұрын
Even after price increase, India is one of the countries with cheapest internet. Jio/Airtel/Vi is good enough.
@Sreejunsouls6 ай бұрын
bsnl ഇലനെ തകർത്തത് ഖൺഗ്രസ്സ് 60 വർഷം നീണ്ട ഭരണം പിന്നെ കമ്മ്യൂണിസം യൂണിയൻ ഇതൊക്കെ ആണ്. .
@tk.devadas19915 ай бұрын
Very interesting and easy to understand.
@izonegroupmh9366 ай бұрын
ആദ്യം കറണ്ട് പോയാൽ ഓഫ് ആകാത്ത ടവർ ഉണ്ടാക്കണം😂
@iyeraishu15 ай бұрын
Bsnl alle😂😂
@sasidharannair46735 ай бұрын
I know personally that about 2500 telephone connections were disconnected in a road widening project. Neither bsnl nor the municipal authorities resolve the problem. So bsnl lost 2500 telepone land line connections in just one instance. This is only an example. Across the country this is the situation. But I still have a bsnl connection both landline and mobile.
@JeashanPT-ge9if6 ай бұрын
ആനന്ദ് അംബാനിയുടെ കല്യാണ ചിലവ് നികത്താൻ ജിയോ ചാർജ് വർധിപ്പിച്ചു...
@gokulcm10906 ай бұрын
Comedy😂
@sanuthomas92806 ай бұрын
@@gokulcm1090tragedy
@jordi3826 ай бұрын
@@gokulcm1090 Comedy അല്ല fact
@gokulcm10906 ай бұрын
@@jordi382 Avarude net worth nte verum 0.6 % mathrame avaru chilavakiyittollu. Ivide ellavarum ethra% anu kallyangalk chilavakunnath. Kallyanathinte chilav nikathan avark avarude oru dhivasathe revenue mathiyakum😂
@SGRR54856 ай бұрын
@@jordi382 thankalkoke enthinte preshnam aanu.ambani ennath valiya oru business man aanu. Avarude Paisa kond avarkk aavishyamullath avar cheyunnu.ath avarude eshtam aanu.thankal jio upayogikendenkil uyogikenda. Ella manushyarklum Vila kootiyathil amarsham und.pakshe etra cheap fact aaki mattaruth athokke
@peeyooshkumarbiju67395 ай бұрын
താങ്ക്സ് അനുരാഗ്🎉
@abdulkareem9746 ай бұрын
ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും ഉള്ളതകിൽ 1ജിബി ടാറ്റ ക് 300 രൂപ ആയിരിക്കും
@francisthekkiniyath58425 ай бұрын
Great, greater and the greatest !
@Soumya-y8r6 ай бұрын
Bsnl data speed ഇല്ലാതെ വില കുറച്ചു തന്നിട് എന്തിന് 🤭
@Yellow_bae5 ай бұрын
💯💯
@binu.c18435 ай бұрын
കേരളത്തിൽ പല സ്ഥലത്തും 4G ട്രയൽ റൺ തുടങ്ങിയിട്ടുണ്ട് vi-BSNL 4Gസ്പീഡ് നോക്കിയപ്പോ 4G BSNL ബഹുദൂരം മുന്നിലാണ് 3 മാസത്തിലുള്ളിൽ കേരളത്തിൽ 1000 ടവർ പുതുതായി നിർമ്മികുന്നുണ്ട് ടാറ്റയാണ് ചുമതല ഇന്ത്യയിൽ 1 ലക്ഷം പുതിയ ടവർ നിർമ്മാണം തുടങ്ങി ഓഗസ്റ്റിൽ കേരളത്തിൽ 4G വന്നേക്കും നിലവിൽ അപ്ഗ്രേഡ് നടന്നുകൊണ്ടിരിക്കുകയാണ
@antares649172 ай бұрын
I use BSNL as my secondary sim, and beleive me I would get 4G around my locality(Thalassery) of 30-30Mbps speed.
@gayathri_balamurali6 ай бұрын
ഇത്രേം bsnl ലിനെ കേന്ദ്ര -സർക്കാർ സഹായിക്കുന്നിനുണ്ടെങ്കിൽ പിന്നെ എന്തിനാണ് റെയിൽവേ ഉദ്യോഗസ്ഥർക്ക് free ആയിട്ട് ജിയോ sim കൊടുക്കുന്നത്, അതും എല്ലാരും mandatory ആയിട്ട് എടുക്കേം വേണം അത്രെ
@diljithdiljithashok82766 ай бұрын
Iyaalude sound powliyaale😁
@grvs38765 ай бұрын
Still a bsnl user😎 monthly 148 Rups 12 gb unlimited calls. Full Range all over india. Thans enough for me
@ptmampad95546 ай бұрын
2g spectrum അഴിമതി എന്ന ഒന്ന് നടന്നില്ല എന്ന സുപ്രീം കോടതി വിധി കാണാതെ പോയി
@taantony68455 ай бұрын
ഇയാൾ മാത്രം അറിഞ്ഞില്ല. വിനോദ് റായിയും തെറ്റു സമ്മതിച്ചിരുന്നു.
@asunishine-iu8os6 ай бұрын
Nice and amazing Presentation Knowledge Study
@Thangalspm6 ай бұрын
BSNL sim q നിന്ന് 275 രൂപയ്ക്കാണ് ഞാൻ എടുത്തത് ഇഷ്ടം. BSNL❤
@beenabenny73546 ай бұрын
Sim free അല്ലേ ഇപ്പോൾ simപണംകൊടുക്കാതെ കിട്ടുമായിരുന്നല്ലോ.
7 varsham aayi BSNL sim eduthitt .ippozhum athe bsnl number thanneyaan use cheyyunnath❤.ellaavarkum oru kaalam varum.Vannirikkum
@imran.ck.32166 ай бұрын
BSNL ☎️☎️പല മാറ്റങ്ങൾ വരാനുണ്ട്❤ വരുമ്പോൾ ജനങ്ങൾക്ക് ലാഭം😂👍👍
@CijilCJ5 ай бұрын
Bro esports business ne patti oru video cheyamo...
@manoharan526786 ай бұрын
എന്തൊക്കെ ആയാലും bsnl നന്നാവില്ല. It's a govt. entity hence not customer friendly just like kseb.
@rajupallassana86026 ай бұрын
Vaasthavam
@navneeths62045 ай бұрын
അനുരാഗ് സാർ കോഴിക്കോട്ട് എവിടെയാണ് താമസം സ്ഥലം ? താങ്കൾ ?
@NickXD9996 ай бұрын
Bsnl brodband ❤️🔥
@lijeshchithrampattu97426 ай бұрын
Well said.....pls mention importance of LIC OF INIDA and growth.
@mohansubusubu21166 ай бұрын
2014 ന് മുൻപും അംബാനി ഉണ്ടായിരുന്നു 2G 3G സ്‌പെക്ട്രം അംബാനി യും വൻ തുക കൊടുത്താണ് UPA govt ൽ നിന്നും വാങ്ങിയത് അംബാനി യും അദാനിയും വെറുക്ക പ്പെട്ടവർ ആയതു 2014 വരെ വലിയ കരാറുകൾ കമ്മീഷൻ അടിസ്ഥാനത്തിൽ ചെയ്തു കൊണ്ടിരുന്ന ഇന്ത്യൻ കമ്പനി കൾ ആണ് 2014 ന് ശേഷം വന്ന NDA govt ഇവർക്ക് കരാറുകൾ കൊടുത്തു പക്ഷെ കമ്മീഷൻ വാങ്ങിയില്ല ഇതു ആദ്യം കമ്മിഷൻ വാങ്ങിയ ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയിലെ പ്രമുഖരിൽ ഭയം ഉണ്ടാക്കി അതിനവർ കൂട്ടമായി ചേർന്ന് മാധ്യമ പിന്തുണ യോടെ വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു വിദേശ കമ്പനി കൾ ആയിരുന്നെങ്കിൽ ഒന്നും പുറത്തു അറിയില്ലായിരുന്നു
@AnilRaj-xt4ts6 ай бұрын
രണ്ട് വർഷം മുമ്പ് ഞാൻ ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്തത് ആണ് 4G ആ കൊല്ലം വരും എന്നൊക്കെ പറഞ്ഞിട്ട്... ഇപ്പോഴും വന്നില്ല ഞങ്ങടെ ഏരിയയിൽ. പക്ഷേ 3G ആണെങ്കിൽ ഞങ്ങളുടെ ഏരിയയിൽ അത്യാവശ്യം സ്പീഡ് ഉണ്ട്.നമ്മൾ QR code payment നടത്തുകയാണ് എങ്കിൽ ചിലപ്പോ പെടും
@Negan38686 ай бұрын
Njanum innu bsnl new connection eduthu 4g illenkilum 3g kittunund athyavashyam speed um und. Fully satisfied 😊
@sajin13396 ай бұрын
ആദ്യം അതിൽ ഉള്ള കിളവൻ മാരേ എടുത്തു കളയണം കുറയെ റിട്ടേഡ് ടീമുകൾ ഉണ്ട്
@codetheworld67216 ай бұрын
Well explained ❤
@abdulazizshamsudeen6 ай бұрын
Range ഇല്ല. ഇന്റർനെറ്റ് സ്പീഡ് ഇല്ല bsnl നു. അംബാനിയെ സഹായിക്കാൻ സർക്കാർ തകർത്തതാണ് bsnl നെ
@lev46265 ай бұрын
Video shredichilyee... BSNL thakarnath 2004-12 il aanne Apo Ambani ee scene il onnum allarnu
@nkpbtpr86665 ай бұрын
BSNL range for calling is very good, but data connection in some areas, inside home is little difficult. If 4g is connected, speed is better than other networks. BSNL should find and focus the weak areas (may be some rare locations) for data connection signal improvement. In my home, 4 nos. BSNL & one no. Airtel connection.
@m.pmohammed93666 ай бұрын
😂 BSNL ഉദ്യോഗസ്ഥരുടെ സ്വഭാവം വളരെ മോശമാണ്. BSNL തി നിലവിലുളള വലിയ ശമ്പളമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ കമ്പനി നൽകുന്ന നിരക്കിൽ ശമ്പളം പുനർനിർണയിച്ച് പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കണം. എന്നാൽ മാത്രമേ BSNL രക്ഷപ്പെട്ടുകയുള്ളൂ. മാത്രമല്ല കഴുത കരയുന്നത് പോലെയുള്ള നിങ് ടോണും BSNL മാറ്റണം.
@Muneevpchnr6 ай бұрын
🤒😄😆😁😁
@musthafavp74965 ай бұрын
20ൽ കൂടുതൽ വർഷമായി ഞാൻ ബിഎസ്എൻഎൽ ഉപയോഗിക്കൊന്നു നല്ല ഉഷറാണ് എല്ലാസിമ്മുകളും ബിഎസ്എൻഎൽ മാത്രം,കാരണം ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്ന്, മാത്രമല്ല അത് എൻ്റെ വിശ്വാസത്തിൻ്റെ ഭാഗവുമാണ്,
@rajamani99286 ай бұрын
BSNL / No Kia/Ambas der / കാലത്തിന് അനുസരിച്ച് മാറാൻ പഠിച്ചില്ല🎉
@arunms86966 ай бұрын
Great presentation 👍🏻
@Sreejunsouls6 ай бұрын
bsnl 4g നല്ല സ്പീഡ് ഒണ്ട് 🥰
@mahi_talk5 ай бұрын
2022ൽ നടന്ന സംഭവമാണ് tata ഇൻവെസ്റ്റ്മെന്റ്. 15k cr എന്നിട്ട് ഇപ്പോഴാണ് എല്ലാവരും അറിയുന്നത്. അല്ലെങ്കിൽ തന്നെ ലോകത്തു ഏറ്റവും കുറഞ്ഞ നിരക്കയിൽ ഡാറ്റാ കിട്ടുന്ന രാജ്യങ്ങൾ നോക്കുവാണേൽ ഇന്ത്യയും ഉണ്ട്. എന്നിട്ടും ചിലവ് കൂടുതൽ ആണ് എന്ന് പറയുന്നത് മനസിലാവുന്നില്ല.
@sivakumarkolozhy3686 ай бұрын
കട്ടുമുടിച്ച മുന്‍ രാഷ്ട്രീയ നേതൃത്വവും, തെറ്റായ തീരുമാനങ്ങളും ,അഹങ്കാരം നിറഞ്ഞ ഉദ്യോഗസ്ഥ വൃന്ദവും കൂടി ഉപഭോക്താക്കളെ വെറുപ്പിച്ചാണ് bsnl നഷ്ടത്തിലേക്ക് വീണത്.. പരമാവധി സഹിച്ചുമടുത്ത് കണക്‍ഷന്‍ വിച്ഛേദിച്ചതാണ് ഞാന്‍.
@sivan77905 ай бұрын
Hello aassane MNTL alla. It is MTNL, mahanagar telecommunication Nigam Limited. Pinne Bharat Sarkar Nigam limited alla. Bharat Sanchar Nigam Ltd.
@iamfarooq89606 ай бұрын
അംബാനിയോട് എന്താണ് ഇത്ര ദേഷ്യം എന്ന് മനസ്സിലാകുന്നില്ല .
@justs5606 ай бұрын
നാട്ടുകാർക്ക് വെള്ളപ്പൊക്കത്തിൽ സഹായം ബിഎസ്എൻഎൽ . നിരക്ക് കൂട്ടി ധൂർത്ത് കല്യാണം നടത്താൻ മാത്രം jio.
@ottakkannan_malabari6 ай бұрын
ഇപ്പോ ഫ്രീ കിട്ടുന്നില്ല ....
@Saju-n6t6 ай бұрын
ഞാനും Q നിന്ന് bsnl sim എടുത്ത ആളാണ്.... പക്ഷെ... ഇന്നും ഞാൻ ആ sim ഉപേക്ഷിച്ചിട്ടില്ല 107 രൂപ കൊടുത്തലാൽ.... Validity കിട്ടും ഇന്നും.... Love BSNL🙏
In 2 sim mode , my 2nd sim BSNL. 3 months recharge 183. Incoming ind. Msg varum. Data limited available also Avishyathinu 1st sim range illatha hill predeshathu rangeum kittum..!
@ktshamsu18886 ай бұрын
1999 തുടങ്ങിയതാണ് bsnlൻ്റ കൂടെ
@shameerpk76 ай бұрын
2002 മുതൽ മാത്രം ആണല്ലോ BSNL mobile സ്റ്റാർട്ട് ചെയ്തത്
@Nesi-r8j6 ай бұрын
Sadarana telecom com company cheyyan padiklatha reethiyil jio ye pravarthikkan asahayicha bond government in ithil nalla pankund ,oru gov company thakarkkan gov thanne kootu ninnad pole ,7masatholam freeyayi datayum Callum kodukkunnad thadayanamayirunnu ,Ambani BSNL ne thakarth swandam company valarthi eduthu, costomers kuranjadode maattangalk Oppam maranum kazhinjilla ,Thirichu varatte enn aadhamsikkunnu ❤
Correct, phone heating up and battery discharging soon...
@catlov975 ай бұрын
@@Chandrajithgopalഫോണിന്റെ കുഴപ്പം ആണോ എന്ന് പരിശോധിച്ചോ സർ.
@Tropz_Noob5 ай бұрын
@@Chandrajithgopal😂Thaan enth mandan aado
@drfairoosavlogs75035 ай бұрын
Njan BSNL anu
@drfairoosavlogs75035 ай бұрын
Ente IPhone il BSNL anu
@arunv.r21345 ай бұрын
Bsnl recharge plan have changed. Which is higher than their previous plans but much lesser than the private company 🎉
@rejitvm94906 ай бұрын
I already ported my jio to BSNL yesterday 😊
@anandu30146 ай бұрын
Net kittunnundoo??
@SocialMediaALT6 ай бұрын
BSNL വരട്ടെ ഭാരതം പ്രൗഢിയോടെ നിക്കട്ടെ...❤
@adv.s.ramesh7795 ай бұрын
BSNL ഇന്ടെ പ്രശ്നം എന്താണ് എന്ന് അറിയണം എങ്കിൽ, അവരുടെ office ലേക്ക് ഒന്ന് വിളിച്ച് പുതിയ connection ചോദിച്ചാൽ മതി മതി. കാര്യം പിടികിട്ടും 😊
@haleemaabdulrauf66696 ай бұрын
Anurag pls do video abt mullapperiyaar dam current situation so people will wake up and will be bothered
@sijojacob99695 ай бұрын
I have invested in both BSNL and TTML, seeing its potential. Let’s see how it goes with
@joge48085 ай бұрын
മുമ്പൊരു ബിഎസ്എൻഎൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ അവരുടെ ഓഫീസിൽ പോയി അവന്മാരുടെ സ്വഭാവവും സംസാരരീതിയും കേട്ടപ്പോൾ ആ സിം തന്നെ വേണ്ടെന്നുവച്ചു എയർടെൽ സിമ്മിലേക്ക് പോയി
@ഷെഫിമുസ്തഫ5 ай бұрын
Still 15 yrs ...❤❤
@kvjayachandrababu91246 ай бұрын
I am supporting the comeback of BSNL. I am using two mobile phones plus Broad of BSNL for a long time. If they want to compete in the private sector they should restore 4 G in a war footing manner and introduce 5 G immediately. With a joint venture with TATA consultancy they can overcome the present situation. Come back BSNL.
@skariathomas45915 ай бұрын
മകന്റെ കല്യാണത്തിന് അംബാനി 5000 കോടി ദൂർത്തടിച്ചപ്പോൾ തന്നെ അതു തിരിച്ചു പിടിക്കാനുള്ള മാർഗവും മനസ്സിൽ കണ്ടിരുന്നു. അതാണ് ഇപ്പോഴത്തെ റീചാർജിലെ നിരക്ക് വർദ്ധനവിനു കാരണം.. ഞങ്ങൾ പോർട്ടബിൾ വഴി മറ്റു ടെലകോം കമ്പനിയിലേക്ക് മാറാന്നിരിക്കുന്നു. എല്ലാവരും അതു തന്നെ ചെയ്തു അംബാനിയെ പാഠം പഠിപ്പിക്കണം.