പറയാൻ വാക്കുകളില്ല, രത്തൻ ടാറ്റ ഭാരതത്തിന്റെ അഭിമാനമാണ്, അങ്ങയ്ക്കു മരണമില്ല ജീവിക്കുന്നു ചിരഞ്ജീവിയായി മനസുകളിൽ 🥰🥰🥰
@binumathew1315Ай бұрын
ഇനി ഒരു ജന്മം കൂടി കൊടുക്കണേ ഈ ഭൂമിയിൽ രത്താൻ സാറിന് പ്രണാമം മഹാത്മാവ്വേ 🥰🥰🥰
@asnaachnoos4481Ай бұрын
😢😢😢😢😢
@becareful-x7tАй бұрын
😢😢😢
@sijovarghese8902Ай бұрын
അല്ലയോ സ്ത്രീയേ നിങ്ങൾ എങ്ങനെ ഇത് ഇത്ര മനോഹരമായി അവതരിപ്പിക്കുന്നു വളരെ മികച്ച അവതരണം ..❤❤❤
@nishakrishnan8094Ай бұрын
നന്ദി! sijovarghese8902
@rengoes3136Ай бұрын
അല്ലയോ സ്ത്രീയോ 🙄
@VsvsVsvs-yf7fzАй бұрын
റ്റാറ്റായേക്കാൾ എന്നെ ഞെട്ടിച്ചത് പെൺകുകുട്ടി നിങ്ങളാണ് അദ്ദേഹം എന്താണ് എന്തായിരുന്നു എന്നൊക്കെ വിസ്മയത്തോടെ അവതരിപ്പിച്ച നിങ്ങൾ അതാണ് എന്നെ വിസ്മയിപ്പിച്ചത് അതിനുമപ്പുറം എല്ലാ കമന്റും ഞങ്ങൾ നോക്കും എന്നതും ❤️
@komalasasidharan5300Ай бұрын
അവതാരകയായ മോള് ഈ ചരിത്ര പുരുഷനെ അവതരിപ്പിച്ചത് എത്ര നന്നായിട്ടാണ്. രത്തൻ ടാറ്റ എന്ന മഹാനെ അദ്ദേഹത്തിന്റെ ചെറുപ്പം കാലം മുതൽ ഇന്ന് വരെ അദ്ദേഹത്തിന്റെ കൂടെ ജീവിച്ചത് പോലുള്ള ഫീൽ ഉണ്ടായി ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ. മോളെ നിന്നെ അഭിനന്ദിക്കുന്നു. 👏👏👏♥️♥️♥️ രത്തൻ ടാറ്റ എന്ന മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@nishakrishnan8094Ай бұрын
komalasasidharan5300, നന്ദി മാഡം, ആത്മാവിൽ തൊട്ട വാക്കുകൾക്ക്
@sibithomas6593Ай бұрын
Yes... Excellent... I am proud of her presentation and the content
@preetharaveendran5845Ай бұрын
True.she is excellent.we need this like presentation.keep going mole..work hard
@lettytom931Ай бұрын
An absolute, good presentation,proud to think of living as an Indian👍👍👍
@sanalthomas9210Ай бұрын
Sir മരിച്ചതിന് ശേഷം കാണുന്നവർ ഒണ്ടോ😢
@soumyanp4911Ай бұрын
മുന്‍പും കണ്ടു
@SasiKuttan-n7dАй бұрын
ഒരു പണിയും ഇല്ലേ ഇങ്ങനെ ഊള കമെന്റ് ഇട്ട് കളിക്കാൻ
@madristas12Ай бұрын
✋🏻
@ShahirMk313Ай бұрын
✋🏻🥺
@mammalikandyАй бұрын
മനോഹരം ആ ജീവിതം. അതിനെ മഹത്വമുണ്ടാക്കിയത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. സാധരണക്കാരന് ഒരു കാർ നാനോയിലൂടെ സമർപ്പിച്ചത് ഒരു ചെറിയ കാര്യമായിരിക്കാം റ്റാറ്റ ക്ക്. പക്ഷേ വ്യവസായ ലോകത്ത് വലിയ അത്ഭുതവും ഇന്ത്യക്കാരന്റെ അഭിമാനവുമായിരുന്നു. അങ്ങയുടെ പാത പിന്തുടരാൻ പിൻഗാമികൾക്ക് കഴിയട്ടെ, ആദരാഞ്ജലികൾ.
@orakkansahadev8728Ай бұрын
Excellent presentation, ശരിക്കും കണ്ണ് നിറഞ്ഞു പോയി. ലോകം കണ്ട മഹാ വ്യവസായി ഇന്ത്യയുടെ അഭിമാനം🙏🌹❤☺️
@shyjuanchanАй бұрын
കണ്ണ് നിറഞ്ഞു പോയി.... ലോക ചക്രവർത്തി തന്നെ രത്തൻ Tata
@josephmethanath3490Ай бұрын
ആ മഹാമനുഷ്യൻ മരണവാർത്ത അറിഞ്ഞതിനു ശേഷം ആദ്യം കാണുന്ന വീഡിയോ കണ്ണുനിറഞ്ഞുപോയി മഹാനായ ആ മനുഷ്യസ്നേഹി ക്ക് ആദരാഞ്ജലികൾ
@girijarajitkumar6112Ай бұрын
Njanum 😢
@noufalp7154Ай бұрын
സത്യം ഒരു ബിസിനസ് മാൻ പോയ പ്പോൾ ഇങ്ങനെ ഉണ്ടായില്ല പക്ഷെ ഇദ്ദേഹം
@naseemudheencpcp3326Ай бұрын
നഷ്ടപെട്ടത് സാധാരണ കാരുടെ ഒരു സഹായകാരൻ
@nishakrishnan8094Ай бұрын
josephmethanath3490, മഹത്തുക്കൾ അങ്ങനെയാണ്! നന്ദി കണ്ടതിനും താങ്കളുടെ അഭിപ്രായത്തിനും
@lizyphilip3997Ай бұрын
നല്ല അവതരണം 👍👌
@ElizabethL-v1jАй бұрын
Nisha യുടെ അവതരണം മഹാനായ ആ മനുഷ്യനെ ആരാധനകൊണ്ട് ഹൃദയം തുളുമ്പിക്കുന്നു....❤
@harshid4193Ай бұрын
Sathyam 🥺🥺🥺
@sreenivasshenoy729Ай бұрын
കുലീനവും മനോഹരവുമായ അവതരണം😊
@anilkumarrpillai4301Ай бұрын
സത്യം ❤
@ajinsam3485Ай бұрын
സത്യം... ഞാൻ കരഞ്ഞു പോയി 😭😭😭😭
@Straiker210Ай бұрын
👍
@hafeesmuhammed6500Ай бұрын
രത്തൻ ടാറ്റാ എന്ന മുനുഷ്യ സ്നേഹിയായ ശത കോടീശ്വരന് ആദരാഞ്ജലികൾ 🤲.... ഇതു ജനസ്സ് വേറെ ആണ്, അവതരണത്തിൽ മനോഹാരിത വിടർത്തിയ അവതാരകക്കും ആശംസകൾ 👍
@nishakrishnan8094Ай бұрын
Thank you, hafeesmuhammed6500
@sheelapaul6373Ай бұрын
ജനസ്സ് എന്നല്ല. ജീനസ്സ് എന്നാണ്. വിജയൻ ആണോ ഗുരു.😅
@marinamathew2062Ай бұрын
എന്താണ് അർത്ഥം, ജനസ്സും ജീനസ്സും ഒന്നും പിടികിട്ടുന്നില്ല, pl🙏?@@sheelapaul6373
@santhoshbalan5405Ай бұрын
ചരിത്രം സൃഷ്ടിച്ചു അയാൾ മടങ്ങി. ഇനി ഉണ്ടാകുമോ ഇതുപോലൊരു മനുഷ്യൻ ❤️❤️❤️. ആദ്യമായ് കാർ ഓടിച്ചത് ടാറ്റാ ഇൻഡിക്ക എന്നെങ്കിലും ഒരു വാഹനം വാങ്ങുന്നെങ്കിൽ ടാറ്റാ മാത്രം. TATA❤️
@ashifashif3334Ай бұрын
മനുഷ്യരുടെ കൂട്ടത്തിൽ ഉണ്ട് അമൂല്യമായ നിധി ഒരു നിധിയായിരുന്നു ഈ മനുഷ്യൻ ഒരു മനുഷ്യൻ എങ്ങനെയാവണം എന്ന് ജീവിച്ച കാണിച്ചു തന്ന മനുഷ്യൻ നമുക്ക് വേണ്ടി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ടായിരുന്നു ഈ മനുഷ്യന് പക്ഷേ കാലം അദ്ദേഹത്തെ തിരിച്ചുവിളിച്ചു എന്ത് ചെയ്യാനാ എന്റെ ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട നിമിഷം വേറെ ഉണ്ടായിട്ടില്ല ഇദ്ദേഹത്തിന്റെ മരണം
@vimalemmanuel4514Ай бұрын
ലോകം കണ്ടതിൽ ഏറ്റവും വലിയ നന്മയുള്ള മനസ്സുള്ള സാക്ഷാൽ ദൈവത്തിൻറെ മകൻ' യഥാർത്ഥ ശമര്യക്കാരൻ രത്തൻ ടാറ്റാ ജി.പ്രണാമം .....പ്രണാമം .....പ്രണാമം🙏🙏🙏🙏🙏💞💞💞💞💞
@ashrafkt5910Ай бұрын
ഇനി വരുന്ന തലമുറക്ക് പോലും ജീവിതം കൊണ്ട്, കർമം കൊണ്ട് എല്ലാ നല്ല മാതൃകയും കാണിച്ചാണ് ആ കർമയോഗി കടന്ന് പോയത് 💚അദ്ദേഹത്തിന്റെ ജീവിതം പച്ചയായി അവതരിപ്പിച്ച പ്രിയപ്പെട്ട സഹോദരിക്ക് നന്ദി 🤝
@balakrishnancherlimkal2106Ай бұрын
ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നുന്നത് ഈ വലിയ മനുഷ്യൻ്റെ ജീവിത കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നു എന്നാണ്.🌹🌹ഒരു വിശ്വാസി അല്ലെങ്കിൽ പോലും ആരാധന തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ.
@umaprasad8147Ай бұрын
ടാറ്റയ്ക്ക് തുല്യം TATA മാത്രം. പ്രണാമം 🙏
@euginbruno6509Ай бұрын
ഇതുപോലുള്ള ജന്മങ്ങൾ ഇനി ഉണ്ടാവുമോ..? വളരാൻ ആരുടേയും തോളിചവിട്ടി പോകാൻ ഒരു മടിയും ഇല്ലാത്ത... എങ്ങനെയും പണമുണ്ടാക്കണം എന്ന ഒറ്റ വിചാരത്തോടെ എന്തും ചെയ്യാൻ മടിക്കാത്ത ആൾക്കാർ ഇത് കേൾക്കട്ടെ..... 😥😥😥😥😥
@Saja-z4cАй бұрын
മദ്യവും സിഗററ്റ് ഈ രണ്ടുബിസിനസ് ചെയ്യാത്ത മഹാ മനസ്ക്കൻ
@abethomsАй бұрын
Oh quite strange then Hotels under Indian Hotels are not selling liquor?
@LINESTELECOMCORDEDTELEPHONESАй бұрын
Valid question🙋@@abethoms
@shantycecil552Ай бұрын
Ratan TaTa ji ❤ അങ്ങ് ഞങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും എന്നും ഉണ്ടായിരിക്കും. അങ്ങയുടെ മുമ്പിൽ കൈകൂപ്പുന്നു 🌹
ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ വ്യവസായിയും ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസവും ചരിത്രവുമാണ് ശ്രീ രത്തൻ ടാറ്റ. ഈ വലിയ മനുഷ്യനെ മനോഹരമായ വരികളിലൂടെ വിവരിച്ച താങ്കൾക്ക്🙏👍❤
@sanalthomas9210Ай бұрын
ഞാൻ ഇത് വാഴിക്കുന്ന ടൈം ആള് ജീവിച്ചിരിക്കുന്നില്ല😢
ഒരിക്കല്‍ കൂടി കേള്‍ക്കുകയും കാണുകയും ആയിരുന്നു ഈ വീഡിയോ....ആ ഇതിഹാസം നമ്മെ വിട്ടു പോയ ഈ ദിവസം.... മനോഹരമായ അവതരണത്തിന് ആശംസകള്‍.....❤
@nishakrishnan8094Ай бұрын
കണ്ടതിന്, മറുപടിക്ക് നന്ദി, manojexpert
@br.tharanathchanganacherry3643Ай бұрын
നമ്മുടെ ലോറി, ബസ്, കാർ, ട്രെയിൻ എല്ലാം sirnte സംഭവനയാണ്..... Great man in India. സത്യസന്ധമായ ബിസിനസ് രാജ്യത്തെ ഉയർത്തിയ കച്ചവടക്കാരൻ. അല്ലാതെ പണക്കാരൻ ആകാൻ വേണ്ടിയല്ല. നല്ല മനുഷ്യൻ ആകാൻ വേണ്ടി.
@user-pu7no2qx7oАй бұрын
ഈ അവതാര പുരുഷനെ ഇത്രമേൽ നന്നായി അവതരിപ്പിച്ച അവതാരകയ്ക്ക് ഒരു ബിഗ് സല്യൂട്ട്.....outstanding narraition....ആരോടും ചാനെൽ ഒന്ന് subscribe ചെയ്തു പോകും...ഏറ്റവും മികച്ച അവതരണം...താങ്ക് യു somuch....
@nishakrishnan8094Ай бұрын
നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി
@nissarkunnoth2827Ай бұрын
ഞാൻ ratanji യുടെ ഒരു fan ആണ്.so ആദ്യം nano (yellow clr) വാങ്ങിച്ചു. പിന്നെ range rover evouge (kaikoora stone clr) വാങ്ങിച്ചു. ഇനിയും വാങ്ങാൻ ഇട വന്നെങ്കിൽ റ്റാറ്റാ യുടെ കാർ മാത്രമേ വാങ്ങിക്കുള്ളൂ. Ratanji kk ആതരാജ്ഞാലികൾ..
@originalhundu6229Ай бұрын
രത്തൻജിയെ കുറിച്ച് കേൾക്കുമ്പോൾ ശരിക്കും രോമാഞ്ചം വരുമായിരുന്നു ഇപ്പോൾ കണ്ണുനീർ വരും .... പകരം വെയ്ക്കാന് ഇല്ലാത്ത ലോകം കണ്ട മഹാ മനുഷ്യൻ
@HemaNair-e2tАй бұрын
നികത്താനാകാത്ത നഷ്ടം ആണ് സാറിന്റെ വേർപാട് 😔
@pbvisakhАй бұрын
നല്ല അവതരണം ... ശ്രീ രത്തൻ ടാറ്റക്ക് ആദരാഞ്ജലികൾ
@nishadnasarudheen5541Ай бұрын
എൻ തന്റെ വ്യവസായ സാമ്രാജ്യത്തോടൊപ്പം തന്റെ രാജ്യംവും രാജ്യത്തെ ഓരോ സാധാരണക്കാർ കൂടി ഉയരണമെന്ന് ആഗ്രഹിച്ച മഹാ വ്യക്തിത്വം..🙏🙏🙏
@venugopal-gl8vyАй бұрын
ഈ വീഡിയോ കണ്ടാൽ എങ്ങനെ ലൈക് ചെയ്യാതിരിക്കും.... നല്ല അവതരണം.. 👍
@nishakrishnan8094Ай бұрын
Thank you sir venugopal-gl8vy
@devasiak.s3898Ай бұрын
സഹോദരിയുടെ അവതരണം അത്യുഗ്രൻ സഹോദരിയുടെ അവതരണത്തെ ദൈവം സമ്ര്യുദ്ധമായി അനുഗ്രഹിയ്ക്കട്ടെയെന്ന് ആശംസിക്കുന്നു ദൈവത്തിനും മനുഷ്യനും പ്രീതികരമായ ജീവിച്ചരക്തൻ ടാറ്റ എൻറെ ക്രിസ്തീയ വിശ്വാസം അനുസരിച്ച്ദൈവത്തിൻറെ വലതുഭാഗത്ത് ആയിരിക്കും ആ നല്ല മനുഷ്യൻ്റെ സ്ഥാനംഎന്ന കാര്യത്തിൽ ഈയുള്ളവന് യാതൊരു സംശയവുമില്ല
@nishakrishnan8094Ай бұрын
സ്വർഗ്ഗം അപൂർവ്വമായി മാത്രം തുറന്ന ദിവസം , devasiak.s3898
@padmanabhannayar3059Ай бұрын
എല്ലാ അർത്ഥത്തിലും അവിശ്വസ നീയനായ ഒരു മഹാകായൻ. കോടി കോടി pranamam🙏🏿🙏🏿
@shaneebshaan295514 сағат бұрын
കൂട്ടിവെക്കലിലല്ല കൂട്ടി പിടിക്കലിലാണ് മഹത്വം അത് സ്നേഹമായാലും പണമായാലും അതാണ് രത്തന്‍ ടാറ്റയുടെ ആ ലാസ്റ്റ് നിങ്ങൾ പറഞ്ഞ ജനസ്സിന്റെ പൊരുൾ
@dhanyajanct9816Ай бұрын
ജീവിച്ചിരുന്ന ദൈവത്തിന് ആദരാഞ്ജലികൾ
@rajagopalan9873Ай бұрын
ടാറ്റായുടെ ഗുണങ്ങൾ ജനം അറിയട്ടെ
@പ്രകൃതി-റ2ഫАй бұрын
കണ്ണ് നിറഞ്ഞുപോയി🙏🙏🙏🙏🙏🙏🙏🙏
@achuachu6754Ай бұрын
ചേച്ചി യുടെ അവതരണം 👌👌 പിടിച്ചു ഇരുത്തും, sound 👌
@nishakrishnan8094Ай бұрын
Thank you for your kind word, achuachu6754
@HelloMYFАй бұрын
അങ്ങനെ ആ മഹാ മനുഷ്യൻ വിട വാങ്ങി🙏 കോടി പ്രണാമം🙏
@hashimkarupadannahashim3464Ай бұрын
അദ്ദേഹം ഇന്ത്യയുടെ നെറുകയിൽ മനുഷ്യ സ്നേഹിയായ കച്ചവടക്കാരൻ എന്ന ബ്രാൻഡ് കൊത്തി വെച്ചിട്ടാണ് ഈ ലോകത്തോട് യാത്രയായത്.... ബിസിനസിന് വേണ്ടി സമർപ്പിച്ച ജീവിതം..... ഇനി അദ്ദേഹം വിശ്രമിക്കട്ടെ... 🙏
@bijubhaskarkb1198Ай бұрын
അതുകൊണ്ടാണ് എഡിറ്റോറിയൽ ഇൻസൈറ്റ് സ് എന്നും നിഷകൃഷ്ണൻ എന്നും കാണുമ്പോൾ പ്രചോദിതരാവുന്നത്. ഇത് ജനുസ്സ് വേറെയാണ്.....🎉🎉🎉🎉🎉 ❤അഭിനന്ദനങ്ങൾ.
@shenoob313Ай бұрын
Channel l'M... ❤ നിങ്ങളുടെ ഭാഷ കടമെടുത്തു പറഞ്ഞാൽ, ഈ ചാനലും ഇതിലൂടെ പ്രതിപാദിക്കുന്ന വിഷയങ്ങളും അറിവുകളും, ശ്രീ രത്തൻ ടാറ്റയെപ്പോലെ മറ്റൊരു ജനുസ്സാണ്... ❤
@nishakrishnan8094Ай бұрын
ഇത്തരം പ്രചോദനാത്മകമായ വാക്കുകൾ ഉത്തരവാദിത്വം കൂട്ടുന്നു shenoob313, താങ്ക്യു
@mohanpodiyattil2463Ай бұрын
അവതരണം എന്ന് പറഞ്ഞാൽ അത് താങ്കൾക്ക് മാത്രം അവകാശപ്പെട്ടതായി മാറിയിരിക്കുന്നു അത്രയേറെ കുലീനയും സ്പഷ്ടവും ഹൃദ്യവും ആണ്
@YesudasJoseph-z5hАй бұрын
Super
@nishakrishnan8094Ай бұрын
അങ്ങയുടെ വാക്കുകൾക്ക് നന്ദി ohanpodiyattil2463, കണ്ടതിനും, ഹൃദയത്തിൽ തൊട്ടുള്ള വാക്കുകൾക്കും
@nishakrishnan8094Ай бұрын
Thank you
@gloryjohn3562Ай бұрын
Ratan Tata മറക്കാൻ കഴിയാത്ത വ്യക്തിത്വം. അവതരണ ശൈലിയും ഭാഷയും ആകർഷണീയം.
@Niharika809Ай бұрын
മഹാമനുഷ്യൻ 🙏🏻🙏🏻🙏🏻ഒരുപാട് നന്മകൾ ഉള്ള മനുഷ്യൻ, മനുഷ്യത്വത്തിന്റെ ആൾ രൂപം ❤നികത്താ നാകാത്ത നഷ്ടം 😭🙏🏻
@dasanb.k2010Ай бұрын
ജനമനസ്സുകളിൽ സിംഹാസനം പണിത വ്യവസായി ഓർമ്മകളിൽ ജീവിക്കും
@arplife5269Ай бұрын
ഹൃദയം നിറഞ്ഞു മനസും ❤️
@rameshkolkadan3139Ай бұрын
നല്ല അവതരണ൦👌 ഇനി രത്തൻ ടാറ്റയെ പോലെ ഒരാളെ നമുക്ക് കാണാനാവുമോ!? ഒരിക്കലുമുണ്ടാവില്ല, അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്ര൦😢
@nishakrishnan8094Ай бұрын
ആ ജീവിതമാണ് നമുക്കുള്ള കെടാവിളക്ക് rameshkolkadan
@SM24IАй бұрын
രത്നമാണ് രത്തൻ റ്റാറ്റ ❤❤
@umeshchandran4019Ай бұрын
ഒന്നും പറയാൻ ഇല്ല ഗംഭീര അവതരണം. Salut tha great rathan ji🔥
@sumeshchandran705Ай бұрын
ശെരിക്കും കരയിപ്പിച്ചു കളഞ്ഞു... മുന്നോട്ടുള്ള റ്റാറ്റാ എന്ന ഇന്ത്യൻ വികാരത്തിന് മുന്നോട്ടു തന്നെ കുതിക്കുവാൻ രത്തൻ ടാറ്റ ജീ.. യുടെ ആതാവ് ഞങ്ങളുടെ കൂടെ ഉണ്ടാവും എന്ന് തന്നെ കരുതുന്നു..😢😢🙏🙏🙏
@nishakrishnan8094Ай бұрын
👍
@peethambar03Ай бұрын
എന്തൊരു ഒരു നല്ല മനുഷ്യൻ ! ഒരിക്കലും മരിക്കാൻ പാടില്ലാത്ത മനുഷ്യൻ 🙏. ഞാനും ഒരു TATA employee ആയിരുന്നു.
@bijoymathew2027Ай бұрын
നല്ല അവതരണം TATA ഒരു മഹത്തായ മനുഷ്യൻതന്നെ
@nishakrishnan8094Ай бұрын
Yes
@Mtnsafe20Ай бұрын
💎Rathan Tata... A big loss of India after APJ Abdul Kalam sir😢😢
@sajim7903Ай бұрын
പ്രണാമം 🙏🏾🙏🏾🙏🏾🌹🌹🌹💐💐💐 ടാറ്റാ ഗ്രൂപ്പിനും JRD TATA ക്കും RATAN TATA ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്നത്തെ സമൂഹത്തിന് മാതൃക നൽകുന്ന റോൾ മോഡൽ ❤❤❤
@daisysojan5839Ай бұрын
രത്തൻ ടാറ്റ, അങ്ങയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ ഹൃദയത്തിൽ വലിയ നീറ്റൽ ഉണ്ടായി ❤️🙏😘വേർപാട് താങ്ങാൻ കഴിയുന്നില്ല. 😭❤️❤️❤️🙏You are Great 👍. അവതരണം ഗംഭീരം 👍.
@gopaltheleokrishnan7881Ай бұрын
What a story😊 proud to be an Indian and proud to buy only TATA products for developing our nation 🙏🙏🙏
@nishakrishnan8094Ай бұрын
Thank you sir
@valsannavakode7115Ай бұрын
നല്ല അവതരണം, നന്നായി, കണ്ണു അറിയാതെ നിറഞ്ഞു പോയി
@creativeedakkara9971Ай бұрын
'തോൽവിയെ ഭയപ്പെടാതിരിക്കുക എന്നതാണ് വിജയിക്കാനുള്ള ഏക മാർഗം' എന്നത് ജീവിതം കൊണ്ട് തെളിയിച്ച സംരംഭകൻ... കൈതൊടാത്ത മേഖലകളില്ല... പേര് കേൾക്കാത്ത മനുഷ്യരില്ല... പിറന്ന നാടിനെ ഹൃദയം കൊണ്ട് ചേർത്ത് നിർത്തിയ നാമം.... ശ്രീ. രത്തൻ ടാറ്റ...🫡 നിസ്വാർത്ഥ സമാജ സേവനം ജീവിതത്തിന്റെ ഭാഗമാക്കിയ മനുഷ്യസ്‌നേഹി... 🌹ആദരാഞ്ജലികൾ...💐
@wilsonsebastian3784Ай бұрын
Valare nalla avatharanam , I am proud to be an indian. Ethra kettalum mathiyavilla this video , iniyum kooduthal videos pratheekshikkunnu.
@muneersamir2585Ай бұрын
ടാറ്റയെ വളരെ മനോഹരമായി വിവരിച്ചു♥️♥️
@nishakrishnan8094Ай бұрын
Thank you muneersamir2585
@jessyjose110Ай бұрын
Well done. Many people are not aware about his business. U described it very well.
@arunsunil8888Ай бұрын
നഷ്ട പ്രണയത്തിനു വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച. യഥാർത്ഥ മനുഷ്യൻ.......
@shajusaniyan2265Ай бұрын
രത്തൻ ടാറ്റ ജീവിച്ചിരുന്നപ്പോൾ തന്നെ ആ മഹാ മനുഷ്യ സ്നേഹിക്ക് പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിക്കണമായിരുന്നു.
@glassbentmaster2715Ай бұрын
ആത്മവിശ്വാസത്തിന്റെ നെറുകയിൽ നിൽക്കുന്ന ആ മഹാമനുഷ്യനെ അദ്ദേഹത്തിന്റെ പ്രൗഢി ഒട്ടും കളയാതെ ഉള്ള അവതരണം
@nishakrishnan8094Ай бұрын
Thank you for watching glassbentmaster
@aravindjanardananАй бұрын
മാഡം, അങ്ങയുടെ രത്തൻജിയെ കുറിച്ചുള്ള വിവരണം കേട്ടിട്ട് കണ്ണ് നിറയുന്നു.എത്ര ഔന്ന ത്യമുള്ള വ്യക്തിത്വം.നമിക്കുന്നു ജീ ഇന്ത്യയെ അതിന്റെ തന തായ സംസ്കാരത്തോടെ ബിസിനെസ്സ് ലോകത്തെ ഒരു ഇന്ത്യൻ സാമ്രാജ്യം കെട്ടിപ്പെടുത്തിയതിനു. 🙏 ഞങ്ങൾ അങ്ങയോടു എന്നും കടപ്പെട്ടിരിക്കുന്നു 🙏🙏
@betsytino4975Ай бұрын
ശ്രീമതി നിഷ താങ്കളുടെ ഒരു പ്രോഗ്രാം ഞാൻ ആദ്യമായാണ് കാണുന്നത് എന്തൊരു ഭാഷ ശൈലി Ratan Tata യെ കുറിച്ച് താങ്കൾ ഒരു മനോഹര ചിത്രമാണ് വരച്ചു കാട്ടിയത് ❤
@nishakrishnan8094Ай бұрын
Thank you betsytino
@lalithakumaran1113Ай бұрын
ശ്രീ. രത്തൻ ടാറ്റ യെ കുറിച്ചുള്ള വിവരണം ബഹു കേമംതന്നെ.. മനുഷൃസ്നേഹിയായ രത്തൻ ടാറ്റ ക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ🙏🙏🙏🙏🙏
@musthafamuthu6718Ай бұрын
രത്തൻ സാറിനോട് ചേർത്ത് വെക്കാൻ പറ്റിയ ഒരേ ഒരു പേര് അത് apj സർ മാത്രമാണ് നമ്മുടെ തീരാ നഷ്ടങ്ങൾ❤❤❤
@Faisalmhdali19 күн бұрын
രത്തൻ ടാറ്റ ❤😢
@radhakrishnankuttanpillai3029Ай бұрын
Great. ബഹളം ഇല്ലാത്ത നല്ല അവതരണം ❤
@nishakrishnan8094Ай бұрын
Thank you
@mayanambiar3248Ай бұрын
Touching tribute❤
@suhailr8511Ай бұрын
ഇത് genus വേറെ തന്നെ
@mabel1153Ай бұрын
Tata is not a brand it's an emotion❤ Sir Ratan tata a man with God's heart💕
@AbbasAli-qq8lmАй бұрын
After Kalam i did not find a person like him .. but now i am searching ❤
@puthiyapurayilummerummerАй бұрын
ഇനിയും ഒരു ജന്മം അദ്ദേഹത്തിന് കൊടുക്കണേ
@SujithSreedharan-zm4ugАй бұрын
നമ്മുടെ രാജ്യത്തെകോടിശോരൻ മാരല്ലാം ഇതെമനസുണ്ടെങ്കിൽ രാജ്യത്തെ സാധാരണകരന്റെജീവിതനിലവാരം മാറിയെനെ ഞങ്ങൾ സധാരണകാർക്കും പറയാൻ ഒരു മനുഷ്യസ്‌നേഹിയുടെ പേര് രത്തൻ ടാറ്റ ❤
@HariHaran-bd2wvАй бұрын
Dear Madam what a presentation
@goodhope2854Ай бұрын
എത്ര മനോഹരമായി അദ്ദേഹത്തെ കുറിച് പറഞ്ഞു, കരഞ്ഞുപോയി ❤️
@nishakrishnan8094Ай бұрын
വാക്കുകൾക്ക് നന്ദി goodhope2854
@SreepadmasreeАй бұрын
Well done, good job keep it up, Proud of you dear 👍👍👌👌👏👏 Proud of him and RIP 🙏🙏🌹🌹
@sumeshchandran705Ай бұрын
❤❤❤ ടാറ്റാ ഇഷ്ട്ടം.. ബഹുമാനം.. പ്രണാമം🙏🙏🌹🌹 റ്റാറ്റാ ദാനം ചെയ്ത തുകപോലും ഇല്ലാ അംബാനിയുടെ മൊത്തം ആസ്തി..😮😮😮..🙏🙏🙏
@CeciliaAntony-yw7kcАй бұрын
Beautifully presented video 🙏🙏🙏🙏🌹
@AlbanCoffeАй бұрын
😎 മി രത്തൻ ടാറ്റ .... നിങ്ങൾ മഹത്തായ ജീവിതം ചെയ്തു കടന്നു പോയി ... ബിഗ് സല്യൂട്ട് . വിപ്ലവ രാഗത്തിൽ വിവരക്കേട് ആലപിക്കുന്ന അല്പന്മാർക്ക് മാന്യൻമാരുടെ മഹത്വം ഗ്രഹിക്കാനുള്ള കഴിവില്ല . നടിക്കടലിലും നക്കിക്കുടിക്കുന്ന വിപ്ലവ ലഹരിയിൽ അവർ തിരിച്ചറിയാത്ത യാഥാർഥ്യം .... തലച്ചോറിൽ കുഴിയാന കുഴിയുണ്ടാക്കി താമസം തുടങ്ങിയപ്പോൾ മുതലാണ് വിപ്ലവ വീര്യം തലയ്ക്കുപിടിച്ചത് . അതും വിപ്ലവ കൊടിമരം ഉറച്ചുനിൽക്കാത്ത കുഴി....
@RajithPkАй бұрын
നല്ല വീഡിയോ ,നല്ല അവതരണം,രത്തൻ ടാറ്റ ,നമുക്ക് മാതൃകയാക്കാൻ പറ്റുന്ന മഹത്തായ ജന്മം ആണ് ,അദ്ദേഹത്തിന് ആയിരമായിരം പ്രണാമം
@artistpappan4839Ай бұрын
ഈ മനുഷ്യനെക്കുറിച്ച് ഇവിടെയുള്ള വിരോധികൾ 15:01 എന്തൊക്കെ നുണകളാണ് പ്രചരിപ്പിച്ചിരുന്നത്. കണ്ണുള്ളവർക്കും കാതുള്ളവർക്കും നേരത്തെ തന്നെ ഇതെല്ലാം ബോധ്യമുണ്ടായിരുന്നു. ശരിക്കു പറഞ്ഞാൽ ഇന്ത്യയുടെ വളർച്ചയ്ക്ക് ഇത്രയേറെ സംഭാവന ചെയ്ത ഒരു പ്രസ്ഥാനവും ഒരു വ്യക്തിയും ഇന്നേവരെ ഉണ്ടായിട്ടില്ല. ശരിക്കും ഭാരതരത്നത്തിന് യോഗ്യൻ . പ്രണാമം
@anilchandran3954Ай бұрын
Bharat ratna don't have any value now as it is awarded to many politicians. It can regain value by giving it to Bharat ka ratan
@jeeresАй бұрын
വളരെ നല്ലൊരു സ്ക്രിപ്റ്റും അവതരണവും. കൊള്ളാം കേട്ടോ.
@IsmailKOlakkadanАй бұрын
പുതിയ തലമുറക്ക് ഉപകാരപ്രദവും പ്രോജോധനമാവുകയും ചെയ്യുന്ന നല്ലൊരു റിപ്പോർട്ട് . ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ വിജയാശംസകൾ നേരുന്നു
@nishakrishnan8094Ай бұрын
Thank you
@binsuvarghese693Ай бұрын
Truly a great hearted person..Tata. Beyond words to describe him
@keepstyling88Ай бұрын
Nisha chechi, I've never seen anyone describe Ratan Tata the way you do, with so much admiration... It really hurts now that he's no longer with us. 😢😢😢🥺
@nishakrishnan8094Ай бұрын
അതാണ് ആ മനുഷ്യന്റെ മഹത്വം , അഗാധമായ വേദനയുണ്ട്, പക്ഷെ ഇത് റിയാലിറ്റിയാണ്. നമുക്ക് ചെയ്യാൻ കഴിയുന്നത് ആ മനുഷ്യനെ പിന്തുടരുക എന്നതാണ്, അല്ലേ? Thank you for your words, keepstyling88
@ratheeshr3121Ай бұрын
TATA എന്ന വികാരം മനോഹരമായ അവതരണത്തിലൂടെ... WOWWW
@raheeshsivadam9376Ай бұрын
നല്ല അവതരണം.....❤ Ratan sir...എന്നും ഇഷ്ടം
@nishakrishnan8094Ай бұрын
Thank you
@ramadevykunnath4175Ай бұрын
'രത്നൻ ' റ്റാറ്റ മരണ ശേഷവും തിളങ്ങുന്നു. ആദരാഞ്ജലികൾ.
@prasanthprem7261Ай бұрын
എന്തൊരു അവതരണം, വിഷയം പോലെ തന്നെ അവതരണവും മികവുറ്റത് 👏👏
@IzzahaqZАй бұрын
𝗧𝗮𝘁𝗮 𝗶𝘀 𝗻𝗼𝘁 𝗷𝘂𝘀𝘁 𝗮 𝘄𝗼𝗿𝗱....! 𝗦𝘆𝗺𝗯𝗼𝗹 𝗼𝗳 𝗶𝗻𝗱𝗶𝗮 🇮🇳👍
@Saja-z4cАй бұрын
💯💯💯💯❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jinoogkАй бұрын
അവതരണം, എഡിറ്റോറിയല്‍ ആ ഹാ !! അദ്ധേഹത്തിന്റെ മരണത്തിലിപ്പോഴുണ്ടായ ഒരു വേദന പോലെ തന്നെ അതിനു മുന്‍പേ ഇട്ട വീഡിയോയില്‍ വിതുമ്പിയ, നോവുള്ള ഈ വാക്കുകള്‍. !!
@nishakrishnan8094Ай бұрын
കോടിക്കണക്കിന് ഇന്ത്യക്കാരെപ്പോലെ, താങ്കളെപ്പോലെ, അദ്ദേഹത്തെ അത്രയേറെ സ്നേഹിക്കുന്നു jinoogk
@maheshp4815Ай бұрын
Ee manushyan sarik raknam aanu❤
@naveennv677Ай бұрын
അദ്ദേഹം ഒരു വലിയ മനുഷ്യനും മനുഷ്യസ്നേഹിയും ,ലോകം മുഴുവൻ ബഹുമാനിച്ചിരുന്ന വ്യക്തിത്വവും ആയിരുന്നു. .a real Kohinoor 💎 and man with golden heart 🌹🩷 വളരെ നല്ല report..