മുതിർന്ന പൗരന്മാരുടെ സംരക്ഷണം protection of old age peoples and social welfare
Пікірлер: 77
@athulyatc43353 жыл бұрын
Thank you.. Syllabus based ആയി dedicated ആയി എടുക്കുന്ന class.. വേഗത കൂടിയിട്ട് ആശയ വ്യക്തത കുറയുന്നുണ്ടോ എന്നൊരു സംശയം.. Board ഇൽ എഴുതിയിട്ട notes ഇൽ clarity കുറവ് തോന്നുന്നു.. നമ്മൾക്കു classroom ക്ലാസ്സ് പോലെ doubt ചോദിക്കാൻ കഴിയില്ലല്ലോ.. ഓതേർവൈസ് it's an awesome class
@ummuhabeeba84223 жыл бұрын
Aarum thodaatha syllabus classukal...great effort...thanku mam
@tattva_psc3 жыл бұрын
😀
@roshnik33063 жыл бұрын
മിസ്സേ..... Miss സൂപ്പർ........ എല്ലാർക്കും എളുപ്പം കിട്ടുന്ന എല്ലാ ക്ലാസും എല്ലാ ചാനലിലും കിട്ടും. എന്നാൽ civics and S&T ഇത്രയും ക്ലാസ്സ് ഒരിടത്തും ഇല്ല. 👍👍👍👍👍സൂപ്പർ.... Mam ഉയരങ്ങളിലെത്തും..... Sure. എല്ലാരും ഇവിടെ എത്തിപ്പെടും. മാക്സിമം ഷെയർ ചെയ്യും
@tattva_psc3 жыл бұрын
🙏
@roshnik33063 жыл бұрын
❤
@JP-nz7cz3 жыл бұрын
Rare topics edukunna channel.. great effort...keep going...
@tattva_psc3 жыл бұрын
Thanks
@ardranss13233 жыл бұрын
Civicsinte ella topics super ayi paranju thannu... Ellam ezhuthy eduthu 🙏🙏🙏🙏🙏👌👌👌👌👌
@tattva_psc3 жыл бұрын
👍
@muhaseenamoideen13673 жыл бұрын
Thankyou miss, very informative classes, epo kandu thodangiyade ollu, 👍👍👍Ella classes um valere mikhachadanu🙏