ഇക്കാര്യത്തിൽ ബിജ്യേനെ അനുകരിക്കാം. "എനക്കറിയില്ല, ഈ കൈകൾ ശുദ്ധമാണ്" 😆🤪😝
@josephmethanath349016 күн бұрын
😂😂😂😂
@santhoshkumar-yh1xy16 күн бұрын
ഇത്രയും കാലം ഇന്ത്യക്കെതിരെ നടത്തിയ നിഴൽയുദ്ധത്തിനെതി രെ ഇപ്പോഴത്തെ ചങ്കുറപ്പുള്ള ഭരണനേതൃത്വം അതേ നാണയത്തിൽ തിരിച്ച് തന്നപ്പോൾ താരാനാവാതെ മോങ്ങുകയാണ്.
@sreenivasabaliga778217 күн бұрын
അവനവൻ ചെയ്തതൊക്കെ തിരിഞ്ഞു കൊത്തുമ്പോൾ നാടുനീളെ ഓടി നടന്നു വിലപിച്ചിട്ടു കാര്യം ഒന്നും ഇല്ല. അനുഭവിക്കുക തന്നെ വേണം.
@sreenivasapai471916 күн бұрын
BALIGA MAAM THAANGAL PARANJATHU SATHYAM SATHYAM MAATHRAM JAI HIND
@harikumarkg970816 күн бұрын
ജയ് ഹിന്ദ്.. വന്ദേ മാതരം..
@JohnRajesh-m7j17 күн бұрын
പിന്നെ ഇന്ത്യാ എന്ത് ചെയ്യണം ഞങ്ങൾ ക്ഷമിച്ചു എന്ന് പറഞ്ഞ്അവർക്ക് ഉമ്മ കേടുക്കണോ
@ajithprasad463916 күн бұрын
😊😊😊😊
@Harish-b2c4o11 күн бұрын
😂
@okkkerttk17 күн бұрын
Salute for Raw
@sukumarankm340616 күн бұрын
Our country always appreciate raw they are Indians living for safety of all of us
@JS-Sharma-fromPhagwara16 күн бұрын
ആരുടെ അടുത്ത് പോയാണ് പരാതി പറയുന്നത് എന്ന് ശ്രദ്ധിക്കുക.😅 പാക്കിസ്ഥാൻ്റെ ഉള്ളിൽ പറന്നു ചെന്ന് ബിൻലാദനെയും അൽ സവാഹിരിയെയും കൊന്ന അമേരിക്കയുടെ മുന്നിൽ പോയാണ് ഇന്ത്യയ്ക്കെതിരെ പരാതി. ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാനും തീവ്രവാദം നടത്താനും ഈ പറഞ്ഞ രാഷ്ട്രങ്ങൾ അവരുടെ മണ്ണ് ഉപയോഗിക്കുന്നുണ്ടല്ലോ? ഇന്ത്യ ആവശ്യപ്പെട്ട പ്രതികളെ കാനഡ പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തിരിച്ചേൽപ്പിച്ചില്ലല്ലോ? കാനഡയിൽ പോയി സെറ്റിൽ ആയ ഇവരൊക്കെ ഇന്ത്യക്കാർ തന്നെയല്ലേ? ഇന്ത്യയ്ക്കു നേരെ ആക്രമണം നടത്തി പാക്കിസ്ഥാനിൽ പോയി ഒളിച്ചാൽ അവരെ പിടികൂടി ഇന്ത്യയ്ക്കു കൈമാറാൻ പാക്കിസ്ഥാൻ തയ്യാറാവാത്തത് കൊണ്ട് ഇന്ത്യ അതിൻറെതായ വഴി കണ്ടുപിടിച്ചു. അത് ഇനിയും തുടരും. 4:31
@sunishkumar549716 күн бұрын
കേരളത്തിലും ഈ അജ്ഞാതർ കോഴിക്കോട് മീഡിയ വൺ - മാധ്യമം, MES - അബൂബക്കർ മർക്കസ് - അന്വര് ശ്ശേരിയിൽ - മലപ്പുറത്തും ഉടനേ ഇറങ്ങുമോ? 2014 വരെ പാകിസ്ഥാൻ പണ്ടു ഇന്ത്യ യില് ചെയ്തിരുന്നു, ഇപ്പൊൾ തിരിച്ചു് കൊടുക്കുന്നു അത്രമാത്രം.❤
@josephmethanath349016 күн бұрын
വെറുതെയല്ല ഇന്ത്യയുടെ റോയും മൊസാ തും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നത്
@premierprocess765216 күн бұрын
ഭാരതം ജയിക്കട്ടെ, അജ്ഞാതന് അഭിനന്ദങ്ങൾ.
@Anilkumar-m7k7i13 күн бұрын
പഴയ ഇന്ത്യ അല്ല മോഡിയുടെ ഇന്ത്യ 👍ഇന്ത്യയോട് കളിക്കരുത് 😡❤️ഭാരത് മാതാ കി ജയ് ❤️❤️❤️❤️
@sureshs202816 күн бұрын
Congratulations R&AW..if it is true 🎉
@balanvadakkayil39616 күн бұрын
ബോംബേ 'ഞമ്മളെ മുംബായ് ഒരു ഇന്ത്യക്കാരനും മറക്കില്ല
@sreenivasapai471916 күн бұрын
MUMBAI SE AAYA MERA DHOSTH DHOSTH KO " aaraam " KARO JAI HIND
@sreekumargopalapillai761617 күн бұрын
ഇപ്പം മോങ്ങിയിട്ട് എന്ത് കാര്യം
@muraleedharanpillai697016 күн бұрын
Jai Hindi
@manoj-dr2jh16 күн бұрын
Big salute RAW
@p.balakrishnarow296216 күн бұрын
Who is worried? Indian Government has their duty to protect citizens and country. No country has right to question our duty and rights.
@sunithaprasanna660816 күн бұрын
Mr India
@alexvJacob16 күн бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@ManiMani-w4w9k16 күн бұрын
❤❤❤❤❤
@somanadhankallayil358816 күн бұрын
👏👏👏👏👏
@KARUNAKARANNAIR-k8m15 күн бұрын
R A W എന്ന സംഘടന മോസാദിനെപ്പോലെയാണ്. സൂക്ഷിച്ചാൽ ദുഖിഖേണ്ട അയൽപക്കക്കാരേ 😄😄🌹
@harishharidas719116 күн бұрын
Salute to RAW...Jai hind
@vin88888-v16 күн бұрын
🇮🇳
@vijayakumarkarthasseril829516 күн бұрын
ചുമ്മാതെ പറയുവാണ്, ഇന്ത്യയക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല, കാരണം ലോകാ: സമസ്താ: സുഖ നോ ഭവന്തു എന്നല്ലെ ഞങ്ങൾ പറയുന്നത്, പിന്നെ തെമ്മാടിയെ തെമ്മാടിത്തരം കൊണ്ടേ നേരിടാനാവൂ എന്ന വസ്തുത മറക്കാൻ കഴിയില്ല?