കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്ത പൊലീസിന് ഡ്രൈവർ യദുവിനോട് പക ? KSRTC DRIVER YADU

  Рет қаралды 63,552

Tatwamayi News

Tatwamayi News

Күн бұрын

തന്റെ സഹോദരിയോട്‌ പോലും സിപിഎം നേതാക്കൾ മോശമായി പെരുമാറി ! ജയിക്കാൻ അവർ തന്റെ മുൻഭാര്യയെ രംഗത്തിറക്കാനും മടിക്കില്ല I ARYA RAJENDRAN
#mayoraryarajendran #ksrtcdriver #sachindevmla

Пікірлер: 153
@sharathasharatha8612
@sharathasharatha8612 4 ай бұрын
സത്യം തെളിയും മോനെ നിന്റെ സത്യസന്ധതയക് ദൈവം നിന്റെ കൂടെ ഉണ്ട് കാത്തിരിക്കാം
@ManivenuMani
@ManivenuMani 4 ай бұрын
മാനസികമായി ആകെ തളർന്നു. വാക്കുകളിൽ നിന്ന് മനസിലാകുന്നു. ജോലിയില്ലാതെ എങ്ങനെ കുടുംബം കഴിയും
@Drive32972
@Drive32972 4 ай бұрын
ഇവളോട് അഹങ്കാരം തിന് ജനങ്ങൾ മറുപടി കൊടുക്കും
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
പോലീസ് ഭീകരർ ആണ്...
@iai1
@iai1 4 ай бұрын
phone vedio deleat aakkan പറയുന്നുണ്ടല്ലോ aa phone കൊണ്ടുവന്നു backup ചെയ്തു എടുക്കണം ഫോൺ id നോക്കി tover സഞർച്ച ആളുകളുടെ ഫോൺ total scan ചെയ്തു back എടുക്കണം
@AbulaisKotta-rp2tz
@AbulaisKotta-rp2tz 4 ай бұрын
​@@iai1❤❤❤❤❤❤❤❤❤❤❤❤❤❤❤❤q1
@merlin.r3273
@merlin.r3273 4 ай бұрын
ഗണേഷ്‌കുമാർ... താങ്കൾക്ക് മനസാക്ഷിയില്ലേ
@usu9512
@usu9512 4 ай бұрын
സോഷ്യൽ മീഡിയയിൽ വലിയ പ്രസംഗം പ്രസംഗിക്കും അത്രയേ ഉള്ളൂ പാവം ഡ്രൈവർ
@nirmalchoran4700
@nirmalchoran4700 4 ай бұрын
എല്ലാ വിഭാഗത്തിലും അവരുടെ ആൾക്കാരെ കുത്തികെറ്റി... നികുതി കൊടുത്തവർ 🥲 ജാഗ്രതെ 🥲🥲🥲
@ChanduChandu-bx3lt
@ChanduChandu-bx3lt 4 ай бұрын
യദു നല്ല ഡ്രൈവർ ആണ് സത്യം തെളിഞ്ഞുവരും
@DeviChindha
@DeviChindha 4 ай бұрын
മോനെ ധൈര്യമായി ഇരിക്ക് എല്ലാം ശരിയാകും സത്യത്തെ ഇഷ്ടപേടുന്നവരുണ്ട് 🌹❤️
@UnniKrishnan-th8mk
@UnniKrishnan-th8mk 4 ай бұрын
സത്യം തെളിയണം
@AbdulRazak-gi6et
@AbdulRazak-gi6et 4 ай бұрын
എല്ലാ കുതന്ത്രങ്ങളും പഠിച്ചവരാണ്
@sebastiancjchettanil8342
@sebastiancjchettanil8342 4 ай бұрын
മന്ത്രിക്ക് ഇപ്പോൾ മാന്യമായി ഇടപെട്ട് തീർപ്പ് കൽപ്പിക്കാവുന്നതേയുള്ളു!? അങ്ങേരും ആരെയൊക്കെയോ പേടിക്കുന്നു!ഏത്? 🤔
@binuantonybinuantony3485
@binuantonybinuantony3485 4 ай бұрын
സത്യം ജയിക്കും.. 👍
@rajeevbhaskaran2828
@rajeevbhaskaran2828 4 ай бұрын
കേരളത്തിലെ പോലീസ് CPM ൻ്റെ പോഷക സംഘടനയായിക്കഴിഞ്ഞു.
@mbhameed6715
@mbhameed6715 4 ай бұрын
പോലീസിനെ കൊണ്ട് നീതി ചെയ്യുകയില്ല മേലാവിൽ നിന്നുള്ള സമ്മർദ്ദം
@mariyarajan9418
@mariyarajan9418 4 ай бұрын
തമ്പാനൂർ deppo കിളച്ചു മറിച്ച് ആയാലും memory card പുറത്തു കൊണ്ടുവരുമെന്ന് വീമ്പിളക്കിയ Ganesh ഇപ്പോൾ കടുകിൽ കയറി ഒളിച്ചോ? ആദൃ ദിവസങ്ങളിൽ 1,2 ദിവസം പ്രതൃക്ഷ പ്പെട്ടു. പിന്നീട് ഒരിക്കലും രംഗ പ്രവേശനം ചെയ്തു കണ്ടില്ല. ആരും അറിയാതെ പിണറായി തട്ടിക്കൊണ്ടു പോയോ?😮
@usu9512
@usu9512 4 ай бұрын
വല്യ പൊങ്ങച്ചക്കാരനാ😂😂😂
@sheelaprakash532
@sheelaprakash532 3 ай бұрын
മുകളിലെ order അങ്ങനെ ആവും. അനങ്ങാതെ ഒരിടത്ത്‌ ഇരിക്കാന്‍ പറഞ്ഞു കാണും. പിന്നെ മേയര്‍ കൂടി കണ്ണ് ഉരുട്ടി കാണിച്ച് കാണും..അതാ വകുപ്പ് മന്ത്രി മിണ്ടാത്തത്
@MrRameshkumarup
@MrRameshkumarup 4 ай бұрын
നല്ലൊരു വക്കീലും ജന ങ്ങളുടെ സപ്പോർട്ടും ഉണ്ടെങ്കിൽ കോടതിയിലൂടെ ഊരി പ്പോരാം. കേരള പോലീസ് മാമാ പണിയാണ് ചെയ്യുത്തത്.
@iai1
@iai1 4 ай бұрын
phone vedio deleat aakkan പറയുന്നുണ്ടല്ലോ aa phone കൊണ്ടുവന്നു backup ചെയ്തു എടുക്കണം ഫോൺ iemiid നോക്കി tover സഞ്ചരിച്ച ആളുകളുടെ ഫോൺ total scan ചെയ്തു back എടുക്കണം
@joshythomas4577
@joshythomas4577 4 ай бұрын
ഗണേശൻമന്ത്രി സത്യത്തിനു വേണ്ടി നില്ക്കും എന്നു വിചാരിച്ചിരുന്നു. പക്ഷേൽ വിചാരം തെറ്റി വെറും - -- താങ്ങി തന്നെ എന്നു പറഞ്ഞാൽ മതിയല്ലോ.
@maryjuliet5237
@maryjuliet5237 4 ай бұрын
യദുവിനും കുഞ്ഞിനും യദുവിൻ്റെ അമ്മയ്ക്കും നന്മകൾ നേരുന്നു. ദൈവം ഉണ്ട്🙏 വെള്ളത്തിൽ ഒഴിച്ച എണ്ണ പോലെ സത്യം തെളിഞ്ഞ് വരും.ധൈര്യമായിരിക്കുക
@amblieamnile8981
@amblieamnile8981 4 ай бұрын
തൊഴിലും നഷ്ടപ്പെടുത്തി ഒരു പാവപ്പെട്ടവനെ ഇട്ട് വലയ്ക്കുന്നത് ഇത് ഖേരളമാണ് ഇവിടെ പിടിപാടുളളവനും കാശുളളവനും എന്ത് തെറ്റുചെയ്താലും ഊരിപോകും. പാവപ്പെട്ടവന് നീതി സ്വപ്നം മാത്രം. "സാറേ" എന്ന് വിളിക്കുന്നത് recording ആയിരിക്കും കോടതിൽ submit ചെയ്യാൻ വേണ്ടി.
@adamadam-bx7jj
@adamadam-bx7jj 4 ай бұрын
Kappithante swntham nadu
@jayasreers1368
@jayasreers1368 4 ай бұрын
സുബിനും റഹീമും തമിഴിൽ നടന്ന ഫോൺ സംഭാഷണം ചെക്ക് ചെയ്‌താൽ സത്യം പുറത്ത് വരും. അതെന്താ പോലീസ് cheyyathathu?
@sugintcr
@sugintcr 4 ай бұрын
വന്ന് വന്ന് memory card ആന്നോ എപ്പോള്‍ ഉള്ള കേസ്. കേസ് കോടതിയില്‍ വരട്ടെ അപ്പോള്‍ അറിയാം സത്യം. കേസ് ഒതുക്കാന്‍ അന്ന് eppo ശ്രമം.
@somanraman1971
@somanraman1971 4 ай бұрын
Get 50 lakhs from them and settle the case. The power is on your side.
@manilancyb2498
@manilancyb2498 4 ай бұрын
കോടതി എല്ലാം കളിപ്പീര് ആണ്. പാവപ്പെട്ടവർക്ക്‌ ഒരിടത്തും നീതി കിട്ടുകയില്ല
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 4 ай бұрын
എദൂ മുന്നോട്ടു പോവുക ആടിനെ പട്ടിയാക്കുന്ന നാടാണ് കേരളം ജന സേവനം പറഞ്ഞോണ്ട് വോട്ടു പിടിക്കും ജയിച്ചാൽ ജനങ്ങളെ ദ്രോഹിക്കും അതാണ് കേരളം ജനാധിപത്യം എന്ന് ഇനി ഇവിടെ ഒരുത്തനും മിണ്ടരുത്
@nampoothriparameswaran4008
@nampoothriparameswaran4008 4 ай бұрын
ഒരു mla മോഷണം ചെയ്യാനിടയില്ല.
@pvemind7129
@pvemind7129 4 ай бұрын
വാദിയെ പ്രതി ആക്കുന്നു ചി പി എം പോലീസ്
@ramakrishnankt5463
@ramakrishnankt5463 4 ай бұрын
ആ ഡ്രൈവറെ മെഡിക്കൽ ചെയ്തില്ല
@nampoothriparameswaran4008
@nampoothriparameswaran4008 4 ай бұрын
മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയ്കേണ്ടതുള്ളൂ..
@fingertipsabraham8079
@fingertipsabraham8079 4 ай бұрын
ഈ മേയർ എയും കുടുംബത്തെയും നാട് കടത്തുക കഷ്ടം കേരളമേ
@saraswathidevadas3311
@saraswathidevadas3311 4 ай бұрын
Suprime kodathi vare pokanam.sathiyam theliyanam.yaduvinu neethi kittanam.
@saijumonsaiju6951
@saijumonsaiju6951 4 ай бұрын
ബംഗാള്. ത്രിപുര next കേരള. ലക്ഷണം കണ്ട് തുടങ്ങി.
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 4 ай бұрын
Yedu has been questioned almost all channels of Kerala, whereas the culprits have not been questioned none. Why it's so. It is very clear that the government machineries, police force etc., are working preplanned, and their views are prejudged, in order to establish Yedu is mistaken.
@somanraman1971
@somanraman1971 4 ай бұрын
What do u expect from Kerala police? Another bunch of criminals
@rossus4764
@rossus4764 4 ай бұрын
ക്യാമറ ഇല്ലാത്ത ഒരു വണ്ടിയിൽ ആയിരുന്നു ഈ സംഭവം എങ്കിൽ, പോലീസ് അന്വേഷണം മുന്നോട്ടു പോകില്ലന്നാണോ?
@SreeRaman-cl1ps
@SreeRaman-cl1ps 4 ай бұрын
നേതാക്കന്മാർ പറഞ്ഞാൽ തൂറാൻ പോലും പേടിക്കുന്ന അധികാരികൾ ഒറ്റക്കെട്ടായി ഒരു ഭാഗത്ത്...എങ്ങിനെയും അനീതിയെ നീതീകരിക്കണം..അതിനു വേണ്ടി അവർ എന്തും ചെയ്യും...ഇനി ഈ കേസിന്റെ വിധി എന്തുതന്നെ ആയാലും ഒരു ജനസമൂഹത്തിന്റെ മനസ്സിൽ നിന്നും ഈ കറ മായ്ക്കാൻ ഈ ഏമാന്മാർ എത്ര ജന്മം ജനിക്കണം..ഇവന്റെയൊക്കെ എത്ര തലമുറ അനുഭവിക്കണം 👍👍👍
@chandrasekharanmenon8632
@chandrasekharanmenon8632 4 ай бұрын
God and the public with you!
@thomascherian2566
@thomascherian2566 4 ай бұрын
CongratulAtion yourcourage 2:03
@dasantk-dd7lr
@dasantk-dd7lr 4 ай бұрын
Now kerala police very criminals
@harikumarkg9708
@harikumarkg9708 4 ай бұрын
കഷ്ടം തന്നെ..!
@ramanpillai5287
@ramanpillai5287 4 ай бұрын
Yadu is speaking normally and without any anxiety...places all facts numerically and clearly
@sheeladas6972
@sheeladas6972 4 ай бұрын
May the Lord prove the truth.
@somanraman1971
@somanraman1971 4 ай бұрын
Vakutharkam alla; the Mayor team blocked ksrtc bus. That is the crime.
@ManoharanPillai-w7b
@ManoharanPillai-w7b 4 ай бұрын
Mayor aryayeum sachineum chodyam cheythal kittum memory card
@ambiliambili4478
@ambiliambili4478 4 ай бұрын
യെദു. പോലീസിൽ നിന്നും ഇതൊക്കെ പ്രതിഷിച്ചാൽ മതി. എന്തായാലും ഇനി മേയർക്കു കൂട്ടായി ഒരു നടി വന്നു. ഇനിസ്വപ്ന വരും. സരിതവരും മേയർക്കു സമാദാനം..
@sreejeshkv918
@sreejeshkv918 4 ай бұрын
ഇനിയുo ksrc yil തുടരേണ്ടതില്ല . റോബിൻ ബസ് ൽ ഡ്രൈവർ ആയി ജോലി ചെയൂ. കേസ് ന് ശേഷം.
@snapshooter8297
@snapshooter8297 4 ай бұрын
Ellarum Paisayum Swadhenavum Ullavarude koode Aane Bro .
@SunShine-wu1eo
@SunShine-wu1eo 4 ай бұрын
Poor guy .just pray god with you
@padmamohan8557
@padmamohan8557 4 ай бұрын
Yadhu, God is True and help you
@remaniremani-x1t
@remaniremani-x1t 4 ай бұрын
പിണറായി കോടതി പിണറായി FIR. എങ്ങനെ നീതി കിട്ടും?
@surendrankp4990
@surendrankp4990 4 ай бұрын
താങ്ങാതെ പോലിസ്സിന്ന് കഴിയില്ല 😂😂ke jai
@mcdowel5539
@mcdowel5539 4 ай бұрын
Offer Rs 50 lakhs ❤😂😂🎉🎉😢
@padmamohan8557
@padmamohan8557 4 ай бұрын
💯
@indira5962
@indira5962 4 ай бұрын
ജനം vote ചെയ്തതിൻ്റെ ഫലമായി പദവി കിട്ടിയ രണ്ടെണ്ണം മുഖാന്തിരം മാനസിക പരിഗണന പോലും കൊടുക്കാതെ പകല് അന്തിയോളം ദീഘദൂരം ഡ്രൈവ് ചെയ്ത വന്ന ഒരു ഡ്രൈവറെ ജോലി കഴിഞ്ഞ് വന്ന ഈ കൊടുംചൂടിൽ കുളിച്ച് fresh ആകണ്ട തിന് പകരം പിറ്റേന്ന് ഉച്ചവരെ സ്റ്റേഷനിലിട്ട് ബുദ്ധിമുട്ടിച്ചത് പോരാഞ്ഞിട്ട് അന്നു മുതൽ ഇന്ന് വരെ അയാള് സ്വസ്ഥത അനുഭവിച്ചിട്ടില്ല. ടി സമയം പൊതുജന നികുതിയിൽ കൂടി പ്രതികള് ഇഷ്ടാനിഷ്ടം ഭക്ഷണം കഴിച്ചു Ac യിൽ ഉറങ്ങുന്നു. ഇതല്ല ഞാൻ അറിഞ്ഞ കമ്മൂണിസം.
@pprabhakaran7564
@pprabhakaran7564 4 ай бұрын
ഭരംണം e PM ആണലോ
@ramanpillai5287
@ramanpillai5287 4 ай бұрын
People know wellabout Minister Ganesh and his father Balakrishna Pillai..
@georgekc2152
@georgekc2152 4 ай бұрын
Hon’ble Apex Court of India has been Re clarified and held that if any application under Section 156(3) of CrPC is filed before the Judicial Magistrate, the Magistrate can direct the FIR to be registered and an appropriate investigation to be taken place, in the event where, according to the aggrieved person, no proper investigation was done. Under the same provision, the Magistrate may monitor the investigation to ensure a proper investigation in appropriate direction also and also have extensive & inclusive incidental power to take other appropriate actions like issue an order to resume investigation even after the police have submitted the final report also, if found necessary to ensure or meet the Ends of Justice for the Aggrieved Person👍
@raviravindran3905
@raviravindran3905 4 ай бұрын
God's own country or Criminal's own country???
@chandrasekharanmenon8632
@chandrasekharanmenon8632 4 ай бұрын
Cortnte sanidhyathil questing cheyyan permission avasyapedan pattille?
@ParameswaranThachilMarath
@ParameswaranThachilMarath 4 ай бұрын
Ipinaray police will behave like his pet dog.natural
@remaniremani-x1t
@remaniremani-x1t 4 ай бұрын
പിസിന് ആംഗ്യം കണ്ടു റസിക്കാൻ പോലീസ് ചോദിക്കേണ്ടത് സെക്സ് കാരി അഴിഞ്ഞാറ്റക്കറിയോടല്ലേ അവൾക്കാണല്ലോ പ്രാക്ടീസ്.?
@mohandaniel3921
@mohandaniel3921 4 ай бұрын
കഷ്ടമായി പോയി യടുവിന് പോലീസ്‌കാർ ബിരിയാണി വാങ്ങി കൊടുത്തു വിടേണ്ടതായിരുന്നു.. 😄😄😄
@DharmaRaja-i1h
@DharmaRaja-i1h 4 ай бұрын
People careful police kallichal jannam should against to police
@somanraman1971
@somanraman1971 4 ай бұрын
Aropanam has no relevance in this case.
@MrSudhakaran
@MrSudhakaran 4 ай бұрын
Why you are playing music when you are taking statement, this is irritating, please avoid
@maryjohn7797
@maryjohn7797 4 ай бұрын
യദു
@DharmaRaja-i1h
@DharmaRaja-i1h 4 ай бұрын
Police is seport to mayor and Mla
@sujiths9153
@sujiths9153 4 ай бұрын
Courtile rakshayullu.police waste
@thomascherian2566
@thomascherian2566 4 ай бұрын
2:16
@devasiajoseph9375
@devasiajoseph9375 4 ай бұрын
Yathrakar pratheekarikkathathu vilakku kanum
@pushpalasurendran263
@pushpalasurendran263 4 ай бұрын
How cld they torture yadu like this ??this can happen only in kerala 😂😂😂
@sadhanandhanck6295
@sadhanandhanck6295 4 ай бұрын
5
@SRADDHAYOGA
@SRADDHAYOGA 4 ай бұрын
Suspend all the Policemen. Then dismiss them from the service.
@ushakumari1143
@ushakumari1143 4 ай бұрын
Yadhu. Ningale. Question. Cheyyum bol. Camera. Venam. Enne. Kodathiyode. Avastha pedoo. Ankil. Ningalke. Enthum. Sambhavikkum
@rknair6011
@rknair6011 4 ай бұрын
SreeYadhuwhoistheMediaworkerwhatishisNameInwhichChanelheworking
@ashkartaj8504
@ashkartaj8504 4 ай бұрын
Edapattiyadu ninne sahayikkan oru maprem kanoolla
@DharmaRaja-i1h
@DharmaRaja-i1h 4 ай бұрын
Yadhu vinte account number ayikku ente salary Njan kudikkum Njan bbl
@santhoshkumar.s2665
@santhoshkumar.s2665 4 ай бұрын
Ask 2 crores
@sheenateacherteachersheena2163
@sheenateacherteachersheena2163 4 ай бұрын
നിങ്ങൾ ചാനൽ കാരുടെ കൂടെ നിന്നിട്ടോ.. ജനങളുടെ കൂടെ നിന്നിട്ടോ.... പരസ്പരം പോര് കോഴികളെ പോലെ പോരാടാൻ നിൽക്കാതെ... പരസ്പരം ക്ഷമിക്കുക.. പ്രതികാരം ദൈവത്തിനുള്ളതാണ്... ആരുടെ ഭാഗത്താണ് ശരി എന്ന് ദൈവം തീരുമാനിച്ചു... അവരവർ അർഹിക്കുന്ന കൂലി ദൈവം അളന്നു തന്നെ തരും.... അതുകൊണ്ട് ഭൂമിയിൽ ജീവിക്കണമെങ്കിൽ പണം അത്യാവശ്യം ആണ്.. ഇപ്പറയുന്നവരാരും ഒരു ആവിശ്യം വന്നാൽ ഒരു രൂപ പോലും തരില്ല..... നിങ്ങള്ക്ക് കൂട്ടു ഇനി നിങ്ങളുടെ അമ്മയും ആ കുഞ്ഞും മാത്രമേ ഉള്ളു... അവരെ സംരക്ഷിക്കേണ്ട ചുമതലയും നിങ്ങൾക്കാണ്... പരസ്പരം പോരടിക്കാതെ... ക്ഷണികമായ ജീവിതത്തിന്റെ വില മനസ്സിലാക്കി... കുഞ്ഞിന്റെ ഭാവിയെ കരുതി.. പലതും ക്ഷമിച്ചുകൊടുക്കുക.. * ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം ആണ് *.. നിങ്ങള്ക്ക് ആവിശ്യം സ്ഥിരമായ ഒരു ജോലി ആണ്.... വെറുതെ പോലീസ് കാരെ ഒക്കെ കുറ്റം ബുദ്ധിമുട്ടിക്കുന്നതെന്തിനാ... അവർക്കൊക്കെ അല്ലാതെ തന്നെ ഒരു പാട് ജോലി ഇണ്ട്.... നിങ്ങൾ കേസ് വഴക്കും എല്ലാം കളഞ്ഞിട്ടു നിങ്ങളെ ജോലിയിൽ സ്ഥിരപ്പെടുത്തി .... നിങ്ങളെ ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കു..... എന്ന് പറ.. ജീവന്റെയും.... ജീവിതത്തിന്റെയും വില മനസ്സിലാക്കു...... വളരെ ക്ഷണികമായ ഈ ഭൂമിയിലെ ജീവിതം.. അത്... മനസ്സിലാക്കി.... നമ്മുടെ ജീവിതം അത് മറ്റുള്ളവർക്കും കൂടി ഉപകാരപ്രദം ആകണം എന്നാ രീതിയിൽ ജീവിച്ചു നോക്ക്....... ഉള്ള ജീവിതം സമാധാനം ആയി ജീവിച്ചു തീർക്കാൻ സാദിക്കും.... നിങ്ങൾക്കു ആവിശ്യം ഒരു ജോലി ആണ്... ആ ജോലി നിങ്ങള്ക്ക് സ്ഥിരമായി തരാൻ പറയു.... കൂടെ ചിരിക്കാൻ ഒരുപാട് പേര് ഉണ്ടാവും... കൂടെ കരയാൻ ആരും ഉണ്ടാവില്ല.....
@SubhanKayvees
@SubhanKayvees 4 ай бұрын
എന്തിനാ ആ ഡ്രൈവറെ കഷ്ടപ്പെടുത്തുന്നത് സിം എടുത്തവരുടെ ഫിഗർ എടുത്തോ അത് എടുക്കു
@bvijayakumar5706
@bvijayakumar5706 4 ай бұрын
NiA kuvidanam
@sibijohn-ss2hs
@sibijohn-ss2hs 4 ай бұрын
CPM partiyanu
@ayshaaysha6157
@ayshaaysha6157 4 ай бұрын
Yedhuvine vendi lokom prarthanayode yunde veshami kkenda
@kkgireesh4326
@kkgireesh4326 4 ай бұрын
യദുവിനെ രക്ഷിക്കാൻ യദുവിനെ കഴിയു കേസ് കോടതി ഇടപെട്ടിട്ടും പോലിസു കേസ് അന്വേഷണ ഘട്ടത്തിലുംസഹകരിമ്പ ശേഷവും സംഭവവുമായി ചാനലുകളയ ചാനലുകൾ തോറും അസ്ഥാനത്തുള്ള വാത പ്രതിവാദങ്ങളും അന്വേഷണ ഉദ്യോഗസ്തരെ ആക്ഷേപിക്കുന്ന സംസാരവും അവസാനി പിച് വക്കിലിന്റെ നിർദേശം പ്രകാരം മുന്നോട്ടു പോക താങ്കൾക്ക് സംഭവം നടന്നതു മുതൽ നല്ല ജനവിന്തുണ ലഭിച്ചിരുന്ന താങ്കൾക്ക് എല്ലാ സഹായങ്ങളും വാക് ദാനം ചെയ്തിരുന്ന എന്നാൽ താങ്കളുടെ സംസാരെ ശെലി ജനപിന്തുണ കുറക്കാൻ കാരണമായില്ലേ സംശയിക്കേണ്ടി ഇരിക്കുന്നു
@sathishmsathishm7550
@sathishmsathishm7550 4 ай бұрын
E.policekar.pattalathil.avathadu.bagyam.illangil.indiayude.rahasyngal.chorthene
@rajunpramod7011
@rajunpramod7011 4 ай бұрын
E,pottana,pattikannokkanda
@subashkariyil9004
@subashkariyil9004 4 ай бұрын
Yedhu athu Nadia alla. Vedi aanu.
@samuelkutty4741
@samuelkutty4741 4 ай бұрын
PINRAYI.POLICES.KALLANAYITE.MAKAL.
@ahmedbashir327
@ahmedbashir327 4 ай бұрын
യദുവിന് ക്ഷമ കുറഞ്ഞുപോയി. സ്വയം കുഴി കുത്തുകയാണ്. കുറച്ച്ഓവറായി പോയി. ഇപ്പോൾ താങ്ങുന്നവർ അവരുടെ രാഷ്ട്രീയ ലക്ഷ്യമാണ്. ഈ പാവം സ്വല്പം ഓവറായി - ഏതായാലും ഇപ്പോൾ സ്വല്പം Smooth ആയിട്ടുണ്ട്. എപ്പോഴും over Smartness വിനാശമാണ്
@ashkartaj8504
@ashkartaj8504 4 ай бұрын
Ninda jeevitham theernnedapatti
@shibu86sm
@shibu86sm 4 ай бұрын
യദു അത്ര നിരപരാധിയാണെന്ന് ഞാൻ കരുതുന്നില്ല. യദു താൻ ചെയ്ത അശ്രദ്ധമായ ഡ്രൈവിംഗിന് മുടന്തൻ ന്യായങ്ങൾ പറയുന്നു. വലിയ വാഹനങ്ങൾ ഓടിക്കുന്ന വ്യക്തി ചില റോഡ് മര്യാദകൾ പാലിക്കണം. അവർ എന്ത് തിരക്കിലാണെങ്കിലും ചെറിയ വാഹനങ്ങളെയും മറ്റും പരിഗണിക്കണം . എന്തെന്നാൽ ബസ് കാറിലോ ബൈക്കിലോ ഇടിച്ചാൽ ജീവൻ നഷ്ടപ്പെടുന്നത് ചെറിയ വാഹനങ്ങൾ ഓടിക്കുന്ന ആളുകളുടെ ആയിരിക്കും . ബസ് നിർത്താനുള്ള മേയറുടെ തീരുമാനം വളരെ ശെരിയായിരുന്നു. നിയമങ്ങളെ ഭയന്ന് ആർക്കും ആ ബസ് നിർത്താൻ കഴിയില്ല, അത് ചില അപകടങ്ങൾ സൃഷ്ടിക്കും. ആ ഓട്ടപാച്ചിലിൽ ആർക്കെങ്കിലും ജീവൻ നഷ്ടപെട്ടിരുന്നുവെങ്കിൽ യദുവിനെ ആരും പിന്തുണയ്ക്കുകില്ല.
@babuelite9988
@babuelite9988 4 ай бұрын
Poda patty
@jayasreesg8142
@jayasreesg8142 4 ай бұрын
പിന്നെ ഇവൻ തട്ടി വിടുന്നതെല്ലാം yes അടിച്ചു പോകുമെന്ന് കരുതിയോ? ഇയാളെ ചോദ്യം ചെയ്യാൻ പാടില്ല, വിമർശികാൻ പാടില്ല etc
@remaniremani-x1t
@remaniremani-x1t 4 ай бұрын
കുഞ്ഞിനെ തള്ളിയിട്ടു പോയവൾ എന്ത് ചെയ്യാൻ? കുട്ടി വേണ്ടാതെ പോയ അലവലാതി പോഞ്ഞ കൊള്ളി പുറത്ത. നാവൽ കുട്ടിയെ ഉപേക്ഷിച്ചു പോകുമോ?
@ajayanpk6800
@ajayanpk6800 4 ай бұрын
യ ഭൂ എപ്പോഴും പറയുന്ന കര്യമാണ് ലൈറ്റ് ഇട്ടു ലൈറ്റിട്ടു എന്ന് രാത്രികാലങ്ങളിൽ സധരണ എല്ലവണ്ടി കളും ലൈറ്റ് ഇടറുണ്ട് . പിന്നെ എന്തിന എപ്പോഴും ലൈറ്റിട്ടു കാണിച്ചു എന്ന് പറയുന്നത് പിന്നെ മറ്റെന്ന് ഒർമയില്ല. ഓർമയില്ല
@RajaniKrishnan-l6h
@RajaniKrishnan-l6h 4 ай бұрын
പിണറായിയുടെ പേലീസ്
@hareeshcp8072
@hareeshcp8072 4 ай бұрын
പിണ - police👌👌👌
@collin4939
@collin4939 4 ай бұрын
👍
@josekutty7563
@josekutty7563 4 ай бұрын
ചില അഹങ്കാരികൾക്ക് അല്പസമയം കിട്ടുന്ന നല്ല ജീവിതത്തിൽ അഹങ്കരിച്ച് ചിന്തിക്കും ഈ ലോകം മുഴുവനും എന്റെ കാലനിടയിലാണ് പിന്നെ എന്താ ചെയ്യുന്നത് അപ്പൊ പിന്നെ എന്താ ചെയ്യുന്നതെന്ന് എന്നുള്ള ബോധമില്ല പിന്നെ ആർക്കെന്തു നഷ്ടം വന്നാലും ഞങ്ങൾ എന്തും പ്രവർത്തിക്കും ഇവിടെയാണ് മേജർ ആര്യ രാജേന്ദ്രൻ പ്രവർത്തിച്ചത് ഈ പാവം പിടിച്ച ഡ്രൈവറുടെ മേളിൽ കുതിര കയറിയാൽ ഇവക്ക് വലിയ സമാനവും ഉണ്ടാവുന്നെങ്കിൽ അങ്ങനെ തന്നെ ആശംസിക്കട്ടെ പക്ഷേ നിനക്ക് പ്രായക്കുറവാ കുഞ്ഞേ ജീവിതം ഒത്തിരി മുന്നോട്ട് ഉണ്ട് അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ പണ്ടൊരു ചൊല്ലുണ്ട് ഉണ്ട കാണാത്തവൻ കണ്ട ഉണ്ട ദേവലോകം എന്തായാലും തെറ്റിദ്ധൃക്ഷയുണ്ട് ആര്യയെ കൊച്ചേ എടി പെങ്കൊച്ച് നിനക്ക് ഒരുക്കി വെച്ചിട്ടുണ്ട് പ്രകൃതി തളർവാദം എന്നൊരു രോഗം കേട്ടിട്ടുണ്ടോ അത് നീ അനുഭവിക്കും സ്വാമിയേ ശരണമയ്യപ്പ
@SatishNair-v1h
@SatishNair-v1h 4 ай бұрын
Kammi Keralam Thulayatte!!
@hareeshcp8072
@hareeshcp8072 4 ай бұрын
👍👍👍
@thulaseedharannk4962
@thulaseedharannk4962 4 ай бұрын
ബസ് KSRTC കസ്റ്റഡിയിൽ, സെക്യൂരിറ്റിയുണ്ട്, ബസ്സിന്‌ ചുറ്റും സിപിഎം അനുഭാവി യൂണിയൻ ആൾക്കാരുണ്ടാകും. Bus സ്റ്റാന്റിലും അടുത്ത കെട്ടിടങ്ങളിലും CCTV യുണ്ട്. ഒപ്പം bus സ്റ്റാൻഡിൽ പോലീസ് നിരീക്ഷണമുണ്ട്. അപ്പോൾ പോലീസ് കേസ്സുള്ള താൽക്കാലിക ഡ്രൈവർക്ക് എങ്ങനെ മെമ്മറി കാർഡ് എടുക്കാനാകും. ഇല്ലാത്ത ഇടിവെട്ടി CCTV കളും സെക്രട്ടറിയേറ്റു രേഖകളും നശിപ്പിച്ച ചരിത്രം ഇപ്പോഴത്തെ ഭരണകൂടത്തിനുണ്ട്. ആരാണ് cctv മെമ്മറി കാർഡ് മാറ്റിയതെന്നു സാധാരണക്കാർക്ക് അറിയാം.
@ChandranTvlr
@ChandranTvlr 4 ай бұрын
എന്താണ് നമ്മുടെ നാടിൻ്റെ സ്ഥിതി ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ പോലീസ് അതിൻ്റെ ശരിയായ രീതിയിൽ നിയമം നടപ്പാക്കണം അത് ഏത് പ്രധാനമന്ത്രിയായലും ശരി എന്താണ് നമ്മുടെ അവസ്ഥ
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН