പണ്ഡിറ്റ് പറയുന്നത് കേട്ടാൽ ശത്രുക്കൾപോലും എഴുന്നേറ്റു നിന്ന് കൈയ്യടിക്കും

  Рет қаралды 117,920

Tatwamayi News

Tatwamayi News

2 жыл бұрын

ചാരിറ്റിക്ക് വേണ്ടി വണ്ടി വിറ്റു യാത്ര കെഎസ്ആർടിസിയിൽ പണ്ഡിറ്റ് പറയുന്നത് കേട്ടാൽ ശത്രുക്കൾ പോലും എഴുന്നേറ്റു നിന്ന് കൈയ്യടിക്കും | Santhosh Panditt Latest Interview Part 03
#SanthoshPandit #Interview #LatestInterview #StarMagic #OTT #MalayalaCinema
#MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.com/I6zcuxR4IOl... | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZbin: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 223
@saree3431
@saree3431 2 жыл бұрын
സന്തോഷേട്ടൻ ഏറ്റവും നല്ല മനുഷ്യൻ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് ആദിവാസികൾക്കുവേണ്ടി 😍😍
@sundarlokesan3465
@sundarlokesan3465 2 жыл бұрын
നിഷ്കളങ്കനും സത്യ സണ്ധനും എളിമയും ഉള്ള സംബാദ്യത്തിന്റെ നല്ലൊരു പങ്കും ചാരിടി പ്രവര്തനം നട ത്തുന്ന വിദ്യാഭ്യാസ യൊഗ്യതയുള്ള നല്ല മനസ്സുള്ള പച്ചയായ മനുഷ്യന്‍
@ashagireesh8189
@ashagireesh8189 2 ай бұрын
സന്തോഷ്‌ പണ്ഡിറ്റ് 🙏🙏👍👍👍👍👍♥️♥️
@axiomservice
@axiomservice 2 жыл бұрын
ഉറപ്പായിട്ടും പരിഹാസം ഉണ്ടാകുന്നത് അസൂയ യില് നിന്നാണ്... സന്തോഷ് പണ്ഡിറ്റ് ഒരു പച്ചയായ മനുഷ്യൻ ആണ്. I love him so much സീനത്ത് ബിവി ആള്ളപ്പുഴ
@PTReji
@PTReji 2 жыл бұрын
എത്ര എളിമയുള്ള മനുഷ്യൻ. ഇദ്ദേഹത്തിന്റെ സിനിമകൾ അത്ര മികച്ചതാണെന്ന അഭിപ്രായം എനിക്കില്ല. എങ്കിലും ഇദ്ദേഹം ഒരു മനുഷ്യ സ്നേഹിയെന്ന നിലയിലും വേറിട്ട സാമൂഹിക വീക്ഷണം വച്ചുപുലർത്തുന്ന ഒരു വ്യക്തിയെന്ന നിലയിലും ഞാനി ദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ ഇദ്ദേഹത്തെ കുറ്റം പറയുന്ന ഊള മിമിക്രിക്കാർക്ക് ഇദ്ദേഹത്തിന്റെ പാദപൂജ ചെയ്യാനുളള യോഗ്യത പോലും ഇല്ല.
@jayavinayakan7574
@jayavinayakan7574 2 жыл бұрын
സുഹൃത്തേ നല്ലത്
@vibinprasad2173
@vibinprasad2173 10 ай бұрын
5 lackinte film und masheee ...😂😂
@ammuammini3264
@ammuammini3264 9 ай бұрын
സത്യം
@loudthinker9618
@loudthinker9618 10 ай бұрын
ഈ മനുഷ്യന്റെ വില അറിയാത്ത ഒരു കൂട്ടം പ്രബുദ്ധർ കേരളത്തിൽ ഉണ്ട്. അവരെക്കാൾ എത്രയോ മുന്നിലാണ് വിവരവും, വിവേകവും, വിദ്യാഭ്യാസവുമുള്ള ഇദ്ദേഹം. 🙏🙏🙏
@moidunniayilakkad8888
@moidunniayilakkad8888 9 ай бұрын
എന്താണ് വില?
@loudthinker9618
@loudthinker9618 9 ай бұрын
@@moidunniayilakkad8888 കണ്ടോ, ഞാൻ പറഞ്ഞത് എത്ര ശരി. 🙂
@prakasankandazhi8116
@prakasankandazhi8116 Жыл бұрын
ഈ വീഡിയോ മുഴുവൻ കാണുന്നവർക്ക് മനസ്സിലാകും സന്തോഷാർ ആരാണെന്ന് 🌹🌹🌹
@user-ke8sc1hc7x
@user-ke8sc1hc7x 2 жыл бұрын
ഈ അടുത്ത കാലത്ത് കോവിഡ് കാലത്ത് കഷ്ട്ടപ്പെട്ട ഒരു ഓട്ടോ ഡ്രൈവർ ക്ക്.... ഒരു സെക്കന്റ്‌ ഹാൻഡ്‌ ഓട്ടോ വാങ്ങി കൊടുത്ത് aa കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു..... അധികം ആരും അറിഞ്ഞില്ല... വാർത്ത ആക്കിയില്ല
@rajeevrajeev3696
@rajeevrajeev3696 2 жыл бұрын
👍🙏🙏👍നന്മചെയ്യുന്ന നല്ല മനുഷ്യൻ 🙏
@josevarghese4580
@josevarghese4580 Жыл бұрын
സന്തോഷ് കുറെ സത്യങ്ങൾ പറഞ്ഞു - ഇനിയും പ്രതീക്ഷിക്കുന്നു❤
@badusha9946
@badusha9946 2 жыл бұрын
സന്തോഷ് നല്ലൊരു മനുഷ്യസ്നേഹിയാണ്
@SureshKumar-ij5bp
@SureshKumar-ij5bp 2 жыл бұрын
ഇദ്യഹത്തെ ഞാൻ ഏറെ ആദരിക്കുന്നു great person
@aswinpt6063
@aswinpt6063 11 ай бұрын
ഞാൻ സിംഹത്തിൻ്റെ വാലായിരികുന്നടിനേക്കാലു പൂച്ച തലയയിരിക്കൻ ഇഷ്ടപ്പെടുന്നു സന്തോഷ് പണ്ഡിറ്റ് സർ ❤
@geethas9838
@geethas9838 9 ай бұрын
ഈ മനുഷ്യസ്നേഹം എന്ന് നിങ്ങളോടൊപ്പം ഉണ്ടാകട്ടെ ഞാൻ കണ്ടതിൽ വച്ച് നല്ലൊരു മനുഷ്യൻ🙏
@KOVAI-zd4gw
@KOVAI-zd4gw 12 күн бұрын
വലിയ കലാകാരന്മാരെന്നു സ്വയം അഹങ്കരിച്ചു നടക്കുന്ന ചിലരുണ്ട് .. പക്ഷെ , അവരെ കാണുമ്പോൾ ടിവി തന്നെ പലരും ഓഫാക്കുന്ന സത്യം അവരറിയുന്നില്ല.. വിവരം കൊണ്ടും വിവേകം കൊണ്ടും അവരേക്കാൾ എത്രയോ ഉയരത്തിലാണ് സന്തോഷ്‌ .. അഭിനന്ദനങ്ങൾ അനിയാ....🎉🎉🎉
@MK-xh8nj
@MK-xh8nj 2 жыл бұрын
ശരിയാണ് സത്യനെ കോമാളിയായിട്ടാണ് മിമിക്രിക്കാർ അവതരിപ്പിക്കാറുള്ളത്..
@roymannadiyarm
@roymannadiyarm 2 жыл бұрын
ഞങ്ങൾ കൂടെ ഉണ്ട്. Go ahead...
@yasdeeny9405
@yasdeeny9405 9 ай бұрын
സന്തോഷേട്ടാ എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങൾ നല്ല മനുഷ്യൻ ആണ്
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 9 ай бұрын
ഒരു നല്ല മനുഷ്യൻ 🙏🙏🙏♥️
@asanganak8506
@asanganak8506 2 жыл бұрын
മിമിക്രി ഒരു കലയെ അല്ല... മഹാ വൈകൃതം ആണ്.... സന്തോഷ്‌ ഒരു അത്ഭുതമാണ്...... നമോവാകം 🙏
@pushpalatha9878
@pushpalatha9878 10 ай бұрын
Binuadimali ahankariyanu
@moidunniayilakkad8888
@moidunniayilakkad8888 9 ай бұрын
​@@pushpalatha9878അല്ല.
@sreejithsreedharanachary835
@sreejithsreedharanachary835 8 ай бұрын
അത് പറയരുത്.... അതൊരു കല തന്നെ ആണ്... അത് വൈകൃതം ആകുന്നതു അങ്ങനെ ഉപയോഗിക്കുന്നവരുടെ കൈകളിൽ ആണ്...
@NimishaNimisha-fn6el
@NimishaNimisha-fn6el 2 ай бұрын
എടൊ താൻ ആദ്യം കേട്ട... താരാട്ടു പാട്ട് പോലും മിമിക്രിയാണ് അല്ലാതെ നൂറിൽ 99 ശതമാനം അമ്മമാരും ഭയങ്കര പാട്ടുകാരികളല്ല ഒരിക്കലെങ്കിലും വേറൊരു ശബ്ദം അനുകരിക്കാത്ത ഒരാളെങ്കിലും ഈ ലോകത്തു ഉണ്ടോ 🤔
@Kaipa3380
@Kaipa3380 2 ай бұрын
ഇതിനും മറുപടി പറയാൻ പറ്റില്ല❤​@@NimishaNimisha-fn6el
@babychanka9013
@babychanka9013 2 жыл бұрын
സന്തോഷ്‌ 👍👍❤❤❤❤❤❤❤❤❤👍👍👍👍👍👍❤
@SanthoshKumar-gs8zb
@SanthoshKumar-gs8zb 9 ай бұрын
❤ സന്തോഷ് ചേട്ടാ 🌹 എല്ലാക്കാലത്തും സത്യത്തെ എപ്പോഴും വളച്ചൊടിച്ച് കൈയടി നേടി വയർ ഒരുപാട്....❤❤❤ ചേട്ടൻ ദൈവത്തെ വിച്ചാരിച്ച് മുന്നോട്ട് പോകുക.,.
@govindnram8556
@govindnram8556 2 жыл бұрын
Big salute to you Mr Santosh Pandit 🙏🙏🙏👏👏👏🇮🇳🇮🇳🇮🇳🙋🙋🙋
@SureshV-qq6xn
@SureshV-qq6xn 2 жыл бұрын
മനുഷ്യ സ്നേഹി നല്ല കഴിവുംഉള്ള വ്യക്തി മലയാള സിനിമയില് സന്തോഷിനോട് അസൂയ ഉള്ളവരാണു് കൂടു തലും മിമിക്രിക്കാരുടെ കുറുക്കുവഴി സിനിമയിലെത്തുക എന്നതു മാത്രം മരിച്ചവരെ പോലും വെറുതെ വിടുന്നില്ല ഒരു തരം ക്രൂരത പരിഹാസo കയ്യടി ക്കാന് കുറെ പ്രബുദരുo നന്മ നിറഞ്ഞവനാണ് സന്തോഷ്
@user-fy8vy3zn8u
@user-fy8vy3zn8u 9 ай бұрын
കമെന്റ് കൊണ്ട് മഴ പെയ്യിച്ചവരിൽ ഇദ്ദേഹത്തെ തെറി പറഞ്ഞവർ ഉണ്ടോ.. എന്തായാലും ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. ഒരു നല്ല കാര്യത്തിന് എനിക്ക് ഇദ്ദേഹത്തിനെ വിളിക്കണമെന്നുണ്ട്.... പ്രാർഥനയിൽ ആണ്.. അത് നടക്കാൻ... 🙏❤
@BinuMavelikara733
@BinuMavelikara733 2 жыл бұрын
മനോഹരം ❤️
@synudheenkc5867
@synudheenkc5867 9 ай бұрын
സന്തോഷ്‌ പണ്ഡിറ്റിനു പരിപൂർണ പിന്തുണയും ആശംസകളും 👍
@prasannat8788
@prasannat8788 9 ай бұрын
എനിക്ക് ഇഷ്ടപെട്ട നടൻ ❤❤🎉🎉🎉
@anamikas.b1831
@anamikas.b1831 2 ай бұрын
കേരളത്തിൽ 100ൽ ഒരു 90%ആൾക്കാരും കെട്ടിട നിർമ്മാണ പണിയെടുത്തു ജീവിക്കുന്നവരാണ് ഞാനും കൂലിപ്പണി യെടുത്തു ജീവിക്കുന്നുനമ്മളെകളിയാക്കുന്ന മിമിക്രികാരോട് ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ മനസ്സുകാണിച്ച സന്തോഷ്‌ സാറിന് ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@venugopalank8551
@venugopalank8551 2 жыл бұрын
Santhosh pandit is a model man. Now a days very rare people only available here.
@prakasankandazhi8116
@prakasankandazhi8116 Жыл бұрын
ഈ ലാസ്റ്റ് ഡയലോഗ് ഒന്ന് കേട്ട് നോക്കൂ ഇവനാണ് പുലി സിങ്കം
@sthayi
@sthayi 2 жыл бұрын
Real Pandit
@kumarprem6789
@kumarprem6789 2 жыл бұрын
he is good human being and cultured person : sensible views on every subject .
@SAJICHANT1
@SAJICHANT1 9 ай бұрын
അടിപൊളി പണ്ഡിറ്റ് ജി❤❤
@SameerBK-nb5jk
@SameerBK-nb5jk Ай бұрын
സന്തോഷ്ഠൻ സൂപ്പർ
@ask7811
@ask7811 10 ай бұрын
❤❤❤❤❤ സല്യൂട്ട് സർ
@seemasunil7079
@seemasunil7079 2 жыл бұрын
ഈ സ്റ്റാർ മാജിക് എന്നു പറയുന്ന പരിപാടി തന്നെ ഇഷ്ട്ടമല്ല.... അതിൽ ഒന്നുകിൽ ലാലേട്ടന്റെ സിനിമ അല്ലെങ്കിൽ ഹിന്ദുവിന്റെ വിശ്വാസത്തെ അപമാനിച്ചു വൈകൃതമാക്കുക ഇതാണ്‌ ലക്ഷ്യം...പിന്നെ സന്തോഷ്ജി പറഞ്ഞപോലെ ദ്വായാർത്ഥ പ്രയോഗം കളിയാക്കൽ...അവരു തന്നെഅഭിനയിചു പറഞ്ഞു ചിരിക്കും കൊടുക്കേണ്ടതുകൊടുത്തു അത്രേയുള്ളൂ.....
@user-mk4ec3cj4m
@user-mk4ec3cj4m 9 ай бұрын
മണ്ടനായ അഭനയിക്കുന്ന, അതി ബുദ്ധിമാനായ മനുഷ്യൻ ! അദ്ദേഹത്തിന്റ ഒരു ഡയലോഗുണ്ട്. അഞ്ചു ലക്ഷത്തിന് എടുത്ത പടത്തിന് അഞ്ചു ലക്ഷത്തിൽ ഒരു രൂപ കിട്ടിയാൽ ആ പടം ബോക്സോഫീസ് ഹിറ്റാണ്.! ഇന്നത്തെ എത്ര സംവിധായകർ , നിർമ്മാതക്കാൾ , അഞ്ചു ലക്ഷം വേണ്ട ഒരു 25 ലക്ഷം രൂപക്ക് സിനിമയെടുക്കാൻ ധൈര്യപ്പെടും !അവിടെയാണ് പണ്ഡിറ്റിനെ നമ്മൾ മനസ്സിലാക്കേണ്ടത് !
@Prasad-kn6tq
@Prasad-kn6tq 8 ай бұрын
ഏറ്റവും നല്ല മനുഷ്യനാണ് നന്മയുള്ള അതേപോലെ പാവങ്ങളുടെ തണലായി നിൽക്കുന്ന ആ നല്ലവനായ സന്തോഷ് പണ്ഡിറ്റിനെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നന്നത്
@rajiraji5454
@rajiraji5454 2 жыл бұрын
👍👍👍👍👍👍
@greenyluv
@greenyluv 2 жыл бұрын
Super Santhoshji and Team Thatamasy ...
@govindanpotty.s1615
@govindanpotty.s1615 2 жыл бұрын
Pandit sarinu jana lashngalude support undu 🙏 joly cheyunna kasum athil kudutalum janangale sevikunna kalakaran salute ji
@sukumaransuku7769
@sukumaransuku7769 2 ай бұрын
സന്തോഷ് പാണ്ടിത്തിന് അഭിനന്ദനങ്ങൾ 👍
@babym.j8527
@babym.j8527 2 ай бұрын
പാണ്ടിയല്ല ,പണ്ഡിത്ത്..
@midhilink2097
@midhilink2097 2 ай бұрын
Sir നോട്‌ ആരാധന. സൂപ്പർ sir ❤️ ഒരാളെയും അവഹേളിക്കാതെ മുന്നോട്ടുപോകുന്ന പണ്ഡിറ്റ്‌ സർ. മനുഷ്യസ്നേഹി 🙏🙏😊
@user-gy8cr6en6q
@user-gy8cr6en6q 2 ай бұрын
സന്തോഷോട്ട താങ്കൾ സൂപ്പറാണ് വളരെ നല്ലൊരു വ്യക്തിയാണ്
@achumolachumol3632
@achumolachumol3632 10 ай бұрын
Santhosh pandit ne film il abhinayippikkanam. Request aanu. I love him
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ആ ചുവന്ന ഉടുപ്പിട്ട അവതാരകൻ വല്ല പ്രതിമയും ആണോ ഒരു എക്സ്പ്രഷൻ മുഖത്ത് കാണാനില്ല
@kaiewkunjus3595
@kaiewkunjus3595 9 ай бұрын
Santhosh is a good man❤❤
@lathikalathika3941
@lathikalathika3941 9 ай бұрын
പണ്ഡിറ്റ് ...🙏
@sureshkumar.5670
@sureshkumar.5670 10 ай бұрын
മിമിക്രി ഒരാൾ ഛർദി കുന്നത് വീണ്ടും ഛർദി ച്ചു കാണിക്കുന്നത്. സ്വന്തമായി കോമഡി ഉണ്ടാക്കൂ
@MpSreeni-to2od
@MpSreeni-to2od 8 ай бұрын
Good man Santhosh pandit
@anandakuttannair3802
@anandakuttannair3802 2 жыл бұрын
Good!
@shajunaduvilpurakkal7215
@shajunaduvilpurakkal7215 9 ай бұрын
ബുദ്ധിമാൻമാർ അതിൻ്റേതായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി മാർക്കറ്റ് ചെയ്യട്ടെ! അതിനുള്ള സ്വാതന്ത്രം അയാൾക്കുണ്ട്. ഒരാളെ, അവഹേളിക്കാൻ ചിലർക്കാവും, എന്നാൽ സന്തോഷ് പണ്ഠിറ്റിനോടത് വേണ്ട, കാരണം അയാൾക്ക് വിദ്യാഭ്യാസവും, വിവരവുമുണ്ട്,സന്തോഷേ,,, I Love You❤
@vgreenplant1420
@vgreenplant1420 2 жыл бұрын
എന്ന് ആര് പറഞ്ഞു... വല്ല കോയയും ആന്നെങ്കിൽ മാത്രമേ ഇപ്പൊ തത്കാലം മലയാളികൾ കയ്യടിക്കൂ
@govindnram8556
@govindnram8556 2 жыл бұрын
പിണുങ്ങാണ്ടി "കേരള തീപ്പന്തം " എന്ന ബഹുമതി കൊടുക്കും😀😀😀😂😂😂
@riyassalim123
@riyassalim123 8 ай бұрын
True
@user-ds3qi5vk1o
@user-ds3qi5vk1o 2 ай бұрын
He is a great man..... 🌹🌹🌹🌹🙏🙏🙏🙏
@vinoda3361
@vinoda3361 8 ай бұрын
Super santhosh etta
@sreedevibalachandran7904
@sreedevibalachandran7904 9 ай бұрын
Santhosh pandit is a great man than the other mimicry artists.
@user-uh2yb6uo8e
@user-uh2yb6uo8e 9 ай бұрын
santhoshetta ningale orupadishtamanu ennum nanmakal nerunnu
@jayasjeevan8545
@jayasjeevan8545 2 ай бұрын
എനിക്കിഷ്ടമാണ് ഇദ്ധേഹത്തെ
@rejimonck363
@rejimonck363 8 ай бұрын
മനുഷ്യസ്നേഹി...salute sir.
@user-nj9fx4ng4n
@user-nj9fx4ng4n 2 ай бұрын
❤❤❤❤❤സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല മനുഷ്യനാണ് 🎉🎉🎉🎉🎉❤❤❤❤❤
@babyn7900
@babyn7900 3 ай бұрын
Super❤❤❤🙏santhoshpandit👍🏻
@rajeshr9854
@rajeshr9854 10 ай бұрын
True words santhosh bro
@sheebannv5851
@sheebannv5851 2 ай бұрын
സന്തോഷ് സൂപ്പർ മറ്റു ള്ളവർക്ക് അസൂ
@ANEESHMANIKYAN
@ANEESHMANIKYAN 10 ай бұрын
Santhosh ji man of power ❤‍🔥❤‍🔥❤‍🔥
@anoopanoopmk479
@anoopanoopmk479 8 ай бұрын
Santhosh sir super.❤❤❤❤❤❤
@user-iz9bl9ik3t
@user-iz9bl9ik3t 8 ай бұрын
Dear Santhosh All the best
@shynim2180
@shynim2180 9 ай бұрын
You are great 🙏🙏🙏
@divineartmartial6824
@divineartmartial6824 7 ай бұрын
സൂപ്പർ
@paruskitchen5217
@paruskitchen5217 2 ай бұрын
😊🎉❤great job Congratulations panditji😊
@thalikam9565
@thalikam9565 9 ай бұрын
നല്ല അഹം ഭാവി ബിനു അടിമാലി അവൻറെ വിചാരം അവൻ മമ്മൂട്ടി ആണെന്നാണ്
@Soorya__Vlogs
@Soorya__Vlogs 9 ай бұрын
സന്തോഷേട്ടാ.....❤❤❤❤....
@dafsgsvvsvvd2465
@dafsgsvvsvvd2465 2 ай бұрын
🙏🙏🙏🙏🙏 ഉയരങ്ങളിൽ എത്തട്ടെ
@shifinamp1459
@shifinamp1459 9 ай бұрын
Santhoshji super..
@sree.........
@sree......... 8 ай бұрын
ഞാൻ ഈ programകാണാൻ താമസിച്ചുപോയല്ലോ എനിക്ക് പണ്ഡിറ്റ്ജിയെ വളരെയിഷ്ടമാണ് .ഇനി സിനിമയെടുക്കുന്നില്ലേസർ.സിനിമയൊന്നുംകണ്ടിട്ടില്ല but your personality is great
@bijucreations
@bijucreations 8 ай бұрын
Love you Santosh pandit sir 🙏
@sumithaav5516
@sumithaav5516 2 ай бұрын
Pandit sir 👏👏👏👏👏👏
@alexputhumana531
@alexputhumana531 3 ай бұрын
Hats off man❤
@shynit5241
@shynit5241 2 ай бұрын
സന്തോഷ്. ❤❤❤❤
@tharammatharamma4784
@tharammatharamma4784 8 ай бұрын
👏👏
@t-rexxgaming1301
@t-rexxgaming1301 2 ай бұрын
ഈ മനുഷ്യൻ ❤️❤️🥰
@babuchandranav9264
@babuchandranav9264 9 ай бұрын
സന്തോഷ്‌ ji😍
@sreedevie5873
@sreedevie5873 2 ай бұрын
You areGreat...
@axiomservice
@axiomservice 2 жыл бұрын
ബിനു അടിമാലി.....ആട്ടിൻ കാട്ടം. സന്തോഷ് പണ്ഡിറ്റ് കസ്തൂരി... ബിനുവിനു എന്ത് യോഗ്യത.. കോമാളി....അവൻ്റെ വളിപ്പ് കണ്ടാൽ ഓക്കാനം വരും. aa ഷോ അടിക്കുന്നത്...എന്തൊരു valger പ്രോഗ്രാം.. തറ...പരിപാടി. സീനത്ത് ബീവി ആലപ്പുഴ
@jithinjoshy7079
@jithinjoshy7079 2 жыл бұрын
Axiom Mullakal??? 🙏🏻
@moidunniayilakkad8888
@moidunniayilakkad8888 9 ай бұрын
ബിനു അടിമാലി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിനാണ് ആരാധകർ അധികമുള്ളത്. 1❤ Binu അടിമാലി.
@moidunniayilakkad8888
@moidunniayilakkad8888 9 ай бұрын
.
@moidunniayilakkad8888
@moidunniayilakkad8888 9 ай бұрын
നീയാണ് ആട്ടിൻ കാഷ്ടം.
@FPP_GAMER
@FPP_GAMER 8 ай бұрын
​@@moidunniayilakkad8888😂
@rkramachandramoorthy6966
@rkramachandramoorthy6966 2 ай бұрын
മനുഷ്യത്തമുള്ള തികച്ചും സത്യസന്തനായ മനുഷ്യന്‍
@karvarnnankarvarnnan7801
@karvarnnankarvarnnan7801 4 ай бұрын
Great
@maheshmohan562
@maheshmohan562 9 ай бұрын
@user-xg7zq9rm7x
@user-xg7zq9rm7x 2 ай бұрын
❤❤❤
@ramalakshmi1367
@ramalakshmi1367 7 ай бұрын
Good person🙏
@mujeebmujeeb4931
@mujeebmujeeb4931 2 ай бұрын
👌👌👌
@riyassalim123
@riyassalim123 8 ай бұрын
❤❤
@sajikumars394
@sajikumars394 7 ай бұрын
❤❤❤,👏👏👏
@unnikrishnanunni3843
@unnikrishnanunni3843 5 ай бұрын
Nalla manushyan❤
@bathrthinbathar6727
@bathrthinbathar6727 2 ай бұрын
ഈ മനസ്സ് എന്നും ഉണ്ടായാൽ മതി പോവാൻ പറ
@abhilashkilimanoor1308
@abhilashkilimanoor1308 2 ай бұрын
മറ്റുള്ളവർ എ ത് പറഞ്ഞാലും അ ദേഹം അ യാളുടെ ശെരിയിൽ കൂടി നടക്കട്ടെ നിങ്ങളെ ദൈവം രക്ഷി ക്കട്ടെ
@muhammedswalih2256
@muhammedswalih2256 7 ай бұрын
👍
@sundarasing7407
@sundarasing7407 2 ай бұрын
🙏🙏🙏👍
@nishababu714
@nishababu714 2 ай бұрын
Love you chetta 🌹
@user-tt2ql8nk8y
@user-tt2ql8nk8y 2 ай бұрын
സന്തോഷ് പണ്ഡിറ്റ് താങ്കൾ തികച്ചും ഒരു പണ്ഡിറ്റ് ആണ്
@kelanytgaming7405
@kelanytgaming7405 9 ай бұрын
👍👌
@Suvin-ke4kw
@Suvin-ke4kw 2 ай бұрын
ഒരിക്കൽ കേരളത്തിലെ എല്ലാ തിയേറ്ററിലും നിറഞ്ഞ സദസ്സിൽ പ്രേദർശിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഒരു സൂപ്പർഹിറ്റ് സിനിമ വരും ഉറപ്പ്
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 782 М.
Santhosh Pandit on Smart Show - Uncut version
18:55
Flowers TV
Рет қаралды 845 М.