Thank you checchi.orupad video kandittum.ende problem mattan pattiyilla. Adinool varanillarunnu.ith kand njn try cheythu.success aayi.orupad nanniyund kto...luv u 🥰🥰🥰🥰🥰
@Rajamani-m1xАй бұрын
ചേച്ചി ഒരുപാട് ഉപകാരപ്രദമായി ഈ വീഡിയോ നന്ദി. ഒരുപാട് tension അടിച്ചു. 🙏🫂🥰❤️
@vitthalktambe15842 жыл бұрын
Thank you for this video വളരെ അധികം സഹായിച്ചു ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക് യു so much
@stephykply Жыл бұрын
Tku 🙏🏻🙏🏻🌹🌹വെറുതെ അഴിച്ചും പെറുക്കിയും രണ്ടുമണിക്കൂർ പാഴാക്കി കളഞ്ഞു 🙏🏻🌹ഈ വീഡിയോ കണ്ടപ്പോ ok ആയി 🙏🏻🙏🏻🙏🏻tku
@shabumammu26153 жыл бұрын
Ee video വളരെ അധികം സഹായകരമാണ് ചേച്ചി 💖😍😍
@rahmashabeershabeer3732 Жыл бұрын
Enikum
@sumar4805Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോയായിരുന്നു🥰
@mjcaluva4 жыл бұрын
അവതരണം വളരെ നന്നായിരിക്കുന്നു. മനസ്സിലാകുന്ന വിധത്തിൽ തന്നെ ആണ് വിശദീകരണം. നന്ദി.
@vincytailoringclass32523 жыл бұрын
kzbin.info/www/bejne/eGiWq4WEq9ybg9U
@AnsilaNoushad-p6b16 күн бұрын
Thank you ചേച്ചി,, എന്റെ മിഷൻ കംപ്ലയിന്റ് ആയിട്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നപ്പോൾ ആണ്,,, ഈ വീഡിയോ കണ്ടത്,,,, ചേച്ചി പറഞ്ഞ പോലെ ചെയ്തു,, മിഷൻ റെഡി ആയി,,, iam happy ❤️❤️❤️
@JojoJayan2 ай бұрын
വീഡിയോ യിൽ പറഞ്ഞ പോലെ ചെയ്തു ഇപ്പൊ seri ആയി 🥰🥰വളരെ സന്തോഷം ഉണ്ട് ❤️❤️ thank u❤
@niyasniyas9120 Жыл бұрын
Thanks എനിക്ക് സഹായകമായി ഈ വീഡിയോ
@Sreejasree-c4w Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤
@resmichandran62817 ай бұрын
എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്തു thanks chechi🥰🥰🥰
@shafeenas-xo8qjАй бұрын
Thanku njan valare vishamathilayirunnu e veedio kandu ente mition njan sheriyaki thanku❤valare upakaram ❤❤❤
@ashnaajmal96013 жыл бұрын
Thank you so much .ee vedio enik use full aayi .enta mechiene sheriyayii
@JojoJayan2 ай бұрын
Use ഫുൾ വീഡിയോ ❤thank u🥰
@shaheerpalappetty14483 ай бұрын
Thanks chechi njan kure neramayi pala videos nokkunnu ee video kandathin sheshamaan ende problems solve aayi Thank you for valuable information👍
@charlesnixon71832 жыл бұрын
Was useful for me as I was facing the same problem and I repaired it watching ur video and it worked. Now my machine is stitching smoothly thank u so much....
@fathimasanasana91663 жыл бұрын
Thank U💖 വളരെ ഉപകാരപെട്ടു 🤙👍
@Vaiga-sc1xp3 ай бұрын
Thanks chechi njan kure neramayi oro videosum kanunnu.ithanu ente problem solve akkiye❤❤
@sanumanu19973 жыл бұрын
ഞാൻ കല്ലുള്ള dress stitch ചെയ്ത time സൂചി പൊട്ടി, സൂചി മാറ്റിയിട്ടിട്ട് അടിനൂൽ പൊങ്ങി വന്നില്ല. സൂചി ഇട്ടതിന്റെ prblm ആയിരിക്കുമെന്ന് വിചാരിച്ചു, ഒരുപാട് time മാറ്റിയിട്ട് നോക്കി. ഈ video കണ്ട് ഞാനും husband ഉം കൂടി ചെയ്ത് നോക്കി, *ശരിയായി*, ഒരുപാട് thanks, നല്ല ഉപകാരമുള്ള video 👍
Thanq so much.... Its helpful vedio for me... Thanq sis thanq u so much. God bless uu.
@ajkaajka19022 жыл бұрын
എങ്ങനെ skip ചെയ്യാനാ ഇത്രയും മനോഹരമായ കവിൾ ഇനിയെവിടെ കാണാനാ എന്റെ പൊന്നൂ കിടിലൻ ഞാൻ ഒരുപാട് ട്രൈ ചെയ്തിട്ടും അടിനൂല് വരുന്നില്ല അവസാനം താടിക്ക് കയ്യും വെച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് മേശപ്പുറത്തിരുന്നു ബോബൻ കൈസും എന്നെനോക്കി എന്റെ തന്തക്കു വിളിക്കുന്നപോലെ തോന്നി അതിടാൻ മറന്നു പോയി
@abdulbasthrahan5183 жыл бұрын
Enik bobinil ninnum nool valikkathirunnappol veruthe nokkiyathanu.appozhanu ee video kandath.ith pole chythappol ente sheriyayi.thanku so much.ellavarkkum upakarappedunna video🙏🙏❣️
@vincytailoringclass32523 жыл бұрын
🥰🥰🥰🥰🥰
@sheebakkrishnan87303 жыл бұрын
Your video is very useful to me. Thank you so much
@vincytailoringclass32523 жыл бұрын
So nice of you
@shijinashijina78172 жыл бұрын
വളരെ അധികം സഹായകരമായി
@ihsank.h43113 жыл бұрын
Thanks. Valare upakarappettu
@zaidhananhanan89273 жыл бұрын
താങ്ക്സ്. Very useful vedio
@sreejak.v8113 Жыл бұрын
Thank-you chechi ente valiya oru problem ayirunu ith. E video Kandapol correct cheyan Pattito...Thank you so much❤
@shajirmk95503 жыл бұрын
Ente support ningalkk undayirikkum My machine is not working 😕 njan ningade video kandappo 👌 full sheriyayi . Thanks 😊
@simimartin20952 жыл бұрын
Thank you chechi.vedio is helpful
@raihanathraheem27732 жыл бұрын
നൂൽ എപ്പോഴും പൊട്ടി പോവുന്നു.എന്താ പരിഹാരം
@dollymathew42465 ай бұрын
സൂപ്പർ, താങ്ക്സ് ❤❤❤❤❤
@sidharthsidharth37072 жыл бұрын
Thank uvery much എൻ്റേത് ശരിയായി
@jincycm54813 жыл бұрын
തുണിയിൽ stich varunilla
@reshmashobin3 жыл бұрын
Tnx chechiii orupad upakarapetta video thank you so much ...
ഒരുപാട് thanks ഇണ്ടട്ടോ.... ഞാൻ ഒരു തയ്യൽ കാരി ഒന്നുമല്ല .. 2 ഡേയ്‌സ് ആയിട്ട് മിഷൻ സ്റ്റിച് പിടിക്കുന്നില്ല കുറെ ട്രൈ ചെയിതു ഒരു രക്ഷയുമില്ല... യൂട്യൂബ്ൽ ഒരുപാട് നോക്കി എങ്ങനാ പരിഹരിക്കാ എന്ന് വീഡിയോസ്സിൽ ഒന്നും കറക്റ്റ് ആയിട്ട് പറയുന്നില്ല അവർ പറയുന്നത് ചെയ്തട്ടും സ്റ്റിച് പിടിക്കുന്നില്ല... ഇപ്പോ ഞാൻ ചേച്ചിടെ വീഡിയോ കണ്ടത് ഇത് ഞാൻ ചെയ്ത് നോക്കി... മാഷാ അല്ലാഹ് ഇത് ശെരിയായിട്ടോ.... ഒരുപാട് ഒരുപാട് thanks 😍😍😍🥰🥰🥰
@vincytailoringclass32523 жыл бұрын
🥰🥰🥰🥰🥰
@vincytailoringclass32523 жыл бұрын
kzbin.info/www/bejne/eGiWq4WEq9ybg9U
@Babitha-ib8fg2 жыл бұрын
super.thanksto
@alfredantonyragesh39664 жыл бұрын
Chechi sujiyilninnu nooluripokunnat endukondanu
@reshmamohanan79012 жыл бұрын
Thanks chechi... Thanku so much 😍😍😍
@athulyabj-phy5942 Жыл бұрын
Ithupole chythu pkshae bob il ninn nool vrunnund stitch veezhunnilla ...ini nth chyynm
Good video. Same problem I am facing in my 15 days back bought electric sewing machine cost( 6300) as this is a different model than you had shown, so can you tell me what can do? Good wishes. Sowmya, Ernakulam.
@sharmilasharmila2121 Жыл бұрын
Why needle open out in stitching time?
@maryc.a555711 ай бұрын
Stitches comes very longer in between. How to solve it ?