TC Duplicate എങ്ങനെ അപേക്ഷ നൽകാം? | TC Application

  Рет қаралды 16,837

ANILKUMAR #ECONLAB

ANILKUMAR #ECONLAB

Күн бұрын

Пікірлер: 154
@murshi8739
@murshi8739 2 ай бұрын
എൻ്റെ ITI പഠന ശേഷം ഞാൻ TC വാങ്ങിയില്ല. ഇപ്പൊ ഞൻ ഇന്ത്യയിൽ ഇല്ല. എനിക്ക് എൻ്റെ തുടർ പഠനത്തിന് വേണ്ടി TC ഞൻ നേരിട്ട് പോയി വാങ്ങണോ? അതിൻ്റെ രീതി എങ്ങനെയാണ്??
@AnilKumarECONLAB
@AnilKumarECONLAB 2 ай бұрын
TC വാങ്ങിയിട്ടില്ലെങ്കിൽ നേരിട്ട് പോയി വാങ്ങുക യാണ് പതിവ്
@miniomanakuttan2185
@miniomanakuttan2185 2 жыл бұрын
Sir njan 2021ee plus twoee 24 mark vadichu plus one fail aee appam enee plus one 24 mark vadichal mathiyo plus two pass avan
@hudabasha5412
@hudabasha5412 25 күн бұрын
Ethre days edukum kitaan?
@Vahanalokam
@Vahanalokam Жыл бұрын
Thankyou Sir
@ramyasoumya986
@ramyasoumya986 Жыл бұрын
3stages i ഏതേക്കിലും onn cheytha mathiyo
@hishamkk12
@hishamkk12 2 жыл бұрын
+1 Improment videos പെട്ടന്ന് ചെയോ PADUTHAM തുടങ്ങൻ ആണ് PLZ SIR
@muhammedrashid8257
@muhammedrashid8257 Жыл бұрын
Sir ഞാൻ 2016 ൽ Plus two എഴുതിയതാണ് but faile ആയിരുന്നു ഈ year ആണ് പാസ്സ് ആയത് open school ൽ ആയിരുന്നു പഠിച്ചത് അപ്പോൾ exam എഴുതിയ സ്കൂളിൽ നിന്നാണോ TC കിട്ടുക. Pass ആയാൽ മാത്രമാണോ TC കിട്ടുക
@AnilKumarECONLAB
@AnilKumarECONLAB 11 ай бұрын
എക്സാം എഴുതിയ സ്കൂളിൽ നിന്ന് കിട്ടും ജയിച്ചാലും തോറ്റാലും
@sangeethaps4948
@sangeethaps4948 10 күн бұрын
3 mathe option cheythal tc ennanu kittuka
@akshayaksh7589
@akshayaksh7589 11 ай бұрын
Sir ethra divasam kond ann tc kittuva???
@dibinkumar6951
@dibinkumar6951 2 жыл бұрын
Compartmental aayi plus two pass aayi but ithu vare certificate kitteela. Eppo kittum ennariyumo 😟ith kond degree admission temporary aayi
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
അഡ്മിഷൻ എടുക്കാം
@dibinkumar6951
@dibinkumar6951 2 жыл бұрын
@@AnilKumarECONLAB sir admission temporary aanu. Certificate ayakkunnathin munb kittathe varo sir
@Srithin4026
@Srithin4026 2 жыл бұрын
@@dibinkumar6951ഞാനും അങ്ങനെ എഴുതി പാസ് ആയതാണ് certificate കുറിച്ച് തിരക്കിയില്ല സ്കൂളിൽ ചോദിച്ചപ്പൊ അവർ certificate എപ്പ വരും എന്നാണ് പറഞ്ഞത്
@Srithin4026
@Srithin4026 2 жыл бұрын
@@dibinkumar6951 കൊറെ പേർക്ക് ഒക്കെ കിട്ടി എന്ന് comment വായിച്ചു ... ഞാൻ പാസ് ആയി എന്നറിഞ്ഞു പക്ഷെ certificate നെ കുറിച്ച് തിരക്കിയില്ല Compartment students nu certificate ഒക്കെ ഒരു ദിവസം അല്ലെ സ്കൂളിൽ എത്തുന്നത് ചിലർ കിട്ടി എന്നും ചിലർ കിട്ടിയില്ല എന്ന് പറയുന്നത് കൊണ്ട് ചോദിച്ചതാണ്
@SACHUTTAN-b4b
@SACHUTTAN-b4b 5 ай бұрын
Mam after class 10 cbse when we are getting Tc should we want to write which school we going to study next ? Is there a option Like that
@DhanyaRanjith-d5w
@DhanyaRanjith-d5w 11 ай бұрын
Original tc kaiyil illa but photostat copy undu original kittumo vere
@AnilKumarECONLAB
@AnilKumarECONLAB 11 ай бұрын
ഡ്യൂപ്ലിക്കേറ്റ് അപേക്ഷ കൊടുക്കാം ഒറിജിനൽ നഷ്ടപ്പെട്ടതാണെങ്കിൽ
@firoskhan6638
@firoskhan6638 Жыл бұрын
Sir open school aayi padichavar eanda cheyyuka tc dupe labikkan
@خديجهشحمة
@خديجهشحمة 4 ай бұрын
Center poi choikanam
@abirawan4024
@abirawan4024 3 ай бұрын
Sir njan calicut universityil degree private college il padichirunnu 2019 il eppo enik vere courseinu cheranamengil tc venam collagil choichappol university yil ninnekittollu ennu paranju endhokke aan athinte procedure plz replay
@AnilKumarECONLAB
@AnilKumarECONLAB 3 ай бұрын
സാധാരണ പഠിച്ച സ്ഥാപനത്തിൽ നിന്നാണ് ടി സി ലഭിക്കാറുള്ളത് യൂണിവേഴ്സിറ്റിയിൽ പോയി ചോദിക്കാനാണ് പറയുന്നത് എങ്കിൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഏതു കോളേജിലാണ് പഠിച്ചത് അവിടെ പഠിച്ചു എന്നതിന്റെ ഏതെങ്കിലും രേഖയുമായി യൂണിവേഴ്സിറ്റിയിൽ പോയി അന്വേഷിക്കുക കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആണെങ്കിൽ ടാഗോർ നികേതനിൽ എൻക്വയറി സെക്ഷനില് അന്വേഷിച്ചാൽ മതിയാകും
@akhilasg3153
@akhilasg3153 2 жыл бұрын
Sir,Njan compartment സ്റ്റുഡന്റ് aanu. Plus two pass ആയി. സർട്ടിഫിക്കറ്റ് കിട്ടി. പക്ഷേ TC കിട്ടിയില്ല.(പ്രൈവറ്റ് ആയി ആണ് പഠിച്ചത് )ഇങ്ങനെ ഉള്ളവർക്കു Tc കിട്ടുമോ? Plz reply sir.
@sinantech8344
@sinantech8344 2 жыл бұрын
Certificate Appole kittee date Paryamo ?
@akhilasg3153
@akhilasg3153 2 жыл бұрын
Sep 2ന് കിട്ടി
@hashimmanzil9746
@hashimmanzil9746 2 жыл бұрын
Tc 12 th kazhnapo thanne kitumallo.... Njnum cmprtmnt srudent aan. 2 pravasyam kitumo TC
@k.k.mjalal4905
@k.k.mjalal4905 2 жыл бұрын
Compartment ആയി എഴുതി കിട്ടിയ സർട്ടിഫിക്കറ്റിൽ മുൻപ് വിജയിച്ച മർക്കും ഉണ്ടോ
@akshaannu3458
@akshaannu3458 8 ай бұрын
എത്ര ഡേ കഴിഞ്ഞു കിട്ടും?
@murukanandanchittur85
@murukanandanchittur85 Жыл бұрын
Super sir
@bluemoon8610
@bluemoon8610 11 ай бұрын
Tc koduthillenkil namak kitiya admission pokuvo?????????
@sreeraj6554
@sreeraj6554 Жыл бұрын
Ettrea nal ullil kettum tc apkeshich kayenjal ??
@Letset514
@Letset514 3 ай бұрын
Hi kittiyo plz reply
@sreeraj6554
@sreeraj6554 3 ай бұрын
@@Letset514 yes
@Jishqdjhu
@Jishqdjhu 3 ай бұрын
​@@sreeraj6554 engne
@Jishqdjhu
@Jishqdjhu 3 ай бұрын
​@@sreeraj6554affidavit venno?
@hariambadi8938
@hariambadi8938 2 ай бұрын
@@sreeraj6554 ethre days eduthu
@hibapennu2144
@hibapennu2144 Жыл бұрын
Sir 2012 plustwo kazhinjadha,open school ayirunnu tc nashttapettu, idhe procedure madhiyo, exame ezhudhiya schoolil ninn kittunnilla
@vipinrajvs8946
@vipinrajvs8946 Жыл бұрын
Open school officiel povanam
@SinanVt-h4f
@SinanVt-h4f 6 ай бұрын
സർ എന്റെ ടിസി കോളേജിൽ വെച്ചിക്ക അവർ തെരുന്നില്ല അപ്പൊ ഞാൻ എന്താ ചെയ്യാ
@AnilKumarECONLAB
@AnilKumarECONLAB 6 ай бұрын
College ൽ പഠനം കഴിഞ്ഞാൽ പുതിയ tc കിട്ടുമല്ലോ
@Chinju7329
@Chinju7329 29 күн бұрын
Sir njaan 2019 aanu plus two kazhinjadh ithu vare tc vaangiyittilla ee yearil degree distant aayi cheyyanam ennund tc ini kittan ethre dhivasam edukum
@sahiramp6089
@sahiramp6089 Жыл бұрын
പ്ലസ് ടു ഓപ്പണ് സ്കൂൾ പഠിച്ചത് സെൻട്രൽ പഠിച്ചത് നഷ്ടപ്പെട്ടപ്പോൾ അവര് പറയുന്നത് നമ്മൾ നേരിട്ട് ഓപ്പൺ സ്കൂൾ പോവാനാണ് അതേപോലെതന്നെ 100 രൂപയുടെ മുദ്ര പേപ്പറിൽ ചലാൻ അടക്കാനാണ് പറയുന്നത് ചലാൻ അടക്കുമ്പോൾ സാറേ പറഞ്ഞ അക്കൗണ്ട് തന്നെയാണോ തന്നെയാണോ
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
അത് ഓപ്പൺ സ്കൂൾ ഓഫീസിൽ അന്വേഷിച്ചാൽ മതി
@gopika.m8147
@gopika.m8147 12 күн бұрын
Tc കൊടുത്തില്ലെങ്കിൽ admission kittumo
@SajithaSudheesh-yb7wk
@SajithaSudheesh-yb7wk 25 күн бұрын
Hello sir, njn 2019 trivandrum university college ൽ പഠിച്ചു ഇറങ്ങി... Supply. ഒക്കെ ഉണ്ട്ട്.... അന്ന് വിവാഹം കഴിഞ്ഞതിനാൽ പിന്നീട് പോയില്ല്ല... ടിസി ഇതുവരെ വാങ്ങിയില്ല... ഇനി പോയാൽ കിട്ടുവോ...?????
@unaisav6148
@unaisav6148 Жыл бұрын
sir, njan private collegil degree kazhinjadanu. enikk TC evidunnu labikkum?
@aldrin4886
@aldrin4886 Жыл бұрын
Clg il ninn
@mhdabdulla3035
@mhdabdulla3035 Жыл бұрын
Sir nanj collegeil chila issue kaaranam tc vaangaathe course drop out cheythu ippo enikk open aayitt degree edukkanamenkil tc nirbandhamaan appo endha cheyya plss rply😢
@ijasshamsu4674
@ijasshamsu4674 6 ай бұрын
Bro kittyo
@خديجهشحمة
@خديجهشحمة 4 ай бұрын
Clg adhyam kodthe tc kodka
@raihanan3256
@raihanan3256 Ай бұрын
Sir ente 12 tc nashttamayi athinu apekshichal ethra day avum kittan
@fabinmecheri8596
@fabinmecheri8596 2 жыл бұрын
Sir ഞാൻ കമ്പർട്ട്മെന്റൽ ആണ് പ്ലസ് വണ് പാസ്സ് ആണ് പ്ലസ് ടു fail appo plus two mathram ezhuthiyal പോരെ ഇപ്പൊ രജിസ്റ്റർ ചെയ്യേണ്ട ആവിശ്യമില്ലലോ
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
എക്സാം എഴുതിയ സ്കൂളിൽ അന്വേഷിച്ചു നോക്കണേ
@sreeraj6554
@sreeraj6554 Жыл бұрын
Contact cirtificate um ethil ulpeduvoo ??
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
കോണ്ടാക്ട് സർട്ടിഫിക്കേറ്റ് ഏത് സ്ഥാപനത്തിലേതാണോ അവിടെ നിന്ന് വാങ്ങിയാൽ മതി
@triofamous9634
@triofamous9634 Ай бұрын
Yethra divsam pidikum tc kittam
@heyyoo100
@heyyoo100 2 ай бұрын
Sir schoolil pooyaal kittumo +2
@rinzanizar2010
@rinzanizar2010 Жыл бұрын
Sir... 2005 l sslc ezhuthi.. Oru subject fail aayi.. Ath 2006 l ezhuthi eduthu.. Sslc certificate maathram kitteellu.. Tc vaangeettilla... Appo ithe steps follow cheyyano... Atho original tc labhikkumo..
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
TC വാങ്ങിയില്ലെങ്കിൽ സ്കൂളിൽ പോയാൽ ഒറിജിനൽ TC തന്നെ കിട്ടും ഡ്യൂപ്ലിക്കേറ്റന് അപേക്ഷിക്കേണ്ടതില്ല
@rinzanizar2010
@rinzanizar2010 Жыл бұрын
@@AnilKumarECONLAB thanku. So much sir.
@midship12
@midship12 Жыл бұрын
Sir ഗസറ്റഡ് ഓഫിസർ നിന്ന് normal വെള്ള പേപ്പറിൽ ആണോ എഴുതി വാങ്ങിക്കാൻ ഉള്ളത് ? Please reply ഇന്ന് അതിന് വേണ്ടി പോവാൻ ഉള്ളതാണ്. +2 TC
@arunkurukan9493
@arunkurukan9493 Жыл бұрын
Bro tc kittiya
@arunkurukan9493
@arunkurukan9493 Жыл бұрын
Hlo
@midship12
@midship12 Жыл бұрын
@@arunkurukan9493 കിട്ടി
@midship12
@midship12 Жыл бұрын
100 രൂപ പത്രത്തിൽ tc യാത്ര ചെയ്യുന്ന വഴി നഷ്ടമായി എന്ന് എഴുതി. പിന്നെ റിട്ടൺ ആയി ഒരു അപേക്ഷ കൂടെ 10 രൂപ ചെല്ലാൻ അടച്ച receipt copy. ആയിട്ട് സ്കൂളിൽ പോയി അപ്പോ തന്നെ TC കിട്ടി
@prasminbajio6362
@prasminbajio6362 Жыл бұрын
@@midship12 kittyoo ethe cheyth
@irizzz4942
@irizzz4942 Жыл бұрын
Sir njaan scole kerala Privateopen student aaannu njaaan exam ezhuthiya സെന്ററിലെ പ്രിൻസിപ്പൽക്കാണോ ടിസി duplicate നുള്ള അപേക്ഷ സമർപ്പിക്കേണ്ടത്?
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
എക്സാം എഴുതിയ സ്കൂളിൽ
@hashimmanzil9746
@hashimmanzil9746 2 жыл бұрын
Sir 12 th compartment ezhthiya kuttikalkk Tc kodkille.... Certificate mathre kittollu???
@AnilKumarECONLAB
@AnilKumarECONLAB 11 ай бұрын
ടിസി ആദ്യം തന്നെ നിങ്ങൾക്ക് തന്നിട്ടുണ്ടാവും 1സ്റ്റ് എക്സാം കഴിഞ്ഞിറങ്ങുമ്പോൾ തന്നെ ടിസി തന്നിട്ടുണ്ടാവും
@sreeshmapv4086
@sreeshmapv4086 Жыл бұрын
Sir njn private aayittanu plus two ezhuthiyath, private institution aayirunnu, appo avide ninnu enik tc kittumo? Atho nammal kodukkunna tc aano return varunnath
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
+2 പഠിച്ചത് പ്രൈവറ്റ് ആണെങ്കിലും പരീക്ഷ എഴുതിയത് ഗവൺ മെന്റിൽ ആയിരിക്കും ആ സ്കൂളിൽ നിന്നാണ് ടിസി വാങ്ങേണ്ടത്
@hashimmanzil9746
@hashimmanzil9746 2 жыл бұрын
Sir compartmnt studentsinu 12 th kazhnn Tc kittille Ente frndinu certificate mathre kittitullu
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
സ്കൂളിൽ ചോദിക്കണം
@sinantech8344
@sinantech8344 2 жыл бұрын
Certificate Appole kittee date Paryamo ?
@sarbasbasi5287
@sarbasbasi5287 Жыл бұрын
Nan Ignou degree complete cheyithathu eantea kayyil Degree TC Ella. Eanikk +2 vintea TC upayogichu PG kk join Cheyyan Patto
@AnilKumarECONLAB
@AnilKumarECONLAB 11 ай бұрын
ഡിഗ്രി യുടെ ടിസി ആണ് വേണ്ടത് pg ചെയ്യാൻ
@_.o.reo.
@_.o.reo. 2 ай бұрын
@@AnilKumarECONLAB appol sir degree tc ITI anakill.. Pinaa pg cheyyan tc kittimoo.. Kittilel nthu cheyum.. Onnu paranju theramooo
@gopika.m8147
@gopika.m8147 Ай бұрын
Sir ഇപ്പോഴും ee format തന്നെ ആണോ ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ duplicate എടുക്കാൻ
@AnilKumarECONLAB
@AnilKumarECONLAB Ай бұрын
നിലവിൽ മാറ്റം ഇല്ല
@shifanashifana8589
@shifanashifana8589 Жыл бұрын
Dubilicate tc online aai apekshikaavoo
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
സ്കൂൾ വഴിയാണ് അപേക്ഷിക്കേണ്ടത്
@shifanashifana8589
@shifanashifana8589 Жыл бұрын
thank you sir
@ramyasoumya986
@ramyasoumya986 Жыл бұрын
അപേക്ഷിച്ചാൽ എന്ന് കിട്ടും sir 1week kazhiyo
@ACTION_HERO_67
@ACTION_HERO_67 Жыл бұрын
@@shifanashifana8589 bro tc kittiyo
@RaveenaCc
@RaveenaCc 23 күн бұрын
Sit tc കൊടുത്തില്ലെങ്കിൽ നമുക്ക് കിട്ടിയ അഡ്മിഷൻ pokumo😢
@AnilKumarECONLAB
@AnilKumarECONLAB 22 күн бұрын
Tc നിർബന്ധം ആണ് ഉടനെ എത്തിച്ചു കൊടുത്താൽ മതി
@gopika.m8147
@gopika.m8147 12 күн бұрын
ഇപ്പോൾ ഇതിന് മാറ്റം ഒന്നും ഇല്ലല്ലോ ഈ 3 കാര്യങ്ങൾ ചെയ്താൽ മതിയോ
@AnilKumarECONLAB
@AnilKumarECONLAB 12 күн бұрын
s
@tecie2111
@tecie2111 Ай бұрын
Sir Njn civil padikkernnu nte certificate tc okke avdeyan personal issues kaaranam enk course nirthendi vannu avar certificate therunnilla fees adakkanann parayunnu how I get my certificate without paying fees 😢
@tutumol4821
@tutumol4821 Ай бұрын
Avda padikknne
@tecie2111
@tecie2111 Ай бұрын
@@tutumol4821 toms college mattakkara
@ananyabalan5857
@ananyabalan5857 3 ай бұрын
Sir njan degree drop cheythu ente plus two tc collegeil aan. Ente kayil collegile certificate aan ullath. Enik ini vere coursen admission kittan eath tc aan nalkedath
@AnilKumarECONLAB
@AnilKumarECONLAB 3 ай бұрын
ഒന്നുകിൽ കോളേജിൽ കൊടുത്ത ടിസി വേണം അല്ലെങ്കിൽ കോളേജിൽനിന്ന് കോളേജിൽ പഠിച്ചു എന്ന ടി സി വേണം
@ananyabalan5857
@ananyabalan5857 3 ай бұрын
@@AnilKumarECONLAB ok sir thank you
@athulcsoman8107
@athulcsoman8107 2 жыл бұрын
Sir plus two migration certificate duplicate edukkunnath enganne annu
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
മൈഗ്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾ പരീക്ഷ എഴുതിയ സ്കൂളിലാണ് അന്വേഷിക്കേണ്ടത്
@adarshjr2248
@adarshjr2248 Жыл бұрын
Etra paisayude affidavit aane akande?
@mohdfarzin82
@mohdfarzin82 Жыл бұрын
Affidavit nthina ?
@David788-l8d
@David788-l8d 3 ай бұрын
Sir tc contact certificate miss ayyi appol duplicate koduthu tc kittumbol athinte koode condact certificate koode kittile?
@Letset514
@Letset514 3 ай бұрын
Hi plus 2 cc mm TC mm aano duplicate nnu engane apply cheyyanam etra samayam pidikkum kittan plz reply same problem aanu
@David788-l8d
@David788-l8d 3 ай бұрын
@@Letset514 bro oru 50 rs verum affidavit vangi broyude nattile panchayath member ninnu oru sathavannmulam ezhuthi vagichu akashayil poyi 10rs chalan adachitt athithinte reciept kond school poyal mathi annu thanne kittum
@Letset514
@Letset514 3 ай бұрын
@@David788-l8d 2 um annu thanne kittumo?
@David788-l8d
@David788-l8d 3 ай бұрын
@@Letset514 yes
@Letset514
@Letset514 3 ай бұрын
@@David788-l8d affidavit evide ninnum anu vangendath panchayat member inde aano
@nithinmathewjohn4379
@nithinmathewjohn4379 Жыл бұрын
Sir njan 2016 Ill annu SSLC pass ayathu athu kazhinju njan ITI ncvt cheythu 2018 pass ayi avidunu eniku TC Thannu athu vechu scole Kerala vayi admission adukan pattumo?
@nithinmathewjohn4379
@nithinmathewjohn4379 Жыл бұрын
Scole Kerala vayi +1 admissionu TC mandatory anno? Njan last padicha institute ille tc ollu..
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
TC mandatory ആണ്
@nithinmathewjohn4379
@nithinmathewjohn4379 Жыл бұрын
Ok sir last padicha course inte TC vechal mathiyo..
@nithinmathewjohn4379
@nithinmathewjohn4379 Жыл бұрын
Njan ITI annu padichathu avidunu eniku TC kitti
@nyckryptex6096
@nyckryptex6096 Жыл бұрын
Sir njan oru collegeil aayirunnu avadenninne njan drop cheythu tc tharunnilla appol ethe cheyum
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
കോഴ്സ് പകുതി വച്ച് നിർത്തിപ്പോരുമ്പോൾ ടി സി ചിലപ്പോൾലഭിക്കില്ല
@nyckryptex6096
@nyckryptex6096 Жыл бұрын
@@AnilKumarECONLAB appol ini padikkan ethi cheyum sir
@shadilmahin6651
@shadilmahin6651 Жыл бұрын
Sir ഓപ്പൺ ആയിട്ടാൻ plu two eydhyadh.. Tc nadhttappettu endh.. How can i get dupe tc
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
പഠിച്ച സ്കൂളിൽ പോയി അപേക്ഷ കൊടുക്കുക
@midship12
@midship12 Жыл бұрын
Sir ഞാനിന്ന് tc Affidavit തയ്യാറാക്കി. എൻ്റെ original TC degree ക്ക് പഠിച്ച കോളജിൽ ഇരിക്കുന്നു complete ചെയ്യാൻ പറ്റിയില്ല. എനിക്ക് ഈ വർഷം ITI ക്ക് Admission എടുക്കാൻ ആയിരുന്നു. TC certificate ചോദിച്ചപ്പോ 7000 രൂപ അടക്കാൻ പറഞ്ഞു. ഇല്ലങ്കിൽ തരില്ല എന്ന് അതാണ് duplicate TC എടുക്കുന്നത്. ഇത് എനിക്ക് iti admission നു പ്രശ്നം ആവുമോ?
@midship12
@midship12 Жыл бұрын
@@Blind_Catcher കിട്ടി
@midship12
@midship12 Жыл бұрын
@@Blind_Catcher I received mu duplicate tc എന്ന് പഴയ സ്കൂളിൽ എഴുതി വെക്ക ഉള്ളൂ. അല്ലാത്ത തരുന്ന tc ല് dupli എന്ന് പ്രത്യേകം mention ചെയ്യില്ല. അത്രേ ഉള്ളൂ
@midship12
@midship12 11 ай бұрын
@@DinkanKannappi-wm4px ഒരു പ്രശ്നവും ഇല്ല ഞാൻ അഡ്മിഷൻ എടുത്തു. 🤗
@sreekutty5394
@sreekutty5394 5 ай бұрын
Ente tc contact certificate migration certificate um miss aayi. Oru shopl vachu poyathanu. Enik ini duplicate edukan pattumo. Enthanu cheyyendath.
@midship12
@midship12 5 ай бұрын
@@sreekutty5394 ഈ steps ഒക്കെ തന്നെ വേണ്ടി വരും. യൂട്യൂബിലും തൊട്ടടുത്തുള്ള സ്കൂളുകളിലും ഒന്നും അന്വേഷിക്കു എന്താണ് നടപടിന്ന്
@vib802
@vib802 Жыл бұрын
Njan afzal ul ulama priminary padichadhan..ee tc nashttapettu..appo evdeyaanu pokendadh.? Calicut University yilaano or exam centre il aanoo?
@Ponnu8863
@Ponnu8863 Жыл бұрын
Calicut university verupikalan tc onum tharunila fee receiptok chodikn
@BTS___ARMY___WORLD
@BTS___ARMY___WORLD 9 ай бұрын
Sir njn degree kk poyirunnu 2 varsham munne private collage laayirunnu poyirunnath but njn ath complete aakkiyilla pakuthikk vach nirthi certificates ellam medichu but tc avde illayirunnu calicut university yil aan tc enn paranju ath vedikkaan povaan chila karanangal kond pattiyilla ippo enikk veroru course padikkaan tc avashyam aan 2 years kazhinjath kond tc medikkaan ippo poyal kittuvoo tc medikkaan povumpo vere enthelum certificates kondponoo plzz reply sir 🥲🥲
@moviesACTO
@moviesACTO 8 ай бұрын
Same avastha aaan🥲
@BTS___ARMY___WORLD
@BTS___ARMY___WORLD 8 ай бұрын
@@moviesACTO Tc kittum daa njn padicha collegil vilich chothichappo miss paranjath nammal register cancel cheythaa mathi Tc olla university l poyitt registration cancell aakkiyaa tc kittum athin nammal register cheyyumpo namukk thanna registration number olla online id kond poyaa mathi kittum 😊
@ponnusblind956
@ponnusblind956 Жыл бұрын
നമ്മൾ ആ എടുക്കുന്ന ഡ്യൂപ്ലിക്കേറ്റ് ടിസി ക്ക് value ഉണ്ടാവോ? 🙂
@islamicfeutures5515
@islamicfeutures5515 Жыл бұрын
Ninghaldhum nashtapetto
@aldrin4886
@aldrin4886 Жыл бұрын
Aam
@SACHUTTAN-b4b
@SACHUTTAN-b4b 5 ай бұрын
Sir after class 10 cbse when we are getting Tc should we want to write which school we going to study next ? Is there a option Like that
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 33 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН