TPA 3255 വെച്ചിട്ട് ഒരു ബോർഡ് ഉണ്ട് .ഹൌ എന്തൂട്ടാ മൊതല് ..അടിപൊളി സാധനം.ഇങ്ങളൊന്ന് വായിച്ചു നോക്ക്.സിംഗിൾ സപ്ലൈ ആണ്.ഞാൻ 48 വോൾട് അപ്ലൈ ചെയ്ത് നോക്കി.ചിന്തിക്കാൻ പറ്റുന്നില്ല പെർഫെക്ഷൻ.നാട്ടിൽ നല്ല വിലയാണ്.ചൈനയിൽ വില കുറവാണ്
@Handmadesystem7 күн бұрын
നോക്കട്ടേ
@thulasidharanthambi79148 күн бұрын
👍👍👍
@Handmadesystem8 күн бұрын
❤️❤️
@saltonhentry69657 күн бұрын
Bro ഈ Ic board കൾക്ക് protection. Bord വെച്ചിലേൽ കുഴപ്പമൊന്നും വരില്ലല്ലോ
@Handmadesystem7 күн бұрын
Out put il 1 out put maathram protect cheyyu
@Dolby36368 күн бұрын
Heat സിങ്ക് വേറെ കൊടുക്കുന്നതായിരിക്കും നല്ലത് അല്ലേ
@Handmadesystem8 күн бұрын
Yes yes
@Dolby36367 күн бұрын
@@Handmadesystem 👍🏼
@srmaker81577 күн бұрын
Dc alle bro 😊
@Handmadesystem6 күн бұрын
അതേയ്
@mazhathulli9257 күн бұрын
❤❤❤❤200watt rms
@Handmadesystem6 күн бұрын
Yes
@muhammedsiraj13848 күн бұрын
🔥💪💪
@Handmadesystem8 күн бұрын
♥️♥️♥️❤️❤️❤️
@muhammedsiraj13848 күн бұрын
@@Handmadesystem ❤️❤️
@manusdigitaltec18787 күн бұрын
Sub wooferinu pattilla but സ്റ്റീരിയ ചാനലിന് ഒകെ ആണ് നല്ല ഹീറ്റ് ആകും
@Handmadesystem7 күн бұрын
Ok
@saltonhentry69657 күн бұрын
Sub ന് IC ആണോ MOSFET ആണോ | നല്ലത്
@nidhindelta7 күн бұрын
Class D using Mosfet Board
@ArunArun-ku8dk7 күн бұрын
ട്രാസ്ൻസിറ്റർ....
@Handmadesystem7 күн бұрын
Ic um nallathA tda 2030 niggal upayogikkunniley
@ArunArun-ku8dk7 күн бұрын
Ic വെച്ച് 12 inch sub ഒക്കെ വർക്ക് ചെയ്യുവോ power amp കൂടുതൽ 5200/1943 transistor ആണ്...
@hpcreations62834 күн бұрын
Sub ne mosfet board ann nallaath.
@saigathambhoomi30467 күн бұрын
ഇത് ബ്രിഡ്ജ് ചെയ്താൽ 100+100= കിട്ടില്ലല്ലോ ബ്രോ...പിന്നെ ഇതിന്റെ പവർ സപ്ലൈ പ്രശ്നം ആണ്... ഡ്യൂവൽ പവർ നല്ലത് കിട്ടണമെങ്കിൽ ആംബ്ലി ഫയർ ബോ ർഡിനേക്കാൾ കൂടുതൽ പൈസ വേണം
@Handmadesystem7 күн бұрын
Athinekkal medikkathey irikkunnatha nallath
@saigathambhoomi30467 күн бұрын
@@Handmadesystem എന്നിട്ടാണ് താങ്കൾ ഇതിനെ പ്രൊമോട് ചെയ്യുന്നത് 😬
@praveens19936 күн бұрын
Sub കൊടുക്കാൻ നല്ലതാണ് ഞാൻ ഒരു ഐസി ഉപയോഗിക്കുന്നത് . 10 sub. 8OMS റെഡിമെയ്ഡ് അമ്പിലും ബെറ്റർ enik തോന്നി . 4500 . maximum റേറ്റ്. 2030 ആംബു ivade 4500 മുകളിൽ വില ഉണ്ട് . ❤ 80.80 കിട്ടും 👍
@saigathambhoomi304622 сағат бұрын
@@praveens1993 2030 ആംബ്ലിഫയർ 5.1 ഫുൾ അല്ലേ 4500? ഇത് പവർ ബോർഡ് മാത്രം ബ്രോ 4500...