TDA7388 Ic Review - The Perfect 4 channel Amplifier for Car Audio | ഒരു കിടിലൻ 4 ചാനൽ ആമ്പ്ലിഫയർ ഐസി

  Рет қаралды 11,310

Jijit Audio Tech

Jijit Audio Tech

Күн бұрын

Пікірлер: 89
@JijitAudioTech
@JijitAudioTech 3 жыл бұрын
ഈ ഐസി ഉപയോഗിക്കുമ്പോൾ നല്ലൊരു heatsink add ചെയ്യാൻ മറക്കരുത്.. 4 ബ്രിഡ്ജ് amplifiers ആണ് ഈ ഐസിയിൽ വർക് ചെയ്യുന്നത്, അതുകൊണ്ട് തന്നെ നല്ല heat ഉണ്ടാവും ശ്രദ്ധിക്കുക..!!
@sivaganga7463
@sivaganga7463 2 жыл бұрын
സ്പീക്കർ എത്ര ohms വക്കണം
@JijitAudioTech
@JijitAudioTech 2 жыл бұрын
@@sivaganga7463 8ohms
@kallattshyamkumarkallattsh9027
@kallattshyamkumarkallattsh9027 3 жыл бұрын
നല്ലൊരു ic ആണ്. Bass treble board lm324 use ചെയ്താൽ Suprrrr
@vishakvishak2539
@vishakvishak2539 2 жыл бұрын
Ee IC complaint ahno enn check chyyunna video idumo chetta plezz
@avinashmani7061
@avinashmani7061 3 жыл бұрын
Prological board add cheydhu 4 .1 cheyan agraham undu
@JijitAudioTech
@JijitAudioTech 3 жыл бұрын
7388 കൊടുത്ത് 4 channel amplifier ചെയ്യാം. 2 channel stereo, 2 channel surround കൊടുക്കാം
@Rahul-by7vv
@Rahul-by7vv 3 жыл бұрын
Supr ic aanu.... njan e amplifier board vachu 5.1 assembly cheyyarullathanu...
@JijitAudioTech
@JijitAudioTech 3 жыл бұрын
Yes... Bro... Sub ന് ഏതു board ആണ് കൊടുക്കാറ് ??
@udayakumarp1368
@udayakumarp1368 Жыл бұрын
Prologic board ethanu ?
@shemeerkarayamuttam97
@shemeerkarayamuttam97 11 ай бұрын
Pioneer PAL 007C 4 chanel ഇതിനെ കുറച്ചു ഒന്ന് പറയോ....
@alphawolf1532
@alphawolf1532 3 жыл бұрын
4.1 amplifer assembling in home use any problems
@JijitAudioTech
@JijitAudioTech 3 жыл бұрын
No problem....
@sandeepknk
@sandeepknk 2 жыл бұрын
4 out undu, so 4 input pattumo, atho 2 input convert cheythu 4 output akkuvano?
@DIGITALAUDIOSMANNUTHY2016
@DIGITALAUDIOSMANNUTHY2016 3 жыл бұрын
Gain kudiya pre use chythal better performance kittum
@JijitAudioTech
@JijitAudioTech 3 жыл бұрын
Yes that's right.....
@udayakumarp1368
@udayakumarp1368 Жыл бұрын
Ithinu pattiya prologic ethanu ullad
@sumoda.subrannian8075
@sumoda.subrannian8075 3 жыл бұрын
UPC 1230 ic yekurichu video cheyyamo
@JijitAudioTech
@JijitAudioTech 3 жыл бұрын
Class B type ic ആണ്, ബ്രിഡ്ജ് il 20w output കിട്ടും... distortion കൂടുതൽ ആണ്... ഇന്ന് അതികം ഉപയോഗത്തിൽ ഇല്ല...! Outdated ic ആയി പരിഗണിക്കാം...
@bipinrajb4646
@bipinrajb4646 Жыл бұрын
Chetta njn e board 2 ennam aan ampliflier il use cheyunnath 12 volt 8 ampere single supply aanu use cheyunnath Problem enthanenu vechal 25 Watts woofer koduthappol thanne coil poyi E 7388 ic k match aakunna 6 inch woofer onnu suggest cheyamo Power supply 8 ampere aan Pls replay
@anandankuttappan7539
@anandankuttappan7539 3 жыл бұрын
La 1240 am ic എവിടാ യാണ് കിട്ടുന്നത് pls help
@JijitAudioTech
@JijitAudioTech 3 жыл бұрын
Amazon il നോക്കിയോ ?, അല്ലെങ്കിൽ തൃശൂരിൽ കിട്ടും
@saleemfuji5184
@saleemfuji5184 17 күн бұрын
അടിപൊളി വർക്കിംങ്ങ് ആണ് , പതറാത്ത ബേയ്സ്ബീറ്റ്സ് കിട്ടും👌🔥☺️ But പെട്ടെന്ന് പെർമെനെന്റ് മ്യൂട്ടിലേക്ക് അങ്ങ് വീണ് പോകും😢😢 അതാണ് ഇതിന്റെ ഒരു നഗറ്റിവ് വശമെന്നത് . അണയുന്നതിന് മുമ്പുള്ള ആളികത്തൽ എന്ന നിലയിൽ Sub Beats പോലെ പെർഫോം ചെയ്യും👌🔥😂
@JijitAudioTech
@JijitAudioTech 17 күн бұрын
oh k... ഞാൻ ഇത് കൂടുതൽ use ചെയ്തിട്ടില്ല.. maximum volume use ചെയ്യാതെ മീഡിയം gain വെച്ചാൽ ചെയ്താൽ കുറേ കാലം use ചെയ്യാം
@avinashmani7061
@avinashmani7061 3 жыл бұрын
Subinu 12 0 12vil work cheyunna board edhannu naladhhu
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
2030 Bridge
@electrocare4373
@electrocare4373 8 ай бұрын
Bro 2030 bridge sub boardil ethra inch sub vare load cheyaamm?​@@villageexplorebysathiz3405
@yelyemtec1403
@yelyemtec1403 3 жыл бұрын
Bro. Toshiba TB2926hq. Complaint Tda 7388 ic vechal work akumo ?
@JijitAudioTech
@JijitAudioTech 3 жыл бұрын
അത് use ചെയ്തിട്ടില്ല... രണ്ടിൻ്റെയും ഡാറ്റ ഷീറ്റ് download ചെയ്തു പിൻ ഔട്ട്, വോൾട്ടേജ് എല്ലാം താരതമ്യം ചെയ്തു നോക്കുക
@mayitharamedia5528
@mayitharamedia5528 3 жыл бұрын
TDA 7386 ഇതിനു പകരം ഉപയോഗിക്കാമല്ലോ? രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?SoundQuality ഏതിനാണ് ?
@cowbond426
@cowbond426 Жыл бұрын
Without gainer board's these tda ICS have very low volume
@ajnaswayanad9263
@ajnaswayanad9263 Жыл бұрын
Ethil 8ohms lod cheyam patumo
@sajpmathewsajumathew1703
@sajpmathewsajumathew1703 2 жыл бұрын
ശരിക്കും ഒരു ചാനൽ 12 watts ഉള്ളു 👍
@josephmathew7181
@josephmathew7181 3 жыл бұрын
ഇതിന് പറ്റിയ സ്പീക്കർ വാട്ട്സ് എത്രയും
@JijitAudioTech
@JijitAudioTech 3 жыл бұрын
20w മുതൽ 50w വരെയുള്ള speaker നന്നായി വർക് ചെയ്യും...
@JijitAudioTech
@JijitAudioTech 3 жыл бұрын
8 ohm speakers കൊടുത്താൽ മതി.. heat കുറയും
@bipinrajb4646
@bipinrajb4646 Жыл бұрын
@@JijitAudioTech chetta samcon 25 watt speker poyi
@Dj-gf2fx
@Dj-gf2fx 3 жыл бұрын
അടിപൊളി... ✌✌
@JijitAudioTech
@JijitAudioTech 3 жыл бұрын
Thanks dear
@mahinnizar4851
@mahinnizar4851 2 жыл бұрын
Tda7851 പകരം 7388 യൂസ് ചെയ്യാൻ പറ്റുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
രണ്ടിൻ്റെയും ഡാറ്റ ഷീറ്റ് download ചെയ്തു പിൻ configuration match ആകുന്നുണ്ടോ എന്ന് നോക്കുക.. പിന്നെ വോൾട്ടേജ് rating same anno എന്നും നോക്കുക
@anandankuttappan7539
@anandankuttappan7539 3 жыл бұрын
La 1240 am ic കിട്ടുമോ
@JijitAudioTech
@JijitAudioTech 3 жыл бұрын
online ഷോപ്പിൽ നോക്കിയോ ? ചിലപ്പോൾ കിട്ടും. അല്ലെങ്കിൽ തൃശൂരിൽ കിട്ടാൻ chance und
@mithunjs2533
@mithunjs2533 3 жыл бұрын
ഒരു channel ന് എത്ര watt കിട്ടും
@JijitAudioTech
@JijitAudioTech 3 жыл бұрын
40 വാട്ട്സ് maximum എന്ന് പറയുന്നുണ്ട്... continous ആയി 30w താഴെ പ്രതീക്ഷിക്കുക..
@avinashmani7061
@avinashmani7061 3 жыл бұрын
2030 ano 7388 ano better
@JijitAudioTech
@JijitAudioTech 3 жыл бұрын
രണ്ടും രണ്ട് type ic അല്ലേ... 2030 മോണോ ഐസി ആണ്, 7388 നാല് ചാനലും so better 7388 അല്ലേ..
@shameeshame4671
@shameeshame4671 2 ай бұрын
Tda7265
@gamerebinz9408
@gamerebinz9408 3 жыл бұрын
Audio clear best ic LA4508
@JijitAudioTech
@JijitAudioTech 3 жыл бұрын
Ok...bro, I didn't used... Will try
@99hari55
@99hari55 3 жыл бұрын
4508ല്‍ വരുന്ന മിക്ക icയും ചാത്തനാണ്...original prodution നിര്‍ത്തി എന്നാണറിവ്...
@mithunjs2533
@mithunjs2533 3 жыл бұрын
ഉണ്ട ആണ്
@mithunjs2533
@mithunjs2533 3 жыл бұрын
La എന്ന് കേട്ടാലേ ചാത്തൻ ആണ്.. La4440 എന്ന് കേട്ടാൽ എനിക്ക് ആ set ചവുട്ടി പൊട്ടിക്കാൻ തോന്നും
@sivaganga7463
@sivaganga7463 2 жыл бұрын
@@mithunjs2533 ഒരു കാലത്ത് സാധാരണക്കാരുടെ വീടുകൾ അടക്കി വാണിരുന്ന (1990-2000) IC കൾ ആണ് LA4440 അന്ന് ഈ IC യുടെ ഒറീജനൽ /അതിനെ വെല്ലുന്ന IC കൾ കിട്ടിയിരുന്നു..
@rageshar5382
@rageshar5382 3 жыл бұрын
ഇതിന്റെ orginal ic യ്ക്കു ethrayanu price..?? എവിടെ കിട്ടും
@JijitAudioTech
@JijitAudioTech 3 жыл бұрын
150 ക്ക് അടുത്ത് വിലയുണ്ട്
@99hari55
@99hari55 3 жыл бұрын
original കിട്ടില്ല...കിട്ടുമെങ്കില്‍ 1000 ന് പുറത്താകും ...
@rageshar5382
@rageshar5382 3 жыл бұрын
@@99hari55 ചില സൈറ്റിൽ 1200 okke കാണിയ്ക്കുന്നുണ്ട്.. orginal ആണോ എന്നറിയില്ല.
@suhail9981
@suhail9981 3 жыл бұрын
Bro 7294 parayoo
@JijitAudioTech
@JijitAudioTech 3 жыл бұрын
ഞാൻ ചെയ്യാം ബ്രോ
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
IC EVIDE KITTUM PRICE ETRA?
@JijitAudioTech
@JijitAudioTech 2 жыл бұрын
electronics ഷോപ്പിൽ കിട്ടുന്നുണ്ടല്ലോ...
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
Ksd onumm kittunilla
@Thomas-kz6sd
@Thomas-kz6sd 2 жыл бұрын
super
@anilkumaranil4022
@anilkumaranil4022 3 жыл бұрын
Yesssss ok 👍👍👍👍
@JijitAudioTech
@JijitAudioTech 3 жыл бұрын
Thank you
@EngineeringEssentials
@EngineeringEssentials 3 жыл бұрын
good video!
@JijitAudioTech
@JijitAudioTech 3 жыл бұрын
Thank you
@alwinaudio6909
@alwinaudio6909 3 жыл бұрын
Good👌👌
@ananthupr1084
@ananthupr1084 3 жыл бұрын
LA 4440
@SunilSunil-lu8bd
@SunilSunil-lu8bd 3 жыл бұрын
നാല്പത്തിനാല് നാൽപത് ഐ സി നോയ്സ് പ്രോബ്ലം
@prabhathkirankm
@prabhathkirankm 3 жыл бұрын
Clarity pora
@ananthupr1084
@ananthupr1084 3 жыл бұрын
@@prabhathkirankm la 4440 pandu orupadu per use cheithittullathalle..car stereo ilum. Atha chodhiche. Tda ic's vech compare cheyyumbo clarity kuravano?
@JijitAudioTech
@JijitAudioTech 3 жыл бұрын
Tda series ic കൾക്ക് La4440 ic യെ അപേക്ഷിച്ച് frequency response കൂടുതൽ ആണ്, distortion കുറവുണ്ട്.. നല്ല clear sound കിട്ടും.. 4440 ന് ഒരേയൊരു ഗുണം നല്ല gain ഉണ്ട് എന്നതാണ്..
@ananthupr1084
@ananthupr1084 3 жыл бұрын
@@JijitAudioTech thanks bro
@biju.k.nair.7446
@biju.k.nair.7446 3 жыл бұрын
👍 good
@JijitAudioTech
@JijitAudioTech 3 жыл бұрын
Thank you..
@FahadBinrasheesd
@FahadBinrasheesd 3 жыл бұрын
La4440Ic
@podimonnair1299
@podimonnair1299 2 жыл бұрын
TDA 2052
@ratheeshkcr2462
@ratheeshkcr2462 3 жыл бұрын
👍👍👌
@JijitAudioTech
@JijitAudioTech 3 жыл бұрын
Thanks bro..
@saneeshsaneesh5592
@saneeshsaneesh5592 3 жыл бұрын
👍👍
@JijitAudioTech
@JijitAudioTech 3 жыл бұрын
Thank you
@nageshwarraojampa7456
@nageshwarraojampa7456 3 жыл бұрын
Can I get low pass filter for 7388 circuit, I want to use two rear channel for subwoofer
@ManuManu-hd6ss
@ManuManu-hd6ss Жыл бұрын
Super
@rajuvarghese8272
@rajuvarghese8272 9 ай бұрын
❤❤
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Такого Корпуса для ПК нет ни у кого в России
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 847 М.
Такого Корпуса для ПК нет ни у кого в России
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 847 М.
🪄Вечная спичка #diy #выживание #поход
1:00
Короче, ВИ
Рет қаралды 2,8 МЛН
СИЖУ БЕЗ ЕДЫ, ПЬЮ ОДНУ ВОДИЧКУ.
21:37
Быть Добру
Рет қаралды 79 М.
DESAFIO DOS COPOS #shorts
0:38
Natan por Aí
Рет қаралды 34 МЛН