എന്റെ മോനെ മാലിക്കിലെ തീം സോങ് മതി അങ്ങേരുടെ റേഞ്ച് എന്താണെന്നു മനസിലാക്കാൻ 🔥🔥🔥🔥
@arshadarshu84989 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് സുഷിന്റെ വർക്ക് കുറുപ്പ് ആണ് സോങ്‌സും ബിജിഎം എല്ലാം പൊളി 🔥🔥🔥
@അരിശുമൂട്ടിൽഅപ്പുകുട്ടൻ9 ай бұрын
എടാ മോനെ അല്ല .. സിനിമയുടെ നെടുംതൂണായ ഡയലോക് " മോൻ ഹാപ്പി അല്ലേ " 20 വർഷത്തിന് ശേഷം 2 വട്ടം ഒരു സിനിമ തെയേറ്ററിൽ പോയി കണ്ടു . പൊളി പടം
@shafeek97599 ай бұрын
20 വർഷത്തിന് മുന്നെ കണ്ട പടം ഏതാ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ9 ай бұрын
@@shafeek9759 CID moosa
@SKWORLD-gf8es9 ай бұрын
Avasaanam shammi ayonnu oru shamshyam 🔥
@അരിശുമൂട്ടിൽഅപ്പുകുട്ടൻ9 ай бұрын
@@SKWORLD-gf8es അതു തന്റെ തെറ്റല്ല കാരണം ഷമ്മി അത്രയ്ക്കു അങ്ങ് ബോധിച്ചിട്ടുണ്ടാവണം അതാ മനസ്സിൽനിന്ന് പോവാത്തത്
@SKWORLD-gf8es9 ай бұрын
@@അരിശുമൂട്ടിൽഅപ്പുകുട്ടൻ 🔥🔥🔥
@McBro-oq8sv9 ай бұрын
മലയാളത്തിന്റെ അനിരുധ് എന്ന കമെന്റ് വന്നോ 🤣ചെക്കൻ അതുക്കും മേലെ ❤️
@Bunny-j4j9 ай бұрын
Athra veno?
@ItsmehJk9 ай бұрын
Anirudh thyr an..sushin music sense anirudhne pole alla level aaan..and repeat sadnm
@akshayshaji3769 ай бұрын
@@Bunny-j4jഅതെന്താ പാണ്ടികളെക്കെ എല്ലാം പറ്റുവുള്ളോ?
@ympclown43469 ай бұрын
എന്തിനാണ് ബ്രോയ് അനിരുദിനെ താഴ്ത്തി കെട്ടുന്നത്. അയാൾക്കും അയാളുടേതായ കഴിവ് ഉണ്ട് സുഷിൻ 🔥 ആണ് അനിരുതും സീൻ ആഹ്നു 🔥 കഴിവ് ഉള്ള എല്ലാവരേയും അംഗീകരിക്കു brooo👍
My favourite music director of mollywood in the present
@malludr87619 ай бұрын
1:27❤
@ameersulthan79 ай бұрын
Minimum guarantee movies aanu sushin cheyunne, great work always,
@movieofmystery92369 ай бұрын
Sushin da... ❣️❣️🔥
@Jerry1996-t6q9 ай бұрын
Sushin ❤
@Jithujoseph96979 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത് 😮
@salabhsg8 ай бұрын
🔥 Lyrics of Vinayak Sasikumar also played a major part
@mahroofmunderyp30989 ай бұрын
മലയാളത്തിന്റെ അനിരുധ്. ഒരുപക്ഷെ അതിനും മുകളിലാണ് സുഷിൻ ശ്യാം,ശരിക്ക് പറഞ്ഞാൽ ഭീഷമപർവ്വത്തിലെ ബിജിഎം ൽ നിന്നും കടം കൊണ്ടാണ് rolex bgm ഉണ്ടാക്കിയത്. എല്ലാവരും ഒന്നും കൂടി ശ്രദ്ധിച്ചു കേട്ട് നോക്കിയാൽ മനസിലാവും
അതെങ്ങനെ പറയാൻ പറ്റും. ഭീഷമ പർവത്തിന് ശേഷം വിക്രം റിലീസ് ആയതുകൊണ്ടാണ് copy ആണെന്ന് പറയുന്നത് അത് 3 മാസത്തിന്റെ വ്യത്യാസം ഒള്ളു. ഒരുപക്ഷെ ഭീഷമ പർവത്തിന് മുൻപേ വിക്രം റിലീസ് ആയെങ്കിൽ ഭീഷമ പർവം copy അടിച്ചെന്ന് പറഞ്ഞേനെ.
@Sallar629 ай бұрын
@@MRS_FISHINGvവിക്രം ആണ് ആദ്യം റിലീസ് ആയത്
@rameshjain45569 ай бұрын
@@cineenthusiast1234 that means broker paripaadi Pani ariyunnavante kaayil ninnum cash koduthu vaanguka ennitu cinemaku use cheyyuka 😂😂😂😂
@sreerags10349 ай бұрын
Aa Greatfather ile bgmsum poliyarunnu 🔥
@human71788 ай бұрын
ഒരു 25 വർഷങ്ങൾക്ക് ശേഷം ഈ പാട്ടുകൾ ജനങ്ങൾ ഓർക്കുമെങ്കിൽ പൊന്നാണ് എന്ന് പറയാം.... ഇല്ലെങ്കിൽ മുക്കാണ് എന്ന് പറയേണ്ടി വരും.. ഇതിനേക്കാൾ ഓളം ആയിരുന്നു ഞങ്ങൾ 11ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ലജ്ജാവതി. ഇന്നോ
@hareeshmohan97868 ай бұрын
Innu enda??? Onnu poda uvve. Annu kettavarku innum ishtamanu.
@abdulshuhaib27519 ай бұрын
Kollywoodil anirudh ullath pole mollywoodil sushin shyam 👍🏼🔥😍
@Kapithan1019 ай бұрын
0:02 eda mone😂😂
@androtube49849 ай бұрын
ആവേശത്തിൽ BGM ഇട്ട് പേടിപ്പിക്കുകയാണ് സുശിൻ🔥🔥🔥
@vajidkerala9 ай бұрын
ആവേശം🔥🔥🔥🔥🔥
@Cr_gamingyt139 ай бұрын
Rex vijayante ഒരു പ്രധാന പങ്കു ഉണ്ട് sushinte വളര്‍ച്ചയില്‍ അത് പറഞ്ഞില്ല 😶
@fanasc14869 ай бұрын
എങ്ങനെ?
@Cr_gamingyt139 ай бұрын
@fanasc1486 he suggested to background score the movie Sapthamashree Thaskaraha . And he introduced debut to sing in npcb movie song thaazhvaram
@VK-vd8fg9 ай бұрын
@@Cr_gamingyt13not just that.. Sushin അങ്ങേരുടെ programmer ആയിട്ട് work ചെയ്തിട്ടുണ്ട്
@divyasasi16739 ай бұрын
❤
@vinodsidhard66019 ай бұрын
next level vibe.... ❤
@Achu-t4x8 ай бұрын
ഓരോ film പറയുമ്പോഴും ആ song.. Or bgm കാണിക്കുക... അതല്ലേ പ്രോഗ്രാം കാണാൻ രസം
@DavidDavid-t7x8 ай бұрын
Super❤️🙏
@369GOAT9 ай бұрын
മമ്മൂക്കയുടെ The ഗ്രേറ്റ് ഫാദർ മുതൽ അണ്ണനെ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട് ❤❤❤
@ajithallu9 ай бұрын
❤❤❤❤❤
@369GOAT9 ай бұрын
The Great Father❤ Bheeshma Parvam❤ KannurSquad ❤
@Techvlogz70899 ай бұрын
കേരളത്തിലെ Anirudh ❤
@Sujithnair0099 ай бұрын
Shushin fan's ❤
@krishnakumarpa99819 ай бұрын
Congrats Sushin mone
@anaswarboss70349 ай бұрын
The great father bgm also sushin shyam
@anils.rkumar65518 ай бұрын
Love this guy’s efforts
@oneandoneoneandone9 ай бұрын
Sushin aaanu music enkil director nte risk 50% kuranju♥️💥💥
@Superman-469 ай бұрын
അനിരുദ്ദിനേക്കാൾ സൂപ്പർ ആണ്
@SathyajithSKumar9 ай бұрын
Very nice
@IhsanMhussainHussain9 ай бұрын
Malayalathile anirudh ❤❤
@AbrahamJoshua3169 ай бұрын
Mollywood : Sushin Shyam Kollywood : Anirudh
@AnsteinChrist9 ай бұрын
superrrr
@ranijoypeter93129 ай бұрын
👌👌👌💖💐💐💐
@anilarunan55419 ай бұрын
Kisa pathiyil 👌👌
@jewelsworld64559 ай бұрын
Shushin+ fahad ❤
@resanijo9 ай бұрын
Sushin❤❤❤❤❤❤❤❤Illuminati❤❤❤❤❤❤
@arshada33979 ай бұрын
🔥🔥🔥
@dex71819 ай бұрын
❤❤
@Wafflerplays8 ай бұрын
Tamilans have anirudh But Malayalees have our sushin shyam❤
@anurajna469 ай бұрын
Malik❤
@razikmohammad6729 ай бұрын
Austin ia good but not fair all directors behind him guve same time for new comers also Then we will get different music as like Malayalam directors
@@MsNIDA999 deepak dev still doing great.. Better than everyone.. Also sushin.. പിന്നെ കുറേ new comers ഉണ്ട് അവരും പൊളി ആണ് 👌🏻
@hadhisulaiman8 ай бұрын
Vishu alla Perunnal 💪
@akhilkannan16269 ай бұрын
Malayalathile anirudh❤️🔥🔥
@sreerags10349 ай бұрын
Lol he have his own identity.. By the way, he is better than anirudh!
@livram559 ай бұрын
@@sreerags1034 nice joke. Anirudh became viral sensation on his first song. if u notice sushin is jus following anirudh's route. jus wait for this return. he his currently on world tour
@VK-vd8fg8 ай бұрын
@@livram55 anirudh route? Onnu podey..for me he is better then anirudh
@VK-vd8fg8 ай бұрын
പറി angeruku swthamyi oru identity und.. Malayalthile sushin athu mathy
@livram558 ай бұрын
@@VK-vd8fg he himself told in interviews he took anirudh route. infact if u see the whole album has a tamil vibe. he also confirmed in manjummel boys tamil interviews that he got in touch with anirudh to get the musicians to play most of the kuthu songs 😁 they both are friends btw your cry here. i will send u the video for u to see
@nithinvimal13129 ай бұрын
Mark my word Christo Xavier seen മാറ്റും
@humanityhuman56509 ай бұрын
അനിരുദ്ധ് പാട്ടുകൾ കോപ്പി അടിച്ച് ചെയ്യാറുണ്ട് എന്നും കേൾക്കുന്നു. Sushin അങ്ങനെ അല്ല❤
@Superman-469 ай бұрын
കേൾക്കാൻ രസമുണ്ട്.പക്ഷെ എല്ലാത്തിനും ഒരെ tune.പക്ഷെ ബാക്ക്ഗ്രൗണ്ട് സ്കോർ സൂപ്പർ
@Vijayyyy3339 ай бұрын
Sushin🫶🏼
@nowfalkn2829 ай бұрын
Anchor van shokam
@Sreejith_calicut9 ай бұрын
എന്റെ പൊന്നു ചേച്ചി ആ സിനിമ 99% യുവതലമുറയെ വഴി തെറ്റിക്കുന്ന കാര്യം മാത്രം ആണ് ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കള്ള് വലി ഒകെ തന്നെ ഇതാണോ പോസ്റ്റിവ്? നിങ്ങളെ പോലെ ഉള്ള ചാനൽ ഇതൊക്കെ മാറ്റി വെച്ചു വേറെ വാർത്ത കൊടുക്കി
@boss-x6z1v9 ай бұрын
Ninakoke prakrth padangale patu 😂
@Sreejith_calicut9 ай бұрын
@@boss-x6z1v ടാ മോനെ അച്ഛനെ ആരും അളിയാ എന്ന് വിളിക്കാറില്ല ഉണ്ടോ
@akshay1270th8 ай бұрын
@@Sreejith_calicutende ponnu bro idhoke sherikm nadakuna karyam anu blril pine enth prashnam
@കണ്ഠംരുസ്വാമി9 ай бұрын
കയുള്ളവനു പൂനാറും... അതിപ്പോ ആരായാലും
@Kiranwarrior-9 ай бұрын
മലയാളത്തിൻ്റെ അനിരുദ്ധണ്ണൻ ❤🎵
@BabucpySha8 ай бұрын
Vibe ശ്യാം
@sudheerabdulkhadersudheerabdul7 ай бұрын
Manjumal sence mattiyallo soubin ipol ED de koode aanu
@shaiju80886 ай бұрын
പക്ഷെ കഞ്ചാവ് ആണ് എന്ന് തോന്നുന്നു
@NoushadKv-f6k9 ай бұрын
Appodabzr
@Vpr22559 ай бұрын
Screw you guys : Sushin
@prabhabiju73149 ай бұрын
Romajam is better than avesam
@sangeethraveendran58989 ай бұрын
Tamil industry anirudh undel Ividey malalam industryil sushin undu
Gopi sundhar pole വീഴും ഇങ്ങേർ.... Real talents are christo savier, bijibal, midhun mukundhan, etc
@VK-vd8fg9 ай бұрын
ഇങ്ങേരുടെ main consistency. Gopi sundar, shaan rahman, jakes bejoy ഒക്കെ lack ചെയുന്നത് അത് തന്നെയാണ്.
@imaimaginations61309 ай бұрын
ഇനി വീണാൽ എന്താ..... അതിന് മുൻപ് കോടികൾ ഉണ്ടാക്കാൻ ഉള്ള ബുദ്ധി ഇപ്പോഴത്തെ പിള്ളേർക്ക് ഉണ്ട്.
@philipsk54609 ай бұрын
gopi sunder is cut and paste anne but sushin can try different type music and all of them are good
@Haihe-v39 ай бұрын
Malayalathile anirudh🔥
@rasinmuhammed27209 ай бұрын
No. Malayalathinte sontham sushin 🔥
@Melastoma9 ай бұрын
pari aanu... 2 padavum avg ollu .. thalli marikkanu
@VK-vd8fg9 ай бұрын
നിനക്ക് മാത്രം.. Atleast ആ bookmyshow എടുത്ത് നോക് 🤭
@Melastoma9 ай бұрын
@@VK-vd8fg Enik matrm alla
@VK-vd8fg9 ай бұрын
@@Melastoma രണ്ടും മൂവി കൂടി ww അഞ്ച് ദിവസം കൊണ്ടു ഏകദേശം 90cr മുകളിൽ collect ചെയ്തത്.. ഒരു avrg പടം ഒരിക്കിലും അങ്ങനെ collect ചെയ്യില്ല.. എല്ലാടത്തും നല്ല റിവ്യൂസ്.. തത്കാലം ഇത് ബ്രോയുടെ പേർസണൽ opinion ആയിട്ട് വെക്കുന്നത് ആവും നല്ലത്