കാലിന് എന്തു പറ്റിയതാണ് കാലിന്റെ എവിടെയാണ് വേദന എന്തു മരുന്നാണ് കഴിക്കുന്നത് എത്ര നാളായി തുടങ്ങിയിട്ട് പറയൂ
@sabeekapn2434Күн бұрын
Discknde ഉള്ളിൽ ഞരമ്പ് കുടുങ്ങിയതാണെന്ന് m r ഐ സ്കാനിംഗ് എടുത്തപ്പോൾ d r മാർ പറഞ്ഞത് 6 ദിവസം അഡ്മിറ്റ് ആയിരുന്നു 2ആഴ്ച കഴിഞ്ഞു കാണിക്കാൻ പോയപ്പോൾ പറഞ്ഞു ഇനി ഓപ്പറേഷൻ അല്ലാതെ ഒരു ഓപ്ഷൻ ഇല്ല ഇരിക്കുന്ന ഭാഗത്തു നിന്ന് കാലിന്റെ njariyani വരേ വേദന
@riyasudeenazeez330020 сағат бұрын
ഉസ്താദേ കണ്ണേ റു മാറിക്കിട്ടാൻ ദുആ ചെയ്യണം മനസിന് വിഷമം ആണ് കാര്യങ്ങൾക്കു തടസം ആണ് ദുആ ചെയ്യണം