തൊട്ടതിനെല്ലാം പൊള്ളും വില...! വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, എങ്ങനെ ജീവിക്കും? | Price Hike

  Рет қаралды 25,709

Mathrubhumi News

Mathrubhumi News

Ай бұрын

തൊട്ടതിനെല്ലാം പൊള്ളും വില...! വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, എങ്ങനെ ജീവിക്കും?
#pricehike #kerala
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 57
@padmakumar6677
@padmakumar6677 29 күн бұрын
എല്ലാ വകുപ്പും ഉണ്ടാക്കി എല്ലാത്തിനും MD, ചെയർമാൻ CAR, STAFF, ആർഭാടം
@binuksbinuks5801
@binuksbinuks5801 28 күн бұрын
എല്ലാവരും വായും തുറന്നിരുന്നോ,ഗവൺമെന്റ്‌ അണ്ണാക്കിലേക്ക് തള്ളി തരും എന്നും വിചാരിച്ച്. അധ്വാനിക്കാതെ അഹങ്കാരം തലയ്ക്ക് പിടിച്ച തലമുറ. ഇതിലും ഭീകരമായ വിലക്കയറ്റം ഭാവിയിൽ വരാനിരിക്കുന്നതേയുളളു. മറ്റുള്ളവരെ കുറ്റം പറഞ്ഞ് തല്ക്കാലം സമാധാനിക്ക് എല്ലാവരും.
@surendranb5069
@surendranb5069 29 күн бұрын
മുഖ്യൻ വടക്കോട്ടു നോക്കി തുടർച്ചയായി കുരയ്ക്കുന്നുണ്ട്. വിലക്കയറ്റം കുറയുമോ ആവോ
@padmakumar6677
@padmakumar6677 29 күн бұрын
അനിൽകുമാർ മന്ത്രി ഇവിടെ ഉണ്ടോ . വന്നിരിന്നു ന്യായികരിക്കുന്നവൻ ആര് . നിനക്ക് പോയി കൃഷി ചെയ്യാൻ പാടില്ലെ . കർഷക സമരം😅😅😅😅
@sebinantony6983
@sebinantony6983 29 күн бұрын
ഇവിടെ കൃഷി ചെയ്യേണ്ടതില്ല എന്ന് മുമ്പ് ഒരു മന്ത്രി പറഞ്ഞത് ഓർക്കുക. അവർക്ക് ജനത്തെകുറിച്ച് താല്പര്യമില്ല.
@jcadoor204
@jcadoor204 29 күн бұрын
പച്ചക്കറി പലചരക്ക് സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത സ്ഥിതിയായി സപ്ലിക്കോയിൽ ഒരു സാധനവും ഇല്ല. ഹോർട്ടികോർപ്പിൻ്റെ സ്റ്റാളുകൾ പൂട്ടി. നിർജ്ജീവമായ സർക്കാർ എന്തിനാണിവിടെ വിപണിയിൽ ഇടപെടാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞും പരാജയത്തെക്കുറിച്ച് പഠിച്ചും സുഖിച്ചു ജീവിക്കുന്നു ഭരണാധിപർ .
@beautiful4851
@beautiful4851 29 күн бұрын
ഭരണാധികാരികളുടെ വീട്ടിൽ സൗജന്യമായി കിട്ടും
@beautiful4851
@beautiful4851 29 күн бұрын
ഭരണാധികാരുടെ വീട്ടിൽ സൗജന്യം ഒന്ന് കണ്ണടച്ചാൽ മതി !
@Sajlisajil
@Sajlisajil 29 күн бұрын
കേന്ദ്രത്തെ കുറ്റം പറഞ്ഞ ആ നാറിയെ ഈആക്കിവിടു
@Sajlisajil
@Sajlisajil 29 күн бұрын
വെറുതെ അല്ല... Cpi ഊമ്പിയത്
@Sajlisajil
@Sajlisajil 29 күн бұрын
പിണറായി ഇറങ്ങി പോടാ എന്നുപറഞ്ഞാൽ തീർന്നു ഈ സിപിഐ.... പത്തു പേരില്ല തികച്ചും ഈ പാർട്ടിയിൽ
@RajeshgPillai
@RajeshgPillai 29 күн бұрын
വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല നിഷ്ക്രിയമായി പോയി 😮
@dasanb.k2010
@dasanb.k2010 27 күн бұрын
വിലക്കയറ്റത്തിന് പ്രധാന കാരണം വൻ ടോൾ തന്നെ, ൺരു വാഹനം എത്ര ടോൾ ദിവസം കൊടുക്കണ൦, വാഹനങ്ങളുടെ വൻ നികുതി, പെട്രോൾ ഡീസൽ വില, എല്ലാം ജനത്തെ കുഴിയിലേക്ക് ഇറക്കുന്നു
@user-ef5ig3zc9o
@user-ef5ig3zc9o 25 күн бұрын
എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ഭരിക്കുന്നത് അങ്ങ് മാറിക്കൊടുക്കു കഴിവുള്ളവർ ഭരിക്കട്ടെ
@sreeharinair4827
@sreeharinair4827 29 күн бұрын
കേരളം ഒരു പൂർണ്ണ ഉപഭോക്തൃ സംസ്ഥാനമാണ്.. തീർച്ചയായും അപ്പോൾ വില കൂടും.. അതിലെന്താ ഇത്ര വാർത്തയാക്കാൻ.. അത് കൊണ്ടു ഒരു പ്രബുദ്ധ ജനത കേരളത്തിൽ ഉണ്ടായി..
@anandhutk9492
@anandhutk9492 28 күн бұрын
ക്ഷേമ പെൻഷൻ 2500 ആകും എന്ന് പറഞ്ഞ എൽഡിഎഫ് ഗവൺമെൻ്റ് ഇപ്പോൾ പെൻഷൻ തന്നെ കൊടുക്കുന്നില്ല.. 6 മാസത്തെ പെൻഷൻ പെൻഡിങ് ആണ്.. ഇനിയും ജനങ്ങൾ നിങ്ങളുടെ വാക് വിശ്വസിക്കണോ?പാവങ്ങളെ പറഞ്ഞ് പറ്റിക്കുകയല്ലേ നിങൾ ചെയ്തത്..
@Anvar70
@Anvar70 29 күн бұрын
നമുക്ക് ജാതിയും മതവും പറഞ്ഞ് തല്ല് കൂടാം...😡
@sreeharinair4827
@sreeharinair4827 29 күн бұрын
ആധുനിക കാലത്ത് ജാതിയില്ല, മതമില്ല എന്നൊക്കെ ഒരു ഭംഗിക്കു പറയാൻ കഴിയും ജാതിക്കും, മതത്തിനും എല്ലാ കാലത്തും പ്രസക്തിയുണ്ട്.. ആദ്യം sslc സർട്ടിഫിക്കറ്റ്റിലെ ജാതി, മതം എന്നീ കോളങ്ങൾ മാറ്റ്..ഒരു വിദ്യാർത്ഥി സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോൾ അവന്റെ ജാതിയും, മതവും വെളിപ്പെടുത്തണം.. ഇനി പറയു നമ്മൾക്ക് ജാതിയും, മതവും പറഞ്ഞു തന്നെ തല്ലു പിടിക്കണം..
@Anvar70
@Anvar70 29 күн бұрын
@@sreeharinair4827 ഏത് identity യിൽ നിന്നാലും അത് അപരനെ വെറുക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ അവന് പ്രയാസമുണ്ടാക്കാനോ ആവരുത് . അത്രയേ ഉദ്ദേശിച്ചുള്ളൂ .
@wddtgsyuf
@wddtgsyuf 25 күн бұрын
കടുത്ത സമരം ചെയ്യണം അപ്പോൾ സമരം ചെയ്യണം എല്ലാവരും
@oommenthms2728
@oommenthms2728 27 күн бұрын
29:00 On point Mr. Prajeesh 👏👏👏👏👏, exactly the question that's supposed to be answered by the CPIM representative, but being the squid he is, evades the question and instead carries on shamelessly blabbering about flood etc. People with common sense can see through this Mr. SAJILAL. Pathetic.
@Sajlisajil
@Sajlisajil 29 күн бұрын
കടം അതാണ്... ചോദിച്ചു നടക്കുന്നത്... അല്ലാതെ എന്തു എവിടെ... ബാർ ലോട്ടറി
@user-jl3nc8bc6x
@user-jl3nc8bc6x 22 күн бұрын
പു മോൾ 260 ₹ ചെമ്മീൻ ,മുള്ളൻ കിട്ടിയാൽ പോരെ??
@creationsofkmmisbahi7679
@creationsofkmmisbahi7679 29 күн бұрын
കണ്ടിട്ട് വിലകയറ്റം മീഡിയയിൽ മാത്രം ഉള്ളെന്ന് തോന്നുന്നു 😂
@roshinpaulk876
@roshinpaulk876 29 күн бұрын
നിങ്ങൾ വായിട്ടല്ല ക്കതെ പെട്രോൾ സബ്സിഡി പുനസ്ഥാപ്പിക്കാനുള്ള വഴി നോക്കണം 😢' അപ്പോൾ എല്ലാം നോർമ്മൽ ആവും.
@manoharanmp875
@manoharanmp875 29 күн бұрын
"skhudvyadhischa chikithsyathaam pradidinam bhikshowshadham bhujathaam swadwannam na thu yachyathaam vidhivasaath prapthena samthushyathaam" ( hunger is a disease and it's treatment is to take food daily, at the same time don't be selective and go for tasty food, take what is readily available go for it thinking it is our destiny and that is the only solution for a common man).
@krishnakumarthundiparambil402
@krishnakumarthundiparambil402 29 күн бұрын
Dear Mr sajilal We are living in kerala not in Gujarat
@shamseerkallara1239
@shamseerkallara1239 29 күн бұрын
അതുതന്നെയാണ് ജനങ്ങൾക്ക് നിങ്ങളോട് ചോദിക്കാനുള്ളത് നിങ്ങളെപ്പോലുള്ള ചാനലുകൾ ഒന്നും സത്യം വിളിച്ചു പറയത്തില്ല😅 ഇതിന്റെയെല്ലാം മൂല കാരണം കണ്ടുപിടിക്കാതെ നിങ്ങൾ എത്ര മൈക്കും കൊണ്ട് നടന്നിട്ട്
@originjewels5789
@originjewels5789 29 күн бұрын
പിന്നെ എന്തിനു കൃഷിമന്ത്രി
@RajanRajan-ce6ng
@RajanRajan-ce6ng 25 күн бұрын
കർണ്ണാടകയേൽ ബസ് free. വീട്ടമ്മക്ക് 2000 രൂപ. ഇലട്ടിക് free അങ്ങനെ പലതും.... അറിയോ cpi സഖാവേ 😮
@originjewels5789
@originjewels5789 29 күн бұрын
ഇപ്പൊ പറഞ്ഞത് ok
@bijubiju2421
@bijubiju2421 29 күн бұрын
Haridas🎉🎉🎉🎉🎉
@anandhutk9492
@anandhutk9492 28 күн бұрын
എന്തിനും കേന്ദ്ര സർക്കാരിനെ പഴി ചാരുന്ന ഈ നിലപാട് മാറ്റിയാൽ തന്നെ പകുതി പ്രശ്നം മാറും.. ആദ്യം പോയി പണി എടുക്ക് ജനങ്ങൾക്ക് വേണ്ടി എന്നിട്ടാവാം ബാക്കി.. നിങ്ങൾ കട്ട് മുടിപിച്ചതിന് കേന്ദ്ര സര്ക്കാര് എന്ത് ചെയ്യാനാ..
@josephputhran4871
@josephputhran4871 29 күн бұрын
Jai Modi Ji😂😂😂😂It's all over India😂😂😂 Modika Guarantee 😂❤🎉
@Sajlisajil
@Sajlisajil 29 күн бұрын
ഒലക്കേടാ മൂട് കൊടുത്തു
@user-ec3mu5me5y
@user-ec3mu5me5y 28 күн бұрын
Change Modi Govt everything will be fine.
@Sajlisajil
@Sajlisajil 29 күн бұрын
സിപിഐ എന്ന പാർട്ടി ഇപ്പോൾ കോൺഗ്രസ്‌ ലേക്ക് പോകാൻ നടക്കുവാൻ
@sebinantony6983
@sebinantony6983 29 күн бұрын
ജനം വോട്ടു കൊടുത്തില്ല. അതുകൊണ്ട് ജനം അനുഭവക്കുക.
@josephputhran4871
@josephputhran4871 29 күн бұрын
All over India ,people are suffering 😢😢😢😢 Modibka Guarantee ❤
@roshinpaulk876
@roshinpaulk876 29 күн бұрын
ഇലക്ഷൻ നു മുൻപ് വിലക്കയറ്റം ചർച്ച ചെയ്യാൻ നിങ്ങൾ എവിടെയായിരുന്നു. ഇലക്ഷനു മുൻപ് ഒരു പൊളിറ്റിക്കൽ സ്റ്റഡു പ്പോലും കേരളത്തിലെ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലാ. സാധരണക്കെ ഞെക്കി ഞെരിച്ചു കൊല്ലലുന്ന മോഡി ഗവൺമെറ്റിനെക്കുറിച്ച്, വിലക്കയറ്റത്തെ കുറിച്ച് പെട്രോളിനെ കുറിച്ച്, വളത്തെ കുറിച്ച്, ആർക്കും ഒന്നും പറയാനില്ലാ കേരള മെന്നു മാത്രമല്ലാ ഒരു സംസ്ഥാനത്തും ആരും ഒന്നും ചോദിക്കാനില്ലാ. തമിഴ്നാട്ടിൽ പ്രതിപക്ഷമേയില്ലാ ' 😡😡😡😡 പണിക്കു കുറവില്ലതാനും പണിതിട്ട് കൈയിൽ ഒന്നും മര്യാദയ്ക്ക് കിട്ടുന്നുമില്ലാ കിട്ടിയാൽ ഇപ്പോ കൈയിലിരിക്കാത്ത സാഹ്യചര്യം ആണ് ഇന്ത്യ മുഴവൻ ഉള്ളത്.
@ninanke5272
@ninanke5272 29 күн бұрын
Partykarku prasanam
@mktvm3839
@mktvm3839 29 күн бұрын
Vijayante kammi bharanam naadu muduppichu
@HariKrishnan-dd1oe
@HariKrishnan-dd1oe 29 күн бұрын
കേരളം വിടേണ്ടി വരുമോ... കേരളം കുട്ടിച്ചോറാക്കിയ പിണം റായി സർക്കാരിന് അഭിവാദ്യങ്ങൾ 🙏
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 547 М.
One moment can change your life ✨🔄
00:32
A4
Рет қаралды 27 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 4,9 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 94 М.