0:00 തൊണ്ടയിലെ കഫം 1:00 എങ്ങനെ തൊണ്ടയില് കഫം ഉണ്ടാകുന്നു? 3:26 തൊണ്ടയിലെ വെളുത്ത കഫം 5:10 ലക്ഷണങ്ങള് 7:00 സൈനസുകളിലെ പ്രശ്നം എങ്ങനെ പരിഹരിക്കാം? 9:00 അലര്ജിയുണ്ടെങ്കില് എങ്ങനെ പരിഹരിക്കും ?
@ayshabeevi7726 Жыл бұрын
ഗുഡ് ഇൻഫർമേഷൻ ❤️🙏🏽❤️❤️❤️🙏🏽🙏🏽🌹🌹🌹🌹🌹
@vimalasr4289 Жыл бұрын
Super Thanks a lot Dr 🙏🙏🙏
@shijijames1178 Жыл бұрын
സർ എന്റെ തോണ്ടാക്കും ചെവിക്കും വേദനയുണ്ട്, Ent യെ കാണിച്ചു, അപ്പൊ കുറഞ്ഞു, നീര്ഇറങ്ങിയതാണെന്നു പറഞ്ഞു, ഇപ്പോഴും വേദനയും ചൊറിച്ചിലും ഉണ്ട്. ബി complex tab kazhikkumbo kurayum,
@shahinaraheem8993 Жыл бұрын
എനിക്ക് എപ്പോഴും ഉണ്ട് dr .
@shahinaraheem8993 Жыл бұрын
പാൽപ്പൊടി കഴിച്ചാൽ ഉണ്ടാവും. അതെന്താ. പാൽപ്പൊടി കൊണ്ടുള്ള ചായാ... എന്നിവ kazichaal തൊണ്ടയിൽ kabam വരുന്നു. എന്താ കാരണം dr.
@saidalavunihadmohamedali6183 Жыл бұрын
എന്നാൽ ഈ ഡോക്ടർ ഒരു മുത്താണ്...... ഇവരുടെ എല്ലാ വീഡിയോസും വളരെ ഉപകാര പ്രദമാണ്...... നല്ല ഡോക്ടർ..... ദൈവം അനുഗ്രഹിക്കട്ടെ.....
@Ayan-ij3fw9 ай бұрын
2016 mudhal njaan follow cheyyunnund😅
@നിഷ്പക്ഷൻ4 ай бұрын
@@saidalavunihadmohamedali6183 പക്ഷെ മരുന്നില്ലചുമച്ചു മരിക്കുക മരണം വരെ ഹോമിയോ കഴിക്കുക നല്ല ചികിത്സ സൈഡ് എഫക്റ്റ് ഇല്ലാത്ത മരുന്നിനു എഫക്റ്റും ഉണ്ടാകില്ല മന്ത്രം കൊണ്ട് അനേകം പേരുടെ രോഗം മാറിയെന്നു അവകാശ പെടുന്നു അത് പോലെ
@AmminiKv-ik6cm3 ай бұрын
സാർ ലൈവിൽ വന്നപ്പോൾ രണ്ട് പ്രാവശ്യം മസ്സേജ് അയച്ചു ഒന്നും പറഞ്ഞില്ല❤❤
@starofthisworld3469 Жыл бұрын
ഇതു അനുഭവിക്കുന്നവർ ഇവിടെ വന്ന് ഹാജർ
@sahlamol534 Жыл бұрын
S
@komalavallyv6760 Жыл бұрын
S
@KN_12_34 Жыл бұрын
👍🏻
@shilajalakhshman8184 Жыл бұрын
Present sir😄
@Mohammedali-qz5cl Жыл бұрын
S
@yoosufvp1055 Жыл бұрын
ഒരു പാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല നിർദേശം നൽ കുന്ന പ്രിയപ്പെട്ട ഡോക്ടർ 🌹
@rajanip2269 Жыл бұрын
😂
@abdullasabi255 Жыл бұрын
സാധാരണക്കാർക്ക് ആരോഗ്യപരമായ ഒരുപാട് അറിവുകൾ നൽകുന്ന കേരളത്തിൻറെ പ്രിയപ്പെട്ട ഡോക്ടർ❤
@rejumathew8924 Жыл бұрын
സത്യം
@sajithaanil8924 Жыл бұрын
സത്യം 🙏🙏
@Dimple.ambadiAmbad Жыл бұрын
10:36 10:36 😢
@radhabkrishnan81739 ай бұрын
@@sajithaanil8924😅😅😅😮😅😅😅😅😅😊
@ashaunni88337 ай бұрын
You tube കാശു കൊടുക്കും.. ഫ്രീ ആയി ഏതെങ്കിലും dr. പറഞ്ഞു തരുമോ
@ayishanazrin8785 Жыл бұрын
കുറച്ചു നാളുകൾ ആയി തുടങ്ങി യിട്ട്. Dr ഇതിനെ പറ്റി വല്ല വീഡിയോ യും ഇട്ടിട്ടുണ്ടോ എന്നു ഞാൻ നോക്കിയിരുന്നു. വളരെ ഉപകാരം sr
@varshapmzd1795 Жыл бұрын
Chuma undayirunno
@SidharthanSidharthan-ii4gu Жыл бұрын
കേരളത്തിന്റെ പ്രിയപ്പെട്ട ഡോക്ടർക്കു നന്ദി എത്രയോ അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നു ഡോക്ടർക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നന്മയും ആശംസിക്കുന്നു ഞങ്ങളുടെ ജനകീയനായ കേരളത്തിന്റെ പ്രിയ പുത്രന്
@sunithasivakumar3681 Жыл бұрын
എൻറെ ഏറ്റവും വലിയ പ്രശ്നമായിരുന്നു. നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർ ഒരുപാട് നന്ദിയുണ്ട്. എൻറെ അസുഖം തന്നെയായിരുന്നു. 🙏🙏🙏🙏🙏
@shareefvadakkan4299 Жыл бұрын
ഡോക്ടർ മുത്താണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒരാഴ്ചയായിട്ട് എനിക്ക് ഈ ബുദ്ധിമുട്ടുണ്ട്. വളരെയധികം ഉപകാരമായി 👍
@adipolikitchen Жыл бұрын
സത്യം എനിക്കും കഫംത്തിന്റ ഭയങ്കര ബുദ്ധിമുട്ട് ആണ് 👍
@shandrykj6365 Жыл бұрын
ഞാൻ ഇതിന്റെ അടിമയാണ്. ഒരാഴ്ചയായി കിടപ്പിലാണ്. കഫം വല്ലാതെ കഷ്ടപെടുത്തുന്നു.
@npnairotp1077 Жыл бұрын
@@shandrykj6365 njanum..
@ponnunidhi1751 Жыл бұрын
നമ്മൾ മനസ്സിൽ കാണുമ്പോൾ dr അത് vdo ആക്കി പുറത്ത് കൊണ്ട് വരും 🥰Thank you dr❤❤❤🙌🙌🙌
@GT_gamer_2006 ай бұрын
❤❤
@rashmi16364 ай бұрын
ഡോക്ടർ..... നിങ്ങൾ അസാമാന്യ മനുഷ്യനാണ്. എല്ലാരേം മനസിലാക്കുന്നു....
@anamikaelizabeth6474 Жыл бұрын
ഞാൻ ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. ഡോക്ടർ ഒരിക്കൽ കഫം പോകാൻ ഒരു സൂത്രം കാണിച്ചിരുന്നു. ഞാൻ അതാണ് ചെയ്യുന്നത്. ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഞാൻ ഒരു പാട്ട് പാടി തുടങ്ങുമ്പോൾ അപ്പൊ വരും തൊണ്ടയിൽ കഫം. തൊണ്ടയിൽ വിക്സ് തേക്കും. അല്ലെങ്കിൽ 2കുരുമുളക് വായിൽ ഇടും. എന്തായാലും നല്ല ക്ലാസ്സ് സാർ. എല്ലാം നന്നായി വിശദീകരിച്ചു തന്നു. ഇങ്ങനെ Simple ആയി, മനസിലാകുന്ന വിധത്തിൽ ക്ലാസ് എടുക്കുന്ന സാറിന് എല്ലാ ആശംസകളും നേരുന്നു. Thanku Sir. Thanku so much 1🌹🌹🌹
@rizu236 Жыл бұрын
ഇന്നിതാ കഫം കെട്ടി ലീവായി ഇരിക്കുന്ന ഞാൻ ..നിങ്ങൾ ഒരു സംഭവമാണ് ഡോക്ടർ ❤
ഡോക്ടർ ടെ ഓരോ പോസ്റ്റുകളും ഒരുപാട് പേരുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്.. 👍നന്ദി ഡോക്ടർ.. ഒരുപാട് സഹായകമാണ് അങ്ങ് നൽകുന്ന ഓരോ വീഡിയോ യും. ജനകീയ ഡോക്ടർ 👍
@galibct8112 Жыл бұрын
ഇത് എന്നും എന്റെയും പ്രശ്നം ആണ് സാർ അറിയാൻ പറ്റിയത് സന്തോഷം
@beemakannubeemakannu6718 Жыл бұрын
സാർ പറയുന്ന എല്ലാ ബുദ്ധിമുട്ട് ഞാൻ അനുഭവിക്കുന്നു 😭😭
@shaashaa1188 Жыл бұрын
എനിക്കും എപ്പോഴും കഫ ത്തിന്റെ അസുഖമാണ് ഒരുപാട് മരുന്ന് കഴിച്ചു എന്നിട്ടും കുറവില്ല. അതുകൊണ്ടാണ് Dr. Rajesh kumarinte വീഡിയോ യിൽ പുതിയ അറിവ് കിട്ടുമെന്ന് നോക്കിയത്.. Thank you Docter🙏🙏😍😍
@minijos1728 Жыл бұрын
Thank you Doctor for the infirmations
@mariammachacko9187 Жыл бұрын
Enikkum ithupole thanne cough nt problem ,Acidity unde. Throat eppozhum irritated ane.
@mashhooda6427 Жыл бұрын
Ningalude mariyo??
@abinavkannan503210 ай бұрын
ഞാൻ ഇന്ന് രാവിലെ ഈ ബുദ്ധിമുട്ടിനെ പറ്റി വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ ഈ വീഡിയോ വന്നു thanku Dr❤❤
@acahmed3775 Жыл бұрын
കൊറേ ദിവസമായി വിചാരിക്കുന്നു ഡോക്ടർ കഫത്തിനെ കുറിച്ച് ഒരു video ഇട്ടിട്ടുണ്ടെങ്കിൽ എന്ന് കാരണം കഴിഞ്ഞ ഒരാഴ്ച ആയി കഫം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു thank u doctor for this valuable video 😍😍👍🏻👍🏻
@JustforFun-cm1kp Жыл бұрын
👌 ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്കും ഉണ്ട് ഈ പ്രശ്നം ഇതിനെന്താണ് ഒരു പോംവഴി♥️🌹🌹🌹🌹🙏 thanks
@basheerudeenpv5053 Жыл бұрын
ആരോഗ്യവും ആയുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ.
@GeethaPadmanabhan-f4oАй бұрын
ഞാനും താങ്കളുടെ ആരാധികയാണ്.എല്ലാ വി ഡിയോസും കാണാറുണ്ട്, കേൾക്കാറുണ്ട് 👌👌👌
ഞാൻ കാത്തിരുന്ന ഉപദേശം ' വളരെ ഉപകാരം. നന്ദി നമസ്കാരം ' 🙏♥️🙏
@lailaa7897 Жыл бұрын
നല്ല ഡോക്ടർ എല്ലാവർക്കും എളുപ്പം മനസിലാകുന്ന വിധം പറഞ്ഞു തരും മറ്റു കാര്യങ്ങൾ ഒന്നും തന്നെ വലിച്ചിഴച്ചു വീഡിയോ ലെങ്ത് കിട്ടുകയില്ല thanks doctor congratulations 🙏
@samadsamu2494 Жыл бұрын
യൂട്യൂബിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡോക്ടർ
@rajuunnithan6358 Жыл бұрын
ഞാനും ദുബായിൽ ഇതേ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുവാ.ഒരു വിധത്തിലും വിട്ടു പോകുന്നില്ല. താങ്ക്സ്
@kabeermankada3243 Жыл бұрын
ഡോക്ടർ പറഞ്ഞ കാര്യം കറക്റ്റ് സൂപ്പർ
@DevikaDevi-yi1dw Жыл бұрын
എനിക്ക് എപ്പോഴും ഇങ്ങനെ കഫം വരും 😃😃🙏🙏ഈ ഡോക്ടർ 💪💪😍😍🚩സൂപ്പർ
@ambilysree4019 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ thank you ഡോക്ടർ 🙏🙏
@sarithapoyilangal8555 Жыл бұрын
ഇത് കൊണ്ടു ബുദ്ധി മുട്ട് എന്നും എനിക്കുണ്ട്.. മടുത്തു.. ഈ അറിവിന് നന്ദി 👍❤️❤️
@gracyk9745 Жыл бұрын
Thanq Dr. ഞാൻ same problem face ചെയ്യുകയാണ്. വളരെ നന്ദി 🙏🏻
@shajiyousaf1635 Жыл бұрын
എനിക്കും ഈ പ്രശനമാണ് കോവിഡിന് ശേ.ഷമാണ്
@Daya-yi4hl Жыл бұрын
Thank you doctor. Your talk is very clear and helpful.
@gouriothayoth19874 ай бұрын
താങ്ക്യൂ ഡോക്ടർ . ഞാൻ ഇപ്പൊ Dr. റെ കണ്ട് വന്നതേ ഉള്ളു എനിക്ക് തൊണ്ടയിലേക്ക് കബം വന്നകൊണ്ടിരിക്കുകയാണ്. ഞാൻ രാത്രി late ആയിട്ടാണ് അധിക ദിവസവും കസിക്കാറ് എനിക്കറിയാം അങ്ങനെ കസിക്കരുതെന്ന് എന്നാലും കെയർ ചെയ്യാറില്ല ഇപ്പൊ ഇതാ അനുഭവിക്കുന്നു God bless youDr. 🙏🏼
@poornimabiju7339 Жыл бұрын
ഞാൻ കുറേ നാളുകളായി അനുഭവിക്കുന്നതാണ്. മെഡിസിൻസ് ഒരുപാട് കഴിച്ചു മടുത്തിരിക്കുവായിരുന്നു.. ഒരുപാട് നന്ദി ഡോക്ടർ 🙏🙏
@rosilypaul9772 Жыл бұрын
മുരിങ്ങ യിലയോ മുരിങ്ങ കായോ സ്ഥിരമായി കഴിച്ചാൽ വളരെ നല്ലതാണ്
@DivyaDivya-ws5mn Жыл бұрын
ഞാൻ ശരിക്കും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഒരു വല്ലാത്ത അവസ്ഥയാണ് ശ്വാസം മുട്ടലും ഉണ്ട് താങ്ക്യൂ ഡോക്ടർ
@jemisoorya3832 Жыл бұрын
ഇതിൽ ഏതുനോക്കണമെന്നതാണ് എൻെറ പ്രശ്നം.കാരണം ഗ്യാസ് പ്രശ്നങ്ങൾ ഉണ്ട്,സൈനസും ഉണ്ട്. നല്ല ഒരു അറിവുനൽകിയ ഡോക്ടർക്ക് ഒരുപാട് നന്ദി.
@renukadevi777 Жыл бұрын
താങ്കൾ ഒരു വിദഗ്ധനായ ഡോക്ടറും പരോപകരിയുമാണ്. ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കും
@MultiArunkrishna Жыл бұрын
എനിക്കും 😌
@sobhapv5998 Жыл бұрын
എനിക്ക് രണ്ടു മാസം വരെ ഉണ്ടായിരുന്നു കഫകേട്ട് മാറുന്നെയില്ലെയിരുന്നു ഒരുപാട് മരുന്ന് കഴിച്ചു ചുമയും കഫംകെട്ടും മാറാൻ ചുമച്ച് ചുമച്ച് അവസാനം ശ്വാസം മുട്ടലുണ്ടായി ഈ വീഡിയോ കണ്ടപ്പോ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ഇന്നത്തെ വീഡിയോ 👌👌🥰
@foodlover8920 Жыл бұрын
Same
@santhoshputhiyadavan9510 Жыл бұрын
ഞാൻ സാറിൻ്റ വീഡിയോ കാത്തു നിൽക്കും.. എല്ലാ വിഡിയോകളും നമ്മങ്ങൾക്കുള്ള ഔഷധമാണ്.. നന്ദി.. ഒരു പാട്..
@sajithavinod2463 Жыл бұрын
Doctor, adinoid toncelities അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@sureshir6041 Жыл бұрын
അങ്ങേക്ക് നന്ദി സാർ... ഞാനും ഈ ബുദ്ധിമുട്ട് ആണ് ഭാവിക്കുന്ന വ്യക്തിയാണ് ഈ ഇൻഫർമേഷൻ തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു
@niyasniyyu1100 Жыл бұрын
ഡോക്ടറെ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എനിക്കുണ്ട്.,ഒരുപാട് നല്ല കാര്യങ്ങൾ ഏവരിലും എത്തിക്കുന്ന ഡോക്ടറാണിത❤❤
@aneeshp2765 Жыл бұрын
ഒരുപാട് നാളായി ഈ ബുദ്ധിമുട്ടു അനുഭവിക്കുന്നു.... Thanks for the video Dr
@Annz-g2f Жыл бұрын
Thank you Dr for your valuable information
@aboomoideen2233 Жыл бұрын
ഒത്തിരി അറിവു കൾ പലരിൽ നിന്നും കേൾക്കാറുണ്ട് വേറിട്ട അറിവാകുന്നു ഇത്
@ChandranNair-tr1yn Жыл бұрын
I am facing the same problem. Thanks for the advice.
@marythomas45690 Жыл бұрын
നന്ദി, ഡോക്ടർ, ഈഅവസ്ഥയിലൂടെ എന്തു ചെയ്യണമെന്ന്ഓർത്തു ഇരിക്കുകയായിരുന്നു
@francischittilapilly7664 Жыл бұрын
Thank you Dr Rajesh Kumar. Good and valuable information
@ksjose8783 Жыл бұрын
Very good information thanks Dr😊
@valsalags9433 Жыл бұрын
ഈ പ്രശ്നം എനിക്കുണ്ട് പരിഹാരം പറഞ്ഞു തന്ന dr. ക്കു വളെരെ നന്ദി 🙏🙏
@shylajashihab5519 Жыл бұрын
Sir njan. Sir ne പുനലൂരിൽ നിന്ന് കാണാൻ വന്നിരുന്നു മോളെ കാണിക്കാൻ മോളുടെ name സൗമ്യ. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. Sir🙏. വളരെ നല്ല അറിവാണ്.
@venkatsubramanian810 Жыл бұрын
Thanks a lot Doctor for this valuable advice. 🙏
@leelammamathew42654 ай бұрын
എനിക്കുഉം ഡോക്ടർ പറഞ്ഞത് പോലെ ഉള്ള കഫംക്കെട്ട് ഉണ്ട് മെസേജ് നന്നായി ഉപകാരപ്പെട്ടു
@vilasinivm7575 Жыл бұрын
വളരെ വളരെ ഉപകാരമായി സർ. ഒരുപാട് ആളുകൾ അങ്ങയുടെ വീഡിയോ കാണാനായി കാത്തിരിക്കുന്നു.
@pushpakumarib4306 Жыл бұрын
Thank you for your detailed presentation.,
@prasannakumar2792 Жыл бұрын
നല്ല നല്ല അറിവുകളാണ് സാറ് പകർന്നു നൽകുന്നത് ഇനിയും ഇത് പോലുള്ള അറിവുകൾ പറഞ്ഞു തരണം സാർ. നന്ദി
@mathewkl9011 Жыл бұрын
Extremely useful tips doctor. Thank You. 🙏
@shyleshkp31056 ай бұрын
ഡോക്ടർ ഈ വീഡിയോ മുഴുവൻ എന്റെ അസുഖമാണ്... Throat cough enne വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.. എനിക്ക് പാട്ടുപാടാൻ വലിയ ഇഷ്ടമാണ് പക്ഷെ.. തൊണ്ടയിൽ കഫം കാരണം അത് പറ്റുന്നില്ല... ഇപ്പോൾ കിട്ടിയ അറിവ് വളരെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു.. Thanks Dr.
@anilkumarkumar6207 Жыл бұрын
ഡോക്ടർ പറഞ്ഞതുപോലെ എല്ലാ പ്രശനവും ഞാൻ. 6വഷം അനുഭവിക്കുന്ന കാര്യമാണ്...ഞാൻ ഗൾഫിൽ ജോലിയാണ്...ചിലപ്പോൾ രാത്രി കഭം വരും,,ചിലപ്പോൾ അതിരാവിലെ തുടങ്ങും..പെട്ടന്ന് കാഭം വരും ചുമച്ചു കഭാം പോയലെ അല്പം അസോസം കിട്ടത്തോലു.എനിക്ക് കൊഴുപ്പോപോലുള്ള വെള്ള കഭമണ് വരുന്നത്.. ഇപ്രാവശ്യം നാട്ടിൽ വന്നിട്ട് ഡോക്ടറെ കാണുന്നുണ്ട്..ആരെങ്കിലും സിഗ്രട്ട് വലികുമ്പോൾ അ പൊക തൊണ്ടയിൽ തട്ടിയലും ഉടനെ കഭവും, സോസമുട്ടലും ഉണ്ടാകും...പിന്നെ ഉപ്പും കുരുമുളക് കഴിക്കുമ്പോൾ അലപം അസോസം എനിക്ക് ഒരു മരുന്ന് പറഞ്ഞു തരാമോ..ഡോക്ടർ...
@karmalageorge3576 Жыл бұрын
ഒത്തിരി പ്രയോജനപ്പെട്ട കാര്യങ്ങൾ ഒത്തിരി നന്ദി ആ lഅ വതരണത്തിന്റെ ലാ ളിത്യം ജനകീയനായ dr..
@fazeehaveevee2324 Жыл бұрын
this condition is common nowdays...thinking about this topic...thank you doctor for detailed presentation.❤️
@pushpasuresh1708 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവം ഉണ്ട്
@mubashirsaquafi4905 Жыл бұрын
Nice ആയി അവതരിപ്പിച്ച ഡോക്ടർ അഭിനന്ദനങ്ങൾ ഏറെ ഉപകാരപ്പെട്ടു
@lathakrishna385 Жыл бұрын
Very useful information. Thank you doctor
@prgopalakrishnan2545 Жыл бұрын
നിലവിലുള്ള ഏതാണ്ട് എല്ലാ അസുഖങ്ങളും ഈ ടാക്കിട്ടർ പൂർണ്ണ മായി സുഖപ്പെടുത്തും
@Devayani-th1ps8 ай бұрын
താങ്ക്യൂ ഡോക്ടർ സാർ പറഞ്ഞതെല്ലാം നല്ലകാര്യങ്ങൾ ആണ് തൊണ്ട വേദന ബുദ്ധിമുട്ടുണ്ടാകുമ്പോൾ സർപ്പറയുന്നത് ചെയ്യുന്നു stay blessed 🙏🙏🙏devayani knair palakkad
@Jeevan141 Жыл бұрын
കുറേ ദിവസമായി ഭാര്യ പറയുന്നു. ഈ കാര്യം ഡോക്ടർ താങ്കൾ ഒരു അത്ഭുത പ്രതിഭാസംതന്നെ👍
@lillykutty5236Ай бұрын
വിഡിയോ കാണുമ്പോൾ തന്നെ എത്ര സന്തോഷം God bless you
@prasadstarlight6893 Жыл бұрын
After covid, I am also suffering with the same problem. Thanks Doctor
@ammukutty155 Жыл бұрын
Dr,Sar.Valaray importantai Detalsu Paranjuthannathenu Very Very Thanks God Bless You Doctor RajashKumar🌹🌹🌹🌹🌹🌹❤❤❤❤❤💚💚💚💚💚
@muhammedkunju8498 Жыл бұрын
എത്ര നല്ല ഒരു ഡോക്ടർ.
@maryabraham367310 ай бұрын
Thank you doctor for your valuable talks.
@rajalakshminair8913 Жыл бұрын
Thank you Dr.... 🙏🙏🙏
@winwavepampady9182 Жыл бұрын
പ്രയോജനം ചെയ്യുന്ന നല്ല അറിവുകൾ, നന്ദി
@aroorkkaransgajamukham97057 ай бұрын
എനിക്ക് തൊണ്ടയിൽ ഒരു തടിപ്പ് ഉള്ളതുപോലെ. തൊണ്ട അടഞ്ഞതുപോലെയും ഉണ്ട്, എന്നാൽ ഭക്ഷണം കഴിക്കാൻ നേരം ഫ്രീ ആണ് തൊണ്ട, ഞാൻ തൈറോഡ് ചെക്ക് ചെയ്തു നോർമൽ ആണ്, തൊണ്ടയിൽ ഒരു വലിയ മുഴ ഉള്ളതുപോലെ, നെഞ്ചിൽ കഫം കെട്ടി കിടക്കുന്നുണ്ട് ഇൻഫെഷൻ ആയി. നല്ല ചുമയും ഉണ്ട്
@vaishnavvalsan47866 ай бұрын
Enikum same avasthaa😢
@justforfun-xs1ur13 күн бұрын
Ellarkum und bro. Thondayil kafam vannal urangan nalla budhimut. Idak chath povumo pedi thonnum. After corona. Ithannu palarudeyum avastha
@jiju466 Жыл бұрын
എനിക്കും ഇതുപോലെ ഉണ്ട്. ഇപ്പോൾ കുറച്ചു ഡേയ്സ് ആയിട്ട് രാത്രി തൊണ്ട വേദന ഉണ്ട് പകൽ കൊഴപ്പം ഇല്ലാ. രാത്രി ആണ് ഈ പ്രോബ്ലം ഉറങ്ങി കഴിഞ്ഞു ഒരു ഒന്ന് രണ്ടു മണിക്ക് എഴുന്നേൽക്കുമ്പോൾ ആണ്. ഈ പ്രോബ്ല വെള്ളo പോലും കുടിക്കാൻ പറ്റില്ല അത്രക്കും വേദന ആണ്
Thank you doctor 👍🏻🥰❤️ പനി വന്നു. ഏകദേശം കുറവായി. പക്ഷെ ചുമ കഫത്തോടെ ഉണ്ട്.
@rammenon97324 ай бұрын
Great..... you've mentioned clearly. Thanks Dr Rajesh
@manoharanthottarath7071 Жыл бұрын
Very well explained. The remedial measures suggested by Dr Rajesh Kumar are very simple and can be followed easily. Thanks and Regards.
@galaxygamingz7673 Жыл бұрын
Thank you for your valuable information
@salymathew7777 Жыл бұрын
👍👌🙏
@AbdulAziz-hk8oh Жыл бұрын
@@salymathew7777 pppppllpppl
@abdulhakeemipkp1886 Жыл бұрын
Sir നിങ്ങൾ ഒരു സംഭവമാണ്❤
@sumadevits4972 Жыл бұрын
എൻ്റെ കൗമാരകാലം മുതൽ തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലെ തോന്നുകയും ശ്വാസം മുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇപ്പോഴും തുടരുന്നു
@Shahanabuthahir8 ай бұрын
Enikkum same problem anu athu allergy ayi mari
@sudhap83508 ай бұрын
എനിക്ക് ഇപ്പോൾ മാറി രണ്ടു മാസം കഴിച്ചു കുട്ടി ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു സാർ പറഞ്ഞത് പോലെ ആദ്യം നേരത്തെ ഭക്ഷണം കഴികാറുണ്ട് അത് രാത്രി വൈകി കഴിച്ചതിന് ശേഷം ആണ് ഇങനെ വന്നത് 🥰
@rinjuju1082 Жыл бұрын
താങ്കൾക്ക് നന്മ വരട്ടെ❤
@Shajupayyoli9 күн бұрын
വളരെ നല്ല അറിവ്👍👍.
@saleenasaleenq4981 Жыл бұрын
ഡോക്ടർ പറഞ്ഞ കാര്യം എല്ലം എനിക്കുണ്ട് 🙏
@vijayankuttynair768 Жыл бұрын
വളരെ നല്ല വിശദീകരണം സാറിന്റെ മിക്ക വീഡിയോ കളും വളരെ ഉപകാരം
@lijojohny2762 Жыл бұрын
കോറോണക്ക് ശേഷം ആണ് ഇങ്ങ്നെ തുടങ്ങിയത്.3കൊല്ലം ആയി ഇത് വരെ മാറിയിട്ടില്ല 😔😔😭😭
@soumyaabraham7168 Жыл бұрын
Same
@Heleenamn2718 Жыл бұрын
എനിക്കും.
@rajeeshkrishnan6292 Жыл бұрын
After corona enikkum
@Sudhadevi-rk5mg Жыл бұрын
എനിക്കും
@Fly691 Жыл бұрын
Same
@sumadhananjayan5216Ай бұрын
Oru padu doubts marikkitty..thank u doctor...ellam pareekshikkam❤❤
@samadhnaaz8142 Жыл бұрын
👍👍👍👍👍I was struggling a lot with this one problem and the information was useful for me. Thank you Doctor 🌱🌱🌱🌱
@aparnachithira11 ай бұрын
എന്തായിരുന്നു symptoms
@savetheworld4693 Жыл бұрын
തൊണ്ടയിൽ കഫം വെച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 👍👍. ഉറക്കം പോലും ഇല്ല.
@abhilashts9936 Жыл бұрын
Satym same
@ajmalvj3719 Жыл бұрын
ആന്നെ കോപ്പ്... ഉറക്കം ഭയങ്കര ഇഷ്യൂ ആകുന്നു
@soudathck3605 Жыл бұрын
Same
@varshapmzd1795 Жыл бұрын
Crt
@varshapmzd1795 Жыл бұрын
Chumaundayirunno
@AzmiNadhiyaPS Жыл бұрын
വളരെ അധികം നന്ദി ഈ വീഡിയോ ചെയ്ത് തിനു 🙏
@bindumr8863 Жыл бұрын
Thanks... ഡോക്ടർ.. 👍 ഇത് കാരണം ബുദ്ധി മുട്ടുന്ന ഞാൻ
@muhammedjifri-pv5446 Жыл бұрын
ലാൻസിലേക് നേരിറക്കം ഉണ്ടാകുന്നു പിനീട് വ്സലിവ് വരുന്നു ചുമക്കുന്ന അതിനെ പറ്റി ഓരോ വിഡിയോ ചെയോ ഡോക്ടറെ ❤
@sindhurajendransindhu5744 Жыл бұрын
ഒത്തിരി നന്ദി ഡോക്ടർ വളരെ അറിവ് പകരുന്ന വീഡിയോ ആയിരുന്നു 🙏👍❤️
@shanilkumart8575 Жыл бұрын
Thanks for valuable information sir
@sindhuc4541 Жыл бұрын
Dr. very thanks, ente budhimuttu manasilakki Bhagavan Dr nekondu cheitha vedeo pole....🙏🙏🙏