നമസ്കാരം തിരുമേനി, ഇന്ന് കൃഷ്ണൻ്റെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു.ആദ്യമായിട്ടാണ് അവിൽ പൊതിയുമായി പോകുന്നതു്. പോകാൻ ,കുചേല ദിവസത്തെ കുറിച്ച് അറിവ് നൽകിയതിന് നന്ദി... നന്ദി..നന്ദി
@babykamakshi7404Ай бұрын
സത്യം തിരുമേനി എനിക്ക് ശെരിക്കും ഒരു ജോലിയാവുന്നില്ല അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ കണ്ണൻ ഈ വിഢിയോ കാണിച്ചു തന്നത് നന്ദി തിരുമേനി🙏🙏
@radhikakm9781Ай бұрын
ഒരുപാടു അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് നന്മകൾ നേരുന്നു... 🙏
@premilabai2622Ай бұрын
നമസ്കാരം തിരുമേനി❤❤❤ ഇന്ന് രാവിലെ കുളിച്ച് വിളക്ക് കത്തിച്ചു അവിൽ നിവേദിച്ചു വീട്ടിൽ . ആദ്യമായിട്ടാണ് കുചേലദിനം എടുക്കുന്നത്. 1001 നാരായണ നാമം ജപിച്ചു ഭഗവാൻ്റെ തൃക്കാൽക്കൽ സമർപ്പിച്ചു നാരായണ നാമം ഇനിയും ജപിക്കും. നന്ദി നന്ദി
@gokulvenugopal4815Ай бұрын
നമസ്തെ..... തിരുമേനി🙏 ഞങ്ങൾക്കും ബിസിനസാണ് തിരുമേനി...... എല്ലാ അറിവിനും നന്ദി...... നമസ്ക്കാരം തിരുമേനി🙏
@IndirapillaiIndirapillaiАй бұрын
നന്ദി തിരുമേനി നമസ്കാരം 🙏🙏🙏
@sajeelaravichandran3064Ай бұрын
തിരുമേനി, ഇന്ന് ഗുരുവായൂർ അമ്പലത്തിൽ പോയി. അവൽകിഴി സമർപ്പിച്ചു വാങ്ങിയാണ് സമർപ്പിച്ചത്. നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്കു നന്ദി 🙏🙏🙏
നമസ്കാരം തിരുമേനി എൻറെ വീട്ടിൽ ഉള്ള ശ്രീ കൃഷ്ണ ഭഗവാന്റെ കാൽക്കൽ ഞാൻ കുറച്ച് തുളസി പൂവ് അർപ്പിച്ചു അവിൽ കിളിയും വെച്ച് പ്രാർഥിച്ചു എനിക്ക് അംബലത്തിൽ പോകാൻ കഴിഞ്ഞില്ല തിരുമേനി ഞാൻ വല്ലപ്പോഴും മാത്രമേ അംബലത്തിൽ പോകാറുള്ളൂ എൻറെ വീട്ടിൽ ഒരു ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹം ഉണ്ട് ആ ഭഗവാന് മുന്നിൽ ഞാൻ നിലവിളക്ക് കത്തിച്ചു വെച്ച് ചന്ദന തിരി സാബ്രാണി കർപ്പൂരം എല്ലാം കത്തിച്ച് വെച്ച് പൂക്കൾ എല്ലാം വെച്ച് പ്രാർഥിക്കാറുണ്ട് എനിക്ക് വലിയ അറിവ് ഒന്നും ഇല്ല എൻറെ പ്രാർത്ഥന ഭഗവാൻ കേൾക്കില്ലേ തിരുമേനി എനിക്ക് ആ ഭഗവാൻറെ അനുഗ്രഹം കിട്ടില്ലേ വീട്ടിൽ വെച്ച് പ്രാർഥന നടത്തുന്നതിൽ തെറ്റ് ഒന്നും ഇല്ലല്ലോ തിരുമേനി
@axwinnnnnnАй бұрын
ഇന്ന് കൃഷ്ണൻ, വിഷ്ണു അമ്പലത്തിൽ അവിൽ ശർക്കര കദളി പഴം കിഴി കെട്ടി കൊണ്ട് പോയി ആദ്യം ആയാണ് ഇങ്ങനെ ചെയ്യുന്നേ, തിരുമേനി യുടേ വീഡിയോ കണ്ടത് കൊണ്ട് അങ്ങനെ ചെയ്തേ 🙏🏻
@saleenaanilkumar5759Ай бұрын
തിരുമേനി യുടെ സ്ഥലം എവിടെയാണ്
@sayoojyasajeesh8335Ай бұрын
നമസ്തെ 🙏🏻
@hemamalini1591Ай бұрын
Pranam thirumeni pranam pranam humble pranams
@SarithaSaritha-m1kАй бұрын
തിരുമേനി ജാതകം നോക്കാമായിരുന്നു മൊബൈൽ നമ്പർ തരാമോ
@SreeSree-wi7zxАй бұрын
ഓം നമോ നാരായണായ
@ShymakShymak-x3wАй бұрын
🙏നമസ്കാരം തിരുമേനി ഞാൻ എല്ലാവരുടെയും മന്ത്രങ്ങൾ ദിവസവും ജപിക്കാറുണ്ട് അതിൽ സൂര്യാഷട്ടകം മാത്രം ഒരു തവണയേ ജപികാറുള്ളു എന്നാൽ അത് എത്ര പ്രാവശ്യം ജപിക്കണം എന്ന് പറഞ്ഞു തരുമോ 🙏
@sreehari.l.s9544Ай бұрын
🎉jai Sree radhe syam 🎉
@seejaseeja6846Ай бұрын
ഓരോ ആളും ജാതകം നോക്കുമ്പോൾ ഓരോന്ന് പറയും എന്ത് വിശ്വസിക്കണം അറിയില്ല തിരുമേനി ഫോൺ നമ്പർ കിട്ടിയാൽ വിളിക്കമായിരുന്നു🙏🙏 ple reply2:23
@sreejakrishna7681Ай бұрын
കൃഷ്ണന്റെ അമ്പലത്തിൽ എന്നും പോകുന്നുണ്ട്, പക്ഷെ ജോലി ശരിയാലുന്നില്ല,
@AswathyRB-m3uАй бұрын
തിരുമേനിഈ വർഷം ജോലി കിട്ടണേ
@prakashchittayil5481Ай бұрын
സുദർശനയന്ത്രം ധരിച്ചാൽ ദുരിതങ്ങൾ കുറയും എന്റെ അനുഭവം
@sheelaganesan1657Ай бұрын
Thirumeni no. Paraumo
@KrishnapriyaKrishnapriya-e1cАй бұрын
തിരുമേനി എന്റെ ജാതകം നോക്കി പറഞ്ഞു തരാമോ
@mrkashi...x4144Ай бұрын
🙏
@Remya-ni1ykАй бұрын
Narayanaya
@SreejaAshok-u9eАй бұрын
Jathakam illathavaro thirumenii
@rajithau7016Ай бұрын
Thirumeniyude no. Tharumo
@sumadevi8827Ай бұрын
തിരുമേനി നമ്പർ ഒന്നു പറയുമോ
@nayankrishnatu6056Ай бұрын
Njangalkkum thirumeniye kananam evide varanam, number tharumo
@jayanthumarampara3659Ай бұрын
Kuthadukulam . Sunday
@sheelanandan977Ай бұрын
നമസ്കാരം തിരുമേനി രാവിലെ കൃഷ്ണ ൻ്റെ അമ്പലത്തിൽ പോയി അവൽ നിവേദ്യം നടത്തി .
@jishnasasi102Ай бұрын
Najum krishnanu avilumayi poyi
@prasanthmathil10Ай бұрын
മന്ത്രങ്ങൾ ഉണ്ടോ തടസ്സം മാറാൻ
@mr__pli__ng__Ай бұрын
തിരുമേനിയുടെ നമ്പർ തരുമോ
@ChandranThurayattilАй бұрын
എനിക്ക് ജാതകം ഇല്ല . തിരുമേനി. എന്റെ. നാൾ. ഉത്രം . ചന്ദ്രൻ
@SajiniKanjirakodeАй бұрын
തിരുമേനി ജതകം നോക്കു മോ. ഉണ്ടെങ്കിൽ . കാണാനുളള വഴിയെന്ത്
@rekhag4130Ай бұрын
തിരുമേനി വീട്ടിലെ ഹാളിൽ കൃഷ്ണന്റെ ഫോട്ടോ സ്റ്റാന്റിൽ വച്ച് വിളക്ക് കൊളുത്താൻ പാടില്ലേ
@sheejaev3673Ай бұрын
മക്കളുടെ ജാതകം നോക്കണമായിരുന്നു, ഞാനെന്താ ചെയ്യേണ്ടത്,തിരുമേനിയുടെ നമ്പർ ഒന്നു തരുമോ
@anithabijubiju6837Ай бұрын
നമസ്കാരം തിരൂമേനി നമ്പർ ഒന്നു തരുമോജാതകം നോക്കാൻ കട നടത്തുവ ജോലി വളരെകുറവ
@mayadevi-rl4zuАй бұрын
Pula ullappol naman japikkamo please relpy
@sheelanandan977Ай бұрын
തിരുമേനി എൻ്റെ മക്കൾക്ക് ജാതകം ഇല്ല.ഗ്രഹ നിലയും ഇല്ല. ഗ്രഹനില എങ്കിലും ഒന്ന് എഴുതി തരുമോ
@bslawАй бұрын
ഗൂഗിളിൽ ഫ്രീ birth chart ennu തിരഞ്ഞാൽ ക്ലിക്ക് astro പോലെയുള്ള സൈറ്റ് വരും അതിൽ നിന്നും എടുക്കാം
@1969RАй бұрын
jathakam malayalam എന്ന് Google ചെയ്യു...
@PrajeeshKK-d6gАй бұрын
ദുഷ്ടൻ മരരെ ദൈവം സഹയിക്കുന്നു പവപ്പെട്ടവരെ ദൈവം നരയിപ്പിക്കുന്നു ഇത് ണ് ഭൂമിയൽ നടക്കുന്നത്😅