ഉസ്താദിന്റെ കൂടെ 2024 ആഗസ്റ്റ് സഫർ മാസം ഉംറ ചെയ്യാൻ എനിക്ക് അള്ളാഹു ഭാഗ്യം തന്നു ഇനിയും എനിക്കും കുടുംബത്തിനും ഉസ്താദിന്റെ കൂടെ മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കുവാനും മർളിയായ സിയാറത് ചെയ്യാനും ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം 🤲🏻
@jameelaPl11 ай бұрын
സൂക്ഷ് മ ത യിൽ ജീവിക്കാൻ അല്ലാഹു തൗ ഫീ ക് നൽകട്ടെ ആമീൻ
@----noorulmadina11 ай бұрын
എന്റെ ഇക്ക ന്ടെ കൂടെ ഉംറ യും ഹജ്ജും നിർവഹിക്കാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻
@rishantkondottyt231311 ай бұрын
ഇന്ഷാ അല്ലാഹ് ഫെബ്രുവരി 10 നു ഞാനും എന്റെ ഉമ്മയും ജേഷ്ഠത്തിയും ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്. മകബൂലും മബ്‌റൂരുരുമായ ഉംറചെയ്യാൻ അല്ലാഹ് നീ തൗഫീക്ക് നൽകണേ... പ്രതേകംദുആചെയ്യണം ഉസ്താദേ🤲🏻🤲🏻 റൗളാ ശരീഫ് സിയാറത് ചെയ്യാനും ഇന്ഷാ അല്ലാഹ് .. എന്റെ മോൻ(11 വയസ്സ് )മഞ്ഞപ്പിത്തമാണ് പെട്ടെന്ന് ഷിഫയാകാനും ഇനി ആർക്കും വരാതിരിക്കാനും ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ്
@FathimaRiyas-f9zАй бұрын
ഉസ്താദ് ഞാൻ ഭർത്താവ് മരിച്ചിട്ട് ഇദ്ധ ഇരിക്കുകയാണ് എനിക്ക് ഒരു വർഷം സലാത്ത് ചൊല്ലിയിട്ട് അതിൽ നറുക്കെടുപ്പ് കൂടെ ഒരു ഉംറ നിർവഹിക്കാനുള്ള ഒരു അവസരം അല്ലാഹു സുബ്ഹാനവുതാല ഒരുക്കി തന്നിട്ടുണ്ട് തന്നിട്ടുണ്ട് 2025 ജനുവരി 16നാണ് എന്റെ ചിന്തയുടെ കാലാവധി കഴിയുക അത് കഴിഞ്ഞാൽ എനിക്ക് പിറ്റേന്ന് തന്നെ ഉംറക്ക് പോകാം അതുകൊണ്ട് എന്റെ പരിശുദ്ധമാക്കപ്പെട്ട ഉംറ എന്റെ ആഗ്രഹം നാഥൻ അനുഗ്രഹിച്ച് തരട്ടെ എന്ന് ഞാൻ ഇൻഷാ അള്ളാ ഞാൻ ആദ്യമായി അല്ലാഹുവിനോട് സ്തുതിക്കുന്നു മഖ്ബൂലും മബുഹൂലും ആയ ഉംറ നിറവേറ്റി വരാൻ അല്ലാഹുവിനോട് ഞാൻ കരഞ്ഞു ദുആ ചെയ്യുന്നു അതിന് എനിക്ക് സാധിക്കുമാറാകട്ടെ ഇൻഷാ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jameelaPl11 ай бұрын
അല്ലാഹുവിന്റെ പോരുത്തം കിട്ടി യ വ രിൽ ഉൾ പെടുത്തണേ
@zeenathsidhikh897211 ай бұрын
അല്ലാഹുവേ എല്ലാ മഹാന്മാരുടെ ഹക്ക് കൊണ്ട് ഇരുലോക ജീവിതം രക്ഷ നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲Aameen aameen aameen 🤲🤲🤲Ameen aameen ya rabbal aalameen 🤲അടുത്ത ഹജ്ജിന് ഭാഗ്യം നൽകാൻ ദുആ ചെയ്യണേ usthad ഇന്ഷാ അല്ലാഹ് 🤲🤲🤲
@havvaumma456411 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ എത്രയും പെട്ടെന്ന് മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും ഹബീബായ നബിയേ സിയാറത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ്
@kummanamusthadofficial11 ай бұрын
ഇൻശാ അല്ലാഹ്...
@LailaLaila-i9r9 ай бұрын
Alhamdhulillah duhayilulpeduthane.....🤲
@Shad_uzz2.06 ай бұрын
0:52 @@LailaLaila-i9r
@liyanaliya881611 ай бұрын
അള്ളാഹു ഇനിയും ആമണ്ണിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Hibazaid611 ай бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് വിദൂ ര മല്ലാത്ത ഭാവി യിൽ ഹജ്ജും ഉംറയും ചെയ്യാൻ തൗ ഫീ ക്കി നായ് ദുആ ചെയ്യണേ ഉസ്താദ് 🤲
@safnasappu8472Ай бұрын
ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ എന്റെ മനസ്സിലുള്ള ആ ഗ്രഹമാണ് ഉംറ ചെയ്യൽ ഇൻ ഷാ അളളാപ ടച്ച റബ്ബ് വിധി കൂട്ടട്ടെ ഉസ്താദിനൊപ്പം ഉംറക്ക് പോകാൻ ക്കുറച്ച് കടം ഉണ്ട് ഉസ്താതെ ശരീര സുഖം കിട്ടി കടം വീടി പരി ശുദ്ധമായ ഉംറ ചെയ്യാൻ അല്ലാഹുവിധി കൂട്ടട്ടെ ഉസ്താദിന്റെ ക്ലാസ്സ് വളരെ വളരെ ഉപകാരപ്പെട്ടുന്നതാൺ അൽ ഹംദു ലില്ലാഹ് അൽ ഹംദു ലില്ലാഹ്
@noufalwould28711 ай бұрын
ഹജ്ജിനും ഉംറക്കും തൗഫീഖ് ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം മരിക്കുന്നതിന് മുമ്പ് ഹജ്ജും ഉംറയും ചെയ്യാൻ വലിയ ആഗ്രഹം ഉണ്ട് അള്ളാഹു സുബ്ഹാനഹുവതആല തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@alfazameer557911 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@jusnajaleel39047 ай бұрын
ഉംറ ക്ക് പോവാൻ ആഗ്രഹം ഉണ്ട് തൗഫീഖ് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲
@shadilvp49992 ай бұрын
ഉസ്താദേ എന്റെ മകന് പഠിക്കാൻ കഴിയുന്നില്ല ബുദ്ധി കുറവാണ് അവന് രണ്ട് ലോകത്തേ കുമുള്ളഅറിവുണ്ടാകാൻ ദുആ ചെയ്യ ണെ.. ഉസ്താദേ
@zeenathsidhikh897211 ай бұрын
അൽഹംദുലില്ലാഹ് 10വർഷം മുൻപ് ഉംറക്ക് സാധിച്ചു അൽഹംദുലില്ലാഹ് ഇനി ഹജ്ജിനു ഭാഗ്യം വേണം ഉസ്താദ് 🤲prathegam ദുആ ചെയ്യണേ 🤲ഈ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲അന്ന് ഇത്രയും അറിവ് ഇല്ല ഇനിയും മക്കയിലും മദീനയിലും എത്തിക്കണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲 jazakkallaah khairum minna vminkum 🤲🤲🤲🌹
ഹജജ് ചെയ്യാൻ ആഗ്രഹമുണ്ട് അല്ലാഹുവിന്റെഅനുഗ്രഹമുണ്ട, കാൻ ദുഹാ ചെയ്യണ്ണം ഉസ്താദെ.
@fathimaa.p939711 ай бұрын
ഞങ്ങൾക്കും ഹജ്ജും, ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻
@aminasain705611 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിൻറെ കൂടെ ഒരു ഉംറയ്ക്ക് വരാൻ വേണ്ടി ദുആ ചെയ്യണം അതിനുള്ള സാമ്പത്തികം അടിപ്പിച്ച് തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@lailamakaar787211 ай бұрын
അൽഹംദുലില്ലാഹ് യാത്രയുടെ സുന്നത് നിസ്കരിക്കാറുണ്ട് ഉസ്താദേ ദുആ ചെയ്യണം
@malup570911 ай бұрын
ഉസ്താദിന്റെ കൂടെ ഉംറക്ക് പോകാൻ എനിക്കും ഭർത്താവിനും നല്ല ആഗ്രഹമുണ്ട് അല്ലാഹു സാദിപ്പിച്ചു തരട്ടെ ആമീൻ ദുആ ചെയ്യണെ ഉസ്താദെ
@SakeenaSaleem-u6m4 ай бұрын
എന്റെ ഒരുപട്കാലത്തെ ആഗ്രഹമായിരുന്നു എന്റെ ഇക്കയുടെകൂടെ ഉംറക്ക് പോവാൻ റബ്ബിന്റെ വിധി ഉണ്ടായില്ല. റമള്ആനിൽ ദുബായിൽ വെച്ചുണ്ടായ ആക്സിഡന്റിൽ ഷവാൽ ഏയിന് ഈ ലോകത്തോട് വിട പറന്നു. 😢 ഞാനും മോനും റബി ഉൽ അവലിൽപോവാൻ ഉദേശിക്കുന്നു ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഇക്കയുടെകൂടെ ഒരുമിച്ച് ജീവിച്ച്കൊതിതീർന്നില്ലായിരുന്നു സ്നേഹത്തോടെ ഒരുപാട് സന്തോഷത്തോടെകയിന്നിരുന്കുടുംബമായിരുന്നു ഞാനിപ്പോൾ ഇദ്ധയിലാണ്😢😢സ്വർഗ്ഗത്തിൽ ഒരുമിച്ച്കുടി സന്തോഷിക്കാൻ അള്ളാഹു വിധി തരട്ടെ. ഞാൻ വല്ലാത്ത വിഷമത്തിലാണ് ക്ഷമ നഷ്ടപ്പെടാതിരിക്കാനും മരിക്കുന്ന സമയം ഈമാനോട് മരിക്കാനുംഉസ്താദ് ദുആ ചെയ്യനെ😢😢😢
@FaseelT2 ай бұрын
അല്ലാഹുവിന്റെ മാർഗത്തിൽ ക്ഷമിക്കണേ 🤲🏻🤲🏻നിങ്ങളെ ദുആ അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻
@ShereenaKallumurikkalАй бұрын
ആമീൻ
@ShariHaneefaАй бұрын
ആമീൻ 🤲🤲
@SeenathMajeed-q7zАй бұрын
❤
@craftme9043Ай бұрын
Aameeen
@SabiraSabi-rj6cfАй бұрын
അള്ളാഹുവേ എനിക്കു എളുപ്പത്തിൽ ഉംറ ചെയ് വി ദിനൽ കണ, അള്ളാ ഉസ്താതിന്റെ ദുഹാ യിൽ ഉൾപെടുത്ണെ ആമീൻ
Nan adutha 5n umrakk povan udheshikkunnud rahathilavan dua cheyyane
@muhammedmuhammed312411 ай бұрын
Ameeen ..Halalaya .Hajjum..Umraum.Chayyan..Allahu thefeeq.nalkatta.Kummanam usthade prathyakam dua chayyanaaaa Nafeesa Thamarashare
@Sainaba-q3vАй бұрын
ഉസ്താദേ മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ
@fousishome67792 ай бұрын
ഞാനും എന്റെ ഉമ്മ യും കൂടി ഉംറ ക്ക് പോകാൻ ആഗ്രഹിക്കുന്നു എത്ര യും പെട്ടന്ന് അവിടെ എത്താനും മകബൂലും മബ്‌റൂര് മായ ഉംറ നിർവഹിക്കാൻ ഉള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲ഉസ്താദ് ദുആ ചെയ്യണം
@lailamakaar787211 ай бұрын
വ അലൈകുമുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲
@salmashaji528611 ай бұрын
ഭർത്താവിൻ്റെ ശരീരിക അസുഖങ്ങൾ മാറാനും മക്കൾ സാലിഹി ങ്ങളാകാനു വേണ്ടി ദുഅ ചെയ്യണെ ഉസ്ഥാദെ
@shamsudheenvk224711 ай бұрын
Ummraum. ഹജജും nervahikkkan thopheek kittan usthad dua cheyanem
الحمدلله 🤲🤲 ان شاء الله.. Aa mannilethan allahu ethrayum pettennu thoufeeq nalkatte 🤲🤲
@SameejapkSameeejaАй бұрын
Dua
@hairunnisaabdulmanaf97185 ай бұрын
Masha allah ruhe bayankk allahu swargam nalkatte ammen usthathine ann first vegandeth athreyum nalla dua kal usthainunde ellarkum usthedine yann kuduthalishttam alle ❤