എന്റെ തെങ്ങിന് 3വർഷം കൊണ്ട് ഈ വളം ഞാൻ ഉപയോഗിക്കുന്നു. എന്റെ തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ നിന്നു. നന്നായി ട്ട് കായ് പിടിക്കുന്നുണ്ട്. വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി
@vijayakumarvg79017 ай бұрын
നല്ല അറിവ് പകരുന്ന അവതരണം. എല്ലാ കർഷകരും കേട്ടിരിക്കേണ്ടത് , എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@giriankumar95937 ай бұрын
THANK YOU
@josegeorge78644 ай бұрын
നല്ല വിവരണം , ഭംഗിയായി എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും , നന്ദി സാർ
@giriankumar95932 ай бұрын
thank yu
@sahadevanachary69197 ай бұрын
നല്ല വിശദീകരണവും വളപ്രയോഗ മാതൃക നേരിൽ കാണിക്കലും 🙏🙏
@giriankumar95937 ай бұрын
thank you
@narayanankuttyab34387 ай бұрын
പച്ചില വളവും,കൊഴികഷ്ടവും ഇട്ടുകൂടെ കൂട്ടത്തിൽ,good information
@giriankumar95937 ай бұрын
ജൈവവുള്ള പ്രയോഗവും രാസവള പ്രയോഗവും രണ്ടും ഒന്നിച്ച് വേണ്ട. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം വളപ്രയോഗം ചെയ്യുക.
@sinuhassi1485 ай бұрын
Rasa valam dosham aanu... Jaiva valam upayogikoo
@agith67887 ай бұрын
വളരെ ഗുണപ്രദമായ വിവരണം. നന്ദി. മൈക്രോ ന്യൂട്രിയന്റ് ഏതാണെന്ന് പറയാമോ ?
@giriankumar95937 ай бұрын
COCONUT (MICRONUTRIENTS )for mor information contact 9562866049
@alexmathew66137 ай бұрын
Ulla Rasa valam ellam ittu thengu kalayathe irunnal kollam ..jaiva valamayi chanakapodiyum .charavum.ellupodiyum cherkuka.athanu ente anubhavathil nallathu
@monipilli54257 ай бұрын
രാസവളം ടോണിക് പോലെ കൊടുക്കുക ...ജൈവവളത്തിന്റെ കുറവ് നികത്തുന്നതിന് മാത്രം ...മീൻ വളങ്ങൾ ആവശ്യത്തിന് കൊടുക്കുക ...മീൻ വെയിസ്റ്റ് സംഘടിപ്പിച്ച് കമ്പോസ്റ്റ് ആക്കി തെങ്ങിന് കൊടുത്താൽ ചിലവ് കുറഞ്ഞ നല്ലൊരു വളം ആയി ...
@boxtobox88647 ай бұрын
രാസ വളം ഇടാതെ എങ്ങനെ നല്ല വിളവ് ലഭിക്കുക
@monipilli54257 ай бұрын
@@boxtobox8864 ജൈവവളത്തിൽ നിന്നും തെങ്ങിന് ആവശ്യമുള്ള മൂലകങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ രാസവളം വേണ്ടാ ....
@giriankumar95937 ай бұрын
@@monipilli5425 എല്ലായിടത്തും മീൻ വളം കിട്ടണമെന്നില്ല പ്രത്യേകിച്ച് ഹൈറേഞ്ച് ഏരിയയിൽ മൈക്രോ ന്യൂട്രിയൻസ് കണ്ടന്റ് മീൻ വളതിൽ കുറവാണ് അതുകൊണ്ട് micro nutrients വളം തന്നെ കൊടുക്കണം.
@pradipanp7 ай бұрын
രാസവളം തെങ്ങിനെ പിടിച്ചുകടിക്കുമോ
@user-fe9_uthamannair817 ай бұрын
തെങ്ങിന് ചെല്ലി ശല്യതിനു ഗുണകരമായ മരുന്ന് പറഞ്ഞ് തരാമോ. ഉപയോഗ രീതിയും
@giriankumar95934 ай бұрын
SURE CONTACT OUR OFFICE 9995546560
@upadmakumar67746 күн бұрын
തെങ്ങിന്റെ തടം എടുക്കാതെ വളപ്രയോഗം നടത്താൻ പറ്റുമോ? ദ്രാവകരൂപത്തിലുള്ള വല്ല വളവും ഉപയോഗിക്കാമോ? ദിനംപ്രതി വർദ്ധിച്ചു വരുന്ന കൂലിച്ചെലവ് താങ്ങാനാവുന്നില്ല.
@mohananr75607 ай бұрын
Thank you for good information
@giriankumar95937 ай бұрын
THANK YOU
@koyakp44402 ай бұрын
ഞ്ങ്ങളു ടെ നാട്ടിൽ ശരാശരി നല്ല തെങ്ങ് നൂറിൽ താഴെ കൊ ല്ലതി ലു കിട്ടുകയുള്ളൂ 150 200 തെങ്ങ് ഉണ്ടാവും രണ്ടോ മൂന്നോ ആണ ങ്ങി ല് ചില പ്പോൾ കൂടും നിങ്ങൾ buisness , കണ്ണ് മാത്രമാണ്
@jayabhanukrishna15072 ай бұрын
👍👍👍
@adamben79337 ай бұрын
Good information
@JosephDk-n4b6 ай бұрын
3:50 3:56 😊😊
@paulchungath92115 күн бұрын
മണ്ഡരി മാറാൻ എന്ത് മരുന്ന് ആണ് ചെയേണ്ടത്
@jitheshsathyan60247 ай бұрын
Good information sir👌👌👌👌 Jithesh Sathyan
@saleemnp3796 ай бұрын
😊😊😊😊😊😊😊😊😊
@ramakrishnan17566 ай бұрын
ഇത് പോലെ തടം എടുക്കുമ്പോൾ തെങ്ങിന്റെ വേര് മുറിഞ്ഞ് പോകില്ലേ
@giriankumar95932 ай бұрын
ella, above 30k roots und
@mohananmv64767 ай бұрын
വളങ്ങൾ എല്ലാം ചേർക്കുന്നുണ്ട്. എങ്കിലും തെങ്ങിന്റെ mattel താനെ ഒടിഞ്ഞു താഴേക്കു വരുന്നു. ഇതിനെന്താണ് പോംവഴി?
@giriankumar95937 ай бұрын
ഒരു വർഷത്തിൽ രണ്ട് തവണ സൂക്ഷ്മ വളങ്ങളും, ഫോസ്ഫറസ് അടങ്ങിയ വളങ്ങളും ഇട്ടുകൊടുക്കുക ക്രമേണ മാറിക്കൊള്ളും.
@abdurahiman67027 ай бұрын
നന്നായി നനച്ചു കൊടുക്കുക.. വളം കുറക്കുക
@abdurahiman67027 ай бұрын
1000മച്ചിങ്ങ 😄 നല്ല വിവരം ഉണ്ട്
@abrahamsamuel92166 ай бұрын
Are you using SPC homeo agro tablets 240/litre.?? I too had same problem. I have stopped using SPC medicine. My coconut plants are slowly recovering.
@Rathu19 күн бұрын
വെള്ളം ഇല്ലേൽ ഓടിയും
@premangovind9687 ай бұрын
very good message '
@giriankumar95937 ай бұрын
THANK YOU
@omanaraju6017Ай бұрын
Muchakiri ഉണ്ടാകുന്നു,?
@giriankumar959322 күн бұрын
solution is their , contact our office , phone number check our description box
മടല് നിർത്തി താങ്ങു കൊടുക്കുക,ഫോസ്ഫറസും സൂക്ഷ്മ വളങ്ങളും ധാരാളം കൊടുക്കുക,നല്ല രീതിയിൽ സൂര്യപ്രകാശവും കൊടുക്കുക,കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
@aravindmaravindm24317 ай бұрын
May 15 start cheyanda kariyam may 30 video upload cheythal engane anu
@giriankumar95937 ай бұрын
മെയ് 15 മുതൽ സെപ്റ്റംബർ വരെയും ഈ വളപ്രയോഗം ചെയ്യാം, വെള്ളമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഈ രീതിയിൽ വളപ്രയോഗം ചെയ്യാം. നല്ല ചോദ്യത്തിന് നന്ദി.
@kunchyammuk19367 ай бұрын
Good ആറിവ്പറഞ്തണതിൻനധ്
@monikuttythomas91005 ай бұрын
Thenginu charam idamo
@giriankumar95935 ай бұрын
edam
@user-GreatIndianCookingChannel6 ай бұрын
Valuable information.....
@AM-rx7pp3 ай бұрын
MgSO4 എവിടെ കിട്ടും കൊമ്പൻ ചെല്ലിയെ ഇതിൽ ഏതെങ്കിലും പ്രധിരോധിക്കുമൊ
@giriankumar95933 ай бұрын
mgso4 use cheythal chelli marilla, fungicide& insecticide kalaki ozhichale maru. contact our krishimithra office sir
@mythoughtsforu67866 ай бұрын
തൈ തെങ്ങിന് എങ്ങനെയാണ് വളപ്രയോഗം😊
@giriankumar95936 ай бұрын
CONTACT OUR KRISHIMITHRA OFFICE
@suryafertilizers83508 күн бұрын
മച്ചിങ്ങ പെൺപൂക്കൾ ആണല്ലോ. എന്നാൽ ആണ്പൂക്കൾ എല്ലാം വിടരുന്നില്ല. അതിനാലാണോ മച്ചിങ്ങ പൊഴിയുന്നത് please rely
@shafim3267 ай бұрын
ഈ വളം ചെയ്താൽ വേനൽ കാലത്തു നാണക്കേണ്ടതുണ്ടോ
@giriankumar95937 ай бұрын
YES
@ambikarajan24397 ай бұрын
ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് എങ്ങനയുള്ള വളങ്ങളാണ് ഇടേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ
@giriankumar95937 ай бұрын
@giriankumar9593 • 0 seconds ago ഒരു വർഷം പ്രായമായ തെങ്ങിനുള്ള വീഡിയോ അടുത്തതിൽ കാണിക്കുന്നതായിരിക്കും. തൽക്കാലം ഫാക്ടംഫോഴ്സും മഗ്നീഷ്യം സൾഫേറ്റും ഇടുക. meagnisum sulphate - 100 gm, factom phose - 200gm
@babumd16927 ай бұрын
👍
@josetj12697 ай бұрын
P. H. Booster എവിടെ കിട്ടും? നിങ്ങൾ S. P. C agent ആണോ? S. P. C. Owner ഇപ്പോ ൾ ജയിലിൽ ഉണ്ട തിന്നുകയാണ്.
@giriankumar95937 ай бұрын
TVM KRISHIMITHRA. ഞങ്ങൾ S P C ഏജൻറ് അല്ല.അതുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
@mammusvibes48037 ай бұрын
കവുങ്ങിന് അടക്ക ചെറുതിൽ കൊഴിയുന്നതിന് ഇത് മതിയോ
@giriankumar95937 ай бұрын
ഈ രീതിയിൽ വളപ്രയോഗം ചെയ്യാം അളവിന് വ്യത്യാസമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സാറുമായി കോൺടാക്ട് ചെയ്യുക - 9995546560.
@MdprasadMeenkara-dk7bc5 ай бұрын
സർ ഒരു തെങ്ങിൽ നിന്നും ഒരു വർഷം എത്ര തേങ്ങ കിട്ടും
@MuhammedTp-tg1sw6 ай бұрын
അപ്പൊ ആട്ടിൻ കാഷ്ടം ❓
@giriankumar95932 ай бұрын
yes after 3 month to use this
@AM-rx7pp3 ай бұрын
MgSO4,Borax ഇവ രണ്ടും ഒന്നു തന്നെയല്ലേ
@giriankumar95933 ай бұрын
NO sir randum vare vare chemicals aa, if any don't contact our office 9995546560
@sivadasant47177 ай бұрын
തേങ്ങാ കലകണ്ടാൽ മോഹിച്ചു പോകും.
@josetj12697 ай бұрын
Evide,,kittum micro nutriouses valum -
@giriankumar95937 ай бұрын
contact krishimithra office : 9562866049
@misamuel1666 ай бұрын
രണ്ടാം വളം ഏതു മാസമാണ്
@giriankumar95932 ай бұрын
after 6 month
@omanar27097 ай бұрын
തെങ്ങിന്റെ തടത്തിൽ തെങ്ങിന്റെ ഓല ഇടാമോ ? രണ്ട് അഭിപ്രായം കേൾക്കുന്നു .
@giriankumar95937 ай бұрын
തെങ്ങിൻറെ ഓല ഇടാം.ചെറുതായി കട്ട് ആക്കി ഒരു വർഷത്തിൽ രണ്ട് തവണ ഇടുമ്പോൾ ഇനോക്കുലം അല്ലെങ്കിൽ/ Em ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.ഒരു മാസത്തിനുശേഷം കുമ്മായം അല്ലെങ്കിൽ Dolomite ചേർത്തു കൊടുക്കുക.
@hareesyonus32877 ай бұрын
👌@@giriankumar9593
@ambikarajan24397 ай бұрын
ഒരു വർഷം പ്രായമായ ഗംഗാ ബോണ്ടും തൈകൾക്ക് എന്ത് വളമാണ് ചെയ്യേണ്ടത്
@giriankumar95937 ай бұрын
ഒരു വർഷം പ്രായമായ തെങ്ങിനുള്ള വീഡിയോ അടുത്തതിൽ കാണിക്കുന്നതായിരിക്കും. തൽക്കാലം ഫാക്ടംഫോഴ്സും മഗ്നീഷ്യം സൾഫേറ്റും ഇടുക. meagnisum sulphate - 100 gm, factom phose - 200gm
@josetj12697 ай бұрын
അപ്പോൾ ഇത് എല്ലാം ഒന്നിച്ചു ചെയ്യാൻ കഴിയുമോ ?
@giriankumar959322 күн бұрын
3 months gape
@MalabarcoffehouseCoffehouse5 ай бұрын
Olayidichil maran enthan cheyyendath
@giriankumar95935 ай бұрын
contact our krishimithra office 9562866049
@JosephPc-x3u6 ай бұрын
Mandarin rogathinu pradhividhi
@giriankumar959322 күн бұрын
medicine is their contact our office .9562866049 querier service available in all Kerala
@jayangadankjayank21876 ай бұрын
തെങ്ങിൻ്റെ ചുവട്ടിൽ നാലു ചുറ്റും കുഴിയെടുത്തു പച്ചില നിറച്ചു കുമ്മായം വിരിച്ച് മണ്ണിട്ടു ഇടുക ചുവട്ടിൽ പരലാപ്പു വിരിക്കുക മണ്ണിരകബോസ്റ്റു ഇട്ടാൽ നല്ലതാണ് ജൈയ് വളമാണ് വേണ്ടത് ,
@vargheseki7894 ай бұрын
ജൈവ വളത്തിൽ എന്തെല്ലാം ഉണ്ട് തെങ്ങിന് ആവസശ്യ മുള്ളതെല്ലാമുണ്ടോ
@giriankumar95932 ай бұрын
ee paranja fertilizeril borax, micronutrients undo ?
@mohammedpk10217 ай бұрын
കായിക്കാത്തെ തെങ്ങിന് എന്താണ് ഇടേണ്ടത്
@giriankumar95937 ай бұрын
വീഡിയോയിൽ കാണുന്ന വളം ഇട്ടാൽ മതി എട്ടുമാസത്തിനുള്ളിൽ കായ്ക്കും.
@dinudinu44384 ай бұрын
5 വർഷം പ്രായമായ തെങ്ങിൽ പൂക്കുല ഉണ്ടായി ദിവസങ്ങൾക്കകം ഉണങ്ങി പോകുന്നു. കാരണം, പരിഹാരം?
@giriankumar95934 ай бұрын
CONTACT OUR OFFICE 9562866049
@BeenaSimonJoy-ix8df7 ай бұрын
Thega undaakunna muzhuvannum kadakunnu ath enta
@giriankumar95937 ай бұрын
വർഷത്തിൽ രണ്ടോ മൂന്നോ തവണ ( Borax - 150gm) വീതം ഇട്ടുകൊടുക്കുക.
@abdunnasirthailakandy55036 ай бұрын
ഇതൊന്നും ഇല്ലാതെ ചെറിയൊരു നാടൻ പരിപാലനം കൊണ്ട് ഒരു മച്ചിങ്ങ പോലും പൊഴിയാത്ത രീതിയിൽ ഉള്ള അറിവുകൾ കർഷരുടെ ഇടയിൽ ഉണ്ട് അന്വേഷിച്ചു നോക്കുക
@gopalakrishnapillai91046 ай бұрын
എന്താണ് അത്?
@giriankumar959322 күн бұрын
please Tellme
@salimraj17216 ай бұрын
സാർ 🙏,30 വർഷത്തിൽ കൂടുതൽ പ്രായം ഉള്ള തെങ്കിന് സാർ പറഞ്ഞ പ്രകാരം വളപ്രയോഗം മതിയോ? മറുപടി പ്രതീക്ഷിക്കുന്നു സാർ 🙏
@giriankumar95936 ай бұрын
eth ettu koduthal mathi
@sobhakollara6107 ай бұрын
തടം ഇങ്ങനെ തുറന്നാൽ പച്ചിളവളം എങ്ങനെ ഇടും
@giriankumar95937 ай бұрын
ഈ തടം രാസവളപ്രയോഗത്തിനുള്ളതാണ് . പച്ചിലവളം പ്രയോഗത്തിനുള്ളത് അടുത്ത വീഡിയോയിൽ കാണിക്കുന്നതായിരിക്കും.
@gopinatht24517 ай бұрын
ഇതെല്ലാം കൂടിയ 18×18 പോലുള്ളതു ഇട്ടാൽ പോരെ
@giriankumar95937 ай бұрын
18 18 18 നിരോധിച്ച വളമാണ്, കിട്ടുന്നെങ്കിൽ ഇടാം.
@bijualex94447 ай бұрын
തെങ്ങിന് ഇടേണ്ട ഉത്തമമായ NPK 10:5:20 ആണ് സുഹൃത്തേ
@giriankumar959322 күн бұрын
no. this is not good for coconut plant, npk 10:5:20 micronutrients undo sir, calcium, magnesium, Sulphur, undo sir ethil ,flower kozhichil maran enth fertilizer use cheyum sir
@babupt72367 ай бұрын
ജൈവ വള പ്രയോഗം ഒന്ന് വിവരിക്കാമോ. ഓല അരിക് ചുറ്റും കരിഞ്ഞ് ഇരിക്കുന്നു
@giriankumar95937 ай бұрын
തെങ്ങിനെക്കുറിച്ചുള്ള ജൈവവുള്ള പ്രയോഗ വീഡിയോ സംരക്ഷണം ചെയ്യുന്നതായിരിക്കും.വീഡിയോയിൽ പറഞ്ഞ വളം ഇട്ടു കൊടുത്താൽ മതി ഇലകരിച്ചിൽ മാറും.
വേണം. അതിനെ കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
@rajalekshmiravi87387 ай бұрын
Allavarum tangu nasippichittu rubberilaakku pooyi. 😢
@babugeorge9847 ай бұрын
വളം എന്തൊക്ക ആണെന്ന് മനസിലാകുന്നില്ല. എല്ലാം കൂടെ ഒരു നോട്ട് എഴൂതി ചേർക്കാമോ
@giriankumar95937 ай бұрын
വീഡിയോ കാണുമ്പോൾ യൂട്യൂബിലെ പ്ലേബാക്ക് സ്പീഡ് കുറച്ചിട്ടാൽ മതി. MANASILAKUM
@haris71353 ай бұрын
ഇയാൾ വഴി തെറ്😊റ്റിക്കു൦
@shaheerpullooni47407 ай бұрын
ഇതൊക്കെ ചെയ്തീട്ട മണ്ട ചെള്ള് കൊണ്ട് പോകുന്നതാണ് സഹിക്കാന്‍ കഴിയാത്തത്.
@giriankumar95937 ай бұрын
kzbin.info/www/bejne/faPam4Zjm9d_eZY. ഈ വീഡിയോയിൽ ചൊല്ലിയെക്കുറിച്ച് ഉള്ള ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട്.
@Sreejasreeja76255 ай бұрын
Chilli eppozhum 2g yugathila video onnum kanunnillayirikkum
@kppaulpaul7947 ай бұрын
Potan
@giriankumar95937 ай бұрын
thanks
@hydermohamed37427 ай бұрын
തെങ്ങ് കൃഷി നഷ്ടത്തിലാണ് ഇത്രയും വളം ചേർക്കലും പണിക്കൂലിയും കണക്ക് കൂട്ടിയാൽ നഷ്ട്ടമാണ്
@giriankumar95937 ай бұрын
കൃത്യമായ ദൂരം നല്ല പരിചരണം ചുവട്ടിൽ കള ഉണ്ടാവാൻ പാടില്ല കീടാണു ബാധക്കുള്ള മരുന്ന് പ്രയോഗം കൃത്യമായി ചെയ്യണം ഒരു വർഷത്തിൽ രണ്ട് തവണ വളം ഇടുക,സ്വയം തടമെടുത്ത് വളപ്രയോഗം ചെയ്യുകയും കുറഞ്ഞ ചെലവിൽ തെങ്ങുകയറുന്ന ആളിനെ വിളിച്ച് തെങ്ങ് കയറുകയും ,കൂടുതൽ തെങ്ങുള്ള ആളാണെങ്കിൽ ബംഗാളിയെ വെച്ച് ജോലി ചെയ്യുകയും ശരിയായി നിർദ്ദേശം കൊടുക്കുകയും ചെയ്യുക.തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ തൊഴിലാളികളെ വെച്ച് മേൽപ്പറഞ്ഞ വളങ്ങൾ ഉപയോഗിച്ച് ലാഭമെടുത്ത് തേങ്ങ കേരളത്തിൽ കയറ്റുമതി ചെയ്യുന്നു.തെങ്ങിന്റെ ബൈ പ്രോഡക്റ്റ് ഉൽപ്പന്നമാക്കി ലാഭകരമാക്കുന്നു അതിനാൽ തെങ്ങ് കൃഷി ഒരിക്കലും നഷ്ടം വരില്ല.
@mathewsamuel75226 ай бұрын
Sir I have some questions. 1.when we dig the put will it not cut number of roots. 2. Where can we the micro nutrients. Can you kindly give your whatsapp number so that people like me can contact you. Thanks.