ഞങ്ങളുടെ നാട്ടിൽ വേനൽക്കാലത്താണ് ഉപ്പ് ഇടാറ്. മഴക്കാലത്ത് ഇടുന്നത് ആദ്യമായി കേൾക്കുകയാണ്. ഞാൻ വേനലിൽ ആണ് ഇട്ടത്. നന്നച്ചിരുന്നു.
@subrahmanianmp6509Ай бұрын
പാറയുള്ള സ്ഥലങ്ങളിൽ പൊടിയാൻ സഹായിക്കും എന്ന് മാത്രം
@joicesimon80872 жыл бұрын
Super
@subrahmanianmp6509Ай бұрын
ഞാൻ കൃഷി വകുപ്പിലെ പല ഉദ്യോഗസ്ഥരോടും ചോദിച്ചു. ഒരാളും ഉപ്പ് ഇടാൻ പറയുന്നില്ല
@nimmycyrus93092 жыл бұрын
👍
@fathimafasal3291 Жыл бұрын
ഒരുപാട് സംശയങ്ങൾ തീർത്തു തന്നതിൽ സന്തോഷം എല്ലാം വിശദീകരിച്ചു പറഞ്ഞു തന്നു എവിടെയാണ് ഒരെണ്ണത്തിന്റെ വില എത്ര ❤️👍
@fernsandcoconuttreejpj Жыл бұрын
Thankyou
@niranjanagirish6442 жыл бұрын
Njan kalluppu, charram,magenessum ittu inni thulamassathil enthu iddannam,whattsap tharrummo
@fernsandcoconuttreejpj2 жыл бұрын
8086244107 WhatsApp only
@muhammadrasikp.k22432 жыл бұрын
നല്ല ഹൈബ്രിഡ് തെങ്ങിൻ തൈകൾ കേരളത്തിൽ എവിടെയെല്ലാം കിട്ടും.
@sunilkumar-se8zc3 ай бұрын
ഹൈബ്രീഡ് തെങ്ങു വെക്കല്ലേ. ഞാൻ 70 തെങ്ങു വെച്ച വ്യക്തിയാണ് ഇപ്പോൾ 7 വർഷം കഴിഞ്ഞപ്പോൾ 13 എണ്ണമേ ബാക്കിയുള്ളു മുഴുവൻ ചെല്ലി കൊണ്ട് പോയി. ഇപ്പോൾ കുറ്റ്യാടി തെങ്ങു വെച്ചു കുഴപ്പമില്ലാതെ പോകുന്നു ചെല്ലി കയറി ഇറങ്ങി പോകുന്നു കുഴപ്പമില്ല.
@babuk88765 ай бұрын
എന്റെ 2തെങ് വേനൽ തുടങ്ങിയാൽ കുലയും മടലും ഇടിഞ്ഞു തൂങ്ങും. എന്താ പ്രദിവിധി.
@fernsandcoconuttreejpj4 ай бұрын
തേങ്ങാ കുലകൾക്ക് താങ്ങു കൊടുക്കു sir പ്ലീസ് contact whatsapp 8086244107
@adrvayalar2 жыл бұрын
മഴയുള്ളപ്പോൾ മാത്രമെ ഉപ്പ് ഇടുവാൻ സാധിക്കുകയുള്ളു....? വേനൽ കാലത്ത് നന്നായി നനക്കുന്നുണ്ടെങ്കിൽ, ഇടാമോ...?
@fernsandcoconuttreejpj2 жыл бұрын
നന്നായി നനച്ചുകൊടുക്കണം.. ദിവസവും
@malluirani22232 жыл бұрын
Thenginte ola vettunnu kariyunnu.. Enthu cheyyum
@fernsandcoconuttreejpj2 жыл бұрын
ഓല കരിച്ചിൽ രോഗം ആകാൻ സാധ്യത ഉണ്ട് .... Apply Contaf 5E - 10ml+1L watet
@malluirani22232 жыл бұрын
@@fernsandcoconuttreejpj 😍
@Come-dy3792 жыл бұрын
Kalluppu mavinu ഉപയോഗിക്കാമോ
@fernsandcoconuttreejpj2 жыл бұрын
തേങ്ങിനല്ലാതെ മറ്റൊരു വിളകൾക്കും കല്ല്ലുപ്പ് നേരിട്ട് നൽകാൻ പാടില്ല
@Come-dy3792 жыл бұрын
Tx ചേട്ടാ
@bsuresh2792 жыл бұрын
👍🌹
@fernsandcoconuttreejpj2 жыл бұрын
Thank you
@joypallikizhakkethil2102 жыл бұрын
തെങ്ങിന് pacha മീന്‍ kuzhichidamo മറുപടി തന്നാൽ കൊള്ളാം
@fernsandcoconuttreejpj2 жыл бұрын
നല്ലതാ
@fathimafasal3291 Жыл бұрын
എവിടെയാണ് സ്ഥലം ഒരെണ്ണത്തിന്റെ വില എത്ര അതും കൂടെ ഇതിൽ പറഞ്ഞു തരൂ ❤️👍
@fernsandcoconuttreejpj Жыл бұрын
ചോദ്യം.. വ്യക്തമായില്ല
@nasarhussain48242 жыл бұрын
കവുങ്ങ് ന്റെ മഞ്ഞളിപ്പ് പോകാൻ കക്കയും ഉപ്പും ഇട്ടാൽ മതിയോ
കൃഷി ഓഫീസർ അല്ല... പ്ലസ് ടു വിനു agriculture ആയിരുന്നു main... Bsc botany പഠിച്ചു... അത് കഴിഞ്ഞു.. Coconut develpment ബോര്ഡിന്റെ പരിശീലനം ലഭിച്ചു.. Kvk kumarakom, RARS kavanattukarra ഇനിവിടെങ്ങിലിൽ പരിശീലനം ലഭിച്ചു
@g_varghese745 Жыл бұрын
ഇത്ര ഒക്കെ മതി. Vlog ചെയ്യാൻ കൃഷി പഠിപ്പിക്കാൻ ഇതു പോരാ സർക്കാരിന്റെ കൃഷി ഓഫീസറാകാനും ഇത്രയും മതി.
@fathimafasal3291 Жыл бұрын
ഇതെല്ലാം ഏത് കാണിച്ചതുപോലെ എഴുതി കാണിക്കൂ 👍
@fernsandcoconuttreejpj Жыл бұрын
ചോദ്യം മനസിലായില്ല
@vlogplusuk20 Жыл бұрын
വെള്ളക്ക അല്ല കേരളത്തിൽ കൂടുതൽ പേരും ഉപയോഗിക്കുന്ന വാക്ക് മെച്ചിങ്ങ
@fernsandcoconuttreejpj Жыл бұрын
Yes..
@deepamadhu9959 Жыл бұрын
Vellaykka ennanu parayar
@MohammedAli-gj1vf Жыл бұрын
മഴ ഇല്ലാത്ത സമയത്ത് ഉപ്പ് ലായനി ഒഴിച്ചാൽ പറ്റില്ലേ.
@fernsandcoconuttreejpj Жыл бұрын
പാടില്ല.... ചൂട് കൂടുതൽ ഉള്ള സമയത്ത്.... ഉപ്പോ മറ്റു വളങ്ങളോ നൽകരുത്
@vknair94969 ай бұрын
സുഹൃത്തേ ഒരിക്കലും മഴക്കാലം ഉപ്പ് ഇടരുത് വേനൽ കാലം കുമ്മായം ഉപ്പ് ഇട്ട് കൊടുത്തു ചെറുതായി നനയ്ക്കുക. മഴക്കാലം രാസവളം ഉപയോഗിക്കാം
@fernsandcoconuttreejpj9 ай бұрын
തെങ്ങിന് എന്തെങ്കിലും കുഴപ്പം പറ്റുമോ
@vknair94969 ай бұрын
സുഹൃത്തേ ഒരിക്കലും മഴക്കാലം ഉപ്പ് ഇടരുത് വേനൽ കാലം കുമ്മായം ഉപ്പ് ഇട്ട് കൊടുത്തു ചെറുതായി നനയ്ക്കുക. മഴക്കാലം രാസവളം ഉപയോഗിക്കാം