മാല ചേച്ചിക്ക് കിട്ടാനുള്ളത് കിട്ടിക്കാണും. കിടന്നു ഉരുളാതെ മാലേച്ചി. ☺️
@josepj82735 сағат бұрын
നടന്ന കാര്യങ്ങൾ സത്യമായി പറഞ്ഞതിലല്ല അത് പ്രശ്‌നമായതാണ് മാല പാർവതിക്ക് പ്രശ്നം . ഇത് മറ്റൊന്നുമല്ല അവന്മാർ നല്ല ഭീഷണി കൊടുത്തിട്ടുണ്ട് . അപ്പോൾ മെല്ലെ ചുവടു മാറ്റി . അതായത് ഇതൊക്കെ നടന്നോട്ടെ പ്രശ്നമാക്കണ്ട എന്ന്. വെറുതെയല്ല സിനിമയിലെ സ്ത്രീകൾ രക്ഷപ്പെടാത്തതു. പരാതിയിൽനിന്നും പിന്മാറിയത് മുഴുവൻ ഭീഷണി മൂലം തന്നെ
@basheerp91373 сағат бұрын
എന്തോന്ന് ഭീക്ഷണി.. നല്ല തുകക്ക് പറഞ്ഞത് മാറ്റി പറയുന്നു..
@bijukumar93645 сағат бұрын
അവർക്ക് കേട്ട് സുഖിക്കാനാണോ രണ്ടോ മൂന്നോ വർഷം കൊണ്ട് കോടികൾ ഉണ്ടാക്കി അതിൻ്റെ കൊഴുപ്പ് ആണ് നമ്മൾ ഈ കാണുന്നതും കേൾക്കുന്നതും
@basheerp91373 сағат бұрын
പറഞ്ഞത് മുഴുവൻ ശരിയാണ്... അത് വിശ്വസിച്ചു.. ഇനി അറിയേണ്ടത് എത്ര കോടി കിട്ടി എന്ന് മാത്രം... തൊലി വെളുപ്പ് പിന്നെ തെറ്റില്ലാത്ത അംഗ ലാവണ്യം.. ഇത് രണ്ടും ഉണ്ടെങ്കിൽ ഇത് പോലെ ഇരിക്കും...
@SajinR-gu1ud4 сағат бұрын
രാജ്യത്ത് ഒരു സംവിധാനവും നിയമവും വ്യവസ്ഥിതിയും ഉള്ളപ്പോൾ അവരവരുടെ വിശ്വാസത്തിനും വൈകൃതത്തിനും നിയമപാലകർ വഴങ്ങിയില്ലെന്നും വഞ്ചിച്ചെന്നും പരാതിപ്പെടുന്നത് ഒരു നവീന സമൂഹത്തിനു യോജിച്ചതാണൊ Ms പാർവതീ. എന്തിനാണ് വെറുതെ ഒരു കമ്മീഷൻ വെച്ചു ജനങ്ങളുടെ കാശു തുലച്ചത്. ചാനലുകാരുടെ മുന്നിൽ നൂറു നാവുള്ളവരൊക്കെ ഇപ്പോൾ കമാന്നു ഒരക്ഷരം പറയുന്നില്ല.. ജനങ്ങളുടെ കാശും കോടതിയുടെ സമയവും വൃദ്ധാവിലായി
@jayankaithery71644 сағат бұрын
നല്ല നടി ഇത് ആണ് അഭിനയം 😁😁🙏🏽🙏🏽
@faisaltp35713 сағат бұрын
ഇപ്പൊ എങ്ങിനുണ്ട്... ഇത് കൊണ്ടാണ് ഇത്തരം സ്ത്രീകളെ നമുക്ക് അംഗീകരിക്കാൻ ആകാത്തത്
@shanimolvincent31874 сағат бұрын
Yes parvathi is right. In bollywood also they have intemacy coordinator
@aslamthaiparambil72234 сағат бұрын
ബൈജുവിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു
@user-padmesh4 сағат бұрын
ഇൻ്റിമസ്സി കോർഡിനേറ്റർ😂😂😂😂😂 എത്ര നാടിമാർക്ക് സമ്മതം കാണ്😂😂😂😂
@sreenivasanchakkooth46854 сағат бұрын
ബ ബ ബ ബ....
@jayankaithery71644 сағат бұрын
😁😁😁😁😁😁😁ഉം ഉം 😭😭🙏🏽🙏🏽🙏🏽🙏🏽
@h.nkaimal69034 сағат бұрын
മാല പാർവ്വതി......🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣
@Deepak-007775 сағат бұрын
മോൻ്റെ പെണ്ണ് കേസ് എന്തായി..... ഒത്ത് തീർപ്പ് ആക്കിയോ 😢😢
@Analyzer-v1u4 сағат бұрын
മോന് പെണ്ണ് case അല്ല.. Transgender Case ആണു
@ammuammoos20234 сағат бұрын
@@roshu5622 അല്ല... അങ്ങനെ ഒരു കേസുണ്ടായിരുന്നു.. ട്രാൻസ് മേക്കപ്പ് ആർട്ടിസ്റ്റുമായി ബന്ധപ്പെട്ട്