ആ തെളിവ് ഇതാ..! കൃഷ്ണപ്രിയ അവസാനമായി കെഞ്ചി ചോദിച്ചത് കണ്ടോ? നടുങ്ങി പോലീസ്..! krishnapriya

  Рет қаралды 392,983

Media Flix

Media Flix

Күн бұрын

Пікірлер: 233
@bijimonpeevees3664
@bijimonpeevees3664 Жыл бұрын
അമിതമായ ഫോൺ ഉപയോഗം പല കുടുംബ ബന്ധങ്ങളും തകർന്നു... തകർത്തു കൊണ്ട് മുന്നേറുന്നു...
@Funker-x7s
@Funker-x7s Жыл бұрын
😢
@molykkkk-kq9ov
@molykkkk-kq9ov Жыл бұрын
സത്യം
@ShivanCp-pu3ld
@ShivanCp-pu3ld Жыл бұрын
സത്യം
@neethusujesh5119
@neethusujesh5119 Жыл бұрын
സത്യം 👍🏻
@riya-hv7bv
@riya-hv7bv Жыл бұрын
Mobile karanam athmahathya kolapathakam koodikondirikkunnu
@sumangalakochukunjupillai2267
@sumangalakochukunjupillai2267 Жыл бұрын
മക്കൾക്കും ഭർത്താവിനും കുടുംബത്തിനും ജീവിതത്തിൽ കുറച്ചൊക്കെ പ്രാധാന്യം കൊടുക്കണം. ആ കുഞ്ഞുങ്ങളെ ഓർത്തില്ലല്ലോ. രണ്ടു് ഓമന കുഞ്ഞുങ്ങൾ .
@AmmeEnteAmme
@AmmeEnteAmme Жыл бұрын
കുടുംബമൊത്തു സമയം പങ്കിടാൻ രണ്ടാളും നോക്കണം അതെങ്ങനെ അടുത്തൊരു ഒരു കാര്യം ചോദിക്കണം എങ്കിലും msg ഇതാണ് ഇന്നത്തെ കുടുബം
@lovely-gg2fc
@lovely-gg2fc Жыл бұрын
മരിച്ചു വാർത്ത വന്ന ശേഷവും ഇതാരെന്നു മനസിലാകാത്ത വരാണ് കൂടുതലും 🤐🤐🤐🤐🤐
@vijayakumari9873
@vijayakumari9873 Жыл бұрын
മക്കളെ സ്നേഹിക്കുന്ന ഒരമ്മക്ക് അവരെ ഈ ഭൂമിയിൽ തനിച്ചാക്കി പോകാൻ കഴിയില്ല... അമ്മയുടെ നഷ്ടം വേറൊരാൾക്കും നികത്താനാവില്ല.. പാവം മക്കൾ 🥺
@monishajames4928
@monishajames4928 Жыл бұрын
Sathyam 😢😢😢
@sajiratheesh9806
@sajiratheesh9806 Жыл бұрын
സത്യം....
@VarshaSeby-ft8it
@VarshaSeby-ft8it Жыл бұрын
സത്യം
@hafizzzbabu1159
@hafizzzbabu1159 Жыл бұрын
അതാണ് 👍
@Harsha_sree
@Harsha_sree Жыл бұрын
രണ്ടൂസം ആരോടോ സംസാരിക്കുമ്പോഴേക്കും.. ഇത്രേം സപ്പോർട്ട് ചെയ്ത് കഷ്ടപ്പെട്ട് നോക്കുന്ന ഭർത്താവിനെ മറക്കാൻ എങ്ങിനെ കഴിഞ്ഞു........... നമ്മുടെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞിട്ടും പെട്ടെന്ന് ഒരു ദിവസം നമ്മളോട് സ്നേഹം കാണിക്കുന്നത് അത് ശരിയായ സ്നേഹം ആണോ എന്ന് ചിന്തിക്കാനുള്ള ബോധം വേണം.....ആ അക്കൗണ്ട് ഉപയോഗിച്ച് ആളെ പറഞ്ഞിട്ട് ഒന്നും ഒരു കാര്യവുമില്ല.... അവളുടെ ഭർത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും അവൾ ഓർത്തില്ല പിന്നെ ആണോ ആ അക്കൗണ്ട് ഉപയോഗിച്ച ആള്........ പലരും പലതും പറയും....സോഷ്യൽ മീഡിയയിൽ........ സൂക്ഷിക്കേണ്ടത് നമ്മളാണ്.... അയ്യേ. ഇതാണോ കാരണം.... ഇവിടെ കയ്യും കാലും ഇല്ലാതെ പല മാരകങ്ങൾ അസുഖങ്ങൾ ഉണ്ടായിട്ടും പല കഷ്ടപ്പാട് സഹിച്ചും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ട്....... മിണ്ടുമ്പോഴേക്ക് ചാവാൻ നിക്കുവാണോ....... ഒരു പണിയുമില്ലാതെ ഒരു ടെൻഷനും ഇല്ലാതെ വീട്ടിലിരിക്കാൻ പറ്റുന്നത് കൊണ്ടാണ് ഇതൊക്കെ....... പാവം ഭർത്താവ് അവിടെ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുവല്ലേ.... വെറുതെ ഇരിക്കുന്നതുകൊണ്ട് ഇങ്ങനെയൊക്കെ തോന്നുന്നത്.... ഒരുവട്ടം പോലും അങ്ങേരെ ഓർത്തില്ലല്ലോ മക്കളെ യും....
@Anjalivlog-bh7rm
@Anjalivlog-bh7rm Жыл бұрын
100%ശരി.
@esathannickal6830
@esathannickal6830 Жыл бұрын
@@Anjalivlog-bh7rm Avalk verey affair undayitayirikum karyangal nadannath vtukar kandalulla manassamadanam unday kanilla athum aksm
@esathannickal6830
@esathannickal6830 Жыл бұрын
Meenakshi angana anenkil avalk eth cheyyendi varullayirunnu
@shajunikhila
@shajunikhila Жыл бұрын
സൗഹൃദം നല്ലതാണ് അത് നമ്മൾ അറിയുന്നവരുമായി..... ആരാണെന്നു പോലും അറിയാത്ത ഒരു ഫെക്ക് അക്കൗണ്ടുമായി ഇത്രയും അധികം റിലേഷൻ എന്തിന്.... ഇത് ഒരു കൃഷ്ണാ പ്രിയയുടെ മാത്രം കാര്യം അല്ല
@molykkkk-kq9ov
@molykkkk-kq9ov Жыл бұрын
സ്വന്തം മക്കളെ ക്കൾ സ്നേഹം വീനീതയോടായിരുന്നു അതു കൊണ്ടല്ലേ മക്കളെ പോലും ഓർക്കാതെ പാവം കുഞ്ഞുങ്ങൾ
@sidharths2658
@sidharths2658 Жыл бұрын
വളരെ നല്ല കാര്യം... സഹതാപം തോന്നുന്നില്ല... കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ മാത്രം ☹️☹️☹️ അല്ലാതെ ഇവളൊക്കെ കല്യാണം കഴിഞ്ഞ് കെട്ടിയവൻ ഉള്ളപ്പോൾ വേറെ പലരും ആയിട്ട് അവിഹിതം ഉണ്ടാക്കിയപ്പോൾ ഓർക്കണമായിരുന്നു... അവിഹിതം ഉണ്ടെങ്കിൽ അധികനാൾ വാഴില്ല... ഉറപ്പാണ് ആണായാലും പെണ്ണായാലും... മാര്യേജ് കഴിഞ്ഞാൽ പിന്നെ Husband, മക്കൾ / Wife മക്കൾ ആയിരിക്കണം ലോകം... അതിനു പറ്റില്ല എന്നുറപ്പുണ്ടേൽ കെട്ടാൻ പോകരുത്... ലിവിങ് ടു ഗെതർ ആയി ജീവിച്ചോണം... ഭർത്താവ് / ഭാര്യ ഉണ്ടെങ്കിൽ പിന്നെ അവർക്ക് അപ്പുറം അല്ലേൽ അവർക്ക് മുകളിൽ രണ്ടാമത് ഒരാൾ ഉണ്ടാവാൻ പാടില്ല... അത് ഒരിക്കലും ശരിയായി വരില്ല... അതിന്റെ ആണ് അവസാനം ഇങ്ങെനെയൊക്കെ വന്നത്
@Appuzzzapp
@Appuzzzapp Жыл бұрын
Sathyam
@sreekumareu921
@sreekumareu921 Жыл бұрын
This is perfect bro👍🏻
@sreekumareu921
@sreekumareu921 Жыл бұрын
​@@Appuzzzapphi
@Viral_Wedding
@Viral_Wedding Жыл бұрын
അവിഹിതം എന്ന് ആരാ തന്നോട് പറഞ്ഞത്
@reshmaponnus7311
@reshmaponnus7311 Жыл бұрын
@@Viral_Wedding pinne Enth pariyanu onj po koppe. Avl sathyabhamayanu
@ratheeshpp9087
@ratheeshpp9087 Жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും നല്ലജോലികൾ ഉണ്ടായിട്ടും ... നല്ല കുടുംബങ്ങളിൽ വളർന്നിട്ടും... എപ്പോഴും എന്നും കേൾക്കുന്ന നിരവധി വാർത്തകൾ... ഒന്ന് ചിന്തിക്കുന്നില്ല... വിവേകം നഷ്ടപെടുന്ന.... അവസ്ഥ എത്ര കുടുംബങ്ങൾ ഈ വിധം തകർന്നുപോകുന്നു... ഒരുത്തോനലിന്റ പിന്നിൽ തന്റെ മക്കളോ ഉറ്റവരോ ഭർത്താവോ അച്ഛൻ അമ്മ എന്നൊന്നും ഇല്ല....വിവേകം നഷ്ടപ്പെട്ടുപോകുന്നു അകാലത്തിൽ പൊലിഞ്ഞുപോകുന്ന എത്ര ജീവിതങ്ങൾ... 😔
@kannantsr3268
@kannantsr3268 Жыл бұрын
വിനീത.. അവസാനം വിനീത് ആവും 👍
@sunisunil4671
@sunisunil4671 Жыл бұрын
😂 സത്യം
@suryapavisankar520
@suryapavisankar520 Жыл бұрын
അതങ്ങനെ varullu
@kannantsr3268
@kannantsr3268 Жыл бұрын
@@suryapavisankar520 നമ്മടെ മീശ വിനീത് ആവോ 😕
@miyamichu2301
@miyamichu2301 Жыл бұрын
​@@kannantsr3268😂😂
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
😂😂😂😂
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
ഇപ്പോ ഡാൻസ് ഉം പാട്ടും 4സ്റ്റെപ് പഠിച്ചാൽ ഓടി പോയി അത് പോസ്റ്റ് ചെയ്തു നാലാളെ കാട്ടി ഇല്ലെങ്കിൽ ഉറക്കം വരില്ല കുട്ടികളെ നോക്കി വളർത്താൻ പറ്റാത്തവർ പ്രസവിക്കാതിരിക്കണം കുറെ എണ്ണം കുട്ടികളെ കൊല്ലുന്നവർ എന്ത് തരം മനുഷ്യർ ആണാവോ
@geethakumari2014
@geethakumari2014 Жыл бұрын
സത്യം
@passion4dance965
@passion4dance965 Жыл бұрын
​@@user-lo9dt1kj7cNingalude vretile pennungal angane akum alle prashnangal theerkunath ammayum pengalum molum oke
@soosanchacko1214
@soosanchacko1214 Жыл бұрын
Correct
@myworld7977
@myworld7977 Жыл бұрын
ഞാനിപ്പോഴാണ് അവരെ ആദ്യമായിട്ട് കാണുന്നത്
@amdifferent1144
@amdifferent1144 Жыл бұрын
അത് ആണ് ആവും... ഒരുപാട് സ്നേഹിച്ചിട്ട് പെട്ടെന്ന് ബ്ലോക്ക്‌ ചെയ്തു പോയി കാണും
@PBS488
@PBS488 Жыл бұрын
മരിച്ച കഴിഞ്ഞു അറിയുന്നത് കൃഷ്പ്രിയ കേരളത്തിൽ ഉണ്ടെന്നുള്ള കരിയം തന്നെ
@shajinaaranhi476
@shajinaaranhi476 Жыл бұрын
രണ്ടു മക്കളെ ഓർമ്മയുണ്ടേൽ ഒരമ്മ ഇങ്ങനെ ചെയ്യില്ല ഇത് മറ്റെന്തോ ആണ് വിഷയം
@HgmVcx
@HgmVcx Жыл бұрын
റീൽസ് ഉം ഇട്ട് ഓരോ കോപ്രായങ്ങൾ 😂 എന്നിട്ട് അവിഹിദവും
@nishaantony2983
@nishaantony2983 Жыл бұрын
നമുക്ക് ഓരോരുത്തർക്കും responsiblities ഉണ്ട് അത് ചെയ്യുക അതിനിടയിൽ സന്തോഷം കണ്ടെത്തുന്നത് തെറ്റല്ല ഓരോ പ്രേശ്നങ്ങളിൽ ചെന്ന് ചാടിയാൽ അതിനെ നേരിടാനും കൂടി പഠിക്കണം, മരണം ഒരു പ്രേശ്നത്തിന്റെയും പരിഹാരം അല്ല എന്ന് ഓരോരുത്തരും മനസിലാക്കുക
@esathannickal6830
@esathannickal6830 Жыл бұрын
❤❤❤🎉🎉
@Anjalivlog-bh7rm
@Anjalivlog-bh7rm Жыл бұрын
എന്ത് സന്തോഷം.
@esathannickal6830
@esathannickal6830 Жыл бұрын
@@Anjalivlog-bh7rm morning. Premich premich karyam nadathumnath. Sugavum santhoshavum alley
@Anjalivlog-bh7rm
@Anjalivlog-bh7rm Жыл бұрын
@@esathannickal6830 ആ സന്തോഷം അധികം നീളില്ല.കുടുംബജീവിതം കോഞ്ഞാട്ട, മനസ്സമാധാനം ഇല്ലാതെ എന്ത്...
@esathannickal6830
@esathannickal6830 Жыл бұрын
@@Anjalivlog-bh7rm ara paranjath ellavarum angana alla u from ❤️👍 enth cheyyunnu wats upil number Edam hi edumo athil chatam
@sheebakumari9481
@sheebakumari9481 Жыл бұрын
ഒരു കുടുംബിനി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഭർത്താവും മക്കളും അറിഞ്ഞു ആയിരിക്കാൻ ശ്രമിക്കുക... സീക്രട്ടുകൾ ഉണ്ടാവാതിരിക്കുക... എല്ലാം ഓപ്പൺ ആയിട്ടു കൈ കാര്യം ചയ്യുക.. 🙏ഇതുപോലുള്ള അല്മഹത്യകൾ ഉണ്ടാവാതിരിക്കട്ടെ. മക്കളെ അനാഥരാക്കരുത് 🙏
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
പുരുഷന്മാർക്ക് ഇത് ബാധകമാണോ
@AmmeEnteAmme
@AmmeEnteAmme Жыл бұрын
പുരുഷൻമാരും ഒട്ടും പുറകിൽ അല്ല. ഇന്ന് ജീവിതം സോഷ്യൽ മീഡിയ നക്കി എന്ന് പറയുന്നതാ ശരി.
@esathannickal6830
@esathannickal6830 Жыл бұрын
Sheeba ethrasnehamulla huss ayalum wife aayalum chila karyangal secret undavum.ath kidaparayil orumich kidakumoolanenkilum parayilla❤❤
@esathannickal6830
@esathannickal6830 Жыл бұрын
​@@sabnaabhilash8141ellavarkum badakam ane❤❤
@bijimonpeevees3664
@bijimonpeevees3664 Жыл бұрын
@@sabnaabhilash8141 തീർച്ചയായും പുരുഷൻ്റെ അടിമയല്ല സ്ത്രീ
@avocado5402
@avocado5402 Жыл бұрын
മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയാ താരം എന്നൊന്നും പറയല്ലേ യൂടൂബ് മുതലാളി.... ഇങ്ങനൊരു സാധനം ജീവിച്ചിരുന്നു എന്ന് തന്നെ ഇപ്പഴാ അറിയുന്നെ..... 😅 പിന്നെ മരിച്ചത് നമ്മൾ ആരും കാരണം അല്ലല്ലോ, സ്വന്തമായി ഉണ്ടാക്കിയ പ്രശ്നങ്ങൾ കൊണ്ട് അല്ലേ..... സൂക്ഷിച്ചും കണ്ടും ജീവിക്കണമായിരുന്നൂ.... അപ്പോ വോകെ ബെയ് 😅😅 പിന്നെ ആ ആത്മാവിന് ആദരാഞ്ജലികൾ😢
@justrelax9964
@justrelax9964 Жыл бұрын
മലയാളികളെ വേദനിപ്പിച്ച വാർത്ത എന്നൊന്നും പറയല്ലേ. ഞങ്ങളൊക്കെ ഇത് ചത്ത സേഷമാ അറിയുന്നെ,ഇങ്ങനെ ഒരു influencer ulla karyam 😅
@niya143
@niya143 Жыл бұрын
പട്ടിയും പൂച്ചയും അല്ലല്ലോ മരിച്ചു എന്ന് പറയണം
@vijeshk7477
@vijeshk7477 Жыл бұрын
😅
@jismysojasojan7720
@jismysojasojan7720 Жыл бұрын
Sathyam ithara ennu polum ariyillathavar arelum undo ennepole 🤭🤭
@Viral_Wedding
@Viral_Wedding Жыл бұрын
ഞാനും അറിഞ്ഞത് അങ്ങനെ ആണ്. But ചത്തു എന്ന് പറയാൻ ഇത് മൃഗം ഒന്നും അല്ല. ഒരു മനുഷ്യൻ ആണ്. Ok
@renjuchalakudy9451
@renjuchalakudy9451 Жыл бұрын
അക്ഷരത്തെറ്റ് ഉണ്ട് ജീവിച്ചിരിക്കുമ്പോൾതന്നെ വെറും ശവം ആകാനേ നിനക്ക് പറ്റൂ
@Narayanani5623
@Narayanani5623 Жыл бұрын
വീട്ടുകാരുടെ സമ്മതത്തോടെ ആയിരിക്കണം നമ്മുടെ ഫോൺ ഒക്കെ.... നമ്മുടെ കുടുംബത്തിന് പ്രധാന്യം കൊടുക്കുക. വിഡിയോസും ഇൻസ്‌റ്റ് ഗ്രമും മറ്റും ഒന്നും അല്ല നമ്മുടെ ജീവിതം. അതിൽ വരുന്ന സന്ദോഷം മാത്ര മല്ല ദുഃഖങ്ങൾ ഒക്കെയും നമ്മൾ അറിഞ്ഞിരിക്കണം. ചിലപ്പോൾ നമ്മുടെ കുടുംബത്തിനും ഇഷ്ടമാവാത്തതും ഉണ്ടാവും എല്ലാം പെൺകുട്ടികളും സ്ഗ്രാധിക്കട്ടെ...
@ponnank5100
@ponnank5100 Жыл бұрын
ഇത് എന്ത് ഭാഷ 😂😂😂😂😂
@geethakumari2014
@geethakumari2014 Жыл бұрын
കഷ്ടം തന്നെ 🤭 ഭർത്താവും , കുഞ്ഞുങ്ങളും ഉള്ള ഈ സ്ത്രീ കൾക്ക് ഇത് എന്താ പറ്റിയത്????? അല്പം എങ്കിലും പ്രാധാന്യം അവർക്ക് കൂടി കൊടുക്കണം ........
@gokuldasr5941
@gokuldasr5941 Жыл бұрын
ഇതുപോലെ തലക്ക് വെളിവില്ലാത്ത സോഷ്യൽ മീഡിയ അടിക്ടായ ടീച്ചർ കുട്ടികളെ എന്തു പാടുപ്പിക്കാനാണ് ചത്തത് നന്നായി
@rupamolrupamol1900
@rupamolrupamol1900 Жыл бұрын
Sathyam.enik ithu nerathe thonniyatha .
@merina146
@merina146 Жыл бұрын
ഡാൻസ് ടീച്ചർ ആണ്
@priyas34
@priyas34 Жыл бұрын
സത്യം 🥰
@vargheseanilp8
@vargheseanilp8 Жыл бұрын
ഈ കൂടുതൽ സോഷ്യൽ മീഡിയ ഇൽ സമയം ചിലവാക്കുന്നത് അവസാനം ചെന്നതുന്നത് കുടുംബ നഷ്ടത്തിൽ തന്നെ
@jessysajisaji8693
@jessysajisaji8693 Жыл бұрын
സ്വന്തം മക്കളും കുടുംബവമാണ് വലുത്.
@thanuja9259
@thanuja9259 Жыл бұрын
Krishnapriya ara ennariyathavarundo,maranavartha kelkkunna vare
@Thusharam5865
@Thusharam5865 Жыл бұрын
ജീവിതം കൈവിട്ടു പോകമെന്ന് തോന്നിയാൽ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത്. നാണം കെട്ട് ജീവിയ്ക്കുന്നതിലും നല്ലത് മരണം തന്നെ. ഇതെന്റെ അഭിപ്രായമാണ്.🙏
@ayishaachu1179
@ayishaachu1179 Жыл бұрын
ജീവിച്ചു കാണിച് കൊടുക്കുകയാണ് വേണ്ടത്
@ajithpundoorkochi1696
@ajithpundoorkochi1696 Жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല ജീവിക്കണമായിരുന്നു. കുട്ടികളെ ഓർത്തെങ്കിലും അത്രയും ചങ്കുറപ്പ് ഇല്ലാത്ത ആൾ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല.ഇപ്പോൾ ആർക്ക് നഷ്ട്ടം അവരുടെ കുടുംബത്തിന്.കുറച്ചു കഴിഞ്ഞാൽ അവർമറക്കും.പക്ഷെ മക്കൾക്ക് എന്നും അമ്മയില്ലാണ്ടായി
@nishachacko8811
@nishachacko8811 Жыл бұрын
@ramachabdran 5854 💯 eanthu ayyall marrikum munne marrichull eantha problem
@rameshdavid6888
@rameshdavid6888 Жыл бұрын
​@@nishachacko8811😮😮😮
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
കണ്ണിൽ കണ്ട എരപ്പാളികളോട് കൊഞ്ചി ഇപ്പോൾ ജീവൻ തന്നെ പോയില്ലേ
@rayanzubair6451
@rayanzubair6451 Жыл бұрын
Correct
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
അവൾ പോട്ടെ 🥰🥰🥰
@shijuplakkatt10
@shijuplakkatt10 Жыл бұрын
വിനീത ആയിരിക്കില്ല മീശക്കാരൻ വിനീത് ആയിരിക്കും😂😂😂
@ashwathikailashap3289
@ashwathikailashap3289 Жыл бұрын
സത്യം അറിയാതെ ആരെയും കുറ്റം പറയരുത്.... കുട്ടികളെ തനിച്ചാക്കി മരിച്ചത് ശരിയല്ല but..... എന്തോ സംഭവിച്ചിട്ടുണ്ട്
@bijimonpeevees3664
@bijimonpeevees3664 Жыл бұрын
കുറ്റം പറയുകയല്ല ചെയ്തത് ആന മണ്ടത്തരം ഒരാക്കത്തിന് കിണറ്റിൽ ചാടിയാൽ രണ്ട് ആക്കത്തിന് കിണറ്റിൽ നിന്ന് കയറി പോരാൻ കഴിയില്ല
@resh5871
@resh5871 Жыл бұрын
അപ്പോ അക്കൗണ്ടിലുള്ള വന്ന പട്ടുപാവാടയും ബ്ലൗസും ഇടുന്ന പെൺകുട്ടിയാണ് ഇഷ്ടം അതുകൊണ്ട് വിവാഹിതയായ രണ്ടു മക്കളുള്ള പെൺകുട്ടി പട്ടുപാവാട ഇടാൻ തുടങ്ങിയത്😢
@lakshmis6956
@lakshmis6956 Жыл бұрын
Kuttikalle orkkamayirunnu enthoru dancer ayirunnu chechi 🥹🙏🌹
@Myponnnus
@Myponnnus Жыл бұрын
ഇതൊക്ക ചാകുന്നതാണ് നല്ലത്
@melvinb1497
@melvinb1497 Жыл бұрын
പാവം കുഞ്ഞുങ്ങൾ 😔😔
@TrollFamily-j7b
@TrollFamily-j7b Жыл бұрын
ആരും Online important കൊടുക്കാതെ ഇരിക്കുക.... 🙌
@haridasa8765
@haridasa8765 Жыл бұрын
നിസ്റ്റാര കാര്യത്തിന് മരിച്ചത് ശരിയല്ലാ കഷ്ടം എന്ത് പ്രശ്നം ഉണ്ടെങ്കിലും പരിഹാരം കാണണം. അല്ലാതെ മരിക്കുക. അല്ല. വേണ്ടത് ആരുമയി പ്രശ്നം ഉണ്ടെങ്കിൽ സംസാരിച്ച് തീർക്കണം.
@safamarwa1699
@safamarwa1699 Жыл бұрын
നമുക്ക് നിസ്സാരം ആയതു അവർക്കു നിസ്സാരം ആയിരിക്കില്ല
@saumyachidhambaran8954
@saumyachidhambaran8954 Жыл бұрын
Ath karyum
@tharatvm7028
@tharatvm7028 Жыл бұрын
സത്യം
@sajikj573
@sajikj573 Жыл бұрын
എന്തായാലും കൃഷ്ണപ്രിയ രക്ഷപെട്ടല്ലോ...... ഇതുപോലെ ചെറിയ പ്രേശ്നങ്ങൾ ഉള്ളവരൊക്കെ ജീവൻ കളയാൻ തുടങ്ങിയാൽ ഭൂമിയിൽ മനുഷ്യർ ഇല്ലാതെയാകുമല്ലോ......
@salmanmm40
@salmanmm40 Жыл бұрын
??
@salmanmm40
@salmanmm40 Жыл бұрын
Marichu
@niranjana6938
@niranjana6938 Жыл бұрын
എന്തായാലും ചാട്ടം നിന്നല്ലോ..
@subhasanthosh5894
@subhasanthosh5894 Жыл бұрын
😂😂😂തലമുടിയും പ്രേദർശിപ്പിക്കേണ്ട 🤭🤣🤣🤣
@rameshdavid6888
@rameshdavid6888 Жыл бұрын
മരണം അത് ഏത് രീതിയിൽ ആണെങ്കിലും വേദനാജനകം തന്നെയാണ്.. ഓർക്കുക 👍
@leeladevan8129
@leeladevan8129 Жыл бұрын
😂😂😂😂😂
@soyasuresh9683
@soyasuresh9683 Жыл бұрын
Ithu ethu post annu
@Dhakshina777
@Dhakshina777 Жыл бұрын
വേറെ ഒന്നും ചിന്തിക്കാന്‍ ഇല്ല, വിഷമം ഇല്ല, ഭർത്താവ് അദ്ധ്വാനിക്കുന്ന പൈസ കൊണ്ട്‌ allal ഇല്ലാതെ ജീവിക്കുന്നു...പാവം മക്കള്‍, എന്തായാലും സത്യം പുറത്ത്‌ വരട്ടെ
@Ramsi-k8d
@Ramsi-k8d Жыл бұрын
Ath boy aanenn urapp.
@sainusainu3546
@sainusainu3546 Жыл бұрын
Branthi paavam kunjumakkal😣
@shihanashehan860
@shihanashehan860 Жыл бұрын
ഇതിനെ ഇപ്പോഴാ കാണുന്നെ എന്തായാലും ബുദ്ധിമോശം കാണിക്കണ്ടായിരുന്ന്
@jessythomas6350
@jessythomas6350 Жыл бұрын
ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്... ഇത് പോലെ ഉള്ളവർ.. ഒക്കെ സ്വയം മരിക്കുന്നതാ കണ്ടുവരുന്ന ട്രെന്റ്. ഫോൺ.. അത്യാവശ്യത്തിനു മാത്രം .. ഉപയോഗിക്കുക.... അല്ലാതെ... വി വേർസിന്റെ എണ്ണം.. നോക്കി കുടുംബം മറക്കരുത്..
@esathannickal6830
@esathannickal6830 Жыл бұрын
❤❤
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
തിന്നിട്ട് കുത്തിയിട്ട് ഉള്ള ഓരോ സൂക്കേടുകളേ😂
@dhanya4596
@dhanya4596 Жыл бұрын
Pote avalokke
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@dhanya4596 അതേ.. പെറ്റ് കൂട്ടിയിട്ട് പിന്നെ അവിഹിതം നടത്തി ജീവനും കളഞ്ഞു
@thomson540
@thomson540 Жыл бұрын
Sathyam
@passion4dance965
@passion4dance965 Жыл бұрын
​@@angel0fangelsangel504Ningal ano avihithathinu koot ninnath.. Correct aay parayunuavihitathinu koot ninnu enn fo u have anny proof
@reenasanthosh7560
@reenasanthosh7560 Жыл бұрын
അല്ലപിന്നെ....
@dildeewana795
@dildeewana795 Жыл бұрын
Nannayi
@priya-wo4hv
@priya-wo4hv Жыл бұрын
വിനീത ആണോ പെണ്ണോ ... വല്ല ചതിയും പറ്റി കാണും ....
@varnasham
@varnasham Жыл бұрын
അതേ
@ajithasreenish9115
@ajithasreenish9115 Жыл бұрын
മരിച്ചു പോയില്ലേ ഇനിയെങ്കിലും വെറുതെ വിട്ടൂടെ 😢
@rajasree8459
@rajasree8459 Жыл бұрын
വിനീത ആണായിരിക്കും
@BgBgghn
@BgBgghn Жыл бұрын
😢
@shainik3296
@shainik3296 Жыл бұрын
അവൾക്ക് മുഴുത്ത വട്ട്😅😅😅😅😅
@wanderlust-4k
@wanderlust-4k Жыл бұрын
Nannayi😂 oro pazhukal
@AmmeEnteAmme
@AmmeEnteAmme Жыл бұрын
എല്ലാം ആവശ്യത്തിന് വേണം അധികമായാൽ അമൃതും വിഷമാകും. ഇന്ന് റീൽസ് ഇല്ലാതെ യൂട്യൂബിൽ ഇല്ലാതെ ചിലർക്ക് ജീവു്തമില്ല എന്നാണ്. അതിനേക്കാൾ ഒരുപാട് ജീവിതം ആസ്വദിച്ചു ജീവിക്കാൻ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്. പണ്ടൊക്കെ ഒരു കല്യാണത്തിനു പോയാൽ കൗതുകത്തോടെ നോക്കി ഇരിക്കുക പെണ്ണിനെയും ചെക്കനെയും ഒരു ബര്ത്ഡേ ക്ക് പോയാൽ ഒരു പള്ളി പെരുന്നാളിന് പോയാൽ എല്ലാം ആസ്വദിച്ചു ജീവിക്കുമായിരുന്നു ഇന്ന് എല്ലാം മൊബൈൽ ലോട്ട് ഒതുങ്ങി. വീഡിയോ പകർത്തുക ഉടനെ സോഷ്യൽ മീഡിയ അപ്ഡേറ്റ് ചെയുക എന്നായി. എത്ര ജീവനും ജീവിതവും ആണ്‌ നശിക്കുന്നത്. എല്ലാം ആകാം പക്ഷെ അതിനുള്ളിൽ തന്നെ കഴിയുന്നതാണ് എല്ലാം കോഞ്ഞാട്ട ആകാൻ കാരണം
@nishadm.p1829
@nishadm.p1829 Жыл бұрын
എന്തായാലും ഭർത്താവ് രക്ഷപെട്ടു
@Shanavas7496
@Shanavas7496 Жыл бұрын
ഇനി ഇതുപോലെ എത്രയെണ്ണം ഇൻസ്റ്റാ ഗ്രാം സ്വാഹാ 😆😆😆
@DayaRaj-f3t
@DayaRaj-f3t Жыл бұрын
Hi everyone it is not beacause she died she had family issue and that was very harsh she good teacher, agood friend ,a good mother , and a good wife she id my danve teacher
@rauter828
@rauter828 Жыл бұрын
Then why this comments?Family issue related to phone?
@sujanpillai860
@sujanpillai860 Жыл бұрын
ഇവളുടെ മനസ്സിൽ സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ലേ?
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
സ്വയം ഉണ്ടാക്കിയ പ്രശ്നം അല്ലെ
@Prasanth322
@Prasanth322 Жыл бұрын
അത് ഏതോ ഒരുത്തൻ ആണ്..അവനു പണി കിട്ടും
@sushalatham2987
@sushalatham2987 Жыл бұрын
ഇവരൊന്നും ഞങ്ങൾക് അറിയില്ല
@starttuber7412
@starttuber7412 Жыл бұрын
ഇനി aa മീശക്കാരൻ വിനീത് എങ്ങാനും ആണോ 🙄
@sunithomas6613
@sunithomas6613 Жыл бұрын
Swnthm makkalekkalum husband nekalum valuth onnumallaaa oru media um oru frndsum
@rithikarajeev2143
@rithikarajeev2143 Жыл бұрын
Mole kalum family ye kalum a/c nokki jeevikkunnavare enthu parayan
@madhukumark3570
@madhukumark3570 Жыл бұрын
ഇതെക്കെ പോട്ട് ഭൂമിക്ക് ഭാരമായി ഇരിക്കാതെ നല്ല വീട്ടമ്മമാര് റീൽസ് ഇട്ടോണ്ട് നാക്കില്ല
@vishnukingini7572
@vishnukingini7572 Жыл бұрын
Kariyagal ellam kazhijappol vinetha ozhivakki kaanum athavim comment boxil vannu chatiye....reply illathe vannapol veere vazhi illa ennorth cheythathavum kashttam.
@SSK369-S6U
@SSK369-S6U Жыл бұрын
വിനീത ഭർത്താവായിരിയ്ക്കും
@user00557
@user00557 Жыл бұрын
Athe...vere vallavarudem 😌
@vijeshk7477
@vijeshk7477 Жыл бұрын
😂
@Trending-gz6lj
@Trending-gz6lj Жыл бұрын
​@@user00557😂😂😂😂
@sunitharanjith3912
@sunitharanjith3912 Жыл бұрын
Enthoke paranjalum jeevan poyille...
@soumya2925
@soumya2925 Жыл бұрын
Thullichattam kandappozhe thonni....vallavanteyum vayil chennu kerumennu.....
@varshams5679
@varshams5679 Жыл бұрын
Paavam kuttikal😢
@anupm6606
@anupm6606 Жыл бұрын
School kaalath maths il pottiyathinu athmahathya cheitha oru payyan undayirunnu...! Painkili parupadi aavum.
@rockerzzzzz
@rockerzzzzz Жыл бұрын
ചത്തത് നന്നായി
@teenuantony6061
@teenuantony6061 Жыл бұрын
E chat engane kanan patuka
@shamnascookingpoint
@shamnascookingpoint Жыл бұрын
Instayil und
@d1nguh_
@d1nguh_ Жыл бұрын
ഇൻസ്റ്റയിൽ ഉണ്ട്... Ekm vineetha എന്നാ അക്കൗണ്ടിൽ
@motozan
@motozan Жыл бұрын
സംഭവം അവിഹിതം തന്നെ.... കാര്യം സാധിച്ചു കഴിഞ്ഞപ്പോ അവൻ ഈ പെണ്ണുമ്പുള്ളയെ ഒഴിവാക്കി കാണും.... അവന്റെ ഫേക്ക് അകൗണ്ട് ആവും വിനീത..... അവന്റെ റിയൽ അകോണ്ടിൽ അവൻ ഇവളെ ബ്ലോക്ക് ചെയ്തു കാണും....
@sivaprasad5502
@sivaprasad5502 Жыл бұрын
Id യിലൂടെ സംസാരിക്കാൻ കഴിയുമോ.
@achulachu7713
@achulachu7713 Жыл бұрын
പറ്റും....
@sameerkhanas
@sameerkhanas Жыл бұрын
പറ്റും
@minukarunakaran7894
@minukarunakaran7894 Жыл бұрын
എത്ര കണ്ടാലും ഹിന്ദു പെൺകുട്ടികൾ പഠിക്കില്ല. ഇപ്പോളും മണ്ണിന്റെ അടിയിൽ പോയില്ലേ.
@minukarunakaran7894
@minukarunakaran7894 Жыл бұрын
കൊല്ലത്ത്‌ ഗ്രീഷ്മ എന്ന വീട്ടമ്മ 28 വയസ്സ്. നടത്തുന്മാര് ഫൈക്ക് അടിയിൽ ചാറ്റി അത് പുരുഷൻ ആണെന് കരുതി ഗർഫിണിയായ അവൾ കാമുകന് വേണ്ടി എന്ധോകെ ചെയ്തു. 😳🙏.
@சாம்புசிவனின்பிள்ளை
@சாம்புசிவனின்பிள்ளை Жыл бұрын
​@@minukarunakaran7894I am sure that account made as a man in woman profile & i check those followers are Muslim so it might be trap! & have there is some sexual issue or videocall something before now he might be has record & & black mailing! For something from expected is she not obet.y those videos or such things will out! It's my concerned! Pls verify those account get the culprit! so girls be aware of those traps girl !!
@sreekalamadhu154
@sreekalamadhu154 Жыл бұрын
ഇതൊന്നും അല്ല എന്തോ നല്ല കാരണം ഉണ്ട് അതാ ചത്തെ
@foxygaming170
@foxygaming170 Жыл бұрын
yes
@woosongs359
@woosongs359 Жыл бұрын
@@user-lo9dt1kj7c ഒന്ന് പോടെയ്. കൊറേ നേരമായല്ലോ ഇതന്നെ പറഞ്ഞോണ്ടിരിക്കുന്നു. അത്രക്ക് കഴപ്പുണ്ടേൽ പോയി ഒന്നിനെ കെട്ടടോ😡😡😡😡
@varghesebernard3856
@varghesebernard3856 Жыл бұрын
Don't disturb public public.
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo Жыл бұрын
Valla udaayipp kaanumayirikum chilapol
@rajanpp8487
@rajanpp8487 Жыл бұрын
നന്നായി
@jayasreenair4865
@jayasreenair4865 Жыл бұрын
Ahangaram
@harikrishnacr816
@harikrishnacr816 Жыл бұрын
Avihitham 🙄
@jobijoseph4154
@jobijoseph4154 Жыл бұрын
Aadhiyam makkale nokku
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
Daivame
@rockerzzzzz
@rockerzzzzz Жыл бұрын
Eee പെന്നുങ്ങളോക്കെ ethu orumbittu erangiyirikkuva
@Sakhave2023
@Sakhave2023 Жыл бұрын
😂😂😂nannayi ivalokke chathu poyathu
@sreejasudheer3282
@sreejasudheer3282 Жыл бұрын
Kashtam.swantham makkale marannu instagram,reels um ulla alukalude purake pokunna evare okke enthu parayan, Ethoke valiya news ayi kodukkunnavare venam parayaan. Followers ano valuthu?
@abhijithsnair8166
@abhijithsnair8166 Жыл бұрын
ഇങ്ങനെ കുറേ എണ്ണം
@reshmianish364
@reshmianish364 Жыл бұрын
Eni kandu enthiyit thanne enna cheyana swantham kunjugale orkanam arunnu e lokathu aarudelum swantham kunjugalk ammaku pakaram vere arumundavila bharthavinu veendum kettam pakshe kunjugalk ammaye kittanamenu illa.educationum cashum undayit enthu karyam ennale kanda etho oral athu sathyamane ayalude purakinu pokumpol swantham kunjugale marakune egane
@philipkuruvilla8721
@philipkuruvilla8721 Жыл бұрын
Vattu
@reshmimanojkumar5687
@reshmimanojkumar5687 Жыл бұрын
അധികമായാൽ അമൃതും വിഷം
@reshmaponnus7311
@reshmaponnus7311 Жыл бұрын
Veronnumalla avihitham.
@ashakuttu4828
@ashakuttu4828 Жыл бұрын
Evakokka Vara vallom kanum prashanagal nekkakalliyellatha vannapo chathu atra ullu mattullaver athu vanam Vara Pani onnum ella chalanukarku evalu terechu varuvo
@SakulSakulep-vi1qc
@SakulSakulep-vi1qc Жыл бұрын
Thannathan undakane prasnaglelle ellarkum oru padamavatte. Pavam kunjugal
@saranyatnair4024
@saranyatnair4024 Жыл бұрын
Eee aunty prayam kuravannu kanikkanayi...... Pavadayum blouse um itt neckum erakki vetti.. Kudumbavum... Nokkkathe karyangal kayyinnupoy...... Expose cheyyunnath kudiyalum kuzhappam
@Prasanth322
@Prasanth322 Жыл бұрын
29 വയസ്സ് ആണോ aunty ... ഇയാളും നാളെ 29 വയസ്സ് എത്തുമ്പോൾ മറ്റുള്ളവർ aunty എന്ന് വിളിച്ചാൽ അത് കേട്ടൊണ്ട് നിൽക്കുമോ
@saranyatnair4024
@saranyatnair4024 Жыл бұрын
@@Prasanth322 kettond nikkum
@utharath9498
@utharath9498 Жыл бұрын
​@@saranyatnair402429 vayas okke aunty ano
@nasilarahman6642
@nasilarahman6642 Жыл бұрын
ഇതാരാ എന്ത് പറ്റി 🤔
@achulachu7713
@achulachu7713 Жыл бұрын
യൂട്യൂബർ ആണ്, സോഷ്യൽ മീഡിയയിൽ സജീവം.suiside ചെയ്തു..
@sajikj573
@sajikj573 Жыл бұрын
​@@achulachu7713പക്ഷെ ബുദ്ധി ഇല്ലാതായിപ്പോയി..... 😭😭😭😭😭
@anilkumarg6738
@anilkumarg6738 Жыл бұрын
അവൾക്ക് വട്ടായിരിക്കണം
@Narayanani5623
@Narayanani5623 Жыл бұрын
മോളെ നിനക്ക് സ്വാർഗം കിട്ടട്ടെ...മക്കളുടെ മുഖ ഓർത്തിരുന്നാൽ പോരെ...
@jockerworld4636
@jockerworld4636 Жыл бұрын
Karma is back
@tessyhillary2611
@tessyhillary2611 Жыл бұрын
Very baaaaaad
@sreelakshmivklachoos5192
@sreelakshmivklachoos5192 Жыл бұрын
Enthu prasnavum swantham bharthavinodum kudumbathodumayirikkanam adyamshare cheyendathu. Ithinte peril anu suicide cheythathenkil oru bharya amma ennu mathramalla oru sthree enna padavikku polum arhathayilla. Marichavare kurichu kuttamparayan padilla. Enkilum paranju pokunnu. Ethra per nalla reethiyil ithokke use cheyunnu. Familyumayi polum video idunnu.
@Anjus_NoraVijay
@Anjus_NoraVijay Жыл бұрын
Ella prasnavum familyodu share cheyanamennu.parayumbo aa family il ullavar athu kelkan manasullavarum..supportive um koodi anonnu nokanam..allathavarodu paranjitu enthu karyam😊
@suryas6553
@suryas6553 Жыл бұрын
Simple vedi 😁
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Trump made a decision / North Korea withdraws troops
13:03
NEXTA Live
Рет қаралды 717 М.