തെളിവ് പുറത്ത് വിട്ട് സതീശൻ മുഖ്യമന്ത്രി തലതാഴ്ത്തി

  Рет қаралды 195,351

Media Graamam

Media Graamam

24 күн бұрын

Пікірлер: 162
@BijuBiju-rk1xu
@BijuBiju-rk1xu 22 күн бұрын
ഇദ്ദേഹം ആണ് സിഎം ആകേണ്ടത് സമയം അതിക്രമിച്ചു ❤❤❤
@PJ-Love-Peace
@PJ-Love-Peace 22 күн бұрын
സത്യം. 20 മന്ത്രിമാരുടെയും വകുപ്പുകൾ ഒറ്റയ്ക്ക് പഠിച്ചു പറയുന്ന കഴിവ് സമ്മതിക്കണം.
@sasidharamenon2366
@sasidharamenon2366 22 күн бұрын
സതീശനൊരു ബിഗ് സല്യൂട്ട്
@BijuBiju-rk1xu
@BijuBiju-rk1xu 22 күн бұрын
എന്റെ പൊന്നോ ഇദ്ദേഹം ആള് കിടിലം ❤
@mmmankada
@mmmankada 21 күн бұрын
കൃത്ഥ്യമായി ഹോം വർക്ക്‌ നടത്തുന്ന രാഷ്ട്രീയ നേതാവ് ❤ VD S
@sureshc4186
@sureshc4186 19 күн бұрын
എന്തിനാ ഇങ്ങനെ ഒരു സർക്കാർ കേരളത്തിന്.
@georgemenachery9942
@georgemenachery9942 20 күн бұрын
ഉള്ള കാര്യം തുറന്ന് പറഞ്ഞ സതീശന് ഒരു. Big സലൂട്ട് ❤❤❤
@ejjohny176
@ejjohny176 17 күн бұрын
ഇങ്ങനെ വേണം പ്രതിപക്ഷം.. സൂപ്പർ 👍🏼
@RiyasHameed-mz1xd
@RiyasHameed-mz1xd 22 күн бұрын
നിലപാടിന്റെ രാജകുമാരൻ VD 💚💚💚
@shahidzubair4250
@shahidzubair4250 22 күн бұрын
കള്ളം പറയുന്ന മുഖ്യൻ
@krcpillai4615
@krcpillai4615 18 күн бұрын
പ്രതിപക്ഷ നേതാവിന് എ ബിഗ് സല്യൂട്ട്.
@manikantane8494
@manikantane8494 22 күн бұрын
എൽഡിഎഫ് വരും എല്ലാം ശരിയാവും, എൽഡിഎഫ് വന്നു എല്ലാം ശരിയായി പോരെ
@johnsonabrahamplathottam9837
@johnsonabrahamplathottam9837 21 күн бұрын
സ്വാർന്നകടകാർ ജങ്ങളിൽനിന്ന് tax vangi athil കുറേ സിപിഎം പിരിവ് കൊടുക്കും അതോടെ tax ഒഴിച്ച് കൊടുക്കും പിന്നെ എങ്ങെനെ നികുതി വരുമാനം കൂടും 😂😂😂😂😂😂
@drplgeorge3771
@drplgeorge3771 22 күн бұрын
ഹോ...കഷ്ടം മുഖ്യമന്ത്രീ.....ആ പേരിനു നങ്ങൾ കളങ്കമായല്ലോ....😮
@sethumadhavanmenon7677
@sethumadhavanmenon7677 22 күн бұрын
ആ സ്ഥാനത്തിന് അപമാനം.
@threeroses7274
@threeroses7274 22 күн бұрын
8കൊല്ലം കൊണ്ട് ഇവിടെ റോഡ് പൊളിഞ്ഞ് കിടക്കുന്നു ഒരു നല്ല വഴി തരാതെ റോഡ് tax വാങ്ങാൻ നാണം ഇല്ലേ ഈ സർക്കാരിന്.
@PJ-Love-Peace
@PJ-Love-Peace 22 күн бұрын
ഇമ്മാതിരി പൊളിച്ചടുക്കൽ സ്വപ്നങ്ങളിൽ മാത്രം.
@babumohammed2060
@babumohammed2060 22 күн бұрын
VDS 👌✌️💯👍❤️
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 22 күн бұрын
കഴിഞ്ഞ 5 വർഷം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിതല പുറത്തു കൊണ്ടു വന്ന കാര്യങ്ങളും അഴിമതികളും ശരിയായി ഭവിച്ചു ഇപ്പോൾ VD സതീശൻ കൊണ്ടുവന്ന അഴിമതികളും 100% ശരിയാണെന്ന് തെളിയുന്നു ഭരണ കർത്താക്കൾ ഈ പോക്കു പോയാൽ എവിടെ എത്തും കേരള ജനത 'പ്രതി പക്ഷം ഒരു വിമോചന സമരം തന്നെ നടത്തേണ്ടി വരും..
@ershadkk2311
@ershadkk2311 22 күн бұрын
Vd 💪🏻💪🏻💪🏻next cm 💪🏻💪🏻💪🏻
@chinnu9249
@chinnu9249 22 күн бұрын
Yes correct 👍🏿👍🏿👍🏿👍🏿
@alexanderkoshy4363
@alexanderkoshy4363 22 күн бұрын
VDS 🎉 big salute 😂 sr, God bless u always
@Antham_Kammi
@Antham_Kammi 21 күн бұрын
Bro speaking facts❤
@babuk1596
@babuk1596 21 күн бұрын
കേരളത്തിലെ ഓരോ LDF അംഗങ്ങളും ഈ ഭരണത്തെപ്പറ്റി സത്യസന്ധമായി ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നുണകളും കളളങ്ങളും വരട്ട് വാദങ്ങളുമായി ഇവർക്ക് എത്ര കാലം പിടിച്ചു നില്ക്കാൻ കഴിയും. നിങ്ങളുടെ മനസ്സാക്ഷി ഒരു ദിവസം തിരിഞ്ഞു കൊത്തും തീർച്ച.
@Nazer-q6g
@Nazer-q6g 22 күн бұрын
VDS power 👌👌👍👍👍
@cr1521
@cr1521 22 күн бұрын
സെയിൽ ടാക്സ് കമ്മീഷണറെവെച്ചു പിരിച്ചെടുത്തത് പാർട്ടിക്കു പോയില്ലെ പിന്നെ എങ്ങിനെ നികുതി കണക്കു പറഞ്ഞു പിരിക്കും
@shahalbin211
@shahalbin211 22 күн бұрын
Revenue estimate അതൊന്നും ഞങ്ങൾക്ക് അറിയണ്ട 😊ഞങ്ങൾക്ക് പൂട്ടിക്കാനല്ലേ അറിയൂ..സത്യം പറഞ്ഞാൽ 10 വർഷം കേരളം പിന്നിലായി 🙏
@salimva5462
@salimva5462 22 күн бұрын
സര്ക്കാര് സേവനം അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് കിട്ടുന്നത്.എന്നിട്ടും ജീവനക്കാരെ കുറക്കുന്നില്ല.സര്ക്കാര് ജീവനക്കാരുടെയും കെഎസ്ഇബി യിലെയും ശമ്പളം കുറയ്ക്കണം.പെൻഷൻ നിർത്തലാക്കണം.
@saavolg8253
@saavolg8253 22 күн бұрын
മന്ത്രിമാരുടെ ശമ്പളം കുറക്കാൻ പറ
@shihabjim2993
@shihabjim2993 22 күн бұрын
Vd correct polichu good
@fathimashamla1037
@fathimashamla1037 22 күн бұрын
Polichu v d
@arifsulthan7385
@arifsulthan7385 22 күн бұрын
സ്റ്റീൽ കമ്പനി 30 കോടിക്കു കൊടുത്തു എങ്കിൽ അതിന്റെ പുറകിൽ ബാക്കി 270 കോടി ബ്ലാക്കിൽ വാങ്ങി കാണും....നേതാക്കന്മാർ
@maheshkchandra
@maheshkchandra 22 күн бұрын
ശക്താണ് നിയമസഭയിൽ
@kannanmv50
@kannanmv50 22 күн бұрын
VDS👏👏👏👏👏👏
@chinnu9249
@chinnu9249 22 күн бұрын
VDS💞💞🔥🔥🔥🔥💯💯👌👌👌👌👌
@subramanianpk5814
@subramanianpk5814 22 күн бұрын
Best performance
@santhoshparavoor4317
@santhoshparavoor4317 22 күн бұрын
പൊളിച്ചു സതീശേട്ടാ🙏.🙏🙏
@hamzafaizal6421
@hamzafaizal6421 21 күн бұрын
മാർക്സിസ്റ്റുകാർ പ്രതിപക്ഷനേതാവിനെ കൂട്ടമായി ആക്രമിക്കുന്നതിന് കാരണം നിങ്ങൾക്ക് മനസ്സിലായില്ലേ.കാര്യങ്ങൾ ഇത്ര കൃത്യമായി നിയമസഭയിൽ അവതരിപ്പിച്ച മറ്റൊരു പ്രതിപക്ഷ നേതാവിനെ ഞാൻ കണ്ടിട്ടില്ല .ഒരു പ്രതിപക്ഷ നേതാവിനു ഉണ്ടാവേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതവ്'വിഡി സതീശൻ'Our future Chief Minister.ഇദ്ദേഹത്തെയാണ് അടുത്ത ചീഫ് മിനിസ്റ്റർ ആക്കേണ്ടത് .ആഭ്യന്തരം സുധാകരനും വ്യവസായം കുഞ്ഞാലിക്കുട്ടിയും. പൊളിക്കും
@georgeayichanparambil4291
@georgeayichanparambil4291 15 күн бұрын
ശ്രീ സതീശൻ ❤ നിങ്ങൾ പറയുന്നത് ശരിയാണെങ്കിലും❤❤ഞങ്ങൾ അംഗീകരിക്കാൻ കഴിയില്ല❤ വാഗ്ദാനം നൽകാൻ ഞങ്ങളെപ്പോലെ മിടുക്കൻമാർ❤ലോകത്തിൽ ആരുമില്ല❤❤❤
@radhamanivs7433
@radhamanivs7433 22 күн бұрын
എനിക്ക് ഒന്നും അറിയില്ല എഴുതി തരുന്നത് ഞാൻ വായിക്കും
@antonyvarkey2493
@antonyvarkey2493 22 күн бұрын
പിണറായി തുലയട്ടെ
@josethomas8554
@josethomas8554 22 күн бұрын
True 🎉
@Legend-jf4uo
@Legend-jf4uo 22 күн бұрын
Super.
@pasarffamilymartnzmajestic8764
@pasarffamilymartnzmajestic8764 22 күн бұрын
VD S💪💪💪🔥🔥🔥🔥
@augusthyjohny5993
@augusthyjohny5993 22 күн бұрын
C M is agreeing their failiar. It is true 🙏
@user-rw9dy1mi5r
@user-rw9dy1mi5r 22 күн бұрын
വാഗ്ദാനങ്ങൾ വരി കോരി കൊടുക്കാൻ ഒരു പഞ്ഞവും ഇല്ല, അത് അങ്ങനെ തന്നെ ആയിരിക്കും. വാഗ്ദാനങ്ങൾ, വാഗ്ദാനങ്ങൾ ആയി നില നിർത്തും
@mashood
@mashood 22 күн бұрын
സ്കൂളിലെ വിദ്യാർത്ഥി എന്ന പോലെ റിസർച്ച് ചെയ്തു പഠിച്ചു assainment ചെയ്തു ക്ലാസ്സിൽ വരുന്നത് പോലെ പ്രതിപക്ഷം സംസാരിക്കുമ്പോൾ... സെക്രട്ടറി യെ കൊണ്ടു നുണകൾ എഴുതിപ്പിച്ചു വായിക്കുന്ന ഭരണ പക്ഷവും സഭയിൽ വരുന്നു
@tk___2492
@tk___2492 22 күн бұрын
ഇത്രയും കാലം ആ പാവം ജയിക്ക് അറിയിരുന്നു cpm ന്റെ പരീക്ഷണ വസ്തു... ഇനി വസീഫാണോ...😂
@Antham_Kammi
@Antham_Kammi 21 күн бұрын
PR വർക്ക് ചെയ്തു ഊതി വീർപ്പിച്ച ടീചരമ്മ വരെ അഡപടലം പൊട്ടിയ സ്ഥിതിക്ക് സിപിഎം ൽ ഇപ്പൊ പൊതുവെ എല്ലാവരും പരീക്ഷണ വസ്തു ആവാൻ യോഗ്യത നേടിയിട്ടുണ്ട്
@tsabuthomas4115
@tsabuthomas4115 22 күн бұрын
വിത്തെടുത്തു കുത്തി
@vinodvijayan4942
@vinodvijayan4942 22 күн бұрын
Vd🔥🔥🔥🔥🔥🔥💞👌👌👌👌💪💪💪💪💪❤️❤️❤️❤️🎉
@satheesank378
@satheesank378 22 күн бұрын
👌👌👌👌👌👌🙏🙏🙏🙏
@raghavanka9916
@raghavanka9916 22 күн бұрын
👌
@user-yu9to3zi4u
@user-yu9to3zi4u 22 күн бұрын
Nanam venam
@santhoshkumar-sk8cx
@santhoshkumar-sk8cx 14 сағат бұрын
പൊളിച്ചു സർ VD
@abshaarshak6989
@abshaarshak6989 22 күн бұрын
👍👍👍👍❤
@minis8362
@minis8362 22 күн бұрын
👍🏻
@balanramannair232
@balanramannair232 22 күн бұрын
👍
@54261100
@54261100 22 күн бұрын
Vizhinjam varum ellam sheriyakum
@alfurathfujairah1197
@alfurathfujairah1197 22 күн бұрын
ലേട്ടറി ടിക്കെ റെറ ട്ത്തിണ്ടു. 'കിട്ടിയാൽ സാ മ്പത്തി പ്രതിസന്ധി തീരും
@sukumariamma4451
@sukumariamma4451 19 күн бұрын
V D S . 👍👍👍👍👍👍👍👍👍👍👍👍👍👍
@vargheseunniadan5187
@vargheseunniadan5187 17 күн бұрын
👍👍👍🙏❤️
@sajeesh83
@sajeesh83 10 күн бұрын
Ellathineyum kurichu nalla arivulla VD....❤
@kumaranputtiyengal5876
@kumaranputtiyengal5876 12 күн бұрын
Nalapad Mandri Eanthu Moyi
@minioommensamuel3579
@minioommensamuel3579 21 күн бұрын
അതിനല്ലേ ജനങ്ങളും നികുതിയും
@krp1138
@krp1138 21 күн бұрын
നമ്മുടെ പിണറായിയെ ചവിട്ടി തേക്കാൻ, നമ്മുടെ സ്പീക്കർ അവസരം കൊടുത്തു, നമ്മുടെ അലാവുദ്ദീൻ, അയാളുടെ അൽഭുതവിളക്കും ആയിട്ടാണ് നമ്മുടെ പിണറായി വിജയൻ നിയമസഭയിൽ പ്രസംഗിച്ചു, കേരളത്തിലെ ആളുകൾക്ക് എല്ലാം എല്ലാ വിഭാഗം ജനങ്ങൾക്കും കുളിരു കൊണ്ട്, മൈനസ് ഫോർ ഡിഗ്രിയിലാണ്, നമ്മുടെ നാട് എന്ന് അദ്ദേഹം, പാവം തെറ്റിദ്ധരിച്ചു, ഒന്നും കൊടുക്കാനില്ല ഒന്നും കൊടുക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്ന് നമ്മുടെ ധനകാര്യ മന്ത്രി പ്രിയപ്പെട്ട പിണറായി സഖാവേ, ഇവിടെ പാതാളം മാത്രമാണ് ഉള്ളത് നിങ്ങൾക്ക് വേണമെങ്കിൽ, വാമനൻ കേന്ദ്ര ഗവൺമെൻറ് ആണ്, നിങ്ങളെ പാതാളത്തിലേക്ക് വിടാം എന്ന് സമ്മതിച്ചിട്ടുണ്ട്, അപ്പോഴാണ് എൻറെ തല എൻറെ തല, എൻറെ തല, എന്താണ് സഖാവേ ഇങ്ങനെ പറയുന്നത്, അതു വർഷത്തിലൊരിക്കൽ😊 വർഷത്തിലൊരിക്കൽ എനിക്കിവിടെ ഒന്നു വന്ന് കാണാൻ, കഴിയുമോ എന്ന് മാത്രമാണ് ചോദിച്ചത്, അപ്പോഴാണ് സതീശൻ പറഞ്ഞത് ഇനി നിങ്ങൾ ഇവിടെ വേണ്ട, ഞങ്ങൾ ഈ നാട് പുനർ സൃഷ്ടിക്കും, ഞാൻ ആർട്ടിഫിഷ്യൽ jan, റോബോട്ടിക്സ് ഒക്കെ കൊണ്ടുവരുന്നത് കണ്ടില്ലേ, വിഴിഞ്ഞം പദ്ധതി, നടപ്പിലാക്കി തന്നില്ലേ, ദേശീയപാത ഇതാ പണിഞ്ഞു വരുന്നു, അപ്പോഴാണ് സതീശൻ പറഞ്ഞത്, ഇതൊക്കെ ഞങ്ങളുടെ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ്, പിന്നെ നമ്മുടെ കേന്ദ്രത്തിന് മോദിയുടെ പദ്ധതി, നിങ്ങൾക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടോ, വരണ്ട പാടത്ത്, ഒരു കുക്കിനെ പോലെ കുത്തിയിരിക്കുന്ന എന്നെ നിങ്ങൾ എന്തിനാണ് കളിയാക്കുന്നത്, എൻറെ പൊന്നു ഷംസീർ അദ്ദേഹം പോകാം എന്ന് പറയുന്നു, അവസാനത്തെ ആണി നീയെന്തിന് അടിച്ചു, മരക്കുരിശ് ആണ് ഞാൻ തറച്ചത്, ഇനി ഇവൻറെ ശല്യം ഈ നാട്ടിൽ ഉണ്ടാകില്ല, അപ്പോൾ കുറേ മന്ത്രിമാർ ഉണ്ടല്ലോ, കഴുതകൾ എവിടെയെങ്കിലും പോയി ജീവിക്കും, എവിടെ പോകും അയ്യപ്പൻറെ വീട്ടിൽ പോകുമ്പോൾ ഇവരുടെ സേവനം ആവശ്യമുണ്ട്
@aleyammachacko8487
@aleyammachacko8487 18 күн бұрын
Well done opposition leader....you should be the next CM......
@Babuka-tj3cz
@Babuka-tj3cz 18 күн бұрын
Very good Mr.satheesan enghane munnottupogatte
@nishamolm1058
@nishamolm1058 19 күн бұрын
💝💝💝
@hilltopstreams2506
@hilltopstreams2506 20 күн бұрын
VD❤
@ahamedfalahfalah566
@ahamedfalahfalah566 22 күн бұрын
ഈ സാറ് വിളി മാറ്റാറായില്ലേ സാറേ
@Fazalkaz
@Fazalkaz 22 күн бұрын
VDS🔥🔥
@sheronjoseph3110
@sheronjoseph3110 21 күн бұрын
Onnum parayanilla....🎉 Arum ayikotte.. Hes efficient and effective in his speech...hope he can bring some change as well
@kuttykrishnanvkd5245
@kuttykrishnanvkd5245 22 күн бұрын
എല്ലാം കൊടുക്കും കൊടുക്കും എന്നല്ലെ പറഞ്ഞത്. അല്ലാതെ കൊടുക്കില്ല എന്ന് പറയാൻ പറ്റുമോ അതല്ലേ രാഷ്രീയം
@flowers_comedy-.
@flowers_comedy-. 19 күн бұрын
Peppare kanunna passu pulle thinnillallo vaknanangal vare choreyanadhinu endha kozhapam endhalle nambar
@anilakshay6895
@anilakshay6895 22 күн бұрын
കാളാകൂളി കണക്ക്😂😂😂😂 ഈ കണക്ക് ശിവൻകുട്ടി കൂട്ടികൊടുത്തത് ആകും ധനകാര്യ വകുപ്പ് ശിവൻകുട്ടിക്ക് കൊടുത്തു വിദ്യാഭ്യാസം ബാലഗോപാലനും😊😊😊
@radhakrishnanmk9791
@radhakrishnanmk9791 16 күн бұрын
മൈനോറിറ്റി സ്കോളർഷിപ് തുക വക മാറ്റി ഇന്നോവ കാർ വാങ്ങിയവർ😢
@user-ss6kh3kz2v
@user-ss6kh3kz2v 18 күн бұрын
. പിണറായിയുടെ ധൂർത്ത്. നവകേരള സദസ്സ ഹെലികോപ്റ്റർ' കക്കുസ്. കുടുബ സമേതം ദുബായ് യാത്ര' നികുതിപ്പണം കട്ടുമുടിച്ച് ഖജനാവ് കാലിയാക്കി. പെൻഷൻ കൊടു കാൽ പണമില്ല. മദ്യത്തിന് വില കുട്ടി' അതാണ് ബീവറേജ. അടുത്ത തെരെഞ്ഞെടുപ്പിൽ കാണാം
@pailyts3181
@pailyts3181 22 күн бұрын
There is not a single minister who is not a smuggler. The captain himself is the chief of gold smuggling and dollar smuggling with Indian currency. He goes very often out of county for bringing gold that's why his ministry can't maintain the record of gold selling and buying in Kerala. The education minister is a number one rowdy therefore most of his students in schools follow his steps of destroying the school property as savamkutti destroyed the Secretariat. None of the ministers in the current are properly educated.
@arkayg-s1393
@arkayg-s1393 21 күн бұрын
🔥
@ZakirKayamkulath
@ZakirKayamkulath 22 күн бұрын
Well done but in back stage mutual understanding of political movements.
@varghesev7605
@varghesev7605 22 күн бұрын
"അവസ്സരങ്ങൾ പാഴാക്കുന്ന വയാടികൾ " കോൺഗ്രസ്സ് വാചാലതയിൽ മുന്നിൽ. പ്രവൃത്തി ഇല്ലാ അതിനാൽ നിങ്ങൾക്ക്‌ പ്രവൃത്തിക്കാൻ അർഹതയില്ല.
@babuvarghese6841
@babuvarghese6841 22 күн бұрын
വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു. Kit കിട്ടിയപ്പോൾ പോയി കുത്തി. ഇപ്പോൾ പ്രതിപക്ഷത്തെ പറഞ്ഞിട്ട് കാര്യമില്ല.
@user-km7up6jn5g
@user-km7up6jn5g 17 күн бұрын
Cm go back
@aituskarlose1355
@aituskarlose1355 22 күн бұрын
👍👍
@royjohn3499
@royjohn3499 22 күн бұрын
party fund is increasing
@adhilvk4603
@adhilvk4603 22 күн бұрын
😮😮😮
@somansoman7153
@somansoman7153 10 күн бұрын
ഒള്ള ത പറഞ്ഞാൽ കള്ളിക്കുതുള്ളൽ വരും
@preethappreethap4177
@preethappreethap4177 22 күн бұрын
Plzzzz save pattanakkad milma
@AnilKumarIndia
@AnilKumarIndia 14 күн бұрын
😂
@sridharank4489
@sridharank4489 16 күн бұрын
ഈ പ്രസ്താവനകൾക്കു എന്ത് ഗുണം???
@chinnu9249
@chinnu9249 22 күн бұрын
Kallan vijayante Neriketta bharanam Avasanippikkuka 👍🏿👍🏿👍🏿👍🏿👍🏿👍🏿😡😡😡😡kolllayadikkunnna sarkkar👍🏿👍🏿👍🏿👍🏿👍🏿😡😡😡😡😡
@gopalakrishnanpillai4045
@gopalakrishnanpillai4045 22 күн бұрын
Ivide valarunna ore oru vargham CPM nethakkanmar mathram.
@Ratheeshan-hi4in
@Ratheeshan-hi4in 18 күн бұрын
മുഖ്യമന്ത്രി തല താഴ്ത്തുന്നത് കണ്ടില്ല,സതീശ൯െറ കണക്കാണെങ്കിൽ പൊട്ട തെറ്റ്...
@georgekurian1
@georgekurian1 18 күн бұрын
ഇയാള്‍ക്ക് എതിര്‍ക്കാൻ അല്ലേ അറിയൂ
@kunhiraman2883
@kunhiraman2883 17 күн бұрын
LDF വന്നു എല്ലാം ശരിയാക്കി😂😂
@pailyts3181
@pailyts3181 22 күн бұрын
The salary of all government staff should be cut short and reduce in proportion to the pension too. Reduce the members of PSC. UP with 15 crores plus of population have only 3 or 5. In Kerala there are 3 crores of population and hardly 1.5 crores are only available in Kerala, rest are out of Kerala. 😂
@pravinj7061
@pravinj7061 22 күн бұрын
Swarnam ton kanakinnu kamala udayip ind.....appozhano tax 😂😂😂😂😂
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 16 күн бұрын
finance is not the subjet of sabha. what can do to the educated peoples job in state. what was the education result from other state.How is the publics run their day by day life.
@VinodVinod-yl7cu
@VinodVinod-yl7cu 22 күн бұрын
Nari pinu nanamillatavan
@sebinscaria4502
@sebinscaria4502 20 күн бұрын
VD next CM💙🤍
@vijayamradhakrishan134
@vijayamradhakrishan134 22 күн бұрын
Central fund koduthukaanilla athukonde admission nadathaan sadhichillayirikkum.
@hridhikkrishna-8600
@hridhikkrishna-8600 22 күн бұрын
എന്തു കേൾക്കുമ്പോഷും സതീശൻഞെട്ടുകയാണ്. അപ്പോൾ തുടർന്നുപറയുന്നത് ഒന്നും ശരിക്കും കേൾക്കുന്നില്ല.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 22 күн бұрын
എന്ത് തെളിവ്, തരികിടയോ?
@nvmathai2869
@nvmathai2869 22 күн бұрын
പഴമക്കാർ പറയുന്ന ഒരു പഴമൊഴി കേട്ടിട്ടുണ്ട്, എരുമ കൂ....... കിന്നരം വായിച്ചിട്ട് വല്ല കാര്യവും ഉണ്ടോ, സതീശൻ നേതാവേ!!"😎
@innovativesolutions7417
@innovativesolutions7417 12 күн бұрын
Evaru ellavarum kittunna cash vethikku nadakkuva.. keralathile sadharana janagale pattichu. Mic nde munnil different.. cash share il same.. atha keralam vikasanam ellathathu.. sadharana janagale pattikkuva
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Amazing Live  Performance Jayaram & Suraj Venjaramoodu
17:47
Trends Medias
Рет қаралды 1,5 МЛН