കണ്ണ് നിറഞ്പോയി അള്ളാന്റേ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും
@RahmathNasar-v5n6 ай бұрын
ഈ വാക്കുകൾ മനസ്സിൽ നിറച്ചു ജീവിതം ധന്യ മാക്കാൻ അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ. ആമീൻ
@majeedahmad5570 Жыл бұрын
സഈദ് ഇബ്‌നു ജോർജ്ജ് നെ ഇവിടെ ബാംഗളൂരിൽ വെച്ച് പലവട്ടം കണ്ടിട്ടുണ്ട്. ഒന്ന് രണ്ട് പരിപാടികളിൽ പങ്കെടുത്തിട്ടുമുണ്ട്. ഇസ്ലാമിനെ ശരിയായ രീതിയിൽ പ്രബോധനം ചെയ്യുന്ന വ്യ്ക്തി. അല്ലാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 🤲🏾
@majeedahmad5570 Жыл бұрын
Practical Islam is his way of life. Not mere ‘preaching’ Islam😍
@majeedahmad5570 Жыл бұрын
അദ്ദേഹം ഇവിടെ ഫ്രേസർടൗൺ പരിസരത്ത് street Dawa നടത്താറുണ്ട്
@majeedahmad5570 Жыл бұрын
ഒരിടത്ത് അദ്ദേഹത്തെകുറിച്ച് മറ്റുള്ളവർ ചീത്തവിളിച്ച സന്ദർഭം പരാമർശ്ശിച്ച് അദ്ദേഹത്തിന്റെ കണ്ഠമിടറിയപ്പോൾ അറിയാതെ തേങ്ങിപ്പോയി😔
@ismailmohamed9750 Жыл бұрын
ആമീൻ
@abibk1515 Жыл бұрын
@@majeedahmad5570 കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ചു മരിച്ചു പോയ മുഹമ്മദിനെ അനുഗമിച്ചു നടക്കാതെ രണ്ടാമത് വീണ്ടും വരുമെന്ന് ഖുർആൻ പോലും സാക്ഷ്യം പറയുന്ന യേശുവിനെ അനുഗമിച്ചു നടക്കു
@Easy-Math-With-Manaf-Sir Жыл бұрын
Saeed bin Georg ന് എല്ലാ പിന്തുണയും പ്രാർത്ഥനയും.
@abdullatheefmailamparambat6961 Жыл бұрын
ആമീൻ
@majeedmaji9333 Жыл бұрын
👍👍❤
@maliarafa1352 Жыл бұрын
👍
@abibk1515 Жыл бұрын
കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ചു മരിച്ചു പോയ മുഹമ്മദിനെ അനുഗമിച്ചു നടക്കാതെ രണ്ടാമത് വീണ്ടും വരുമെന്ന് ഖുർആൻ പോലും സാക്ഷ്യം പറയുന്ന യേശുവിനെ അനുഗമിച്ചു നടക്കു
@naturelvillege5372 Жыл бұрын
ഇങ്ങനത്തെ ഇന്റർവ്യൂ സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്ന സഹോദരങ്ങൾക്ക് ഉപകാരപ്പെടും👍👍👍👍
@naseemanissarnissarahammed9498 Жыл бұрын
Q
@MuhammedAli-qy3ns Жыл бұрын
വളരെ ശരിയാണ്
@Aquicc Жыл бұрын
Exactly!👍
@aboobakersidhic7639 Жыл бұрын
ചുമ്മാ കിട്ടിയ നമ്മളും , കഷ്ടപ്പെട്ട് നേടിയ .. സയ്യിദും ... അതാണ് വ്യത്യാസം.
Sa'eed ibn George,താങ്കളുടെ സംസാരം കേട്ടപ്പോഴാണ് ഒരു പാരമ്പര്യ മുസ്ലിമായ ഞാൻ പോലും ഇസ്ലാമിനെകുറിച്ചു എത്രമാത്രം പഠിയ്ക്കാനിരിയ്ക്കുന്നു എന്ന ബോധ്യം വന്നതും അതിലേക്കുള്ള ശ്രമം ആരംഭിച്ചതും . സർവശക്തൻ താങ്കളെ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ പെടുത്തുമാറാകട്ടെ .. ആമീൻ
@3golden_together Жыл бұрын
ആമീന്‍
@Bibinmelepuram Жыл бұрын
സത്യം ഞാൻ ഇപ്പൊ പഠിക്കാൻ തുടങ്ങി
@abidkabid6525 Жыл бұрын
ലോകത്ത് എമ്പാടുമുള്ള... തീവ്രവാദികളും സലഫി ആശയക്കാർ ആണ്... അതിപ്പോ...ലോകത്തിലെ ഏറ്റവും വലിയ ക്രൂര സങ്കടന ആയ... Isis...ആയാലും.. ട്രേഡ് സെൻ്റർ ആക്രമിച്ച ബിൻലാദ നും കൂട്ടരും ആയാലും.. പാകിസ്താനിലെ ജൈശേ മുഹമ്മദ്,പോലുള്ള തീവ്രവാദികൾ ആയാലും താലിബാൻ ആയാലും..സലഫി ആശയക്കാർ ആണ്.. എന്തിന്... ഇന്ത്യയില് സമീപ കാലത്ത് നിരോധിച്ച പോപുലർ frantum... ബൂരിപാകവും സലഫി ആശയാക്കാർ ആണ്... എസ്ഡിപിഐ പിന്തുടരുന്ന തും സലഫി മൗദൂദി ആശയം ആണ്... എന്നിട്ട് കേരളത്തിൽ മാത്രം സലഫികൾ... കപട മതേതരം പിന്തുടരുന്നു.. ഇവിടെ ലീഗിൻ്റെ തണലിൽ.. ഒതുങ്ങി കൂടുന്ന സലഫി തീവ്രവാദികൾ... നാളെ ലീഗിന് തന്നെ ഭാദ്യത ആവും... ഇവരെ കൂടെ കൂട്ടാൻ കൊല്ലാവുന്നവർ അല്ലാ... മുസ്ലിം ലീഗ് നേതൃത്വം ഇത് ഗൗരവമായി തന്നെ എടുക്കണം... മഖ്ബറകെ ളിൽ പോവുന്ന ജാറത്തിൽ പോവുന്ന നബിദിനം ആഘോഷിക്കുന്ന മൗലൂദ് ചൊല്ലുന്ന.. ഇസ്ലാമിൻ്റെ യഥാർത്ഥ രൂപമായ . സുന്നികളെ...ഇത്തരം തീവ്രവാദ ങ്ങളിൽ ഒന്നും ലോകത്ത് കാണാൻ കഴിയില്ല... അനിൽ മുഹമ്മദീ നെ പോലുള്ള മുജാഹിദ് ബാലുശ്ശേരി... ഹുസ്സൈൻ സലഫി... പോലുള്ള കപട മതേതരന്മാർ... സലഫിസതെ.. വെളുപ്പിക്കാൻ നടക്കുകയാണ്.. എത്ര വെളുപ്പിച്ചാലും സലഫിസം... ലോകത്തിന് ആപത്താണ്....
ഇത്രയൊക്കെ അനുഭവിച്ചിട്ടും താനറിഞ്ഞ സത്യത്തെ കൈവെടിയാതെ അഭിമാനത്തോടെ അതിലുറച്ച് അതിനെ പ്രബോധനം ചെയ്യുന്ന സഈദ് ബായിക്ക് നാഥൻ ദ്വീർഗ്ഗായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ,,, അതാണ് ഇസ്ലാം എന്ന സത്യത്തിൻ്റെ ശക്തി, അറിയുംതോറും അത്ഭുതമാണീ മതം
@MuhammedAli-qy3ns Жыл бұрын
അറിയും തോറും മധുരവുമാണ് ഇസ്ലാം
@raihanaummer3059 Жыл бұрын
ഗ്രൂപിന്റെ പേരിൽ പരസ്പരം പോരടിക്കുന്നവർക്ക് ചിന്തിക്കാൻ ഒരവസരം
@smithasmitha4880 Жыл бұрын
Pariyani madham Loose maar Khooriye kando
@abdulsalam6537 Жыл бұрын
ഞാൻ ജന്മം കൊണ്ട് ഒരു മുസ്ലിമാണ്. പക്ഷെ, സഹോദരാ നിങ്ങളുടെ ഈമാൻ ഞാൻ മാതൃക യാക്കാൻ അതിയായി ആഗ്രഹിക്കുന്നു. പടച്ച തമ്പുരാൻ എന്നെയും നിങ്ങളെയും അനിലിനെ യും സത്യവിശ്വാസി കൾക്കൊപ്പം സ്വാർഗത്തിൽ ഒരുമിച്ചു കൂട്ടണേ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു.
@abdulrahmanrayanmarakkar5202 Жыл бұрын
ദീന്‍ കഷ്ടപ്പെട്ട് തന്നെ പഠിക്കണം, വെറുതെ കിട്ടിയാല്‍ പോരെന്ന് താങ്കളിലൂടെ മനസ്സിലാക്കുന്നു. നന്ദി സഹോദരാ.
@muhammadashrafakanikunnath252 Жыл бұрын
ഈ അഭിമുഖം എന്നെ വല്ലാതിരുത്തി ചിന്തിപ്പിച്ചു.. അതുപോലെ ഒരുപാട് പേരെയും ചിന്തിപ്പിച്ചിട്ടുണ്ടാവും... തീർച്ച.. എല്ലാവർക്കും അള്ളാഹു ഹിദായത്നൽകട്ടെ... ആമീൻ.
@8wondeRss Жыл бұрын
സഹീദ് ബ്രദറിന് ഇത്പോലെ ഒരു സപ്പോർട്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു 6 7 കൊല്ലം മുൻപേ സഹീദിന്റ വീജിയോക്ക് അടിയില് വന്ന് തെറിപറയുന്ന വെട്ടുകിളികളെ ഓടിച്ചിട്ട് തെറിവിളിച്ചിട്ടുണ്ട് ഞാന് ഇന്ന അനില് അളിയൻ മുഖേനെ ഈ വിഷയം മുഖ്യദാരയിലെത്തിയതില് സന്തോഷം Dear saheed bro സംഘടനയില്ലാത്ത സുന്നിയും മുജാഹിദുമല്ലീത്ത അനേകം പേരുടെ പിന്തുണ നിങ്ങള്കുണ്ട്❤❤❤❤
@safarfriends3831 Жыл бұрын
യോജിക്കുന്നു
@4345181 Жыл бұрын
Support
@rasheedayanikkattil8354 Жыл бұрын
ഇന്ന് edarthamuslimilillathathethankaliunde
@Ashfaaah Жыл бұрын
Support
@Sk-pf1kr Жыл бұрын
ഞാനൊരു സുന്നിയാണ് എങ്കിലും ജോർജ്ജിനെ പിന്തുണക്കും
@AbdulKarim-nt1ks Жыл бұрын
അനിൽ Sir. നിങ്ങൾ ഇത് വരെ ചെയ്തതിൽ ഏറ്റവും നല്ല Work. റബ്ബിന്റ അനുഗ്രഹം നിങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാകട്ടെ. ഇതാണ് യഥാർത്ഥ ദീൻ പ്രവർത്തനം. ഇതിനു പകരമായി ബക്കറ്റ് പിരിവില്ല. Google pay യും ഇല്ല.. അൽഹംദുലില്ലാഹ്.
@aasageer Жыл бұрын
ഞാനും by chance മുസ്ലിമാണ്.എൻ്റെ മതപരമായ വിദ്യാഭ്യാസം സമസ്തയുടെ കീഴിലുള്ള മദ്രസയിലും ദറസിലുമായി വർഷങ്ങളായി പഠനം നേടി. എന്നാൽ ദീനി പരമായ ശരിയായ അറിവ് കിട്ടിയത് ഗൾഫിലെ അദ്ധ്യാപനങ്ങളിൽ നിന്നും ആണ് അത് വരെ ഉണ്ടായിരുന്ന എൻ്റെ എല്ലാ ധാരണകളെയും മാറ്റി മറിച്ച ്് പഠനമായിരുന്നു . الحمد لله ഇന്ന് ഞാൻ പൂർണമായും തൗഹീദ് ഉൾക്കൊണ്ട് അത് പൂർണ്ണമായും പിൻപറ്റാൻ ശ്രമിക്കുന്നു.
@abidkabid6525 Жыл бұрын
ലോകത്ത് എമ്പാടുമുള്ള... തീവ്രവാദികളും സലഫി ആശയക്കാർ ആണ്... അതിപ്പോ...ലോകത്തിലെ ഏറ്റവും വലിയ ക്രൂര സങ്കടന ആയ... Isis...ആയാലും.. ട്രേഡ് സെൻ്റർ ആക്രമിച്ച ബിൻലാദ നും കൂട്ടരും ആയാലും.. പാകിസ്താനിലെ ജൈശേ മുഹമ്മദ്,പോലുള്ള തീവ്രവാദികൾ ആയാലും താലിബാൻ ആയാലും..സലഫി ആശയക്കാർ ആണ്.. എന്തിന്... ഇന്ത്യയില് സമീപ കാലത്ത് നിരോധിച്ച പോപുലർ frantum... ബൂരിപാകവും സലഫി ആശയാക്കാർ ആണ്... എസ്ഡിപിഐ പിന്തുടരുന്ന തും സലഫി മൗദൂദി ആശയം ആണ്... എന്നിട്ട് കേരളത്തിൽ മാത്രം സലഫികൾ... കപട മതേതരം പിന്തുടരുന്നു.. ഇവിടെ ലീഗിൻ്റെ തണലിൽ.. ഒതുങ്ങി കൂടുന്ന സലഫി തീവ്രവാദികൾ... നാളെ ലീഗിന് തന്നെ ഭാദ്യത ആവും... ഇവരെ കൂടെ കൂട്ടാൻ കൊല്ലാവുന്നവർ അല്ലാ... മുസ്ലിം ലീഗ് നേതൃത്വം ഇത് ഗൗരവമായി തന്നെ എടുക്കണം... മഖ്ബറകെ ളിൽ പോവുന്ന ജാറത്തിൽ പോവുന്ന നബിദിനം ആഘോഷിക്കുന്ന മൗലൂദ് ചൊല്ലുന്ന.. ഇസ്ലാമിൻ്റെ യഥാർത്ഥ രൂപമായ . സുന്നികളെ...ഇത്തരം തീവ്രവാദ ങ്ങളിൽ ഒന്നും ലോകത്ത് കാണാൻ കഴിയില്ല... അനിൽ മുഹമ്മദീ നെ പോലുള്ള മുജാഹിദ് ബാലുശ്ശേരി... ഹുസ്സൈൻ സലഫി... പോലുള്ള കപട മതേതരന്മാർ... സലഫിസതെ.. വെളുപ്പിക്കാൻ നടക്കുകയാണ്.. എത്ര വെളുപ്പിച്ചാലും സലഫിസം... ലോകത്തിന് ആപത്താണ്....
@rajulabeegam4740 Жыл бұрын
രണ്ട് പേർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ. നമുക്കൊന്നും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ, ദൃഡ നിശ്ചയത്തിന്റെയും 1%പോലും അടുത്തെത്താൻ കഴിയില്ല അള്ളാഹു നമ്മളെയും അടുപോലെ അനുഗ്രഹിക്കട്ടെ... Aameen
@balkeesmuneer5725 Жыл бұрын
ആമീന്‍
@vaheedanazer3393 Жыл бұрын
Aameen🤲
@abdulhameed4902 Жыл бұрын
ആമീൻ
@muneermmuneer3311 Жыл бұрын
😂😂
@തള്ള്താടി Жыл бұрын
Aameen
@sameehamvsemi6574 Жыл бұрын
കണ്ണ് നിറഞ്ഞു, എല്ലാം ക്ഷമിക്കണം, താങ്കളുടെ അത്രയും അറിവില്ലാതെ പോയല്ലോ, അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@pma- Жыл бұрын
ആർക്ക്? ഇവർ രണ്ടാളിൽ നിന്നും ഇസ്ലാം പഠിക്കേണ്ട ഗതികേട് ഒന്നും കേരള മുസ്ലിങ്ങൾക്ക് ഇല്ലഭായി.
@aleemaali9454 Жыл бұрын
ഇസ്‌ലാം സമൂഹം ഖുർആൻ പഠനത്തിൽ പുറകോട്ട് പോയി ഭൗതികവിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി. അതാണ് മുസ്ലിം സമൂഹത്തിന് നേരിട്ട പരാജയം അല്ലാഹു താങ്കളെ ഇഹലോകത്തും പരലോകത്തും വിജയിപ്പിക്കട്ടെ ആമീൻ
@supremeenterprises3175 Жыл бұрын
കണ്ണ് നിറഞ്ഞു പോയി സഹോദരാ. താങ്കൾ ഞങ്ങളെയും ദുആ യിൽ ഉൾപെടുത്തണേ.
@nasarudinevellooparambilsa1411 Жыл бұрын
മുഴുവൻ കേട്ടു, സൈദിനേ അശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അനിലിന്റെ മണിക്കൂറോളമുള്ള പ്രയത്നം പഴാ യില്ല.സൈദ് ന് ജന്മം കൊടുത്ത ക്രിസ്താനിറ്റിയോടും ,പ്രത്യേകിച്ച് മാതാപിതാക്കളോടും മതിപ്പു തോന്നി.അല്ലാഹു നിങ്ങൾ ര ണ്ടു പേരെയും കാക്കട്ടെ.ആമീൻ
@cocomaksindia3801 Жыл бұрын
ആറ്റുബിരിയാണിക്കും പണത്തിനും പ്രശസ്തിക്കും വേണ്ടി ദീനിനെ വിറ്റുതുലക്കുന്ന സർവരും ഇതൊന്നു കണ്ടിരുന്നെങ്കിൽ രണ്ടാം സൽമാനുൽ ഫാരിസിയെ ഞാൻ കണ്ടെത്തി അൽഹംദുലില്ലാഹ് അള്ളാഹു എന്നോട് വാക്കുപാലിച്ചിരിക്കുന്നു ദീനിനെ വരുമാനമാർഗമായി കാണുന്നവർ കാണുക തിരിച്ചുവരിക അള്ളാഹു അനുഗ്രഹിക്കട്ടെ
@greatuploader301 Жыл бұрын
Are u an ahmadi
@ayyarvelu2944 Жыл бұрын
Mashallah
@abidkabid6525 Жыл бұрын
ലോകത്ത് എമ്പാടുമുള്ള... തീവ്രവാദികളും സലഫി ആശയക്കാർ ആണ്... അതിപ്പോ...ലോകത്തിലെ ഏറ്റവും വലിയ ക്രൂര സങ്കടന ആയ... Isis...ആയാലും.. ട്രേഡ് സെൻ്റർ ആക്രമിച്ച ബിൻലാദ നും കൂട്ടരും ആയാലും.. പാകിസ്താനിലെ ജൈശേ മുഹമ്മദ്,പോലുള്ള തീവ്രവാദികൾ ആയാലും താലിബാൻ ആയാലും..സലഫി ആശയക്കാർ ആണ്.. എന്തിന്... ഇന്ത്യയില് സമീപ കാലത്ത് നിരോധിച്ച പോപുലർ frantum... ബൂരിപാകവും സലഫി ആശയാക്കാർ ആണ്... എസ്ഡിപിഐ പിന്തുടരുന്ന തും സലഫി മൗദൂദി ആശയം ആണ്... എന്നിട്ട് കേരളത്തിൽ മാത്രം സലഫികൾ... കപട മതേതരം പിന്തുടരുന്നു.. ഇവിടെ ലീഗിൻ്റെ തണലിൽ.. ഒതുങ്ങി കൂടുന്ന സലഫി തീവ്രവാദികൾ... നാളെ ലീഗിന് തന്നെ ഭാദ്യത ആവും... ഇവരെ കൂടെ കൂട്ടാൻ കൊല്ലാവുന്നവർ അല്ലാ... മുസ്ലിം ലീഗ് നേതൃത്വം ഇത് ഗൗരവമായി തന്നെ എടുക്കണം... മഖ്ബറകെ ളിൽ പോവുന്ന ജാറത്തിൽ പോവുന്ന നബിദിനം ആഘോഷിക്കുന്ന മൗലൂദ് ചൊല്ലുന്ന.. ഇസ്ലാമിൻ്റെ യഥാർത്ഥ രൂപമായ . സുന്നികളെ...ഇത്തരം തീവ്രവാദ ങ്ങളിൽ ഒന്നും ലോകത്ത് കാണാൻ കഴിയില്ല... അനിൽ മുഹമ്മദീ നെ പോലുള്ള മുജാഹിദ് ബാലുശ്ശേരി... ഹുസ്സൈൻ സലഫി... പോലുള്ള കപട മതേതരന്മാർ... സലഫിസതെ.. വെളുപ്പിക്കാൻ നടക്കുകയാണ്.. എത്ര വെളുപ്പിച്ചാലും സലഫിസം... ലോകത്തിന് ആപത്താണ്....
@abdulmanaf5524 Жыл бұрын
അദ്ദേഹതിന്നു എതിരെ മുമ്പുണ്ടായ ഉണ്ടായ വിമശനം അന്ന് വളരെ വേദന ഉണ്ടാക്കിയിരുന്നു... ഇന്ന് ഇങ്ങനെ കാണുമ്പോൾ അൽഹംദുലില്ലാഹ്
@mkbashee2566 Жыл бұрын
മുസ്ലിം എന്ന ലേബൽ ഇട്ട് നടക്കുന്ന നമ്മളെ പോലെ ഉള്ളാവർ പോലും ഇത്രെയും നല്ല രീതിയിൽ ഇസ്ലാമിനെ മനസ്സിലാക്കി ഉണ്ടാവില്ല Alhamdulillah 🤲 ഇത്രെയും നല്ല രീതിയിൽ ഇസ്ലാമിനെ പറഞ്ഞ് തന്ന സഈദ് ഇബ്ൻ ജോർജിൻ ഒരു ബിഗ് സല്യൂട്ട് 👌 We are with you ❤️ brother അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@abdullahk1925 Жыл бұрын
Aameen
@muneermmuneer3311 Жыл бұрын
😂😂😂
@faisalebrahim5339 Жыл бұрын
@@muneermmuneer3311 എവിടെക്ക് ആണ് ന്നായിന്റെ മോനെ ച്ചിരിക്കുന്നദ്
@alavipalliyan4669 Жыл бұрын
ഇദ്ദേഹം എന്താണ് പറഞ്ഞത്? 🤔 അല്ലാഹുവിന്റെ റസൂലിന് അറിയാത്ത പലതും സംഭവിച്ചിട്ടുണ്ട് نعوذ بالله ഉദാഹരണത്തിന് ഉഹ്ദിൽ അമ്പെയ്ത്ത്ക്കാരെ നിറുത്തി പരാജയം സംഭവിച്ചു മുൻകൂട്ടി റസൂലിന് അറിഞ്ഞില്ലഎന്നാണ് വലിയ കണ്ടു പിടുത്തം ....പാവം സഹീദ് ബിൻ ജോർജേ റസൂലിന് അറിയാത്തതല്ല അല്ലാഹു വിന്റെ കൽപ്പന പ്രകാരം മാത്രം ആണ് റസൂൽ അവിടെ അവരെ അമ്പഴുത്ത് വിദഗ്ദ്ധ രായ( صحابة الكرام) നെ നിറുത്തി യത് വഹ് യ് ഇല്ലാതെ റസൂലിന് അങ്ങനെ കൽപ്പിക്കാൻ സാധ്യമല്ല എന്നു ഖുർആൻ പറഞ്ഞതല്ലേ { وَمَا يَنْطِقُ عَنِ الْهَوَى }- أي: ليس نطقه صادرا عن هوى نفسه റസൂലിനെ അനുസരിച്ചില്ലങ്കിൽ ഇതു പോലെ സംഭവിക്കും എന്ന് നേരെ അല്ലാഹു കാണിച്ചു കൊടുക്കുന്ന രഗം ആണ് അത് തലയിൽ ഒന്നും ഇല്ല ഹേ എന്തു ചെയ്യും!!! അനിലിന്റെ ഒരു ചോദ്യം വളരെ ശരിയായി തോന്നി താങ്കൾ ആരു ടേയോ സംഘടനയുടെ ആളാണോ? ചോദ്യത്തിന് പ്രസക്തിയുണ്ട് ! അല്ലാഹു താങ്കളേയും നമ്മെ എല്ലാവരേയും ശരിയായ മാർഗ്ഗത്തിൽ ചേർക്കെട്ട ٱمين
@musthafampmadathil4862 Жыл бұрын
@@alavipalliyan4669 അദ്ദേഹം പറഞ്ഞത് നിങ്ങൾ മനസ്സിലാക്കിയത് ശരിയല്ല
@ayeshaswaliha8517 Жыл бұрын
ഹൃദയസ്പർശിയായ വാക്കുകൾ ഞാൻ കേട്ടത് തരിച്ചിരുന്നുപോയി അൽഹംദുലില്ലാഹ് അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@saleenam952 Жыл бұрын
Ameen
@petsworld0965 Жыл бұрын
ആമീൻ
@navaseu6065 Жыл бұрын
Orginal.islaam..shahadath.tawheed.aaanu.. /RF..c abdulla m....huthuba..
@sulaikhakt2925 Жыл бұрын
ആമീൻ
@mohamedthattayil6881 Жыл бұрын
തീർച്ചയായും സ്വപ്നത്തിലൂടെ ഇസ്ലാമിലേക്ക് ഉള്ള വഴി അല്ലാഹു നേരിട്ട് താങ്കളെ അറിയിക്കുക തന്നെ ആയിരുന്നു, മാഷാ അല്ലാഹ്,,, എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല,,, ❤❤❤താങ്കൾ വലിയ ഭാഗ്യവാൻ തന്നെ ആവുന്നു,,,
@Saeed.Ibn.George Жыл бұрын
Alhamdulillah അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. താങ്കളേയും കുടുംബത്തേയും .
@fgghh1 Жыл бұрын
❤️❤️❤️👍
@noornaaz100 Жыл бұрын
🤲☺️☺️
@sidheeksidheek9453 Жыл бұрын
സഈദ്. ഇക്ക. എന്താ. ജോലി
@noornaaz100 Жыл бұрын
കണ്ണുനീരോടെയല്ലാതെ കാണാൻ പറ്റിയില്ല intervew 😭😭
@cm.vkd.4596 Жыл бұрын
🙋♂️♥️♥️♥️♥️
@saidalavipaloorsaidalavipa5358 Жыл бұрын
ഞാൻ നേരിൽ കാണാത്ത എൻ്റെ പ്രിയ സഹോദരൻ സൈദിന് എന്നും നല്ലത് വരട്ടെ. ഇരുവർക്കും നല്ലതിനായി പ്രാർത്ഥിക്കുന്നു,,,,
@paakarim1 Жыл бұрын
അല്ലാഹു നിങ്ങൾ രണ്ടുപേർക്കും അതുപോലെ സത്യപ്രബോധനത്തിൽ ഉറച്ചു നിൽക്കുന്നവർക്കും അനുഗ്രഹങ്ങൾ വർഷിക്കട്ടെ, നാളെ സ്വർഗത്തിൽ അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ
വഹാബു സഖാഫി പോലൊത്ത പാരമ്പര്യമുസ്ലിം ഖുറാഫി പണ്ഡിതൻ മാരെ ഗൗനി ക്കാതെ നാം പഠി ച്ച സത്യം പിൻപറ്റി പ്രബോധനമാർഗത്തിൽ അല്ലാഹു നില നിറുത്തട്ടെ. 🤲
@akbarm.a3100 Жыл бұрын
ആമീൻ
@3golden_together Жыл бұрын
ആമീന്‍
@cp.229 Жыл бұрын
@@aboobackerdarussalam9163 ഇയാൾ യൂസുഫ് നബിയേക്കാൾ സ്വപ്നം വിശദീകരിക്കുന്ന വ്യക്തിയാണല്ലോ? .ഇയാൾ വഹാബിമുജകളുടെ ഔലിയയാണല്ലോ? വഹാബി പുരോഹിതന്മാർക്കുള്ള ബല്ല്യ കറാമത്തിൻ്റെ ഉടമ .ഇയാളുടെ വാക്കുകൾ കേട്ടാൽ സൈനുദ്ധീൻ മഹ്ദുമും ഉമർ ഖാളിയും ഗസ്സാലി ഇമാമും മമ്പുറം തങ്ങളും വിവരമില്ലാത്തവർ .
@mustasa73 Жыл бұрын
മാഷാഅല്ലാഹ് നല്ലൊരു അഭിമുഗം അള്ളാഹു ഖൈർ ആകട്ടെ 🤲
@MohammedAli-wu1ss Жыл бұрын
ആമീൻ 🤲
@muhammadsameer.uuzhunnan6755 Жыл бұрын
മാഷാ അല്ലാഹ് ❤️❤️ssayeedsar അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@AbdulAziz-su6ck Жыл бұрын
മാഷാ അല്ലാ കാണാൻ കൊതിച്ചിരുന്ന അഭിമുഖം. രണ്ടു പേർക്കും അള്ളാഹു ഇരു ലോകത്തും സമാധാനം തരുമാറാകട്ടെ അമീൻ സഈദ് ബ്രദർ , ഒഴുക്കിക്കനെതിരെ നീന്തി തൗഹീദ് കാത്തു സൂക്ഷിക്കുന്ന താങ്കളെ അള്ളാഹു കൈവെടിയുകയില്ല
@siraj236 Жыл бұрын
InshaAllah
@ABDULKAREEM-rx7vj Жыл бұрын
അല്ലാഹു താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ. നാളെ പരലോകത്ത് പ്രവാചകന്മാർ ക്കൊപ്പം സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ
@rukiyapt5990 Жыл бұрын
ആമീൻ
@musadhikthariparamb Жыл бұрын
ആമീൻ
@KABEER-v4u Жыл бұрын
ആമീൻ
@Muhammadrafi-kp4qr Жыл бұрын
ആമീൻ 🤲🤲🤲
@Vamika-o2g Жыл бұрын
@@blth836നീ ഹൃദയം പൊട്ടി ചാവും
@mohammedabdurehimankurunga3703 Жыл бұрын
സുബ്ഹാനല്ലാഹ്, കണ്ണ് നിറഞൊഴുകുന്നു......
@aruntv2968 Жыл бұрын
ഹി ഹി ഹി..
@sane-sapien8080 Жыл бұрын
അടുപ്പിനടുത്ത് നിന്ന് ഇത്തിരി മാറി നിക്ക് കോയാ
@lowbudgethome4235 Жыл бұрын
@@aruntv2968 സഹോദര ഇരുട്ടും, വെളിച്ചവും ഒരിക്കലും സമമാവില്ല..
@aruntv2968 Жыл бұрын
@@lowbudgethome4235 ഏതാണാവോ ഈ ഇരുട്ടും വെളിച്ചവും...
@sra1sraz695 Жыл бұрын
വല്ലാതെ ഒഴുകുന്നെങ്കിൽ ഒരു ഗ്ലാസ് കാണിച്ച് മുഴുവനും ശേഖരിക്കൂ. വരും കാലത്ത് വളരെ ആവശ്യം വരും.
@shareefvakkayil7869 Жыл бұрын
അൽഹംദുലില്ലാഹ് സഈദ്ബ്നു ജോർജ് അനിൽമുഹമ്മദ് ഒരുപാട് സന്തോഷം...
@muhammedkutty3824 Жыл бұрын
എന്റെ ചങ്കു ആണ് sayed ibin george അല്ലാഹു ഹിദായതു നൽകിയതിൽ ഞാൻ സന്തുഷ്ടൻ എല്ലാ പിന്തുണയും
@തള്ള്താടി Жыл бұрын
Saeed ibn George അങ്ങയിൽ നിന്നും ഞങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു. Dr Anil Muhammad നെയും Saeed Ibn George നെയും അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@sulaimansulaimu6101 Жыл бұрын
ഇങനെ ഒരു മകനെ ലോകത്തിന് നൽകിയ മാതാപിതാക്കളെ അഭിനന്ദിക്കുന്നു അൽഹംദുലില്ല
@abibk1515 Жыл бұрын
കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ചു മരിച്ചു പോയ മുഹമ്മദിനെ അനുഗമിച്ചു നടക്കാതെ രണ്ടാമത് വീണ്ടും വരുമെന്ന് ഖുർആൻ പോലും സാക്ഷ്യം പറയുന്ന യേശുവിനെ അനുഗമിച്ചു നടക്കു
@noushadchipasnoushadchipas6554 Жыл бұрын
മുഴുവൻ ജനങ്ങൾക്കും "അല്ലാഹു"ഹിദായത് നൽകാൻ കാരണമാകട്ടെ.....
@shinammasebastian2298 Жыл бұрын
ഈ അല്ലാഹു ഒര് കാരിയം
@truthofuniverse9724 Жыл бұрын
@@shinammasebastian2298 എന്ത് പറ്റി? അല്ലാഹു എന്ന് കേൾക്കുമ്പോൾ എന്താണ് പ്രശ്നം?
@abdusamadthorappa5399 Жыл бұрын
സിർട്ടാവ് പറയുന്നു. മതമായിട്ട് ഇസ്‌ലാമിനെ ഞാൻ നിങ്ങൾക് തിർപ്‌തിപെട്ടു തന്നിരിക്കുന്നു.. എന്റെ അടുത്ത് അത് മാത്രമേ സ്വീകരികപെടുക ഉള്ളു.. അത് കൊണ്ട് തുറന്നു പറയാൻ കഴിയട്ടെ ഇസ്ലാം മാത്രം ആണ് ശരി എന്ന്. മനുഷ്യരെ ചിന്തിക്കൂ
@rajulaazeez8605 Жыл бұрын
@@shinammasebastian2298 ningal യഹോവ എന്ന് വിളിക്കുന്നു
@shinammasebastian2298 Жыл бұрын
@@rajulaazeez8605 ഞാൻ ദൈവം എന്ന് വിളിക്കുന്നു,,Lord our God.yahova..meaning.. ഞാൻ ആകുന്നവൻ ആകുന്നു യാഹേവ . ഹീബ്രു.. അത് യിസ്രായേലിയർക്ക് ഒര് കലഹാട്ടത്തിൽ ദൈവം വെളിപ്പെടുത്തിയതാ.. അവര് യാഹ്വെ എന്ന് നേരിട്ട് വിള്ളിക്കാരില്ലായിരുന്ന്
@scienceclassroom9988 Жыл бұрын
അൽ ഹംദുലില്ലാഹ് . വല്ലാത്ത ഹൃദയസ്പൃക്കായ സംസാരം :
@limsonthomas3154 Жыл бұрын
എന്തോന്നാടാ... ഈ പൃക്
@siraj236 Жыл бұрын
@@limsonthomas3154 sprkk=sparshikkunha
@Anzilamakeove Жыл бұрын
Mashhh allahhh 🥰 എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു വേക്തി annu സൈദ് ബിൻ ജോർജ്.
പ്രിയ സഹോദരൻ അനിൽ മൊഹമ്മദ് സാഹിബ്. ഈ അഭിമുഖത്തിൽ എനിക്ക് റസൂലിന്റെ ഒരു സഹബിയെ (സാങ്കേതികമായിട്ടല്ല )നേരിൽ കണ്ടത്പോലെ /കേട്ടത്പോലെ അനുഭവപ്പെട്ടു. ഞാൻ കരഞ്ഞുപോയി. നിങ്ങളെ രണ്ടുപേരെയും അള്ളാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ. ആമീൻ, ആമീൻ ആമീൻ. ഈ യുള്ളവനെയും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ. 🤲🏻🤲🏻🤲🏻.
@arifkappil9852 Жыл бұрын
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
@vahidmaj207810 ай бұрын
അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളുംനൽകി അനുഗ്രഹിക്കട്ടെ 🙏
@AbdulSalam-sj9zb Жыл бұрын
അല്ലാഹുവേ ഈ മനുഷ്യന് ഒരു പ്രയാസവും നൽകല്ലേ നാഥാ, അദ്ദേഹത്തെ കണ്ടുമുട്ടാൻ ഒരവസരം നൽകണേ റബ്ബേ. റബ്ബിന്റെ ഇഷ്ട ദാസന്മാരിൽ പെട്ട ഒരാൾ തന്നെയാണ് സഈദ് ഇബ്നു ജോർജ്. അല്ലാഹു ഉന്നത വിജയികളിൽ പെടുത്തട്ടെ, ആമീൻ
ഈ കൂടി ചേരൽ മറ്റുള്ളവർക്കും ഹിദായത്ത് കിട്ടാൻ കാരണമാകട്ടെ
@supremeenterprises3175 Жыл бұрын
ആമീൻ.
@siddeequecholakkal7622 Жыл бұрын
41ആം മിനുട്ടുമുതൽ കണ്ണ് നിറഞ്ഞു സഈദ്ക്ക 🤲
@jammuperingadi5490 Жыл бұрын
പടച്ചതമ്പുരാനെ അദ്ദേഹത്തിന് ദീർഘായിസും ആഫിയത്തും പ്രധാനം ച്ചെയ്യുമാറാകട്ടെ🤲
@3golden_together Жыл бұрын
ആമീന്‍
@rasheedathajudeen7917 Жыл бұрын
Aameen yarabbul aalameen
@_Tulips675 Жыл бұрын
Ameen
@maliarafa1352 Жыл бұрын
അനിൽ മുഹമ്മദ് താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഈ അടുത്തായി കണ്ട അങ്ങയുടെ പല ആഭിമുഖ്യത്തിൽ ഏറ്റവും മികച്ചു നിൽക്കുന്നതും പലർക്കും ഇതിലൂടെ ഉണ്ടായ സൻർമാർഗ ചിന്തയ്ക്കും ഒപ്പം പലരുടെയും ദുആ യ്ക്കും കാരണമായി തീർന്നിരിക്കുന്നു കോടികൾ കൊടുത്താൽ കിട്ടാത്ത ഒരു സൗഭാഗ്യമാണ് നിങ്ങൾക്കും ഇതിലൂടെ ലഭിച്ചിരിക്കുന്നത് അൽ ഹംദു ലില്ലാഹ് തങ്കൾ ചെയ്ത അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത് ഈ അഭിമുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു 💯✅️
@ashraf5943455 Жыл бұрын
തികച്ചും ലളിതമായ ഭാഷയിൽ വികാരതീവ്രമായ ഈ അഭിമുഖം ഒരുപാടു പേർക്ക് മാർഗദർശിയാണ്. സലാംത്തക് 🤲🏻.
@thasnimthajthasnim4706 Жыл бұрын
ഓരോ ചാൻസ് മുസ്ലിമിന്റെയും ചെവിതുറപ്പിക്കുന്ന വാക്കുകൾ !!!അല്ലാഹുതആലാ സ്വീകരിക്കുമാറാകട്ടെ ആമീൻ 🤲🤲🤲
@akbarm.a3100 Жыл бұрын
ആമീൻ
@leenanaseer6937 Жыл бұрын
ആമീൻ
@hakimvk5040 Жыл бұрын
Aameen
@3golden_together Жыл бұрын
ആമീന്‍
@sulfikkarahmed2742 Жыл бұрын
Aameen.
@hamzamunambth6385 Жыл бұрын
അനിൽ സർ, "ചാൻസ്" മുസ്ലിം പ്രയോഗം വളരെ നിഷ്ക്കളങ്കമാണ് ലവലേശം ജാട ഇല്ലാതെ ഒരു മനസ്സ് തുറക്കലാണ് നമ്മെ അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲 🤲🤲
@rafeequecholery8684 Жыл бұрын
ഒരു വലിയ മനുഷ്യനോടാണ് സാർ ചർച്ച ചെയ്തത് എല്ലാ മതക്കാരോടും പ്രത്യേകിച്ച് ക്രിസ്ത്യാനികളോടും പുഞ്ചിരിയോടെ സംവദിക്കുന്ന മുഹമ്മദ് ഈസഈ കാലഘട്ടത്തിലെ വരദാനമാണ്. താങ്കൾക്കും . ഈസയ്ക്കും റബ്ബ് സുബ്ഹാനഹുത അലാ ദീർഘായുസ്സ് നൽകുമാറാകട്ടെ (ആമീൻ)
@jermyhassan Жыл бұрын
അസ്സലാമു അലൈകും... സഈദ് എന്റെ സഹോദരനാണ്. സുഹൃത്താണ്... ഞാൻ എന്നും അസൂയയോടെ കണ്ടിരുന്ന സഹോദരനാണ്. അനിൽ സാർ ചെയ്ത ഏറ്റവും മഹത്തായ അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കുന്ന വീഡിയോ ആയിരിക്കും ഇത്. ഇനിയും ഇത്തരം കാര്യങ്ങൾ സമൂഹത്തിന് മുന്നിൽ എത്തിക്കാൻ അള്ളാഹു താങ്കളെ സഹായിക്കട്ടെ. ആമീൻ..
@naufalpanavallytebrahim33 Жыл бұрын
യഥാർത്ഥ ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സഈദ് അല്ലാഹു വിൻറ അനുഗ്രഹം സദാ താങ്കളിൽ വർഷിക്കുമാറാകട്ടെ.. ആമീൻ
@alavisaeeda Жыл бұрын
അല്ലാഹു അനുഗ്രഹിച്ച താങ്കളെ എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടും എന്നു പ്രത്യശിക്കുന്നു. ഇരുവർക്കും ആയിരം അഭിവാദ്യങ്ങൾ
@ayishamalu4186 Жыл бұрын
സഹോദര ഇ പുണ്യമാകപ്പെട്ട മാസത്തിൽ സ്വർഗ o പ്രധാന o ചെയട്ടെ എല്ലാം വിജയവും അള്ള ഇയാൾക്ക് തരും
@HaramainMedia Жыл бұрын
Alahu namme anugrahikkatte Saeed Ibn George nte kooduthal video e channel undu
@muhammadkunjuyahiya438 Жыл бұрын
വളരേ ആഗ്രഹിച്ച ഇന്റർവ്യൂ. എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@FirozK-yv2cq10 ай бұрын
സഈദ് ഇബ്ൻ ജോർജ് താങ്കൾക്കും കുടുംബത്തിനും അല്ലാഹു ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ ♥️
@musthafac7371 Жыл бұрын
അല്ഹമ്ദുലില്ല... കണ്ണ് നിറഞ്ഞുപോയി.... ഒരു യഥാർത്ഥ മുസ്ലിമിനെ കണ്ട അനുഭൂതി.....
@mks.hameedkottackal6486 Жыл бұрын
Saeed സഹോദരാ .... നിങ്ങൾ വല്ലാതെ എന്നെ കരയിപ്പിച്ചുകളഞ്ഞു.,.. അങ്ങ് എത്രയോ ഉദാത്തമായി ചിന്തിക്കുന്നു.അല്ലാഹു നിങ്ങളെ വിമർശിക്കുന്നവർക്കു പൊറുത്തുകൊടുക്കട്ടെ... എല്ലാര്ക്കും (എനിക്ക് ഉൾപ്പടെ) ഹിദായത്തു നൽകട്ടെ❤️❤️❤️🤲...
@abdulappelad886 Жыл бұрын
നാഥൻ അനുഗ്രഹിക്കട്ടെ . സത്യവഴിയിൽ ധീരതയോടെയും ക്ഷമയോടും മുന്നേറുക. ലക്ഷ്യം പാരത്രിക ലോകം .
@maleedjalaludeen7792 Жыл бұрын
ജനനം കൊണ്ട് ഭാഗ്യം ലഭിച്ചിട്ടും ഇസ്‌ലാമിനെ അറിയുവാനുള്ള പരിശ്രമത്തിൽ അൽപ്പം മാത്രം മുന്നേറിയെന്ന് തിരിച്ചറിയുമ്പോൾ വളരെ മുന്നിൽ ദൂരേയൊരു വഴിവിളക്കിന്റെ പ്രകാശത്തോടെ സൈദ് ഇബിനു ജോർജ് എന്ന സഹോദരൻ ഇസ്‌ലാം അറിഞ്ഞു സ്വീകരിച്ചു കണ്ടെത്തിയ വഴിയിലൂടെ കർമ്മം കൊണ്ട് മിന്നൽ വേഗത പ്രാപിക്കുന്നു അൽഹംദുലില്ലാഹ് Allah ഇരുലോകത്തും വിജയികളിൽ ചേർക്കട്ടെ ആമീൻ 🤲
@siraj236 Жыл бұрын
Aameen
@moiduvaliyakath3844 Жыл бұрын
ഇപ്പോഴാണ് കാണാൻ സാധിച്ചത്. മനസ്സും ഹൃദയവും തേങ്ങി. ഇരുവരെയും നമ്മെയും ഇരു ലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ.
@നാസിയനാസിയകെകെ Жыл бұрын
സയ്യിദ് ഭായ് അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് നിങ്ങളെ എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് സൈദ് ബായ്
@petsworld0965 Жыл бұрын
അൽഹംദുലില്ലാഹ് നിങ്ങൾ സമ്പന്നൻ ആണ് റബ്ബിന്റെ കോടതിയിൽ 🤲🏻🤲🏻 പണത്തിനു പ്രശസ്തിക്കും വേണ്ടി പരക്കം പായുന്ന ആൾകാർ കേട്ടുപടിക്കട്ടെ നാഥ ഇവരുടെ കൂടെ നാളെ ജന്നത്തുൽ ഫിർദൗസ് ഒന്നിക്കാൻ തൗഫീഖ് ചെയ്യണേ ആമീൻ കൊതിച്ചുപോകുന്നു ഇങ്ങനെ ഒരു ഈമാൻ അറിവും 👍🏻
@hassanmatummal9811 Жыл бұрын
ഈ സഹോദരൻ്റെ മനസും ആ വിശ്വാസത്തിൻ്റെ കരുത്തും ഒരുപാട് പേർക്ക് മനസിലാക്കാൻ പറ്റും വിധം അതിന് അവസരമൊരുക്കിയ അനിൽ മുഹമ്മദ് സാറിന് ഒരു പാട് അഭിനന്ദനങ്ങൾ. സത്യത്തിൽ പാരമ്പര്യമായി ഇതിലായിപ്പോയി എന്നത് കൊണ്ട് ആ പേരും പേറി നടക്കുന്ന നമ്മെപ്പോലുള്ളവർ എന്താണ് ഇസ്ലാം എന്ന് ഈ സഹോദരനിൽ നിന്ന് പഠിക്കണം. പടച്ച തമ്പുരാൻ എല്ലാ വിധ ഐശ്വര്യവും നൽകുമാറാകട്ടേ
@Ak.9752 Жыл бұрын
അസ്സലാമു അലൈകും അനിൽ സർ ഇത് കലക്കി ഇതൊരു സൽക്കർമ മാണ് ഇതിന് നിങ്ങൾക് പ്രതിഫലം കിട്ടും ഇത് കാണുന്ന ഒരുപാട് പേർക് ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോതനമുണ്ടാവും പാരമ്പര്യ മുസ്ലികൾ കൂടുതൽ പഠിച്ച് വിശ്വാസത്തെ ഒരു പാട് നന്നാക്കേണ്ടതുണ്ട് ഒരു പാട് അന്തവിശ്വാസങ്ങൾ നമ്മുടെ ഹൃദയത്തിന്ന് വലിച്ചെറിയേണ്ടതുണ്ട് ... നമ്മള് കണ്ടതും അറിഞതുമല്ല ഇസ്ലാം സഈദ് സഹോദരൻ പറഞത് പോലെ എല്ലാവരും നന്നായി പഠിച്ച് വിശ്വാസം ഒന്നുകൂടി പത്തരമാറ്റാകുക.
@abduljabbarjabbarkb2865 Жыл бұрын
അനേകം പേർക്ക് ഊർജം പകരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും വളരെ നല്ല വാക്കുകൾ ! കേട്ടപ്പോൾ കുറെ കാര്യങ്ങൾ ചിന്തിച്ചു പോയി .മാതാപിതാക്കൾ ,കുടുമ്പും ,സംഘടന, സമൂഹം ,സമുദായം ,പൗരോഹിത്യം , എല്ലാ മേഘലകളും സ്പർശിച്ച ഹൃദയസ്പർശിയായ സഹോദരങ്ങളുടെ കപടതയില്ലാത്ത അവതരണം ! മുഹമ്മദ്അനിൽ സാറിനും സായിദിബ്നു ജോർജിനും പടച്ചവൻ നൻമകൾ നൽകട്ടെ .പടച്ചവൻ നമ്മെ എല്ലാവരേയും സ്വർഗത്തിൽ പ്രവേശിക്കട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു !
@Muhammadrafi-kp4qr Жыл бұрын
സത്യത്തിന് വേണ്ടി നില കൊള്ളാൻ ഒരു പാട് കഷ്ടപ്പെടുന്ന ഒരു സഹോദരൻ നിങ്ങളെ അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲
@abdumanaf1982 Жыл бұрын
ഇതുകേട്ട് മുസ്ലിമായ ഞാൻ എന്നെയോർത് പൊട്ടിക്കരഞ്ഞു 😢😢😢അസ്തഗ്ഫിറുള്ളാഹ്
@navaseu6065 Жыл бұрын
C.abdulla.m..huthuba....nallathaanu....
@zayanuvlog2330 Жыл бұрын
ഇത് കേൾക്കുന്നവർക്ക് അല്ലാഹു ഹിദായത് നൽകുമാറാകട്ടെ ആമീൻ
@skr1962 Жыл бұрын
ഞാൻ വളരേ അധികം ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികൾ . വളരേ സന്തോഷമുണ്ട് ഈ നിമിഷത്തിൽ. ഈ ഉദ്യമത്തിൽ രണ്ടു പേരും മുന്നോട്ട് പോകുക . അള്ളാഹു അനുഗ്രഹിക്കട്ടെ
@musthafapp9270 Жыл бұрын
സഈദ് ഇ നല്ല മനുഷ്യനെ കുറ്റം പറയുന്ന കുറെ ജാഹിളുകളെ എനിക്കറിയാം ഇദ്ദേഹത്തിന്റെ ചാനൽ കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 🤲🤲🤲
@techteam565 Жыл бұрын
ചിലരുടെ എങ്കിലും കണ്ണ് തുറക്കാൻ ഈ സംഭവം ഒരു കാരണമാവട്ടെ.
@abdulashrafu5433 Жыл бұрын
58 വയസ്സ്നിടക്ക് ഞാൻ കേട്ട ഏറ്റവും വിലയേറിയ ഉത്ബോധനം
@navaseu6065 Жыл бұрын
C.abdulla.m....huthuba....,nalla ....arivaanu..
@klkutty6354 Жыл бұрын
@@navaseu6065അതേ o അബ്ദുള്ള... ഖുതുബ.... പ്രസംഗം....നല്ല...,. അറിവാണ്..... പക്ഷേ ഒരു കുഴപ്പമുണ്ട് അദ്ദേഹം ഒരു അധികപ്രസംഗിയാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത്🤔 അതെന്താണാവോ 🤔🤔🤔🏃♂️🏃♂️🏃♂️
@pookunjushajahan188 Жыл бұрын
I am also with Saeed ibnu george
@ashrafnangi2104 Жыл бұрын
Brother saeed താങ്കളുടെ ഈ സംസാരം ഒരു പണ്ഡിതന്റെ മത പ്രബോധനത്തേക്കാളും എനിക്ക് ഹാർട്ട് ചെയ്തു ഇത് ഫുള്ളായും കെട്ടവരിൽ അധിക പേർക്കും ഈ feel ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അള്ളാഹു താങ്കളെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
@usmanzain1415 Жыл бұрын
ഇതുപോലുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു ♥.
@saleemajantha008saleemajan7 Жыл бұрын
സയ്യിദ് ബിൻ ജോർജ് താങ്കൾ ധൈര്യമായി മുന്നോട്ടുപോവുക താങ്കളെ അല്ലാഹു തെരഞ്ഞെടുത്തതാണ് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്ക് ഉണ്ടായിരിക്കട്ടെ അതുപോലെ ഡോക്ടർക്കും ഉണ്ടായിരിക്കട്ടെ
അല്ലാഹു താങ്കളുടെ ഹിദായത്തിൽ വർദ്ധനവ് നൽകട്ടെ താങ്കളെയും എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാ.🤲🏻
@eyetech5236 Жыл бұрын
ഹിദായത്തിന്റെ പ്രകാശം....അല്ലാഹുവിൽ നിന്നുള്ള നന്മയും അനുഗ്രഹവും ശക്തിയും ഉണ്ടാകുമാറാകട്ടെ...ആമിൻ
@sameehamvsemi6574 Жыл бұрын
രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@abdullahk1925 Жыл бұрын
Aameen
@naseemaashraf2221 Жыл бұрын
Aameen ❤
@siraj236 Жыл бұрын
Aameen
@FaizalCrescent Жыл бұрын
അൽഹംദുലില്ലാഹ്... ഒരു പാട് സന്തോഷം... ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളുടെ ഇങ്ങനെ ഒരു കൂ ടികഴ്ച... ഒന്ന് കൂടി... അല്ല ഒരു പാട് അൽഹംദുലില്ലാഹ് 🥰
@kareemlalapk4054 Жыл бұрын
😂''ഇസ്ലാമെന്ന സംഘടനയിലെ മുസ്ലീം.'' .ഇതൊക്കെ ഇവിടത്തെ മതത്തൊഴിലാളികള്‍ ഒന്നു മനസ്സിലായെങ്കില്‍...! അല്ലാഹു സഹോദരന്‍ സഈദിന് ആഫിയത്ത് നല്‍കി അനുഗ്രഹിക്കട്ടെ.
@aboochola25339 ай бұрын
Saed Bhai യെ നന്നായി അവരെ കൂടുതൽ പരിചയപ്പെടുത്തി തന്ന Dr. മുഹമ്മദ് സാർ ്ന് എൻ്റെ മനസ്സിൽ ഉള്ളിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤❤❤. الله നമ്മെ അനുഗ്രഹിക്കട്ടെ آمين يا رب العالمين
@hibanashwa6262 Жыл бұрын
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰🤝🤝
@akbarmalikkandiyil466 Жыл бұрын
ഞാനൊക്കെ. ജന്മനാ മുസ്ലിമായിട്ടും. ഒരു യതാർത്ഥ വിശ്വാസിയാകാൻ കഴിയാത്തതിൽ .. എപ്പോഴും മനസിലൊരു കുറ്റബോധം ഉണ്ടാവാറുണ്ട്. താങ്കൾ. താങ്കളുടെ പ്രാത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കും പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണെ സഈദ് ബായ്. അസ്സലാമു അലൈക്കും
@abdullatmthookiyamoola6850 Жыл бұрын
👍👍👍🌹🌹🌹 വളരെ നന്നായി നമ്മെയെല്ലാം അല്ലാഹു നേർ രേഖയിൽ (വഴിയിൽ) ചേർത്ത് തരട്ടേ ആമീൻ.
@sabukp746311 ай бұрын
الحمد لله ശരിയായ പ്റബോധനംഅല്ലാഹുഅനുഗ്റഹിക്കട്ടെ
@basheer1023 Жыл бұрын
അനിൽ സർ , മുഹമ്മദ് ഈസാ പെരുമ്പാവൂർ എന്ന ബഹുമാന്യ വ്യക്തിയെക്കൂടി ഇതുപോലെ സ്‌ക്രീനിൽ കൊണ്ടുവരണം ..
@abibk1515 Жыл бұрын
സെബാസ്റ്റ്യൻ പുന്നക്കലിനെ മതിയോ ?
@sajirakasim1302 Жыл бұрын
❤❤Allahu taala ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
@yoursfriendmohamedaali4483 Жыл бұрын
അൽഹംദുലില്ലാഹ് വളരെ സന്തോഷം തരുന്ന കാഴ്ച
@latheefmuhammed3404 Жыл бұрын
Saeed bin George താങ്കൾ ഇല്മിൻ്റെ ഒരു മരമാണ് അത് ഇനിയും വളരട്ടെ പൂകട്ടെ വളരും തോറും വിനയം കൂടും അല്ലാഹു താങ്കളെയും താങ്കളുടെ കുടുബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
@amithanazar3102 Жыл бұрын
Ibnu George . I respect your views on islam .. u r really a lucky person to get hidayath . Alhumdulillah ❤
നല്ല വിശ്വാസി. Inspirational indeed., അൽഹംദുലില്ലാഹ്.
@aboobackerkunju4778 Жыл бұрын
അനിൽ സാറെ നിങ്ങൾ അദ്ദേഹത്തോടു ബാലിശമായ ചില ചോദ്യങ്ങൾ ചോദിചതു് ശരിയായില്ല അദ്ദേഹം അടിയുറച്ച ശരിയായ ഒരു ഇസ്ലാം വിശ്വാസിയാണ് താങ്കളെക്കാളും
@aikikkaklusman4870 Жыл бұрын
മനസാക്ഷിയുള്ളവർക്ക് കണ്ണു നിറഞ്ഞു പോവും അത്രക്കും ഹൃദ്യമായ അനുഭവങ്ങൾ വാക്കിളുടെ പറയുന്നത് കേട്ടാൽ സത്യം അറിയാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടും ദൈവം തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥന 🌹❤
@navashamza5277 Жыл бұрын
എനിക്കും ലജ്ജ തോന്നി അനിൽ സാർ സഹോദര താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@hamzahamza-ff5ph Жыл бұрын
Mr സഈദ് ഇബ്ൻ ജോർജിനേ ഒരുപാട് ആയിട്ട് ഞാൻ ഫോളോ ചെയ്യുന്നുണ്ട്, താങ്കൾ ഇപ്പോളെങ്കിലും കണ്ടെത്തി ചാനലിൽ കൊടുന്നതിന് ഒരുപാട് ഗുണം ഉണ്ട്, പടച്ചവൻ താങ്കളെ ഒരിക്കലും കൈവിടില്ല, അള്ളാഹു അനുഗ്രഹിക്കപെട്ടവരിൽ താങ്കളും ഉണ്ട്, മുസ്ലിം എന്ന നിലയിൽ നമ്മുടെ അടിസ്ഥാനം തൗഹീദ് ആണ്, അതിൽ പങ്കു ചേർക്കുന്ന ഒന്നും നമ്മളിൽ നിന്ന് ഉണ്ടാവാതെ ഇരിക്കട്ടെ