തെങ്ങ് നിറയെ കായ്ക്കണമെങ്കിൽ ഇത്ര മാത്രം ചെയ്താൽ മതി 👌👌👌

  Рет қаралды 42,242

Pachakkari machan(പച്ചക്കറി മച്ചാൻ)

Pachakkari machan(പച്ചക്കറി മച്ചാൻ)

Ай бұрын

തെങ്ങ് നിറയെ കായ്ക്കണമെങ്കിൽ
ഇത്ര മാത്രം ചെയ്താൽ മതി 👌👌👌

Пікірлер: 30
@v.pomkumar4417
@v.pomkumar4417 Ай бұрын
Can you please give a table of how to these manure, month wise,
@user-sn7sc1hl6v
@user-sn7sc1hl6v Ай бұрын
സാറെ npk 18 9 18 വളത്തിൽ ഇദൊക്കെ ഇല്ലയോ
@basheerbasheer.p.m7042
@basheerbasheer.p.m7042 Ай бұрын
മണ്ടരിക്ക് ഒരു വളപ്രയോഗം പറഞ്ഞുതരാമോ
@sabujohn4116
@sabujohn4116 Ай бұрын
എത്ര മാത്രം??????¿
@sudheeshsreehari9014
@sudheeshsreehari9014 Ай бұрын
ഈ വളങ്ങൾ ഓരോന്ന് ഓരോന്ന് കൊടുകണോ അതോ പൊട്ടാഷ് യൂറിയ ഫോസ്ഫറസ് ഒന്നിച്ച് കൊടുക്കാമോ
@ramshadpp3490
@ramshadpp3490 Ай бұрын
??
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
ഇത് ഓരോ തവണയും ഓരോന്നായിട്ട് കൊടുക്കുക ഒന്ന് കൊടുത്ത 15 ദിവസം കഴിഞ്ഞ് അടുത്തത് കൊടുക്കുന്നതും അതുപോലെ തന്നെ വീഡിയോയിൽ പറഞ്ഞിരിക്കുന്ന അതേ രീതിയിൽ തന്നെ കൊടുക്കുന്നത് ആണ് ഏറ്റവും നല്ലത്
@winsingh2942
@winsingh2942 Ай бұрын
👍🏽👍🏽👍🏽👍🏽👍🏽
@onesniper9179
@onesniper9179 Ай бұрын
താങ്കളുടെ നേഴ്സറി എവിടെയാണ്? അല്ലെങ്കിൽ താങ്കളെ എങ്ങനെ നേരിൽ ബന്ധപ്പെടാം ? നമ്പർ നൽകാമോ ?
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
വീഡിയോയ്ക്ക് താഴെ എന്റെ നമ്പർ ഉണ്ട് WhatsApp chyyuka
@monipilli5425
@monipilli5425 Ай бұрын
വെറുതെ കിട്ടുന്ന മീൻ വെസ്റ്റ് വളമാക്കി തെങ്ങിന് കൊടുക്കു...പണവും ലാഭിക്കാം , വിളവും കിട്ടും ....
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
100% ശരിയുള്ള കാര്യമാണ് നിങ്ങൾക്ക് പണവും ലാഭിക്കാം നല്ല സൂപ്പർ വിളവും കിട്ടും വളരെ കറക്റ്റ് ആയ കാര്യമാണ്
@majeedmajeed9916
@majeedmajeed9916 8 күн бұрын
First salto ado kummayam
@user-pe7kb4jz3e
@user-pe7kb4jz3e 7 күн бұрын
കുമ്മായം
@baburaj3629
@baburaj3629 Ай бұрын
ജൈവ വളം ആണ് നല്ലത്
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
ചെടിക്ക് ജൈവവളമോ രാസവളമോ എന്ന് പ്രത്യേകതയില്ല ഈ കൊടുക്കുന്ന വളങ്ങൾ എല്ലാം അയോണുകൾ ആയിട്ടാണ് സ്വീകരിക്കുന്നത് അതുകൊണ്ടുതന്നെ ഒരു മരത്തിന് ആവശ്യമുള്ള ഘടകങ്ങൾ മണ്ണിൽ നിന്നും വലിച്ചെടുക്കുക എന്ന ധർമ്മമാണ് വേരുകൾ ചെയ്യുന്നത് അല്ലാതെ രാസവളമോ ജൈവവളമോ എന്നൊരു വേർതിരിവ് ചെടിക്ക് ഇല്ല
@cyrilkjoseph1
@cyrilkjoseph1 Ай бұрын
അങ്ങനെ അല്ല കൂടുതൽ രാസവളം കൂടുതലായി ഉപയോഗിച്ചാൽ മണ്ണിൻ്റെ ഘടന നഷ്ടപ്പെടും
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
അങ്ങനെ കൂടാതിരിക്കാൻ വേണ്ടിയാണ് ഒരു ചെടി പൂവിടുന്നത് വരെ 10ഗ്രാം ഫാക്ട് ബോസ് അഞ്ച് ഗ്രാം പൊട്ടാഷ് ഒരു ചെടിക്ക് അളവിൽ കൊടുത്താൽ അതിന്റെ വളർച്ച സ്റ്റേജിൽ ചെടിക്ക് നല്ലതുപോലെ വളർന്നുവരാൻ സാധിക്കും പെട്ടെന്ന് അതേസമയം ചെടി പൂവിട്ടു കഴിഞ്ഞാൽ 10 ഗ്രാം പൊട്ടാഷും 5 ഗ്രാം ഫാക്ട ബോസ് ഒരു ലിറ്റർ വെള്ളത്തില് ലയിപ്പിച്ച് കൊടുക്കണം ഏഴു ദിവസം കൂടുമ്പോൾ അതുപോലെ 10 ദിവസം കൂടുമ്പോൾ ചെറിയ ചെടി ആണെങ്കിൽ ഒരു കൈക്കുമ്പി ൾ ചാണകപ്പൊടിയോ ആട്ടിൻകഷ്ടമോ കോഴി വളമോ കമ്പോസ്റ്റായ ചാരമോ 10 ദിവസം കൂടുന്ന സമയങ്ങളിൽ കൃത്യമായി കൊടുത്തിരിക്കണം അപ്പോൾ ഒരു കാരണവശാലും രാസവളത്തിന്റെ അളവ് കൂടുകയും ഇല്ല ചെടിയുടെ കായഫലം കൂടുകയും ചെയ്യും അതിൽ നിന്നും കിട്ടുന്ന ഫലങ്ങൾക്ക് നല്ല ടേസ്റ്റ് ഉണ്ടാവുകയും ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്യും അല്ല ജൈവവളം മാത്രം വല്ലപ്പോഴും കൊടുത്തു കഴിഞ്ഞാൽ ഒരു ചെടിക്ക് അത് മൂന്നുമാസത്തെ വിളവ് തരുന്ന ചെടി ആണെങ്കിൽ ആ ചെടിയുടെ വിളവ് ഒരുമാസം കൊണ്ട് ചുരുങ്ങി അതിന്റെ ഉത്പാദനം തീർന്നു പോകും എന്നാൽ മേൽപ്പറഞ്ഞതുപോലുള്ള രാസവളങ്ങൾ കൂടി ചെറിയ അളവിൽ പ്രയോഗിച്ചാൽ മൂന്നുമാസം വിളവ് തരേണ്ട ചെടിയിൽ നിന്നും ഈ മൂന്ന് മാസവും ഒരുപോലെ വിളവ് കിട്ടും അതായത് ഒരു ചെടിക്ക് വേണ്ടത് അതിന്റെ ഇലകളിൽ ആഹാരം പാചകം ചെയ്യാനും അത് തണ്ടുകളിലേക്കും കായയുടെ അഗ്രഭാഗത്തേക്കും ഷെയർ ചെയ്യാനും ചെടിയുടെ പ്രവർത്തനം പൂർണമായി നടക്കുവാനും 16 മൂലകങ്ങളാണ് വേണ്ടത് നൈട്രജൻ. ഫോസ്ഫറസ്. പൊട്ടാഷ് അയൺ കൊബാൾട്ട് സിലിക്കൺ കോപ്പർ സൾഫർ മഗ്നീഷ്യം കാൽസ്യം സോഡിയം മാംഗനീസ് സിങ്ക് ബോറോൺ ക്ലോറിൻ ഇവ കൂട്ടാതെ അന്തരീക്ഷവായുവിൽ നിന്നും ഓക്സിജനും കാർബൺഡഓക്സൈഡും സ്വീകരിക്കാനുള്ള കഴിവും ചെടികൾക്ക്‌ ഉണ്ട് ഇതെല്ലാം തന്നെ നമ്മുടെ ജൈവവളത്തിൽ കിട്ടണമെന്നുണ്ടെങ്കിൽ ഒരു മാവിൻ ആയാലും തെങ്ങിൻ ആയാലും ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞത് 100 കിലോഗ്രാം ഓളം ജൈവവളങ്ങളും പച്ചിലവളങ്ങളും കൊടുക്കണമെന്നാണ് സ്റ്റഡി ബോർഡിന്റെ കണക്ക് പച്ചക്കറി ചെടികൾക്ക് ആണെങ്കിൽ ഒരു സെന്റിലേക്ക് 100 കിലോഗ്രാം ജൈവവള കൂട്ട് പച്ചില വളങ്ങളും ചേർത്ത് രാസവളം ആണെങ്കിൽ ഒന്നര കിലോ യൂറിയ, രണ്ട് കിലോ പൊട്ടാഷ് 1 മുക്കാൽ കിലോ രാജ്ഫോസ്, 500 ഗ്രാം മഗ്നീഷ്യ സൾഫേറ്റ്, 300 ഗ്രാം ബോറാക്സ് ഇത് രാസവളത്തിന്റെ കണക്ക് ഒരു വർഷത്തേക്ക് കാഫലമുള്ള തെങ്ങിനും മാവിനും പ്ലാവിനും
@jayadevankarath1057
@jayadevankarath1057 Ай бұрын
ഒരു കാര്യവും ഇല്ല
@sobhakollara610
@sobhakollara610 Ай бұрын
എന്റെ ഒരു പുതിയ തെങ് കുലകൾ വന്നു. എല്ലാ കായും കൊഴിയുന്നു. ഇപ്പോൾ 10കുലയായി. പക്ഷേ ഒരുകായ പോലും ഇതുവരെ പിടിച്ചില്ല. എന്തു ചെയ്യണം മച്ചാനെ.........
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
ബോറാക്സ് 150 ഗ്രാം 10 15 കിലോഗ്രാം ചാണകപ്പൊടിയിൽ മിക്സ് ചെയ്തു കൊടുക്കാം
@surendrankv5945
@surendrankv5945 Ай бұрын
Cut it away.Iam also feel this
@sasitv6958
@sasitv6958 4 күн бұрын
❤🎉😂😢
@joseanthrose8629
@joseanthrose8629 Ай бұрын
എവിടെയാണു മച്ചാൻടെ നമ്പർ
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
8714473754
@rejiomrejiom4809
@rejiomrejiom4809 Ай бұрын
പന്നി ശല്ല്യം ഉള്ള സ്ഥലത്ത് പറ്റുകയില്ല
@ramachandran342
@ramachandran342 Ай бұрын
' തെങ്ങ് കായ്ക്കാൻനൈട്രജൻ മാത്രം പോരാ " NPK നൈട്രജൻ ഫോസ്ഫറസ്, പൊട്ടാഷ് - ജൈവ വളമാണെങ്കിൽ - ചാണകം അല്ലെങ്കിൽ കോഴിവളം - ചാരം - എല്ലുപൊടി - ഇതൊക്കെ വേണം - ശീമകൊന്നയിലയിൽ NPK ഉണ്ട് -വർഷത്തിൽ 2 kg കല്ലുപ്പ് വേണം നല്ല പോലെ കായ്പിടിക്കാൻ
@ramachandran342
@ramachandran342 Ай бұрын
തേങ്ങ കുരുടിപ്പ് കാണുന്നത് കൂടുതലും മണ്ഡരിയാണ്
@spsanthoshsp3390
@spsanthoshsp3390 23 күн бұрын
പൊട്ടാഷ്
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 28 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН