ലാല് ലാലിസം കാണിച്ചു എത്രയോ ലക്ഷം പ്രേക്ഷകരെ പറ്റിച്ചു.
@shahinavasinafi15509 ай бұрын
Correct
@rubiahaneef86759 ай бұрын
Athe Athokke മലയാളികൾ മറന്നു
@jomollal6359 ай бұрын
Lal mosham anu kanechu konderekunnath
@user-hpd719 ай бұрын
ഇനി ലാലേട്ടൻ ഫാനാണെന്ന് ഒരിടത്തും പറയില്ല. ഒരായുഷ്കാലം മുഴുവൻ വെയ്സ്റ്റ് ആക്കി...😏
@ALUSA-io7zz9 ай бұрын
lal sire aarum apamaanikkaruth, bigg boss aanu lal sirinondu parayippichath . Allenkilum sibin weak aavenda aavashyam entha ennal jasmine okke ethra weak aavanam strong player aanenkil lal sir enth paranjaalum pidichu nilkanam. Sibin oru weak player aayi maarenda aavashyamundaayirunnilla. Ini bigg boss akhil maraar paranjathu pole adhehathine force cheythu purath aakiyath aano ennum ariyilla.
@meerasnair52499 ай бұрын
നല്ല ഗെയിംർ ആയിരുന്നു. എന്റെ എല്ലാ വോട്ടും സിബിനായിരുന്നു
@irfananavas43339 ай бұрын
Podiiii
@Kimtaehyung-fb9qi9 ай бұрын
@@irfananavas4333engottu pokan aada thulukka
@Krishnapriya-v4q9 ай бұрын
Payankara negative aarunnu
@RaimaJuni.-9 ай бұрын
Verde alla avn poye 😜
@meerasnair52499 ай бұрын
@@irfananavas4333 നിങ്ങളുടെ വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി.
@sukumarant50649 ай бұрын
മോഹൻ ലാലിനെ പറ്റി എഴുതാൻ അറപ്പു തോന്നുന്നു
@SureshKumar-xz3tu9 ай бұрын
Mohan lal verum patty sho kanikkuva
@Akshay-m5y9 ай бұрын
enikum
@ichukochu26499 ай бұрын
എന്നാൽ പിന്നെ എഴുതാതിരുന്നൂടെ 😂
@user-hpd719 ай бұрын
എനിക്കും. ലാലേട്ടൻ എന്ന് വിളിക്കാൻ തോന്നുന്നേയില്ല. ഇനി പ്രേക്ഷകരുടെ പ്രതിനിധി ( പീ പി) അതു മതി...😏
@s.k-iq3fn9 ай бұрын
Ni ezhuthandade
@mercyjoseph43769 ай бұрын
Pavam sibin😢😢
@dignamaria33759 ай бұрын
സിബിനെ തിരിച്ചു കൊണ്ടുവരണം ❤️ കപ്പ് നേടാൻ ഉള്ളവൻ ആയിരുന്നു
@AnuSnbakery9 ай бұрын
ലാലേട്ടാ ഈ പ്രാവിശ്യം എങ്കിലും B. B കണ്ടിട് വരണം അല്ലാതെ Jinto yoകുടി പറഞ് വിടാൻ B.B കു കൂട് നിൽകരുത്
@gayathrigouri63039 ай бұрын
Jintoye anthina purathakunnathu angane anel gabriyeyum out akanam
@adhithyadileep18619 ай бұрын
അങ്ങേർക്കു കാണാൻ എവിടാ നേരം.
@jayasreeraj32039 ай бұрын
അല്ലെങ്കിലും ഈ ലാലപ്പൻ നല്ല ആൾക്കാരെ അടിച്ചിരുത്തും. അങ്ങേര് ഒന്നും പറയില്ല. Jabrikaleyum norah market lady യെയും സുഖിപ്പിച്ചു പോകും
@SP-hh9pz9 ай бұрын
സിബിന് പറ്റിയ തെറ്റ് എല്ലാവരുടെയും ഏറ്റ് പറഞ്ഞു മാപ്പ് ചോദിച്ചിട്ട് പോലും, വീണ്ടും വീണ്ടും മോഹൻലാൽ എന്ന മഹാ നടൻ പല തവണ ആ ഒരു കാര്യം പറഞ്ഞു നാണം കെടുത്തി വിട്ടു.....എന്നിട്ട് ജാസ്മിനെ പൊക്കിയടിച്ചു...... ജാസ്മിൻ സിബിൻ പറഞ്ഞ മാപ്പ് സ്വീകരിച്ചത് പോലുമില്ല. എന്നിട്ടാണ് അവളെ പൊക്കി പറഞ്ഞത്... മോശം,, ലാലേട്ടനേ ഞാനും എന്റെ വീട്ടുകാരും വെറുത്തു....
@_Annraj_9 ай бұрын
വിന്നർ ആവാൻ ഉള്ള മനക്കരുത്തുണ്ടോ എന്നു ബിഗ്ഗ്‌ബോസ് പരീക്ഷിച്ചതാണ്. സിബിൻ ആ പരീക്ഷണത്തിൽ തോറ്റു
@markkothmukku75289 ай бұрын
@@_Annraj_അത് ഒരാൾക്ക് മാത്രം അല്ലല്ലോ
@_Annraj_9 ай бұрын
@@markkothmukku7528 asianet news ൽ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് കളിച്ചു ജയിക്കാൻ ഉള്ള potential ഉള്ള സിബിന്റെ ഗ്രൂപ്പ് കളി തകർക്കാൻ ആണ് ബിഗ്ഗ് ബോസ്സ് ശ്രമിച്ചത്. ഒരു ദിവസം കൊണ്ട് ഇത്രയും മെന്റലി വീക് ആവുന്ന ആൾ bb ൽ ഫിറ്റ് അല്ല എന്നും അതിൽ പറഞ്ഞു.
@aptmetal57109 ай бұрын
@@_Annraj_ നാണം കേട്ട് അവിടെ നിൽക്കേണ്ട ആവ്ശ്യം ഇല്ല എന്ന് തീരുമാനിച്ചു കാണും
@jasminijas41519 ай бұрын
ഇപ്പൊ അയാളെ കാണുമ്പോ ദേഷ്യം തോന്നാ
@Lifeofmusic169 ай бұрын
ലാലേട്ടൻ ആയാലും ആരായാലും സ്വന്തം വ്യക്തിത്വം പണത്തിന്റെ പേരിൽ ആരുടെ മുന്നിലും അടിയറവ് വെക്കരുത്.... എന്തുപറഞ്ഞാലും പറയുന്നത് ഇത് പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഏത് പ്രേക്ഷകരാ പറയുന്ന പ്രേക്ഷകരിൽ ഞാനില്ല... തെറ്റ് എല്ലാവരുടെ ഭാഗത്തും ഉണ്ടാവും പക്ഷേ ഒലിപ്പിക്കുന്ന വരെയും അവസരം ഉണ്ടാക്കി കൊടുക്കുന്നവരെയും പൊക്കി പിടിക്കരുത്....
@2butterflies6839 ай бұрын
Valuable msg......... 👌👌👌👌......
@justwatch89809 ай бұрын
SIBIN ❤
@vanajapr13559 ай бұрын
താളവട്ടം സിനിമയിൽ ലാലിനെ തകർത്തപോലെ ലാൽ സിബിനെ തകർത്തു 😔
Resort Jasmine ആയിരിക്കും നള്ള പുള്ളി @@muhammedriswan4673
@malurajesh15209 ай бұрын
സിബിനെ തിരിച്ചു കൊണ്ടുവരണം 🙏🙏
@saloshps86059 ай бұрын
പ്രേക്ഷകരുടെ അഭിപ്രായം എന്താന്നെന്ന് അറിയാൻ ഒരുvote വെക്കൂ. , സി ബിനെ തിരിച്ച് എടുക്കണമോ വേണ്ടയോ എന്ന്
@ramsirsi62319 ай бұрын
Eduknm
@komalamsnairsnair9 ай бұрын
ബിഗ്‌ബോസ് ഒന്നും പറയാനില്ല ഇന്നലെ ജിന്റോജബ്രി ഇവരുടെ രണ്ടുപേരും ഉള്ള മത്സരം ലാലേട്ടൻ വരുമ്പോൾ ജാബിരിക് സപ്പോർട്ട് ജിന്റോകുറ്റകാരൻ ഇത് ഒട്ടും നല്ല സീസൺ അല്ല ജാബിരികളു കാലം
@aparnaarun65279 ай бұрын
ജാസ്മിൻ കാറി വിളിച്ചു പറഞ്ഞല്ലോ പോണം എന്ന് എന്നിട്ട് അവളെ പുറത്ത് വിട്ടോ ------- ആയിരിക്കുമല്ലേ 🤨🤮😏സിബിനെ പുറത്താക്കി.... ഇനി ജാസ്മിൻ കപ്പ് കൊടുക്കും ഇതാണ് ഇവർഡ പ്ലാൻ.... 😡😡😡 ഇത്രയും മോശം സീസൺ വേറെ ഇല്ല. ലാലേട്ടന്റെ ഉള്ള വിലകൂടി കളയും ഇതിൽ ഇങ്ങനെ നിന്നാൽ
@Akshay-m5y9 ай бұрын
Lalettan alla lalappan annu
@aparnaarun65279 ай бұрын
@@Akshay-m5y 😅😅😅 athe
@Its_me_adhizz9 ай бұрын
Sibin thirichu varanam
@nasrinnourin26839 ай бұрын
Lal എന്ന നടനെ വെറുത്തു. സിബിനോട് അനീതി കാണിച്ചിട്ട് ഞഞ്ഞാ പിഞ്ഞാ വർത്താനം പറഞ്ഞിട്ട് കാര്യമില്ല bigboss show game മാറ്റിയ കാണാൻ തോന്നിപ്പിച്ച person ആയിരുന്നു സിബിൻ. അല്ലാതെ ജപ്പിയുടെ കാമപേകൂത്തു കാണാനല്ല. നിങ്ങൾക്കൊക്കെ അതായിരിക്കും വേണ്ടത്. But public ഇത്രയേറെ വെറുത്ത രുണ്ട് ജന്മങ്ങൾ ബിഗ്‌ബോസ് ചരിത്രത്തിലില്ല under stand . അവളുമാര്ക് കോടി പിടിക്കലാണ് നിങ്ങളുടെ ജോലി നാണം കെട്ട സ്ത്രീസമൂഹത്തിന് അപമാനമായ കാമപ്രാന്തി, അവളെയും പാവാടയെയും ആദ്യം ഔട്ടായക്ക്. എന്നിട്ട് സിബിനെ thirichukett ന്യായീകരിക്കാതെ .
@FathimaIzza-pj6bi9 ай бұрын
സിബിൻ തിരിച്ചു വരണം ❤️
@sandeepnithyanandan14399 ай бұрын
ലാലേട്ടാ നിങ്ങൾ ചെയ്തത് തെറ്റ് തന്നെ ആണ് അത് ഇനി ന്യായികരിക്കാൻ നോക്കണ്ട....
@sarangissudhakaran73689 ай бұрын
Justice for sibin
@markkothmukku75289 ай бұрын
ലാലപ്പൻ... Hate..
@Channal6419 ай бұрын
ലാലേട്ടാ സിബിന് തിരിച്ചു കൊണ്ട് വരണം 😢 ജാസ്മിനും ഗബ്രിയും പുറത്തു പോണം എന്ന് പറഞ്ഞല്ലോ എന്നിട്ട് അവരെ അയച്ചു വിട്ടില്ല
@geethammav.j6739 ай бұрын
SIBIN GOOD PLAYER ❤❤❤❤❤❤❤❤❤
@rajagopalv5989 ай бұрын
Big salute to Sibin ❤❤❤❤❤❤❤
@sreekripa64349 ай бұрын
ലാലേട്ടന് നല്ല അബദ്ധം പറ്റി
@RenukaRenuka-p9x9 ай бұрын
എല്ലാരും പ്രതികരിക്കണം എന്തിനു സിബിനെ പുറത്താക്കി. തിരിച്ചു വിളിക്കണം സിബിനെ 😡😡😡😡😡
സിബിൻ പുറത്തു വന്നപ്പോൾ പറഞ്ഞത് കേട്ടു ഒരുപാടു വിഷമം തോന്നി. ലാലേട്ടൻ എന്ന വ്യക്തി..... ബിഗ് ബോസ് crew ഇന്റെ നിർദേശപ്രകാരം ആയിരിക്കുമോ സിബിനോട് ഇങ്ങനെ സംസാരിച്ചത്. എന്തായാലും വലിയ മോശമായിപ്പോയി.
@bindusunil82729 ай бұрын
Sibin super pleyar 👍
@SindhuP-ln1dq9 ай бұрын
Siibin good player
@UdayanUdayan-u8h9 ай бұрын
സിബിൻ❤️🔥
@RajeshKumar-hv5tb9 ай бұрын
സിബിൻ👍👍👍
@sajathrajan75159 ай бұрын
വെറുതെ വോട്ട് ചെയ്ത് മണ്ടന്മാർ ആകേണ്ട ആരെ വിജയിപ്പിക്കണമെന്ന് ബിഗ് ബോസ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്... അഭിഷേകിന് വോട്ട് കൂടിയപ്പോൾ മഞ്ഞക്കാർഡ് കൊടുത്ത് മൂലക്കിരുത്തി... സിബിന് വോട്ട് കൂടുമെന്ന് കണ്ടപ്പോൾ മോഹൻലാലിന്റെ വച്ച് ഒരു കളിയിറക്കി സിബിനെ മൂലയ്ക്ക് ഇരുത്താൻ നോക്കി പക്ഷേ സിബിനു വഴങ്ങിയില്ല ഈ കളി മനസ്സിലാക്കി പുറത്തേക്കിറങ്ങി... ജിന്റോനെ എപ്പോ വേണമെങ്കിലും പുറത്താക്കാൻ പറ്റുമെന്നു ഉള്ളതുകൊണ്ട് അവിടെ നിലനിർത്തുന്നു...... പ്രേഷകരെ മണ്ടന്മ്മാര്ക്കുന്നു....
@sreekumarsreekumar69659 ай бұрын
Correct
@ArjunArjun-op5cm9 ай бұрын
ശെരിയാണ്
@SuryaSankar-s4w9 ай бұрын
സിബിൻ വന്നതിനു ശേഷം ആണ് ബിഗ് ബോസ്സ് കാണാൻ തോന്നിയത്... അല്ലെങ്കിൽ ഫുൾ തെറി വിളിയും... പ്രണയ നാടകം തന്നെ ആയിരുന്നു
We all with sibin.and the act of Mr Mohanlal towards Sibin was not in correct way
@BindhuBinu-dw5rh9 ай бұрын
സത്യം
@Siraj-n2p9 ай бұрын
ശരിക്കും lalettan ചെയ്യേണ്ടത് lalettan ന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ sibine തിരിച്ചു കൊണ്ട് വരാൻ മുൻകൈ എടുക്കണം. Big boss നോട് request ലാലേട്ടൻ വെക്കണം
@MiniRajeev-b9k9 ай бұрын
സിബിനെ തിരിച്ച് കൊണ്ടുവരണം.
@VijayaLakshmi-ce2cg9 ай бұрын
Ente vote sibinayirunnu
@arunasanthosh29209 ай бұрын
ലാലേട്ടന് നാണമില്ലേ ഈ ഗെയ്മിൽ വന്നു നിൽക്കാൻ, വേറെ പണിയില്ലെങ്കിൽ വല്ല റസ്റ്റ് എടുത്തു ഫാമിലി ആയി എൻജോയ് ചെയ്യാൻ നോക്കു, ഈ വഷളൻ പരിപാടിയിൽ നിന്ന് പോകു..
@bindujanaki35749 ай бұрын
Correct
@sureshjuwan27619 ай бұрын
ഇതിന്റെ ഫുൾ ഉത്തരവാദിയും മോഹൽ ലാൽ തന്നെയാണ്
@AK47-n3c9 ай бұрын
E lalettane poovitathu mathi, he is just a actor. Malayalee kalude Kali kandal daiva manennu thonnum
@sabnakk36239 ай бұрын
Sibin come back to bb house
@anandhuIndomitable9 ай бұрын
ജിന്റോ യെ ശിക്ഷിക്കുന്നുണ്ടെങ്കിൽ ഗബ്രിയേയും തുല്യമായി ശിക്ഷിക്കണം. മാത്രമല്ല മുൻപ് ബിഗ്‌ബോസ് സിബിനോട് ചെയ്ത്പോലെ ഗബ്രിയേയും പവർ റൂമിൽ നിന്ന് പുറത്താക്കണം നിലവിലെ ഗെയിംസ് ൽ നിന്ന് ഒഴിവാക്കണം....
@PradeepPG-uo2jh9 ай бұрын
എന്തിനാലാൽ സാർ അനീതിക്ക് കൂട്ടുനിക്കുന്നത് പണം ആണോ ലക്ഷ്യം
@Travelmmode70349 ай бұрын
Mohanlal ലാലിനോട് നേരിട്ട് ചോദിക്കണം മൈൻഡ് ഗെയിം കളിക്കാൻ വന്ന കളിക്കാരെ ബിഗ് ബോസ്സ് മൈൻഡ് ഗെയിം കളിച്ചു അത് അങ്ങേ അറ്റത്തെ കാണുന്ന ലക്ഷ കണക്കിനുള്ള ആൾക്കാരേം ഊമ്പൻ ആക്കുന്ന പണിയായി എന്നാപ്പിന്നെ ബിഗ്‌ബോസ്സും മോഹൻലാലും ഗെയിം കളിക്ക് തന്നെ വോട്ട് ചെയ്യ് ഇത്രേം ആൾകാർക്ക് ഇഷ്ട്ടപെട്ട ആളെ നിങ്ങളുടെ ഇഷ്ടത്തിന് ഒഴിവാക്കുന്നത് ഈ ഷോ യുടെ എല്ലാ വിശ്വാസങ്ങളും നിയമങ്ങളും അവതാരകനും ബിഗ്‌ബോസ്സും ലംകിച്ചു ഇതിനു വ്യക്തമായ മറുപടി പ്രേഷകർ എന്ന നിലക്ക് എല്ലാവർക്കും കൊടുക്കാൻ മോഹൻലാലും ഊളബോസ്സും നൽകണം
@Ajuthomas149 ай бұрын
He wanted to go out y is sibin saying bad about lalettan
@theresajames3519 ай бұрын
സിബിൻ ക്വിറ്റ് ചെയ്യണം എന്ന് പറഞ്ഞു നിലവിളിച്ചെങ്കിലും പറഞ്ഞു വിടുമെന്ന് കരുതിയില്ല.😅 നല്ലൊരു gamer ആയിരുന്നു. ബട്ട് കുറച്ച് അഹങ്കാരം കൂടിപ്പോയി. മറ്റുള്ളവരുടെ ഇമോഷൻ വച്ചു കളിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കാമായിരുന്നു
@rajasekharannair20579 ай бұрын
Mohan Lal the real villain
@Selfrespect22279 ай бұрын
ഒരു അവതാരകൻ എങ്ങനെ അല്ലാതിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മോഹൻ ലാൽ എന്ന മനുഷ്യൻ.
@Banasini9 ай бұрын
ഇത്രയൊന്നും പറയാനില്ല Bro.മോഹൻലാൽ എന്ന നടൻ വാങ്ങുന്ന പൈസക്ക് ആത്മാർത്ഥമായ് പണിയെടുത്തു. അതാണ് ന്യായവും അന്യായവും മനസ്സിലാവാതിരുന്നത്. Mr. Mohan Lal എന്ന മഹാ നടനോട് പറയാനുള്ളത് എന്താന്ന് വെച്ചാൽ താങ്കൾ നല്ലൊരു നടനാന്ന് തെളിയിച്ചിട്ടുള്ള കാര്യമാണ്. പക്ഷെ അതിനെല്ലാം ഉപരി ഒരു വ്യക്തിക്ക് സ്വന്തമായ് ഒരു വ്യക്തിത്വം ഉണ്ട്, ആത്മാഭിമാനം ഉണ്ട്, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവുണ്ട്, മനസ്സാക്ഷി എന്ന പറഞ്ഞ ഒരു സാധനമുണ്ട്. പൈസ കാണുമ്പോൾ ഇതെല്ലാം മറക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.താങ്കൾ സ്വയം തൻ്റെ മനസ്സാക്ഷിയോട് ചോദിച്ചു നോക്കൂ. എന്നിട്ട് തന്നെ തന്നെ ന്യായികരിച്ച് വെളുപ്പിക്കണോ എന്ന് തീരുമാനിക്ക്😊😊😊
@Punarthambeauty9 ай бұрын
Sibinu oru thettum pattiyillla... Sibin is good ❤❤❤❤ Lal thonnivasam paranju ❤❤❤ Janangale pidichu edakkittu Janangal sibinte koode .... Lal Kure anubhavikkum❤❤❤❤
@Priyankavenugopal9 ай бұрын
Ningal onnum parayanda lal sir...ningalke mathramanu thette pattiye...ningal secret roomil polum akiyilla.lal sir enne thanne jasmine cup koduthitte show onne nirthavo.2 vazhakale kande maduthu
@yamunabhaskaran62029 ай бұрын
Sibin was a good and fair gamer
@Shifana8209 ай бұрын
Sibin was a good player😢 I like him
@ramlvk64059 ай бұрын
Jasmine jintoye ethllam രീതിയിൽ ആക്ഷേപിക്കുന്നു പക്ഷേ jintoyk ഒരു കുലുക്കവും ഇല്ല ജിൻ്റോ തന്നെ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@reshmisuneesh88949 ай бұрын
ലാലേട്ടന്റെ ആദ്യ പ്രതികരണം എന്ന് തന്നെ അല്ലേ ഇതിൽ എഴുതിയെക്കുന്നത് 😤😤😤😤
@Shemeemakk9 ай бұрын
Abdham pattiyathil srry parnjrunnu.ennittm lalettan ath pora.maximum down aaki.jasmine against aayth kondayrnmkkum lalettanum bigbossum sibine purathakkiyath
@lekshmic35669 ай бұрын
Sibine thirichu vilikku.nalla gamer aanu
@chinnusikha10879 ай бұрын
Good gamer
@harshilarinu5869 ай бұрын
Sibin nalla player aayirunnu..but big bosine vendade nalla playare alla..contentane athe jasminum gabriyum nalla vennam kodukununde..athu konde avare puratheke vidilla... Laletan sibine paranjade valare koodi poyi .jasmine Ellavarde melum keram aaram onnum parayilla big bossinum pedi avale poyal contentillallo kashtam 😂😂
@kplakshmanan80349 ай бұрын
Sibin's case any cannot be compared with Manikuttan's case. Sibin has committed a mistake which could have warranted ejection . Instead he was allowed to continue with some punishments. Although he is the best player in this season, he was not able to overcome his emotional feelings. BB can not keep a contestant who declared that he would break open or jump out of the wall and escape unless he was allowed to go. Lalettan 's firings we have seen on many occasions and many contestants could overcome such situations. Sibin's has chosen his own path. There is no justification for putting the blame either on Lalettan or BB. This comment is made fully endorsing the talents of Sibin.
Apo manikuttanem robinem enthokke paranjitund, cibin is a very weak person, not meant ti be in bb, cibin wanted to go out and know whats the outside opinion but that did ‘t work out
@ShaijuCM-g9w9 ай бұрын
ലാലേട്ടാ സി ബി നെ തിരിച്ചു കൊണ്ടു വരണം Pls
@AB-bs6fs9 ай бұрын
Pls ലാലേട്ടാ സിബിനെ തിരിച്ചു വിളിക്കണം, ആരെടെയും വാക്ക് കേട്ട് നടത്തേണ്ട ഒരു show അല്ല ഇത് , ജാസ്മിൻ എന്തെല്ലാം തെറ്റ് ചെയ്തു, എന്നിട്ടും ഒരു പ്രേശ്നവും ഇല്ല , ഇതിനെല്ലാം മറുപടിയായി ദയവായി സിബിനെ അകത്തു കൊണ്ട് വരണം pls ലാലേട്ടാ, ഇനി നമ്മുടെ ജിന്റോ യെ ചതിക്കല്ലേ ലാലേട്ടാ
@ZebaMehwish-qc6sv9 ай бұрын
Sibin❤❤❤ പാവം Koch
@IIIIIIIIIII.II.I9 ай бұрын
സിബിൻ ചേട്ടൻ ബിഗ്‌ബോസ് പോയതേ നന്നായി ഇല്ലഗിൽ മാനസിക രോഗിയാക്കി chagalakittene👍
മുമ്പ് മാനസികമായി തളർന്നു അത് വീണ്ടെടുക്കാൻ ഒരു വർഷം എടുത്ത ആൾക്ക് bb ഹൌസിൽ ഒരു ദിവസം സീക്രെട് റൂമിൽ ഇരുന്നാൽ റെഡി ആകുമെന്ന് പറയുന്നതിൽ എന്ത് ന്യായം. മെയിൻ ഡോറിൽ പോയി തട്ടി കൊണ്ട് എനിക്ക് നില്കാൻ കഴിയില്ല.. ഇവിടെ എനിക്കൊന്നും ഇനി ചെയ്യാനില്ല.. എല്ലാം എനിക്ക് നെഗറ്റീവ് ആയി ഫീൽ ചെയ്യുന്നു എന്ന് പറഞ്ഞ ആളുടെ മാനസികാരോഗ്യം മനസിലാക്കി അയാളുടെ പഴയകാലവും മനസിലാക്കി അയാളെ പുറത്താക്കുന്നു. ഇല്ലെങ്കിൽ ആ കുറ്റവും ബിഗ് ബോസിന്റെയും ലാലേട്ടന്റെയും തലയിൽ തന്നെ ഇടും ഈ പറയുന്നവരൊക്കെ thanne😊
Sibin bro thirichuvaranam enn agrahikkunna aalukal indo 🙂❤
@kprabhakaran70349 ай бұрын
സിബിനെ തിരികെ വിളിക്കണം, നല്ല പെർഫോമൻസ് ആയിരുന്നു, അങ്ങനെ യുള്ള വ്യക്തിയെ പുറത്താക്കിയത് ഒട്ടും ശരിയായില്ല. ജാസ്മിന്റെയും ഗബ്രിയുടെയും പരസ്യ പ്രണയം തികച്ചും തെറ്റാണ്.വരും തലമുറയെ തെറ്റിലേക്ക് തള്ളി വിടുമെന്നാണ് തോന്നുന്നത്..
@leenapillai64879 ай бұрын
Sibin ❤u r all right 🔥❤️
@subaja67749 ай бұрын
ലാലേട്ടൻ സിനിമയിൽ അഭിനയിക്കുന്ന പോലെ ഇവിടേം അഭിനയിക്കുന്നു
@subaja67749 ай бұрын
സിബിൻ തിരിച്ചു വരണം
@beenapramodkp-oz6zt9 ай бұрын
ലാൽ, ഗബ്രി, ജാസ്മിൻ കാര്യം വരുമ്പോൾ, തലയിട്ടു ഇളക്കും, മറ്റുള്ളവരെ ഒന്നും പറയാൻ സമ്മതിക്കാതെ അടിച്ചു ഇരുത്തും....
@hasinafazza9 ай бұрын
Sibin nalla player annu lalinum ariyam athu.
@aparnaprasad40089 ай бұрын
Sibin munbe prashnagal undayirunnu.agane purathu vittu ok aakki.pinne bb yil keri pinneyum preshnam vanna aalkku pokanam ennu parayumbol entha cheyyande
@AnneV-f7l9 ай бұрын
He was a very good player sibin
@simisaji40539 ай бұрын
മോഹൻലാൽ ഒരു കാര്യം ചെയ്യണം ആ ഹിന്ദി ബിഗ് ബോസ് എടുത്ത് ഒന്ന് കാണണം അതിനകത്ത് സൽമാൻഖാൻ എങ്ങനെയാണ് എല്ലാ മനുഷ്യരോടും പെരുമാറുന്ന എന്നു കണ്ടു പഠിക്കുക അവിടെ പുള്ളിക്കാരൻ ഇഷ്ടമുള്ള ഒരാളെ ചേർത്തു പിടിക്കുകയും മറ്റുള്ളവരെ തട്ടിക്കളിക്കുകയല്ല ചെയ്യുന്ന എല്ലാവരെയും അയാൾ ഒരുപോലെ കാണുന്നത് അതൊന്ന് കണ്ടിട്ട് വാ മോഹൻലാൽ കേട്ടോ
@hemanu38289 ай бұрын
Jinto Next you......Big Boss nte next targets
@sreekandannair64479 ай бұрын
LALAPPAN NE KODATHI KAYATTANAM... HUMAN RIGHTS COMMISSION NU CASE KODUKANAM...
@ALUSA-io7zz9 ай бұрын
lal sire aarum apamaanikkaruth, bigg boss aanu lal sirinondu parayippichath . Allenkilum sibin weak aavenda aavashyam entha ennal jasmine okke ethra weak aavanam strong player aanenkil lal sir enth paranjaalum pidichu nilkanam. Sibin oru weak player aayi maarenda aavashyamundaayirunnilla. Ini bigg boss akhil maraar paranjathu pole adhehathine force cheythu purath aakiyath aano ennum ariyilla. But #justiceforsibin