ഹായ് ഫ്രണ്ട്സ് 😍 എല്ലാർക്കും നമ്മടെ സുനുമോളുടെ birthday സെലിബ്രേഷൻ ഇഷ്ടമായെന്ന് വിചാരിക്കുന്നു 😘കഴിഞ്ഞ 30 വർഷത്തിന് ശേഷമാണ് ഞങ്ങടെ അമ്മ കേക്ക് മുറിക്കുന്നത്, എന്തായാലും ഒരുപാട് സന്തോഷം 🤗നിങ്ങൾക്കൂടെ ഈ bday സെലിബ്രേഷൻ കാണിച്ചു തരുന്നതിൽ 😍😍 . . അതേപോലെ ഫ്രണ്ട്സ് നമ്മടെ instagram/facebook അക്കൗണ്ടുകളുടെ ലിങ്കാണ് താഴെ നൽകിയിരിക്കുന്നത് 😍അപ്പോ പിന്നെ അവിടെ കൂടെ കേറി വരുമല്ലോ അല്ലേ 😍 . . Facebook page link (oru adaar family) : facebook.com/shinoms03/ Facebook account (shino ms): facebook.com/oruadaarfamily Instagram link (shino_ms_official) :instagram.com/shino_ms_official?igshid=1mk07oqhey781
@hananyaann52404 жыл бұрын
Happy birthday amma🤩🤩😘
@jaicejamesjoseph47384 жыл бұрын
💕
@annmariya99204 жыл бұрын
Happy birthday Amma 🥰🥰
@sophybinu92484 жыл бұрын
😍😍😍
@mehanaminnu67154 жыл бұрын
Happy brth day amma😍
@ncjfnfhcj68964 жыл бұрын
ഇങ്ങനെ അമ്മയെ ഇഷ്ടപ്പെടുന്ന മക്കൾ ലൈക്ക്. അമ്മയെ ഇഷ്ടം
@anaghaponnappan29064 жыл бұрын
അമ്മമ്മേടെയും അപ്പാപ്പന്റെയും ബര്ത്ഡേ ആഘോഷിക്കണം എന്നുള്ളവർ like
മക്കളെ സ്നേഹിക്കുന്ന അമ്മ മാർ അത് ഏറ്റവും വലിയ ഭാഗ്യം ആണ്,
@physcogame31734 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി അമ്മ കരയുന്ന കണ്ടു ഇങ്ങനത്തെ മക്കളെ കിട്ടാൻ ഭാഗ്യമാണ്
@kadeejakadee68854 жыл бұрын
Free fire kalikarundo
@suhaibrazeena80814 жыл бұрын
എന്ത് വേണമെങ്കിലും വാങ്ങിക്കോളാൻ പറഞ്ഞിട്ട് തനിക്കൊന്നും വാങ്ങാതെ അപ്പച്ചനും അമ്മച്ചിക്കും വാങ്ങിയ മനസ്സിന് 🙏🙏🙏
@Radwan_Rashique4 жыл бұрын
👈👈👈👈Free ആവുമ്പോ നമ്മുടെ ചാനലിലും k😜🔥
@suhaibrazeena80814 жыл бұрын
@@Radwan_Rashique bro subcribe ചീത്തുട്ടോ. എനിക്ക് ഒരു കുഞ്ഞു channel ഉണ്ട്. Our family world എന്നാണ് name. കയ്യിൽ പൂമ്പാറ്റ ഉള്ള profile ആണ്. Pls support
@Radwan_Rashique4 жыл бұрын
@@suhaibrazeena8081 Sure
@luiejacob854 жыл бұрын
Lag cheyunu
@adithyaks18834 жыл бұрын
300 th like 😁
@jayarajan39933 жыл бұрын
ഇങ്ങനെ ഒരു മോനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് അമ്മയ്ക്കു ജന്മദിനാശംസകൾ ഒപ്പം മോന് ആയുരാരോഗ്യ സൗഗ്യം തരട്ടെ എന്നും ദെയ്‌വത്തോടു പ്രാർത്ഥിക്കുന്നു
@Anakha_Shanto4 жыл бұрын
ശെരിക്കും അനുഗ്ഹിക്കപ്പെട്ട കുടുംബം തന്നെയാ 😘 കർത്താവ് നിങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ 😁😁
@krishnaambika57604 жыл бұрын
സൂപ്പർ മോനെ... ഇങ്ങനെ വേണം മക്കളെ... നീ നന്നായി വരും
@devapriya_vf76454 жыл бұрын
Ammayude ഭാഗ്യം ഇങ്ങനെയുള്ള മക്കളെ കിട്ടിയതിൽ 😘
@ranijose37834 жыл бұрын
ആന്റിക്കു ഒരായിരം ജന്മദിനാശംസകൾ... ആന്റിയുടെ കളങ്കം ഇല്ലാത്ത സ്നേഹo കൊണ്ടു ആണ് ആ കുടുബം ഇത്രയും സന്തോഷം ആയി പൊകുന്നത്.. ദൈവം തമ്പുരാൻ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ..
@elzabiju22034 жыл бұрын
അവസാനം ഞങ്ങളും കരഞ്ഞു പോയി...അപ്പച്ചനും അമ്മച്ചിക്കും gift കൊടുത്തത് കണ്ടപ്പോൾ സന്തോഷം തോന്നി.... കുടുംബത്തിലെ എല്ലാവരെയും സ്നേഹത്തോടെ കൂട്ടിയിണക്കുന്ന സുനുവിന് ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ
@fathimmashibila39064 жыл бұрын
പ്രായമായവരെ വഴിയിലും മറ്റും തള്ളുന്നവരും മകൻ അച്ഛനെ കൊല്ലുകയും അമ്മ മക്കളെ ഉപേക്ഷിച്ചു പോകുകകയും ചെയ്യുന്ന ഇത്തരത്തിൽ ദിനം പ്രതി വാർത്തകൾ കേൾക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഒരു വലിയ മാതൃക തന്നെയാണ് ORU ADAAR FAMILY.. ഇത്തരത്തിൽ തന്നെ പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ... ജന്മദിനാശംസകൾ സുനു ആന്റി 😍😍
@subashcharuvil34904 жыл бұрын
ഇ vdo കാണുമ്പോൾ വലിയ സന്തോഷം തോന്നിയ സംഭവം അപ്പച്ചൻ അമ്മച്ചി അവർക്ക് കൊടുത്ത ഗിഫ്റ്റ്.. എല്ലാവരും ഇതുപോലെ സ്വന്തം വീട്ടിൽ ഉള്ള പ്രായമുള്ളവർക്ക് വല്ലപ്പോഴും ഇതുപോലെ ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ കൊടുക്കുക
@miniabraham73914 жыл бұрын
Happy birthday 'അമ്മ ഇതുപോലെ ഒരു മോനെ കിട്ടിയതിൽ ഭാഗ്യം ചെയിത അമ്മ 🥰🥰😘😘ദൈവം അനുഗ്രഹിക്കട്ടെ 🙏
@mercyreji50314 жыл бұрын
സുനു അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ. നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@mollyphilip39314 жыл бұрын
Engana oru mone kittya sunu bhagavathi anu Happy birthday sunu.. you 🎂🎁🎉🎉🎉
@rameezjishana37594 жыл бұрын
അമ്മ ശെരിക്കും ഹാപ്പി ആണ്, എന്നും ഇത് പോലെ നിലനിൽക്കട്ടെ കുടുബം,
@GoogleUser-kw9lp4 жыл бұрын
എത്ര നല്ല മകൻ ദൈവം അനുഗ്രഹക്കട്ടെ
@sreenasridhar17104 жыл бұрын
ആദ്യമായി ഞാൻ പറയുന്നു ഇങ്ങനെയൊരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം 💞💋 ഞാൻ ഇന്നാണ് വീഡിയോ കണ്ടത് കുറച്ചു താമസിച്ചു പോയി എന്നാലും ഞാൻ പറയാം many many happy returns of the day my dear amma😘 ❤💞💞💞💞💞💞💞💞💞💞💞
@shinycharles38084 жыл бұрын
അപ്പച്ചനും അമ്മച്ചിയും എത്ര ഭാഗ്യമുള്ളവരാ ..നല്ല മരുമകൾ
@anjanakrishna92324 жыл бұрын
Sathiyamm♥️🤩
@mayanair17254 жыл бұрын
Ys
@kingabhi54954 жыл бұрын
@Sivapriya B nair 💥
@soniyasujay76134 жыл бұрын
Sathyam
@aiswaryaam23833 жыл бұрын
എന്റെ അമ്മയും ഇങ്ങനെ ആണ്
@KDlove-d4f4 жыл бұрын
അമ്മേടെ കണ്ണുനിറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. Happy birthday to amma. Shino bro 👍👍👍👍
@sanhaworld16464 жыл бұрын
kzbin.info/www/bejne/mJWmg2eAfs2gj6M
@enjoyreading86284 жыл бұрын
ആ അമ്മ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചപ്പോൾ എന്റെ ഹൃദയത്തിൽ തട്ടി
@shyneeskitchenandvlogs14114 жыл бұрын
Sssppr
@swapnar29654 жыл бұрын
അപ്പച്ചനും അമ്മച്ചിയും ഒരുപാടു ഭാഗ്യം ചെയ്തവരാണ്. ഇത്ര നല്ല ഒരു മരുമോളും കൊച്ചുമക്കളും. അതുപോലെ അമ്മയും ഭാഗ്യം ചെയ്തതാണ്. നല്ല അപ്പച്ചനും അമ്മച്ചിയും മക്കളും.മക്കളും ഭാഗ്യം ഉള്ളവരാണ്. നല്ല അപ്പനും അമ്മയും അപ്പച്ചനും അമ്മച്ചിയും ❤❤👌👌👌👍👍🌹🌹🌹🌹. എന്നും ഈ കുടുംബം ഇങ്ങനെ തന്നെ ആയിരിക്കണം. Happy birthday സുനു anunty👍👍
@vinayjoseph62944 жыл бұрын
ഷിനോ അവസാനം സ്നേഹക്ക് മേടിച്ചു കൊടുത്തുടോ 🙏🙏സ്നേഹക്ക് വേണ്ടി ലൈക് അടിച്ചു പ്രതിഷേധിച്ച എല്ലാവർക്കും നന്ദി 🤣🤣🤣🤣
@Grlzzcombo4 жыл бұрын
Appachanodum ammachiyodum olla Amma yude snehathinu oru big salute ❤️❤️
@adithyaks18834 жыл бұрын
ഞാനും ഓർക്കാറുണ്ട് ന്റെ അമ്മയ്ക്കും Birthday ക്ക് സർപ്രൈസ് കൊടുക്കാൻ പക്ഷെ പൈസ ഇണ്ടാവാറില്ല 😢 ഈ വീഡിയോ കണ്ടപ്പോ എന്തോ ഒരു സന്തോഷം തോന്നി 😍
നിങ്ങൾ അങ്ങോട്ട് കാണിക്കുന്നതിന്റ ഇരട്ടി സ്നേഹം ആ അപ്പച്ചനും അമ്മച്ചിക്കും നിനങ്ങളോട് ഉണ്ട് എന്നും അത് ഉണ്ടാവട്ടെ
@happywithmehappywithme80654 жыл бұрын
'അമ്മ പ്രാർത്ഥിക്കുന്നത് കേട്ടപ്പോഴേ എന്റെ കണ്ണ് നിറഞ്ഞു 'അമ്മ പ്രാർത്ഥിച്ച പോലെ ദീർഘയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ ഒപ്പം ഈ സന്തോഷങ്ങളും പിന്നെ സ്നേഹ മോൾ ദിവസം തോറും സുന്ദരി ആവുആണല്ലോ 🤩
@Palai-074 жыл бұрын
വീഡിയോ കണ്ടു മനസും,കണ്ണും നിറഞ്ഞവർ ലൈക്ക് അടിച്ചിട്ട് പോയാൽ മതി 😍
@shyneeskitchenandvlogs14114 жыл бұрын
സത്യം
@Kumaran9904 жыл бұрын
Me too
@мивв-д5в4 жыл бұрын
Karenju poy❤️❤️
@sindhuajith26434 жыл бұрын
Happy birthday amma 🎂🎂🌹🌹😍 ഇതു പോലെ ഒരു mone കിട്ടിയ amma ഭാഗ്യവതി ആണ് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@riyafathima85574 жыл бұрын
എനിക്ക് ഒരു ജോലി വാങ്ങിയിട്ട് വേണം എന്റെ ഉമ്മയ്ക്ക് ഇങ്ങനെ ഒരു surprise കൊടുക്കാന് 😍😍😍😍😍
ഈ വീഡിയോ കണ്ടപ്പൊ ഒരുപാട് സന്തോഷം തോന്നി😍....അമ്മഛി കരഞ്ഞപ്പൊ കൂടെ കരഞ്ഞു പോയവർ ആരൊക്കെ??!😔😓
@houseworld234 жыл бұрын
അമ്മയുടെ മുഖത്തെ ആ സന്തോഷം കണ്ടപ്പോ തന്നെ ഞങ്ങളും ഒരുപാട് ഹാപ്പി ആയി 🥰 ഹാപ്പി ബർത്ത്ഡേ ചക്കര അമ്മേ....😘😘😘
@blackpearl53344 жыл бұрын
😍😍🥰🥰🥰😘
@ashsuh2374 жыл бұрын
Sunu സന്തോഷ ജന്മ ദിനം 🎉🎂👏👏 7 തലമുറ ഒക്കെ കാണാനുള്ള സൗഭാഗ്യം തമ്പുരാൻ നൽകട്ടെ 🙏
@shyneeskitchenandvlogs14114 жыл бұрын
Athe
@aliyasuthana12342 жыл бұрын
Super family
@Neethu20024 жыл бұрын
ഇതുപോലെ അപ്പച്ചനെയും അമ്മച്ചിയേയും kudi outinginu കൊണ്ടുപോകു...🥰
@swaroopaswaroopa79294 жыл бұрын
നിങ്ങൾ തമ്മിൽ ഭയങ്കര സ്നേഹം. എനിക്ക് അസൂയ തോന്നുന്നു. അപ്പച്ചനും അമ്മച്ചിയും സൂപ്പർ. നിങ്ങൾ സൂപ്പർ ആട്ടോ
@soulOfshiva4 жыл бұрын
അമ്മച്ചിടെ ചിരി ഇഷ്ടം ഉള്ളവർ ലൈക് 🥰😘
@soulOfshiva3 жыл бұрын
അമ്മച്ചി uyr
@mahamoodmkmahamoodmk4074 жыл бұрын
അതാണ് അമ്മ മനസ്സ് കളങ്കമില്ലാത്ത സ്നേഹം
@juvairiyanoushad68674 жыл бұрын
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണും നിറഞ്ഞു.. അപ്പച്ചനും അമ്മച്ചിക്കും ഡ്രസ്സ് വാങ്ങിയപ്പോൾ ഒത്തിരി സന്തോഷായി. എന്തായാലും അമ്മക്ക് many many happy returns of the day..
@remaniremani471 Жыл бұрын
ഇത് കണ്ടു ഞാൻ കരഞ്ഞു പോയി നല്ല മക്കൾ അമ മ ച്ചിയും അപ്പചനും പാവം നല്ല ഫാമിലി❤️
@benjaminachayan37074 жыл бұрын
അമ്മയാണ് തരാം മാത പിതാക്കളെ മറക്കത്ത ഒരു മരുമകൾ അശംസകൾ. Happy birthday Sinu ദൈവം നിങ്ങളെ കുടുതലായിട്ട് അനുഗ്രഹിക്കട്ടെ
@moncygeorge39642 жыл бұрын
ഇതുപോലെ ഒരു മരുമകളെ കിട്ടിയ അപ്പച്ചനും അമ്മച്ചയും വേറെ കാണില്ല god bless all of you
@aachuzzworld7863 жыл бұрын
ഷിനോ ചേട്ടൻ ചെയ്തത് നല്ല കാര്യം അമ്മക്ക് സർപ്രൈസ് കൊടുത്തത് ❤️❤️❤️😍🤩🤩😘
@swisssanchari4 жыл бұрын
കണ്ണ് നിറഞ്ഞു മക്കളുടെ സ്നേഹം കണ്ടിട്ട് , Happy birthday
@Anakha_Shanto4 жыл бұрын
സുന്നു ആന്റി ഇനിയും ഒത്തിരി കാലം മക്കൾ ഒപ്പം സന്ദോഷത്തോടെ ജീവിക്കട്ടെ 😘😘
@kalaraj12674 жыл бұрын
Njan aagrahicha pole appachanum ammachikkum dress edutha shino monte ammakke kettippidiche oru chakkara umma, love you amma
@Rizulatheef4 жыл бұрын
മാഷാ അല്ലാഹ്, ഒരുപാട് സന്തോഷം തോന്നി, എല്ലാ മക്കളും ഇങ്ങിനെ അമ്മമാരോട് സ്നേഹമുള്ളവർ ആവട്ടെ, എന്റെ മക്കളും ഇങ്ങിനെയാണ്, ഒരുപാട് സ്നേഹമാണ് എന്നോട്. അൽഹംദുലില്ലാഹ്,
@jomolj32764 жыл бұрын
ശെരിക്കും ഒരു ഹാപ്പി ഫാമിലി ആ കേട്ടോ. ഈ തലമുറയിൽ നിന്നും differnt ആയി നിക്കുന്ന നിങ്ങൾ ശെരിക്കും ലോകത്തിനു ഒരു role മോഡൽ akkatte.
@kavith7584 жыл бұрын
മോനു എന്നും നല്ലത് വരട്ടെ.... സുനു lucky ആണുട്ടോ
@akhila39874 жыл бұрын
സുനുചേച്ചി ഇതുപോലെ ഒരു അമ്മായിയമ്മ യേയും അപ്പനെയും കിട്ടിയ ചേച്ചി ഭാഗ്യവതി തന്നെ.
@kl-2family4014 жыл бұрын
*നമ്മളൊക്കെ കുട്ടിക്കാലത്ത് നിലവിളിച്ച് കരയുമ്പോൾ ആശ്വസിക്കുന്ന അമ്മ, സ്നേഹത്തിന്റെ പുറത്താണെങ്കിലും നമ്മുടെ മുന്നിൽ നിന്ന് കരയുമ്പോൾ മനസ്സൊന്ന് പിടയും. അമ്മ ഇഷ്ട്ടം❤️. ജന്മദിനാശംസകൾ അമ്മേ❤️. സന്തോഷത്തോടെ ഒരുപാട് കാലം മുന്നോട്ട്.* 🥰
@viralmedia84272 жыл бұрын
സ്വന്തം പിറന്നാൾക്ക് അപ്പച്ചനെയും അമ്മച്ചിയെയും മറക്കാത്ത സുനു അമ്മക്ക് ഒരു ഉമ്മ അതേ പോലെ ആ സന്തോഷത്തിനു കാരണം ആയ മകനും ❤️❤️❤️❤️❤️❤️❤️😙😙😙😙😙😙😘😘😘😘
@valsalavijayan69004 жыл бұрын
മക്കളെ ആ കുടുംബത്തിൽ. ഈസോപ്പായും അമ്മ മാതാവും ഉണ്ട് 👃👃👃👃👏🌹🌹🌹❤❤❤
@NehaPraiseFinny4 жыл бұрын
Notification വന്നപ്പോ തന്നെ ഒന്നും നോക്കിയില്ല ഓടി ഇങ്ങോട്ട് പോന്നു..😊
@user-bh4yu4wb9x4 жыл бұрын
Pinnalla💪🏻💪🏻🏃🏻
@beenajohn26814 жыл бұрын
Pinnallathe
@Radwan_Rashique4 жыл бұрын
👈👈👈👈Free ആവുമ്പോ നമ്മുടെ ചാനലിലും k😜🔥
@sherinmaria24694 жыл бұрын
ജന്മദിനാശംസകൾ ആന്റി.. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@shininp20443 жыл бұрын
ഈ ഫാമിലിയുടെ സ്നേഹം എന്നും നിലനിൽക്കട്ടെ
@Muktharbanu4 жыл бұрын
ഹേയ് broo സത്യം പറഞ്ഞാൽ വീഡിയോ കണ്ട് അവസാനം കരച്ചിൽ വന്നഡോ അമ്മയും മക്കളും പൊളിയാണ്
@achuvichuz37144 жыл бұрын
Amma supperanu😘😘😘😘😘 Othiri ishtamayi 😍😍😍😍😍 Ammayum Ammachiyum enneyum karayippichu😢😢 Amma lucky aattoooo ethupoleoru mone kitiyathil😍😍😍😍😍
@sindhuharish82844 жыл бұрын
Happy birthday to Ur mom...I ve never seen such an innocent lady...shino u ve done a great job today...to make Ur elders happy...after seeing Ur video my eyes also filled with tears
@twowheels0024 жыл бұрын
അമ്മക്ക് ജന്മദിനാശംസകൾ 🎂 നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും കൂടെയുണ്ട് ❣️
@vidyaiyer61104 жыл бұрын
വളരെ സന്തോഷം ആയി മോനെ.. God bless you n your family