ഏക്കറ്കണക്കിന് സ്ഥലവു० നല്ല ആരോഗ്യവു० ഉണ്ടായിട്ടു० ചുമ്മാ ഇരുന്ന് സമയ० കളയുന്നവർക്കൊക്കെ മാതൃകയാക്കാവുന്ന ചേട്ടനു० ചേച്ചിയു०❤❤ഇനിയു० ആരോഗ്യവു० ആയുസ്സു० ദെെവ० തരട്ടേന്ന് പ്രാർഥിക്കുന്നു🙏🙏
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@sreedharanc2793 Жыл бұрын
ഞങ്ങളും ❤മാതൃകയാകുന്നു ❤ ഇഷ്ടം ഒരു പാട് ഇഷ്ടം തീർച്ചയായും മനസ്സിന് സമാധാനം കുളിർമ്മയും കിട്ടി ❤❤❤❤❤❤❤ താങ്ക്യൂ
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sheejajose8336 Жыл бұрын
ചെടിയെ സ്നേഹിക്കുന്ന ഞാനും അമ്മയ്ക്കും ഒപ്പം Shenil ലിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു Super❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sindhuS9211 Жыл бұрын
ഡയാലിസിസ് റൂമിലെ തണുപ്പ് സഹിച്ച് മണിക്കൂറുകളോളം കിടന്ന് തിരിച്ചു വന്നതിനു ശേഷവും ഇത്രേം വലിയ plants ശേഖരം ഇത്രയ്ക്ക് ഭംഗിയോടെ കൊണ്ടുപോകുന്ന കാണുമ്പോൾ ഒരുപാട് ബഹുമാനം തോന്നുന്നു..❤ രോഗികളോട് പറഞ്ഞു കൊടുക്കുന്ന കാര്യമുണ്ട്, എപ്പൊഴും തന്നെ പറ്റി തന്നെ ചിന്തിച്ചു കൊണ്ടിരിക്കാതെ മറ്റെന്തെങ്കിലും കാര്യത്തിൽ concentrate ചെയ്യാൻ. , നമ്മളെ ചുറ്റിയിരിക്കുന്ന രോഗത്തെ കുറിച്ച് ഓർക്കാൻ പോലും സമയം കൊടുക്കരുതെന്ന്... രാവിലെ എഴുന്നേറ്റ് ഒരുപാട് ഓമനിച്ചു വളർത്തുന്ന ചെടിയിൽ പുതിയ നാമ്പോ , പൂമോട്ടോ കാണുമ്പോൾ പിന്നെ അസുഖത്തെ പറ്റി ഓർക്കാൻ എവിടെ നേരം?? ചേച്ചിയും , ചേട്ടനും ഒരുപാട് നാൾ ആയുരാരോഗ്യത്തോടെ മുന്നോട്ട് പോവാൻ കഴിയട്ടെ ❤🙏🙏 ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇത്തരം ഒരു കാഴ്ച സമ്മാനിച്ച shenil തന്നെ ഇന്നത്തെ ഹീറോ ❤. രോഗങ്ങളെ കുറിച്ച് ആകുലപ്പെട്ട് ,ഒന്നും ചെയ്യാൻ കഴിയാതെ മനസ്സ് തളർന്നവർക്കുള്ള മറുമരുന്നാവട്ടെ ഇത്തരം വീഡിയോസ് ❤❤...
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@CreativeGardenbyshenil Жыл бұрын
ശരിക്കും രോഗികളെ പരിചരിക്കുന്ന ഒരാൾക്ക് മാത്രമേ ഡയാലിസിസ് മുറിയിലെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാൻ കഴിയും എന്തായാലും ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം 🍃🥰🍃
@LailaNoor-ef6zn Жыл бұрын
നല്ല ബാംഗിണ്ട് കാണാൻ ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ അമ്മ എന്ത് അസുഖം ഉണ്ടെങ്കിലും ചെടികളുടെ അടുത്ത പോയാൽ എല്ലാം മറന്നു പോവും 👍🏻❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@lovelyzachariah9751 Жыл бұрын
നല്ല ചെടികൾ, എന്താ ഭംഗി. കൊതി തോന്നുന്നു അത്രയും നന്നായി ചെടികൾ സൂക്ഷിച്ചു നോക്കി പരിപാലിക്കുന്നതിന് പ്രേത്യേകം അഭിനന്ദനങ്ങൾ.
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@linubabu89006 ай бұрын
എല്ലാവർക്കും പ്രചോദനമാകുന്ന വീഡിയോ..👏 നമ്മൾ ഇതുപോലെ പ്ലാന്റ്സോ അല്ലെങ്കിൽ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിൽ മുഴുകുകയാണെങ്കിൽ ഒരു പരിധി വരെ നമ്മുടെ വയ്യായ്കയും ടെൻഷനും മറക്കും സന്തോഷവും സമാധാനവും നമ്മെ തേടി വരും ❤
@CreativeGardenbyshenil6 ай бұрын
🍃🥰🍃
@shahithaka9818 Жыл бұрын
ഇത്ര നല്ല വീഡിയോസ് നങ്ങൾക്ക് എത്തിക്കുന്ന shenil ന്നും അസുഖങ്ങൾ മറന്ന് ചെടിയെ സ്‌നേഹിക്കുന്ന അമ്മക്ക് 🌷🌷🌷🌷👌👌👍🏻👍🏻😍😍
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@nishaec89 Жыл бұрын
എന്നെപ്പോലെ മടിച്ചികളായ പലർക്കും പ്രചോദനമാകുന്ന വീഡിയോ. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤❤❤
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@nirmalasabu8101 Жыл бұрын
Superb and very very inspiring video ..👌👌🙏🏻🙏🏻👍👍
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jeesonjose465 Жыл бұрын
Super super
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@SunimolkcSuni-pu5bd Жыл бұрын
രോഗങ്ങളെ കുറിച്ചും ജീവിതത്തിലെ പല പല പ്രതിസന്ധികളെ കുറിച്ചും ആലോചിച്ചു ആത്മഹത്യയെ പറ്റി ചിന്തിക്കുന്നവർക്കും സ്വയം ഉൾവലിഞ്ഞു ജീവിക്കുന്നവർക്കും ഒരു പാഠമാണ് Komalavalli Amma. ഇത്രയും വലിയ ഒരു രോഗവസ്ഥ ഉണ്ടായിട്ടും അതിന്റെ എല്ലാ വിഷമതകളും മറന്നു ഇത്രത്തോളം energetic ആയിട്ടു ഇരിക്കാൻ ഈ അമ്മയ്ക്ക് സാധിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഏക മരുന്ന് അവിടുത്തെ ചെടികളും പൂക്കളും ആണ്. മനുഷ്യന്റെ മനസ്സിന് എത്രത്തോളം സന്തോഷവും സമാധാനവും കിട്ടുന്നുവോ അതുതന്നെയാണ് മറ്റെല്ലാ മരുന്നിനെക്കാളും പ്രാധാന്യം.രോഗവസ്ഥയെ ചെടികളേം പൂക്കളേം സ്നേഹിച്ചു കീഴടക്കുന്ന കോമളവല്ലി അമ്മയും, അമ്മയെ സപ്പോർട്ട് ചെയ്ത് കൂടെ താങ്ങായി നിൽക്കുന്ന വിദ്യാസാഗർ അച്ഛനും ഒരുപാട് പേർക്ക് inspiration ആകട്ടെ. ഇതുപോലെയുള്ള മനസ്സിന് സന്തോഷം നൽകുന്ന, ഒരുപാട് പേരുടെ ജീവിതത്തിൽ ചെറിയ ഒരു മാറ്റമെങ്കിലും വരുത്താൻ സാധിക്കുന്ന,നല്ല മെസ്സേജുകൾ നൽകുന്ന ഒരുപാട് വീഡിയോകൾ ചെയ്യാൻ ചേട്ടന് ഇനിയും സാധിക്കട്ടെ.
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@jayasreegouri6121 Жыл бұрын
വളരെ പ്രചോദനമായ വീഡിയോ.. ആ അമ്മയ്ക്ക് ദീർഘായുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം ഇത്തരം മനോഹരമായ വീഡിയോ ചെയ്ത ഷെനിലിനും വളരെ നന്ദി
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jeenarohith100 Жыл бұрын
Wow... Our super women... Thank you shenil
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@ramsheenak7779 Жыл бұрын
Such a inspiration vedio.keep going on 👍👍👍❤❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Neelambari8139 ай бұрын
Inspirational video 🎉🎉 Amma and achan 👏👏🤝🤝 Daya and dhyan soo sweet 😘😘😘 May God bless you all.. Special thanks for you sir for introducing such inspirational personalities 🎉🎉🎉🎉 Love your videos ❤❤❤
@CreativeGardenbyshenil9 ай бұрын
😍😍❤️❤️🍃🥰🍃
@SalithaSalitha-iy8oy Жыл бұрын
REALLY BEAUTIFUL❤️❤️❤️
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@Pennu5123 Жыл бұрын
It's really an inspirational video. Ethokke kanumbol namukkum endegilum cheyyanam ennulla oru motivation kittunu. Good effort...
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@mannadyaneesh Жыл бұрын
അതിമനോഹരം🎉❤🎉
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sujathaan7225 Жыл бұрын
Really beautiful garden.very motivational and inspiring video.thank you shenil for introducing such beautiful souls to us.i have not seen wayanad.but love the nature and people over there
@CreativeGardenbyshenil Жыл бұрын
❤️❤️❤️🍃🥰🍃
@nimmybaijualdea8132 Жыл бұрын
Really it's an inspiration video thank you so much for your great effort ❤❤❤
Otiri perk e video valiyoru prejothanamavum shenil❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@salmarashid2013 Жыл бұрын
👍👍👍👍
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@gamercvr4317 Жыл бұрын
❤️❤️
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@chandrikaok3025 Жыл бұрын
❤️❤️❤️❤️❤️❤️💐🙏komalam👍
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sathish826 Жыл бұрын
👍👍❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@nishaec89 Жыл бұрын
പോസിറ്റീവ് വൈബ് തരുന്ന ഈ വീഡിയോ ഒരുപാട് തവണ കണ്ടു.
@CreativeGardenbyshenil Жыл бұрын
തീർച്ചയായും ഇതൊക്കെ കാണുമ്പോൾ എത്ര വയ്യ എന്ന് തോന്നിയാലും എഴുന്നേറ്റ് ഓടാൻ തോന്നും 🍃🥰🍃
@riyasriyarahmanrahman7433 Жыл бұрын
❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jyothyssabari7781 Жыл бұрын
💚💚💚💚💚
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@jishababu3094 Жыл бұрын
❤❤😍😍👌👌👌
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@shirleydaniel1821 Жыл бұрын
I am also a dialysis patient and i also like gardening
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sujithsurendran1929 Жыл бұрын
🔥
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@mercyjacobc69826 ай бұрын
തൃശൂർ നഴ്സറികളിൽ ടോർച് ജിഞ്ചർ കിട്ടാനേ ഇല്ല, അതിന്റെ ഒരു കിഴങ്ങ് കിട്ടാൻ എന്താ ഒരു വഴി, അയച്ചുതരാൻ പറ്റോ? ഷെനിൽ, ഗൂഗിൾ പേ ചെയ്യാം, എന്താ വില? ഞാനും സുഖം ഇല്ലാത്ത ആസ്ലു തന്നെ ആണ്, ഞാനും വയ്യെങ്കിലും എനിക്ക് പറ്റിയ പോലെ വെജ്. ആൻഡ് ഫ്ലവർ ഗാർഡൻ കൊണ്ടു നടക്കുന്നുണ്ട് 🥰, പേടിച്ചാൽ ഓ ഡിയോളിക്കാൻ എവിട്യാ സ്ഥലം? 😂
@CreativeGardenbyshenil6 ай бұрын
🍃🥰🍃
@CreativeGardenbyshenil6 ай бұрын
അയക്കാൻ പറ്റുമോ എന്ന് നോക്കാം ഉറപ്പില്ല നല്ല തിരക്കാണ്🍃🥰🍃
@chandrikaok3025 Жыл бұрын
Komalam❤❤❤❤❤❤❤
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@mercyjacobc69826 ай бұрын
തീർച്ചയായിട്ടും കുട്ടികളെപ്പോലെ ആണ് ചെടികൾ, നമ്മൾ സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും 🥰
@CreativeGardenbyshenil6 ай бұрын
🍃🥰🍃
@aswathysush2187 Жыл бұрын
ഇത് നമ്മുടെ അടുത്താണല്ലോ കാണാൻ പോണം ഒരു ഗ്രൂപ്പിന്റെ കാര്യം പറഞ്ഞില്ലെ അതെന്ത? മീറ്റിംഗ് ? എനിക്കും കുറച്ച് ചെടിയുണ്ട് മാടക്കര
@CreativeGardenbyshenil Жыл бұрын
അമ്മയുടെ നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് വിളിച്ചു നോക്കൂ 🙏🏻🍃🥰🍃
@shijiprathap7079 Жыл бұрын
ബിഗോണിയ മഴ നനഞ്ഞ് നിന്നാൽ കുഴപമില്ല
@CreativeGardenbyshenil Жыл бұрын
🍃🥰🍃
@sheebajhonson9241 Жыл бұрын
Njan plant lover anu enikkum ee groupil cheranamennund enikkum cheriya plant sale und plz enneyum groupil cherkuo
@CreativeGardenbyshenil Жыл бұрын
ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലായില്ല ഞാൻ ചെടി സെയിൽ ചെയ്യുന്ന ഒരാളല്ല ഈ ചേച്ചിയുടെ നമ്പർ കൊടുത്തിട്ടുണ്ട് അവിടെ ഒന്നു കോൺടാക്ട് ചെയ്യൂ 🙏🏻🍃🥰🍃
@ajithakopalakrishanan3998 Жыл бұрын
Hi shenil njan shelininte ella veidiokalum kaanarundu ellam valare nallathu thanne Pakshe e veidio kandappol valare santhosham thonni ferokil ente swantham veedinte neighbourinte sister aanith komalechi thankyou shenil chechiyude number tharumo shenil🥰🥰