ഭഗവാന്റെ ഭക്തരെ അറിയുന്നത് ഭഗവാനെ കാണുന്നതിനു,അറിയുന്നതിനു തുല്യമാണ്.🙏🏻ഭഗവാൻ അവരിൽ കുടിയിരിക്കുന്നു.മോളെ കാണുമ്പോൾ രാധാറാണിയെ കാണുന്ന പ്രതീതിയാണ്🥰അപ്പോൾ രാധയുടെ കൂടെ കൃഷ്ണനും ഉണ്ടാവുമല്ലോ🙏🏻😍.കണ്ണാ,മോളേയും എല്ലാ ഗോപി ഗോപന്മാരെയും കാത്തോളണേ🙏🏻🙏🏻🙏🏻
@suttuz50552 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🌹🌹🌹🙏🏻🙏🏻💙
@vidshorts27602 жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sailajasasimenon2 жыл бұрын
ഹരേ രാമാ ഹരേ കൃഷ്ണാ.....🙏🏻❤️🌹🥰 എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻🙏🏻🙏🏻
@thankamnair12332 жыл бұрын
ഹരേ കൃഷ്ണാ... ❤🙏🌿🙏
@KrishnaKumari-gi7oe2 жыл бұрын
@@suttuz5055
@sandeepm70352 жыл бұрын
സ്വസ്തിക കഥകൾ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. Harekrishna 🙏🙏🙏
@shibikp90082 жыл бұрын
അതെ 🙏😭
@jessyjoseph98112 жыл бұрын
തുടച്ചു കളയ്🤌🏻🙂👩🏻🦯
@babithadevi697 Жыл бұрын
Sathyam
@AjithAji-t3q2 ай бұрын
ഭഗവാന്റെ കഥ എത്ര കേട്ടാലും മനസ്സിൽ എന്നും ഭഗവാന്റെ രൂപ മാത്രമാണ് എന്റെ മനസ്സിൽ 🙏🙏🙏
@ambikakn79682 жыл бұрын
എന്റെ സ്വസ്തിക കണ്ണ് നിറയുന്നു 😰😰🥰🥰🥰🥰. അത്ര മനോഹര ആലാപനം അവതരണം 🥰🥰🥰🙏🙏🙏❤❤❤❤❤❤❤എന്റെ കണ്ണാ 🙏🙏🙏🙏🥰🥰🥰വിഠല ഭഗവാനെ 🥰🙏
@nivinvlog16412 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഭഗവാന്റെ ഓരോ കഥ കേൾക്കുവാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണഭക്തരുടെ കഥകൾ കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു. ഈ അറിവ് നൽകുന്ന സ്വസ്തികജിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@sindhusindhumohan9922 жыл бұрын
Sathyam
@sudharaveendran16462 жыл бұрын
ആത്മാർത്ഥ ഭക്തനെ ഭഗവാൻ എന്നും ഹൃദയത്തോടു ചേർക്കുന്നു എന്ന ഉത്തമ ഉദാഹരണമാണ് ഈ കഥ. വളരെ നന്നായി അവതരിപ്പിച്ചു. ജയ് ശ്രീ രാധേ ശ്യാം
ന്റെ കൃഷ്ണാ..... നാരായണ 🥺💙🥰🌿🙏 ഇന്ന് കിട്ടിയ അമൃത് പോലെയാണ് ചൊക്കമേലയുടെ കഥകൾ ശ്രവിച്ചത്.....💙 മഹാപ്രഭോ..... അങ്ങയുടെ മഹത്വം തീർച്ചയായും അങ്ങയുടെ പരമഭക്തരുടെ അടുത്താണ്.. 🥺🙏 ഭഗവാനെ തിരയുന്നവർ ആദ്യം എത്തുന്നത് ഭഗവാന്റെ പരമഭക്തരുടെ അടുത്താണ്.....💙🌿🌿🌿 ഈ കഥകൾ ശ്രവിക്കാൻ കഴിഞ്ഞത് മുൻജന്മം പുണ്യമായി കരുതുന്നു ❤️ ആർക്കും harm അല്ലാതെ ഭാഗവാന് വേണ്ടി എന്തു ചെയ്താലും ഭഗവാൻ സ്വീകരിക്കും 💙🌿🌿 നാരായണ നാരായണ 🌿💙🙏 ഹരേ കൃഷ്ണാ 🌿💙
@sailajasasimenon2 жыл бұрын
@@aryasivadas2484 സുഖം മോളേ😘🥰🌿❤️
@seethalsoori Жыл бұрын
ചൊക്കമേളയുടെ കഥ കേട്ടപ്പോൾ മനസ്സ് വിങ്ങിപ്പോയി..🙏🙏🙏🙏🙏🙏
@Nikesh123-b9r2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ഹരേ കൃഷ്ണാ
@rajiprabhakaran60882 жыл бұрын
കാരുണ്ണ്യമൂർത്തെ ഭഗവാനെ
@shanmukhadaskm89272 жыл бұрын
നമസ്തെ .... ഉച്ചനീചത്വങ്ങൾ ഇപ്പോഴും അരങ്ങ് തകർക്കുന്ന ഈ ... കപട സമൂഹത്തിന് എന്തെങ്കിലും മന പരിവർത്തനം ഈ പ്രഭാഷണം കൊണ്ട് ലഭിക്കുമെങ്കിൽ .... പ്രഭാഷകക്ക് എന്റെ വിനീതമായ കൂപ്പുകൈ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ...👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@bahulayanbahu2 жыл бұрын
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ഭഗവാൻ അഖിലർക്കും അനുഗ്രഹമേകി എല്ലായിടത്തും വിഹരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം നിറഞ്ഞ അനുഗ്രഹങ്ങൾ നിർമ്മലമായ ഭക്തിയുളള ഏതൊരു ഭക്തർക്കും യഥേഷ്ടം അനുഭവിച്ചറിയാവുന്നതാണ്. പ്രപഞ്ചത്തിലെ സമസ്ത പ്രാണികൾക്കും ഭഗവാൻ തന്റെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നു. നമുക്ക് നമ്മുടെ പ്രിയ ഭക്ത സ്വസ്തികമോ ൾക്കൊപ്പം പ്രാർത്ഥിക്കാം ഹരേ...🌹കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹 സർവ്വം കൃഷ്ണാർപ്പണമസ്തു🌹 ജയ്ശ്രീ രാധേ...🌹രാധേ..🌹🙏.🌹♥️🙏🌹♥️🙏
@sumalotus41002 жыл бұрын
സ്വസ്തിക മോള് കഥ കേൾക്കാൻ വളരെ ഇഷ്ടമാണണ് ഭഗവാനെ കാണുന്നതുപോലെ ഫീൽ ചെയ്യും മോളുടെ കഥാ
@rugminimohan20362 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌷🙏🌷🙏🌷🙏🌷🌿🙏🙏🙏🌷🌿🙏🌷🌿🙏🌷🌿🌷🌿🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@sudheeshkumarg33922 жыл бұрын
ഹരേകൃഷ്ണ. ഭഗവൽ ഭക്തി തന്നതിന് ഒരുപാട് നന്ദി. ഞങ്ങളെയും ഭഗവാന്റെ അടുത്ത് എത്തുവാൻ സഹായിച്ചത് സ്വസ്തിക ആണ്. ഭഗവൽ ഭക്തി എല്ലാ ഗോപി ഗോപികമാർക്കും കൊടുക്കണേ ഭഗവാനെ.ഭഗവാന്റെ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സർവ്വം കൃഷ്ണാർപ്പണമസ്തു.
@bindushaji57782 жыл бұрын
കണ്ണ് നിറ്ഞുപോയി ഭഗവാനെ കൃഷ്ണ
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരാപ്പാ ശരണം🙏ജയ്ജയ് ശ്രീ രാധേശ്യം🙏 മോളെ ഓരോ വാക്കും ഭഗവാന്റെ ശബ്ദമായിട്ടാണ് നമ്മുടെ മനസ്സിൽ എത്തുന്നത്. അതിന് മോളോട് നന്ദി പറയുന്നു🙏
@kalathilpadmanabhan64622 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഹൃദയസ്പർശിയായി പറഞ്ഞു തന്നു. നന്ദി 🙏🙏🙏
@Rema1965unni2 жыл бұрын
Wonderful story🙏🏻പാർവതിയുടെ അവതരണം മനോഹരം കാരണം എല്ലാ കഥകളും കേൾക്കുമ്പോൾ നേരിൽ കാണാം. കണ്ണീർ പൊഴിയാത്തതും goosebumps ഉണ്ടാവാത്ത ഒരു കഥയും ഇല്ല.. God bless you always 🙏🏻🙏🏻🙏🏻 swastika യിലെ എല്ലാ കഥകളും എന്നെ കൃഷ്ണനിലേക്ക് ലയിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻❤️
@suseelats62382 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യം മോളെ 🙏🏻
@premav40942 жыл бұрын
കഥ വളരെ നന്നായിരുന്നു കൃഷ്ണാഭക്തിയിൽ മുഴുകാൻ നമുക്ക് കിട്ടിയ പുണ്യ ജന്മമാണ് സ്വസ്തിക പാദ നമസ്കാരം സ്വസ്തിക 🙏
@krishnammavg22482 жыл бұрын
കേൾക്കാൻ നല്ല സുഖം. ആ സ്ഥലതാണ് നിൽക്കുന്ന തെ ന്നു തോന്നിപോയി. കൃഷ്ണ ഗുരുവായൂരാപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹🌹
@KrishnaKumar-zl8ln2 жыл бұрын
സ്വസ്തിക കുട്ടി ഒരുപാട് കരഞ്ഞു ഞാൻ ഇത് കേട്ടിട്ട് ഭഗവാനെ വയ്യാ കൃഷ്ണ
@chandinivp21822 жыл бұрын
കൃഷ്ണാ കാത്ത് കൊള്ളണമേ 🧡🧡🧡
@ankithankith31852 жыл бұрын
ഈ കഥ കേട്ടപ്പോൾ ഭയങ്കര കരച്ചിൽ വരുന്നു സ്വസ്തിക, ദേഹമൊക്കെ കുളിരു വരുന്നു 🙏🙏🙏🌹🌹🌹🌹❤️❤️
@soniyasaji64362 жыл бұрын
സത്യം ഭഗവാൻ വരും 🙏എന്റെ അനുഭവം അതാണ് 🙏ഹരേകൃഷ്ണ 🙏🙏
@souminivg33812 жыл бұрын
രാവിലെയും രാത്രിയും സ്വസ്തിക കൾക്കുമ്പോൾ സമാധാനം ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️❤❤❤❤💕💕
@NeenuC.G-dy5hy Жыл бұрын
എൻ്റെ ബാഗവനെ 🙏🙏🙏🙏🙏🙏😭😭
@sandhyaajayakumar28132 жыл бұрын
Ee katha kettappol bhagavane kanda feeling thank you mole.
@ManiKandan-ld9xh2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഇതുപോലെയുള്ള നല്ല നല്ല സന്ദേശങ്ങളാണ് ഭക്തർക്ക്
@krishnabindu41272 жыл бұрын
ഹരേ കൃഷ്ണാ രാധേശ്യാം ഭഗവാന്റെ ഓരോ കഥകളും കേൾക്കുമ്പോൾ മനസ്സിനുള്ളിലെ സകല വേദനകളും മാറുന്നു 🙏🙏🙏💕💕💕
@deepadeepa4282 жыл бұрын
സ്വസ്തികയുടെ കഥ പറയൽ അടിപൊളി.ഹൃദയസ്പർശിയാണ് ചിലപ്പോൾ കണ്ണീർ വരാറുണ്ട് കേൾക്കുമ്പോൾ.
@suttuz50552 жыл бұрын
🙏🏻ഹരേ കൃഷ്ണ 🙏🏻
@Sobhana.D2 жыл бұрын
ഭക്തനേ ഭഗവാനിലേക്ക് കൂടുതൽ ചേർത്ത് നിർത്തുന്ന കഥകൾ ♥️🙏
@Crazy81913 Жыл бұрын
ചൊക്കമേളയുടെ കഥ കേട്ട് ഞാൻ വിങ്ങി വിങ്ങി കരയുക ആരുന്നു.. 🙏🙏.. എത്ര പാവം ആണ് എന്റെ ഭഗവാൻ.. ഭക്തനു കവിൾ നൊന്തപ്പോൾ കൂടെ കരഞ്ഞില്ലേ ഭഗവാൻ.. ഇത്ര നാളും അറിയാതെ പോയി എന്റെ ഭഗവാനെ.. ഒരുപാട് പ്രാവശ്യം കൃഷ്ണ ഭക്തി ഉണ്ടായെങ്കിലും കലിയുഗ ജീവിതം സ്ഥിരമാക്കി തന്നില്ല ഭഗവൽ ഭക്തി... പക്ഷെ ഇപ്പൊ ഒരു 4 മാസം ആയി സ്വസ്തിക യിലൂടെ എന്റെ കണ്ണനെ കൂടുതൽ അറിയാൻ കഴിഞ്ഞു.. ഇനി ഉള്ള ജീവിതം കണ്ണന് വേണ്ടി.. പുതിയ ഒരു തുടക്കം... 🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ജയ് ശ്രീ രാധേ രാധേ... സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏
@murukanpl76882 жыл бұрын
കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏
@jayakamalasanan90082 жыл бұрын
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥന്റെ പാർവ്വതി കുട്ടി എങ്ങിനെ മനസ്സിടറാതെ ഈ കഥ ഞങ്ങൾക്കു പറഞ്ഞു തന്നു ഒരു കോടി പ്രണാമം
@harikrishnankk88682 жыл бұрын
പ്രണാമം 🙏സ്വസ്തികാജീ 🙏കഥ കേട്ടു.. കണ്ണ് നിറഞ്ഞു... കണ്ണൻ മാത്രം മുന്നിൽ 🙏
@prabhavv82822 жыл бұрын
ഹരോ കൃഷ്ണാ .... മോളെ എന്റെ പ്രണാമം.. കരഞ്പോയി. ഗുരുവായുരപ്പാ ശരണം
@anilaaradhya42214 ай бұрын
എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰🥰
@manojck44016 ай бұрын
ഹരേ കൃഷ്ണ... 🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🌹🌹❤️❤️
@binuvenugopalan30432 жыл бұрын
എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി... സർവ്വം കൃഷ്ണർപ്പണമസ്തു... 🙏🏻
@Savithrib-p2x4 ай бұрын
ഹരേ കൃഷ്ണാ ശ്രീഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
@sindhukv6552 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏
@indiranandan32522 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@sunithasudeesh89712 жыл бұрын
Echi after hearing this story I cried thinking about aa leela kananea oru nooku kannan sadikanamenu nan ante manasil agrahichu
@sunithasudeesh89712 жыл бұрын
I am 13years old but that much i sacrified not to cry but our god kannan made my heart effected from this story hare krishna sarvam krishnarpanavasthu