തൊണ്ണൂറുകളിലെ ഹീറോ ഹോണ്ട പൊട്ടുന്ന സ്പ്ലണ്ടർ ll 1999 Model HeroHonda Splendor

  Рет қаралды 70,344

minivan

minivan

4 жыл бұрын

മിനിവാന്‍ ( Ep -89)
യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ഉത്തരം കണ്ടെത്തി തരുന്നതാണ്. ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനൽ subscribe ചെയ്യുക . കൂടാതെ എല്ലാ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് വിളിക്കാം :
Follow us on
**************
minivantrippers@gmail.com
+91-8086225663
Facebook Profile : / minivantrip
Facebook Page : / minivantripp. .
Instagram : https :// minivantrip

Пікірлер: 395
@suryanadh3100
@suryanadh3100 4 жыл бұрын
Splendor lovers like adi
@scarlmax6937
@scarlmax6937 3 жыл бұрын
പുതിയ രണ്ടു വണ്ടി ഉണ്ടായിട്ടും ഇപ്പോഴും എന്റെ fav സ്‌പ്ലെൻഡോർ ആണ് ഇവൻ ചതിക്കില്ല
@maheshsrishtikknd349
@maheshsrishtikknd349 3 жыл бұрын
ശെരിയ ഭായ്... ചതിക്കില്ല
@adilkrd6597
@adilkrd6597 2 жыл бұрын
പുതിയത് splendor തന്നെ ആണോ
@vishnup5257
@vishnup5257 2 жыл бұрын
Mileage king
@vandipremy7753
@vandipremy7753 4 жыл бұрын
💞സ്‌പ്ലെൻഡർ ഉയിർ 💞
@vtraveler4360
@vtraveler4360 3 жыл бұрын
ഇവനുണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല 😍
@maheshsrishtikknd349
@maheshsrishtikknd349 3 жыл бұрын
ശെരി ആണ് സ്‌പ്ലെൻഡർ ജിൻ ആണ്
@ashkarashku333
@ashkarashku333 3 жыл бұрын
Athanu power
@karizmaalwaysgame4044
@karizmaalwaysgame4044 3 жыл бұрын
Sathyam , 2 splender ഉണ്ട് വീട്ടിൽ ഇന്ന് വരെ നമ്മളെ അവൻ വഴിയിൽ കിടത്തിയിട്ടില്ല . ലുക്കിലും വർക്കിലും ഇവൻ പൊളിയാ
@ArunRoy-wi4bj
@ArunRoy-wi4bj 4 жыл бұрын
മാഷേ 1994മുതൽ ഇന്നുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറങ്ങുന്ന ബൈക്ക് സ്‌പ്ലെൻഡർ ആണ് ഒരു വർഷം പോലും മറ്റു ഒരു ബൈക്കിനും ഇതിന്റെ മുന്നിൽ വരാൻ പറ്റിയിട്ടല്ല
@POPPINSMEDIAclt
@POPPINSMEDIAclt 4 жыл бұрын
Oky
@kunjuhamza3998
@kunjuhamza3998 3 жыл бұрын
സത്യം
@sajuvarghese818
@sajuvarghese818 3 жыл бұрын
Honda Activa sales ൽ ഒന്നാമതെത്തിയ കാര്യം അറിഞ്ഞില്ലേ..?
@wilbureverything3299
@wilbureverything3299 2 жыл бұрын
@@sajuvarghese818 അത് scooter 🤗
@vishnuvijay4566
@vishnuvijay4566 4 жыл бұрын
എൻെറ സ്‌പ്ലെൻഡറും 99 മോഡൽ ആണ്. 4 വർഷമായി എന്റെ കൂടെയുണ്ട് . സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന വണ്ടി ആണ് ഒരിക്കലും ചതിച്ചിട്ടില്ല. മഴക്കാലത്തു സ്റ്റാർട്ടാകാൻ ചിലപ്പോൾ കുറെ കിക്കറടിക്കണം എന്നതൊഴിച്ചാൽ വേറെ പ്രശ്നം ഒന്നുമില്ല. ഒരു വണ്ടി ആയല്ല സ്വന്തം ജീവനെപ്പോലെ ആണ് കാണുന്നത് .
@minivan
@minivan 4 жыл бұрын
റിവ്യു ഉപകാരപ്പെട്ടെന്ന് വിശ്വസിക്കുന്നു.... ഇതു പോലെ ചാനലിലെ മറ്റു വാഹനങ്ങളുടെ വീഡിയോകളും കണ്ട് അഭിപ്രായം അറിയിക്കാൻ മറക്കരുത്..
@vishnuvijay4566
@vishnuvijay4566 4 жыл бұрын
@@minivan 😃👍
@jithinc9557
@jithinc9557 4 жыл бұрын
Vandi kodukunudo
@vishnuvijay4566
@vishnuvijay4566 4 жыл бұрын
@@jithinc9557 No bro. It's my hart.
@arunspillai2895
@arunspillai2895 3 жыл бұрын
സ്പാർക്ക് പ്ളഗ് മാറ്റിയാൽ മഴക്കാല സ്റ്റർട്ടിങ് ട്രബിൾ മാറിക്കിട്ടും.
@shibusukumaran3101
@shibusukumaran3101 3 жыл бұрын
20 വർഷമായി എന്റെ കയ്യിലുണ്ട് ....... ജീവനെപ്പോലെ കൂടെ .....
@minivan
@minivan 3 жыл бұрын
🥰🥰🥰🥰
@chaithrajk3687
@chaithrajk3687 3 жыл бұрын
14000 ₹ ind vandi vikkua
@Akshay_vasudev
@Akshay_vasudev 2 жыл бұрын
സ്പ്ളെ൯ഡറിനോട് അത് ഉപയോഗിച്ചിട്ടുള്ള എല്ലാവർക്കും ഒരു ആത്മബന്ധം ഉണ്ടാകും, എന്റെ വണ്ടി ഇന്ന് 2nd time reregister ചെയ്തിട്ട് വന്ന് ഈ വീഡിയോ കാണുന്നു. 🥰🥰
@AC-bz9wd
@AC-bz9wd 4 жыл бұрын
വണ്ടി നല്ല പണി വൻപോളും അവനെ ഉപേഷികണ്ട് പണിഞതു ചേട്ടന് ആ വണ്ടിയോടുള്ള ഇഷ്ട്ടം എത്രത്തോളം എന്നത് മനസ്സിൽ ആക്കി തരുന്നു
@arjunarjun-gk2wf
@arjunarjun-gk2wf 4 жыл бұрын
Entem chettan medichatha.... Pani vannappolellam full matti puthan medichu vekkkuvarnnu.... Ippalum phone vilikkumbo aadhyam choikkane vandi kazhukarundo n aaanu
@Akshay_vasudev
@Akshay_vasudev 3 жыл бұрын
@@arjunarjun-gk2wf splendor uyir aanu ❤😍
@Themanwithholywounds
@Themanwithholywounds Жыл бұрын
@@arjunarjun-gk2wf മരിച്ചു കഴിഞ്ഞിട്ടും ചേട്ടന്റ വണ്ടിയോടുള്ള ഇഷ്ടം 😞😞😞
@sujivlogssmalayalam6509
@sujivlogssmalayalam6509 4 жыл бұрын
ഇത് ഒരു വണ്ടി മാത്രം അല്ല എന്റെ വീട്ടിലെ ചെറിയ അംഗമാണ് 20yr old
@abinmonu2331
@abinmonu2331 4 жыл бұрын
Ente kayyilum ind.... കുതിക്കുന്ന പടക്കുതിര 💥💪
@sameeraliali7488
@sameeraliali7488 4 жыл бұрын
Kodukkumo
@abinmonu2331
@abinmonu2331 3 жыл бұрын
Illa broo
@kareemkareemfaisal2044
@kareemkareemfaisal2044 3 жыл бұрын
Eatha model
@abinmonu2331
@abinmonu2331 3 жыл бұрын
2008 model splendor plus
@mahoormashoor1573
@mahoormashoor1573 3 жыл бұрын
ഒഴിവ് വേളകളിൽ വെറുതെ നാട് കാണാനും കറങ്ങാൻ ക്ഷീണമില്ലാതെ സുഖമായി ഓടിക്കാം
@Ajeeshpadinjattahouse
@Ajeeshpadinjattahouse 3 жыл бұрын
ഏതൊക്കെ വണ്ടി ഉണ്ടെങ്കിലും ഈ വണ്ടി എടുത്ത് പോകുമ്പോൾ ഒരു ഗമയൊക്ക തന്നെയാ.....
@minivan
@minivan 3 жыл бұрын
Thank you for watching our video 🥰🥰🥰
@amritheshkannan7633
@amritheshkannan7633 3 жыл бұрын
എന്റെ കയ്യിലും ഉണ്ട് 99മോഡൽ ടെസ്റ്റിന് വേണ്ടി പെയിന്റ് വർക്കിന്‌ കയറ്റിരിക്കാണ്‌.. ഉപേക്ഷിക്കാൻ തോന്നിയില്ല... കുറച്ചു ക്യാഷ് ചിലവാക്കിയാലും അവനെ ഞാൻ ഉപേക്ഷിക്കില്ല.. നാളെ കിട്ടും... ❤😘😍
@rgvcdgvcx9562
@rgvcdgvcx9562 3 жыл бұрын
Etra rupa chilavu ?
@mangovlogg5323
@mangovlogg5323 3 жыл бұрын
Good
@AkshayKumar-vo6vo
@AkshayKumar-vo6vo 3 жыл бұрын
Painting ethra rate akum
@amritheshkannan7633
@amritheshkannan7633 3 жыл бұрын
Full painting mathram 5000 aayi.
@suryanadh3100
@suryanadh3100 4 жыл бұрын
Splendor love❤❤❤
@roschetronic
@roschetronic 3 жыл бұрын
Today I came to see your video,Thanks for that. I am also one of the proud owner of Hero Honda splendour 1995 April model.(KL-02-C1749) It almost covered nearly 3,90,000 km by now in 26 years with me in good condition. I couldn't imagine keeping it aside.
@minivan
@minivan 3 жыл бұрын
🥰🥰🥰🥰🥰
@chaithrajk3687
@chaithrajk3687 3 жыл бұрын
14000 roopakk vandi therumo Ente kayil athre ullu
@roschetronic
@roschetronic 3 жыл бұрын
@@chaithrajk3687 ക്ഷമിക്കണം ബ്രോ ,ഈ സ്‌പ്ലെൻഡർ ഞാൻ വിൽക്കില്ല
@aadhithyamahadevan
@aadhithyamahadevan 4 жыл бұрын
Best colour of all time🇮🇳😎
@kunjuhamza3998
@kunjuhamza3998 3 жыл бұрын
യന്റ കയ്യിൽ 1999മോഡൽ kl10 21വർഷം അയി കൂടെ ഉണ്ട് ബ്രോ ♥️♥️♥️ഇഷ്ടം സ്പെൻഡർ 👍👍👍👍👍
@therealprince1651
@therealprince1651 3 жыл бұрын
Splendor ath Vera level thannanu aniyathipravu cinema Ku shesham oru trend aarnu splendor,pinne niram cinemaku shesham cbz yugam aayirunu pinne angod india IL thanne aadhyathe 225cc aaya Karizma vare ippo ee thalamurayile new gen pillerod polum mutti nikkan pattuna Hero Honda Karizma na kurichum old cbz na kurichum oru review pratheekshikkunu🤩😍
@vinpa9418
@vinpa9418 3 жыл бұрын
I am having 1996 model Splendor.. Love the beat 💓
@dreamcooper8666
@dreamcooper8666 3 жыл бұрын
Bro number tharo
@vinpa9418
@vinpa9418 3 жыл бұрын
@@dreamcooper8666 why bro? I am not going to sell the beast..
@gokuljaga2728
@gokuljaga2728 3 жыл бұрын
Same bro I too have splendor 1996 I luv the beat❤️
@jipinkprathap3451
@jipinkprathap3451 3 жыл бұрын
Same enikkum und 1996 model
@gokuljaga2728
@gokuljaga2728 3 жыл бұрын
@@jipinkprathap3451 Hero honda splendor army 🔥🔥
@amalvasopanam3682
@amalvasopanam3682 4 жыл бұрын
Ipoozhum ente kayyil und.. 🥰✌️💥
@minivan
@minivan 4 жыл бұрын
Good 🥰🥰
@sameeraliali7488
@sameeraliali7488 4 жыл бұрын
Kodukkumo
@shakkeershakkeer2811
@shakkeershakkeer2811 4 жыл бұрын
Ende kayayilum und 1995 model
@arunnandan1447
@arunnandan1447 3 жыл бұрын
@@minivan hi bro
@minivan
@minivan 3 жыл бұрын
Hii...
@sreeroopachuchnr8949
@sreeroopachuchnr8949 4 жыл бұрын
വികാരം❤️
@dthcarewayanand7761
@dthcarewayanand7761 4 жыл бұрын
Ilove splendor ❤️❤️❤️uyirrr Enik und oru splendor 1999😘😘😘
@ASD-ki2fm
@ASD-ki2fm 4 жыл бұрын
team SRC all kerala splendor club
@amjithkhan4110
@amjithkhan4110 3 жыл бұрын
SRC ടെ Whatsapp group link കിട്ടാൻ വഴി ഉണ്ടോ bro
@maheshsrishtikknd349
@maheshsrishtikknd349 3 жыл бұрын
മോനെ.. സ്‌പ്ലെൻഡർ ഇൻഡിക്കേറ്റർ വൈറ്റ് ബോറ . അത് മഞ്ഞ അക്കു എങ്കിലേ ലുക്ക് ഉള്ളൂ..
@navaneeed
@navaneeed 2 жыл бұрын
അത് ഒക്കെ ഒരോരുത്തരുടെ ഇഷ്ട്ടം ആണ് സഹോദരാ
@unni7083
@unni7083 3 жыл бұрын
ഹായ് മച്ചാനെ 💖💖💖💖💪💪😍😎😎😎😎😎2021 ഇഷ്ടം hero splender 💖💖💖💖തന്നെ 10,20 വർഷം കഴിഞ്ഞു എന്നിട്ട് മോഡൽ മാറി ഇല്ല.. പുതിയ പുതുമയോടെ 💖💖💖💖💖ഇപ്പോഴും.. 🏍️🏍️🏍️🏍️🏍️🏍️🏍️
@jackandjell1608
@jackandjell1608 3 жыл бұрын
എന്റെ അടുത്തും ഉണ്ട് ഇതേ മോഡൽ ഒരു Splendor 15 വർഷത്തോളമായി നമ്മുടെ അടുത്തായിട്ടു. Splendor ഉയിരായാണ് 😍😍
@ajishpr2888
@ajishpr2888 4 жыл бұрын
ഒരിക്കലും വഴിയിൽ കിടത്തില്ല.. സ്റ്റാർട്ടാവാതെ.... കഴിഞ്ഞ 11 വർഷത്തെ അനുഭവം... ഇപ്പൊ 2 വണ്ടി കയ്യിലുണ്ട്..
@abythekkethil7838
@abythekkethil7838 2 жыл бұрын
എന്റ കൈയിലും ഉണ്ട് 1998,1999💕
@PradeepPradeep-ke1le
@PradeepPradeep-ke1le 3 жыл бұрын
നല്ല വണ്ടി തന്നെയാണ് ഹീറോ ഹോണ്ട സ്പ്ലെണ്ടർ എനിക്കും വണ്ടി മാറ്റുന്നതിനോട് ഒരു യോജിപ്പും ഇല്ല എൻ്റെ വണ്ടി 1994 മോഡലാണ്
@sethus7232
@sethus7232 3 жыл бұрын
Super Chetta, am also using this bike last 15years. I likes this bike....
@rizwinkp9641
@rizwinkp9641 3 жыл бұрын
The best bike... I have a 1994 model perfect condition splendor
@yasirmkv3187
@yasirmkv3187 4 жыл бұрын
Video polichu nice presentation 😍🤙💟
@POPPINSMEDIAclt
@POPPINSMEDIAclt 4 жыл бұрын
Thank you dr
@vivekvinod4435
@vivekvinod4435 3 жыл бұрын
Ente vitilum und 2002il new eduthathanu eppol 1.53 lac km ayi nalla condition anu eppolum oru problevum illa vaziyil kidathilla❤️❤️❤️❤️❤️❤️❤️❤️❤️
@rineshpk7033
@rineshpk7033 4 жыл бұрын
99 മോഡൽ ഉണ്ടായിരുന്നു, മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്ന പ്രത്യേകതരം ശബ്ദം
@sarathprasad8764
@sarathprasad8764 3 жыл бұрын
anda fist vandi but ippozhum anda kylundu my best friend love u splender
@kannuz.9723
@kannuz.9723 3 жыл бұрын
Splendor ഉയിർ 😍
@vineethmp7680
@vineethmp7680 3 жыл бұрын
Nice presentation
@sudheeshkottur8027
@sudheeshkottur8027 4 жыл бұрын
പൊളിച്ചു.. വണ്ടികഥ... ...
@POPPINSMEDIAclt
@POPPINSMEDIAclt 4 жыл бұрын
Thanks dr
@albinvarghese7496
@albinvarghese7496 3 жыл бұрын
Chetta uro 1 silencer kitumo ente vandi 2000 aanu 2nd eduthatha.. Filter cheythal enthelum problem undo?
@ashilhishamkc6274
@ashilhishamkc6274 3 жыл бұрын
96 model splendor ente kayyil und
@fazeelfaizal1386
@fazeelfaizal1386 3 жыл бұрын
Splendour ❤
@abhiram1687
@abhiram1687 4 жыл бұрын
Splendor❤️💛💛💙💜
@minivan
@minivan 4 жыл бұрын
🥰🥰🥰
@sunaidsainulabeedn6233
@sunaidsainulabeedn6233 4 жыл бұрын
My favourite
@femnasmuhammed2421
@femnasmuhammed2421 4 жыл бұрын
എന്റെ കയ്യിലുമുണ്ട് ഒരു ബ്ലാക്ക്. 1999 ൽ പുതിയത് വാങ്ങിയതാണ്. രണ്ട് പ്രാവശ്യം RC റിന്യൂവൽ ചെയ്തു. . കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല മിക്കവയും ഒറിജിനൽ ഭാഗങ്ങൾ തന്നെ . ഇതു വരെ എന്ജിൻ പോലും അഴിച്ചില്ല.
@akhil5506
@akhil5506 3 жыл бұрын
Entelum und 2000 model , ethu vare engine azhichilla 👍✌️smooth running❤️
@baijutt3676
@baijutt3676 3 жыл бұрын
എന്റെ കൈയ്യിലും ഉണ്ട് , ഇതു വരെ എഞ്ചിൻ അഴിച്ചിട്ടില്ലാത്ത 1998 മോഡൽ ബ്ലാക്ക് സ്പ്ലെൻഡർ.....പുതിയത് വാങ്ങിയത് ആണ്....Loves u splendor....
@praveenpraveentt5572
@praveenpraveentt5572 3 жыл бұрын
Spender 🖐️👏👏👏👌👌👌👌👍njn new mode edukunnu full black,vere look😮👌👌
@minivan
@minivan 3 жыл бұрын
🔥🔥🔥
@vishnuvishnudsm8140
@vishnuvishnudsm8140 4 жыл бұрын
Ente adya bike love tooooooo
@AJ-by5jc
@AJ-by5jc 3 жыл бұрын
Good information
@Hari_Since2001
@Hari_Since2001 22 күн бұрын
Still using 25yrs old Splendor❤
@minivan
@minivan 22 күн бұрын
❤️❤️❤️❤️
@kunjuhamza3998
@kunjuhamza3998 3 жыл бұрын
സൂപ്പർ വണ്ടി സ്പെൻഡർ
@abhishekstanly1508
@abhishekstanly1508 2 жыл бұрын
1997 fam❤
@subin.santony9998
@subin.santony9998 3 жыл бұрын
splendor,the king of indian roads
@abiablesson2014
@abiablesson2014 4 жыл бұрын
Nte first bike 1997 splendor
@adilnaseem8549
@adilnaseem8549 4 жыл бұрын
Splendor ❤️
@sachinvasful
@sachinvasful 2 жыл бұрын
35 vandikal 20 varsham kondu mariya eniku splendorum passionum edukathe irunathu ithinte upputi kondu gear idenda avastha karanam anu. Front kalpadham kondu gear ital kal muriyum.
@kunjuhamza3998
@kunjuhamza3998 3 жыл бұрын
സൂപ്പർ 😍😍😍😍👍👍👍
@vishakhpvishakhp3527
@vishakhpvishakhp3527 2 жыл бұрын
Ente 97 model. Pwoliyanu.
@prasanth3177
@prasanth3177 3 жыл бұрын
entay atuthum 2000 JAN model splendor udu FOR REG condition
@muhammedthanzeel1031
@muhammedthanzeel1031 3 жыл бұрын
Ente kayyilum ond 98 model splender 😍
@mohammednashib8329
@mohammednashib8329 3 жыл бұрын
Yente kayyilum💕
@roopeshbabu9766
@roopeshbabu9766 3 жыл бұрын
എനിക്കും ഉണ്ട് ഒരു 2001 model. ഇത് വരെ വഴിയിൽ കിടത്തിയിട്ടില്ല... splender ❤️❤️
@minivan
@minivan 3 жыл бұрын
🥰🥰
@keraleeyan
@keraleeyan Жыл бұрын
Ithinte parts ippozhum kittumo ??😊
@lahikshan4328
@lahikshan4328 11 ай бұрын
​@@keraleeyanparts hero nteth undaavum....athokke same tganne anu..
@sreeragvp2255
@sreeragvp2255 4 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ഞാൻ വാങ്ങി 2002 മോഡൽ splendor🔥💯,ചേട്ടൻ supera🥀
@shahasmanu4050
@shahasmanu4050 4 жыл бұрын
Millennium aano
@sreeragvp2255
@sreeragvp2255 4 жыл бұрын
@@shahasmanu4050 yes bro🥀
@POPPINSMEDIAclt
@POPPINSMEDIAclt 4 жыл бұрын
Thanks bro
@afzalahammedkp721
@afzalahammedkp721 3 жыл бұрын
Millennium super ano
@sreeragvp2255
@sreeragvp2255 3 жыл бұрын
@@afzalahammedkp721 silencer nokki vanganam
@TheSaresh
@TheSaresh 4 жыл бұрын
Splendor uyir
@minivan
@minivan 4 жыл бұрын
🥰🥰🥰
@abijithgo1247
@abijithgo1247 4 жыл бұрын
😍😍🥰🥰🥰😍🥰
@Nujoom0
@Nujoom0 4 жыл бұрын
Nice 👍👍👍♥️
@jayanthnd1207
@jayanthnd1207 2 жыл бұрын
Ithinte brother CD100ss superanu🤩🤩🤩🤩🤩🤩❤❤❤❤❤ i love cd100
@anuragkg7649
@anuragkg7649 2 жыл бұрын
Splendor uyir❤
@midhunkrishnavt3983
@midhunkrishnavt3983 3 жыл бұрын
നിധി ആണല്ലോ ദൈവമേ 4 കൊല്ലമായി എന്റെ വീടിന്റെ പിന്നാമ്പുറത്ത് ചാരി കിടക്കുന്നത്.
@minivan
@minivan 3 жыл бұрын
😂😂😂
@supermannnnnnnnnnn
@supermannnnnnnnnnn 2 жыл бұрын
Eduthu paniyu broo....ente vandi ippo panikk kettiyekkaa...
@ejs3121
@ejs3121 Жыл бұрын
എന്റെ കയ്യിൽ ഉണ്ട് പുതിയത് 75 മുകളിൽ ഉണ്ട് നല്ല performance🥰🥰
@akhilar7889
@akhilar7889 4 жыл бұрын
splender 💖💖💖
@nithinelayi5818
@nithinelayi5818 4 жыл бұрын
Ok sir
@VERTICALStudios2101
@VERTICALStudios2101 2 жыл бұрын
Splendor isttam❤️
@abinantony8677
@abinantony8677 Жыл бұрын
Masterpiece
@shabeelthettan8779
@shabeelthettan8779 3 жыл бұрын
Ente kazhilum und 1995 model❤️❤️
@satheeshmannady9592
@satheeshmannady9592 Жыл бұрын
Ishtam kaaranam njanum onnu vangi
@madtwister7368
@madtwister7368 3 жыл бұрын
Splendor ♥️
@jipinkprathap3451
@jipinkprathap3451 3 жыл бұрын
Splendor 1996 Euro1 Ulla Njaan🤗
@abijithgo1247
@abijithgo1247 4 жыл бұрын
Splonder 😍😍🥰🥰😍
@agashvlogzz8144
@agashvlogzz8144 3 жыл бұрын
bro stickers evidenna kitta
@akhilsinghsingh973
@akhilsinghsingh973 3 жыл бұрын
10:21 Satyam🥰
@rajeeshmangalamdam417
@rajeeshmangalamdam417 3 жыл бұрын
Enikkum und oru 97 model pulikutti
@onehuman9709
@onehuman9709 4 жыл бұрын
നാടൻ വണ്ടി
@felixkt1436
@felixkt1436 4 жыл бұрын
Very. Good
@hariprasads2764
@hariprasads2764 Ай бұрын
2001 model splendor und still 68-72 around mileage
@nithinthomas4527
@nithinthomas4527 4 жыл бұрын
My splendor
@dhe_moto_zyko
@dhe_moto_zyko Жыл бұрын
Old is gold❤
@abdussamaddsm2220
@abdussamaddsm2220 4 жыл бұрын
Njan 7 varsham sthiramayit oodichu nadanna vandi splender 2000 model vandi
@uppupantepage3342
@uppupantepage3342 3 жыл бұрын
Splendor😍
@r3nj1th98
@r3nj1th98 4 жыл бұрын
Same silencer ente passion (2005) il vachittund.. Nice aa
@shakkeeralikodungallur7338
@shakkeeralikodungallur7338 4 жыл бұрын
Evidennu vaangi
@shakkeeralikodungallur7338
@shakkeeralikodungallur7338 4 жыл бұрын
Details plz
@shakkeeralikodungallur7338
@shakkeeralikodungallur7338 4 жыл бұрын
8606712173
@shakkeeralikodungallur7338
@shakkeeralikodungallur7338 4 жыл бұрын
Whatsapp und
@ribinreji3454
@ribinreji3454 2 жыл бұрын
Proud To be an 1999 owner
@sreejeshmvk3614
@sreejeshmvk3614 3 жыл бұрын
Chetta aha side mirror ethra Ayi
@malayali8517
@malayali8517 2 жыл бұрын
Bro.1995-1999 year splenderinu ethra cash varum ippol.
@muhammedp7492
@muhammedp7492 3 жыл бұрын
1999 Fan 💯
@ajuss1276
@ajuss1276 4 жыл бұрын
I have 1997
@jomjoy2598
@jomjoy2598 Жыл бұрын
🥰splendor ❤❤❤
@Ajeeshpadinjattahouse
@Ajeeshpadinjattahouse 4 жыл бұрын
ഹ്ഹഹൊ ലുക്ക്‌ അപാരം.... വണ്ടി കൊടുക്കുന്നോ..
@POPPINSMEDIAclt
@POPPINSMEDIAclt 4 жыл бұрын
ഇല്ല മുത്തേ
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 3 жыл бұрын
Super review
@minivan
@minivan 3 жыл бұрын
Thanks 🥰🥰
@Anilkumar-zf3wb
@Anilkumar-zf3wb 3 жыл бұрын
എനിക്കുമുണ്ട് 1999 മോഡൽ സ്പെൻഡർ
@bikerinfo6267
@bikerinfo6267 3 жыл бұрын
Splendor sound kondu varunnathinu munp thanne herohonda cd100 aa sound konduvannirunnu
@sharanbpshan1596
@sharanbpshan1596 2 жыл бұрын
Enikum und 1997 model red splendor
@minivan
@minivan 2 жыл бұрын
👍👍👍🥰
@RRK3700
@RRK3700 4 жыл бұрын
Ente kaiyilum unde ,,,back rim & tyre Njan upgrade cheythu pulsar 180 de tyre suitable aanu try cheyyy ,, kidu aanu drive
@shakkeershakkeer2811
@shakkeershakkeer2811 4 жыл бұрын
Photo idumo
@POPPINSMEDIAclt
@POPPINSMEDIAclt 4 жыл бұрын
Oru pic ഇടൂ bro
@jayanthnd1207
@jayanthnd1207 2 жыл бұрын
I like splendor also cd100 inte brother
@arunk.k95
@arunk.k95 3 жыл бұрын
E bike uro 1 aano?
1994 ന് ശേഷം  Hero Hondaയുടെ ആദ്യ update
15:06
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
Hero Honda Splendor Review
6:17
SMART TOUCH MALAYALAM
Рет қаралды 15 М.
RENEWAL OF 2002 HERO HONDA SPLENDOR |
9:58
OTOMOTIF
Рет қаралды 18 М.
Hero Honda Splendor 1999 | Full Restoration
12:35
The Shadow Vlog
Рет қаралды 81 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН