എനിക്കും ഈ ടില്ലർ വേണമായിരുന്നു .കിട്ടിൻ വല്ല വഴിയും ഉണ്ടോ ?
@winchester24814 жыл бұрын
ബോട്ട് എൻജിൻ വാങ്ങി പണി മേടിക്കാഞ്ഞത് കാര്യമായി
@praasaadam55184 жыл бұрын
ഇത്തരം വീഡിയോ കൊടുക്കുമ്പോൾ അവരുടെ അഡ്രസ്സും ഫോൺ നമ്പരും കൊടുക്കാനുള്ള ഒരു സന്മനസ്സു കാണിക്കുക. അല്ലാതെ അവരെ കുറിച്ച് എന്തെല്ലാം പറഞ്ഞാലും അവർക്കും, കേൾക്കുന്നവർക്കും എന്തു പ്രയോജനം. ദയവായി അതൊന്നു മനസ്സിലാക്കുക.
@shankarnair6584 жыл бұрын
ടില്ലറാണ് ട്‌റില്ലറല്ല. Tiller not triller. Tilling means ploughig.
@kizhakkayilsudhakaran70864 жыл бұрын
ട്രില്ലർ അല്ല: കർഷകൻ പറയുന്നത് കേൾക്കൂ. - ടില്ലർ ' ! ന്യൂസ് പുറത്ത് കൊണ്ട് വന്നതിന് താങ്കൾക്കും ഉണ്ടാക്കിയതിന് സോയിക്കും കുഡും സത്തിനും ആയിരം ആയിരം അഭിവാദനങ്ങൾ! pattern രജിസ്റ്റർ ചെയ്തൂടെ? അവരെ സഹായിക്കാമോ? ജയ് ഹിന്ദ് - ജയ് ജവാൻ ജയ് കിസാൻ
@asarjarealorganicfarmingte66444 жыл бұрын
കുടുംസം അല്ല കുടുംബം
@sivanandk.c.71764 жыл бұрын
0.35മിനിറ്റ് : "ട്രില്ലർ" അല്ല, "ടില്ലർ".
@Shehabudeen-bf4nh4 жыл бұрын
പൊതു ജനത്തിന് മുൻപിൽ ഒന്നും വരുന്നില്ല
@shajivk93154 жыл бұрын
മൊബൈൽ നമ്പർ തരുമോ?
@vinuthiruvattar48874 жыл бұрын
it is not a new invention,,,,,,,,,,,,,,,,,,,such type are common in market..............Not triller.............tiller vayanakaran ??????????????