തെറ്റായ പ്രാർത്ഥനകൾ ഫലത്തേക്കാൾ ഏറെ ദോഷം! വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി പറയുന്നത്

  Рет қаралды 29,000

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 63
@sandhyac2760
@sandhyac2760 2 жыл бұрын
നമസ്കാരം തിരുമേനി🙏. ഒരു സംശയം ഉണ്ട്. ദയവായി അങ്ങ് അത് പറഞ്ഞു തരണം. ഈശ്വരൻ ഒന്നല്ലേയുള്ളു. അതുകൊണ്ട് ഒരു നാമം ജപിച്ചാൽ മതിയാകില്ലേ. ഇത് എന്റെ അറിവില്ല്യായ്മയാണെങ്കിൽ ക്ഷമിക്കണം 🙏. നാമം ജപിക്കുമ്പോൾ മനസ്സിൽ വരുന്ന സംശയമാണ് ഇത്
@vaikundamharshannamboothir8400
@vaikundamharshannamboothir8400 2 жыл бұрын
നല്ല ചോദ്യം, ഒരു ഉദാഹരണം കൊണ്ട് പറഞ്ഞ് തരാം നമ്മുടെ അച്ഛൻ അല്ലെങ്കിൽ മകൻ നമുക്ക് അച്ഛനോ, മകനോ ആകുമ്പോൾ തന്നെ മറ്റൊരാളുടെ ഭർത്താവ്, മരുമകൻ, അമ്മാവൻ, മേലധികാരി, സുഹൃത്ത്, ഇങ്ങനെ പലർക്കും പല രീതിയിൽ ബന്ധം ഉള്ളത് പോലെ ഈശ്വരൻ ഒന്നേ ഉള്ളൂ എങ്കിലും ഭക്തന്റെ മനസിലെ സങ്കല്പം കൊണ്ട് അരൂപിയായ ഈശ്വരനെ സ്വാരൂപ്പി ആയി പല രൂപത്തിൽ ഉപസിക്കുന്നു അതുകൊണ്ട് തന്നെ ഒരുഭക്തന്റെ സ്വാഭാവ വിശേഷം അനുസരിച്ചു ദേവത ഭാവങ്ങളെ ഉപസിക്കുന്നു ഇനി ചോദിച്ച ചോദ്യത്തിന് തീർച്ചയായും ഒരുനാമം അറിഞ്ഞു ജപിക്കുക ആണെങ്കിൽ അത് മതി എന്നാൽ സംശയം ഉണ്ടാകാൻ പാടില്ല ഒന്നിൽ എല്ലാം, എല്ലാം ഒന്നിൽ എന്ന സങ്കല്പം ഉറയ്ക്കണം എന്നു മാത്രം
@vanajagopal5760
@vanajagopal5760 2 жыл бұрын
0⁰0000000
@adsvlog1128
@adsvlog1128 2 жыл бұрын
@@vaikundamharshannamboothir8400 🙏🙏🙏
@eastmanmg8801
@eastmanmg8801 2 жыл бұрын
കറക്റ്റ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പലതും നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ശാന്തി കാരാണ്. എന്താ ജോലി എന്ന് ചോദിച്ചാൽ **ശാന്തി പണി **യാണ് എന്ന് പറയുന്ന പണിക്കാർ ഉണ്ട്. കാശുണ്ടാക്കാൻ വേണ്ടി ദൈവത്തിന്റെ പേരിൽ എന്തു വേഷവും കെട്ടുന്ന കണ്ടിട്ടുണ്ട്. ശരിയായ ക്ഷേത്ര പുരോഹിതൻ മാർ ഭക്തജനങ്ങൾക്ക് ആചാരങ്ങളും ജപ രീതികളുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. ഷഡാധാര പ്രതിഷ്ട എന്നാൽ എന്നാൽ എന്ത് സംഭവമാണെന്ന് എന്നോട് ചോദിച്ച ശാന്തിക്കാരെ എനിക്കറിയാം. നൂറിൽ 95 ശതമാനം പേർക്ക് പോലും ക്ഷേത്ര പൂജ ആചാരങ്ങളും അറിവുള്ളവർ ആണെന്ന് പറയുക വയ്യ.. പിന്നെ ഭക്തജനങ്ങൾ എന്തു ചെയ്യാനാ.
@youtubeadukkala9638
@youtubeadukkala9638 Жыл бұрын
അശ്വതി , രോഹിണി, ചിത്തിര എന്നീ നക്ഷത്രക്കാർക്ക് ഏതൊക്കെ ദേവൻമാരെ ആണ് ആരാധിക്കേണ്ടത് പറഞ്ഞു തരണം തിരുമേനി
@neethuneethu2927
@neethuneethu2927 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹❤
@shajius2551
@shajius2551 Жыл бұрын
ഭക്തന്റെ സമർപ്പണത്തിന് ചിട്ടകൾ ഇല്ല. അനുഷ്ടാനത്തിലെയും നാമ ജപത്തിലെയും തെറ്റുകൾ ദേവത /ദേവൻ പൊറുത്തു കൊള്ളും. മന്ത്ര മുദ്രകൾ അറിയാത്തവന്റെ കൂപ്പുകൈക്കുദേവതയുടെ പ്രീതി നേടാൻ കഴിയും. വെറുതെ ആളുകളെ പറഞ്ഞ് confushan ആക്കരുത്. മർമ്മം അറിയുന്നവൻ എവിടെ തൊട്ടാലും മർമ്മം.
@ROH2269
@ROH2269 2 жыл бұрын
Namaskaram Thirumeni 🙏 Thank you very much 🙏
@sujasuja7261
@sujasuja7261 2 жыл бұрын
തിരുമേനി മകയിരം നക്ഷത്രം... ഏതു ദേവനെ പ്രാർഥിക്കണം
@gopinathannair878
@gopinathannair878 2 жыл бұрын
545455
@remyanair9688
@remyanair9688 2 жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. sending good message. Thanks ok.
@omanacu7762
@omanacu7762 2 жыл бұрын
🙏🙏
@mknair922
@mknair922 2 жыл бұрын
തിരുമേനി വളരെ വളരെ സന്തോഷം . 🙏🙏🙏🌼🍁🌻🍁🌻🌷🌹🌹🌷💐
@sushamak6802
@sushamak6802 2 жыл бұрын
Thirumeni ente dt of brth15.3.77 anu entr nakshathram paranju tharumo
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Namaskaram thirumeni 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹
@sushamak6802
@sushamak6802 2 жыл бұрын
Thirumeni enik 45 vayasayi njan disebil anu parants Ella veedu undennu parayana illa veezharayathanu enthu cheyumennariyilla
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏njangalude nattile devi kshethrathile vigraha sankalpam bhadrakal aanu. Ennal oro puthiya kammattikkar Mari Mari varumbol ulsavathinte noticil Attukal Ammayude chithram aanu achadichu varunnath (5 varsham aayi).
@jayakumarib8841
@jayakumarib8841 2 жыл бұрын
തിരുമേനി പറഞ്ഞതെല്ലാം സത്യം
@binduvellasserythara2516
@binduvellasserythara2516 2 жыл бұрын
ത്ർത്ഥം പുണ്യാഹം വെവെേറയാണോ
@vilasinidas9860
@vilasinidas9860 2 жыл бұрын
നമസ്കാരം തിരുമേനി 🙏
@jayasreep5712
@jayasreep5712 Жыл бұрын
🕉️നമസ്കാരം തിരുമേനി 🙏🏻
@achuanu4059
@achuanu4059 2 жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏 പിന്നെ ഒരു സംശയം ഉണ്ട് ചോദിച്ചോട്ടെ വിഷ്ണു ക്ഷേത്രത്തിൽ ജപികേണ്ട മന്ത്രം ഏതാണ് ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏🙏🙏
@vaikundamharshannamboothir8400
@vaikundamharshannamboothir8400 2 жыл бұрын
മഹാവിഷ്ണു ആണെങ്കിൽ ഓം നമോ നാരായണായ, ക്ഷേത്ര സങ്കൽപം നോക്കണം വിഗ്രഹം ചതുർ ബാഹു ആണേലും സങ്കല്പത്തിന് പ്രാധാന്യം കല്പിക്കണം അവിടത്തെ മേൽശാന്തി, തന്ത്രി ഇവരോട് ചോദിച്ചു മനസിലാക്കുക
@sinibabu22
@sinibabu22 Жыл бұрын
🙏🙏🙏♥️♥️♥️
@ambikakumari2177
@ambikakumari2177 2 жыл бұрын
Namasksram thirumeny
@prabharaveendran9614
@prabharaveendran9614 2 жыл бұрын
നല്ലറിവ് പകർന്നതിന് നന്ദി തിരുമേനീ🙏🙏🙏
@kanthychandran5737
@kanthychandran5737 2 жыл бұрын
🙏🏻🙏🏻
@miniradhakrishnan7690
@miniradhakrishnan7690 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@BLD_VIPER_
@BLD_VIPER_ 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
@SuhasiniMohanan1987
@SuhasiniMohanan1987 2 жыл бұрын
നന്ദി 🙏🙏🙏❤️❤️❤️
@adsvlog1128
@adsvlog1128 2 жыл бұрын
Hare Krishna🙏🙏🙏🌹🌹🌹
@suseelaviswanathan166
@suseelaviswanathan166 2 жыл бұрын
🙏🙏🙏
@anilakumari7767
@anilakumari7767 2 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി.
@rajaniashok3383
@rajaniashok3383 2 жыл бұрын
🙏🙏🙏
@sandhyajyothish2021
@sandhyajyothish2021 2 жыл бұрын
🙏🙏🙏❤️❤️
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Ella kshethrathilum ippol acharathil upariyayi ""panna varavu "" koottukayanu lakshyam. ""Deepasthambham mahascharyam; namukkum kittanam panam.
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram thirumeni 🙏🙏🙏🙏🙏 Valareyadhikam nalla arivukal pakarnnu tharunnathinu nandi 🙏🙏🌹🌷🌷🌹
@janakypajanakypa5808
@janakypajanakypa5808 2 жыл бұрын
നന്ദി 🙏🙏
@suseelanair6500
@suseelanair6500 2 жыл бұрын
thank you thirumeni🙏
@dknairshastharam4339
@dknairshastharam4339 2 жыл бұрын
കറക്റ്റ്
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ranijayesh8261
@ranijayesh8261 Жыл бұрын
🙏🙏🙏🙏
@vineethak2943
@vineethak2943 2 жыл бұрын
🙏🙏🙏🙏🙏
@bindub7991
@bindub7991 2 жыл бұрын
വളരെ നല്ല അറിവ്... Thanks തിരുമേനി 🙏
@shajanv9119
@shajanv9119 2 жыл бұрын
Good
@akshaysreepal6087
@akshaysreepal6087 2 жыл бұрын
.
@parvathikrishna5609
@parvathikrishna5609 2 жыл бұрын
🙏🌿🙏🌿🙏💐
@shahanasukumar2933
@shahanasukumar2933 2 жыл бұрын
🙏🙏🙏🙏🙏
@suseelaraj955
@suseelaraj955 2 жыл бұрын
Good
@kuttyvk4082
@kuttyvk4082 2 жыл бұрын
🙏🙏🙏👌👍🌹
@sathydevi967
@sathydevi967 2 жыл бұрын
Harerama Hare rama
@radhamaninp151
@radhamaninp151 2 жыл бұрын
🙏🙏🙏
@indiraunnithan5211
@indiraunnithan5211 2 жыл бұрын
🙏🙏🙏
@radharadha2794
@radharadha2794 2 жыл бұрын
🙏🙏🙏
@geethaks5310
@geethaks5310 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@surendrank7051
@surendrank7051 2 жыл бұрын
🌹🙏🏻🙏🏻
@shibamanoj7887
@shibamanoj7887 2 жыл бұрын
🙏🙏🙏
@renjinimanoj5288
@renjinimanoj5288 2 жыл бұрын
🙏🏻🙏🏻
@padmarajan51
@padmarajan51 2 жыл бұрын
നമസ്കാരം 🙏🏼 വളരെ നല്ല അറിവാണ് തിരുമേനിയിൽ നിന്ന് ലഭിച്ചത് നമ്മുടെ ആചാര അനുഷ്ടാനങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ മേലിലും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼
@sudheeranpv249
@sudheeranpv249 2 жыл бұрын
മഹം അല്ല മകം അല്ലേ ശെരി?
@deepakdevvarrier
@deepakdevvarrier 2 жыл бұрын
🙏🙏
13 Guidelines to Protect Yourself from Black Magic Attacks - Black Magic Removal Remedy
24:00
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 54 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН