ഏതു ഫുഡും എബിൻ ചേട്ടൻ രുചിച്ച് അതിൻറെ അഭിപ്രായം പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് വളരെ സന്തോഷമാണ് 👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗
@jaleelseena53864 жыл бұрын
Sathyam aanu
@UNDAMPORITM4 жыл бұрын
ആ നാട്ടിൽ ഉള്ള കുറച്ചു പേർക്ക് മാത്രം അറിയാവുന്ന സ്ഥലങ്ങളിൽ പോയി അവിടുത്തെ സ്പെഷ്യൽ അത് മലയാളികളെ കാണിക്കുന്ന എബിൻ ചേട്ടൻ 🤩 സത്യാവസ്ഥ എന്താണെന്ന് വച്ചാൽ ഇതൊക്കെ കണ്ടു വായിൽവെള്ളം വരും എന്നല്ലാതെ ഒരു കാര്യവും ഇല്ല 😪
@FoodNTravel4 жыл бұрын
😄😄
@HISHAMBLOG4 жыл бұрын
സുഖമാണോ
@SunilKumar-he1ok4 жыл бұрын
സത്യത്തിൽ നമ്മുടെ കേരളം എത്ര സുന്ദരമാണ്. അതുപോലെ നമ്മുടെ ഫുഡ്‌സും. സൂപ്പർ മാഷേ 👍👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സുനിൽ. നമ്മുടെ നാടും ഫുഡും സൂപ്പർ തന്നെയാണ് 😍😍
@sarithabalu73074 жыл бұрын
നല്ല അന്തരീക്ഷം നല്ല ദക്ഷണം കണ്ടിട്ട് കൊതിയാകുന്നു അടിപൊളി.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് saritha😍🤗
@richy-k-kthalassery94804 жыл бұрын
900 ചിറയുടെ ഷാപ്പിലെ നാട്ടും പ്രദേശത്തെ കാഴ്ചയും രുചിയുടെ വീഡിയോ കണ്ടിട്ട് എനിക്ക് കൊതി വന്നിട്ട് കണ്ട്രോൾ പോയി സംഭവം പൊളിച്ചു എബിൻ ചേട്ടാ.
@FoodNTravel4 жыл бұрын
Thank you so much Richy
@apsappu35334 жыл бұрын
വയറു വിശന്നു ഇരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ😋😋😋
@FoodNTravel4 жыл бұрын
☺️🤗
@junaidaloor71434 жыл бұрын
എബിൻ ചേട്ടൻ ഫാൻസ് നീല മുക്കിക്കോ 🔥🔥🔥👍👍👍
@FoodNTravel4 жыл бұрын
☺️🤗
@RAHULFF-vw9vi Жыл бұрын
ഓ ഇവിടെ നീല മുക്കി അത് തെളിയിക്കണ്ട കാര്യം ഇല്ല
@praveenchand80353 жыл бұрын
കപ്പയും മീൻ കറിയും നല്ല കോമ്പിനേഷനാണ് . ചേട്ടൻ ഹാപ്പി ആയി കഴിച്ചു ഹാപ്പി ആയി പിരിഞു പോയി ...👍
@FoodNTravel3 жыл бұрын
😍😍🤗
@Ipk-uy7ht4 жыл бұрын
മീൻ കഷ്ണം ഇങ്ങനെ പൊട്ടിച്ചെടുത്തു മീൻകറി കപ്പ കൂട്ടി ഒരു പിടിപിടിച്ചാൽ എബിൻചേട്ടാ ഒരു രക്ഷയും ഇല്ലാ... 😍😍
@FoodNTravel4 жыл бұрын
☺️☺️🤗
@abdulrahman-ci2xb4 жыл бұрын
താങ്കളുടെ സംസാര രീതി, അറിവ്, അവതരണം ഇതെല്ലാം പൊളിയാണ് ബ്രോ.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അബ്ദുൽ 🤗
@abdulrahman-ci2xb4 жыл бұрын
@@FoodNTravel welcome bro
@Akhiltvla4 жыл бұрын
ഹായ് എബിൻ ചേട്ടാ സുഖമായിട്ട് ഇരിക്കുന്നോ ഞാൻ ഈ സ്ഥലപ്പേര് ഫസ്റ്റ് ടൈം ആണ് കാണുന്നത് നല്ല ഭംഗിയുണ്ട് നെൽപ്പാടം കാണാൻ ചേട്ടൻ ഫുഡ് കഴിക്കുന്നത് കാണാൻ എനിക്ക് ഒരു പാടിഷ്ടം ആണ് വളരെ ശാന്തതയോടെ ആണ് കഴിക്കുന്നത് 👌👌👌😍😍😍💞❤️💞❤️💞
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ.. വളരെ സന്തോഷം 🤗🤗
@rajeshpanikkar81304 жыл бұрын
സൂപ്പർ ആഹാരം ഓർഡർ ചെയ്ത ചൂടോടുകൂടി കഴിക്കുന്ന ഒരു പ്രത്യേക സുഖം സന്തോഷം കൊള്ളാം അടിപൊളി😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
@asnashamza84554 жыл бұрын
വിഷ്ണു ആളു കൊള്ളാം 🤩
@sindhugopinath83572 жыл бұрын
എബിൻ ചേട്ടന്റെ ഈ ഫുഡ് ചാനൽ ഞാൻ എന്നും ഊണ് കഴിക്കുമ്പോൾ കാണാറുണ്ട്... ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് നല്ല അവതരണം .... കോട്ടയം style കറി അതൊന്നു വേറെ....
Nice menu...the scenery is amazing...ducks..yes..my memory goes back to Thiruvalla
@FoodNTravel4 жыл бұрын
Thank you Faizal
@linisasi36853 жыл бұрын
എബിൻ ചേട്ടാ.... ഇത് ഇപ്പോഴാ കാണുന്നെ സൂപ്പർ ..... 👍👍👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ലിനി 🤗
@AllAloneRion_13_7_244 жыл бұрын
പരിപ്പ് ❤️ നൊസ്റ്റാൾജിയ.. എബിൻ ചേട്ടാ സൂപ്പർ..
@FoodNTravel4 жыл бұрын
Thank you Rion..
@SaiKumar-wk4mk4 жыл бұрын
സത്യം.ഇത്രയും ഗൃഹാതുരത്വം അനുഭവപ്പെട്ടുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല.പണ്ട് ഒരു PSE ടെസ്റ്റ് എഴുതാനായി പരിപ്പ് സ്ക്കൂളിൽ വന്നിട്ടുണ്ട്. ശരിക്കും മാൽഗുഡി ഡെയ്‌സിലെ ഗ്രാമ ഭംഗി നേരിട്ട് കണ്ടപോലെ തോന്നി. ജീവിതത്തിൽ ഈ സ്ഥലം ഒരിക്കെലെങ്കിലും കണ്ടിരിക്കണം.
@satharplr36074 жыл бұрын
എബിൻ ചേട്ടാ... നിങ്ങളുടെ വിഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസണ്ട്...
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സത്താർ.. 😍😍
@meghang87674 жыл бұрын
Love from Abudhabi ur channel is awesome and the way of explaining the dishes is quite good god bless am too a foodie and a traveller ur videos keep us motivated to explore different kind of foods and nature
@FoodNTravel4 жыл бұрын
Thank you so much for your kind words.. so happy to hear that you enjoyed the video.. Thank you 😍😍
@jaleelseena53864 жыл бұрын
Enikku ishtm ayathu aa vayalum ambal poovum tharavum ente fvr aanu ambal suppr video
@FoodNTravel4 жыл бұрын
Thank you Jaleel Seena.. 🤗
@dhanyageorge88814 жыл бұрын
Kanditt kothi varunallloo ente karthaave 😢😢😢🤦🏻♀️🤦🏻♀️🤦🏻♀️ Enne naattil poyi Ethokke kazhiykaan pattummooo aavoo Abin chettaaaaaa Adipoli 😋
@FoodNTravel4 жыл бұрын
Thank you Dhanya.. 😍
@gTom5524 жыл бұрын
കിടിലൻ ചേട്ടാ, അടിപൊളി സ്ഥലം, ചാപ്പാട് അത്യുഗ്രൻ
@FoodNTravel4 жыл бұрын
Thank you Gayos Thomas
@princeninan01094 жыл бұрын
എബിൻ ചേട്ടാ ഷാപ്പും അവിടുത്തെ ഫുഡും എന്നും നമുക്ക് ഒരു വീക്നെസ് ആണ്😍😍😍
@FoodNTravel4 жыл бұрын
😍😍👍
@akhilat88014 жыл бұрын
Ebbin chetttoooi... 😊chettan pwoikkuuu👏👏 Njanga katta support undaakum😍😍
@FoodNTravel4 жыл бұрын
Thank you Akhila 🤗
@mallukid55524 жыл бұрын
ഇതൊക്കെ കണ്ടു വായിൽ വെള്ളം വരുന്നു...ചേട്ടന്റെ സംസാരം കൂടി indangile ഈ വീഡിയോക് ഒരു പവർ കിട്ടൊള്ളു😀😀😀😀😀😀
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അരുൺ 🤗🤗
@reeshmant96764 жыл бұрын
ഒരു രക്ഷയുമില്ലലോ..കിടിലൻ ആയിട്ടുണ്ട്👌👌👌
@FoodNTravel4 жыл бұрын
Thank you Reeshma
@akashms94154 жыл бұрын
Uff oru rakshayumilaa😋😋❤️❤️
@FoodNTravel4 жыл бұрын
Thank you Akash
@sajishomecafe93224 жыл бұрын
എബിൻ ചേട്ടാ കൊതിപ്പിക്കല്ലെ. സത്യമായും വായിൽ കപ്പൽ ഓടിക്കാം. ഏതു സ്ഥലത്തും എത്ര ദുർഘടം പിടിച്ച വഴിയിലൂടെ സഞ്ചരിച്ചും ഞങ്ങളെ കൊതി പിടിപ്പിക്കുന്ന താങ്കളെ ഒരുപാട് ഇഷ്ടം.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍😍
@PRASANTH9514 жыл бұрын
Such a humble person.. god bless u bro
@FoodNTravel4 жыл бұрын
Thank you 🤗
@dragonguys__4 жыл бұрын
ഒരു രക്ഷയുമില്ല എബിൻ ചേട്ടാ ,, മനോഹരം
@FoodNTravel4 жыл бұрын
താങ്ക്സ് ദിലീപ് 🤗
@spicescurrieswithmarymathe45244 жыл бұрын
It is my place . I este their food several times .My house is in main road .Prasad is my husband's friend
@FoodNTravel4 жыл бұрын
😍😍👍
@Kas.anam9524 жыл бұрын
സ്ഥിരം കൊതിപ്പിക്കലാണല്ലോ മാഷേ
@FoodNTravel4 жыл бұрын
☺️🤗
@രാജുകോടിയത്ത്4 жыл бұрын
ആഹാ ..... തൊളളായിരം ചിറയിലെ രുചികള്‍.... ♥♥♥♥♥♥♥ അടുത്ത വീഡിയോ കൊച്ചിയിലെ ബിരിയാണി വില്‍പ്പനക്കാരി സജിന എന്ന ട്രാന്‍സ്ജെന്റര്‍ യുവതിയുടെ ബിരിയാണിയെ കുറിച്ച് ചെയ്യൂ.. ഇന്നലെയും ഇന്നുമായി കുറേ പേര്‍ അവരെ പറ്റി സംസാരിച്ചു .അവരുടെ ദുരിതം , ജീവിക്കാനുളള സമരം ആരും രുചിയെ പറ്റി പറഞ്ഞില്ല . വെറും സെക്കന്റുകള്‍ കൊണ്ട് തീര്‍ക്കാവുന്ന ഒരു വീഡിയോ മാത്രേ ഉണ്ടാകൂ. ആ ബിരിയാണി രുചി കൂടി മലയാളിക്ക് പറഞ്ഞ് കൊടുക്കൂ , അതവര്‍ക്കൊരു വലിയ സഹായവും ആകും .. ♥♥♥♥♥♥♥♥♥
@FoodNTravel4 жыл бұрын
Ini Kochi povumbol athu plan cheyyam
@nidhinc4 жыл бұрын
പൊറോട്ട മീൻ കറി നല്ല കോമ്പിനേഷൻ ആണ്, കുറ്റം പറയാതെ ഭക്ഷണം കഴിക്കുന്ന ചേട്ടന്റെ സ്വഭാവം 🙏🙏🙏
@FoodNTravel4 жыл бұрын
താങ്ക്സ് നിധിൻ 🤗
@antonyjoseph25274 жыл бұрын
Love from Israel
@FoodNTravel4 жыл бұрын
🤩❤️
@jijovarghese74094 жыл бұрын
Vishnu machaan poliyaanaloo ebin chettooii😍😍
@FoodNTravel4 жыл бұрын
😍😍
@my.studio69384 жыл бұрын
കലക്കി എബിൻ ചേട്ടാ ആ റൂട്ടിൽ തന്നെ വാരിശ്ശേരി എന്ന് പറയുന്ന സ്ഥലത്ത് നല്ല സൂപ്പർ ചിക്കൻ ബീഫ് എഗ്ഗ് റോൾ കിട്ടും നെക്സ്റ്റ് ടൈം ട്രൈ വീഡിയോ കലക്കി പൊളിച്ചു 👌👌👌👌👌
മീൻ ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക് Non-Vegil ഏറ്റവും ഇഷ്ട്ടം മീൻ ആണ് 😍
@devis39134 жыл бұрын
Meen ishtam
@teena.t.thamphy33213 жыл бұрын
You tube open cheyithal adhyam kanan thonunath abin chettante video aanu 🥰🔥🔥🔥🔥👍👌
@FoodNTravel3 жыл бұрын
Thank you so much Teena
@GK-xp7bs4 жыл бұрын
*ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കാൻ എബിൻ ചേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ, ഇപ്പഴത്തെ പിള്ളേർക്ക് ഫോണുണ്ടെങ്കിലേ വായിലോട്ടു ഭക്ഷണമിറങ്ങാതുള്ളു* ( including me 😜)
@FoodNTravel4 жыл бұрын
☺️☺️
@gadhavinod75324 жыл бұрын
Ebbin chetta polichu oro videoyouum enne kothipichu kondirikkukayaan 😁👌👌😄
@FoodNTravel4 жыл бұрын
Thank you 🤗
@raoofrtp96644 жыл бұрын
Acter sidhiq ikkayude sound pole thonniyathu enikku mathram aano ?
@FoodNTravel4 жыл бұрын
☺️☺️
@nibinbiju48684 жыл бұрын
Ebin chetta എല്ലാ ഐറ്റവും പൊളിച്ചു Adi Poli ഒത്തിരി ഒത്തിരി ഇഷ്ടമായി എല്ലാം 😁😁😁😁😁😁❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് നിബിൻ 😍❤️
@nibinbiju48684 жыл бұрын
@@FoodNTravel ok chettayi
@varshapillai73434 жыл бұрын
i miss kerala ❤
@syjarosh24474 жыл бұрын
എബിൻ ചേട്ടൻ ഫുഡ് കഴിക്കുന്നത് കാണാൻ തന്നെ നല്ല rasamata🥰
യു ട്യൂബ് ചാനൽ ഇപ്പോൾ കാണാൻ മടി ആണ് അതിന് കാര്യം മിക്കവാറും എല്ലാവർക്കും പ്രൊമോഷൻ... നിങ്ങൾ അത് ചെയ്യുന്നില്ല. ചെയ്യാം അത് ശീലം ആകുന്നത് മോശം ആണ് ലൈക് എന്നും ..
@FoodNTravel4 жыл бұрын
☺️☺️🤗
@rajeshvr41244 жыл бұрын
Ebin chetta ennathea video super.. Shop food test onnu verea thannea...
@FoodNTravel4 жыл бұрын
Thank you Rajesh.. athu sariyanu shappile vibhavangalk prathyeka ruchiyanu..