NIOS | PLUS TWO | മലയാളം 4 | മനുഷ്യപുത്രി | ഇനി മലയാളത്തിന്റെ മാർക്ക് നഷ്ടമാകില്ല

  Рет қаралды 14,011

TEACH FROM HEART

TEACH FROM HEART

Күн бұрын

DESCRIPTION
This video discusses about NIOS PLUS TWO MALAYALAM 4th chapter. The chapter name is manushyaputhri written by Lalithambika Antharjanam. The main characters of this story are Kunjathalamma and Govindankutty.
#nios
#niosplustwo
#nioskerala
#niosmalayalam
#2023aprilexam
#manushyaputhri
#story
#lalithambigai
#malayalam
#nationalinstituteofeducation
NIOS | PLUS TWO | മലയാളം 4 | മനുഷ്യപുത്രി | ഇനി മലയാളത്തിന്റെ മാർക്ക് നഷ്ടമാകില്ല

Пікірлер: 60
@binduchandrathilakan370
@binduchandrathilakan370 Жыл бұрын
👍🙏. ഏപ്രിൽ exam തെയ്യാറെടുപ്പിലാണ് ഞാൻ. ഈ അടുത്തയിടെ ആണ് ഞാൻ ടീച്ചറുടെ ചാനൽ കണ്ടു തുട ങ്ങിയത്.വൈകി പോയോ എന്നൊരു സന്ദേഹമേ ഉള്ളു. ഒരു പാട് പേർക്ക് ഉപകാരമാണ്. ഒപ്പം എന്റെ ആ പഴയ സ്കൂൾ കാലമാണ് ഓർമ്മവരുന്നത്. ടീച്ചറുടെ മുൻപിൽ ഇരിക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ. കുഞ്ഞു പിള്ളേർക്ക് എടുക്കുന്ന പോലെ. അത്രയും സിമ്പിൾ ആയി. 😘🙏👍
@TEACHFROMHEART
@TEACHFROMHEART Жыл бұрын
Tnks മുത്തേ ❤️❤️❤️
@aubeatz108
@aubeatz108 11 ай бұрын
ഞാൻ exam 7ന്തി October ഇവടെ waiting ആണ് teacher video കേട്ടോണ്ടിരിക്കാന്.... ടീച്ചർ institution പഠിക്കാൻ കഴുയാത്തത്തിൽ വിഷമം ഉണ്ട് 😔 എന്നലും ക്ലസ് poli❤
@ctfwithnisha4170
@ctfwithnisha4170 Жыл бұрын
എത്ര നന്നായി ആണ് ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത്. അടുക്കളപ്പണിയും മക്കളെ നോക്കലും കഴിഞ്ഞ് എത്ര നോക്കിയാലും പഠിക്കാൻ ടൈം കിട്ടില്ല. അടുക്കള പണിക്കിടയിൽ ക്ലാസ്സ്‌ കേട്ടാണ് പഠിക്കുന്നത് 🥰ഇന്ന് ക്ലാസ്സിൽ അത് ടീച്ചർ പറഞ്ഞപ്പോ എന്നെപോലെ വേറെയും വീട്ടമ്മമാർ ഉണ്ടല്ലോ എന്നറിഞ്ഞപ്പോ സന്തോഷം
@TEACHFROMHEART
@TEACHFROMHEART Жыл бұрын
എല്ലാവരുടെയും അവസ്ഥ അതാണ്... ഞാനും അതെ 🥰
@darasstudents5674
@darasstudents5674 Жыл бұрын
ടീച്ചർ വളരെ ഉപകാരമുണ്ട് നല്ല അവതരണം നന്നായി മനസ്സിലാക്കാൻ കഴിയുന്നു ഇനിയും പ്രദീക്ഷിക്കുന്നു ❤❤
@TEACHFROMHEART
@TEACHFROMHEART Жыл бұрын
👍👍👍
@anjukulirthodi8483
@anjukulirthodi8483 Жыл бұрын
ടീച്ചർ മനുഷ്യ പുത്രി എന്ന പഠം ക്ലാസ്സ് എടുത്തപ്പോൾ എനിക്ക് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നു Thank you tcr 🥰
@TEACHFROMHEART
@TEACHFROMHEART Жыл бұрын
😊
@shijil444
@shijil444 4 ай бұрын
നല്ല ക്ലാസ്സ്‌ ആണ് ടിച്ചറുടെ 100% 💖
@TEACHFROMHEART
@TEACHFROMHEART 4 ай бұрын
❤️❤️❤️❤️
@lLovetoyourmyamma
@lLovetoyourmyamma 4 ай бұрын
Super video thank you so much your teacher ❤ good teaching
@TEACHFROMHEART
@TEACHFROMHEART 4 ай бұрын
❤️❤️❤️❤️
@lilaaboutique5043
@lilaaboutique5043 Ай бұрын
Sheriyaa. Kett padikaan .thank you so much
@TEACHFROMHEART
@TEACHFROMHEART Ай бұрын
❤️❤️
@lilaaboutique5043
@lilaaboutique5043 Ай бұрын
@@TEACHFROMHEART misse politics questions paper English aayirikumo
@dakshastips
@dakshastips Жыл бұрын
Nalla class aanu teacher. Kuttikalkku nannayittu upakarappedum
@TEACHFROMHEART
@TEACHFROMHEART Жыл бұрын
❤️❤️
@salu9566
@salu9566 11 ай бұрын
ഞാൻ ഏപ്രിൽ എക്സാം എഴുതാൻ പോകുന്ന ആളാണ് അതും വർഷങ്ങൾക് ശേഷം മാര്യേജ് ഇടയിൽ മുടങ്ങിപ്പോയത് ആണ് എന്റെ വിദ്യാഭ്യാസം 😔😔😔ഇപ്പോൾ എഴുതി എടുക്കാൻ ശ്രമിക്കുവാ..... പറ്റുമോ അറിയില്ല touch എല്ലാം വിട്ടു എങ്കിലും ശ്രമിക്കുന്നു..... . നല്ല ക്ലാസ്സ്‌ ആണ് ഞാൻ ഇപ്പോൾ ആണ് കേൾക്കാൻ തുടങ്ങിയത് ഒരുപാട് ഒരുപാട് നല്ല ക്ലാസ്സ്‌ ആണ്.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@remyasandeep7427
@remyasandeep7427 Жыл бұрын
TQ mam 😍 njnanum joli cheyyumbo maminte voice kett padikkunna vyakthi aanu orupad useful aanu video🙏
@TEACHFROMHEART
@TEACHFROMHEART Жыл бұрын
❤️❤️
@krishnaprasade7842
@krishnaprasade7842 11 ай бұрын
ഇഷ്ട്ടപെട്ടു.... Like ചെയ്തു.... Share ചെയ്തു 🎉❤
@oggyibrozzzz...7926
@oggyibrozzzz...7926 9 ай бұрын
നല്ലം മനസ്സിലാവണു ണ്ട് ടീച്ചർ
@fourrts7
@fourrts7 Жыл бұрын
ഗോവിന്ദൻകുട്ടീ, സെക്രട്ടറിക്ക് കൊടുത്ത നിർദേശം,അങ്ങനെ ഒരുപാട് ചോദ്യങ്ങൾ 🌹👍
@TEACHFROMHEART
@TEACHFROMHEART Жыл бұрын
Thank You 😍
@saibhajans3993
@saibhajans3993 Жыл бұрын
Teacher pls upload history 50 important questions
@TEACHFROMHEART
@TEACHFROMHEART Жыл бұрын
👍🏻👍🏻👍🏻
@anjaliachu7485
@anjaliachu7485 29 күн бұрын
@swapnajeevi
@swapnajeevi Жыл бұрын
ഒരുപാട് നന്ദി ടീച്ചറെ മനസിലാക്കി തന്നതിന്ന് ❤️🥰
@muzammil9303
@muzammil9303 Жыл бұрын
Super
@muhammadaasimms-uh7es
@muhammadaasimms-uh7es Жыл бұрын
Thank you so much 🙏 miss
@sivalekshmi1941
@sivalekshmi1941 Жыл бұрын
Nannayittu manassilavunnund class❤️🥰
@TEACHFROMHEART
@TEACHFROMHEART Жыл бұрын
❤️❤️
@khaiz_khan
@khaiz_khan Жыл бұрын
Thank you ❤
@shereefashereefa7294
@shereefashereefa7294 Жыл бұрын
Nalla pola manasilaki tharunnu..... Tku ❤️❤️❤️
@TEACHFROMHEART
@TEACHFROMHEART Жыл бұрын
🥰
@prasanthirajendran8205
@prasanthirajendran8205 Жыл бұрын
thank u🙏
@karukulam6647
@karukulam6647 Жыл бұрын
History questions answer kayinjal baaki chapters ile important questions koodi paranjutharane please
@TEACHFROMHEART
@TEACHFROMHEART Жыл бұрын
👍🏻👍🏻👍🏻
@ShahiraBanu-ko6me
@ShahiraBanu-ko6me Жыл бұрын
Sooper class
@petlover1694
@petlover1694 Жыл бұрын
മിസ്സിന്റെ ക്ലാസ്സ്‌ എല്ലാം നല്ലതാണ്, ഞാൻ മിസ്സിന്റെ ഒരു student കൂടിയാണ് 🥰
@afsathputhoor5338
@afsathputhoor5338 Жыл бұрын
My dryer thetcher very very good performens
@TEACHFROMHEART
@TEACHFROMHEART Жыл бұрын
🥰
@hajaraniyas3268
@hajaraniyas3268 Жыл бұрын
👍👍👍
@fourrts7
@fourrts7 Жыл бұрын
First 🌹👍
@TEACHFROMHEART
@TEACHFROMHEART Жыл бұрын
😍😍
@vismayaviswanathan5501
@vismayaviswanathan5501 Жыл бұрын
Teachere politics koode passavan aayit endhelum help cheyyamo
@TEACHFROMHEART
@TEACHFROMHEART Жыл бұрын
Sure👍🏻👍🏻👍🏻
@shahnanoushad9766
@shahnanoushad9766 Жыл бұрын
Please teacher pettannu puthi chapters upload Chetan sramikkane. Teachere mathram njan depent cheyyunnollu
@TEACHFROMHEART
@TEACHFROMHEART Жыл бұрын
മലയാളം ആണോ ഉദ്ദേശിച്ചത്
@shahnanoushad9766
@shahnanoushad9766 Жыл бұрын
Yes
@shahnanoushad9766
@shahnanoushad9766 Жыл бұрын
Puthiya Malayalam lessons april excam anu teacherude class anu Asramam please
@amilamil9479
@amilamil9479 11 ай бұрын
Padabhagam മുഴുവൻ techer പറയുന്നില്ല ഇടക്ക് വിടുന്നു എന്നിട്ട് ചോദ്യം വരമ്പോഴാണ് അതിന്റ ഉത്തരം പടഭാഗത്തുനിന്നും പറയുന്നത് പാഠം മുഴുവൻ പഠിപ്പിക്കാൻ നോക്കണം
@_vishakh_kv_
@_vishakh_kv_ Жыл бұрын
Thanks miss ❤️🫶🏻
@afsathputhoor5338
@afsathputhoor5338 Жыл бұрын
Teatcher oru English pustion pepper model kanichu paranju manasilakkittarumo2023 April examin
@TEACHFROMHEART
@TEACHFROMHEART Жыл бұрын
👍
@TEACHFROMHEART
@TEACHFROMHEART Жыл бұрын
Catchy & Spicy English എന്ന ചാനൽ നോക്കണേ
@mubashiramubi3685
@mubashiramubi3685 Жыл бұрын
Hi teacher എല്ലാ ചാപ്റ്ററിന്റെയും important questions parayavo? (Malayalam)🙂
@TEACHFROMHEART
@TEACHFROMHEART Жыл бұрын
Parayaam
@Anuslittlespace
@Anuslittlespace Жыл бұрын
Thankyou Malayalm classum poliyatto 👍🏻
Apple peeling hack @scottsreality
00:37
_vector_
Рет қаралды 126 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 196 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
Nios +2 Malayalam All chapter's summary
45:53
Eduholic online
Рет қаралды 2,1 М.
NIOS | PLUS TWO | HISTORY | 315 | CHAPTER 21 | PART 1
33:43
National Academy
Рет қаралды 20
NIOS PLUS TWO ENGLISH VERY IMPORTANT TOPICS #nios #nioslatestupdates #2024#plustwo #english
16:13
LB Academy-NIOS Online Coaching Classes
Рет қаралды 6 М.
Apple peeling hack @scottsreality
00:37
_vector_
Рет қаралды 126 МЛН