👉🏻 forms.gle/ZjHy1Soec3p6LiLs5 ⚡Teaching പരീക്ഷകളെക്കുറിച്ച് കൂടൂതൽ അറിയാൻ For more details: wa.me/+918075746104
@pavisworld3592 Жыл бұрын
Lp up എക്സാം ന് വേണ്ടി മലയാളം ഒന്ന് നോക്കിയേക്കാം എന്ന് കരുതി ക്ലാസ്സ് കണ്ടത് ആണ് ഇതിപ്പോ മലയാളം എന്ന വിഷയത്തോട് തന്നെ പ്രണയം തോന്നി പോയല്ലോ സർ... അടിപൊളി ക്ലാസ്സ് 🙏🙏
@TeachingExamsMalayalam-Entri Жыл бұрын
❤️❤️❤️
@kuttees80206 ай бұрын
😂
@vipinbabubabu12325 ай бұрын
ക്ലാസ്സ് വേറെ ലെവൽ 🥰🥰🥰പോരുന്നോ സർ നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ലേക് 😊😊😊😊😊
@a-ew5qo2 жыл бұрын
ഇത്ര നന്നായി മലയാളം എടുക്കുന്ന sir വേറെ ഇല്ല 🥰👍🏻
@sreelakshmik.175510 ай бұрын
സത്യം
@Sreelakshmicf2fw6 ай бұрын
100/ സത്യം
@sheeba49742 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു L p up Malayalam ക്ലാസ്സ് സിള്ളുബസ് അനുസരിച്ചു ഇടാമോ
@Divyaani-b6e10 ай бұрын
എത്ര മനോഹരമായി class എടുക്കുന്നു 🙏🏻👌🏻👌🏻
@ShahithaTk Жыл бұрын
മാഷിന്റെ ക്ലാസ്സ് അടിപൊളി.. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അറിവിന്റെ നിറകുടമേ നമിച്ചു പോയി 🙏🙏✨✨
@parvathyartsandvlogs Жыл бұрын
എത്ര മനോഹരം അവതരണം
@sheeba49742 жыл бұрын
Sir ഇത്ര നല്ല മലയാളം ക്ലാസ്സ്‌വേറെ കണ്ടിട്ടില്ല Super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@veenaraveendran34512 жыл бұрын
സത്യം 😍
@sheeba4974 Жыл бұрын
Correct
@seenathp2666 ай бұрын
മലയാള സാഹിത്യത്തെ കൂടുതൽ അറിയാൻ കഴിഞ്ഞു. ഇതുപോല detail ആയി ഇനിയും ക്ലാസ്സകൾ വേണം sir. 👍👍👍
@NishaPulikkal-wc9ce6 ай бұрын
Nalla cls ,uracha shabdhm 👍🏻
@sindhusuresh94896 ай бұрын
എന്താ ക്ലാസ്സ് 😮😮😮. ഇത്രയും ഗംഭീരഅവതരണത്തിൽ ഞാൻ ഒരു ക്ലാസ്സ് കണ്ടിട്ടില്ല. കമന്റ് എഴുതി പോയി 🎉🎉🎉🎉
@kpsworld-pz7lv Жыл бұрын
Play back Speed കൂട്ടി കേട്ടാൽ ക്ലാസ്സ് വേറെ ലെവൽ.സൂപ്പർ ക്ലാസ്സ്
@remyakp151911 ай бұрын
ഞാൻ എല്ലാ ക്ലാസ്സും അങ്ങനെയേ കാണാറുള്ളൂ
@rashmiiprashmi4016 Жыл бұрын
അടിപൊളി ക്ലാസ്സ്. നന്നായി മനസിലാവുന്നു
@praji95777 ай бұрын
അതിഗംഭീരം...👍
@dhanyapm6321 Жыл бұрын
എത്ര മനോഹരമായ ക്ലാസ്
@dhanyaajeesh2992 жыл бұрын
Namaskaram sir presentation is too good
@sreejilapk86376 ай бұрын
ഇനിയും മലയാളം ക്ലാസുകൾ ഇടണേ sir 👍
@renjithaks2985 Жыл бұрын
വളരെ ഉപകാരപ്രദം 🤝🤝👏👏👏ഒത്തിരി നന്ദി സാർ 🌷🌷🌷🌷വ്യാകരണഭാഗം ക്ലാസ്സ് തരുമോ സാർ..... 🙏🏿🙏🏿🙏🏿
@simisuresh9359 Жыл бұрын
സൂപ്പർ ക്ലാസ്സ് ഇത്ര clear ആയ ക്ലാസ്സ് ആദ്യം കേൾക്കുന്നു
@MeenumolP11 ай бұрын
ഇനിയും sirnte ക്ലാസ് പ്രതീക്ഷിക്കുന്നു
@SabuanuAnu-ri3jh Жыл бұрын
നല്ല ക്ലാസ്സ്.ഇനിയും വേണം
@shyjagireesh3227 Жыл бұрын
Super class🎉🎉🎉🎉🎉🎉
@PrasanthiniPrasanthini-s6s5 ай бұрын
skip അടിക്കാൻ പറ്റാതെ പോയി. കേമത്തമായി. 😍👍
@SreepriyaPv-bm6iy11 ай бұрын
നല്ല ഒരു ക്ലാസ്സ്... 🙏🏻
@bincyabraham97072 жыл бұрын
Thank you sir.expecting more classes
@remyabalu23856 ай бұрын
Malayalam ethra simple aayirunno. Tq sir😍
@monishaumesh64997 ай бұрын
Sirnte classukal orupaad preyojanam cheyyunnund..super class
@lakshmilachu7972 жыл бұрын
Nalla class aanu Sir malayalam kooduthal class thrane
@sreelakshmidas2456 ай бұрын
ക്ലാസ് വളരെ നന്നായിരിക്കുന്നു സർ. ആശംസകൾ . നന്ദി 😊❤