PSC | ഉറപ്പായും പഠിച്ചിരിക്കേണ്ട കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ

  Рет қаралды 81,623

TEAM LAKSHYA KERALA

TEAM LAKSHYA KERALA

Күн бұрын

Пікірлер: 270
@pscknowledge3739
@pscknowledge3739 3 жыл бұрын
വളരെ നല്ല ക്ലാസ്സ് എത്ര നന്നായിട്ടാണ് വിശദീകരിക്കുന്നത്. യൂട്യൂബ് ചാനലിലേക്ക് ഇത്രയും നല്ല സാറിനെ കൊണ്ടുവന്ന ലക്ഷ്യ വളരെ വലിയ അഭിനന്ദനങ്ങൾ
@rajeeshkaruthankandy662
@rajeeshkaruthankandy662 2 жыл бұрын
One of the best class in list based... Thanks.. pl give more classes..
@bisnikrishna2154
@bisnikrishna2154 3 жыл бұрын
Sir nte ഇടയ്ക്കിടക്കുള്ള മനസിലായോ എന്നത് കേൾക്കുമ്പോ ഒരു നിഷ്‌കളങ്കത തോന്നുന്നത്‌ എനിക്ക് മാത്രം ആണോ😄😍
@deepa6272
@deepa6272 3 жыл бұрын
Enikkum... 😀 Soo sweet ❤️
@lifeisbeautifull....5488
@lifeisbeautifull....5488 3 жыл бұрын
Enikkum...
@bimallalps5166
@bimallalps5166 3 жыл бұрын
നിങ്ങൾക്ക് മനസിലാവുന്നുണ്ട് ❣️❣️❣️
@rlvmridulassreesankarascho8406
@rlvmridulassreesankarascho8406 3 жыл бұрын
Even I felt that..
@lifeisbeautifull....5488
@lifeisbeautifull....5488 3 жыл бұрын
E sirnte name ariyuo aarkengilum?
@anandhu_vpm
@anandhu_vpm 2 жыл бұрын
•List കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ *256* •ലിസ്റ്റുകൾ ഉൾപ്പെടുന്ന schedule(പട്ടിക ) *VII* •union list ------------------ -രൂപം കൊണ്ടപ്പോൾ 97സബ്ജെക്ട് -നിലവിൽ *98* സബ്ജെക്ട് •state list ----------------- -രൂപം കൊണ്ടപ്പോൾ 66സബ്ജെക്ട് -നിലവിൽ *59* സബ്ജെക്ടസ് •concurrent list ------------------------ -രൂപം കൊണ്ടപ്പോൾ 47sub -നിലവിൽ 52sub
@sujithm24
@sujithm24 3 жыл бұрын
എത്ര നന്നായിട്ടാണ് സർ താങ്കൾ പറഞ്ഞു തരുന്നദ്, സാറിന്റെ ക്ലാസ്സ്‌ കേട്ടിരിക്കുമ്പോൾ സമയം pokunad അറിയില്ല അത്രക്ക് പിടിച്ചിരുത്തുന്ന ക്ലാസ്സ്‌ 👍👍👍
@roseflower3640
@roseflower3640 3 жыл бұрын
Thank you very much sir,ഭരണ ഘടന ഭേദഗതികൾ കണ്ടപ്പോൾ തന്നെ ഒരു confidence വന്നിരുന്നു. ഇത് കണ്ടപ്പോൾ ഒന്നുകൂടി ഹാപ്പിയായി
@shigilp3196
@shigilp3196 2 жыл бұрын
Ys
@anandhu_vpm
@anandhu_vpm 2 жыл бұрын
_42nd amedment_ *State to concurrent* 1. വന്യജീവി പക്ഷികൾ 2. അളവ് തൂക്കം 3. വിദ്യാഭ്യാസം 4. സുപ്രീം കോർട്ട് ഹൈക്കോർട് ഒഴികെയുള്ള മറ്റു കോടതികളുടെ ഭരണ സമ്പ്രദായം 5. വനം 1976, ഇന്ദിര ഗാന്ധി
@AyanRayan
@AyanRayan 3 жыл бұрын
43:58 degree level phase 2...... super class
@tonyp7522
@tonyp7522 3 жыл бұрын
Lakshya rankfilil und ath
@roshan2023sb
@roshan2023sb 3 жыл бұрын
ഏറ്റവും മികച്ച ക്ലാസ് ..വളരെ നന്നായി മനസിലാക്കാൻ സാധിച്ചു
@Isha6413-x8b
@Isha6413-x8b 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്‌ ലക്ഷ്യയുടെത് എല്ലാം വിശദമായി പറഞ്ഞു തരുന്നു നല്ലോണം മനസ്സിലാകുന്നുണ്ട് ലക്ഷ്യയുടെ അധ്യാപകർക്ക് ഒരു പാട് നന്ദി
@rejanimoler8658
@rejanimoler8658 3 жыл бұрын
Lakshya ude asset aanu sir. Sir ne enik enthu ishtam aanenno...👍👍👍👍👍👍👍👍👍
@sujithsuji2370
@sujithsuji2370 3 жыл бұрын
ഇ വിഷയത്തെക്കുറിച്ച് ഇതിലും നല്ല cls സ്വപ്നത്തിൽ മാത്രം 🔥🔥
@rajeevanvp-pu3lx
@rajeevanvp-pu3lx 3 жыл бұрын
ഞാൻ ഇപ്പോൾ നിങ്ങളെ alla ക്ലാസും ഒരുപാട് ഇഷ്ടപെടുന്നുണ്ട് sirenu നന്ദി 😍😍👏👏
@deepa6272
@deepa6272 3 жыл бұрын
Sir നല്ല ക്ളാസ്..... പഠിക്കാൻ തോന്നുന്ന ക്ളാസ് ❣️
@birbal9574
@birbal9574 3 жыл бұрын
Thanks sir👍🏼❣️👌🏻👌🏻❣️ ഉടനെ English grammar class idumoo lakshya please 😌
@madhusree2402
@madhusree2402 3 жыл бұрын
Sir njangalkoru aveshamanu....Thank you Sir❣️
@vinil95
@vinil95 3 жыл бұрын
Daily revision more useful.. Super improve cheyan pattunnunde...
@aiswarya6830
@aiswarya6830 3 жыл бұрын
Thank you once more. Press news paper concurrent anennu innu ezhuthan patti ee class kandondu mathram🙏
@vineethasuresh3515
@vineethasuresh3515 3 жыл бұрын
Lakshya yude teaching method valare different anu...kurach thavana repeat cheythu kandal matram kitunna confusing area anu...sir nannai paranju thannu 😇😇thank you so much sir ⚘⚘⚘
@ajia7890
@ajia7890 3 жыл бұрын
sir okke kattaykk ullapol nammal engane tholkknaanu sir lakshya pwoli❤️❤️❤️❤️❤️
@rajeevantv2196
@rajeevantv2196 3 жыл бұрын
നല്ല അവതരണം. നന്നായി മനസിലായി.
@shihabm6075
@shihabm6075 3 жыл бұрын
അഭിനന്ദനങ്ങൾ
@linshisreelij979
@linshisreelij979 3 жыл бұрын
Supradhaana niyamangal class eduth tharumo Sir... Sir nte class ellam nalla clear aayi manasilavunund.
@prasanthramesh4143
@prasanthramesh4143 3 жыл бұрын
എൻറെ മോനെ തീ 🥰
@animationtrends7036
@animationtrends7036 3 жыл бұрын
Thank you team Lakshya Sir nte classes superb aanu
@rekharekha4743
@rekharekha4743 3 жыл бұрын
ലക്ഷ്യയിൽ പഠിക്കാൻ പറ്റാത്തത്തിന്റെ വിഷമം ഇപ്പോൾ maari🙏
@hazeenakadher4040
@hazeenakadher4040 3 жыл бұрын
Super class. Good presentation 👌. Thanks sir. Nama please
@rinshidamk7353
@rinshidamk7353 6 ай бұрын
Big thanks sir. You are great person 👍🏻👍🏻👍🏻👍🏻
@shigilp3196
@shigilp3196 2 жыл бұрын
Nalla class , 1st time Aan CLS kaanunne
@afayanithin5525
@afayanithin5525 3 жыл бұрын
Valare nalla classukalanu sir nteth.eppol nalla confidance aanu, 👌👌🙏👍
@gayathrig5524
@gayathrig5524 3 жыл бұрын
Thank you sir.valare nalla class ayirunnu
@abhaypp8carushpp3rd61
@abhaypp8carushpp3rd61 3 жыл бұрын
Sir class nannayirikunnu. Nannayi manassilakkan pattunnundu. Iniyum nalla classukal ithupole pratheekshikunnu
@akhilasdev9632
@akhilasdev9632 3 жыл бұрын
Sir super cls orupad thanks
@binubinu2021
@binubinu2021 3 жыл бұрын
Thank you sir god bless you 👌class nannayi manasilakunnudu
@rajeshrahul4029
@rajeshrahul4029 3 жыл бұрын
Ethra naalayi ithu onnu correctly padikkan. Orupaadu thanks sir. Sir nte class ellam recent aayittanu njan kanunnathu.kurachu late aayi poyi . Ennalum kuzhapilla. Ini sir undavoolo njangalkoppam
@vandana.s.nambiar1220
@vandana.s.nambiar1220 3 жыл бұрын
Thank you sir n lakshya.... Amendment class...3 times full Kandu...rankfile kittatha fact kudi...sir include cheydu ...well explained...
@drewmeangi
@drewmeangi 3 ай бұрын
Sir nu Bollywood singer Shaan nte oru look und. Shaan hair short akkiyal sir ne pole undakum..
@lancy5262
@lancy5262 3 жыл бұрын
Union list state list---> Canada Concurrent list---> Australia
@njanumentepattukalum4413
@njanumentepattukalum4413 3 жыл бұрын
Clearanu enik 😍😍
@anjalijyothi8355
@anjalijyothi8355 3 жыл бұрын
Thank u sir ,super class 👏👏👏👏👏👏👏👏👏👏
@aswinivp5683
@aswinivp5683 3 жыл бұрын
Nalla class❤️
@akhilaakhila3393
@akhilaakhila3393 3 жыл бұрын
Nalla class mashe🙏🙏🙏
@SUDHANYAJIJO
@SUDHANYAJIJO 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ sir thanku 🙏🙏
@saeedmajeed1668
@saeedmajeed1668 3 жыл бұрын
വളരെ നല്ല ക്ലാസ് 😍 കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു ... Quarantine ( Quarantain ×) spelling maari pooyi 😁
@sruthyps4533
@sruthyps4533 2 жыл бұрын
Nalla class aayirunnu sir
@nvvlogs8010
@nvvlogs8010 3 жыл бұрын
Sir poli super class
@lekshmil7215
@lekshmil7215 3 жыл бұрын
Well organized class 🔥 Thanks a lot 😊
@noorashafq6838
@noorashafq6838 2 жыл бұрын
Thank you sir for the well defined explanations.hatsoof ..superb class Sir
@gopikashibin474
@gopikashibin474 Жыл бұрын
Sir lakshya rankfile ahn use cheyunath Indian constitution full cover cheyundo
@SD-hz1bs
@SD-hz1bs 3 жыл бұрын
Wonderful teacherr and class 👍👍👍
@anaswararavindranath3155
@anaswararavindranath3155 3 жыл бұрын
Super class... Thankq sir💜💜💜
@irene-esther1596
@irene-esther1596 3 жыл бұрын
Super class..Thank u sir..god bless u...🙏🙏🙏🙏🙏💞💞
@sonyvishnu7465
@sonyvishnu7465 3 жыл бұрын
Manasilaayo ennu chodhikkumpol phonil online class kaanukayalla ennu thonnum.school lu teachers padippikkumpol idakkidakku ingane chodhikkum
@veenaaravindan6212
@veenaaravindan6212 7 ай бұрын
Very useful class sir
@gokulgs8019
@gokulgs8019 3 жыл бұрын
Thanks 🙏🙏
@shabeenafaisal8993
@shabeenafaisal8993 3 жыл бұрын
ഇത്രയും nalla oru അധ്യാപകനെ ഞങ്ങള്ക്ക് തന്ന ലക്ഷ്യക്കു ഒരുപാട് നന്ദി 👍👍👍👍
@roney_rj
@roney_rj 3 жыл бұрын
Thankyou sir 🔥👌
@Svk798
@Svk798 3 жыл бұрын
Degree level pvqs ഉം സില്ലബസ് അനുസരിച്ചു arrange ചെയ്ത് മലയാളത്തിൽ ഇറക്കാമോ
@sudhakumar1359
@sudhakumar1359 3 жыл бұрын
Sir, Class super anu..thank u so much 🥰🥰🥰🙏🙏🙏
@shijinakk8379
@shijinakk8379 3 жыл бұрын
Sir1PM-2PM വരെ നടത്തിയിരുന്ന English Malayalam maths exam ഒന്നുകൂടി നടത്തുമോ ? Please sir നടത്തിയാൽ വളരെ ഉപകാരമായിരുന്നു.
@kurumbinikodan3833
@kurumbinikodan3833 3 жыл бұрын
Plustwo special topic vedios ippo kaananillalloo
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
🙏Thank you sir🙏
@rafeekkhalid397
@rafeekkhalid397 3 жыл бұрын
thanks again for special topic
@salik.s8147
@salik.s8147 3 жыл бұрын
Sir nalla class ane. English വാക്കുകൾ മലയാളത്തിൽ കൂടി പറഞ്ഞു തരുമോ ചിലത് മനസിലായില്ല.
@rose17685
@rose17685 3 жыл бұрын
Thank you very much sir ❤️ Nice class.
@jincy.k.k.kanakappan1289
@jincy.k.k.kanakappan1289 9 ай бұрын
Innathe Beat forest examil undarnu ithil ninnum qstn.
@hazeenakadher4040
@hazeenakadher4040 3 жыл бұрын
Manassilayiiii☺️☺️
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
Bharanagadana sir😍
@sudhee6355
@sudhee6355 3 жыл бұрын
തൊഴിൽ പദ്ധതികൾ youtube class ഇടാമോ? Please replay
@bindhub5090
@bindhub5090 3 жыл бұрын
Super class
@parvathy.jpranav.b5091
@parvathy.jpranav.b5091 3 жыл бұрын
Super class thank you sir 👍👍
@vinoy.p.svinoysreedharan4483
@vinoy.p.svinoysreedharan4483 2 жыл бұрын
Clear ayyo.thank you sir.clear ayi
@9446923276
@9446923276 Жыл бұрын
superb class
@ettumanoorappanohm2416
@ettumanoorappanohm2416 3 жыл бұрын
Perfect ...
@nuke9211
@nuke9211 3 жыл бұрын
Idhehathinte class manoharam aanu 😁
@anupamaravi2
@anupamaravi2 2 ай бұрын
ഓഡിയോ മാത്രം കേട്ടാൽ MLA മുകേഷ് nte voice
@annmaryabraham2949
@annmaryabraham2949 Жыл бұрын
Very good 👍🏻
@nasrinnoufal8157
@nasrinnoufal8157 3 жыл бұрын
Thanks sir 😊
@ajak5837
@ajak5837 3 жыл бұрын
Class 👌
@OmanDays123
@OmanDays123 Жыл бұрын
Mukesh sound pole thonnunn sir nte sound
@jinsonkj502
@jinsonkj502 3 жыл бұрын
Ithokkeyanu class
@soumyaps6394
@soumyaps6394 3 жыл бұрын
Thank you Sir for your dedication 🙏
@prasanthpj5092
@prasanthpj5092 3 жыл бұрын
Thanks. Sir. Pdf ഇടുമോ. എഴുതി എടുക്കണോന്നു അറിയാനാണ്.
@teamlakshyakerala
@teamlakshyakerala 3 жыл бұрын
PDF undakilla
@rejanik.r2532
@rejanik.r2532 3 жыл бұрын
Kurachu late ayi poyi ee sir nte class kanan 😭
@anandhu_vpm
@anandhu_vpm 2 жыл бұрын
ഇന്ത്യൻ പാർലിമെന്റ് നിയമനിർമാണം നടത്താവുന്നത് °ഇന്ത്യ മുഴുവനായി നിയമനിർമാണം നടത്തം °ഇന്ത്യയിലെ ഒരു പ്രത്യേക പ്രദേശത്തിനായി നിർമിക്കാം •ഇന്ത്യക്കു പുറത്തുള്ള പൗരന്മാർക്ക് വേണ്ടിയും അവരുടെ സ്വത്തുമായി ബന്ധപ്പെട്ടു നിയമ നിർമാണം നടത്താം
@jijilamaneesh26
@jijilamaneesh26 3 жыл бұрын
👍👍👍🙏🙏🙏
@Butterfly_12-p17
@Butterfly_12-p17 Жыл бұрын
Tourism ethu list aanu
@fizansworld4655
@fizansworld4655 3 жыл бұрын
Haai lakshya psc exam namukkk online aayt ezhuthaanulla option undo means out of country aaytt.ariumenkil paranj tharamoo
@teamlakshyakerala
@teamlakshyakerala 3 жыл бұрын
Yes,ezhuthan sadikum,pls call 8592092005 ,he will help you
@fizansworld4655
@fizansworld4655 3 жыл бұрын
@@teamlakshyakerala ok thank you lakshya
@fizansworld4655
@fizansworld4655 3 жыл бұрын
Pnne lakshyaude psc course details ariyan enthanu chyyendath?
@teamlakshyakerala
@teamlakshyakerala 3 жыл бұрын
Pls call 8592092008
@psctips1694
@psctips1694 3 жыл бұрын
Residuary power ൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്ര ഗവൺമെന്റ് ആണ് എന്നാണ് . +1 ടെക്സ്റ്റ്‌ ബുക്ക്‌ ൽ പറയുന്നത്. ഏതാണ് ശരി. പാർലമെന്റ് or കേന്ദ്ര ഗവൺമെന്റ്
@teamlakshyakerala
@teamlakshyakerala 3 жыл бұрын
നിയമനിർമാണം കേന്ദ്രഗവൺമെന്റിനായി നടത്തുന്നത് പാര്ലമെന്റ് ആണ്
@aiswarya6830
@aiswarya6830 3 жыл бұрын
സർ ലോകപാലിന്റെ ക്ലാസ്സിൽ 1966 arc റിപ്പോർട്ട്‌ സമർപ്പിച്ചത് 1970 ഇൽ എന്ന് പറഞ്ഞു ടീച്ചർ which is correct
@teamlakshyakerala
@teamlakshyakerala 3 жыл бұрын
Teacher parajathanu sheri
@ashaabhilash9321
@ashaabhilash9321 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sajithkumar4615
@sajithkumar4615 3 жыл бұрын
ലിസ്റ്റുകളെ പറ്റി ഇതിലും നല്ലൊരു ക്ലാസ് കിട്ടാനില്ല.
@neenu9695
@neenu9695 Жыл бұрын
University assistant class start cheyyavo sir
@abrahamdavid25
@abrahamdavid25 3 жыл бұрын
Sir munbe ulla malayalam class inte noteum kittan undu.
@teamlakshyakerala
@teamlakshyakerala 3 жыл бұрын
Dear friend question paper work pending anu,class note pdf available akilla Class kandu padikan sremikoo
@Mephistopheles-hq2qs
@Mephistopheles-hq2qs 2 жыл бұрын
sir 22.54 nu shesham president bharanam sambandhamaya article paranghillarunnu,article 251 ahno
@remyabinu7714
@remyabinu7714 Жыл бұрын
"Port " Union list il anu varunath
@vaishnavaltharakkal5222
@vaishnavaltharakkal5222 Жыл бұрын
Major ports aahn union listil
@kaladharana6569
@kaladharana6569 3 жыл бұрын
💯💯💯💯🔥🔥🔥
@gourikrishna9653
@gourikrishna9653 3 жыл бұрын
👌👌👌🤝🤝🤝
@karthikasreeraju8841
@karthikasreeraju8841 3 жыл бұрын
Next LP Up Class yeppol start cheyyum
@remyak2160
@remyak2160 3 жыл бұрын
🥰🥰🥰🥰🥰👍👍👍👍👍
@Mephistopheles-hq2qs
@Mephistopheles-hq2qs 2 жыл бұрын
yes
@srnk2126
@srnk2126 3 жыл бұрын
Clear ആണോ 😊👌👌👌സാറെ
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 138 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
PSC | Lokpal and Lokayukta | Part 1
1:00:31
TEAM LAKSHYA KERALA
Рет қаралды 66 М.
42nd amendment of indian constitution | The final  lap
28:28
TEAM LAKSHYA KERALA
Рет қаралды 56 М.
44th Amendment  | ഭരണഘടന |  The final  lap
26:58
TEAM LAKSHYA KERALA
Рет қаралды 38 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 138 МЛН